2038: ഫോൺ റേഡിയേഷന്‍ ആരോഗ്യത്തിനു ഹാനികരമോ ? Is mobile radiation dangerous?

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 187

  • @Ruksanariyazruksanariyaz
    @Ruksanariyazruksanariyaz 12 дней назад +16

    ഡോക്ടറുടെ വീഡിയോസ് ഒരുപാട് ഉപകാരപ്പെടുന്നുണ്ട്. Masha allah🤲🤲🤲

  • @anamikaelizabeth6474
    @anamikaelizabeth6474 17 дней назад +36

    നല്ല ക്ലാസ്സ്‌. പുതിയ അറിവുകൾ. ഈ ക്ലാസ്സ്‌ കേട്ടുകൊണ്ടിരിക്കുന്ന ഞാൻ ഇയർ ഫോൺ ഊരി വെച്ചു. വീണ്ടും വെച്ചു.ഫോൺ ൽ കൂടെ എന്തെല്ലാം ജോലി ചെയ്യണം. കോവിഡ് കാലത്ത് ഫോൺ താഴെ വെച്ചിട്ടില്ല. സത്യം പറഞ്ഞാൽ എനിക്ക് പേടി ആയിരുന്നു. ഹോ!ഇപ്പോൾ പേടി മാറി. Thanku Sir 🌹🌹🌹

  • @anujoshi6049
    @anujoshi6049 17 дней назад +143

    ഏതുവിഷയത്തിൽ ഡൌട്ട് ഉണ്ടെങ്കിലും dr. D എന്ത് പറയുന്നു എന്ന് ചെക് ചയ്തു തുടങ്ങിരിക്കുന്നു ഞാൻ 👍

  • @lalydevi475
    @lalydevi475 17 дней назад +13

    വളരെ നല്ല അറിവാണ് sir ❤️❤️👍👍

  • @ummuummu1246
    @ummuummu1246 17 дней назад +11

    Nalla arivukal paranju tharunna doctarinu afiyathode deerggayuse nalkane aameen

    • @fazil4139
      @fazil4139 17 дней назад

      🤲🏻❤️🙌🏻

  • @kavithavprince7792
    @kavithavprince7792 16 дней назад +4

    You are our biggest healer doctor....salute ...

  • @Kashmakashhappyvlogs
    @Kashmakashhappyvlogs 17 дней назад +3

    Great doc
    Orupadu doubt undarnu phone and radiation kurichu koreoke marikitti
    Golden words🎉🎉🎉

  • @fathimashoukathali5418
    @fathimashoukathali5418 17 дней назад +9

    സാറിന്റെ വീഡിയോ വൈറ്റ് ചെയ്തിരിക്കുകയായിരുന്നു 👍👍

  • @idafernandez450
    @idafernandez450 17 дней назад +7

    Doctor, you know about anything and everything under the sky. And you share all these knowledge to everyone. Hats off to you.❤ God bless you abundantly.

    • @JuhainaA
      @JuhainaA 6 дней назад

      Anybody can get that.by researching.this Dr might be doing very hard home work and researches about the topic he is doing video

  • @NURSE_STORY
    @NURSE_STORY 12 дней назад +2

    There's a mobile tower 50 meters away from my home & that's 10 meters away from my neighbors house. The tower fixed around 10yrs back. 6 months before, one male member approx 52 yrs had stroke ( he consumes alcohol on irregular basis but not an addict). Now he has hemiplegia & aphasia. After 3 moths, next female member about 60 yrs had intracranial bleed & she passed away. God knows best.

  • @natureman543
    @natureman543 16 дней назад +1

    *Good👍പക്ഷികളേയും മറ്റു ജീവജാലങ്ങളേയും പരിഗണിക്കാതെ മനുഷ്യന് മാത്രം ഒരു സുസ്ഥിരത ഈ ഭൂമിയിൽ സാധ്യമല്ല,ക്യാൻസർ ഉണ്ടാകാൻ ഇതിനേക്കാൾ മാരകമായ വഴികൾ മനുഷ്യന്റെ മുമ്പിൽ ഇന്ന് സുലഭമാണ്😢*

  • @mayooris8318
    @mayooris8318 17 дней назад +5

    Sir chemo സൈഡ് എഫക്ട് ഒരു വിഡിയോ cheyyamo

  • @zainulabid2453
    @zainulabid2453 9 дней назад +1

    Very Good knowledge ❤👍.

  • @TechTravelEatEra
    @TechTravelEatEra 17 дней назад +1

    آمينMay God increase your knowledge

  • @ShafiRasi8263
    @ShafiRasi8263 17 дней назад +4

    Pal podi kayikkunnathil prashnam undo oru pad nalathe samshayamanu pls reply pls

  • @rosethomas102
    @rosethomas102 16 дней назад +3

    Doctor ithu kettappol vanna oru doubt aanu.. Operation theatre il okke work cheyyunnavark C-arm machine il ninnu ulla radiation hanikaramano? Protective wears okke available aanenkilum chila situations il atleast oru led apron polum use cheyyathe OT il nilkkunna staff ne okke kandittund.. Avark okke ethratholam dhosham aanu?

  • @ThaddeusL.N
    @ThaddeusL.N 14 дней назад +1

    Dr. Thank u ❤❤❤😊😊😊

  • @anupamaanupama1232
    @anupamaanupama1232 16 дней назад +24

    മൊബൈൽ ടവറിന് സ്ഥലം അനുവദിച്ചതിന്റെ പേരിൽ പല വീട്ടുകാരെയുംകല്ലേറ് നടത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്ത നാട്ടുകാർ എല്ലാം ഇതൊന്ന് അറിയണം.

    • @abdulhakkimhakkim7861
      @abdulhakkimhakkim7861 16 дней назад

      Yes ...thendikal

    • @mt_soul_97
      @mt_soul_97 14 дней назад +1

      Tower vechal pinne angott avanu rent kittulle... Athinte kannu kadi alland enth🥱

  • @hisanaabdulhameed8862
    @hisanaabdulhameed8862 13 дней назад +1

    Very useful information dr

  • @asnamanu8479
    @asnamanu8479 13 дней назад +4

    Sir paranjaa pinne enth doubt. Ellam clear ayi. Thanks dr. Time kitiya Enik oru rply ayakkamo sir. Iam a big fan of u

  • @ShanzCuisine
    @ShanzCuisine 10 дней назад +1

    Dental x ray maximum etra ennam adikkam...

  • @rammy695
    @rammy695 16 дней назад +2

    Sensitive Skin anu adhu polinju porunnadhine oyivakkan oru markam paranju tharamoo docter ne kanichu lotions upayokikkunnund but adh apply cheyyan marannaloo allangil purathu thanupp eeriyaloo vendum payaya pole akunnu

  • @tintusebastian1422
    @tintusebastian1422 17 дней назад +1

    'LOW SODIUM IN ELDERLY'....diet modification methods.. Dr waiting for your video

  • @anusebastine9305
    @anusebastine9305 13 дней назад

    God bless you docter

  • @vijeeshvijeesh1269
    @vijeeshvijeesh1269 17 дней назад +1

    Thankyou Dr ❤❤❤

  • @seejapradeep7922
    @seejapradeep7922 17 дней назад

    താങ്ക് യു ഡോക്ടർ 🙏🙏

  • @anjukarattukudy8049
    @anjukarattukudy8049 15 дней назад

    Doctor....Very very Thanks❤️❤️❤️❤️

  • @Nithings93
    @Nithings93 17 дней назад +3

    Dr Body Tattooing kurichu video cheyumo?

  • @dha-g9k
    @dha-g9k 17 дней назад +2

    Hi doctor, could you please do a video about tiredness in senior citizen? My grandma is 75 and always complaining of tiredness. She is taking diabetes and cholesterol medicine. Can she take multi vitamins or other health drinks? Please guide.

  • @thasleemaazmi3376
    @thasleemaazmi3376 17 дней назад +1

    Thanks Dr

  • @simblegeorge4671
    @simblegeorge4671 15 дней назад

    super .. May the Good Hod bless your family and use you abundantly

  • @rijinkrishna8149
    @rijinkrishna8149 17 дней назад +22

    സർ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർക്ക് ആവശ്യമായ വിറ്റാമിനുകളും പ്രോട്ടീനും ലഭിക്കുന്നതിന് ബദലായി കഴിക്കാവുന്ന ആഹാര പദാർത്ഥങ്ങൾ പറഞ്ഞുതരാമോ🙏

    • @Keralamarket114
      @Keralamarket114 17 дней назад

      😮

    • @TK-sd9xl
      @TK-sd9xl 16 дней назад +1

      Same issues

    • @linovsyra6889
      @linovsyra6889 16 дней назад

      Payruvargakal,elacurrikal yennokekeya prayunnea.

    • @santho1271
      @santho1271 16 дней назад +4

      പയർ,ചീര,ബ്രോകോളി, അവകാടോ,മത്തൻ കുരു,നട്ട്സ്

  • @JOJO-ww1gm
    @JOJO-ww1gm 16 дней назад +6

    6:35 മൂക്കിൽ എന്തോ ഇരിക്കുന്നു

  • @kuteesworld8540
    @kuteesworld8540 16 дней назад

    Sir Craniosynostosis onnu explain cheyamo?

  • @sudhacharekal7213
    @sudhacharekal7213 16 дней назад

    Very good message Dr

  • @mariyammasalim6063
    @mariyammasalim6063 17 дней назад

    Good information thankyou Dr. 🙏🙏

  • @NaseeraNaseera-q9e
    @NaseeraNaseera-q9e 17 дней назад

    Most needed information❤❤❤

  • @Sonasona-h8z-q3
    @Sonasona-h8z-q3 17 дней назад +1

    Dr, Laminar Airflow ile UV carcinogenic aano

  • @omarbin7456
    @omarbin7456 16 дней назад

    Most needed information....👍

  • @FaisalFaisal-ub7yj
    @FaisalFaisal-ub7yj 17 дней назад +6

    E ബയോട്ടോറിയം പ്രൊഡക്റ്റിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @Shemi-y1g
      @Shemi-y1g 14 дней назад

      അതൊക്കെ തട്ടിപ്പാണ്. പോയി ചാടി കൊടുത്തു കുത്തുപാള എടുക്കരുത്. കുറച്ചു പേർക്ക് മാത്രം ഗുണം കിട്ടും. അത്രതന്നെ

  • @jayshreeprakash2251
    @jayshreeprakash2251 17 дней назад

    Thank you sir for the most needed information 🙏👌

  • @tessysajan118
    @tessysajan118 14 дней назад

    Thank you 🙏

  • @mallusruchikuttu9357
    @mallusruchikuttu9357 14 дней назад

    Useful video s sir❤

  • @ShaheedaKm
    @ShaheedaKm 17 дней назад

    Good information, thank you sir

  • @vishalh522
    @vishalh522 17 дней назад +2

    Dr kure samayam phone yse cheyumbo kai okke tharikkarund.. Ath enthkond aayirikkum

  • @Bindhuqueen
    @Bindhuqueen 16 дней назад

    Thanku Dr❤️❤️❤️❤️❤️

  • @muhsinaboobacker7366
    @muhsinaboobacker7366 17 дней назад

    thank you dr❤❤

  • @rameshgopi7453
    @rameshgopi7453 16 дней назад

    ഗുഡ് ❤🎉😘ഡോക്ടർ

  • @aleenashaji580
    @aleenashaji580 17 дней назад +1

    Thank youuu Dr 👍👍👍👍👌

  • @AmeeraFarook
    @AmeeraFarook 17 дней назад +1

    Sir towerin aduth veed vekkan udheshikkunnu . Budhimuttundoo

  • @rethibhan7590
    @rethibhan7590 16 дней назад

    Gd bless you doctor

  • @Mufeeda-abdulla
    @Mufeeda-abdulla 11 дней назад

    Screeen time na kurichu oru Vedio sir😎😎

  • @revathya7745
    @revathya7745 17 дней назад

    Thank you doctor

  • @tintusebastian1422
    @tintusebastian1422 17 дней назад

    Doctor..Can you talk about 'low sodium in Elderly'...it's prevention and management...please

  • @JayaLakshmi-re6kn
    @JayaLakshmi-re6kn 16 дней назад

    ഹായ് സർ 🙏🙏🙏

  • @TasteTrekbySteffz
    @TasteTrekbySteffz 16 дней назад +3

    20ct is 4000 xray

  • @vijayalaksmyanand9426
    @vijayalaksmyanand9426 16 дней назад

    Sir Infrared thermometer health issues undo?

  • @TechTravelEatEra
    @TechTravelEatEra 17 дней назад

    Good message

  • @abdulhakkimhakkim7861
    @abdulhakkimhakkim7861 16 дней назад +14

    ഞാൻ ഒരു Mobile Tower installation company യിൽ ആണ് വർക്ക് ചെയ്യുന്നത്. ടവർ വെക്കാൻ സ്ഥലവും , building ഉം ലീസിന് എടുക്കലാണ് എൻ്റെ ജോലി , ഈ ഫീൽഡിലെ experience വെച്ച് മനസ്സിലാക്കിയത് നമ്മുടെ നാട്ടിലെ വല്യ പ്രമാണിമാരായി നടക്കുന്നവരാണ് അതികവും ടവറിനെതിരെ രംഗത്ത് വരാറ്. ഒന്ന് പച്ചയായ അസൂയ, രണ്ട് ഇവർകൊക്കെ പണവും, പത്രാസും ഒള്ളു ബുദ്ധിയും വിവരവും ഇല്ല..

  • @nilinat3199
    @nilinat3199 9 дней назад

    SAR value null yenna kanikunne oppo reno 12

  • @Haseeb-pm3we
    @Haseeb-pm3we 16 дней назад +1

    Good information Doctor

  • @sabirasamad7239
    @sabirasamad7239 17 дней назад +23

    Sir ന്റെ vdeo kanden ശേഷം njan omega 3 capsuls കഴിച്ചു തുടങ്ങി.. Daily 1.. ഇപ്പോൾ cancer healer dr jojo joseph ചാനലിൽ പറയുന്നു.. Oru suplimentum കഴിക്കേണ്ട ആവശ്യമില്ലെന്ന്.. Ingane ayal നമ്മൾ nth cheyyum. Rply തരുമോ sir... Sir ന്റെ sthiram viewer ആണ് ഞാൻ

    • @Shemi-y1g
      @Shemi-y1g 14 дней назад +4

      ഇതൊക്കെ അടങ്ങിയ ഭക്ഷണം കഴിക്കുക. ഒഴിവാക്കേണ്ടവ ഒഴിവാക്കുക. ഭക്ഷണത്തിൽ കൂടി കിട്ടിയില്ലെങ്കിൽ മാത്രം ഇത്തരം capsuls കഴിക്കാം. ജോജോ പറയുന്നതൊന്നും കേൾക്കണ്ട. വീഡിയോ ക്ക് റീച് കിട്ടാൻ അങ്ങനെ പലതും ചെയ്യുന്ന ആളാണ് ജോജോ ഡോക്ടർ 😜

  • @haneefamenothil3708
    @haneefamenothil3708 17 дней назад

    Thankyou sir

  • @jrdotmedia9312
    @jrdotmedia9312 11 дней назад

    Very good infermation

  • @sabisafi4683
    @sabisafi4683 17 дней назад +19

    എന്റെ വീടിനടുത്തു 1week ആയി tower work നടക്കുന്നു കുഞ്ഞു മക്കൾ ഉള്ളതാണ്. പേടിച്ചിരിക്കുവായിരിന്നു
    കറക്റ്റ് timil തന്നെ doubt ക്ലിയർ ആയി അൽഹംദുലില്ലാഹ് . Dr ക്കു നന്ദി

    • @afsaldevasathil834
      @afsaldevasathil834 16 дней назад

      Avidaya place

    • @sindhu7745
      @sindhu7745 12 дней назад

      നല്ല സമയത്തു വിഡിയോ വന്നാലോ. ഇല്ലെങ്കിൽ എന്ന് ഒരു ടെൻഷൻ ആയിരിക്കും

  • @vidhyadevi2370
    @vidhyadevi2370 11 дней назад

    സത്യം onchology department ആയിരുന്നു but mobile phone 15days use ചെയ്‌യും 15days ഡ്യൂട്ടി ചെയ്‌തും സൗദി MOH ആയിരുന്നു എങ്ങനെ കിട്ടി എന്ന് അറിയില്ല may be stress ആയിരിക്കാം .ഫാസ്റ്റ് ഫുഡ് avoid ചെയ്‌യുന്ന ആളായിരുന്നു .ഗ്രേഡ് 3അസ്ട്രോസൈറ്റോമ ആയിരുന്നു sx കഴിഞ്ഞു ,റേഡിയേഷൻ കഴിഞ്ഞു ,chemo one year എടുക്കുന്നു .ജോലി resign ചെയ്തു .അറിയില്ല എങ്ങനെ കിട്ടി എന്ന്

  • @MuhammedK-g7n
    @MuhammedK-g7n 11 дней назад

    Sar value check cheyyal enganeyaan

  • @Anishabiju1111
    @Anishabiju1111 17 дней назад +2

    ✨🙏❤️🙏✨

  • @MomofAngel
    @MomofAngel 17 дней назад +2

    Hlo sir.., facial hair kaaranam orupad tension anubhavikuna oraalaanu njn.. pls Dr athine kurich oru video cheyaamo.. 😢

    • @jasnalulu8471
      @jasnalulu8471 17 дней назад

      Pls😢

    • @ambika4777
      @ambika4777 15 дней назад

      Electrolysis ചെയ്യൂ. Experienced ആയിട്ടുള്ള ഒരാളെ കൊണ്ട് ചെയ്യിക്കണം.Regular ആയി ചെയ്യണം.Every 2weeks.Effective ആണ്.
      Expensive ഉം ആണ്.

    • @Shemi-y1g
      @Shemi-y1g 14 дней назад

      ​@@ambika4777അതവിടെ ഇരുന്നോട്ടെ, mind ചെയ്യണ്ട., പറയുന്നവരെയും 🤣ആ പൈസക്ക് health ന് വേണ്ടി ഉപയോഗിക്കുക 💪

  • @AsnaNazar32
    @AsnaNazar32 17 дней назад +4

    Enta phone oppo A17 ane.. Check cheydhappol vanna result idhane.. Head SAR: 1.037 Wlkg Body SAR: 0.916 Wlkg danger aano?

  • @dhanish1525
    @dhanish1525 12 дней назад +10

    മൊബൈൽന്റെ ഉപയോഗം കണ്ണിനെ എങ്ങനെയൊക്കെ ബാധിക്കും എന്ന് കൂടി പറഞ്ഞു തരാമോ ഡോക്ടർ പ്ലീസ് 🙏

  • @Ranimm8765
    @Ranimm8765 17 дней назад +5

    Sir pregnant lady ex ray roomil kayaran padilla ennoke

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 16 дней назад +2

    ഈ വിഡിയോ നോക്കുമ്പോഴും എനിക്ക് തലയുടെ പിറകിൽനിന്നും എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് പറയാൻ അറിയുന്നില്ല..

  • @MrGmett4
    @MrGmett4 4 дня назад

    Doctor ദയവായി കാൻസർ ചികിത്സ യുടെ റേഡിയേഷൻ കുറിച്ച് വിശദീകരിക്കാമോ.എന്തിനാണ് ഈ treatment ചെയ്യുമ്പോൾ മുറിയിൽ രോഗി ഒറ്റക്ക് ആക്കുന്നത്.im waiting for your valuable reply please doctor.

  • @anithakumari-ox7ok
    @anithakumari-ox7ok 17 дней назад

    Thanks Doctor 🙏🏻🙏🏻

  • @rubythomas4892
    @rubythomas4892 17 дней назад +1

    Sir 4Gphone upayogikkunnathukondu kuzhappamundo

  • @ziyafijas3504
    @ziyafijas3504 17 дней назад +1

    Oru hlp chyumo

  • @51envi38
    @51envi38 17 дней назад +7

    Sir.. headphone എപ്പോഴും ഉപയോഗിച്ചാൽ ചെവിക്ക് കേടാണോ.. ഒരു ദിവസം എത്ര മണിക്കൂർ ആണ് ഹെഡ് ഫോൺ ഉപയോഗിക്കാൻ പറ്റുക..

    • @sebastianmathew156
      @sebastianmathew156 16 дней назад +1

      See vedio pervious doctor already told

    • @juvairiyajubi1124
      @juvairiyajubi1124 12 дней назад

      എനിക്കും കുറച്ചു സമയം ഉപയോഗിച്ചാൽ ചെവിക്കു വേദന വരും കേൾവി kuranjittund

  • @jayasivan1066
    @jayasivan1066 13 дней назад

    ❤👏

  • @Kashmakashhappyvlogs
    @Kashmakashhappyvlogs 17 дней назад +1

    What about dental radiation for tooth 🎉🎉

  • @TechTravelEatEra
    @TechTravelEatEra 17 дней назад

    You are the leader ✌️

  • @SwathyManu-i7l
    @SwathyManu-i7l 16 дней назад

    Hai doctor.. I am a nurse... I have 8 and half month old baby.. Dr nte vdos allam nalla informative anu. I love it. Njan ante pru health issue cure cheyan latumo ennariyananu ee msg ayakunath. When i was working hospital i got infection from hospital. I m suffering with pus forming pimbles in axilla and iguinal region.i had taken Lot of antibiotics . cure ayitilla. Ippo pimble varunoduth skin pealing indakunu. Pain, itching, bleeding occuring sometimes from that site. Ithinu enthenkilum pariharam indo.babyk feed cheyuna karanam breast il um varunund. Kindly reply doctor.. Thankyou

  • @Anisha-rc9sm
    @Anisha-rc9sm 14 дней назад

    👌

  • @RiyasKP-gv5eu
    @RiyasKP-gv5eu 17 дней назад +3

    Sir babiesnte vaccinatione kurich onnu parayamo…included to their importance

    • @mehzisworld
      @mehzisworld 17 дней назад

      Video upload cheythitundallo

  • @Loveandloveonly170
    @Loveandloveonly170 17 дней назад +2

    Sir enikku blood test cheyyan koduttirunnu ,result kitti lymphocytes 49% enthaanu problem

  • @vinodpn6316
    @vinodpn6316 16 дней назад

    👌👌👌😊

  • @manjudrops76
    @manjudrops76 17 дней назад +2

    Laser treatment adukunath safe ano?skin disease nokke

    • @Keralamarket114
      @Keralamarket114 17 дней назад

      😢

    • @albinbaby6282
      @albinbaby6282 17 дней назад

      Skin nu എന്താണ് കുഴപ്പം

    • @arshgh3543
      @arshgh3543 17 дней назад

      Its completely safe.. No worries...
      Laser chikilsa aanu nammal kannil vare cheyyunnath.. Athinu side effects illa..
      LASIK
      YAG laser iridotomy
      Diabetic retinopathy treatment
      Retinal tear ithu pole ulla asugangalk treatment aanu laser...
      No worries
      Athu kond pedikkenda karyamilla tto 🤗

    • @manjudrops76
      @manjudrops76 17 дней назад

      Melasmakane.

  • @basheerkulambil1134
    @basheerkulambil1134 17 дней назад +1

    👍👍👍

  • @ShafiRasi8263
    @ShafiRasi8263 17 дней назад

    Palin pakaram pal podi anu use ccheyyuth athil enthangilum prashnam undo reply tharam pls

    • @iamanindian.9878
      @iamanindian.9878 17 дней назад

      പ്രശ്നമാണ് പാൽ കമ്പനിക്ക് കച്ചോടം കുറയും ☹️

  • @najiyapookuth3660
    @najiyapookuth3660 17 дней назад

    👏🏻👏🏻👏🏻

  • @preethapunnamanna6256
    @preethapunnamanna6256 14 дней назад

    Dr ഇന്നലെ എന്റെ ഭർത്താവിനെ തെരുവ് നായ കടിച്ചു... വാക്‌സിൻ എടുത്തു..... ഇന്ന് അദ്ദേഹത്തിന് നല്ല പനി, ഛർദിക്കുകയും ചെയ്തു... ഇതിനു കാരണം എന്താണ്... പ്ലീസ് റിപ്ലേ 🙏🏻🙏🏻🙏🏻🙏🏻

  • @HENZAHANOONVLOGS
    @HENZAHANOONVLOGS 17 дней назад +1

    ❤❤❤❤❤❤

  • @febinfaisal2185
    @febinfaisal2185 17 дней назад +7

    Ente phone Oppo A74 aanu..Chk chythappo ithaanu result. - Head SAR 1.066 W/kg. Body SAR 0.607 W/kg..danger ano😢

    • @munavirismail1464
      @munavirismail1464 17 дней назад +1

      Yes. Better to change phone

    • @arshgh3543
      @arshgh3543 17 дней назад +2

      No problem.. Doc already mention cheythathalle... 1.64 SAR valuevil kooduthal aayal aanu prashnam
      Ur phone is safe 1.06 only know💚✨

    • @user-emptyman
      @user-emptyman 17 дней назад

      Achan Paisa thero​@@munavirismail1464

  • @ARLTALKS-o5j
    @ARLTALKS-o5j 17 дней назад +1

    Head :0.982 ആണ് കുഴപ്പം ഉണ്ടോ doctor please reply

  • @vijisuku2141
    @vijisuku2141 16 дней назад

    👍🥰

  • @fazil4139
    @fazil4139 17 дней назад

    ❤️😍😘🙌🏻

  • @priyasukumaran7694
    @priyasukumaran7694 17 дней назад

    ❤️🙏👍

  • @AnanduAshok-t1v
    @AnanduAshok-t1v 17 дней назад

    👍🏼

  • @anirudhmuthalecheri3865
    @anirudhmuthalecheri3865 12 дней назад

    Alla mobile phone kanninne prashanam alle ??

  • @aamiaadiworld
    @aamiaadiworld 16 дней назад

    👍🏻👍🏻👍🏻👍🏻🙏🏻