അദൃശ്യമാകാനുള്ള വഴികൾ | Scientific possibility of being invisible

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 147

  • @bibingeorge4489
    @bibingeorge4489 10 месяцев назад +46

    എന്റെ കൂട്ട് കാരൻ 1000 രൂപ മേടിച്ചു ഇൻവിസിബിൾ ആയതാ. പിന്നെ കണ്ടട്ടില്ല 🥲

    • @Vishnu-jr3wv
      @Vishnu-jr3wv 10 месяцев назад +4

      😂

    • @cherianca7478
      @cherianca7478 9 месяцев назад +4

      Athu kalakki 😂😂😂😂

    • @sajitdaniel
      @sajitdaniel 9 месяцев назад +1

      Hahahahaha..... conquered physics !!

  • @naseeb.shalimar
    @naseeb.shalimar 10 месяцев назад +6

    1) james bond സിനിമയിൽ കാണുന്ന പോലെ AI ഉപയോഗിച്ച് എല്ലാത്തരം back ground and environment ഉം ഒരു കമ്പ്യൂട്ടറിൽ feed ചെയ്ത്, അതിനെ proper frequency impulse ആക്കി മാറ്റിയിട്ടു , മനുഷ്യന്റെ brain യിലെ vision point യിലേക്ക് project ചെയ്യാനോ inject ചെയ്യാനോ പറ്റുന്ന സംവിധാനം മതി...ബാക്കി senses ആ സമയം മരവിപ്പിപ്പിക്കണം..😂.. Rod and cone cells ഇലേക്ക് inject or project ചെയ്യിപ്പിച്ചാലും മതി..
    2) വേറൊരു മാർഗം ഒരു ശക്തി കുറഞ്ഞ special type of repulsive black hole പോക്കറ്റിൽ ഇട്ട് നടക്കണം.. Light ഇനെ പൂർണ്ണമായി diffract ചെയ്ത് പിറകിലേക്ക് അയക്കുന്ന device 😊

  • @stephinbabup7336
    @stephinbabup7336 10 месяцев назад +19

    16:24 ഇതോടെ കൂടി invincible ആവാനുള്ളാ എൻ്റെ എല്ലാ പരീക്ഷണങ്ങളും ഞാൻ ഇവിടെ നിർത്തുകയാണ് ... സുഹൃത്തുക്കളേ.... 😢😢

  • @harismohammed3925
    @harismohammed3925 10 месяцев назад +3

    .....പ്രകാശവും പദാർത്ഥവും തമ്മിലുള്ള പാരസ്പര്യത്തെ കുറിച്ചുള്ള മികച്ച പ്രതിപാദ്യ വിശദീകരണം...!!!!!!...

  • @sum2473
    @sum2473 10 месяцев назад +9

    ഏതാണ്ട് 25 കൊല്ലം മുൻപ് ദൂരദർശനിൽ സയൻസ് വിഷയങ്ങൾ കുട്ടികളുമായി ചർച്ച ചെയ്യുന്ന ഒരു പരിപാടി ഓർക്കുന്നു.. അതിൽ ഹോളോമാനെ കുറിച്ച് പറയുകയുണ്ടായി... ഹോളോമാൻ എന്നത് സാങ്കൽപ്പികം ആണെങ്കിലും അദൃശ്യനായ ഹോളോമാന് മറ്റുള്ളവരെ കാണാം എന്നത് ശാസ്ത്രീയ മായ ഒരു തെറ്റാണ്... കാരണം സുതാര്യ മായ അദ്ദേഹത്തിൻ്റെ റെറ്റിനയിൽ കുടി പ്രകാശം കടന്നു പോകുമ്പോൾ അദ്ദേഹത്തിന് മറ്റുള്ളവരെ കാണാൻ കഴിയില്ല എന്ന്....

    • @vishnudasks
      @vishnudasks 10 месяцев назад

      Lightine thadayathe read cheyuna rentina ayal pore

    • @sum2473
      @sum2473 10 месяцев назад +3

      @@vishnudasks എനർജി(പ്രകാശം) ഒട്ടും ആഗീകരണം ചെയ്യാതെ എങ്ങനെ റീഡ് ചെയ്യും..

  • @sibindas3095
    @sibindas3095 10 месяцев назад +8

    Hollow man film കൊച്ചിൽ കണ്ട ശേഷം എനിക്ക് ഉള്ള main ആഗ്രഹം അതായിരുന്നു. പണി എടുക്കാതെ അദൃശ്യനായി നടക്കാം. വേണ്ടതൊക്കെ എടുത്ത് തിന്നാം ഏതു രാജ്യത്തും ഫ്രീ ആയി ഫ്ലൈറ്റിൽ കേറി പോവാം. ഏതു കാറും എടുത്തോണ്ട് പോവാം. ഹൊ എന്ത് സുഖമാ 😂😂😂

  • @Ejas-bn9xw
    @Ejas-bn9xw 10 месяцев назад +6

    Essence il ettavum quality ulla free thinker❤

    • @freethinker2559
      @freethinker2559 10 месяцев назад +3

      Except Sanghi Ravi right?😂

    • @sanumk359
      @sanumk359 10 месяцев назад +4

      ഇദ്ദേഹം ഇപ്പോൾ എസ്സൻസിൽ ഇല്ല

    • @catgpt-4
      @catgpt-4 10 месяцев назад +5

      വൈശാഖൻ Essense ൽ ഇല്ല. അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് ഈയൊരു തെറ്റിദ്ധാരണ ഒരുപാട് പേർക്ക് ഉണ്ടെന്ന്.

  • @ciniclicks4593
    @ciniclicks4593 8 месяцев назад

    Enikku epoozhum ennum ondayirumm mohamanu adresyamakanulla agraham eni nadakkumo❤️❤️❤️❤️💖💖💖💖

  • @Dysonspherefuture
    @Dysonspherefuture 10 месяцев назад +25

    എന്തോ ഈ മനുഷ്യനെ ഒരുപാട് ഇഷ്ടമാണ് ❤

    • @srikanthpp87
      @srikanthpp87 10 месяцев назад

      ❤❤

    • @jprakash7245
      @jprakash7245 10 месяцев назад

      രാവണ പ്രഫു!😅😛

    • @Saji-yp3hd
      @Saji-yp3hd 10 месяцев назад

      എനിക്കും...❤❤❤

    • @Rokko3456
      @Rokko3456 9 месяцев назад

      കമ്മിയാണെല്ലെ

    • @Dysonspherefuture
      @Dysonspherefuture 9 месяцев назад

      @@Rokko3456 Anenkil?

  • @abdulla_mathew
    @abdulla_mathew 10 месяцев назад +6

    ശരീരം മുഴുവൻ മടക്കാവുന്ന ഡിസ്പ്ലേ വച്ചിട്ട് അതിൽ കുറെ ഹിഡൻ ക്യാമെറകൾ കൂടി ഘടിപ്പിച്ചാൽ ഒരു ശ്രമം നടത്താം.

  • @liva4741
    @liva4741 10 месяцев назад

    Visible light nammalude eyes detect cheyyunnath kondaan..
    Nammal xray mathram aayirnunnu detect cheyyaan saadikkullu enn ayrnenkil nammalude bones aayrkum mainly kaanunnath..
    Athu pole mattu rays mathram aan nammal kanunnathenkil example IR UV etc athupole different views aayrkkum kittuka

  • @ManutiousInvest
    @ManutiousInvest 10 месяцев назад +1

    Metasurface, negative refractive index thudangiya concepts explain cheyyamo?

  • @TempidMoto-pk1cs
    @TempidMoto-pk1cs 10 месяцев назад +74

    ഇൻട്രോ കേട്ടതിന് ശേഷം: കൃഷ്ണൻകുട്ടി ഉദ്ദേശിച്ചത് മറ്റേതല്ലേ? 🤭

    • @nidhin133
      @nidhin133 10 месяцев назад

      😂😂😂😂

    • @hebrew80
      @hebrew80 10 месяцев назад

      😄

    • @civicpilvanos5782
      @civicpilvanos5782 10 месяцев назад +4

      Mamante മോളെ കളിക്കാം എന്ന് വിചാരിച്ച്.. ബട്ട് ഈ പ്രകാശത്തെ valakkan pattande😕😕

    • @ramyachennara-hl7wf
      @ramyachennara-hl7wf 10 месяцев назад

      Ayye 😢😢😢😢😢science parayumbol sex parayunna rogi

    • @sujith9435
      @sujith9435 10 месяцев назад

      Ooo my god....​@@civicpilvanos5782

  • @rasheeda2491948
    @rasheeda2491948 10 месяцев назад

    Wonderful you made me to recall my childhood fantasy.

  • @RajeshVM-m4l
    @RajeshVM-m4l 10 месяцев назад

    cherukkante mukhathoru santhosham undu. orupadu kadhakal stock undu.

  • @Poothangottil
    @Poothangottil 10 месяцев назад

    ക്യാമറയില്‍ ഒരു ദൃശ്യത്തിലെ എല്ലാഭാഗത്തും പ്രകാശം വിവിധ അളവുകളില്‍ ആയതുകൊണ്ട് അതിലെ എല്ലാ വസ്തുക്കളും വ്യക്തമായി കാണാതിരിക്കുകയും പ്രകാശം അഡ്ജസ്റ്റ് ചെയ്താല്‍ ചിലത് കൂടുതൽ ഡാർക്കാവുകയും ചിലത് ഓവർ എക്സ്പോസ്ഡ് ആവുകയും ചെയ്യാറുണ്ട്. ക്യാമറ സെറ്റിങ്ങ് കൊണ്ട് പൂർണ്ണമായും പരിഹരിക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട് HDR ഉപയോഗിച്ചാൽപോലും.,
    പക്ഷേ നാം കണ്ണുകള്‍ കൊണ്ടു കാണുന്ന ദൃശ്യങ്ങൾക്ക് ഈ വക തകരാറുകള്‍ ഉണ്ടാകാറില്ല അതിന്‍റെ ശാസ്ത്രീയത എന്താണ്?

  • @nazeerabdulazeez8896
    @nazeerabdulazeez8896 7 месяцев назад

    ചെറുപ്പത്തിൽ വായിച്ച ഒരു ചിത്രകഥ വായിച്ചു ഞാൻ വടി ആകേണ്ടത് ആയിരുന്നു 6 ൽ ആയിരുന്നു അന്ന്, കഥയിലെ നായകൻന്റെ പേര് സ്പാനർ എന്നോ മറ്റോ ആയിരുന്നു കാമുകി ആഗ്നസ് നായകന് അവിചാരിതം ആയി കറന്റ് അടിക്കുന്നു തുടർന്നു അദ്ദേഹത്തിന്റെ കൈപ്പതി ഒഴിച് ബാക്കി എല്ലാംinvisible ആകുന്നു കുറച്ചു മണിക്കൂർ കഴിഞ്ഞു വീണ്ടും അയാൾക്കു പഴയ രൂപം കിട്ടും എപ്പോ invisible ആകണോ അപ്പൊ ഷോക് ഏല്പിക്കണം അത്‌ വായിച്ചു ഞാൻ അങ്ങ് adict ആയി ഞങ്ങൾക്ക് ഒരു മില്ല് ഉണ്ടായിരുന്നു അതിന്റെ സ്വിച് ബോർഡിൽ ഫ്യൂസ് തുറന്നു കൈ വെച്ച് ഇൻവിസിബിൽ ആകണം എന്ന് എനിക്ക് വലിയ മോഹം ആയിരുന്നു പക്ഷെ മായിക ലോകത്തു നിന്ന് വിട്ടു വരുന്ന എന്റെ ബ്രെയിൻ തത്സമയം എന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചു അല്ലെങ്കിൽ എന്നെ "ഇൻവിസിബിൽ "ആയേനെ

  • @jineshera3328
    @jineshera3328 10 месяцев назад

    Thank you maam😊

  • @manuamal8040
    @manuamal8040 10 месяцев назад +1

    Retro reflective panals use cheythooda

  • @nithinkp2946
    @nithinkp2946 10 месяцев назад +2

    രാത്രി ലൈറ്റ് ഓഫ് ചെയ്ത് ഇരുട്ടത്ത് ഇരിക്കുക
    നോട്ട് -മൊബൈൽ ഫോൺ ആ സമയം ഉപയോഗിക്കുന്നത് ഒഴിവാക്കുക
    സാധ്യമല്ലെങ്കിൽ ഇ.ഡി യെ വിടുക

  • @mukeshcv
    @mukeshcv 10 месяцев назад +4

    ❤ Great ❤❤❤ ❤ congratulations

  • @arunms8696
    @arunms8696 10 месяцев назад +1

    Thank you sir❤

  • @britr7531
    @britr7531 10 месяцев назад +1

    Congrats 1 lakh subscribers Reached

  • @abdulbasith8006
    @abdulbasith8006 10 месяцев назад

    Is it possible by devoloping material with negative refractive index

  • @00badsha
    @00badsha 9 месяцев назад

    Thank you sir

  • @Vishnu-k3o
    @Vishnu-k3o 10 месяцев назад +3

    I am invisible untill someone needs me 😅

  • @thetrollen5146
    @thetrollen5146 10 месяцев назад

    എന്നും Invisible ആയി കാമുകിയെ കാണാൻ പോകുന്നത് സ്വപ്നം കണ്ടുറങ്ങുന്ന ഞാൻ.. ഇന്ന് മുതൽ ഞാൻ എന്ത് ചെയ്യും മല്ലയ്യാ..
    Nice❤️explanation 🤍

  • @salvinjoseph9010
    @salvinjoseph9010 9 месяцев назад

    Excellent

  • @torjd
    @torjd 9 месяцев назад

    Any possibility of nano level camera kind of technology? 😊

  • @DarkStar848
    @DarkStar848 10 месяцев назад +3

    Like predetor films ...

  • @muralikr6032
    @muralikr6032 9 месяцев назад

    Let's say there is a material which can absorb 20 percent of light it receives and 80 percent of light gets transformed to IR or non visible spectrum and get reflected from that...this can act as an invisible cloak as in harry potter movies..right?

    • @VaisakhanThampi
      @VaisakhanThampi  9 месяцев назад

      No, that would just appear as a black cloth. It must transmit light from behind completely.

    • @muralikr6032
      @muralikr6032 9 месяцев назад

      @@VaisakhanThampi thanks a lot for replying and educating us with your simple videos..😊

  • @sanki915
    @sanki915 10 месяцев назад +2

    ഒരു box എടുക്കുക എന്നിട്ട് അതിന്റെ surfaceല്‍ 16K Pixel density വച്ച് nano ofc cables വലിക്കുക എന്നിട്ട് oru cable directly oppsite pixel pointil വെക്കുക അപ്പൊ നമ്മക്ക് ലൈറ്റ് bend chaithu divert ചെയ്യാൻ pattule?
    ഇങ്ങനെ ഒരു കേബിൾ കിട്ടിയ ചെയ്യാന്‍ പറ്റുന്നതെ ഉള്ളു 😂

  • @kiranmuraleekrishnan
    @kiranmuraleekrishnan 10 месяцев назад

    14:32 The Action Lab !

  • @Poothangottil
    @Poothangottil 10 месяцев назад +1

    ഒരു അറബി മാന്ത്രിക സംബന്ധിയായ പുസ്തകത്തിൽ കണ്ടതാണ്.ശരിരത്തിന് യാതൊരു ഉടവും തട്ടാതെ ചത്ത മൂന്നുവയസ്സ് പ്രായമുളള ചേരയുടെ ശരീരം. നീരൊഴുക്കിൽ അഴുകാന്‍ അനുവദിച്ച് ശേഷം അതിന്‍റെ അസ്ഥികള്‍ ശേഖരിക്കുക. ശേഷം ഒരു കണ്ണാടിയുടെ മുന്നില്‍ നിന്ന് ഓരോരോ അസ്ഥിയും കയ്യിലെടുക്കുക.അതിൽ ഒരസ്ഥി കൈയിലെടുക്കുമ്പോൾ കണ്ണാടിയില്‍ നമ്മെ കാണാതാകും.

    • @The_Local_
      @The_Local_ 10 месяцев назад +1

      Islamika Jyothishavum, Mandravathavum enna pusthakam. Njanum vaychittund... Ath pole 2000 kankettu vidyakal enna oru pusthakathil veroru Vidya parennond.. ellam nadakkatha karyangal ann. So just udaipp.😂

    • @00000......
      @00000...... 7 месяцев назад +1

      ​@@The_Local_ ബ്രോ ആ രണ്ടായിരം കൺകെട്ട് വിദ്യകൾ എന്ന പുസ്തകം എവിടുന്നു കിട്ടി. ഞാൻ ഗൂഗിളിൽ അടക്കം തപ്പി നടന്നത് ആയിരുന്നു കിട്ടിയില്ല 😢

    • @The_Local_
      @The_Local_ 7 месяцев назад +1

      @@00000...... Pandengo Atchan vangiyathanu.. ente kuttikkalath veettil undatirunn. Pazhe Pusthaka kadakalil vallom kanum.

    • @00000......
      @00000...... 7 месяцев назад +1

      @@The_Local_ Athil muzhuvan kankettu vidhyakal aano. Orennam orkkunnundo 🤔

  • @anishkumaru7732
    @anishkumaru7732 10 месяцев назад

    Ithokke sastrm kadhakallil ithonnum badhakamalla kadhayil chodhyamilla

  • @sksindian
    @sksindian 10 месяцев назад

    Consider creating a flexible, high-definition LED cloak that can project a background image from all directions.

  • @xmatterdaily
    @xmatterdaily 10 месяцев назад

    If we get inside a small black hole as size of a human will we be invisible?

  • @commonworldz
    @commonworldz 9 месяцев назад

    We have to learn more from octopus 🐙...
    They are experts....

  • @babeeshcv2484
    @babeeshcv2484 10 месяцев назад

    Superb Sir👍🙏

  • @സംവാദവീരൻ
    @സംവാദവീരൻ 9 месяцев назад

    സ്വപ്നത്തിലെ ഞാൻ യഥാർത്ഥത്തിൽ അദൃശ്യനായി പോകുന്നതിന് എന്ത് തടസവാദം ഉന്നയിക്കും
    ചിന്തകനെ തോൽപ്പിക്കാനാവില്ല മക്കളേ

  • @anas01111
    @anas01111 10 месяцев назад +1

    അതും തീരുമാനമായി. ഇനി ഞാനൊന്ന് വിശ്രമിച്ചോട്ടെ

  • @azharchathiyara007
    @azharchathiyara007 10 месяцев назад

    But the gravity can bend the light right ?

  • @sujith9435
    @sujith9435 9 месяцев назад

    പുതിയ Helmet വാങ്ങി visor താഴ്ത്തി ബൈക്ക് ഓടിക്കുമ്പോൾ പലപ്പോഴും visor ഇട്ടതായി തോന്നില്ല

  • @voyagerboy7971
    @voyagerboy7971 10 месяцев назад +2

    Climax - that’s the point

  • @factcheckmedia146
    @factcheckmedia146 9 месяцев назад

    artificial intelligence ഉപയോഗിച്ച് കൊണ്ട് ക്യാമറയും light emiting system okke use ചെയ്തു ഒരു വസ്ത്രം നിർമ്മിച്ചാൽ കാഴ്‌ച് നഷ്ടപ്പെടാതെ invisible ആവാൻ പട്ടുമല്ലോ... techincally ഇപ്പൊൾ അത് possible ആണോ എന്നറിയില്ല .. theoratically അതിനൊരു സാധ്യത ഇല്ലെ?

  • @sreejith_sree3515
    @sreejith_sree3515 9 месяцев назад

    👍👍👍

  • @catgpt-4
    @catgpt-4 10 месяцев назад

    Doubt : അപ്പോൾ നമുക്ക് കാണാൻ പറ്റുമോ? I mean photos നെ bend ചെയ്ത് ലാസ്റ്റ് പറഞ്ഞ പോലെ ആക്കിയാൽ നമുക്ക് കണ്ണ് കാണാൻ പറ്റുമോ?

  • @sandeepgecb1421
    @sandeepgecb1421 10 месяцев назад

    Nice shirt maahn👍

  • @ganeshganesh404
    @ganeshganesh404 10 месяцев назад

    Vallalar is an invisible man lived in Tamil Nadu in the 16th century. It's possible.

  • @shajanshanavas7469
    @shajanshanavas7469 10 месяцев назад

    Nammude atom oru paruthi kazhighal empty nammude Ella cells ah level akkiyal invisible ayikoode

    • @00000......
      @00000...... 7 месяцев назад

      ബ്രോ മായാജാലം, ഇന്ദ്രജാലം എന്നിങ്ങനെയുള്ള വിദ്യകളിൽ ഇത്തരം അനവധി അനവധി വ്യത്യസ്തമായ വിദ്യകൾ പറയുന്നുണ്ട് നാടൻ ഭാഷകളിൽ പറയാറില്ലേ പലരും കൺ കെട്ട് വിദ്യ എന്ന്. എനിക്ക് ഇത്തരം കുറച്ചു വിദ്യകൾ പൂർണ്ണമായും മനസ്സിലാക്കാൻ സാധിച്ചു 😺

  • @remeshnarayan2732
    @remeshnarayan2732 10 месяцев назад

    🙏 👍 🌹❤️❤️❤️

  • @josems1988
    @josems1988 10 месяцев назад +1

    സാർ ഞാൻ ഒരു കാര്യം പാറയാട്ടൊ ഞാൻ പല അളുകാ ളിൽ നിന്ന് കേട്ട ഒരു കര്യം അണ് വടക്കോട്ട് തല വെച്ചുറങ്ങിയൽ ധേഷമാണെന്ന് എന്തു ധേഷമണെന്ന് ചേധിച്ചിട്ട് അരും അതിന് ഒരു റീസൻ പറയുന്നില്ല മനുഷ്യൻ ഇത്ര അന്ധ വിശ്വസത്തിന് അടിമായണെ സാറിന് എന്താണ് പറയനുള്ളത് ഇത്ഒന്ന് വിശതികരിച്ച് തരുമോ ഈ വിഷയത്തെ അസ്പതമാക്കി ഒരു വീഡിയോ ചെയ്യുമോ ഇതാല്ലെം ഒരു അന്ധവിശ്വസാ മല്ലെ

  • @sudheeshmuliyil5886
    @sudheeshmuliyil5886 2 месяца назад

    ഒരു വസ്തുവിൽ തട്ടി പ്രകാശം പ്രതിഫലിക്കുന്നത് കൊണ്ടാണ് കാഴ്ച്ച എന്ന പ്രതിഭാസം സംഭവിക്കുന്നത് അല്ലെ... അപ്പോൾ പിന്നെ ഉള്ളിലേക്ക് പ്രവേശിക്കുന്ന പ്രകാശത്തെ പുറത്തേക്കു വിടാതെ നിൽക്കുന്ന വസ്തുക്കൾ കാഴ്ചയുടെ ലോകത്തിൽ നിന്നും മറഞ്ഞു നില്കും 😊

    • @jazeemjazy9092
      @jazeemjazy9092 15 дней назад

      Nop angane ullathanallo karupp colouril kanunnath.

  • @B14CK.M4M84
    @B14CK.M4M84 10 месяцев назад

    0:35 ഞാൻ ആ വീഡിയോ ഫേക്ക് ആണെന്ന് പറഞ്ഞതിന് എന്നേ പലരും വന്ന് എയറിൽ കേറ്റി.😑

  • @Abhi-nd6qc
    @Abhi-nd6qc 10 месяцев назад

    "Holloman" film

  • @aghineshmv1128
    @aghineshmv1128 10 месяцев назад

    ഇടക് ചിന്തിക്കുന്ന കാര്യം ആയിരുന്നു.... അതിന് ഇത്രേം പ്രശ്നം ഉള്ളതാണ് എന് കേട്ടപ്പോൾ ....aa ആഗ്രഹം... പോയിക്കിട്ടി 😅😅😅

  • @B14CK.M4M84
    @B14CK.M4M84 10 месяцев назад

    ❤❤❤

  • @researchskn
    @researchskn 9 месяцев назад

    people are discussing and talking about quarks subatomic particles , Artificial intelligence's role in the future of medicine, Age-related diseases, Genetics and gene therapy, the potential of personalized medicine to reduce health care disparities in low-income populations, impact of nanotechnology on health care, developing renewable energy source etc but we are still talking about how to become invisible.... or the thought of becoming invisible is workable or not....🤣. ( possibility : highly engineered fabric - nano engineered optical fiber fabric arranged in a way that can curve the light and transit to the other side could possibly do this , but even if its engineered so highly , then still it doesn't solve any problem we are facing now... wasting time on thinking this , should concentrate on energy crisis we are going to face in future ) . By the way , this was also my fantasy in my childhood , so that i can beat the people bullied me in my childhood....,😇 SKN

  • @sanumk359
    @sanumk359 10 месяцев назад

    ഞാൻ ഈ ചോദ്യം chat gpt യോട് ചോദിച്ചപ്പോൾ തെറ്റായ ഉത്തരം ആണ് തന്നത്

  • @sibugathulla
    @sibugathulla 10 месяцев назад

    Sir,
    Invisible clock സാധ്യമല്ലേ...??
    Nano camara കളും നാനോ screen കളും തുണി പോലുള്ള വസ്തുവിൻറെ ഒരു ഭാഗത്ത് മാത്രം പിടിപ്പിച്ചു ഒരു microprocessor പ്രോഗ്രാം ൻ്റെ സഹായത്തോടെ , അത് പുതക്കുന്ന ആളുടെ പിന്നിൽ നിന്ന് വരുന്ന light rays നെ ആ ഭാഗത്തുള്ള camara കൾ ഉപയോഗിച്ച് നേരെ എതിർ വശത്തുള്ള screen കളിലൂടെ അതേ sright രേഖയിലൂടെ യും നേരെ തിരിച്ചു ഇപ്പരത്തുള്ള camara യിൽ ഇവിടെ നിന്ന് പോകുന്ന light ഉം പിടിച്ചാൽ അയാൾക്ക് invisible അവാം...

    • @yaseenvlogs110
      @yaseenvlogs110 10 месяцев назад

      അയാളുടെ പുറകിലുള്ള ആൾക്കോ?
      അതായത് നാനോ സ്ക്രീൻ ഇല്ലാത്ത ഭാഗം visible ആവില്ലേ

    • @sibugathulla
      @sibugathulla 9 месяцев назад

      ​@@yaseenvlogs110അയാളുടെ പിറകിലുള്ള ആൾക്ക് ഇയാളുടെ പിന്നിലുള്ള കാഴ്ചകളും കാണാം... കാരണം ഇയാൾ ആയ വസ്ത്രം പുതച്ചു നിൽക്കുകയല്ലേ...??

  • @aniet.thomas2690
    @aniet.thomas2690 10 месяцев назад

    👍

  • @aue4168
    @aue4168 10 месяцев назад

    Nice

  • @rejithn4129
    @rejithn4129 9 месяцев назад

    Darkness is kind of invisible.

  • @shanijaffer9332
    @shanijaffer9332 10 месяцев назад

    🙏

  • @muraleedharanomanat3939
    @muraleedharanomanat3939 10 месяцев назад

    Hello

  • @bibingeorge4489
    @bibingeorge4489 10 месяцев назад

    The Invisible Man 2020

  • @sameerk
    @sameerk 9 месяцев назад

    ഇപ്പൊ ഉള്ള കാര്യത്തിൽ നിന്ന് മാറ്റാം വരണമെങ്കിൽ അതിന് കുറെ സമയം എടുക്കും

  • @johnbullenglishacademy6002
    @johnbullenglishacademy6002 10 месяцев назад +1

    Awesome presentation man ❤

  • @gokulkrishna4764
    @gokulkrishna4764 10 месяцев назад

    🤜🔥🤛

  • @madathilkhalid4712
    @madathilkhalid4712 9 месяцев назад

    Hollow man സിനിമ കണ്ടാൽ മതി

  • @വെറും.മനുഷ്യൻ
    @വെറും.മനുഷ്യൻ 9 месяцев назад

    ഉടുംമ്പിനെ പോലെ ആവാൻ ഉടുംമ്പിൻ്റെ ചോര കുടിച്ചു.. ഇനി അദൃശ്യൻ ആവാൻ ഗ്ലാസ്സ് തിന്നണോ ????

  • @KannanMon-ek2ge
    @KannanMon-ek2ge 9 месяцев назад

    Light ellatAdatu poyii nilkanam😂

  • @വെറും.മനുഷ്യൻ
    @വെറും.മനുഷ്യൻ 9 месяцев назад

    ആശാൻ പറഞ്ഞ സിനിമ Hollow Man ആണ്....

  • @Selenite23
    @Selenite23 10 месяцев назад

    Sir 👿

  • @Jinusradio
    @Jinusradio 10 месяцев назад

    ഓന്തിന്റെ colour മാറ്റം പറഞ്ഞത് തെറ്റാണ് 🙏

  • @shibugeorge1541
    @shibugeorge1541 9 месяцев назад +1

    എയർ ണ്ട റിഫ്രആക്റ്റീവ് ഇൻഡസ് നു same ആയീ... നമ്മട body റിഫ്രആക്റ്റീവ് ഇൻഡസ് ആയാൽ മതീ...

  • @anoop8008
    @anoop8008 10 месяцев назад

    അങ്ങനെ എന്റെ നല്ലൊരു ഫാന്റസിയെയും ഇല്ലാതാക്കി.. 😉

  • @rakendu7346
    @rakendu7346 10 месяцев назад

    മായേച്ചി മായേച്ചി 😅😅അതിശയൻ 😅

  • @manojtf4100
    @manojtf4100 10 месяцев назад +1

    Absorption നേ കുറിച്ച് വിശദീകരിച്ചില്ല....is it possible in future.......... എന്തായാലും നിരാശപ്പെടുത്തി........ expect more...
    But

  • @shajahaabdulkareem9532
    @shajahaabdulkareem9532 7 месяцев назад

    നമ്മുടെ നാട്ടിലെ എം പി യം എംഎൽഎയും ഒക്കെ അദൃശ്യമായതാണ് 😁

  • @anoopchalil9539
    @anoopchalil9539 10 месяцев назад

    Thankal oru ethic ulla ethiest aanu....🎉...
    Even though i disagree with you

  • @anilkedamangalam6338
    @anilkedamangalam6338 10 месяцев назад +1

    നുമ്മ 6th dimensions ലേക്ക് മാറാൻ പോണ്... ഇനി എങ്ങനെ എന്നെ കാണും ... കളി എന്നോടോ ബാലാ ...🤭

  • @shajahaabdulkareem9532
    @shajahaabdulkareem9532 7 месяцев назад

    തമോ ഗർത്തങ്ങൾ പോലെ ശക്തമായ ഏതെങ്കിലും ഊർജ്ജം ഉൾക്കൊള്ളുന്ന ഒരു സ്യൂട്ട് ഉപയോഗിച്ച് അതിന് കഴിയില്ലേ? നിയന്ത്രിക്കാൻ കഴിയുന്ന അതുപോലുള്ള ഒരു സൂട്ട് ക്രിയേറ്റ് ചെയ്യാമെങ്കിൽ പ്രകാശത്തെ എന്നന്നേറ്റുമായി ഇല്ലാതാക്കുന്ന അല്ലെങ്കിൽ കടത്തിവിടാത്ത അല്ലെങ്കിൽ ദുർബലപ്പെടുത്തുന്ന ഒന്ന് 😁...

  • @TheSilentLearner786
    @TheSilentLearner786 10 месяцев назад

    Sirnu kore specs indallo❤

  • @Shadow.2769
    @Shadow.2769 9 месяцев назад

    Thomas kutti vitodda

  • @abdu5031
    @abdu5031 10 месяцев назад

    പ്രകാശം കണ്ണിൽ വീണു ആ വസ്തുവിനെ കാണാനുള്ള ടെക്നോളജി ആർ കണ്ടുപിടിച്ചു

  • @ameennavas7156
    @ameennavas7156 9 месяцев назад

    Invisible ആയിന്നു വെച്ചോ എന്നാലും വയറ്റിൽ കിടക്കുന്ന പൊറോട്ടയും ബീഫും ആളുകൾ കാണില്ലേ

  • @ashikmuhammed7945
    @ashikmuhammed7945 10 месяцев назад

    കാഴ്ച ഇല്ലാതെ ഇൻവിസിബിൾ ആയിട്ട് കാര്യമില്ല 😂

  • @malamakkavu
    @malamakkavu 10 месяцев назад

    കാഴ്ചക്കാരന്റെ പേഴ്സിസ്റ്റൻറ് ഓഫ് വിഷനെ കബളിപ്പിച്ചാൽ മതി

  • @JayashreeSreedharan
    @JayashreeSreedharan 7 месяцев назад

    I want to be invisible 😂😂

  • @anshadkc9443
    @anshadkc9443 10 месяцев назад

    Sanchii😂😂

  • @k.k.4950
    @k.k.4950 10 месяцев назад +4

    ഇത് എന്തുട്ടാ ഇയാൾ ഈ പറഞ്ഞു കൊണ്ടിരിക്കുന്നത്

    • @GVJ-007
      @GVJ-007 10 месяцев назад +4

      അതിന് സ്കൂളിൽ പോണം

    • @becomeatraveller4745
      @becomeatraveller4745 10 дней назад

      ​@@GVJ-007😂

  • @thomaskoshy1829
    @thomaskoshy1829 10 месяцев назад

    Ninte nut loose aayo mone ?

  • @sivaprasadkkshajicarverchr1613
    @sivaprasadkkshajicarverchr1613 10 месяцев назад

    🎉❤

  • @spknair
    @spknair 10 месяцев назад +1

    താങ്കളുടെ കേഴ്‌വിക്കാർക്ക് ഇതെല്ലാം അറിയുന്നതല്ലേ🤔
    പിന്നെ. ഒരു വിയോജിപ്പ്.
    വർഷങ്ങൾക്ക് മുമ്പേ വന്ന ഒരു വീഡിയോ ഈയിടെ പ്രചരിക്കുന്നു എന്ന് പറഞ്ഞതും സ്ഥിരം പ്രേക്ഷകർക്ക് അരോചകമാണ്.

  • @stranger69pereira
    @stranger69pereira 9 месяцев назад

    *Funddddamentttal. Derrerrriived നിങ്ങളുടെ ഇംഗ്ലീഷ് ഉച്ചാരണം ഗൂഗിൾ നോക്കി പഠിക്കുക. ഇംഗ്ലീഷ് ഉച്ചാരണം വളരെ ദയനീയമാണ് 😥😥 niങ്ങളാണ് ഞാൻ സയൻസിലേക്ക് അടുക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് അത് മറ്റൊരു കാര്യം*
    *നിങ്ങൾ തെറ്റുകൾ തിരുത്താൻ തയ്യാറായാൽ നിങ്ങളെ കേൾക്കുന്ന പ്രേക്ഷകരും തിരുത്തും*

  • @pramodvayalar3704
    @pramodvayalar3704 10 месяцев назад

    🙏

  • @asifpp9957
    @asifpp9957 10 месяцев назад

  • @Lenin_IN_Eu
    @Lenin_IN_Eu 10 месяцев назад

    ❤❤❤

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 9 месяцев назад

    ❤❤❤