ശ്രുതി എന്ന് വിളിച്ചാൽ നന്നായിരുന്നു. ഹിന്ദി യിലെ പോലെ തന്നെ ഒന്നുമല്ലല്ലോ ഇതു ഷൂട്ട് ചെയ്യുന്നേ. അപ്പോ കുഷിയെ വിളിക്കുന്നപോലെ തന്നെ വിളിക്കണം എന്നില്ലല്ലോ. So ശ്രുതി എന്ന് വിളിച്ചാൽ കേൾക്കാൻ കൊള്ളാം.പിന്നെ ഒരു ഇന്റർനാഷണൽ ലെവൽ പോയ ഒരു സീരിയൽ നെ ആണ് രണ്ടു റൂമിൽ വച്ചു മാത്രം shoot ചെയ്ത് ഒപ്പിച്ചെടുക്കാൻ നോക്കുന്നത്.Ipknd നു ആരാധകർ ധാരാളം ഉണ്ട്.
ഇന്നത്തെ epi കൊള്ളാം.... അടുത്ത ആഴ്ച ആണ് ഞങ്ങൾ wait ചെയ്ത് ഇരുന്ന episode... കുളമാക്കല്ലേ.... Shoot ചെയ്ത് കാണുമെന്നു അറിയാം.... Bgm കളർ ആക്കണേ.... Rabbave ഇടില്ലെന്നു അറിയാം.... അത് കേൾക്കാനാണ് ഞങ്ങളൊക്കെ wait ചെയ്ത് ഇരിക്കുന്നത്.... അത് നിങ്ങൾ ഇട്ടില്ലെങ്കിലും ശോകം ആക്കരുത്... A❤️S
@@rarimas8708 ഇവരുടെ ഇടയിൽ romance ഒക്കെ work out ആകുമെടാ... Making ന്റെ prblm ആണ്... Direction ചില time മോശം ആകാറുണ്ട്... അതാ ഇവിടുത്തെ prblm... പിന്നെ bgm... Bgm and making ഇത് രണ്ടും ok ആയാൽ serial super hit ആകും 🥰🥰
@@dhanyariju5903 oru intimacy illathonda anagne vilikkunne after marriage sruthy ne vilikkoo pinne edakk vilikkum khushi kumari gupta singh raisadha enn ❤
ഇതൊരു comedy scn ആയിരുന്നു ഹിന്ദിയിൽ...ഇവിടെ horror bgm ഇട്ട് വെറുപ്പിക്കണോ...😖നിങ്ങളോട് പറഞ്ഞ് മടുത്തു.. ഇനി എന്താന്ന് വെച്ചാ ചെയ്തോ.. എന്റെ Arshi ടെ remake ആയത് കൊണ്ട് മാത്ര ഇത് കാണുന്നെ...😏😏നിങ്ങൾ എന്തായാലും നല്ലതുപോലെ എടുക്കുല... അർഷിടെ fans ആയ ഞങ്ങൾ ഇതും hit അവണ്ണം എന്നേ ആഗ്രഹിക്കു.. നിങ്ങൾക് അത് പറഞ്ഞ മനസ്സിലാവില്ല..🤧 Diwali വരെ നോക്കും അതും പോയാ പിന്നെ ഞാൻ ഈ ഭാഗത്തേക്കി വരില്ല.. 💯💯 എന്റെ ipk തന്നെ കണ്ടോളാം..
@@nandanashajan2215 sruthy ok anu edakk kayeen pokum swantham style l cheyyan nokkunnud but aswin oru feelings um illa oo barun enthayirunnu ❤ deepavali episode kulam aayal aarum ingott varillenna thonnunne onnath uchakk kond vachekkinnu
@ Zainudeenrawther3607 എനിക്ക് ശ്രുതിടെ acting ഒന്നും ഇഷ്ടവന്നില്ല ഇപ്പോ.. രണ്ടുപേരും character ൽ നിന്ന് ഒരുപാട് ദൂരത്താ.. 🥲🥲 നല്ല രീതിയിൽ എടുത്ത എങ്ങനെ ആവുന്ന serial ആണ്.. ചെറിയ കുട്ടികൾ മുതൽ അമ്മുമ്മമാർ വരെ മൗനം സമ്മതം കണ്ടിരുന്നു..❤️ ഇവിടെയോ... നമ്മ കുറച്ച് arshi fans മാത്രം.. ഇത് കാണുന്ന 80% above ആളുകളും og കണ്ടതാ.. 💯💯 നമ്മൾ ഇല്ലെങ്കിൽ ഇത് എപ്പോഴേ കേട്ട് കെട്ടിയേനെ....
@nandanashajan2215. ഇപ്പൊ ശ്രുതിയുടെ expressions ഒന്നും കൊള്ളില്ല... നല്ല artificiality feel ആവുന്നു.... എന്താണ് convey ചെയ്യാൻ try ചെയ്യുന്നത് എന്ന് പോലും മനസ്സിലാവുന്നില്ല 😑 മാത്രമല്ല സംസാരത്തിൽ ഒക്കെ ഭയങ്കര lag... 😩
@@nivisruthi8957 ശ്രുതി മാത്രല്ല അശ്വിനും.. എന്താവോ പെറ്റിയെ.. 🙄🙄hospital scn തൊട്ട് അശ്വിന്റെ acting കൊള്ളത്തില്ല.. 🥲 ഇങ്ങനെ പറഞ്ഞ ഇനി അടുത്ത commend നിങ്ങൾ പോയി അഭിനയിക്ക് എന്നാവും.. 😤😤. ഇവര് നന്നായി ചെയാൻ വേണ്ടിയാ നമ്മ പറയണേ 🥹🥹
Comment വായിക്കുന്ന actors തോന്നുന്നുണ്ടാകും എല്ലാ ദിവസവും എന്തെങ്കിലും കുറ്റം കണ്ടു പിടിക്കുമെന്ന്.. അങ്ങനെ അല്ല ഞാൻ പോസിറ്റീവ് feed back ഉം neg feed back ഉം ചെയ്യാറുണ്ട്. Show യോട് ഉള്ള ഇഷ്ടം കൊണ്ടാണ് ഞങ്ങൾ ഇങ്ങനെ suggestion പറയുന്നത് അല്ലാതെ നിങ്ങളെ വെറുതെ നെഗറ്റീവ് ആക്കുവല്ല... എനിക്ക് ipk ടെ remake കുറച്ച് സ്റ്റാൻഡേർഡ് ഉണ്ടാകണം എന്നുണ്ട് 🙂 that's it btw ashwin haircut ചെയ്യാൻ ടൈം ആയി diwaali episode barun totally different ആയിരുന്നു look wise❤️
Oh yes❤u r right,nml suggestions kodkune ivr improve akan alle 😢nmk vene kanatem irikam since we've already watched this masterpiece and still watching ❤ith Ipkknd remake ayond nannaknm enn enikum nirbandam ind 😢
എനിക്കൊരു സംശയം ഇത് ഒരു റൊമാന്റിക് സീരിയൽ അല്ലേ 🤔ഇതിൽ എന്തിനാ ഭക്തി സീരിയൽ ന്റെ ബിജിഎം ഇടുന്നെ ഒറിജിനൽ ബിജിഎം ഒക്കെ എന്റെ പൊന്നോ എപ്പോൾ കേട്ടാലും നമുക്ക് തന്നെ പ്രണയം വരും ❤ഇത് ഒരുമാതിരി ഭജന പാട്ടൊക്കെ ഇട്ട് 😂വല്ല ഭക്തി സീരിയലിന്റെ മ്യൂസിക് ഡിറക്ടറേ കൊണ്ട് ചെയ്യിച്ചാൽ ഇങ്ങനെ ഇരിക്കും 😂😂😂
ഇല്ലാത്ത ഡയലോഗ് ഒക്കെ കുത്തി കേറ്റാതെ.. വിഷം ഒഴിച്ചെന്ന് ഒന്നും asr പറയില്ല scn length കൂട്ടാൻ ആണോ? Asr ന്റെ ദേഷ്യം മാറുന്നത് ശ്രുതിടെ innconent plus ഫണ്ണി talking ലൂടെ ആണ് ഇവിടെ ശ്രുതി ആകെ പേടിച്ചു വിറച്ച് ഇരിക്കുന്നു.. Diwali episode കൂടെ നമ്മൾ നോക്കും 🙂🙂🙂
ഈ ഇടയായി ശ്രുതിയുടെ acting തീരെ പോര... 💯എന്ത് പറ്റിയോ ആവോ ☹️ പിന്നെ ഇങ്ങനത്തെ dialogues കുത്തിക്കേറ്റുന്നവരെയാണ് ആദ്യം അടിക്കേണ്ടത് 😑 Diwali episode hope വയ്ക്കണ്ട... ഇന്ന് promo tv യിൽ ഇട്ടതിൽ അഞ്ജലി ശ്രുതിക്ക് പാദസരം കൊടുക്കുമ്പോൾ അവൾ വേണ്ട എന്ന് പറയുന്നതൊക്കെ അശ്വിൻ ഇപ്പൊ തന്നെ കേൾക്കുന്നുണ്ട്... എനിക്ക് തോന്നുന്നു ആ വിളക്കുകൾക്കിടയിലൂടെ ഖുഷിയെ ASR കൈ പിടിച്ച് കൊണ്ട് വരില്ലേ... ആ scn cut ആക്കാനുള്ള പരിപാടി ആണെന്ന് 😭 Bcoz അപ്പോഴല്ലേ lavanya പാദസരം എവിടെ എന്ന് ചോദിക്കുമ്പോൾ ഖുഷി അത് കളഞ്ഞു പോയി എന്ന് പറയുന്നത്.... ഇവിടെ മുൻപേ അറിയുന്നു... അപ്പൊ എനിക്ക് തോന്നുന്നു ആ scn cut ആക്കാൻ ആണെന്ന്... അറിയില്ല ഇവർ എന്തൊക്കെ കാണിക്കും എന്ന് 😩
@zainudeenrawther3607. Promo യിൽ അങ്ങനെ ആണ് കാണിച്ചത്.... ഇനി വേറെ എന്തെങ്കിലും add ആക്കാനാണോ എന്നറിയില്ല... കാത്തിരുന്നു കാണാം... വേറെ വഴി ഇല്ലല്ലോ... നന്നായാൽ മതിയായിരുന്നു.... ❤️IPKKNM remake ആയത്കൊണ്ട് അങ്ങോട്ട് വിട്ട് കളയാനും പറ്റുന്നില്ല ☹️ നല്ല രീതിയിൽ എടുത്താൽ asianet ലെ top serial ആണ്... ഇത്രയും ഇവർ ഉഴപ്പിയിട്ട് കൂടി ഇത് hit ആയി... അപ്പൊ മര്യാദക്ക് എടുത്തിരുന്നെങ്കിലോ ☹️ആരോട് പറയാൻ 😭
@@nivisruthi8957 Satym Ipkknd ❤️ odulla teeratha istam kond ith kandum pokum,evrkenta maryadakk cheytal,U r right,ozhapitt tane top 3 il apo super akkiya evdethum 🥺
@nivisruthi8937 അങ്ങനെ ആണോ promo യിൽ... 🥲🥲🥲 ഇവര് എന്തിനാ ഇങ്ങനെ ഒക്കെ കാണിക്കണേ..😒🙁ആ കത്തോട് കാതോരം എന്തൊക്കെയാ കാണിക്കണേ ഇപ്പോ.. 🥲 ഇവിടെ അതിന്റെ പകുതിടെ പകുതി വന്ന മതി...🙁 നമ്മടെ വാക്കിന്ന് പുല്ല് വില്ലയാണ്.. 🤧 Diwali episode ഇൽ ശ്രുതി ഖുഷിടെ പോലെ red saree ആണെന്ന് തോന്നണു.. Pakka ഖുഷിടെ same model saree🥰🥰 ഇനി diwali promo കണ്ടാലേ എന്തെങ്കിലും പറയാൻ പെറ്റു.. 🥲 പിന്നെ നമ്മ എല്ലാവരും positive cmnd ഇടുമ്പോ makers നും actors നും ഇത്തിരി അഹങ്കാരം വരുന്നുണ്ടോന്ന് ഒരു dought.. അതാണ് ഇങ്ങനെ ഒഴപ്പണ്ണേ. 😏 ഇനി daily വന്ന് negative ഇടാ നമ്മക് 😂അതാ ഒരു വഴി ഉള്ളു... ഞാൻ ആദ്യം തൊട്ടേ ഈ കാര്യം ശ്രദിക്കുന്നതാ..
Eee aswin sruthy od love expresse cheyyan thudangumbo engane anenn kananan curiousity thonnunnund NK koode vann kazhiyumbo 🤔 Naale ano deepavali episode 😁
@@zainudeenrawther3607 ee kadha okke enikk ariyam njan udheshichath lavanya poi kazhinj nk vann marriage vare ulla episode athanu ee seial le best episodes asr vala vangi kodukkunnath okke 😁
അർണവിന്റെയും ഖുഷിയുടെയും അടുത്ത് പോലും എത്തുന്നില്ല. ഓക്കേ എത്തണ്ട ഒന്ന് നന്നയി മേക്കിങ് ചെയ്തൂടെ ആദ്യമൊക്കെ പറയുമ്പോൾ കുറെ കമന്റ് കണ്ടിരുന്നു ഫസ്റ്റ് ടൈം ആയത്കൊണ്ടാണ് പിന്നീട് ശെരിയാകും എന്നൊക്കെ ഇത് ശെരിയാവും എന്ന് തോന്നുന്നില്ല അത് നല്ല രീതിയിൽ അവതരിപ്പിക്കാൻ അറിയില്ലെങ്കിൽ നിർത്തിയേക്ക് എന്നിട്ട് ഞങ്ങളുടെ മൗനം സമ്മതം 1 ഒന്ന് ഇട്ട് തരോ plz
കുറച്ചുകൂടി comedy ആക്കാമായിരുന്നു..... Fun scn ആണ് ഇത്...ഇവിടെ emotional ആക്കിയ പോലെ തോന്നി 😑അശ്വിൻ കൊള്ളായിരുന്നു ❤️ ഐശ്വര്യ ചേച്ചിയുടെ expressions ഉം ഇന്ന് ശെരിയായില്ല... ☹️ വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ kyun dard bgm 😭💔 അശ്വിൻ എന്താ വിഷം കലക്കി തന്നോ എന്നൊക്കെ ചോദിക്കണേ.... അതൊക്കെ വളരെ മോശം dialogues 👎ശ്രുതി അങ്ങനെ ഒന്നും ചെയ്യില്ല എന്ന് കൂടുതൽ അറിയാവുന്നത് അശ്വിനല്ലേ... 😓 ASR ന്റെ character നെ വളച്ചൊടിക്കരുത് 🙏
ഈ writer ആരാണെങ്കിലും പുള്ളി extreme toxicity ആണ് കാണിക്കുന്നത്.... 💯 അശ്വിന്റെ dialogues ഒക്കെ വളരെ harsh ആണ്... ഒന്നാമത് പ്രേമിക്കുന്ന പെൺകുട്ടിയോട് ചോദിക്കാൻ പറ്റുന്ന qn ആണോ അത് 😑അതും വേറെ നായകന്മാർ ആണെങ്കിൽ പോട്ടെ... ASR എന്ന character നെ തന്നെ ഇവർ മാറ്റി കളഞ്ഞു.... 😭 ആദ്യമായി കാണുന്നവർ തെറ്റിദ്ധരിക്കില്ലേ ☹️🙏
@@nivisruthi8957 So true 🥺 even I was shocked to hear this dialogue 😞 Arnav orikalm ingnella nyn pine oronn point cheyanje alkar nmle kollan varum atha,ini Diwali elm nannakn nmk expect cheyyam 😔
ഇത്രയും നാള് ഇതുപോലെ ഒരു നായകനെ കണ്ടിട്ടേ ഇല്ല..... വളരെ ഇഷ്ടമാണ് അശ്വിനെ കാണാൻ എന്താ ഭംഗി................. ദേക്ഷ്യം ആയാലും romance ആയാലും സൂപ്പർ..
ശ്രുതി എന്ന് വിളിച്ചാൽ നന്നായിരുന്നു. ഹിന്ദി യിലെ പോലെ തന്നെ ഒന്നുമല്ലല്ലോ ഇതു ഷൂട്ട് ചെയ്യുന്നേ. അപ്പോ കുഷിയെ വിളിക്കുന്നപോലെ തന്നെ വിളിക്കണം എന്നില്ലല്ലോ. So ശ്രുതി എന്ന് വിളിച്ചാൽ കേൾക്കാൻ കൊള്ളാം.പിന്നെ ഒരു ഇന്റർനാഷണൽ ലെവൽ പോയ ഒരു സീരിയൽ നെ ആണ് രണ്ടു റൂമിൽ വച്ചു മാത്രം shoot ചെയ്ത് ഒപ്പിച്ചെടുക്കാൻ നോക്കുന്നത്.Ipknd നു ആരാധകർ ധാരാളം ഉണ്ട്.
ഇന്നത്തെ epi കൊള്ളാം.... അടുത്ത ആഴ്ച ആണ് ഞങ്ങൾ wait ചെയ്ത് ഇരുന്ന episode... കുളമാക്കല്ലേ.... Shoot ചെയ്ത് കാണുമെന്നു അറിയാം.... Bgm കളർ ആക്കണേ.... Rabbave ഇടില്ലെന്നു അറിയാം.... അത് കേൾക്കാനാണ് ഞങ്ങളൊക്കെ wait ചെയ്ത് ഇരിക്കുന്നത്.... അത് നിങ്ങൾ ഇട്ടില്ലെങ്കിലും ശോകം ആക്കരുത്...
A❤️S
അടുത്ത ആഴ്ചയിലെ എപ്പിസോഡ് എന്താണ്
Hindi kannu❤ Diwali episode ann Ashwin Shruthi adipoli secen ulla episode😁
@BTSin717171 ഇവരുടെ ചെറിയ ഒരു romantic scene... 😁😁
Diwali Episode❤️
But ivarde idayil romantic scenes oke work out aakumo..alla kannil mannu veenapol ulla scenes oke verum thattikootal aayirinnu..aa nokkam..kulamakathe irunnal mathi aayirinnu
@@rarimas8708 ഇവരുടെ ഇടയിൽ romance ഒക്കെ work out ആകുമെടാ... Making ന്റെ prblm ആണ്... Direction ചില time മോശം ആകാറുണ്ട്... അതാ ഇവിടുത്തെ prblm... പിന്നെ bgm... Bgm and making ഇത് രണ്ടും ok ആയാൽ serial super hit ആകും 🥰🥰
Waiting... for next week favorite Diwali episode... Plz Hindi le pole nalla songs and Bgm edanne... Expection illathe akkaruthu...
Shruthiikk ashwinte kayyil ninn anthekkillu kelkkanam annalle urakk varu😂❤ Shruthi kittiley🤭😁
Annthayalu innathey episode adipoli ayyirinnu ❤️
0:19 Asr nte mathram bgm🔥
അശ്വിന് ദേശ്യം കുറച്ച് control ചൈതൂടെ . പാവം ശ്രുതി 😢
Aa pranayame enula line vedanu thonunu baki oke🔥
Athe sathyathil endha sambavichennu vachale..😂 endhiyan sremichennu😂😂
Super episode ❤
ശ്രുതി കുമാരി ലക്ഷ്മി അത് ബോറാണ് ശ്രുതി അങ്ങനെ അശ്വിൻ വിളിക്കുന്നതാണ് സൂപ്പർ
@@dhanyariju5903 oru intimacy illathonda anagne vilikkunne after marriage sruthy ne vilikkoo pinne edakk vilikkum khushi kumari gupta singh raisadha enn ❤
Iss pyaar il angane anu full name anu vilikkunne after marriage sruthy nne vilikku
Ini ath khushi kumari guptha singh raisadha🤣 ivide sruthy kumari lakshmi sairam aakum😂
Athe sruthi enn vilikunaanu rasam
❤❤
Suuper❤❤❤👍🏻👍🏻
ഇതൊരു comedy scn ആയിരുന്നു ഹിന്ദിയിൽ...ഇവിടെ horror bgm ഇട്ട് വെറുപ്പിക്കണോ...😖നിങ്ങളോട് പറഞ്ഞ് മടുത്തു.. ഇനി എന്താന്ന് വെച്ചാ ചെയ്തോ.. എന്റെ Arshi ടെ remake ആയത് കൊണ്ട് മാത്ര ഇത് കാണുന്നെ...😏😏നിങ്ങൾ എന്തായാലും നല്ലതുപോലെ എടുക്കുല... അർഷിടെ fans ആയ ഞങ്ങൾ ഇതും hit അവണ്ണം എന്നേ ആഗ്രഹിക്കു.. നിങ്ങൾക് അത് പറഞ്ഞ മനസ്സിലാവില്ല..🤧
Diwali വരെ നോക്കും അതും പോയാ പിന്നെ ഞാൻ ഈ ഭാഗത്തേക്കി വരില്ല.. 💯💯
എന്റെ ipk തന്നെ കണ്ടോളാം..
So true😂ivdem horror bgm,but ee scene hindilm Arnav was angry but comedy Khushi ❤balance cheyt
@@nandanashajan2215 sruthy ok anu edakk kayeen pokum swantham style l cheyyan nokkunnud but aswin oru feelings um illa oo barun enthayirunnu ❤ deepavali episode kulam aayal aarum ingott varillenna thonnunne onnath uchakk kond vachekkinnu
@ Zainudeenrawther3607 എനിക്ക് ശ്രുതിടെ acting ഒന്നും ഇഷ്ടവന്നില്ല ഇപ്പോ.. രണ്ടുപേരും character ൽ നിന്ന് ഒരുപാട് ദൂരത്താ.. 🥲🥲
നല്ല രീതിയിൽ എടുത്ത എങ്ങനെ ആവുന്ന serial ആണ്..
ചെറിയ കുട്ടികൾ മുതൽ അമ്മുമ്മമാർ വരെ മൗനം സമ്മതം കണ്ടിരുന്നു..❤️
ഇവിടെയോ... നമ്മ കുറച്ച് arshi fans മാത്രം.. ഇത് കാണുന്ന 80% above ആളുകളും og കണ്ടതാ.. 💯💯
നമ്മൾ ഇല്ലെങ്കിൽ ഇത് എപ്പോഴേ കേട്ട് കെട്ടിയേനെ....
@nandanashajan2215.
ഇപ്പൊ ശ്രുതിയുടെ expressions ഒന്നും കൊള്ളില്ല... നല്ല artificiality feel ആവുന്നു.... എന്താണ് convey ചെയ്യാൻ try ചെയ്യുന്നത് എന്ന് പോലും മനസ്സിലാവുന്നില്ല 😑
മാത്രമല്ല സംസാരത്തിൽ ഒക്കെ ഭയങ്കര lag... 😩
@@nivisruthi8957 ശ്രുതി മാത്രല്ല അശ്വിനും.. എന്താവോ പെറ്റിയെ.. 🙄🙄hospital scn തൊട്ട് അശ്വിന്റെ acting കൊള്ളത്തില്ല.. 🥲
ഇങ്ങനെ പറഞ്ഞ ഇനി അടുത്ത commend നിങ്ങൾ പോയി അഭിനയിക്ക് എന്നാവും.. 😤😤. ഇവര് നന്നായി ചെയാൻ വേണ്ടിയാ നമ്മ പറയണേ 🥹🥹
Comment വായിക്കുന്ന actors തോന്നുന്നുണ്ടാകും എല്ലാ ദിവസവും എന്തെങ്കിലും കുറ്റം കണ്ടു പിടിക്കുമെന്ന്.. അങ്ങനെ അല്ല ഞാൻ പോസിറ്റീവ് feed back ഉം neg feed back ഉം ചെയ്യാറുണ്ട്. Show യോട് ഉള്ള ഇഷ്ടം കൊണ്ടാണ് ഞങ്ങൾ ഇങ്ങനെ suggestion പറയുന്നത് അല്ലാതെ നിങ്ങളെ വെറുതെ നെഗറ്റീവ് ആക്കുവല്ല... എനിക്ക് ipk ടെ remake കുറച്ച് സ്റ്റാൻഡേർഡ് ഉണ്ടാകണം എന്നുണ്ട് 🙂 that's it btw ashwin haircut ചെയ്യാൻ ടൈം ആയി diwaali episode barun totally different ആയിരുന്നു look wise❤️
Oh yes❤u r right,nml suggestions kodkune ivr improve akan alle 😢nmk vene kanatem irikam since we've already watched this masterpiece and still watching ❤ith Ipkknd remake ayond nannaknm enn enikum nirbandam ind 😢
@@zainudeenrawther3607 athe da🥲❤️❤️
Super episode
Super
Ellam sahikkam last aa malare onn ozhivakkamo 🥲
Ath asianet ellam serial agane alle athinte titil songinte portion vekkunath
ഈ സീരിയൽ night ആക്കിയിരുന്നേൽ നന്നായിരുന്നു
എനിക്കൊരു സംശയം ഇത് ഒരു റൊമാന്റിക് സീരിയൽ അല്ലേ 🤔ഇതിൽ എന്തിനാ ഭക്തി സീരിയൽ ന്റെ ബിജിഎം ഇടുന്നെ ഒറിജിനൽ ബിജിഎം ഒക്കെ എന്റെ പൊന്നോ എപ്പോൾ കേട്ടാലും നമുക്ക് തന്നെ പ്രണയം വരും ❤ഇത് ഒരുമാതിരി ഭജന പാട്ടൊക്കെ ഇട്ട് 😂വല്ല ഭക്തി സീരിയലിന്റെ മ്യൂസിക് ഡിറക്ടറേ കൊണ്ട് ചെയ്യിച്ചാൽ ഇങ്ങനെ ഇരിക്കും 😂😂😂
Ingane cheytha sruthiye dismiss cheyanam pavam asr😢
Mounam samatham 1
❤❤❤❤
EJK te sugar crush വീഡിയോ uploaded 🥰 എല്ലാവരും പോയി കാണു...
@@sowmyasunny55 njan kandu
Ayyyeaaa😂 arnavum kushiyu m aavan noookksaaa😂😂😂
Oruvattam rabbhave idavo🥹
100% സഹതാപം മാത്രം.. 😢
ഇല്ലാത്ത ഡയലോഗ് ഒക്കെ കുത്തി കേറ്റാതെ.. വിഷം ഒഴിച്ചെന്ന് ഒന്നും asr പറയില്ല scn length കൂട്ടാൻ ആണോ? Asr ന്റെ ദേഷ്യം മാറുന്നത് ശ്രുതിടെ innconent plus ഫണ്ണി talking ലൂടെ ആണ് ഇവിടെ ശ്രുതി ആകെ പേടിച്ചു വിറച്ച് ഇരിക്കുന്നു.. Diwali episode കൂടെ നമ്മൾ നോക്കും 🙂🙂🙂
ഈ ഇടയായി ശ്രുതിയുടെ acting തീരെ പോര... 💯എന്ത് പറ്റിയോ ആവോ ☹️
പിന്നെ ഇങ്ങനത്തെ dialogues കുത്തിക്കേറ്റുന്നവരെയാണ് ആദ്യം അടിക്കേണ്ടത് 😑
Diwali episode hope വയ്ക്കണ്ട...
ഇന്ന് promo tv യിൽ ഇട്ടതിൽ അഞ്ജലി ശ്രുതിക്ക് പാദസരം കൊടുക്കുമ്പോൾ അവൾ വേണ്ട എന്ന് പറയുന്നതൊക്കെ അശ്വിൻ ഇപ്പൊ തന്നെ കേൾക്കുന്നുണ്ട്... എനിക്ക് തോന്നുന്നു ആ വിളക്കുകൾക്കിടയിലൂടെ ഖുഷിയെ ASR കൈ പിടിച്ച് കൊണ്ട് വരില്ലേ... ആ scn cut ആക്കാനുള്ള പരിപാടി ആണെന്ന് 😭
Bcoz അപ്പോഴല്ലേ lavanya പാദസരം എവിടെ എന്ന് ചോദിക്കുമ്പോൾ ഖുഷി അത് കളഞ്ഞു പോയി എന്ന് പറയുന്നത്.... ഇവിടെ മുൻപേ അറിയുന്നു... അപ്പൊ എനിക്ക് തോന്നുന്നു ആ scn cut ആക്കാൻ ആണെന്ന്... അറിയില്ല ഇവർ എന്തൊക്കെ കാണിക്കും എന്ന് 😩
@@nivisruthi8957Ayyo really 😢 Arnav Diwali de anallo ariyune, lavanya Srutyod chotikumbo,ith ipre arinjo best😂njanyi..... ini entokeyano ento,nyn koodtal expect cheytilla,bcz anubhavam ind😢nmk nokam final hope😢
@zainudeenrawther3607.
Promo യിൽ അങ്ങനെ ആണ് കാണിച്ചത്.... ഇനി വേറെ എന്തെങ്കിലും add ആക്കാനാണോ എന്നറിയില്ല... കാത്തിരുന്നു കാണാം... വേറെ വഴി ഇല്ലല്ലോ... നന്നായാൽ മതിയായിരുന്നു.... ❤️IPKKNM remake ആയത്കൊണ്ട് അങ്ങോട്ട് വിട്ട് കളയാനും പറ്റുന്നില്ല ☹️
നല്ല രീതിയിൽ എടുത്താൽ asianet ലെ top serial ആണ്... ഇത്രയും ഇവർ ഉഴപ്പിയിട്ട് കൂടി ഇത് hit ആയി... അപ്പൊ മര്യാദക്ക് എടുത്തിരുന്നെങ്കിലോ ☹️ആരോട് പറയാൻ 😭
@@nivisruthi8957 Satym Ipkknd ❤️ odulla teeratha istam kond ith kandum pokum,evrkenta maryadakk cheytal,U r right,ozhapitt tane top 3 il apo super akkiya evdethum 🥺
@nivisruthi8937 അങ്ങനെ ആണോ promo യിൽ... 🥲🥲🥲
ഇവര് എന്തിനാ ഇങ്ങനെ ഒക്കെ കാണിക്കണേ..😒🙁ആ കത്തോട് കാതോരം എന്തൊക്കെയാ കാണിക്കണേ ഇപ്പോ.. 🥲
ഇവിടെ അതിന്റെ പകുതിടെ പകുതി വന്ന മതി...🙁
നമ്മടെ വാക്കിന്ന് പുല്ല് വില്ലയാണ്.. 🤧
Diwali episode ഇൽ ശ്രുതി ഖുഷിടെ പോലെ red saree ആണെന്ന് തോന്നണു.. Pakka ഖുഷിടെ same model saree🥰🥰
ഇനി diwali promo കണ്ടാലേ എന്തെങ്കിലും പറയാൻ പെറ്റു.. 🥲
പിന്നെ നമ്മ എല്ലാവരും positive cmnd ഇടുമ്പോ makers നും actors നും ഇത്തിരി അഹങ്കാരം വരുന്നുണ്ടോന്ന് ഒരു dought.. അതാണ് ഇങ്ങനെ ഒഴപ്പണ്ണേ. 😏
ഇനി daily വന്ന് negative ഇടാ നമ്മക് 😂അതാ ഒരു വഴി ഉള്ളു... ഞാൻ ആദ്യം തൊട്ടേ ഈ കാര്യം ശ്രദിക്കുന്നതാ..
Asr od kanikunnente pakuthy budhi mathy kochee shyaminte kallatharam kandupidikkan.... Asr pazhayathilum orupad mariyitund ipol pandathe pole deshyam sruthyod illa.annu avnu ishtamulla vase pottiytum avan onnum paranjilla.decoration lightil aval kudungiyapol melle athilnu ooriyeduthu... Avalariyathe avalde santhosham kanan soap packinullil silver coin vachu. Purame rude anenkilum ullukond drohikilla avan shyamine pole.sruthy pinne pandathe pole thanne oru mattomilla pinne.. Nellum pathirum verthirichedukan ee kochinu ennanavo bodhamundava 🤷♀️.
Time matti koodaayo
Eee aswin sruthy od love expresse cheyyan thudangumbo engane anenn kananan curiousity thonnunnund NK koode vann kazhiyumbo 🤔 Naale ano deepavali episode 😁
Kidnapped akumbo ann ILU parayune😢❤athin mumb Preetide Akashinte marriage mumb propose cheyan pokumbo aa vrthiketta Shyam poi nashipikum😢
@@zainudeenrawther3607 ee kadha okke enikk ariyam njan udheshichath lavanya poi kazhinj nk vann marriage vare ulla episode athanu ee seial le best episodes asr vala vangi kodukkunnath okke 😁
Athe 🌚🌚 njn excited ann vishal as lover boy asr😂❤️
Aranu nk ayi verunne ennanu njan exicited
നാളെ അല്ല... Next week ആവും diwali episodes ☺️❤️
ആ പ്രദീപ് പണിക്കാറിന്റെ വലിച്ചു നീട്ടാൽ സീരിയൽ ആയ മൗനരാഗം എടുത്ത് മാറ്റിയിട്ട് ഈ സീരിയലിന് നല്ലൊരു time കൊടുക്കണം എത്ര കണ്ടാലും ഈ സീരിയൽ മടുക്കില്ല
@@nandanashajan2215അതെ
അർണവിന്റെയും ഖുഷിയുടെയും അടുത്ത് പോലും എത്തുന്നില്ല. ഓക്കേ എത്തണ്ട ഒന്ന് നന്നയി മേക്കിങ് ചെയ്തൂടെ ആദ്യമൊക്കെ പറയുമ്പോൾ കുറെ കമന്റ് കണ്ടിരുന്നു ഫസ്റ്റ് ടൈം ആയത്കൊണ്ടാണ് പിന്നീട് ശെരിയാകും എന്നൊക്കെ ഇത് ശെരിയാവും എന്ന് തോന്നുന്നില്ല അത് നല്ല രീതിയിൽ അവതരിപ്പിക്കാൻ അറിയില്ലെങ്കിൽ നിർത്തിയേക്ക് എന്നിട്ട് ഞങ്ങളുടെ മൗനം സമ്മതം 1 ഒന്ന് ഇട്ട് തരോ plz
കുറച്ചുകൂടി comedy ആക്കാമായിരുന്നു..... Fun scn ആണ് ഇത്...ഇവിടെ emotional ആക്കിയ പോലെ തോന്നി 😑അശ്വിൻ കൊള്ളായിരുന്നു ❤️
ഐശ്വര്യ ചേച്ചിയുടെ expressions ഉം ഇന്ന് ശെരിയായില്ല... ☹️
വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ kyun dard bgm 😭💔
അശ്വിൻ എന്താ വിഷം കലക്കി തന്നോ എന്നൊക്കെ ചോദിക്കണേ.... അതൊക്കെ വളരെ മോശം dialogues 👎ശ്രുതി അങ്ങനെ ഒന്നും ചെയ്യില്ല എന്ന് കൂടുതൽ അറിയാവുന്നത് അശ്വിനല്ലേ... 😓
ASR ന്റെ character നെ വളച്ചൊടിക്കരുത് 🙏
So true 😢visham kalakkiyath kettapo enikum istayilla, hindil actually tum kya rahi thi enne chotichullu❤
ഈ writer ആരാണെങ്കിലും പുള്ളി extreme toxicity ആണ് കാണിക്കുന്നത്.... 💯
അശ്വിന്റെ dialogues ഒക്കെ വളരെ harsh ആണ്... ഒന്നാമത് പ്രേമിക്കുന്ന പെൺകുട്ടിയോട് ചോദിക്കാൻ പറ്റുന്ന qn ആണോ അത് 😑അതും വേറെ നായകന്മാർ ആണെങ്കിൽ പോട്ടെ... ASR എന്ന character നെ തന്നെ ഇവർ മാറ്റി കളഞ്ഞു.... 😭
ആദ്യമായി കാണുന്നവർ തെറ്റിദ്ധരിക്കില്ലേ ☹️🙏
@@nivisruthi8957 So true 🥺 even I was shocked to hear this dialogue 😞 Arnav orikalm ingnella nyn pine oronn point cheyanje alkar nmle kollan varum atha,ini Diwali elm nannakn nmk expect cheyyam 😔
😅😅😅
😒😒 എന്തോന്നാ ഇത്
Aswinu അല്ലാതെ അഭിനയിക്കാൻ അറിയില്ലല്ലോ. ദേഷ്യം ഭാവം only
😂😂
😂
Shruthi is mad or what
😮andoruboring🥴🥴
Nee pottiyanodi ithra valiya veettil camere indavum enna botham polum ille
Super
❤❤❤❤
❤❤❤