അനിമേഷൻസ് ചേർക്കണമെന്ന നിർദ്ദേശം വച്ചവരോട് പൊതുവായി മറുപടി പറയട്ടെ. ഈ ചാനൽ ഞാൻ ചുരുക്കം കിട്ടുന്ന ഒഴിവുസമയത്ത് ചെയ്യുന്ന ഒരു ഹോബി ആണ്, സയൻസിനോടുള്ള ഇഷ്ടം കൊണ്ട്. ഇതിന് ഒരു സ്ക്രിപ്റ്റ് പോലും ഇല്ല. അറിയാവുന്ന കാര്യങ്ങൾ ക്യാമറയുടെ മുന്നിൽ ഇരുന്ന് പറയുന്നതേയുള്ളൂ. Team_whitebalance സൗഹൃദത്തിൻ്റെ കൂടി പേരിൽ അത് നന്നായി ഷൂട്ട് ചെയ്തുതരുന്നതുകൊണ്ട് ഇത് നടന്നു പോകുന്നു. ട്രിമ്മിങ്ങിന് അപ്പുറം കാര്യമായ post shoot editing ഒന്നും ചെയ്യാനുള്ള സമയം കിട്ടാറില്ല. തത്കാലം വീഡിയോയിലേയ്ക്ക് നോക്കാതെ കേട്ടാലും ഫോളോ ചെയ്യാവുന്ന ഒരു ഫോർമാറ്റിൽ ഇത് കൊണ്ടുപോകാനേ നിർവാഹമുള്ളൂ. Thanks for the feedback.
ഞാനും ആനിമേഷനേ പറ്റി പറയണമെന്നു കരുതിയിരുന്നു.😅..... സാധാരണക്കാർക്ക് കൂടുതൽ വ്യക്തത ഉണ്ടാകാൻ അത് വളരെ ഉപകരിക്കും. പക്ഷേ നേരമില്ലെങ്കിൽ ഇത്രയൊക്കെ ആയാലും നന്ന്. ഇത്തരം വലിയ അറിവുകൾ പകർന്നു തരുന്നതിന് നന്ദി.....❤
@@sivamurugandivakaran6370 ഫ്രീ ടൈം ഉണ്ടായിരുന്ന കാലത്ത് ആനിമേറ്റ് ചെയ്ത സയൻസ് വീഡിയോസ് ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, 8 കൊല്ലം മുൻപുള്ള വീഡിയോ ആണിത്. അന്ന് മലയാളത്തിൽ എത്ര സയൻസ് ചാനലുകൾ ഉണ്ടായിരുന്നു എന്നറിയില്ല. : ruclips.net/video/-ljKbCkchEs/видео.htmlfeature=shared
ംല്ലാം വളരെ നല്ല അറിവുകള്…എന്നെംഗിലും താംഗള് കേരളത്തിലെ ശാസ്ത്ര സിലബസ് ഒരുക്കാന് ഇടവരട്ടെ …ഒരു സയന്സ് പോഡ്കാസ്റ്റ് തുടംഗുന്നത് കേരളത്തില് നന്നാകും… prime time ല് സയന്സ് പറയുന്ന ചാനല്…
Great explanation, as always - Thank you very much. A small factual mistake happened at the timestamp 07:46 of the video where you say South America is on the western side of the Pacific Ocean, slip of tongue - I'm sure, just wanted to point it out.
07:45 പസഫിക്കിൻ്റെ പടിഞ്ഞാറ് ഭാഗമെന്ന് പറയുന്നത് തെക്കെ അമേരിക്കയോട് ചേർന്നാണ് നിൽക്കുന്നത്. അതിലൊരു തിരുത്തുണ്ട്. Western Pacific Region (WPR)Australia, Brunei, Cambodia, China, Cook Islands, Fiji, Japan, Kiribati, Laos, Malaysia, Marshall Islands, Micronesia, Mongolia, Nauru, New Zealand, Niue, Palau, Papua New Guinea, Philippines, Samoa, Singapore, Solomon Islands, South Korea, Taiwan, Tonga, Tuvalu, Vanuatu, Vietnam. തുടങ്ങിയ രാജ്യങ്ങളാണ് ഈ റീജിയനിലുള്ളേത്.
What Mr. Vaishakhan said is correct. Please remember the position of the International Dare line too. While North and Central America are geographically to the east of the Pacific Ocean, because of the IDL, the convention is to refer to them as being on the western border of the Pacific Ocean. This is because the IDL essentially "shifts" the perception of where east and west are relative to the line. It's a matter of convention
ഒരേ തരത്തിലുള്ള ശബ്ദതരംഗങ്ങള്‍ക്ക് ചില കാര്യങ്ങള്‍ സാധ്യമാക്കാൻ സാധിക്കും എന്നത് ഒരു യാഥാര്‍ത്ഥ്യം ആണ്.മനസ്സിലെ പ്രാർത്ഥനയെക്കാൾ ഗുണം ചെയ്യുക ശബ്ദത്തിലുള്ള പ്രാർത്ഥനയാണ്.
1924 ലെ കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയത്തിനു ശേഷം ക്രത്യം 100 വർഷം ആകുകയാണ് 2024. മൂന്നാർ വരേ മുങ്ങി പോയ ആ പ്രളയം ഇനിയും ആവർത്തിക്കുമോ? കണ്ടറിയാം. 100 വർഷം കൂടുമ്പോൾ കഴിഞ്ഞു പോയ കാര്യങ്ങൾ ഭൂമിയിൽ ആവർത്തിക്കും എന്നാണ് പറച്ചിൽ. ശാസ്ത്രഞ്ഞർ പ്രളയം ഉണ്ടായതിനു ശേഷം പുതിയ പുതിയ പ്രതിഭാസങ്ങളുമായി ഇറങ്ങുന്നതാണ്.
Thambi sir. ഒരിക്കൽ ഞാൻ ശാസ്ത്രഗതിയിൽ വായിക്കുകയുണ്ടായി അരകപ്പൽ ഇരുമ്പ് തരൂ ഒരു ഹിമയുഗം തിരിച്ചുതരാം എന്ന്. അങ്ങിനെ എങ്കിൽ മനുഷ്യന് ഗ്രീൻ ഹൌസ് എഫക്ട് കണ്ട്രോൾ ചെയ്തു കൂടെ
ഈ വിഡിയോയിൽ ഒരു ചെറിയ ഒരു തെറ്റ് വന്നിട്ടുണ്ട്, ഇടയിൽ സൗത്ത് അമേരിക്ക സന്തസമുദ്രത്തിനു പടിഞ്ഞാറ് ആണെന്ന് അറിയതെ പറഞ്ഞുപോകുന്നുണ്ട്. .അത് പിന്നീട് കാര്യങ്ങൾ മനസിലാക്കാൻ പലർക്കും ബുദ്ധിമുട്ടാക്കിയിട്ടുണ്ടാകും..ടെസ്ക്രിപ്ഷനിൽ തിരുത്തുക
March ആദ്യം മുതൽ May ആദ്യം വരെ cirrus മേഘങ്ങളെ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു. ഇത് കാലാവസ്‌ഥാ വ്യതിയാനത്തിന്റേയും ചൂടുകൂടുന്നതിൻറേയും ലക്ഷണമായിരുന്നോ sir?
ഈ സയൻസ് എങ്ങനാ പഠിക്ക? ഞാൻ സ്കൂൾ time ല് ഇംഗ്ലീഷ് ഒന്നും പഠിച്ചില്ല. College കാലത്തു് ഇംഗ്ലീഷ് ഇരുന്നു പഠിച്ചു. ഇപ്പൊൾ സയൻസ് പഠിക്കണം എന്നുണ്ട്. പക്ഷേ എവിടുന്നു തുടങ്ങണം എന്ന് മനസ്സിലാവുന്നില്ല.
സ്കൂളിൽ പഠിപ്പിക്കുന്ന basics ആണ് പഠിക്കേണ്ടത് എങ്കിൽ ncert books ഡൗൺലോഡ് ചെയ്ത് വായിക്കാം... എളുപ്പത്തിൽ മനസിലാക്കാം പറ്റുന്നവയാണ്... Six grade മുതൽ ഉള്ളത് വായിച്ചാൽ മതിയാകും..
Start from basics bro❤ സയൻസ് പഠിക്കാൻ ഏറ്റവും അത്യാവശ്യം scientific temper ആണ്. എല്ലാ കാര്യത്തെയും ശാത്രീയമായി വസ്തുനിഷ്ഠമായി പഠിക്കാനും മനസിലാക്കാനും ശ്രമിക്കുക. മുൻവിധികളും വിശ്വാസങ്ങളും മാറ്റി വെക്കുക. Then you can definitelty succeed 👍🏻👍🏻❤️
എല്‍ നിനോ !!വല്ലപ്പോഴുമുണ്ടാകുന്ന ഈ സാധനത്തിന് കാരണമെന്തെന്ന് പറഞ്ഞില്ല? മഴ പെയ്യാനും സാദ്ധ്യതയുണ്ട് പെയ്യാതിരിക്കാനും സാദ്ധ്യതയുണ്ട് എന്ന 1970 കളില്‍നിന്ന് ഇപ്പോള്‍ കാലാവസ്ഥ ,സങ്കീര്‍ണ്ണമാണ് എന്ന മുന്‍കൂര്‍ ജാമ്യംവരെ മാത്രമെ ശാസ്ത്രം ഈ 21 ആം നൂറ്റാണ്ടിലും വളര്‍ന്നിട്ടുള്ളൂ.സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ ദിനാവസ്ഥ weather പ്രവചനം സാധ്യമെങ്കിലും കാലാവസഥ climate ഇപ്പോഴും സങ്കീര്‍ണ്ണമാണെന്നും ശാസ്ത്രത്തിനു മനസ്സിലാവാത്തത് 'എല്‍നിനോ 'എന്ന് പറഞ്ഞ് മുര്‍കൂര്‍ ജാമ്യമെടുക്കുന്നു.കഷ്ടം!കേരളത്തിലെ 2018 ലെ വെള്ളപ്പൊക്കവും 2024 ലെ ചൂടും മുന്‍കൂട്ടി പറയാനാവാതെ ശാസ്ത്രജ്ഞന്‍ ഇരുട്ടില്‍തപ്പി 'സങ്കീര്‍ണ്ണ'മെന്ന മുന്‍കൂര്‍ ജാമ്യമെടുക്കുന്നു¡(സ്കാന്‍ ചെയ്ത് രോഗിക്ക് ഇന്ന അസുഖമില്ലന്ന് പറഞ്ഞിട്ട് മരിച്ചുകഴിയുമ്പോള്‍ പോസ്റ്റ്മാര്‍ട്ടം ചെയ്ത് അത് അപൂര്‍വരോഗമെന്ന് പറയുന്നപോലെ....) കല്യാണപൊരുത്തം നോക്കുന്ന കവിടിജ്യോത്സനെയും ഇതുപോലെയുള്ള ശാസ്ത്രജ്ഞനെയും ത്രസിന്റെ 2 തട്ടില്‍വച്ചാല്‍ ഒരുപോലെ ബാലന്‍സ് ചെയ്യും.കഷ്ടം!
@@abhiram.9922 ഇങ്ങോര് പറഞ്ഞത് വല്ല തേങ്ങേം മനസ്സിലായോ..ആകാശത്തിന്റേയും മേഘത്തിന്റെയും പല നേരത്തുള്ള ഘടനയും കാറ്റിന്റെ ദിശയും സൂചിപ്പിച്ചുള്ള നാടന്‍പാട്ടുകള്‍ ഇവന്മാരുടെ forecast നേക്കാള്‍ എത്രഭേദം...
@@afsal88 ശാസ്ത്രീയം എന്ന് പറഞ്ഞാല്‍ മനസ്സിലായിലെങ്കിലും എന്തോ ഭയങ്കര സംഭവം തന്നെ!അല്ലേ സേട്ടാ?ഒരു വര്‍ഷം 10 cm മഴ കേരളത്തില്‍ കുറഞ്ഞാല്‍ വന നശീകരണം ആണ് കാരണമെന്ന് വിലപിച്ച്നടക്കുന്ന പരിസ്ഥിതിക്കാരെയും ഗവേഷകരേയും കണ്ടവരുണ്ടോ?
ഇത് രണ്ടും പ്രശ്നം തന്നെയാണ്. ചൂട് കൂടാൻ മരം മുറിക്കുന്നത് കാരണമാകും. ഭൂമിയിലെ carbondioxide (one of green house gas which causes rise in atmospheric temperature) വലിച്ചെടുത്ത് oxygen പുറത്തു വിടാൻ സസ്യങ്ങൾക്ക് കഴിയും. വാനനശീകരണത്തിലൂടെ ഭൂമിയിൽ carbondioxide കൂടാനും അതുവഴി ചൂട് കൂടാനും കാരണമാകും. വീഡിയോ അതിനുള്ള പോംവഴിയല്ല 😁
@@afsal88 അപ്പൊ എല്ലാ മാസവും ചൂട് കൂടണ്ടേ. തണുപ്പ് കാലത്തു ചൂട് ഇല്ലാത്തത് മരം മുറിക്കാത്തതുകൊണ്ടാണോ? Oxygen ഏറ്റവും കൂടുതൽ പുറത്തുവിടുന്നത് സസ്യങ്ങളോ വൃക്ഷങ്ങളോ അല്ല, സമുദ്രത്തിൽ നിന്നാണ്. പ്രകാശ സംശ്ലേഷണം നടത്തുമ്പോൾ മാത്രമാണ് സസ്യങ്ങളും വൃക്ഷങ്ങളും oxygen പുറത്തു വിടുന്നത്.
@@ransomfromdarkness7236 ചൂട് കൂടാൻ പല കാരണങ്ങൾ ഉണ്ട്. അതിൽ ഒരു കാരണം green house gases ആണ്. (Global warming പോലെയുള്ള പ്രതിഭാസങ്ങൾ ആണ് അത് മൂലം ഉണ്ടാകുന്നത്. It has nothing to do with summer or winter) സസ്യങ്ങൾ photosythesis വഴി carbondioxide എന്ന greenhouse gas നെ വലിച്ചെടുക്കുന്നു Oxygen പുറത്ത് വിടുന്നു. So concentration of carbondioxide കുറയുന്നു. Oxygen ഇവിടെ matter അല്ല. Plants oxygen use ചെയ്യുന്നുണ്ട് for cellular respiration. പിന്നെ തണുപ്പ് കാലം or winter എന്ന് പറയുന്നത് സൂര്യനിൽ നിന്ന് ഭൂമിയിൽ എത്തുന്ന ചൂട് കുറയുന്നത് കൊണ്ടാണ് ഉണ്ടാകുന്നത്. അത് ഭൂമിയുടെ axis ന്റെ ചരിവ് കാരണം ആണ് ഉണ്ടാകുന്നത്. പക്ഷെ trpical regions ൽ അധികം winter ഉണ്ടാകാത്തത് ആ ഭാഗത്ത് almost all over the year നന്നായി സൂര്യപ്രകാശം കിട്ടുന്നത് കൊണ്ടാണ്
മരം മുറിക്കുന്നത് വിറകാക്കി കത്തിക്കാൻ അല്ല, ഫർണിച്ചറുകൾ ഉണ്ടാക്കാൻ ആണ്. ഫർണിച്ചർ ഉണ്ടാക്കുമ്പോ മരം നശിക്കാതെ സൂക്ഷിച്ച് അത്രയും കാർബൺ അന്തരീക്ഷത്തിലെത്താതെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.
എൽ നിനോ ആയാലും കോവിഡ് ആയാലും ഗ്ലോബൽ വാമിംഗ് ആയാലും നിരീശ്വരത്വം വർദ്ധിക്കുന്ന ഈ ലോകത്തോടുള്ള ദൈവകോപം തന്നെയാണ് കാണിക്കുന്നത്. വലിയ സൈൻ്റിഫിക്ക് വാക്കുകൾ ഒക്കെ ഉപയോഗിച്ച് ഇതൊക്കെ വിശദീകരിക്കാൻ ശ്രമിച്ചാലും ദൈവവും മനുഷ്യനും തമ്മിലുള്ള ബസത്തിൻ്റെ ഇടർച്ചയുടെ ഫലം തന്നെയാണിത്.ഈ ലോകത്തിൻ്റെ സർവ്വ നന്മകളും ദൈവത്തിൻ്റെ അനുഗ്രഹമാണെന്ന് ആദ്യം മനസ്സിലാക്കുക. നിരീശ്വരത്വം വളരുമ്പോൾ അനുഗ്രഹങ്ങളും കുറയും
അനിമേഷൻസ് ചേർക്കണമെന്ന നിർദ്ദേശം വച്ചവരോട് പൊതുവായി മറുപടി പറയട്ടെ. ഈ ചാനൽ ഞാൻ ചുരുക്കം കിട്ടുന്ന ഒഴിവുസമയത്ത് ചെയ്യുന്ന ഒരു ഹോബി ആണ്, സയൻസിനോടുള്ള ഇഷ്ടം കൊണ്ട്. ഇതിന് ഒരു സ്ക്രിപ്റ്റ് പോലും ഇല്ല. അറിയാവുന്ന കാര്യങ്ങൾ ക്യാമറയുടെ മുന്നിൽ ഇരുന്ന് പറയുന്നതേയുള്ളൂ. Team_whitebalance സൗഹൃദത്തിൻ്റെ കൂടി പേരിൽ അത് നന്നായി ഷൂട്ട് ചെയ്തുതരുന്നതുകൊണ്ട് ഇത് നടന്നു പോകുന്നു. ട്രിമ്മിങ്ങിന് അപ്പുറം കാര്യമായ post shoot editing ഒന്നും ചെയ്യാനുള്ള സമയം കിട്ടാറില്ല. തത്കാലം വീഡിയോയിലേയ്ക്ക് നോക്കാതെ കേട്ടാലും ഫോളോ ചെയ്യാവുന്ന ഒരു ഫോർമാറ്റിൽ ഇത് കൊണ്ടുപോകാനേ നിർവാഹമുള്ളൂ. Thanks for the feedback.
Sarila.
♥️👍🏼
❤️
ഞാനും ആനിമേഷനേ പറ്റി പറയണമെന്നു കരുതിയിരുന്നു.😅..... സാധാരണക്കാർക്ക് കൂടുതൽ വ്യക്തത ഉണ്ടാകാൻ അത് വളരെ ഉപകരിക്കും. പക്ഷേ നേരമില്ലെങ്കിൽ ഇത്രയൊക്കെ ആയാലും നന്ന്. ഇത്തരം വലിയ അറിവുകൾ പകർന്നു തരുന്നതിന് നന്ദി.....❤
@@sivamurugandivakaran6370 ഫ്രീ ടൈം ഉണ്ടായിരുന്ന കാലത്ത് ആനിമേറ്റ് ചെയ്ത സയൻസ് വീഡിയോസ് ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, 8 കൊല്ലം മുൻപുള്ള വീഡിയോ ആണിത്. അന്ന് മലയാളത്തിൽ എത്ര സയൻസ് ചാനലുകൾ ഉണ്ടായിരുന്നു എന്നറിയില്ല. : ruclips.net/video/-ljKbCkchEs/видео.htmlfeature=shared
മഴയ്ക്കുവേണ്ടി പ്രാർത്ഥന നടത്തിയവർ ആരും തന്നെ കുട കൂടി കൊണ്ടു പോയതായി കണ്ടില്ല..........
😅😅😅
പ്രാർത്ഥന ജൂൺ 1ന് തുടങ്ങുന്നതാണ് നല്ലത്. ഗ്യാരണ്ടീ ഉണ്ടാവും
അവര് മഴയിൽ കുതിർന്നു ആർമാദിക്കാൻ തയ്യാറെടുത്താണ് പോകുന്നത്...... സംശയമുണ്ടെങ്കിൽ ഭരതന്റെ വൈശാലി സിനിമ കാണുക ....
That's a nice one
🤣
താങ്കളുടെ വീഡിയോയിൽ ചിത്രങ്ങളും ഗ്രാഫുകളും അനിവാര്യമാണ് ..അപേക്ഷ ❤❤
നിങ്ങൾ ഈ മഴക് വേണ്ടി പ്രാർത്ഥിക്കുന്നവരോട് ആണ് ഇതൊക്കെ പറയുന്നത്😂വ്യക്തമായി പറഞ്ഞുതന്നതിന്❤❤
കാര്യമായി ഒന്നും മനസ്സിലായില്ലെങ്കിലും വീഡിയോക്ക് നന്ദി....
അടിപൊളി വീഡിയോ ക്ലാരിറ്റി സൂപ്പർ ലൊക്കെഷൻ ആൻഡ് ഇൻഫോർമേഷൻ❤
12:10 - 13:00 : Good mesg. 👌
"Every drop of water thinks, I'm not the one who created this flood..!" 😮
Animations ഉൾപ്പെടുത്താം
ംല്ലാം വളരെ നല്ല അറിവുകള്…എന്നെംഗിലും താംഗള് കേരളത്തിലെ ശാസ്ത്ര സിലബസ് ഒരുക്കാന് ഇടവരട്ടെ …ഒരു സയന്സ് പോഡ്കാസ്റ്റ് തുടംഗുന്നത് കേരളത്തില് നന്നാകും… prime time ല് സയന്സ് പറയുന്ന ചാനല്…
ഗംഭീര topic ഉം ഉഗ്രൻ iപ്രസൻ്റേഷനും.
Great explanation, as always - Thank you very much.
A small factual mistake happened at the timestamp 07:46 of the video where you say South America is on the western side of the Pacific Ocean, slip of tongue - I'm sure, just wanted to point it out.
07:45 പസഫിക്കിൻ്റെ പടിഞ്ഞാറ് ഭാഗമെന്ന് പറയുന്നത് തെക്കെ അമേരിക്കയോട് ചേർന്നാണ് നിൽക്കുന്നത്. അതിലൊരു തിരുത്തുണ്ട്. Western Pacific Region (WPR)Australia, Brunei, Cambodia, China, Cook Islands, Fiji, Japan, Kiribati, Laos, Malaysia, Marshall Islands, Micronesia, Mongolia, Nauru, New Zealand, Niue, Palau, Papua New Guinea, Philippines, Samoa, Singapore, Solomon Islands, South Korea, Taiwan, Tonga, Tuvalu, Vanuatu, Vietnam. തുടങ്ങിയ രാജ്യങ്ങളാണ് ഈ റീജിയനിലുള്ളേത്.
What Mr. Vaishakhan said is correct. Please remember the position of the International Dare line too. While North and Central America are geographically to the east of the Pacific Ocean, because of the IDL, the convention is to refer to them as being on the western border of the Pacific Ocean. This is because the IDL essentially "shifts" the perception of where east and west are relative to the line. It's a matter of convention
അഭിനന്ദനങ്ങൾ ♥️
അല്പം അനിമേഷൻ ഉണ്ടെങ്കിൽ കൂടുതൽ വ്യക്തത വന്നേനെ
പറയാൻ വന്ന കാര്യം 👍
സ്വയം ചിന്തിക്കുക.. നിങ്ങൾ തന്നെ ആണ് നിങ്ങളെ... മുന്നോട്ട്..... നയിക്കുന്നത്.. അത് മനസ്സിലാക്കാതെ.. വെറുതേ.. രാമായണം.. മഹാ... ഭാരതം.. ഖുർആൻ.. ബൈബിൾ.. ഇതൊക്കെ... പഠിച്ചു ബുദ്ദി നശിപ്പിച്ചു ജീവിക്കുന്നതിനേക്കാളും... നല്ലത്.. Sience.. പഠിക്കുക... മക്കളെയും... വരും... തലമുറെയും... പഠിപ്പിക്കുക... അതാണ്.. ഹോമോ സാപ്പിയൻസ്... ആൻഡ്. സാപ്പിയൻസ്.. വല്ലതും.. മനസ്സിലായോ🥰👍🏻🖐🏻
ആരോട് പറയാൻ....😢കൂടുതൽ പ്രാകൃതരായിക്കൊണ്ടിരിക്കുന്നു
Great sir , super explanation...! Thank you so much
സൂപ്പർ സർ..
എൽ നീ ന്യോ.. and ലാ നീ ന്യ... രണ്ടും കൊള്ളാം
Graphics support കൂടി ഉണ്ടെങ്കിൽ കൂടുതൽ വെക്‌തമാകുമായിരുന്നു .
Thank you sir! Lots of love and support from abudhabi ❤
❤👍🏼from Kozhikode
Elam kazhinju..aduthazha ok kidilan mazhayann
🙏നന്ദി, സർ ❤️🌹👍
Brother please consider adding your videos to podcast platforms ❤❤
Soopar contents ❤
തമ്പി അണ്ണൻ തന്നെ സീൻ... കൂടെ പിന്നാമ്പുറത്ത് കിടിലൻ സീനറി... ആഹാ... അന്തസ്സ്... 🥰🥰
Hai.
Very good
Thanks bro 🌹👍
Good👍
Thank you sir
നോർത്തേൺ ലൈറ്റ്സിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
👍🏾😃🔥
മഴ പെയ്യാൻ ഒരു ലോഡ് പ്രാർത്ഥന കഴിഞ്ഞ നാട്ടുകാരോട് തന്നെ പറയണം.. 😂
11:08 എന്‍റെ സംശയം വായുവിലൂടെ പകരുന്ന രോഗങ്ങൾ ഇങ്ങനെ വായു സഞ്ചരിക്കുന്ന അവസരത്തില്‍ രാജ്യാതിർത്തികൾ കടക്കാന്‍ സാധ്യത ഉണ്ടോ ഇല്ലയോ എന്നാണ്
❤ which camera you are using?
❤❤❤
Great
ഒരേ തരത്തിലുള്ള ശബ്ദതരംഗങ്ങള്‍ക്ക് ചില കാര്യങ്ങള്‍ സാധ്യമാക്കാൻ സാധിക്കും എന്നത് ഒരു യാഥാര്‍ത്ഥ്യം ആണ്.മനസ്സിലെ പ്രാർത്ഥനയെക്കാൾ ഗുണം ചെയ്യുക ശബ്ദത്തിലുള്ള പ്രാർത്ഥനയാണ്.
50km വരെ പോകാൻ ഉള്ള വൈബ്രേഷനോ അതും ആളുകൾ ഒച്ചവെച്ചിട്ട്
എന്ത് സാധിക്കും...
@@rajagopalrajapuram8940ശബ്ദം കൊണ്ടു ഗ്ലാസ് ബ്രേക്ക് ചെയ്യുന്നത് കാണുക
7:40-7:45 a small mistake sir.
🖤🔥
1924 ലെ കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയത്തിനു ശേഷം ക്രത്യം 100 വർഷം ആകുകയാണ് 2024.
മൂന്നാർ വരേ മുങ്ങി പോയ ആ പ്രളയം ഇനിയും ആവർത്തിക്കുമോ? കണ്ടറിയാം.
100 വർഷം കൂടുമ്പോൾ കഴിഞ്ഞു പോയ കാര്യങ്ങൾ ഭൂമിയിൽ ആവർത്തിക്കും എന്നാണ് പറച്ചിൽ.
ശാസ്ത്രഞ്ഞർ പ്രളയം ഉണ്ടായതിനു ശേഷം പുതിയ പുതിയ പ്രതിഭാസങ്ങളുമായി ഇറങ്ങുന്നതാണ്.
"പസിഫിക് സമുദ്രത്തിന്റെ പടിഞ്ഞാറേ ഭാഗം എന്ന് പറയുമ്പോ തെക്കേ അമേരിക്കയോട് ചേർന്നു വരുന്നത് "...അത് കിഴക്കേ ഭാഗം അല്ലെ ? 7:46
animation alla power point presentation akamallo
💪💪👍
Thambi sir. ഒരിക്കൽ ഞാൻ ശാസ്ത്രഗതിയിൽ വായിക്കുകയുണ്ടായി അരകപ്പൽ ഇരുമ്പ് തരൂ ഒരു ഹിമയുഗം തിരിച്ചുതരാം എന്ന്. അങ്ങിനെ എങ്കിൽ മനുഷ്യന് ഗ്രീൻ ഹൌസ് എഫക്ട് കണ്ട്രോൾ ചെയ്തു കൂടെ
പുതിയ ക്യാമറ എടുത്തോ സാർ...❤?
Hai
Sir ഈ ഹീറ്റ് വെവ് മൺസൂൺ കാലത്ത് കൂടുതൽ മഴക്കു കാരണം ആകുമോ..
മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങി എല്ലാം ഒരു പ്രോ ആയി ഇനി കേൾക്കുക മാത്രമല്ല ഇടക്കൊക്കെ കാണുകയും ചെയ്യാം
അനിമേഷൻ വീഡിയോ കൂടി ആഡ് ചെയ്താൽ മെമറിയിൽ ഇരിക്കുമായിരുന്നു.. VT
എൽ.നിഓ ഉണ്ടാവുന്നത് ഗ്രീൻ ഗ്യാസുമായി ബന്ധം ഉണ്ടോ?
Paranjathil enthokkeyo confusion. How is the west of Pacific Ocean at South America? It is actually near Japan/Australia side..
Yes.. i was thinking the same ..
Athoru naakkupizha aanu. Later in the video he is telling it correctly.
ഒന്നും മനസിലായില്ല കുറച്ചു സ്ലോ ആയി പറയണം 🙄
ഈ വിഡിയോയിൽ ഒരു ചെറിയ ഒരു തെറ്റ് വന്നിട്ടുണ്ട്, ഇടയിൽ സൗത്ത് അമേരിക്ക സന്തസമുദ്രത്തിനു പടിഞ്ഞാറ് ആണെന്ന് അറിയതെ പറഞ്ഞുപോകുന്നുണ്ട്. .അത് പിന്നീട് കാര്യങ്ങൾ മനസിലാക്കാൻ പലർക്കും ബുദ്ധിമുട്ടാക്കിയിട്ടുണ്ടാകും..ടെസ്ക്രിപ്ഷനിൽ തിരുത്തുക
Allengilum Jordi El Nino powli alle.....
March ആദ്യം മുതൽ May ആദ്യം വരെ cirrus മേഘങ്ങളെ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു. ഇത് കാലാവസ്‌ഥാ വ്യതിയാനത്തിന്റേയും ചൂടുകൂടുന്നതിൻറേയും ലക്ഷണമായിരുന്നോ sir?
ok yes ne pani padichoooo gn
ഈ സയൻസ് എങ്ങനാ പഠിക്ക?
ഞാൻ സ്കൂൾ time ല് ഇംഗ്ലീഷ് ഒന്നും പഠിച്ചില്ല. College കാലത്തു് ഇംഗ്ലീഷ് ഇരുന്നു പഠിച്ചു.
ഇപ്പൊൾ സയൻസ് പഠിക്കണം എന്നുണ്ട്. പക്ഷേ എവിടുന്നു തുടങ്ങണം എന്ന് മനസ്സിലാവുന്നില്ല.
സ്കൂളിൽ പഠിപ്പിക്കുന്ന basics ആണ് പഠിക്കേണ്ടത് എങ്കിൽ ncert books ഡൗൺലോഡ് ചെയ്ത് വായിക്കാം... എളുപ്പത്തിൽ മനസിലാക്കാം പറ്റുന്നവയാണ്... Six grade മുതൽ ഉള്ളത് വായിച്ചാൽ മതിയാകും..
Start from basics bro❤ സയൻസ് പഠിക്കാൻ ഏറ്റവും അത്യാവശ്യം scientific temper ആണ്. എല്ലാ കാര്യത്തെയും ശാത്രീയമായി വസ്തുനിഷ്ഠമായി പഠിക്കാനും മനസിലാക്കാനും ശ്രമിക്കുക. മുൻവിധികളും വിശ്വാസങ്ങളും മാറ്റി വെക്കുക. Then you can definitelty succeed 👍🏻👍🏻❤️
എല്‍ നിനോ !!വല്ലപ്പോഴുമുണ്ടാകുന്ന ഈ സാധനത്തിന് കാരണമെന്തെന്ന് പറഞ്ഞില്ല? മഴ പെയ്യാനും സാദ്ധ്യതയുണ്ട് പെയ്യാതിരിക്കാനും സാദ്ധ്യതയുണ്ട് എന്ന 1970 കളില്‍നിന്ന് ഇപ്പോള്‍ കാലാവസ്ഥ ,സങ്കീര്‍ണ്ണമാണ് എന്ന മുന്‍കൂര്‍ ജാമ്യംവരെ മാത്രമെ ശാസ്ത്രം ഈ 21 ആം നൂറ്റാണ്ടിലും വളര്‍ന്നിട്ടുള്ളൂ.സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ ദിനാവസ്ഥ weather പ്രവചനം സാധ്യമെങ്കിലും കാലാവസഥ climate ഇപ്പോഴും സങ്കീര്‍ണ്ണമാണെന്നും ശാസ്ത്രത്തിനു മനസ്സിലാവാത്തത് 'എല്‍നിനോ 'എന്ന് പറഞ്ഞ് മുര്‍കൂര്‍ ജാമ്യമെടുക്കുന്നു.കഷ്ടം!കേരളത്തിലെ 2018 ലെ വെള്ളപ്പൊക്കവും 2024 ലെ ചൂടും മുന്‍കൂട്ടി പറയാനാവാതെ ശാസ്ത്രജ്ഞന്‍ ഇരുട്ടില്‍തപ്പി 'സങ്കീര്‍ണ്ണ'മെന്ന മുന്‍കൂര്‍ ജാമ്യമെടുക്കുന്നു¡(സ്കാന്‍ ചെയ്ത് രോഗിക്ക് ഇന്ന അസുഖമില്ലന്ന് പറഞ്ഞിട്ട് മരിച്ചുകഴിയുമ്പോള്‍ പോസ്റ്റ്മാര്‍ട്ടം ചെയ്ത് അത് അപൂര്‍വരോഗമെന്ന് പറയുന്നപോലെ....)
കല്യാണപൊരുത്തം നോക്കുന്ന കവിടിജ്യോത്സനെയും ഇതുപോലെയുള്ള ശാസ്ത്രജ്ഞനെയും ത്രസിന്റെ 2 തട്ടില്‍വച്ചാല്‍ ഒരുപോലെ ബാലന്‍സ് ചെയ്യും.കഷ്ടം!
Science is the Best thing we have... Do you have any alternatives.?
@@abhiram.9922 ഇങ്ങോര് പറഞ്ഞത് വല്ല തേങ്ങേം മനസ്സിലായോ..ആകാശത്തിന്റേയും മേഘത്തിന്റെയും പല നേരത്തുള്ള ഘടനയും കാറ്റിന്റെ ദിശയും സൂചിപ്പിച്ചുള്ള നാടന്‍പാട്ടുകള്‍ ഇവന്മാരുടെ forecast നേക്കാള്‍ എത്രഭേദം...
ഓഹോ അപ്പൊ ഇതൊക്കെയാണ് താങ്കൾക്ക് ഇത്രയും പറഞ്ഞതിൽ നിന്ന് മനസ്സിലായത് 😂🤭
@@afsal88 ശാസ്ത്രീയം എന്ന് പറഞ്ഞാല്‍ മനസ്സിലായിലെങ്കിലും എന്തോ ഭയങ്കര സംഭവം തന്നെ!അല്ലേ സേട്ടാ?ഒരു വര്‍ഷം 10 cm മഴ കേരളത്തില്‍ കുറഞ്ഞാല്‍ വന നശീകരണം ആണ് കാരണമെന്ന് വിലപിച്ച്നടക്കുന്ന പരിസ്ഥിതിക്കാരെയും ഗവേഷകരേയും കണ്ടവരുണ്ടോ?
@@afsal88 ശാസ്ത്രീയമായ ഉടായിപ്പില്‍ വീണുപോയോ സേട്ട?ഖേരളത്തില്‍ 10 cm മഴകുറഞ്ഞാല്‍ അതിനുകാരണം വന നശീകരണമാണെന്ന് 80 കളില്‍ ശാസ്ത്രീയമായി വിലപിച്ചുകൊണ്ടിരുന്ന ഗവേഷകരും പരിസ്ഥിതിക്കാരുമൊക്കെ ഇപ്പാഴും ജീവിച്ചിരിക്കുന്നുണ്ടോ ആവോ..
ഇങ്ങനെ പറയുന്ന സമയത്തു അതിന്റെ പിക്ചർ, കൂടെ കൊടുത്തിരുന്നെങ്കിൽ.. അത് മനസ്സിൽ കാണാൻ brain എടുക്കുന്ന എനർജി കുറച്ചു ഉപയോഗിക്കാമായിരുന്നു 😁
മരം മുറിക്കുന്നു, പ്രകൃതി നശിപ്പിക്കുന്നു അതുകൊണ്ടാണ് ചൂട് കൂടുന്നത് എന്ന് പറയുന്നവർക്ക് ഈ വീഡിയോ മതിയാകുമോ
ഇത് രണ്ടും പ്രശ്നം തന്നെയാണ്. ചൂട് കൂടാൻ മരം മുറിക്കുന്നത് കാരണമാകും. ഭൂമിയിലെ carbondioxide (one of green house gas which causes rise in atmospheric temperature) വലിച്ചെടുത്ത് oxygen പുറത്തു വിടാൻ സസ്യങ്ങൾക്ക് കഴിയും. വാനനശീകരണത്തിലൂടെ ഭൂമിയിൽ carbondioxide കൂടാനും അതുവഴി ചൂട് കൂടാനും കാരണമാകും. വീഡിയോ അതിനുള്ള പോംവഴിയല്ല 😁
@@afsal88
അപ്പൊ എല്ലാ മാസവും ചൂട് കൂടണ്ടേ. തണുപ്പ് കാലത്തു ചൂട് ഇല്ലാത്തത് മരം മുറിക്കാത്തതുകൊണ്ടാണോ?
Oxygen ഏറ്റവും കൂടുതൽ പുറത്തുവിടുന്നത് സസ്യങ്ങളോ വൃക്ഷങ്ങളോ അല്ല, സമുദ്രത്തിൽ നിന്നാണ്. പ്രകാശ സംശ്ലേഷണം നടത്തുമ്പോൾ മാത്രമാണ് സസ്യങ്ങളും വൃക്ഷങ്ങളും oxygen പുറത്തു വിടുന്നത്.
@@ransomfromdarkness7236 ചൂട് കൂടാൻ പല കാരണങ്ങൾ ഉണ്ട്. അതിൽ ഒരു കാരണം green house gases ആണ്. (Global warming പോലെയുള്ള പ്രതിഭാസങ്ങൾ ആണ് അത് മൂലം ഉണ്ടാകുന്നത്. It has nothing to do with summer or winter) സസ്യങ്ങൾ photosythesis വഴി carbondioxide എന്ന greenhouse gas നെ വലിച്ചെടുക്കുന്നു Oxygen പുറത്ത് വിടുന്നു. So concentration of carbondioxide കുറയുന്നു. Oxygen ഇവിടെ matter അല്ല. Plants oxygen use ചെയ്യുന്നുണ്ട് for cellular respiration. പിന്നെ തണുപ്പ് കാലം or winter എന്ന് പറയുന്നത് സൂര്യനിൽ നിന്ന് ഭൂമിയിൽ എത്തുന്ന ചൂട് കുറയുന്നത് കൊണ്ടാണ് ഉണ്ടാകുന്നത്. അത് ഭൂമിയുടെ axis ന്റെ ചരിവ് കാരണം ആണ് ഉണ്ടാകുന്നത്. പക്ഷെ trpical regions ൽ അധികം winter ഉണ്ടാകാത്തത് ആ ഭാഗത്ത് almost all over the year നന്നായി സൂര്യപ്രകാശം കിട്ടുന്നത് കൊണ്ടാണ്
മരം മുറിക്കുന്നത് വിറകാക്കി കത്തിക്കാൻ അല്ല, ഫർണിച്ചറുകൾ ഉണ്ടാക്കാൻ ആണ്. ഫർണിച്ചർ ഉണ്ടാക്കുമ്പോ മരം നശിക്കാതെ സൂക്ഷിച്ച് അത്രയും കാർബൺ അന്തരീക്ഷത്തിലെത്താതെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.
Video quality 🔥🔥🔥🔥
Keralam mathramalla muzhuvan lokavum
എൽ നിനോയല്ല.
എൽ നിന്യോ. ആൺകുട്ടി എന്നർഥം വരുന്ന സ്പാനിഷ് വാക്കാണ്.
'Ronaldinho'yile 'nho' alle?
@@Capflyingഅത് ഒരു പോർട്ടുഗീസ് പേരാണ്
@@nazeerabdulazeez8896 shariya
@@Capflying El Niño
ñ. മുദ്ര ശ്രദ്ധിക്കണം. മുദ്ര.
എൽ നിനോ ആയാലും കോവിഡ് ആയാലും ഗ്ലോബൽ വാമിംഗ് ആയാലും നിരീശ്വരത്വം വർദ്ധിക്കുന്ന ഈ ലോകത്തോടുള്ള ദൈവകോപം തന്നെയാണ് കാണിക്കുന്നത്. വലിയ സൈൻ്റിഫിക്ക് വാക്കുകൾ ഒക്കെ ഉപയോഗിച്ച് ഇതൊക്കെ വിശദീകരിക്കാൻ ശ്രമിച്ചാലും ദൈവവും മനുഷ്യനും തമ്മിലുള്ള ബസത്തിൻ്റെ ഇടർച്ചയുടെ ഫലം തന്നെയാണിത്.ഈ ലോകത്തിൻ്റെ സർവ്വ നന്മകളും ദൈവത്തിൻ്റെ അനുഗ്രഹമാണെന്ന് ആദ്യം മനസ്സിലാക്കുക. നിരീശ്വരത്വം വളരുമ്പോൾ അനുഗ്രഹങ്ങളും കുറയും
തെറ്റ് 👍🏻
ഏതു ദൈവം....?
Aaha. Kollalo.
പാവം ദൈവം 😢
അതെ, നിരീശ്വരവാദികൾക്ക് മാത്രമാണല്ലോ ഇവിടെ ചൂടെടുക്കുന്നത്! നിരീശ്വരവാദികൾ മാത്രമാണല്ലോ ഇവിടെ വെള്ളപ്പൊക്കം വന്നപ്പോൾ മുങ്ങിയത്!
❤❤❤
❤
❤❤
❤❤❤
❤