LDC നേടാനുള്ള കുറുക്കുവഴി | കാട് കേറി പഠിക്കാൻ ഇനി സമയമില്ല

Поделиться
HTML-код
  • Опубликовано: 2 окт 2024
  • LDC പരീക്ഷക്ക് തയ്യാറെടുക്കാൻ ഈ വീഡിയോയിൽ പറഞ്ഞ പ്രകാരമുള്ള കോഴ്സ് വേണ്ടവർ 9645871289 എന്ന നമ്പറിൽ WHATSAPP ചെയ്യുക
    ☎️Whatsapp -
    wa.me/message/...
    👉HEAR THE NOTES APP ലിങ്ക് - hodor.page.lin...

Комментарии • 442

  • @hearthenotespsc
    @hearthenotespsc  3 месяца назад +65

    LDC പരീക്ഷക്ക് തയ്യാറെടുക്കാൻ ഈ വീഡിയോയിൽ പറഞ്ഞ പ്രകാരമുള്ള കോഴ്സ് വേണ്ടവർ 9645871289 എന്ന നമ്പറിൽ WHATSAPP ചെയ്യുക. Fee - 999
    ☎Whatsapp -
    wa.me/message/354B2YW43755O1

    • @ariyak9639
      @ariyak9639 3 месяца назад +2

      Fees?

    • @asnap4093
      @asnap4093 3 месяца назад

      Fee ethraya

    • @gopuz6
      @gopuz6 3 месяца назад

      Sir please
      fees onn parayumo. Fees ennekondu pattunna amount aanel msg ayachal mathiyallo enn karuthiya

    • @hearthenotespsc
      @hearthenotespsc  3 месяца назад

      Fee 999

    • @aryaashvika
      @aryaashvika 3 месяца назад

      Sir,
      Veto ldc last minute book എങ്ങനെ ഉണ്ട് എന്നു ഒന്ന് പറയാമോ ​@@hearthenotespsc

  • @aishuandaadhu4281
    @aishuandaadhu4281 3 месяца назад +582

    30 yr നു മുകളിൽ ഉള്ളവർ ഉണ്ടോ 😰

  • @haseenashafeer
    @haseenashafeer 3 месяца назад +487

    First time exam എഴുതാൻ പോകുന്നവർ ഉണ്ടോ

  • @Luhan0025
    @Luhan0025 3 месяца назад +237

    എത്ര പഠിച്ചിട്ട് പോയാലും അവിടെ പോയി ചിലത് കറക്കി കുത്താൻ തോന്നും because cutoff കൂടുമെന് കരുതി. പിന്നെ പഠിച്ചിട്ട് തീരുന്നില്ല 😞 ഒരു ടോപ്പിക്ക് പടി ച്ചോണ്ടിരിക്കുമ്പോൾ തോന്നും ഇത് ചോദിക്കുമോ പഠിച്ചത് വേസ്റ്റ് ആകുമോ എന്നൊക്ക

  • @mathewp3416
    @mathewp3416 3 месяца назад +92

    Dont lose your confidence. Venel 1 month kond padich pass akan pattum. All you have to remember is that there is only 100 questions that you need to answer in 90 mins. Keep repeating that in your mind. Padichath varum ennu vichaarich padikuka. At the end of the day thats the only thing you can do. 300 days padichalum 30 days padichalum padichath chodichille pyu. Allenkil pettennu recollect cheyyan pattiyillelum poyi. Allel thanne PSC de trick adhikam padikathirikuka ennathanu.

  • @aashiru7
    @aashiru7 3 месяца назад +19

    Sr anikku September annu exam english maths sad annu. Last chance annu.... Sir ന്റെ വാക്ക് kettappol സമാധാനം തോന്നുന്നു.... എന്തായാലും ചേരാം 👍🏼

  • @rafsalrahman9847
    @rafsalrahman9847 3 месяца назад +43

    ഇതൊക്കെ അവിടെ ഇരിക്കട്ടേ സാർ എന്താ Ldc വീഡിയോ ക്ലാസ്സ്‌ ഇടാത്തത്?????? ഞാൻ കാലത്ത് എന്നും നടക്കാൻ പോവുബോൾ സാറിന്റെ ക്ലാസ്സ്‌ കേട്ട് ആണ് പോവുന്നത്. ക്ലാസ്സ്‌ ചെയ്യുമോ തിരുവിതാംകൂർ സിബിഐ കോഡ് ഓക്കെ ഓർമ്മ ഉണ്ട് അതുപോലത്തെ ക്ലാസ്സ്‌ ഇനിയും വേണം. പരീക്ഷയിക്ക് ഡിസംബർ അപ്ലൈ ചെയ്തു ആ ദിവസം മുതൽ ഇന്ന് വരെ ആത്മർത്ഥമായി പഠിച്ചു എക്സാം ഡേ വരെ പഠിക്കും. എനിക്ക് കിട്ടും സാർ കാരണം കഴിഞ്ഞ ഡിസംബർ മുതൽ നല്ലപോലെ പണിയെടുക്കുണ്ടുണ്ട്. 6 മണിക്കൂർ ഉറക്കം കുട്ടുകാരെ ഓക്കെ കണ്ടിട്ട് കാലങ്ങൾ ആയി എന്തിന് ഇന്നലെ നടന്ന വേൾഡ് കപ്പ്‌ കാണാതെയാണ് ഇരുന്ന് പഠിച്ചത്. ഞാൻ ഇത്ര ആത്മാർത്ഥമായി പഠിച്ചത് പടച്ചോൻ കാണാതെ ഇരിക്കില്ല😊 സാർ മര്യാദയ്ക്ക് ക്ലാസ്സ്‌ വീണ്ടും എടുക്കണം സ്പോർട്സ് സയൻസ് ഹിസ്റ്ററി എടുക്കാത്ത ഭാഗം വീഡിയോ ചെയ്യണേ. 999 കൊടുത്ത് ആപ്പ് എടുക്കാൻ ഒന്നും ക്യാഷ് ഇല്ലെടാ ഉവ്വേ. സാലറി ക്രെഡിറ്റ്‌ ആയി രണ്ട് ദിവസം അക്കൗണ്ടിൽ ഉണ്ടാവില്ല അതാണ് അവസ്ഥ. സാർ ചെയ്യാത്ത ടോപ്പിക്ക്സ് ക്ലാസ്സ്‌ ഇടും എന്ന് പ്രതീക്ഷിക്കുന്നു സെപ്റ്റംബർ 07 നാണ് എക്സാം ഇനിയും 2 മാസം ഉണ്ട്. സുഖമായി റിവിഷൻ ചെയാം👍 അഹങ്കാരം ഒന്നും അല്ല സാറേ ജോലിക്ക് പോവുന്ന മുൻപും ജോലിക്ക് കഴിഞ്ഞും 3 4 മണിക്കൂർ കുത്തി ഇരുന്ന് പഠിച്ചതിന്റെ ചെറിയ confidence ആണ്👍

    • @hearthenotespsc
      @hearthenotespsc  3 месяца назад +5

      Nannai sramik. Aduta revision class ee week varum

    • @rafsalrahman9847
      @rafsalrahman9847 3 месяца назад +2

      @@hearthenotespsc താങ്ക്സ് സാർ ഞാൻ റിവിഷൻ ക്ലാസ്സ്‌ കട്ട വെയ്റ്റിംഗ് ആണ്❤️😍😘 കല സാഹിത്യം സയൻസ് സ്പോർട്സ് കൂടെ ഉൾപെടുത്താണേ സാർ🤝👍

    • @rafsalrahman9847
      @rafsalrahman9847 3 месяца назад

      @safnanazar3341സുജേഷ് സാർ റാങ്ക് മേക്കിങ് ബുക്ക്‌ ഫോളോ ചെയ്യുന്നുണ്ട് So scertc 10 th എല്ലാ ചാപ്റ്റസ് കവർ ചെയ്തു ബാക്ക് സൈഡിൽ ഉള്ള pyq ചെയ്യുന്നുണ്ട്. അപ്പോഴും എന്റെ വില്ലൻ മാത്‍സ് ആണ്. സ്കൂൾ ടൈം മുതൽ ഞാനും ജോജിയും അടിച്ച് പിരിഞ്ഞു പോയതുകൊണ്ട് ഇപ്പോൾ പണി കിട്ടി. മലയാളം ഇംഗ്ലീഷ് CA GK കട്ടയിക്ക് ഇരുന്ന് പഠിക്കുന്നുണ്ട്. ക്ലോക്ക് ദിശ ബ്ലഡ്‌ റിലേഷൻ മാത്രം മാത്‍സ് അറിയുന്നത്. താങ്കൾ എപ്പോഴാണ് എക്സാം സിലബസ് കംപ്ലറ്റ് ചെയ്തോ?

    • @rafeedam.p5374
      @rafeedam.p5374 3 месяца назад

      Hlo
      Enganokkeya padikkunne

    • @rafsalrahman9847
      @rafsalrahman9847 3 месяца назад

      @@rafeedam.p5374 topic or Time ano chodhikkunathu? Ldc anu enkil nammude Sir yutubil ldc playlist und athil thiruvithamkoor rajavamsham Computer English ellam nalla class und athu note ezhuthi padikkuka pinne enike pradeep sir orupad isstam anu njh sir class ellam kannum. Pinne Facebook groups und athil eppozhum qustins varum. Athu answer cheyum. Joli illatha divasam full time padikkum. Joli undenkil ravile 06. 00 mani muthal 09. 00 padikkum. Rathri 10.00 muthal 12.00 manivare padikkum pinne jolikku povubozhum varubozhum time kittubozhellam padikkum👍 kuduthal ariyanam enkil Facebook nokkiyal mathi psc trolls ittittundu👍

  • @sindhusindhu8241
    @sindhusindhu8241 3 месяца назад +31

    ഞാൻ ആദ്യമായിട്ടാണ് PSC പരീക്ഷ എഴുതുന്നത്

  • @vipinvs4084
    @vipinvs4084 3 месяца назад +35

    നന്നായി പടിച്ചോണ്ട് പോയാലും ശരിയായത്, ശെരിയല്ലാത്തത് എന്ന് വരുന്ന question ശ്രദ്ധിക്കാതെ 4 mark ഓളം veruthe പോകാറുണ്ട്

  • @aswaniaswani7847
    @aswaniaswani7847 3 месяца назад +8

    Njan first time anh exam eyuthan pokunnath athinte oru tenstionund njan ennum sarintey class kandanh padikkarh❤️

  • @jayalekshmiap8221
    @jayalekshmiap8221 2 месяца назад +7

    Innu muthal thudanguvaa... Subscribers il njanum undu

  • @shamonsacademy154
    @shamonsacademy154 3 месяца назад +3

    200 മത്തെ എക്സാം എഴുതുന്നവർ ഉണ്ടോ??

  • @nainika017
    @nainika017 3 месяца назад +21

    Model exam എഴുതുമ്പോൾ മാർക്ക് 50 വരെ നില്ക്കാന്....koodunnilla ..എന്താ ചെയ്യണ്ടേ

    • @jasnajasu145
      @jasnajasu145 3 месяца назад +2

      60 ഒകെ കിട്ടിയലിം ld ലിസ്റ്റ് varum

    • @Minnuzmk
      @Minnuzmk 3 месяца назад +1

      അപ്പോൾ നിങ്ങൾക്ക് കിട്ടില്ല എന്നാണ് അർത്ഥം
      വെറുതെ try ചെയ്യണ്ട 🙂

    • @artifex7376
      @artifex7376 3 месяца назад +2

      Dear, work hard.. Padichath nannayi revise cheyuka.. Previous questions and related facts padikuka.. Hot topics nokuka.. Max effort iduka.. Confudent ayi poyi exam attend cheyu.. U can.. 🫂

    • @Minnuzmk
      @Minnuzmk 3 месяца назад

      @@artifex7376... 🤣🤣🤣

  • @pathayam5124
    @pathayam5124 3 месяца назад +5

    Sir. Exam ezhuthan ipol samayam thikayunnilla. Ezhuthenda reethi onn parayumo? Aadyma ezhuthendath angane

  • @comeletslearnenglish8836
    @comeletslearnenglish8836 2 месяца назад +2

    Sir... Njan begginner aanu from malappuram. Ldc ella district um exam apply cheyan ulla time kazhinjo

  • @sajinasreekanth6719
    @sajinasreekanth6719 3 месяца назад +21

    Last ചാൻസ് 🙋🏻‍♂️

    • @mathewp3416
      @mathewp3416 3 месяца назад +2

      Chettayik etra vayas und enak 25.

    • @MAJESTY10101
      @MAJESTY10101 3 месяца назад

      ​@@mathewp3416hii

    • @MAJESTY10101
      @MAJESTY10101 3 месяца назад

      Valla panikkum po

  • @shameenasakkeer8789
    @shameenasakkeer8789 3 месяца назад +8

    Thankuuu chettaa....valare athyavashyam ayiruna video ayirunu...thankzzz

  • @lincypraveen2342
    @lincypraveen2342 3 месяца назад +3

    Sir njn oru ttc student aanu. Enik ldc venam ennagraham ind ini padichal enik psc kittumo?

  • @SREEJAVP-o8t
    @SREEJAVP-o8t 2 месяца назад +3

    35 mukalil ullavar undo

  • @sruthys6788
    @sruthys6788 3 месяца назад +10

    Sir anik agust 31 annu exam e pattern follow chithal anik job urapalle???

  • @Rihaluuu
    @Rihaluuu 3 месяца назад +5

    Sr. Lp ini july 20നാണു.. സർ. Pls oru video cheyyamo.. Njn ippol Utubil videos oke kandanu. Padikkunnath.. Pyq videoa kanunnath nallatahlel

    • @hearthenotespsc
      @hearthenotespsc  3 месяца назад +1

      Yess video cheyam

    • @Rihaluuu
      @Rihaluuu 3 месяца назад

      @@hearthenotespsc thnku🥰🥰somuch sr🥺

    • @Rihaluuu
      @Rihaluuu 3 месяца назад +1

      @@hearthenotespsc up july 7 nanu.. Appol ath engne lp kk helpful akum ennukoode...

  • @nessiyashibu6516
    @nessiyashibu6516 3 месяца назад +8

    Enikki October il aanu exam....chila issues kaaranam padickkan saadichillarnnu ini padichaal syllabus cover cheyyan saadikkumo...pls reply

    • @jeninjprasad5335
      @jeninjprasad5335 3 месяца назад +1

      No, 8-9month aayitt prepare cheyyunnavarokke und bro🙂

    • @trendytrends7066_7
      @trendytrends7066_7 3 месяца назад +3

      എനിക്ക് ഈ മാസം 27 ന് ഞാൻ ഇനി പഠിക്കാൻ പോകുന്നതേ ഉള്ളൂ 😂

    • @reshmivijayanreshmivijayan4648
      @reshmivijayanreshmivijayan4648 3 месяца назад +1

      ​@@trendytrends7066_7അത് നന്നായി 😂

    • @swathikrishna8806
      @swathikrishna8806 3 месяца назад

      Sure..... Kittunna time vech nallonm work cheytha complete cheyyam 😊

    • @kraksdoodle1779
      @kraksdoodle1779 3 месяца назад +5

      തളർത്താൻ പലരും ഉണ്ടാവും. കഷ്ടപ്പെട്ട് പഠിച്ചാൽ കിട്ടും

  • @athiraashokan
    @athiraashokan 3 месяца назад +6

    Sir September ill anu exam ee rethiyil padichal ldc crack cheyyan pattuvo

  • @preethu7665
    @preethu7665 3 месяца назад +2

    Ldc sep 7 നു ആണ്. Up ക്കു വേണ്ടി പഠിച്ചു കൊണ്ടിരിക്കുന്നു, കുറെ ടോപ്പിക്ക് കവർ ചെയ്തിട്ടുണ്ട് ബാക്കിയുള്ളത് രണ്ടു മാസം കൊണ്ട് പഠിച്ചു തീർക്കാൻ കഴിയില്ലേ? Ldc കിട്ടിയേ തീരു എന്ന mindset ഇൽ ആണ്. Lakshya റാങ്ക് file + scert നോക്കിയാൽ മതിയാകില്ല?

    • @sanvi1997
      @sanvi1997 3 месяца назад

      Exam date vanno

    • @preethu7665
      @preethu7665 3 месяца назад

      @@sanvi1997 s, September vareyulla dates vannittund. Pkd sep 7

  • @somarajanps4680
    @somarajanps4680 3 месяца назад +3

    Apply ചെയ്യേണ്ടതായ സമയം കഴിഞോ ?

  • @aswaniaswani7847
    @aswaniaswani7847 3 месяца назад +3

    Sir ee examinintey result exam kayinjh eppaya ariyuka

  • @Rajasree198
    @Rajasree198 3 месяца назад +3

    Ipozhum sir nte timetable follow cheyyunna njan. VFA listilum und

  • @sruthithachumpurath6886
    @sruthithachumpurath6886 2 месяца назад +4

    Thank You Sir👍

  • @krishnagopal3464
    @krishnagopal3464 3 месяца назад +5

    Sir ldc notification vannapol thanne 2025 aug1nu puthiya list varum ennalle paranje apo, next junil oke short list varuo

    • @hearthenotespsc
      @hearthenotespsc  3 месяца назад +5

      Ipo nilavil ulla ldc rank list nte kaalavadhi theerunnathinte pitte divasam aanu putiya rank list varunnat. Means ee nadakkan pokunna exam nte list

    • @akhilasanthosh7137
      @akhilasanthosh7137 3 месяца назад +3

      Main list psc publish cheyyunnathinu munne nthayalum short list idum.. Ath chilappo June /July okke aayirikkum

    • @krishnagopal3464
      @krishnagopal3464 3 месяца назад

      Ok sir​@@hearthenotespsc

  • @SaranyaSagar
    @SaranyaSagar 3 месяца назад +3

    Fees thran illathavark notes kittille😢

  • @AryaAkhil-g8r
    @AryaAkhil-g8r 3 месяца назад +8

    ഞാൻ nexറ്റ് month ക്ലാർക്ക് എക്സാം എഴുതുന്നുണ് സിർ എവിടെ നിന്ന സ്റ്റാർട് ചെയ്യേണ്ടത് എങ്ങനെയാ padiykkendath

    • @hearthenotespsc
      @hearthenotespsc  3 месяца назад +3

      ee video paranja aa smart work follow cheyt nok. Maths english current affairs daily padikuka.
      Gk ee video yil paranja reetil padik. Athanu njan suggest cheyyunnat

  • @plousios520
    @plousios520 2 месяца назад

    ചേട്ടാ ഈ LGS -ൽ computer operating പഠിക്കേണ്ട ആവശ്യമുണ്ടോ?? ഞാൻ പ്ലസ് ടു കഴിഞ്ഞതേയുള്ളൂ എനിക്ക് ഒക്ടോബർ മാസത്തിലെ 18 വയസ്സ് ആകു.ഈ വർഷം നടക്കുന്ന നവംബറിലെ LGS എക്സാം എനിക്കെഴുതാൻ സാധിക്കുമോ.അപേക്ഷയ്ക്കുള്ള അവസാന തീയതി എന്നാണ്

  • @PrabhaVipin
    @PrabhaVipin 3 месяца назад +9

    സാർ എനിക്ക് September ആണ് Exam syllabus പകുതി തീർന്നു ബാക്കി ഇനിയും പഠിക്കാനുള്ള സമയം കിട്ടുമോ please reply

    • @hearthenotespsc
      @hearthenotespsc  3 месяца назад +2

      2 maasam samayam undallo. Maximum ee samayam kond video yil paranja oru reetil sramich nokk.

    • @PrabhaVipin
      @PrabhaVipin 3 месяца назад +1

      Thank you

  • @aiswaryasanil5882
    @aiswaryasanil5882 3 месяца назад +14

    Sir padikunud..... Beginner annu.... Nalla tension und.... Nammale kalum orupad experience ullavr oke undakumalo... Cut off kudumo?? Ethkoke annu tension.... History geographi oke select ayittt nthan padikande??

    • @priyakrishna9428
      @priyakrishna9428 3 месяца назад +1

      ✌🏻✌🏻✌🏻✌🏻

    • @aravinds2992
      @aravinds2992 3 месяца назад +4

      Beginner...experienced yanonnum nokanda ketto...1 mark negative adichal apx 300 rank backilott pokum yanna parayunne...experienced person 1 mark negative adichu nammal ath seri akkiyallo...athre ullu 😊...1% luck kude namuke venam...chilapol exam tte annu kanda class ill ninnu question varum...yallam seri akum padichal mathi namuke 1 vacancy mathi joliyill kayaran

    • @VysakhNg-lo3cl
      @VysakhNg-lo3cl 3 месяца назад

      Same😂

    • @MAJESTY10101
      @MAJESTY10101 3 месяца назад

      ​@@aravinds2992ആഹ് 1 vacancy ഒന്ന് കാണിച്ചു തെർമോ

    • @sukumarvengulam117
      @sukumarvengulam117 2 месяца назад +1

      തുടക്ക ക്കാർക്ക് എന്തിന് ടെൻഷൻ പ്രായം കഴിയാറാകുമ്പോഴല്ലേ ടെൻഷൻ

  • @vidheyanvlogs5778
    @vidheyanvlogs5778 3 месяца назад +1

    Topic wise padikunnathano atho mixed aayit padikkunnathano nallath, pls anyone..

  • @muhammedjamal834
    @muhammedjamal834 3 месяца назад +1

    വികലാംഗപരീക്ഷാർത്ഥികൾക്ക് എത്ര മാർക്ക് വേണം വിവരിക്കാമോ?

  • @aavlogs6767
    @aavlogs6767 2 месяца назад +1

    Confirmation kodukkan maranne poyavare ondo😭

  • @sumisuresh1711
    @sumisuresh1711 2 месяца назад

    Up kaxinj LDC padikam annu karthi.but annu thott tudangiya pani series ituvare mareetilla😢

  • @AnanthalakshmiManoj
    @AnanthalakshmiManoj 2 месяца назад

    സർ, ഞാൻ ഇന്നലെ കഴിഞ്ഞ ലപ്പ്പ് എഴുതിയ ആളാണ്.മലയാളം, eng പ്രതീക്ഷിച്ചപോലെ അല്ലായിരുന്നു.😢

  • @ashagr7284
    @ashagr7284 2 месяца назад +3

    Confirmation kodukenda time kazhinjo

  • @Advik7901
    @Advik7901 3 месяца назад +3

    Sir,njnn obc aan,e reservation njngalkk bhadhagam aano?

    • @jk-cn4ht
      @jk-cn4ht 3 месяца назад

      Ningalkalle 36 vacancy in 100

  • @anjugopalan616
    @anjugopalan616 3 месяца назад +3

    Sir..Wcpo exam analysis cheyavo

  • @anjanabindhu6533
    @anjanabindhu6533 3 месяца назад +2

    Tvm 25 daysss

  • @saranyacs7327
    @saranyacs7327 3 месяца назад +1

    Hi sir.... Psc bulletin 25000 qn illa vajrajubili edition ano sir parayunne

  • @ShahamChachu
    @ShahamChachu Месяц назад

    Ini ennad adutha ldc exam apply cheyanulla date video cheyyumoo

  • @dimavinu8832
    @dimavinu8832 3 месяца назад +2

    Sir Ekm confirmation varumbol parayane

    • @priyankasreejith3568
      @priyankasreejith3568 3 месяца назад

      Sir മലപ്പുറം വരുമ്പോൾ പറയണേ

  • @ahalyark3007
    @ahalyark3007 2 месяца назад

    Ithavana statement q kanumo. Pls replay anyone😢

  • @ajithakv-iw3vb
    @ajithakv-iw3vb 2 месяца назад

    ഗ്രേറ്റ്‌

  • @abu-w8l
    @abu-w8l 2 месяца назад

    ഇനി പഠിച്ചാൽ ldc കിട്ടുമോ

  • @jasijaseela1580
    @jasijaseela1580 2 месяца назад

    Bro oru confidence Vanna pole ind class ketapo❤

  • @sulfiyasulu8112
    @sulfiyasulu8112 Месяц назад

    Ss

  • @Black_army_gurl
    @Black_army_gurl Месяц назад

    Ldc

  • @ahalyark3007
    @ahalyark3007 2 месяца назад

    50 mark score cheythal mathiyo rankil ethan

  • @bimalroy5572
    @bimalroy5572 3 месяца назад +3

    Gud info

  • @shanta7872
    @shanta7872 3 месяца назад

    Prelims എക്സാം ഇപ്പോൾ നിലവിലുണ്ടോ

  • @yadukrishnanyadu9936
    @yadukrishnanyadu9936 3 месяца назад +1

    Sir psc booklet nte name enthaanu.. Pls reply

  • @saranyaratheesh4804
    @saranyaratheesh4804 3 месяца назад +3

    Fees ethraya

  • @mohammednishamtp4949
    @mohammednishamtp4949 Месяц назад

    4.00

  • @adhun54
    @adhun54 3 месяца назад +4

    Sky☺️

  • @jackdanielgaming9691
    @jackdanielgaming9691 3 месяца назад

    Sir mal, eng,maths, gk ozhike baaki ellam ee limited timil pyq vech padicha mathioo

  • @jomin8061
    @jomin8061 3 месяца назад

    Sir enk sep 7 aanu exam bigginer aanu ini padichal ldc kittumo?

  • @NeethuLakshmi-kk4kb
    @NeethuLakshmi-kk4kb 3 месяца назад +2

    Valiya upakkaram sir

  • @AnsaAnsa-qg6mq
    @AnsaAnsa-qg6mq 3 месяца назад +2

    Maths elupamullavar arokke und

  • @MahjabinMahja
    @MahjabinMahja 2 месяца назад

    Njan Wayanad aanu maashe koduthath . Njan ipo padich thudangiyal enik enthengilum oru upakaraam undaavo.ente aathyathe psc exam aan

    • @hearthenotespsc
      @hearthenotespsc  2 месяца назад

      ith thanne kittan sramik. Atha ente opinion.

  • @rk25079
    @rk25079 3 месяца назад +3

    Confirmation vanno😮

  • @AmruthaSurijith
    @AmruthaSurijith 3 месяца назад +2

    Thank you sir ,good information

  • @radhesh8873
    @radhesh8873 2 месяца назад

    Study materials downloadable ano???

  • @mickey98115
    @mickey98115 3 месяца назад

    July 18 Ambulance assistant mains und.. Sthalath illathath kond ath ezhuthan pattilla angane vannal profile block aakumo

  • @NSM362
    @NSM362 3 месяца назад

    Ee ldc ezhuthaan kayiyilla.adutha ldc eppota varuka ariyumo

  • @sana_517
    @sana_517 2 месяца назад

    20markinu cA veroo

  • @sanavedhik5805
    @sanavedhik5805 3 месяца назад +2

    Sir study material fees ethraya

  • @shifnat.i3081
    @shifnat.i3081 2 месяца назад

    Sir ennaan ldc 2024 exam

  • @Sonia1322nlm
    @Sonia1322nlm 3 месяца назад +22

    Ini padichal listil kayarumo sir..july 27 xm

    • @neelimamanu1811
      @neelimamanu1811 3 месяца назад +14

      Pattumm ine angottt nannayi padichal marakkilaaaa..
      Smart wrk cheyu....

    • @stylewithmezan2877
      @stylewithmezan2877 3 месяца назад

      Yes❤​@@neelimamanu1811

    • @akashvijayan1296
      @akashvijayan1296 3 месяца назад

      July 27n ano exam ithuvare hall ticket nte message vannal

    • @Rose-sr2ic
      @Rose-sr2ic 3 месяца назад

      പറ്റും 👍👍

    • @Sonia1322nlm
      @Sonia1322nlm 3 месяца назад +1

      @@Rose-sr2ic daily ethra hour ini angot venam

  • @Galleryhub2024
    @Galleryhub2024 3 месяца назад +1

    Comfmation vano malappuram

  • @avteck3558
    @avteck3558 2 месяца назад

    Bro LDC, police constrable oke 10th level aaano

  • @sangeetha-hc4wh
    @sangeetha-hc4wh 2 месяца назад

    34 .. Ith last chance alle? 😢

  • @soumyas3453
    @soumyas3453 3 месяца назад

    Conformation koduthilla sir tvm 34 age ane

  • @athiramolkv2259
    @athiramolkv2259 3 месяца назад +3

    Sir ee notesnte coursente fee ethraya

  • @rajeeshkr2317
    @rajeeshkr2317 3 месяца назад +2

    🔥താങ്ക്സ് sir🔥🔥

  • @ariyapnair1923
    @ariyapnair1923 2 месяца назад

    Sir what about SCERT

  • @ajithakv-iw3vb
    @ajithakv-iw3vb 2 месяца назад

    🎉സത്യം

  • @PARVATHYMENONKS
    @PARVATHYMENONKS 2 месяца назад +1

    priliminary exam undo?

  • @jith594
    @jith594 3 месяца назад

    Malayalam pdf ebidunnu kittum

  • @minishaji885
    @minishaji885 3 месяца назад +3

    Cash sir?

  • @hsanaturalsciencetipsntric490
    @hsanaturalsciencetipsntric490 3 месяца назад

    Kollam exam nu ee course pattumoo

  • @emilj12
    @emilj12 3 месяца назад +3

    ❤❤❤❤

  • @akshayarajachu8062
    @akshayarajachu8062 2 месяца назад

    Malappuram ജില്ലയിൽ ഏതു മാസം ആണ് എക്സാം

  • @pramodkumarm4452
    @pramodkumarm4452 2 месяца назад

    Last chance 🥵🥵🥵

  • @HyrunnisaPp-w6e
    @HyrunnisaPp-w6e 3 месяца назад

    Eni padichal kittumooo 😊

  • @seethalnatarajan9657
    @seethalnatarajan9657 3 месяца назад

    Aaa courseil ullavark eee note kittuvo

  • @SmithaK-f3p
    @SmithaK-f3p 2 месяца назад

    👍👍👍👍

  • @ajmar1376
    @ajmar1376 2 месяца назад

    Ethra fees

  • @sumam5073
    @sumam5073 3 месяца назад +1

    😍😍😍🎉🎉🎉

  • @jijimolpm7935
    @jijimolpm7935 3 месяца назад +1

    🙏🙏🙏

  • @aryaarya9536
    @aryaarya9536 3 месяца назад +2

    Ethraya fee

  • @ManjuPillai-ss6og
    @ManjuPillai-ss6og 3 месяца назад +1

    Thanku sir

  • @Sonia1322nlm
    @Sonia1322nlm 3 месяца назад

    Sir scert puthiya text vannille.. Appo ini athum nokkano.. Reply sir..

    • @Advik7901
      @Advik7901 3 месяца назад

      Vendi varulla,pazhayadh thaney.ini next year ayirikum pudhiua text nn thonnunnu

    • @swathikrishna8806
      @swathikrishna8806 3 месяца назад

      Ath vendaaa.... Ippo ullath thnane padicha mathy

  • @VIBINAJINS
    @VIBINAJINS 2 месяца назад

    OEC ഇപ്പൊ ജനറൽ ആണോ

  • @sandhyasajith1236
    @sandhyasajith1236 3 месяца назад

    Psc open chayan pattunila

  • @aryaskurup4934
    @aryaskurup4934 3 месяца назад

    Interview ille