Это видео недоступно.
Сожалеем об этом.

തൊട്ടുപുരട്ടി | ഇനി ബ്രേക്ഫസ്റ്റ് എന്തെളുപ്പം |മാവ് പുളിപ്പിക്കണ്ട| Traditional Healthy Breakfast

Поделиться
HTML-код
  • Опубликовано: 25 ноя 2021
  • #thottupuratti
    #ADAPARATHI
    A TRADITIONAL HEALTHY BREAKFAST
    INGREDIANTS
    -----------------------
    UNAKKALARI OR RAW RICE 2 CUP
    COCONUT 1/2 SHELL
    CUMIN 1 TSPN
    REDCHILLY 4
    CURY LEAVES HANDFULL
    SALT
    WATER

Комментарии • 450

  • @girijasekhar3091
    @girijasekhar3091 2 года назад +26

    നല്ല ടേസ്റ്റി ആണ്.. എന്റെ വീട്ടിൽ ഉണ്ടാക്കാറുണ്ട്..... നാല് മണിക്ക് പണ്ട് ഉണ്ടാക്കിയിരുന്നു.... അംഗങ്ങൾ കൂടുതൽ ഉള്ളതിനാൽ വീട്ടിൽ ഒരു 3-4 എണ്ണം ഉണ്ടാക്കി ഓരോന്നും നാലായി കട്ട്‌ ചെയ്ത്, ചായയ്ക്കൊപ്പം ഒരു കഷണം വീതം ആണ് കിട്ടിയിരുന്നത്... ഞങ്ങൾ കിട്ടുന്ന കഷണം ആർക്കെങ്കിലും വലിയ കഷണം ആയിട്ടുണ്ടോ എന്ന് നോക്കി വഴക്കിടാറുണ്ടായിരുന്നു...
    സൂപ്പർ ടേസ്റ്റ് ഉള്ള പലഹാരം...

    • @sreesvegmenu7780
      @sreesvegmenu7780  2 года назад

      🙏♥

    • @jipsyvymel2681
      @jipsyvymel2681 2 года назад +1

      അന്ന് അമ്മി കല്ലിൽ അരച്ചാണ് ഉണ്ടാക്കുന്നത് എന്റെ വീട്ടിലും ഉണ്ടാക്കാറുണ്ടായിരുന്നു

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 2 года назад +3

      തീർച്ചയായും. വൈകീട്ട് സ്കൂളിൽ നിന്ന് വരുമ്പോ അമ്മയുണ്ടാക്കി തന്നിരുന്നു പലഹാരം. എത്രമാത്രം തല്ല് പിടിച്ചിട്ടുണ്ട് കൂടുതൽ കിട്ടാൻ വേണ്ടി, ആ നല്ല ദിവസങ്ങളെ ഓർക്കാനുള്ള അവസരം ഉണ്ടാക്കി തന്നതിന് ഒരുപാടു നന്ദി.🙏❤️

  • @soorajbabu4498
    @soorajbabu4498 2 года назад +7

    Here we feel and understand the Importance of social media when we watch and know about these kind of traditional dishes in this new unhealthy world, thanks for sharing this recipe, one day I will make and taste this 😊

  • @abvenugopal
    @abvenugopal 2 года назад +9

    സ്കൂൾ വിട്ടു വരുമ്പോൾ അമ്മ ഉണ്ടാക്കി വച്ചിരുന്ന നാലുമണി പലഹാരം. 👏👏

    • @sreesvegmenu7780
      @sreesvegmenu7780  2 года назад

      ♥♥

    • @vinatham.c4084
      @vinatham.c4084 2 года назад

      എന്റെ മോൻ പറയും ചട്ടീ പാര് എന്ന്. ഭയങ്കര ഇഷ്ടമായിരുന്നു അവന്.

  • @jayshreeraja345
    @jayshreeraja345 2 года назад +8

    Nostalgia...my ammumma used to make this. We call it karandiyappam. Thanks Sree for bringing back old memories

  • @thahirakhanun3419
    @thahirakhanun3419 2 месяца назад

    ഞങ്ങളുടെ ചീനച്ചട്ടി പാർന്നത്.
    ഇത് പുഴുങ്ങലരികൊണ്ടും, പച്ചരി കൊണ്ടും, രണ്ടും ചേർത്ത് കൊണ്ടും ഉണ്ടാക്കും. തേങ്ങ, വലിയ ജീരകം, സവാള ഇവച്ചേർത്തരച്ചുഉണ്ടാക്കുന്നു. വളരെ ടെസ്റ്റി ആണ്. കറിയില്ലാതെ കഴിക്കാൻ പറ്റും.
    മീൻമുളകിട്ടഅതിനോടൊപ്പം സൂപ്പർ. മിക്കവാറും ഞാനിതുണ്ടാക്കി കഴിക്കാറുണ്ട്.

  • @sreedevic4263
    @sreedevic4263 2 года назад

    ഇതുപണ്ട് എന്റെ അമ്മുമ്മ ഉണ്ടാക്കുമായിരുന്നു, കൊയ്തു കഴിഞ്ഞു പുത്തൻ അരിയും, ഇളം തേങ്ങയും വച്ചു, ഒരു തേങ്ങ മൊത്തം ചേർക്കും, നല്ല സ്വാതാണ്, ഓർമിപ്പിച്ചതിനു നന്ദി

  • @venkataramaniyer2580
    @venkataramaniyer2580 2 года назад +8

    You are. absolutely right;
    it's very easy to make
    and at the same time,
    I'm sure, very delicious too!
    Thanks to both of you
    for sharing this old but
    rare, forgotten recipe.
    Spl. thanks to
    Kamala cheychi.

  • @malayalipkd4541
    @malayalipkd4541 2 года назад +4

    പാലക്കാട് ഒറ്റപ്പാലം ഭാഗത്തു എന്റെ വീട്ടിൽ ഇതിനു ചീഞ്ചട്ടി അപ്പം എന്നാണ് പറയാറുള്ളത് 😍😍

  • @vinumenon7470
    @vinumenon7470 2 года назад +1

    സൂപ്പറാണ് ട്ടോ.....
    ഇതു പോലുള്ള വിഭവങ്ങളെല്ലാം തീർച്ചയായും തിരികെ കൊണ്ടുവരണം🙏🙏🙏🙏

  • @hemavishwanathan9029
    @hemavishwanathan9029 2 года назад +1

    പഴയകാലത്തെ ഒരു നല്ല പലഹാരത്തെ പരിചയപ്പെടുത്തി തന്നതിന് നന്ദി , അഭിനന്ദനങ്ങൾ

  • @lathikasudheer1732
    @lathikasudheer1732 2 года назад +7

    👍👍👍😍😍😍പലഹാരം ഇഷ്ട്ടായിട്ടോ. 😍😍കമല ചേച്ചിയെയും😍😍. പിന്നെ ശ്രീ വളരെ സുന്ദരിയായിരിക്കുന്നു. 😘😘😘😘

  • @jayavallip5888
    @jayavallip5888 2 года назад

    ശരിയാണ്. മുളക് ചേർക്കാതെ ഞാൻ ഉണ്ടാക്കാറുണ്ട്. നല്ല രുചിയാണ്. നന്ദി 👍❤

  • @haridasa8765
    @haridasa8765 Год назад

    വളരെ നന്നായിട്ടുണ്ട്. ഞാൻ ഉണ്ടാക്കി നോക്കാം. ചേച്ചിയുടെ എല്ലാ വിഭവങ്ങളും സൂപ്പർ ആണ്.

  • @ushaareepuram9903
    @ushaareepuram9903 2 года назад +4

    കമല ചേച്ചീ അസ്സലായിട്ടുണ്ട്, എന്തായാലും ഇണ്ടാക്കും.ശ്രീ വളരെ നന്ദി👌👌😘😘😘

  • @roshinisatheesan562
    @roshinisatheesan562 2 года назад +1

    ശ്രീ ഇത് ഞാനും കുഞ്ഞുന്നാളെ കഴിച്ചിട്ടുണ്ട്. അരച്ചപ്പം എന്നാ പറയുക എന്തു സ്വാദാണ്👏👏👏👌👍

  • @ushanandakumar4749
    @ushanandakumar4749 3 месяца назад

    Ende കുട്ടിക്കാലത്തെ മധുരമുള്ള ഓർമ്മ tku ശ്രീ ആൻഡ് ചേച്ചി❤❤❤

  • @santhaknangiar7353
    @santhaknangiar7353 Год назад

    എൻറെ കുട്ടിക്കാലത്ത് അമ്മ ഉണ്ടാക്കിത്തരാറുണ്ട് തൊട്ടാരട്ടി എന്ന് അമ്മ പറയുമ്പൊ ചിരി വരാറുണ്ട് സൂപ്പർ

  • @dhanalakshmick7513
    @dhanalakshmick7513 2 года назад +3

    Kamalachechi rocks😃👍👍👍🥰

  • @smithamidhu1799
    @smithamidhu1799 2 года назад +2

    Sree തൊട്ടു പെരട്ടി ഉണ്ടാക്കാറുണ്ട്. എന്തോ ന്റെ അച്ഛമ്മ ഉണ്ടാകുന്ന എല്ലാമാണ് ശ്രീ കാണിക്കുന്ന എല്ലാ റെസിപിസ്👌❤❤❤❤❤❤❤❤

  • @devankp3761
    @devankp3761 2 года назад +1

    നല്ല രുചിയുള്ള താണ് വീട്ടിൽ ഉണ്ടാക്കാറുണ്ട്

  • @krishnakumari7090
    @krishnakumari7090 2 года назад +1

    കൊള്ളാട്ടോ, ചെയ്തുനോക്കട്ടെ നന്നായിരിക്കും. ഇനിയും ഇങ്ങനെയുള്ളത്. പ്രതീക്ഷിക്കുന്നു 👌👌

  • @ambilimg5521
    @ambilimg5521 2 года назад +5

    സ്വാദുള്ള പലഹാരം.. കറിയൊന്നും വേണ്ട... ഉണ്ടാക്കാറുണ്ട് 👌😍

  • @preethibiju9003
    @preethibiju9003 2 года назад +3

    Super ayittund 💗💗💗

  • @chandrikasree8649
    @chandrikasree8649 2 года назад

    പണ്ട് അമ്മ ഉണ്ടാക്കിയിരുന്നു ആ ഓർമ്മ വീണ്ടും വന്നു നന്ദി

  • @savithasavitha9577
    @savithasavitha9577 2 года назад +1

    ശ്രീയുടെ വിഭവങ്ങൾ എല്ലാം ഒരുപാട് ഇഷ്ടം

  • @lethajeyan2435
    @lethajeyan2435 2 года назад

    Srees menu oru vismayam thanne...

  • @hemjithmc417
    @hemjithmc417 2 года назад +2

    So wonderful and nice. It’s nice to see such simple recipes and the way you bring so nice and simple souls in front of camera. These days we see so much show off in the cooking videos and you are really an exception. Keep it up and God bless you both

  • @hari1991ish
    @hari1991ish 2 года назад +1

    Very nice. Simple and sincere talk.

  • @arramesh68
    @arramesh68 2 года назад

    വളരെ നാടൻ ഭക്ഷണം. തീർച്ചയായും ഇത് ഞങ്ങൾ വീട്ടിൽ try ചെയ്യും. Thank you very much for sharing this recipie. Special thanks to കമല ചേച്ചി

  • @ambishiva
    @ambishiva 2 года назад +1

    good .yummy .my grand mother used to make it .i have tasted it yummy taste..

  • @sowmyam6919
    @sowmyam6919 Год назад +1

    എൻ്റെ ammayundakkarulla അടതട്ടി ഞങ്ങൾ അങ്ങനെ ആണ് പറയാറുള്ളത് ഇതിൽ murigayila,cheriyaulli,ഒക്കെ ചേർക്കും ഇതിൽ പറഞ്ഞ പോലെ രണ്ടും രണ്ടാണ് എന്നാലും സൂപ്പർ ആണ്

  • @razakkarivellur6756
    @razakkarivellur6756 2 года назад

    പഴയകാല വിഭവങ്ങൾ, super,

  • @achoozworld6090
    @achoozworld6090 2 года назад +1

    Sree chechye pole thanne chechi de dishes m simple & humble .....keep it up

  • @bindhuhari1120
    @bindhuhari1120 2 года назад

    Sree ithupolulla pazhaya kala vibhavangal parichayappeduthane. Kamala chechi ku thanks. Super breakfast parichayappeduthi tannathinu.

  • @sailajasasimenon
    @sailajasasimenon 2 года назад +1

    ഒരു variety ആണല്ലോ ശ്രീ😊.കണ്ടാൽ തന്നെ അറിയാം നല്ലതാണെന്ന്. Tku ശ്രീ.

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 2 года назад +1

    ✍️🙏🌹💝💞😊
    വളരെ മനോഹരം 🌹

  • @lakshmigodavarma6539
    @lakshmigodavarma6539 2 года назад +1

    വീട്ടിൽ ഉണക്കലരിയുണ്ട്. അപ്പൊ നാളെ തന്നെയാവാം. നന്നായിട്ടുണ്ട് ശ്രീ. ❤️❤️❤️

  • @jayanair5900
    @jayanair5900 2 года назад

    Something new and interesting. ..thanks

  • @archanagireesh3260
    @archanagireesh3260 2 года назад +2

    Nostalgic recipe

  • @Aserty986
    @Aserty986 2 года назад

    ഇത് ഞങ്ങൾ ഉണ്ടാക്കാറുണ്ട് തൊട്ടുവരട്ടി എന്നാ ഇവിട പറയുന്നത് എനിക്ക് നല്ല ഇഷ്ടമാണ്

  • @cookwithmallika9384
    @cookwithmallika9384 2 года назад

    Puthiya palaharam .Thank you for sharing .Stay connected.

  • @brinda1974
    @brinda1974 2 года назад +1

    Tried it Good taste thank u very much 🙏🏻

  • @sandhyarajagopalan5980
    @sandhyarajagopalan5980 2 года назад +1

    Very nice..

  • @rajansv1
    @rajansv1 2 года назад +1

    വളരെ നല്ല പലഹാരം

  • @rahulmaheshmaratimaratidev9218

    Traditional Dish is good, interesting & Healthy, Congratulations, Hope to see such recipes in future too.

  • @jithumangal7047
    @jithumangal7047 2 года назад +27

    ഭക്ഷണമാണ് ഔഷധം Sree's veg menu കാണുന്നത് ശീലമാക്കൂ.

  • @remarajkumar4682
    @remarajkumar4682 Год назад

    നല്ല എളുപ്പ പലഹാരം

  • @divineencounters8020
    @divineencounters8020 2 года назад +2

    NAMASKARAM to Kamala Chechi's authentic Orginal Old Golden Days Breakfast. Thanks to Chechi care SHREE
    🙏🙏🙏🙏🙏

  • @girijanair4284
    @girijanair4284 2 года назад

    Nayanghalude nattil same method cheyarund. Athinu Apparachappam ennu parayarund. Nalla tasty anu. Koode kattan coffee koodi ayal super. Especially mazhakalath

  • @leenapande9590
    @leenapande9590 2 года назад

    എന്റെ ചേച്ചി ഇപ്പോളും ഉണ്ടാക്കും .. ഓണക്കല് അരി ആണ് ഇതിന്റെ സ്വാദ് ❤️

  • @vaniscraftcollections8883
    @vaniscraftcollections8883 2 года назад +2

    Thanks sree for giving such a childhood dish😋💗🙏

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 года назад

    Njangal inganathe dhosaundakjarunde sree pakshe vattsl mulaku cherkkarillennu mathram nallaswadanu eedhosaykku superanu ketto very good

  • @girijannambidi98
    @girijannambidi98 2 года назад

    Good taste, variety dosa 😊 thanks Sree

  • @lekhasaleesh8798
    @lekhasaleesh8798 2 года назад

    കാണാൻ നല്ല ഭംഗി 😍😋👌

  • @manoharraman6707
    @manoharraman6707 Год назад

    Really fantastic item

  • @parvathyramanathan8256
    @parvathyramanathan8256 2 года назад

    Very nice recipe Shree. Thanks. Will definitely try

  • @swapnaraj3939
    @swapnaraj3939 2 года назад

    😋😋😋.... ആദ്യം ആയിട്ട് കാണുവാ...

  • @syamalanair9727
    @syamalanair9727 2 месяца назад

    Syamala Nair Supper

  • @faseelapp8309
    @faseelapp8309 2 года назад

    ശ്രീയുടെ ഒരുപാട് items ഞാൻ ഉണ്ടാ ക്കാറുണ്ട്... ♥️... Thank u sree♥️

  • @beneaththedeviltree
    @beneaththedeviltree 2 года назад +1

    Very nice, Sree. Convey regards to Kamalu chechi. Looking forward to more of her recipes

  • @rajiraghu8472
    @rajiraghu8472 2 года назад +1

    Njangalude nattil "kothinuruki" ennanu parayuka.ration pachariyanu upayogikkuka.ammiyilanu araykuka.ippozhum undakkarund Sree

  • @keralablog7647
    @keralablog7647 2 года назад

    പൊളിച്ചുട്ടോ ശ്രീ ചേച്ചി
    വീഡിയോ കണ്ടപ്പോഴേ മനസ്സ് നിറഞ്ഞു 😊😊😊

  • @shynimr4653
    @shynimr4653 11 месяцев назад

    Njan Calicut aanu, first time aanu ithine kurich kelkkunnath, enthayalum undakkinokkum❤❤

  • @lathanilakantan685
    @lathanilakantan685 2 года назад +1

    Nice! Very close to our verumarisi adai!! Very simple but very harmless and tasty!! Good going Sree and Kamala sister!

  • @balakrishnanmenon4182
    @balakrishnanmenon4182 2 года назад

    All your receipes are superb

  • @chandrareshmi2011
    @chandrareshmi2011 2 года назад +5

    Kamalu ammayude variety recipes kanichu tharu Sree chechi ❤️

  • @monipillai8479
    @monipillai8479 4 месяца назад

    😮

  • @salinip8869
    @salinip8869 2 года назад

    Super.. I prepare its plain version..naadan.. Without adding chilli etc.. In coconut oil..🙏

  • @josephthottan2724
    @josephthottan2724 Год назад

    Wonderful dish! What are the best match chammanthis with this, please...

  • @preethibiju9003
    @preethibiju9003 2 года назад +1

    Njan undakarund

  • @sudhambikakishore1978
    @sudhambikakishore1978 9 месяцев назад

    Super❤

  • @clem346
    @clem346 8 месяцев назад

    Amme adane aushadam adane amma arogyathode irikunnad innilkatha rikagalilka sri oronne parayumbozhum navil velkamoorum

  • @reejasdiningworld
    @reejasdiningworld 2 года назад

    Very nostalgic palaharam 👍👍👍🙏👍

  • @ashalathatk3168
    @ashalathatk3168 Год назад

    ഇഷ്ടപ്പെട്ടു

  • @soulcurry_in
    @soulcurry_in 2 года назад +1

    Thank you Sree

  • @kavithajsvarma2272
    @kavithajsvarma2272 2 года назад +1

    Super👏👏👌👌👌

  • @ushavijayakumar3096
    @ushavijayakumar3096 2 года назад

    Eth veettil.muthasy undakarund. Nalla taste aanu. Unakkalari dosa enna njangal parayunne.

  • @rajalekshmiravi8738
    @rajalekshmiravi8738 2 года назад

    Putiya palaharam. Thank you

  • @sreedevimenon8264
    @sreedevimenon8264 2 года назад

    Super Sree,Koodeyulla Chechikkum Thank you.

  • @geetadeshmukh3560
    @geetadeshmukh3560 Год назад

    Nostalgic Sree...my amma used to make this... she used to add some lentils also...

  • @amaraterracotta1812
    @amaraterracotta1812 2 года назад

    Ennu njan undakki nokkundu….thanks sree for the recipe🥰

  • @sadhac3348
    @sadhac3348 2 года назад

    Nostalgic വിഭവം. മറന്നു പോയ ഒരു വിഭവം എന്റെ അമ്മൂമ്മ ഉണ്ടാക്കാറുണ്ട് അമ്മിയിൽ അരച്ചാണ് ഉണ്ടാക്കാറ്.. അടത്തട്ടി എന്നാ പറയാറ്

  • @hksportztok9158
    @hksportztok9158 2 года назад

    Kamalachechi super

  • @vanajagovind1734
    @vanajagovind1734 2 года назад

    Will try this👍

  • @thulasidasm.b6695
    @thulasidasm.b6695 Год назад

    Heart wishes🌹🌹🌹🙏🙏🙏

  • @srpr6135
    @srpr6135 2 года назад

    Kamala chechi and her recipe is simple. You are looking very beautiful Sree.

  • @sarithakrishna1309
    @sarithakrishna1309 2 года назад

    ഗോതമ്പു മാവ് കൊണ്ടു അടപരത്തി ഇതേ പോലെ ചെയ്യും പണ്ട്... അത് കല്ലിൽ ചുട്ടെടുക്കും.. ഇതു അടിപൊളി ആണ്

  • @girijanakkattumadom9306
    @girijanakkattumadom9306 2 года назад

    ആഹാ! തൊട്ടുപെരട്ടി!!

  • @fazalpk9068
    @fazalpk9068 2 года назад +1

    Kaanaan super

  • @sethumadhav3894
    @sethumadhav3894 2 года назад

    ചേച്ചി നല്ല സംസാരം ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാത്തതുകൊണ്ട് സമാധാനം. ഞാൻ ആകെ കാണുന്ന ഒരു കുക്കിംഗ്‌ ചാനൽ എല്ലാം വളരെ നന്നായിട്ടുണ്ട്

  • @jayshreebalan2032
    @jayshreebalan2032 2 года назад

    Looks very.yummy.

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 года назад

    Hai sreekutty injan ethu undakkarundu duper thanks

  • @soumi3819
    @soumi3819 2 года назад

    Enikku sree ye valya ishtam aanu😘😘😘nannayi irikatte 🥰🥰. Ee nadan recipe ishtayi , chechikkoru hi 🙌🏼🙌🏼

  • @Walkwithus2030
    @Walkwithus2030 Год назад

    Ari ethra neram kuthirkanam? Ellam kude orumichano grind cheyendathu?

  • @lekhasaju7264
    @lekhasaju7264 2 года назад

    ഹായ് ശ്രീ. തൊട്ടുപുരട്ടി സൂപ്പർ ആണെ.

  • @remapk8365
    @remapk8365 2 года назад

    കുട്ടികാലത്തെക്കു കൊണ്ടുപോയി എന്റെ amma മിക്കദിവസവും ഉണ്ടാക്കാറുണ്ട് അന്ന് ഇഷ്ടമല്ലാത്ത ഒന്നായിരുന്നു തൊട്ടുപുരട്ടി

  • @leenapp6325
    @leenapp6325 2 года назад

    നന്നായിട്ടുണ്ട്..

  • @sincysijo8564
    @sincysijo8564 2 года назад

    ഹായ്. കമലം ചേച്ചീ.. നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കാം.., ♥️

  • @patrioticvlog1732
    @patrioticvlog1732 Год назад

    ഉണ്ടാക്കാം

  • @althafn3352
    @althafn3352 2 года назад

    Yentee monu ishtapetta appam 😃😃