കാട്ടിന്റെ രഹസ്യങ്ങൾ! 🦁🌿 | വനം ജീവിതം, ഫോട്ടോഗ്രഫി ടിപ്സ് Club FM 94.3-ൽ

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 115

  • @sreerajtp3685
    @sreerajtp3685 2 месяца назад +15

    സിനിമ നടന്മാരെ ഇൻ്റർവ്യു ചെയ്യുന്നപോലെ വള വള ചിരിച്ചു മറിഞ്ഞല്ല ഇങ്ങനെയുള്ളവരെ ഇൻ്റർവ്യൂ ചെയ്യേണ്ടത്. നമ്മുക്ക് അറിയാത്ത രസകരവും അൽഭുത പെടുത്തുന്നതുമായ ഒരു പാട് കാര്യങ്ൾ , കാടിൻ്റെ നിയമങ്ങൾ ഒക്കെ ഉണ്ട്.അതൊക്കെ ഇദ്ദേഹത്തിൽ നിന്നും ലഭിക്കണമെങ്കിൽ അതിനെ കുറിച്ച് ചെറുതായി സ്റ്റഡി ചെയ്തിട്ട് വേണം ചോദ്യങ്ങൾ ചോദിച്ചു ഇൻ്റർവ്യു ചെയ്യാൻ. സിംഹം കാട്ടിലെ രാജാവാണോ ഇതൊക്കെയാണ് ഇവിടുത്തെ ചോദ്യം.

    • @sreethuravoor
      @sreethuravoor 2 месяца назад +1

      എക്സറ്റലി

    • @vmsadiqueali
      @vmsadiqueali  Месяц назад +1

      ഇത്തരത്തിലുള്ള അനൗപചാരിക സംഭാഷണങ്ങൾ ഔപചാരിക അഭിമുഖങ്ങളേക്കാൾ മികച്ചതാണെന്നും കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കുമെന്നും എനിക്ക് തോനുന്നു. അവരുടെ ചോദ്യവും ഉത്സാഹവുമാണ് ഇത്തരം ഉത്തരങ്ങൾ നൽകാൻ എന്നെ സഹായിച്ചത്. അവതാരകൻ നല്ല ഫോർമാറ്റിൽ ചോദ്യങ്ങൾ തയ്യാറാക്കി.

  • @dinaldavis4298
    @dinaldavis4298 2 месяца назад +8

    ആങ്കറിംഗ് ചെയ്യുന്ന ആളുകൾ ഒരു കാര്യം മനസ്സിലാക്കണം നിങ്ങൾ പറയുന്ന കാര്യങ്ങൾ കേൾക്കാനല്ല ഗസ്റ്റ് പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാനും കേൾക്കാനും ആണ് ആളുകൾക്ക് കൂടുതൽ ഇഷ്ടം.

    • @ചീവീടുകളുടെരാത്രിC11
      @ചീവീടുകളുടെരാത്രിC11 2 месяца назад +2

      Exactly ...You said it

    • @vmsadiqueali
      @vmsadiqueali  Месяц назад

      ഇത്തരത്തിലുള്ള അനൗപചാരിക സംഭാഷണങ്ങൾ ഔപചാരിക അഭിമുഖങ്ങളേക്കാൾ മികച്ചതാണെന്നും കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കുമെന്നും എനിക്ക് തോനുന്നു. അവരുടെ ചോദ്യവും ഉത്സാഹവുമാണ് ഇത്തരം ഉത്തരങ്ങൾ നൽകാൻ എന്നെ സഹായിച്ചത്. അവതാരകൻ നല്ല ഫോർമാറ്റിൽ ചോദ്യങ്ങൾ തയ്യാറാക്കി.

  • @sreethuravoor
    @sreethuravoor 2 месяца назад +5

    വിവരം ഉള്ളവർക്ക് അഹംകാരം കുറവ്, ഇല്ലാത്ത വർക് അധികം കാണും അഹംകാരം. ഒന്നാം തരം ഇന്റർവ്യൂ 🥰🥰🥰

  • @sreekumar-px2vu
    @sreekumar-px2vu 2 месяца назад +1

    കുറെ നല്ല അറിവുകൾ.thanks dear ❤❤❤

  • @SARA-xng
    @SARA-xng 2 месяца назад +2

    സഞ്ചാരിയുടെ ഡയറികുറിപ്പുകൾ പോലെ താങ്കളുടെ അനുഭവങ്ങൾ വിവരിക്കുന്ന വീഡിയോസ് പ്രതീക്ഷിക്കുന്നു...

  • @KINGFISHER7861
    @KINGFISHER7861 2 месяца назад +1

    ഇനി വരുന്ന തലമുറയ്ക്ക് പ്രകൃതിയെ സംരക്ഷിക്കാനും , ആസ്വദിക്കാനും കഴിയട്ടെ.....

  • @vrkondemand
    @vrkondemand 2 месяца назад +2

    മനുഷ്യനാണ് എട്ടവും dangerous, പറഞ്ഞത് correct.

  • @HarikrishnanVonline
    @HarikrishnanVonline 2 месяца назад +5

    Anchor is disrupting the flow. Otherwise it's good. He is very resourceful.

    • @vmsadiqueali
      @vmsadiqueali  Месяц назад

      ഇത്തരത്തിലുള്ള അനൗപചാരിക സംഭാഷണങ്ങൾ ഔപചാരിക അഭിമുഖങ്ങളേക്കാൾ മികച്ചതാണെന്നും കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കുമെന്നും എനിക്ക് തോനുന്നു. അവരുടെ ചോദ്യവും ഉത്സാഹവുമാണ് ഇത്തരം ഉത്തരങ്ങൾ നൽകാൻ എന്നെ സഹായിച്ചത്. അവതാരകൻ നല്ല ഫോർമാറ്റിൽ ചോദ്യങ്ങൾ തയ്യാറാക്കി.

  • @niyaju9510
    @niyaju9510 2 месяца назад +2

    കൂടുതൽ അനുഭവങ്ങൾ പങ്കുവെക്കുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️

  • @viswanathanpalakkal-vm8xi
    @viswanathanpalakkal-vm8xi 2 месяца назад +1

    സേനഹത്തോടെ പറയുകാ മോനെ സാദിഖ് നീ എനിക്കു പിറക്കാതെ പോയ മോന നിന്നെപോലെ ഞാനും എല്ലാ ജീവികളെയും ഇഷ്ടപെടുന്നു I love you 😘💕❤️

  • @AbbasAbs-k8p
    @AbbasAbs-k8p 2 месяца назад +6

    എല്ലാവർക്കും കാടിനെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ട് അതുകൊണ്ട് കുറച്ചു വലിയ വീഡിയോസ് ഇടണം ഇതുപോലെ ഉള്ള

  • @vs.rajeev
    @vs.rajeev 2 месяца назад +2

    Anchoring ശോകം.

    • @vmsadiqueali
      @vmsadiqueali  Месяц назад

      ഇത്തരത്തിലുള്ള അനൗപചാരിക സംഭാഷണങ്ങൾ ഔപചാരിക അഭിമുഖങ്ങളേക്കാൾ മികച്ചതാണെന്നും കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കുമെന്നും എനിക്ക് തോനുന്നു. അവരുടെ ചോദ്യവും ഉത്സാഹവുമാണ് ഇത്തരം ഉത്തരങ്ങൾ നൽകാൻ എന്നെ സഹായിച്ചത്. അവതാരകൻ നല്ല ഫോർമാറ്റിൽ ചോദ്യങ്ങൾ തയ്യാറാക്കി.

  • @MALLU_KADUVA
    @MALLU_KADUVA 2 месяца назад +1

    😮😮മിന്നാമിനുങ്ങിന്റെ ലൈഫ് പുതിയ അറിവ്

  • @annadominic8777
    @annadominic8777 2 месяца назад +1

    Nice information sir... All the best for your future endeavours..

  • @ArakkalAbu.
    @ArakkalAbu. 2 месяца назад +4

    പത്തനംതിട്ട ജില്ലയിലെ ഗവിയാണ് super എന്ന് .. കേട്ടോട്ട മറ്റു ജില്ലയിൽ ഉള്ളവർ... അടി പത്തനംതിട്ടക്കാർ ലൈക്ക്

    • @vmsadiqueali
      @vmsadiqueali  2 месяца назад +1

      @@ArakkalAbu. ♥️

    • @ArakkalAbu.
      @ArakkalAbu. 2 месяца назад

      @@vmsadiqueali 😍😍😍

  • @shibup761
    @shibup761 2 месяца назад +1

    മാസ് കോമിൻ്റെ അഭിമാനം..❤️

  • @almoaliasareeckal9184
    @almoaliasareeckal9184 2 месяца назад +1

    Good explanation of your experience, respect for you VM Sadique Ali 🙏 . Felt anchor should have let him speak and not to get too excited and interupt the talk !

    • @vmsadiqueali
      @vmsadiqueali  Месяц назад

      ഇത്തരത്തിലുള്ള അനൗപചാരിക സംഭാഷണങ്ങൾ ഔപചാരിക അഭിമുഖങ്ങളേക്കാൾ മികച്ചതാണെന്നും കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കുമെന്നും എനിക്ക് തോനുന്നു. അവരുടെ ചോദ്യവും ഉത്സാഹവുമാണ് ഇത്തരം ഉത്തരങ്ങൾ നൽകാൻ എന്നെ സഹായിച്ചത്. അവതാരകൻ നല്ല ഫോർമാറ്റിൽ ചോദ്യങ്ങൾ തയ്യാറാക്കി.

  • @renishpmani3932
    @renishpmani3932 2 месяца назад +29

    Only boring anchoring mathram 🤦‍♂️

    • @vmsadiqueali
      @vmsadiqueali  2 месяца назад +11

      @@renishpmani3932 ഞാൻ വളരെ കംഫർട്ട് ആയിരുന്നു, അവരുടെ ചോദ്യങ്ങളിൽ നല്ല രസകരമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

    • @mohdsuhail2906
      @mohdsuhail2906 2 месяца назад +1

      True 🎉

    • @vipindas4175
      @vipindas4175 2 месяца назад +1

      She is good👌👌veruthe orale kuttam parayuka enthinavo ethupole parayunnath

    • @renishpmani3932
      @renishpmani3932 2 месяца назад +1

      @@vmsadiquealiok fine for me she little bit over exaggerated only my personal opinion thats it ( because njan almost interviews kanarund so )

    • @ramilnk1827
      @ramilnk1827 2 месяца назад

      Onnu podo 😤😤

  • @archanaachu366
    @archanaachu366 2 месяца назад +1

    Kaattile rajavu simham thanneyaanu because of his attitude, simhathinte kannil ethra valiya jeeviyayaalum if it is an elephant, it's only his prey. He don't have afraid. And also his life style makes him king ,after attacking the prey the male line eat first called lion share

  • @محروبنبشير
    @محروبنبشير 2 месяца назад +1

    I like wild life mostly bro ennelum evdelum vech kanam

    • @vmsadiqueali
      @vmsadiqueali  2 месяца назад

      @@محروبنبشير 👍🏼

  • @nishadmannarkkad5848
    @nishadmannarkkad5848 2 месяца назад +2

    ആങ്കറിനു നാലാം ക്‌ളാസ് മുതലാണെന്നറിയാം.പക്ഷെ ഇരുപത് വര്ഷമായന്നറിയില്ല

    • @vmsadiqueali
      @vmsadiqueali  Месяц назад

      ഇത്തരത്തിലുള്ള അനൗപചാരിക സംഭാഷണങ്ങൾ ഔപചാരിക അഭിമുഖങ്ങളേക്കാൾ മികച്ചതാണെന്നും കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കുമെന്നും എനിക്ക് തോനുന്നു. അവരുടെ ചോദ്യവും ഉത്സാഹവുമാണ് ഇത്തരം ഉത്തരങ്ങൾ നൽകാൻ എന്നെ സഹായിച്ചത്. അവതാരകൻ നല്ല ഫോർമാറ്റിൽ ചോദ്യങ്ങൾ തയ്യാറാക്കി.

  • @Ashmiro7
    @Ashmiro7 2 месяца назад +2

    നല്ല anchoring ആണ്, podcast പോലെ തോന്നി full active ആയിരുന്നു

  • @loveandloveonly6173
    @loveandloveonly6173 2 месяца назад +1

    നെൽബൂര്.. 😄

  • @Abheee234
    @Abheee234 2 месяца назад +1

    സാദിക്കലി ❤❤

  • @yoonusct
    @yoonusct 2 месяца назад +2

    കാടിനെ കുറിച്ചു കേൾക്കാനും കാണാനും വളരെ ഇഷ്ടമാണ്

  • @sharuntsathyan8717
    @sharuntsathyan8717 2 месяца назад +1

    Hat's off 👒

  • @shintosebastian7979
    @shintosebastian7979 2 месяца назад +1

    ❤❤❤

  • @Wefixyoufly
    @Wefixyoufly 2 месяца назад +1

    Leopard ulla place Aarey colony Mumbai

    • @vmsadiqueali
      @vmsadiqueali  2 месяца назад

      ruclips.net/video/yrslWellJW0/видео.htmlsi=vrnV0IhaZHwMxGTu

  • @daytodayhiyam
    @daytodayhiyam 2 месяца назад +1

    Katteruma kootamai ootiyil pogumbol jan kandoi

  • @joethomas422
    @joethomas422 2 месяца назад +5

    എന്ത് ബോറിംഗ് ആംഗറിംഗ് ആണ് ... Pathetic

    • @vmsadiqueali
      @vmsadiqueali  Месяц назад

      ഇത്തരത്തിലുള്ള അനൗപചാരിക സംഭാഷണങ്ങൾ ഔപചാരിക അഭിമുഖങ്ങളേക്കാൾ മികച്ചതാണെന്നും കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കുമെന്നും എനിക്ക് തോനുന്നു. അവരുടെ ചോദ്യവും ഉത്സാഹവുമാണ് ഇത്തരം ഉത്തരങ്ങൾ നൽകാൻ എന്നെ സഹായിച്ചത്. അവതാരകൻ നല്ല ഫോർമാറ്റിൽ ചോദ്യങ്ങൾ തയ്യാറാക്കി.

  • @nikhils4655
    @nikhils4655 2 месяца назад +2

    Please try to find better anchors for this type of quality content programs !! I can't resist saying that it's very annoying !!

    • @vmsadiqueali
      @vmsadiqueali  Месяц назад

      ഇത്തരത്തിലുള്ള അനൗപചാരിക സംഭാഷണങ്ങൾ ഔപചാരിക അഭിമുഖങ്ങളേക്കാൾ മികച്ചതാണെന്നും കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കുമെന്നും എനിക്ക് തോനുന്നു. അവരുടെ ചോദ്യവും ഉത്സാഹവുമാണ് ഇത്തരം ഉത്തരങ്ങൾ നൽകാൻ എന്നെ സഹായിച്ചത്. അവതാരകൻ നല്ല ഫോർമാറ്റിൽ ചോദ്യങ്ങൾ തയ്യാറാക്കി.

  • @shabeeer
    @shabeeer 2 месяца назад +1

    His sound like safari car Anfal

  • @fazilfazi9819
    @fazilfazi9819 2 месяца назад +2

    എന്റെ നിലമ്പൂർക്കാരാ... നിലമ്പൂർക്കാരൻ ❤

  • @AbdulkhaderBadsha
    @AbdulkhaderBadsha 2 месяца назад +1

    Bala Bala balaaaaa anchor

    • @vmsadiqueali
      @vmsadiqueali  Месяц назад

      ഇത്തരത്തിലുള്ള അനൗപചാരിക സംഭാഷണങ്ങൾ ഔപചാരിക അഭിമുഖങ്ങളേക്കാൾ മികച്ചതാണെന്നും കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കുമെന്നും എനിക്ക് തോനുന്നു. അവരുടെ ചോദ്യവും ഉത്സാഹവുമാണ് ഇത്തരം ഉത്തരങ്ങൾ നൽകാൻ എന്നെ സഹായിച്ചത്. അവതാരകൻ നല്ല ഫോർമാറ്റിൽ ചോദ്യങ്ങൾ തയ്യാറാക്കി.

  • @bibintb6742
    @bibintb6742 2 месяца назад +1

    RUclips active akuta sir

  • @Abdulkalamkp
    @Abdulkalamkp 2 месяца назад +4

    Anchor is very verupikal

    • @vmsadiqueali
      @vmsadiqueali  Месяц назад

      ഇത്തരത്തിലുള്ള അനൗപചാരിക സംഭാഷണങ്ങൾ ഔപചാരിക അഭിമുഖങ്ങളേക്കാൾ മികച്ചതാണെന്നും കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കുമെന്നും എനിക്ക് തോനുന്നു. അവരുടെ ചോദ്യവും ഉത്സാഹവുമാണ് ഇത്തരം ഉത്തരങ്ങൾ നൽകാൻ എന്നെ സഹായിച്ചത്. അവതാരകൻ നല്ല ഫോർമാറ്റിൽ ചോദ്യങ്ങൾ തയ്യാറാക്കി.

  • @thajudheen3458
    @thajudheen3458 2 месяца назад +1

    ഇതു മുൻപ് വന്നതാണല്ലോ 🤔🤔🤔🤔

  • @afsalafsalkp8602
    @afsalafsalkp8602 2 месяца назад +2

    പറയാനുള്ളത് പറയാൻ അനുവദിക്കുക അയാളെ തെറ്റിക്കല്ലേ

    • @vmsadiqueali
      @vmsadiqueali  Месяц назад

      ഇത്തരത്തിലുള്ള അനൗപചാരിക സംഭാഷണങ്ങൾ ഔപചാരിക അഭിമുഖങ്ങളേക്കാൾ മികച്ചതാണെന്നും കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കുമെന്നും എനിക്ക് തോനുന്നു. അവരുടെ ചോദ്യവും ഉത്സാഹവുമാണ് ഇത്തരം ഉത്തരങ്ങൾ നൽകാൻ എന്നെ സഹായിച്ചത്. അവതാരകൻ നല്ല ഫോർമാറ്റിൽ ചോദ്യങ്ങൾ തയ്യാറാക്കി.

  • @amaldev9979
    @amaldev9979 2 месяца назад +4

    Anchor veruppikkal

    • @vmsadiqueali
      @vmsadiqueali  Месяц назад

      ഇത്തരത്തിലുള്ള അനൗപചാരിക സംഭാഷണങ്ങൾ ഔപചാരിക അഭിമുഖങ്ങളേക്കാൾ മികച്ചതാണെന്നും കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കുമെന്നും എനിക്ക് തോനുന്നു. അവരുടെ ചോദ്യവും ഉത്സാഹവുമാണ് ഇത്തരം ഉത്തരങ്ങൾ നൽകാൻ എന്നെ സഹായിച്ചത്. അവതാരകൻ നല്ല ഫോർമാറ്റിൽ ചോദ്യങ്ങൾ തയ്യാറാക്കി.

  • @arundas1745
    @arundas1745 2 месяца назад +2

    Anchorinu ellam ariyam 😤

  • @Donpablo1989
    @Donpablo1989 2 месяца назад +1

    കിടിലൻ anchor... ഇത്രയും ആസ്വദിച്ചു ഇന്റർവ്യൂ ചെയ്യുന്നവർ ചുരുക്കമാണ്...

  • @mayakrishnanc344
    @mayakrishnanc344 2 месяца назад +1

    നല്ല ഇന്റർവ്യൂ

  • @bibinjose1277
    @bibinjose1277 2 месяца назад +1

    Anchorinu kurachu koodi common sense and interview sense aakaam

    • @vmsadiqueali
      @vmsadiqueali  Месяц назад

      ഇത്തരത്തിലുള്ള അനൗപചാരിക സംഭാഷണങ്ങൾ ഔപചാരിക അഭിമുഖങ്ങളേക്കാൾ മികച്ചതാണെന്നും കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കുമെന്നും എനിക്ക് തോനുന്നു. അവരുടെ ചോദ്യവും ഉത്സാഹവുമാണ് ഇത്തരം ഉത്തരങ്ങൾ നൽകാൻ എന്നെ സഹായിച്ചത്. അവതാരകൻ നല്ല ഫോർമാറ്റിൽ ചോദ്യങ്ങൾ തയ്യാറാക്കി.

  • @ideamalayalam996
    @ideamalayalam996 2 месяца назад

    ഞാൻ നന്നായി ലൈറ്റ് കത്തിക്കും ❤❤❤❤

    • @vmsadiqueali
      @vmsadiqueali  2 месяца назад

      നിങ്ങളുടെ ലൈറ്റുകൾ കണ്ട് കൂടുന്ന പെൺ മിന്നാമിനുങ്ങുകൾ 😀

  • @akhilroy2744
    @akhilroy2744 2 месяца назад

    ഏഴാം ക്ലസിൽ പഠിക്കുമ്പോൾ .. 😂😂😂😂.???

    • @vmsadiqueali
      @vmsadiqueali  2 месяца назад +2

      @@akhilroy2744 ആ സമയത്ത് ഞാൻ എടുത്ത ഫോട്ടോകളുടെയും വീഡിയോകളുടെയും തെളിവുകൾ നിങ്ങൾക്ക് എൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കാണാം

  • @armusthafakoduvally
    @armusthafakoduvally 2 месяца назад

    Anchoring ☹️

    • @vmsadiqueali
      @vmsadiqueali  Месяц назад

      ഇത്തരത്തിലുള്ള അനൗപചാരിക സംഭാഷണങ്ങൾ ഔപചാരിക അഭിമുഖങ്ങളേക്കാൾ മികച്ചതാണെന്നും കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കുമെന്നും എനിക്ക് തോനുന്നു. അവരുടെ ചോദ്യവും ഉത്സാഹവുമാണ് ഇത്തരം ഉത്തരങ്ങൾ നൽകാൻ എന്നെ സഹായിച്ചത്. അവതാരകൻ നല്ല ഫോർമാറ്റിൽ ചോദ്യങ്ങൾ തയ്യാറാക്കി.

  • @A1nup7777
    @A1nup7777 Месяц назад +1

    Nalla boring anchor. Just watched because of him.

  • @nlkelectrotech1188
    @nlkelectrotech1188 Месяц назад +1

    എവിടുന്ന് കിട്ടി ഈ അലവലാതി പെണ്ണിനെ

  • @jithink.j8154
    @jithink.j8154 2 месяца назад +4

    Interview വിന്റെ സുഖം നഷ്ടപ്പെടുത്തുന്ന വൃത്തികെട്ട anchoring.

    • @vmsadiqueali
      @vmsadiqueali  Месяц назад

      ഇത്തരത്തിലുള്ള അനൗപചാരിക സംഭാഷണങ്ങൾ ഔപചാരിക അഭിമുഖങ്ങളേക്കാൾ മികച്ചതാണെന്നും കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കുമെന്നും എനിക്ക് തോനുന്നു. അവരുടെ ചോദ്യവും ഉത്സാഹവുമാണ് ഇത്തരം ഉത്തരങ്ങൾ നൽകാൻ എന്നെ സഹായിച്ചത്. അവതാരകൻ നല്ല ഫോർമാറ്റിൽ ചോദ്യങ്ങൾ തയ്യാറാക്കി.

  • @suhailsulfi5454
    @suhailsulfi5454 2 месяца назад +1

    ❤❤❤