ഇനിയുള്ള ദിവസങ്ങൾ കൊണ്ട് മാത്രം LDC റാങ്ക്ലിസ്റ്റിൽ ഇടം നേടാം 😍|kerala psc

Поделиться
HTML-код
  • Опубликовано: 11 апр 2024

Комментарии • 528

  • @Aroop_Avyu
    @Aroop_Avyu  3 месяца назад +39

    LDC Testseries - Batch V
    എത്രനാൾ പഠിച്ചു എന്നതിൽ അല്ല.. എത്രനന്നായി പഠിച്ചു എന്നതിൽ ആണ് കാര്യം...✅
    Beginner നെ Expert ആക്കി മാറ്റുന്നത് എക്സാം പ്രാക്റ്റീസ് ആണ്.. 🚀
    𝐖𝐡𝐚𝐭 𝐌𝐚𝐤𝐞𝐬 𝐔𝐩𝐆𝐫𝐚𝐝𝐞 𝐒𝐩𝐞𝐜𝐢𝐚𝐥
    • 𝐁𝐚𝐬𝐞𝐝 𝐨𝐧 LDC Various Mains 𝐓𝐫𝐞𝐧𝐝
    •𝐑𝐞𝐯𝐢𝐬𝐢𝐨𝐧 𝐨𝐟 𝐋𝐚𝐬𝐭 𝟑 𝐲𝐞𝐚𝐫 𝐪𝐮𝐞𝐬𝐭𝐢𝐨𝐧𝐬
    •𝐒𝐞𝐥𝐞𝐜𝐭𝐢𝐯𝐞 𝐓𝐨𝐩𝐢𝐜 𝐰𝐢𝐬𝐞 𝐐𝐮𝐞𝐬𝐭𝐢𝐨𝐧𝐬
    •𝐒CERT Chapter Wise 𝐂𝐨𝐯𝐞𝐫𝐚𝐠𝐞
    𝐖𝐡𝐚𝐭 𝐰𝐞 𝐩𝐫𝐨𝐯𝐢𝐝𝐞
    👉SCERT TESTS (66 TEST)
    👉TOPIC WISE TESTS(22 TEST)
    👉CA TEST
    👉FULL TESTS(5 TEST)
    ⚠️Exam Batch-ൽ ജോയിൻ ചെയ്യാൻ⚠️ താഴെയുള്ള നമ്പറിൽ ഏതെങ്കിലും പേയ്‌മെന്റ് ആപ്പ്(𝐆𝐩𝐚𝐲/𝐩𝐡𝐨𝐧𝐞𝐩𝐞/𝐩𝐚𝐲𝐭𝐦 𝐞𝐭𝐜) ഉപയോഗിച്ച് Payment ചെയ്യാവുന്നതാണ്
    Total Course Fee : 399/-
    G- Pay on : 7012030492
    അതിനുശേഷം
    Screen Shot അയക്കേണ്ട
    ടെലിഗ്രാം ID:
    @Motivmind (👈Message here ) Or /Telegram WhatsApp on 8113007062
    For more info : 7012030492
    Click Here For :t.me/upgradekpsc

  • @Karthuuzz-92
    @Karthuuzz-92 2 месяца назад +628

    ഏകദേശം 7 വർഷം കൊണ്ടു psc exam എഴുതുന്നു. Prelims എല്ലാം വീഴും but main 1,2 മാർക്കിന്‌ പോകും. വീട്ടുകാരും prelims കിട്ടുമ്പോൾ ഒത്തിരി ആശിക്കും. ഇതുവരെ ഒരു ലിസ്റ്റിൽ പോലും വന്നിട്ടില്ല ഇപ്പോൾ വീട്ടുകാരും മടുത്തു.. ഒരുപാടു കളിയാക്കലുകൾ മടുത്തു... അതുകൊണ്ട് ഇപ്പോൾ ബുക്ക്‌ എടുക്കണേ തോന്നുന്നില്ല പണ്ട് എന്നും പഠിച്ചിരുന്ന ഞാൻ ഇപ്പോൾ ഒന്നും പഠിക്കുന്നില്ല.. ഇതു പോലുള്ള അവസ്ഥ ആർകെങ്കിലും ഉണ്ടോ 🙏🏻🙏🏻റിപ്ലൈ പ്ലീസ് 🙏🏻🙏🏻

  • @Kunjappoo8078
    @Kunjappoo8078 3 месяца назад +25

    ഒരു വീട്ടമ്മ ആയത്കൊണ്ട് പഠിക്കാൻ പല പ്രോബ്ലംസും ഉണ്ട്☹️.. ഇതൊക്കെ കാരണം നഷ്ട്ടമായ എന്റെ ആത്മവിശ്വാസം തിരിച്ചു തനത് നിങ്ങള്ടെ എക്സാം സീരീസ് ആണ്... പഠിക്കാൻ കുറച്ചു ടൈം ആണ് കിട്ടുന്നതെങ്കിലും അത് exams കൂടെ എഴുതിപോകുമ്പോൾ useful ആകുന്നുണ്ട് 🥰
    Thank you so much ❤️❤️❤️

    • @VRrvr23
      @VRrvr23 2 месяца назад

      ഡീറ്റെയിൽസ് പറയുമോ

  • @TastyFoodWorld-hw3kf
    @TastyFoodWorld-hw3kf 2 месяца назад +2

    Ee yearil ezhudhan patilla chechi apply cheyyan patiyilla 3 yr kazhinju varunna ldc exam enike nedanam. Onnu help cheyyumo books details parayumo next ldc examinu ulladhu

  • @gauthamkrishna2540
    @gauthamkrishna2540 2 месяца назад +13

    Njan oru beginner aan.. So simple and effective ayaa timetable valathum undel arenkilm onnu share chyuoooo

  • @ANILKUMARVASUDEVAN-cl9ov
    @ANILKUMARVASUDEVAN-cl9ov 2 месяца назад +7

    Testseries ചെയ്തു തുടങ്ങിയപ്പോളാണ് SCERT chapters ഒന്ന് മൂവ് ആയത് 😍.. ഇപ്പൊ നല്ല വിശ്വാസം തോന്നിത്തുടങ്ങി.. ഇനി എത്തിലുള്ള ടോട്ടൽ റിവിഷൻ ടെസ്റ്റ് കൂടെ ചെയുമ്പോൾ സെറ്റ് ആക്കും 💪 Thank you so much chechi❤️❤️

  • @SasiKumar-kw7rm
    @SasiKumar-kw7rm 16 дней назад +1

    Sslc scert book il ninn mathrame questions indavullu atho +1,+2 padikano. Pls rply😢😢

  • @unnimayarageshkp4477
    @unnimayarageshkp4477 Месяц назад +6

    Njan puthiyathayi psc register cheythathq athukond enikkariyilla enghane ezhuthanamnno eppi ezhuthqnamnno eppqzha exam enno enikkariyillq atha

  • @alfiyaajmal7176
    @alfiyaajmal7176 Месяц назад +3

    Njn oru beginner ane. Time tabile veche padichonde irunapo sister marriage ayiii pina onum padikan patilaa aa flow nashtamayii eni ulla 2masam konde enik padikan patymoo ee ldc crack Cheyan ayurunu ente aghrajam 😢 plzz reply

  • @amals2514
    @amals2514 3 месяца назад +11

    Testseries ഒരുപാട് useful ആണ് ഒരു chapter വായിച്ച് പിന്നെ exams കുടി അറ്റൻഡ് ചെയ്താൽ പിന്നെ സെറ്റ് ആയി ..negatives കുറയ്ക്കാൻ നാലോണം helpful ആണ് .. Thank u so much❤️❤️🥰🥰

  • @Ammukrishna237
    @Ammukrishna237 3 месяца назад +27

    ഞാൻ ഇപ്പൊ നിങ്ങടെ എക്സാം Timetable ആണ് ഫോള്ളോ ചെയുന്നത്.. ഇപ്പോൾ പഠിക്കാൻ ഒരു Interest വന്നുതുടങ്ങിയത് ... പഠിച്ചിട്ട് എക്സാം എഴുതുമ്പോൾ നല്ല കോൺഫിഡൻസ് കിട്ടുന്നുണ്ട്...Really effective method for a Housewife like me🙏🙏

    • @shilpa2219
      @shilpa2219 16 дней назад

      Oro test um namalk vendum revise cheyan patumo?
      Atho oru chapter le test oru thavana ano attend cheyan patta..

  • @Avengers-ry4ze
    @Avengers-ry4ze 2 месяца назад +16

    ഞങ്ങളുടെ നാട്ടിലെ കോച്ചിംഗ് സെന്ററിലെ സാറും ഈ ടെസ്റ്റുസീരീസ് ഫോളോ ചെയ്യാൻ ആണ് പറഞ്ഞത് 🥰🥰🥰.It's Really Helpful Chechi❤️

    • @rafsalrahman9847
      @rafsalrahman9847 15 дней назад

      ഏത് ടെസ്റ്റ്‌ അത്???

  • @AmalViswanatan
    @AmalViswanatan Месяц назад

    Tankyou ചേച്ചി

  • @charuthalakshmi8158
    @charuthalakshmi8158 23 дня назад +1

    Skip cheyyathe kanan kazhinja vdo.. Thank youu drr for this vdo.. Highly motivated one ❤. Ippozhathe situation nu useful aaya vdo. Thank alot... ❣️❣️❣️

  • @athulyar6293
    @athulyar6293 Месяц назад +1

    Chechi 2month kondu cheyyuvann time table onn set cheyyith tharamo plsss

  • @user-sj3jf4ey2h
    @user-sj3jf4ey2h 2 месяца назад +3

    Thanks.... Samadanam ayi ipol

  • @aswanthchandran999
    @aswanthchandran999 2 месяца назад +2

    Thanks 🎉❤

  • @SilpaBabu-mm3ug
    @SilpaBabu-mm3ug 2 месяца назад

    Thank you dear❤️

  • @Safaa12378
    @Safaa12378 2 месяца назад

    LGS refer cheyyan eth book aan nallath parayamo?

  • @thanks3639
    @thanks3639 2 месяца назад +2

    മോളു ❤️❤️❤️thnk uu

  • @user-sp5ku3ci3w
    @user-sp5ku3ci3w 2 месяца назад +1

    Chechi idak oru guidinte karym prnjilae oru topic athinte ella questions undakuna oru guide previous year questions ellm vruna, ath eth guide ann onu name pryamo

    • @Aroop_Avyu
      @Aroop_Avyu  2 месяца назад +1

      Talent pyq.. Discount il venamenkil whatsapp 99476 28467

  • @_m.e.h.e.n.d.i.k.a_
    @_m.e.h.e.n.d.i.k.a_ 2 месяца назад +19

    ചേച്ചി ഞാൻ നിങ്ങളുടെ ടെസ്റ്റുസീരീസ് ആണ് പഠിക്കുന്നത്..ദിവസവും ഒരു Psc എഴുതുന്ന പോലെ ആണ് 🥰❤️ ഇപ്പൊ ഏക്സാമിനോട് ഉള്ള എന്റെ പേടി എല്ലാം പോയ്‌ 😍💪thank you so Much🙏

    • @peacefullife268
      @peacefullife268 2 месяца назад +2

      Engenya deae test serious ezdunned

    • @Karthuuzz-92
      @Karthuuzz-92 2 месяца назад +1

      Engane onnu parayuvo

    • @happygummyz
      @happygummyz 2 месяца назад +1

      Telegramil " upgradekpsc" ennu search chyth nokku.. Athil annu testseries 🤝

    • @suryasuresh5590
      @suryasuresh5590 2 месяца назад +1

      Egane anen parayamo

    • @nayanasuresh2498
      @nayanasuresh2498 2 месяца назад +1

      Da ath engane aann

  • @user-en9rl1ix1t
    @user-en9rl1ix1t 2 месяца назад +1

    Thank you chechi 🥰

  • @Nehaa1431
    @Nehaa1431 2 месяца назад +1

    This video very useful to new students because
    Beautiful explanation and motivation❤
    Study plan prepare chyiyan pattund

  • @ramadeviabl780
    @ramadeviabl780 День назад

    Thanks

  • @ambhadisworld2674
    @ambhadisworld2674 3 месяца назад +2

    Thankyou dear❤

  • @shameenamp1999
    @shameenamp1999 2 месяца назад

    Rank file upayogichirunno chechee

  • @user-fy4nz1kb8x
    @user-fy4nz1kb8x 2 месяца назад

    Kannur ldc oc 600 vare oke pokumo. Reply pls 🙏🙏🙏

  • @user-ib2be9qm6m
    @user-ib2be9qm6m 3 месяца назад +2

    eda pls do more videos .oru positive energy anu ur videos❤

  • @commerceknowledgeeasytips3166
    @commerceknowledgeeasytips3166 2 месяца назад +5

    Mem.. Enik ningallil enne kana kazhiyunnund.. Ende molk ippo 1 year aavnu.. Aarum supportilla.. Koodathe njan oru lazy and mobile addicted aan.. Ippo vanna 10 th prelims njan apply cheitha 3 ilum eligible aan... But padanathil consistency illa.. Degree undayond lgs pettilla... Allarnel lgs crack cheyyarnu.. Ca english malayalam kala sahithyam ellam njan week aan.. Enik ini padicha kitto

    • @Aroop_Avyu
      @Aroop_Avyu  2 месяца назад +2

      Padikkuu👍🏻... Theerchayayum pattum

  • @dia-18904
    @dia-18904 3 месяца назад +2

    Thank you

  • @sajith3868
    @sajith3868 2 месяца назад +5

    English and maths, Malayalam nannayi ariyunnavark pettann psc yill mark improve cheyyam allathavark oru pad time edukkum

    • @Aroop_Avyu
      @Aroop_Avyu  2 месяца назад +2

      Psc yude english, maths, malayalam padichedukkaan pattavunnathe ullu😁

    • @krishnalovesus
      @krishnalovesus 2 месяца назад

      ​@@Aroop_Avyuningal suggest cheyyunna rankfile eathaanu

  • @radhulkrajeev7781
    @radhulkrajeev7781 2 месяца назад +1

    Ernakulam jilla October anu exam🎉🥳🥳🥳🥳 6 month eniyum time

  • @sharusworld1308
    @sharusworld1308 2 месяца назад +3

    Kurachudee sound venam..
    .

  • @punnyajs7999
    @punnyajs7999 3 месяца назад +28

    Daily കുറെ RUclips ക്ലാസ്സ്‌ കാണും notes ഉണ്ടാകും.. അതാരുന്നു ഞാൻ ചെയ്തിരുന്നത്...😑 നിങ്ങളുടെ ടെസ്റ്റുസീരീസ് ഫോളോ ചെയ്യാൻ തുടങ്ങിയപ്പോൾ ആണ് scert നല്ലപോലെ പഠിക്കാൻ തുടങ്ങിയത് ..ചേച്ചി പറഞ്ഞതുപോലെ ഓരോ ചെറിയ മിസ്റ്റേക്ക് പോലും നോട്ട് ചെയ്യാൻ പറ്റുന്നത് question work out ചെയ്യുമ്പോഴാണ് 🥰❤️

    • @tplisha
      @tplisha 2 месяца назад

      😢❤. 2

    • @CandyCrushSoda007
      @CandyCrushSoda007 2 месяца назад +1

      Yes, Testseries cheyumpol scert deep ayy padikanum.. Exam ezhuthi ath mansil urappikkanum pattunund❤Thank you such chechi😊😊

    • @sruthivj2745
      @sruthivj2745 2 месяца назад +6

      Testseries link onnu ivide idamo?entha athu manassilayilla

    • @shahidas6413
      @shahidas6413 2 месяца назад

      @Pathravarthakal ca join ചെയ്യൂ ​@@sruthivj2745

    • @premiercinnemass4624
      @premiercinnemass4624 Месяц назад

      Athe enkum​@@sruthivj2745

  • @shabithnbr9433
    @shabithnbr9433 2 месяца назад

    എന്റെ പേര് shabith എനിക്ക് 10nth ollu അതിന് qualification ഉള്ള psc njan അപേക്ഷ കൊടുത്തിട്ടുണ്ട് ഇന്നലെ ആണ് ഞാൻ attender jobin koduth pinne ldc angane....... Appo ഇനി എന്നാണ് എക്ക്സാം 2. എങ്ങനെ ഇത് എഴുതാൻ എവടെ ആണ് ഇതിന്റെ എക്കക്സാം ഹാൾ അങ്ങനെ ഒരു പാട് സംശയം ഉണ്ട് എന്നെ ഒന്ന് help ചെയ്യോ aarakilum

    • @jishnuk-ht8kp
      @jishnuk-ht8kp 2 месяца назад +3

      ഇനി നിങ്ങൾ അപേക്ഷിച്ച പരീക്ഷയുടെ കൺഫോർമേഷൻ വിളിക്കും അത് confirm കൊടുക്കുക... പിന്നീട് examin 2 ആഴ്ച മുമ്പ് hall ടിക്കറ്റ് കിട്ടും (mail ആയിട്ട് വരും പ്രിന്റ് എടുത്ത് വയ്ക്കുക ).. അതിൽ നിങ്ങളുടെ exam center, time എല്ലാം ഉണ്ടാവും... ഇടയ്ക്ക് നിങ്ങളുടെ profile എടുത്ത് പുതിയ നോട്ടിഫിക്കേഷൻ വല്ലതും ഉണ്ടോന്ന് നോക്കുക അപേക്ഷിക്കാൻ പറ്റുന്ന exam എല്ലാം ഉപേക്ഷിക്കുക....

  • @reshmasubash223
    @reshmasubash223 2 месяца назад +1

    Laboratry asst main exam ennanu please ariyumo

  • @drreethusuresh
    @drreethusuresh 17 дней назад +1

    First of all orupaad over stress nte aavashyam illa..... Syllabus nokkuka, points pattunna pole cover cheyyan sramikkuka, pinne english, malayalam, maths, current affairs max. Marks score cheyyan sramikkuka, njan oru ayurveda doctor aanu pakshe ippo other psc exams ezhuthi kond irikkunnu..... Oru permanent govt. Job aanallo ellarudeyum aim.... So ethu qualification aayalum if u try u can crack

  • @finus133
    @finus133 2 месяца назад

    Hiii....indian history scert mathram nookkyaa mathyooo....qn engineyaa vernnuu please reply

  • @neenasjoy3926
    @neenasjoy3926 2 месяца назад

    2 month time table set cheythu tharavo

  • @sahlaMP
    @sahlaMP 7 дней назад

    Thank you ❤
    ചേച്ചിയുടെ റാങ്ക് എത്രയായിരുന്നു

  • @akhilbaby7764
    @akhilbaby7764 2 месяца назад +2

    Ee rankfile eveden kittum

  • @kgf61
    @kgf61 2 месяца назад

    Kannur oc ഇത്തവണ മാക്സിമം എത്ര പോകും

  • @anjuanjuzzzz
    @anjuanjuzzzz 12 дней назад

    Inn wcpo kazhinju ini LDC k nokkam... October il aanu exam ippo padich thudagiyaalum kittumooooo🙏🏼
    Current affairs eth year thott ullath nokkanm
    Pls reply 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @Aroop_Avyu
      @Aroop_Avyu  11 дней назад

      Kazhinja varsham aan important.. Athinu munnile 1,2 years important events awards okke noknm

  • @pavitramlala4529
    @pavitramlala4529 2 месяца назад +1

    Da upgrade psc maths &eng exm undaakuo

  • @user-bg2eq1xl6s
    @user-bg2eq1xl6s 2 месяца назад +1

    Enthinane mattulavare pattikune
    Orikalu two months and three months kondu psc exam clear cheyan pattila
    Angane pattiyirunagil ethrayo perke kittiyirunu veruthe

    • @Aroop_Avyu
      @Aroop_Avyu  2 месяца назад +1

      Pattikkan veruthe parayunnathalllallo... Njan thanne aanu example

  • @shinum1961
    @shinum1961 2 месяца назад

    class യിൽ ഒരു ചോദ്യത്തിന് 4 ഉത്തരം വേണം അത് പറഞ്ഞു ത്

  • @gopikamm2625
    @gopikamm2625 2 месяца назад +1

  • @reshmababu658
    @reshmababu658 2 месяца назад +8

    Enthokeyooo padikunund... But onnum aayitumilla... Nerathe padichath pettann marannu pokunna avastha

    • @Aroop_Avyu
      @Aroop_Avyu  2 месяца назад

      Dont worry🥰 keep going

  • @user-yg9jw1vr2e
    @user-yg9jw1vr2e 3 месяца назад +1

    Thank you da ❤❤start cheyithirunnu but epol two weeks onnum nokilayirunnu eni start cheyanam oru energy feel cheyuthu❤❤❤

  • @user-ib2be9qm6m
    @user-ib2be9qm6m 3 месяца назад +2

    ettavum adupom ullae aro paranju tarune pole❤❤

  • @aarathykrishnan3226
    @aarathykrishnan3226 3 месяца назад +13

    Chechi paranja test series ldc preparationu nalla helpful akkunund🥰.Questions ethokke reethiyil chodikyum enn oru idea kittunnund.❤️🤝

    • @Karma-beliver
      @Karma-beliver 3 месяца назад

      Paid ano

    • @haseebapari1457
      @haseebapari1457 3 месяца назад

      Detail aayi parayyo

    • @Aroop_Avyu
      @Aroop_Avyu  3 месяца назад

      299 aanu fees

    • @sruthivj2745
      @sruthivj2745 2 месяца назад +1

      ​@@Aroop_Avyuanganeya pay cheyyendathu ?Athinte details enthanu onnu paranju tharumo?

  • @archanak4007
    @archanak4007 3 месяца назад +1

    Thank you Chechi 🥰

  • @vaishnavi2544
    @vaishnavi2544 2 месяца назад

    Test series-ൽ english, maths undo

  • @vyasrajvaradha838
    @vyasrajvaradha838 2 месяца назад +1

    Thank u😊

    • @shahidas6413
      @shahidas6413 2 месяца назад

      @Pathravarthakal ca ചാനൽ ആണ് join ആകൂ

  • @RoshniGeorge-ov3gq
    @RoshniGeorge-ov3gq 17 дней назад

    Ldckku 2 months study plan പറയുമോ?

  • @shinum1961
    @shinum1961 2 месяца назад

    ❤❤

  • @haizuhaizuu3164
    @haizuhaizuu3164 Месяц назад

    Nigal eth course aanu eduthirnnath

  • @aleenanoby9276
    @aleenanoby9276 Месяц назад

    Chechikk njn degree kk padichond erikumpo 3rd yr, ippo enik psc kk padikknmnnu nd ath kond thanne njn register chyth vech notification okke nokkiyapo athil enik eligible nnu kanikunnath duffader nu aan ath engne ulla wrk aan nnu aryulla pinna njn oru general category ill pedunnathan ldc da enik eligible aanonnu enika ariyaa plzz rply 🙄

    • @Aroop_Avyu
      @Aroop_Avyu  Месяц назад

      Ldc apply cheyyenda time kazhinju... Inim orupad exams varanund.. Updates okke video idam.. Nokit apply cheyyanam ketto..

    • @aleenanoby9276
      @aleenanoby9276 Месяц назад

      @@Aroop_Avyu aah thanku chechi😊 pinna ee daffader nnu parayanath nthannu paraj tharamo🤔

  • @kavyaachukavyaachu8006
    @kavyaachukavyaachu8006 3 месяца назад +1

    Maths, english, malayalam ithinoke ithramark sure veno cuttoff kadakan

  • @renuka4307
    @renuka4307 2 месяца назад +1

    Lp up test series ഉണ്ടോ

  • @aswathyvr4453
    @aswathyvr4453 2 месяца назад

    Thankyou 🥰🥰🥰🥰

  • @adiza1830
    @adiza1830 2 месяца назад +5

    Enik ethinte koode pg exam koodi und .aake pettu kidakka. Randum koodi egne kondu pokum ennariyila

    • @Aroop_Avyu
      @Aroop_Avyu  2 месяца назад

      Kurach kurach time aayi oru study plan set aakku

  • @saranyaajesh1216
    @saranyaajesh1216 3 месяца назад +9

    Chechi negative mark engane kooduthal avoid ആകാം എന്ന് പറഞ്ഞുതരുമോ chechi enganeya negative കുറച്ചത്. Ldc k chechik negatives undayirunno? Mark eathrayirunnu ranko. നേരത്തെ oru video റാങ്ക് പറഞ്ഞു but അത് vekthamayillatto sry. Plssss rplyyy

  • @sreelakshmipariyathu5061
    @sreelakshmipariyathu5061 2 месяца назад

    Phone screen il nokki samsarikkathe camera nokki samsarikku❤

  • @Chillzworldpsc24
    @Chillzworldpsc24 3 месяца назад +2

    Cut off kanumbol aakee pedi akunn chechiii 😥😥

  • @Bibina1
    @Bibina1 2 месяца назад +2

    Mam, ezuthiyapol ethrayirnnu ciut off

  • @mohananva146
    @mohananva146 2 месяца назад

    Ldc conformation eppo varum ?

  • @vrundhaag2388
    @vrundhaag2388 3 дня назад

    Rankfile ഏതാണ് നല്ലത്

  • @DRAWINGTIPSFORKIDS
    @DRAWINGTIPSFORKIDS 2 месяца назад

    Syllubus cover ayilla,ini daily oru 7 hr okke padicha syllabus cover cheyyan patto

  • @shimishajahan5831
    @shimishajahan5831 2 месяца назад +2

    First salary etra ennu parayamo sister

  • @jomin8061
    @jomin8061 3 месяца назад +4

    Chechi njn oru bigginer varunna ldc nte first exam aanu. ippolanu vedios okke kanunnath ini padichal ldc kittumo

  • @Psc-helper-y7
    @Psc-helper-y7 2 месяца назад +1

    Scert ninnu ethra mark vare prethishikkam?
    Pls reply 🙏🏻

    • @Aroop_Avyu
      @Aroop_Avyu  2 месяца назад

      Maximum scert aayirikm

  • @emysiby468
    @emysiby468 2 месяца назад +3

    Chechi exam series il join cheythu othiri helpful annu..Daily scert exam ullath kond eppo consistent ayy padichu pokum.. Night annu exams ezhuthar. Now Feel so relaxed..Tension kuranju...Thank you so much🙏

  • @anjanapinkoos9620
    @anjanapinkoos9620 2 месяца назад

    Lgs nte test series undo?

  • @akhileshds
    @akhileshds 2 месяца назад +2

    Test series is really helpful chechi❤........ Ingane oro ld mock test cheyyumbo SCERT yude importance nalla pole manasilakunnd..ee Test series le chodhyangal vere exams cheythu nokumpozhum kanum which make me confident ........Mark kittanum confidence koodanum valare useful aan❤

  • @MAJESTY10101
    @MAJESTY10101 10 дней назад

    നിങ്ങക്ക് എത്രാമത്തെ age ൽ ആണ് ജോലി കിട്ടിയത്?. സത്യസതമായി പറയു.

  • @aappu3090
    @aappu3090 3 месяца назад +1

    Current affairs enth mutham enth vare padikkanam

  • @PrivatejobsGovernmentjobs
    @PrivatejobsGovernmentjobs 26 дней назад

    Chechi,, motivate ayi.. Enim apply cheyyan pattumoo

    • @Aroop_Avyu
      @Aroop_Avyu  25 дней назад

      Time kazhinju... ini next ldc apply cheyam

  • @Archuarch_1234
    @Archuarch_1234 3 месяца назад

    Cls april 1 nn thudageele ipo join ചെയ്താൽ കുറെ പോഷൻ kazhinjayirikole...plz reply

    • @Aroop_Avyu
      @Aroop_Avyu  2 месяца назад

      Kazhinja exams time ullappo practice cheytha mathi

  • @meghu74
    @meghu74 20 дней назад

    Degree level crack cheyanam pls help me

  • @user-ch7et6gu7b
    @user-ch7et6gu7b 2 месяца назад +2

    Test series enganaya adyam padikkan tharumo ennittano exam onn parayamo

  • @gangabharathiab5080
    @gangabharathiab5080 Месяц назад

    Video kanan late aayi poyalloo

  • @BAarch524
    @BAarch524 2 месяца назад +1

    പള്ളിക്കൂടം textbook മാത്രം വായിച്ചിട്ട് test series attend ചെയ്താൽ questions എല്ലാം ചെയ്യാൻ പറ്റുമോ. അതോ scert textbook തന്നെ വായിച്ചാലേ test series full questions ഉം attend ചെയ്യാൻ പറ്റുകയുള്ളോ?
    Mam pls reply

    • @Aroop_Avyu
      @Aroop_Avyu  2 месяца назад

      Pallikoodam nalla book aan... Almost ellam und

    • @BAarch524
      @BAarch524 2 месяца назад

      Thank you 🙏

  • @anjalipradeep8063
    @anjalipradeep8063 3 месяца назад +1

    Night ethra time vare irikum padikan

  • @hashmimalu6641
    @hashmimalu6641 2 месяца назад

    Eth rank file aanu vanagikandenn paryuoo?

    • @Aroop_Avyu
      @Aroop_Avyu  2 месяца назад

      Talent aanu njan nokiye

  • @abhiramiremanan8355
    @abhiramiremanan8355 2 дня назад

    Telegram link?

  • @anwar.breakfast2359
    @anwar.breakfast2359 2 месяца назад +2

    Geographiyum historyum scrt mathiyo pls reply❤

  • @meenurajnr3725
    @meenurajnr3725 2 месяца назад

    Oru nalla revision method paranju tharumo padichathoke marannu pokuva

    • @Aroop_Avyu
      @Aroop_Avyu  2 месяца назад

      Aa🥰👍🏻

    • @meenurajnr3725
      @meenurajnr3725 2 месяца назад

      @@Aroop_Avyu urappayum paranju tharane plz..

    • @aka_lonewolf19
      @aka_lonewolf19 2 месяца назад

      Revision method padikunna methodnod chernnirikumm... style pole irikm

    • @manuvidyakeshu4489
      @manuvidyakeshu4489 21 день назад

      Talent book പറഞ്ഞില്ലേ pq അത്‌ photo ഇടാമോ

  • @user-fw6rb9yn1e
    @user-fw6rb9yn1e 2 месяца назад +2

    Maths full ozhivakit thudagiyal kozhpundo enne kond maths orikalum patula baki oke nannayi nokiyal kituvo

    • @Aroop_Avyu
      @Aroop_Avyu  2 месяца назад

      Maths nokanm.. Nokiyal enthayalum kittum

    • @user-fw6rb9yn1e
      @user-fw6rb9yn1e 2 месяца назад

      @@Aroop_Avyu 🥺

  • @Shemeemak123-mr1im
    @Shemeemak123-mr1im 3 месяца назад

    Nml or listil vannal ethra nal kond joli kittum

    • @Aroop_Avyu
      @Aroop_Avyu  3 месяца назад +1

      Vacancy varunna pole

  • @salihakv8294
    @salihakv8294 2 месяца назад

    ❤❤❤

  • @vrundhaag2388
    @vrundhaag2388 3 дня назад

    Chechi എത്രാമത്തെ റാങ്ക് ആയിരുന്നു.. ഏത് district ആയിരുന്നു

  • @lishitha5549
    @lishitha5549 2 месяца назад

    Lgs nte class unddo

  • @anjo110
    @anjo110 2 месяца назад +3

    Chechii njn inn Padikan thudanguva....❤

  • @PrincyT-vq6sk
    @PrincyT-vq6sk 3 месяца назад

    Chechi ethaa nalla rank file

  • @lajeeshkannankannan5031
    @lajeeshkannankannan5031 Месяц назад

    Njagalude prime 👍🏻

  • @user-jl5pf7bd8b
    @user-jl5pf7bd8b 2 месяца назад

    Ini ennaa exam n apply cheyyal undaavuka?

  • @shabithnbr9433
    @shabithnbr9433 2 месяца назад

    എന്താണ് പേടിക്കേണ്ടത് എങ്ങനെ പഠിക്കണം എങ്ങനെ എക്ക്സാം അങ്ങനെ ഒരുപാട് ഉണ്ട് എന്നെ ഒന്ന് ഹെല്പ് ചെയ്യോ എനിക്ക് അറിയൂല ഇതിനെ പറ്റി അപ്പൊ പ്ലീസ് ഹെല്പ് me

    • @Aysha-vw6sv
      @Aysha-vw6sv 2 месяца назад

      RUclips il eath examnu aano padikkunnath athinte syllabus adich kodukkoo..ennitt aaa vishayangal rank file nokyo allel RUclips nokyo padikkoo..exam aavumbol ningalude psc profile il kodutta numberil confirmation kodukkan msge varum apo poyi confirmation kodukkuka..pnne exam time hall ticket download cheyth poyi exam ezuthuka..

  • @meeranarayanan7174
    @meeranarayanan7174 2 месяца назад

    ചേച്ചി 2 മാസം കൊണ്ട് ldc നേടിയെന്ന് പറയണത് ഉള്ളതാണോ?? കുഞ്ഞ് നെയും കൊണ്ട് ഇത് നടക്കുമോ??