Xylem Psc ഉടായിപ്പ് ആണോ ❓ എന്തിനാണ് ഇത്ര പേടി 🤔

Поделиться
HTML-код
  • Опубликовано: 15 июн 2024
  • #mrandmrspsc #xylemclass1 #xylempsc #xylem #xylemlearning #xylemlearningapp #keralapsc #keralapscimportantquestions #keralapscsmartstudy #keralapscmentalability

Комментарии • 1,6 тыс.

  • @MrandMrs_PSC

    Xylem ത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്ത് തന്നെ ആയാലും അവിടെ online ആയോ, offline ആയോ പഠിച്ചവർ ആണ് നിങ്ങൾ എങ്കിൽ comment ചെയ്യൂ.. Positive അഭിപ്രായം ആണെങ്കിലും negative ആണെങ്കിലും comment ഇവിടെ തന്നെ ഉണ്ടാവും...xylem ഉടായിപ്പ് ആണോ എന്നു ചോദിക്കുന്നവർക്ക് എന്താണ് മറുപടി ❓❓

  • @sreejithmattathil5534

    മൻസൂർ സാർ എന്റെ ദൈവം മുണ്ട് ഉടുത്ത് തേരാപാര നടന്ന എന്നെ rto ഓഫീസിൽ എത്തിച്ച മനുഷ്യൻ 🎉🎉🎉🎉

  • @_Kids_friend

    ഞാൻ xylem psc യിലെ ഉദ്യോഗാർഥി ആണ്. ഏതൊരു psc ഉദ്യോഗാര്ഥിക്കും 100% വിശ്വസിച്ച് xylem ആപ്പിൽ join ചെയാം

  • @rameshmgz6708

    മൻസൂർ സാർക്ക് ഉദ്യോഗാർത്ഥികളുടെ മനസ്സ് അറിയാം CPO സമരത്തിന് വന്ന അന്ന് ഞങ്ങളുടെ കഷ്ടപ്പാട് കണ്ടിട്ട് 75000 രൂപ തന്നിട്ടാണ് അദ്ദേഹം പോയത്... ഒരിക്കലും മറക്കില്ല ആ മനസ്

  • @shahidariyas9782

    ഒരു ആപ്പിലും join ചെയ്തിട്ടില്ല.. Coaching സെന്ററിലും പോണില്ല... യൂട്യൂബിൽ ഫ്രീ യായി കിട്ടുന്ന എല്ലാ ക്ലാസും കാണും.... ☺️സാറിന്റെ അടക്കം. Iam satisfied... Rank ഫയലും വാങ്ങിയിട്ടില്ല.. സ്വന്തമായി note എഴുതി എടുക്കും....

  • @reshiishq9335

    ഞാനും ഒരു സൈലം ഓൺലൈൻ സ്റ്റുഡന്റ് ആണ്.... സൈലത്തിൽ ചേർന്ന് പഠിച്ചവർക്ക് ഇനി മറ്റൊന്നിലും ചേർന്നാൽ തൃപ്തി വരും എന്ന് തോന്നുന്നില്ല... ടീച്ചേർഴ്സ് ഒരു രക്ഷയുമില്ല... നല്ല ആഴത്തിൽ അറിവുള്ള ടീച്ചേഴ്സ്... ഫീസും താരതമ്യേന കുറവ്...

  • @nuhmannihalpt40

    ഞാൻ എടുത്ത ഒരു തീരുമാനം ഞാൻ പറയാം "ഒരു ഇൻസ്റ്റിറ്റ്യൂട്ട്ലും പോവാതെ ഒരു online app ഉം ഉപയോഗിക്കാതെ ഞാൻ സ്വയം കുത്തിയിരുന്ന് പഠിച്ചു psc നേടും "കാരണം പണ്ടൊക്കെ ആണെങ്കിൽ അങ്ങനെ സ്ഥാപനങ്ങളിൽ ഒക്കെ പോവേണ്ട ആവശ്യം ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ അങ്ങനെ അല്ല ഓരോ pcs റിലേറ്റഡ് യുട്യൂബേർ സും അവരുടെ ചാനെൽ നിലനിർത്താൻ വേണ്ടി ഏറ്റവും നല്ല content കൾ daily അപ്‌ലോഡ് ചെയ്യുന്നുണ്ട്, ഒരു psc ഉദ്യോഗാർഥി ആത്മാർത്ഥമായി ഇത്തരം യുട്യൂബ് ക്ലാസുകൾ മാത്രം ഉപയോഗപ്പെടുത്തി, question papper work out ചെയ്താൽ തന്നെ psc കിട്ടും....

  • @faseela-1371
    @faseela-1371 16 часов назад

    ഞാനും xylem online lp up student ആണ്. ഇത്രയും ആത്മാർത്ഥയുള്ള ഞാനഗ്രഹിച്ച ക്ലാസ് അത് ഇവരിൽ നിന്ന് മാത്രേ കിട്ടിയുള്ളൂ. മൻസൂറലി സാറിനെയും ജെറിൻ സാറിനെയും കണ്ട് തുടക്കത്തിൽ തന്നെ വന്ന ആളാണ് ഞാൻ. ഇതുവരെ Psc യെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. വർഷങ്ങളായി PSC യിലേക്ക് തിരിഞ്ഞു നോക്കാത്ത ഞാൻ മൻസൂറലി സാറിന്റെ വാക്കുകളിലാണ് ഉണർന്നത്. ജോലി ലഭിക്കും എന്ന പ്രതീക്ഷയിൽ തന്നെയാണ്. 100% വിശ്വസിക്കാം❤❤❤❤

  • @Thahira566

    Maths ജെറിൻ സർ, ഇസ്മായിൽ സർ അടി പോളിയാണ് 👍👍 ഞാൻ online ൽ പഠിച്ചതാണ് Xylem ത്തിൽ നിന്നാണ് എനിക്ക് ഒരു psc യുടെ basic കിട്ടിയത്.....❤❤❤❤

  • @surjithpb9847

    Xylethil English edukkuna oru mothal und, karaki kuthi English karuppikuna enne English grammar crystal clear aaki padippicha thanna faris sir❤️

  • @sahadevmprabhakar6856

    Xylem psc ടെ ഓൺലൈൻ എടുത്തിട്ടുണ്ട്. Class ഒക്കെ സൂപ്പർ ആണ്. പക്ഷേ ഒരു ദിവസം 6-8 live class ഉണ്ട്. ഇത് ഒക്കെ നോക്കി തീരാൻ പറ്റുന്നില്ല എന്നുള്ളത് മാത്രമേ ഒള്ളൂ. ഒരു ദിവസം മൊത്തം മാറ്റിവെക്കാൻ ഉണ്ടെങ്കിൽ കുഴപ്പമില്ല.

  • @jawadjawu5475

    PROUD TO BE A XYLEMIAN❤🔥

  • @shedairies292

    Entri യുടെ ക്ലാസിനെ അപേക്ഷിച്ച് 80% better ആണ് Xylem.... Entri യുടെ പല ടീച്ചേഴ്‌സും ഉറക്കം തൂങ്ങിയ പോലെ ആണ് ക്ലാസ് എടുക്കുന്നത് .... എന്നാൽ entriyude ലൈവ് എക്സാം workout ചെയ്യാൻ നല്ലതാണ്.

  • @savithasavithasavithamanoj9

    Sir നിങ്ങളുടെ ക്ലാസ്സ്‌ കണ്ടാൽ പിന്നെ വായിക്കുകപോലും വേണ്ട സിന്ധു ഗംഗ എല്ലാ ക്ലാസും അടിപൊളിയാണ് നിങ്ങള്ക്ക് വീണ്ടുംക്ലാസ് തുടങ്ങിക്കൂടെ love you sir 🥰👍🏽👋🏽👌🏽🙏🏽🌹

  • @rachanaprasanth7264

    'സൈലം എല്ലാ ടീച്ചേഴ്സ് സൂപ്പർ. ഉദ്യോഗാർത്ഥികളെ പിഴിയുന്നുമില്ല. എല്ലാം കൊണ്ടു സൂപ്പർ

  • @vishnulalvichu5149

    Xylem psc ഉഡായിപ്പല്ല

  • @amithhari3533

    I am a PSC aspirant who studied with the Xylem CPO batch. By joining Xylem, I finally understood how to study for the PSC exam. For the past two years, I was coached by a nearby institute, which I prefer not to mention. They conducted weekly mock exams and focused on studying 100 questions each week. They had multiple teachers for one subject, sometimes teaching the same topic using different methods in mathematics. Additionally, they emphasized studying a specific portion from a rank file each week and tested students on that topic. The last CPO batch at that institution did not even complete the syllabus. These were some of the issues I faced at that institution. The teaching staff and the institute lacked consistency. Since joining Xylem PSC, these issues have been resolved. Furthermore, PSC exams are constantly changing, requiring us to continually push our studies. However, these institutions often fail to change or update their teaching methods. If you want to improve your skills, please consider joining a good institution.

  • @aashishehuponnoos3940

    Xylethinu പകരം xylem മാത്രം.. ആർക്കും വിശ്വസിച്ച് ജോയിൻ ചെയ്യാം.. ella teachersum ഒന്നിനൊന്ന് മെച്ചം..

  • @allusworldallusworld5076

    ഞാൻ ഒരു xylem സ്റ്റുഡന്റ് ആണ് സൂപ്പർ ക്ലാസ്സ്‌ ആണ് എല്ല ടീച്ചേർസ് പക്കാ ക്ലാസ്സ്‌ വിശ്വസിച്ചു ചേരാൻ പറ്റിയ അപ്പ് ✌️✌️✌️

  • @arjunp6347

    Xylem ഓരോ അധ്യാപകരും മികച്ചതാണ് ക്ലാസ്സ് കണ്ട് അവരെ ഫാൻ ആൻ ഞാൻ.