ഗുരുവായൂർ അമ്പലത്തിൽ അമ്മയെ ഉപേക്ഷിച്ചു മകൻ പോയപ്പോൾ അമ്മ ചെയ്തത്. ഇതിനു പിന്നിൽ ഗുരുവായൂരപ്പനോ

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #travalvlog
    #travalwithsunu
    #villagevlog
    #keralavlog
    #guruvaayoorappan
    #temple
    ഗുരുവായൂർ അമ്പലത്തിൽ മകൻ അമ്മയെ ഉപേക്ഷിച്ചു പോയപ്പോൾ അവിടെ സംഭവിച്ചത്, ഗുരുവായൂർ അമ്പലനടയിലെ അത്ഭുതങ്ങൾ, അമ്മയെ അമ്പലനടയിൽ ഉപേക്ഷിച്ച മകന് പറ്റിയത്, മകൻ അമ്പലനടയിൽ ഉപേക്ഷിച്ചു പോയ അമ്മയ്ക്ക് സംഭവിച്ചത്, എന്തുകൊണ്ട് ഗുരുവായൂരമ്പലം ഭൂലോക വൈകുണ്ഠം എന്നറിയപ്പെടുന്നു, ഗുരുവായൂര് എത്തുന്ന ഭക്തജനങ്ങൾക്ക് സംഭവിച്ച കാര്യങ്ങൾ മകൻ അമ്പലനടയിൽ ഉപേക്ഷിച്ചു പോയ ആ അമ്മ എന്തിനാണ് നിലവിളിച്ചത്

Комментарии • 245

  • @damayanthiamma9597
    @damayanthiamma9597 6 месяцев назад +105

    ഓച്ചിറ യിൽ അമ്മയെ കൊണ്ടാക്കി പോയ ഒരു മകളുടെ കാര്യ മറിയാം ....എന്നാൽ പണ്ട് വീട്ടുവേലക്ക് നിന്ന സ്ത്രീ കണ്ട് ,അമ്മ ഇവിടെ കിടക്കേണ്ട ആളല്ലെന്ന് പറഞ്ഞു സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയി .......സ്വന്തം മകൾ ക്കില്ലാത്ത സ്നേഹം ഒരിക്കൽ വീട്ടുവേലക്ക് വന്ന വൾ കൊടുത്തു .കിടക്കാൻ ഒരു മുറിയും ഭക്ഷണവും തരാം .അന്ന് അമ്മ എന്നെ മോളെ പോലെ സ്നേഹിച്ചിരുന്നു എന്ന് പറഞ്ഞാണ് കൊണ്ട് പോയത് .....

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад +8

      സ്വന്തം മക്കൾ നടതള്ളുന്ന എത്രയോ മാതാപിതാക്കൾ നമുക്ക് ചുറ്റുമുണ്ട്

    • @manojkumargr79
      @manojkumargr79 6 месяцев назад

      Pppp❤❤❤❤ ji by​@@travelwithsunu-326

    • @AnuAnu-ms5jl
      @AnuAnu-ms5jl 6 месяцев назад

      ❤😊

    • @sethulekshmi4944
      @sethulekshmi4944 6 месяцев назад

      ​@@travelwithsunu-326mm

    • @user-pp6gy6st6i
      @user-pp6gy6st6i 6 месяцев назад +1

      Ente guruvayurappa bhagavane, aa makanu aviduthe nadayil kodukalsyanulla.manasu koduthathu aa ammakulla niranja nhakthi kodanu. Allayirunnenkil mattevideyenkilumayirunnenkil aa amma enthu chyumarunnu ennu chindhikanpolum pattillayirunnu. Aa naradhamanaya makanu nale ithinekal bhayankaramaya znubhavam ayirikum bhagavan karuthi vachirikunnathu. Aa nallavalaya ammayude karakalanja bhakthi bhagavan kanum. Jai bhagavane guruvayurappa.

  • @MukundanM-zh2sw
    @MukundanM-zh2sw 6 месяцев назад +9

    മാതാ' പിതാക്കളെ ഒരിക്കലും തള്ളരുത് അവരുടെ. കാലിൻ്റെ ടിയിലാണ് നമ്മുടെ സ്വർഗ്ഗം❤

  • @venugopalp3312
    @venugopalp3312 4 месяца назад +4

    എപ്പോഴും സ്വയം നില്കാൻ ശ്രമിക്കുക. ആരിൽ. നിന്നും ഒന്നും പ്രതീക്ഷിക്കരുത്.

  • @ThaaraMadhav
    @ThaaraMadhav 6 месяцев назад +7

    Sir... ഈ അമ്മയെ എനിക്ക് തരാമോ 😥🙏🙏🙏🙏 എന്റെ അമ്മ ക്യാൻസർ വന്നു മരിച്ചിട്ട് ഇപ്പൊ 24 വർഷം എന്റെ അമ്മ ഞങ്ങളെ വിട്ട് പോയ അന്ന് മുതൽ ഇന്ന് വരെ എന്റെ അമ്മയെ പോലെ ഒരമ്മയെ തേടി നടക്കുന്നു.. ഈ വാർത്ത... കേട്ടിട്ട് സഹിക്കാനായില്ല.. 😔അമ്മക്ക് തുല്യം അമ്മ മാത്രം ആ വില...എന്റെ ജീവിതത്തിൽ ഒരായിരം സങ്കടം ഒന്നിന് പുറകെ ഒന്നായി വന്നപ്പോൾ എനിക്കും ഒരു അമ്മയുണ്ടാരുന്നെകിൽ ന്ന് ഓർത്ത് കരയാതെ ദിവസം ഉണ്ടായിരുന്നില്ല എനിക്ക്.... മറ്റൊരിക്കൽ ഉമ്മൻ ചാണ്ടി sir നെ ഞാൻ കാണാൻ പോയി എന്റെ അമ്മയെ പോലെ ഒരമ്മയെ എനിക്കും വേണം ഒന്ന് സഹായിക്കാമോ ഇന്ന് ചോദിച്ചു.. അവിടെയും നിരാശ മാത്രം..ഇപ്പോഴും ഞാൻ കാത്തിരിക്കുന്നു എനിക്ക് അമ്മേ ന്ന് വിളിക്കാൻ... ഞങ്ങളെ ജീവനായി സ്നേഹിക്കുന്ന ഒരമ്മയെ കിട്ടും എന്ന്.. അന്ന് ഉമ്മൻ ചാണ്ടി sir നോട് ചോദിച്ച അതെ സഹായം ഞാൻ സാർ നോടും ചോദിക്കുന്നു.... ഞങ്ങൾ 2 പെൺ മക്കൾക്കായ് ഈ അമ്മയെ ഞങ്ങൾക്ക് തരാമോ എന്ന് പൊന്ന് പോലെ നോക്കാം...ഞാൻ താരാ തൃശൂർ ആണ് വീട് 7560903039 എന്റെ വാട്സ്ആപ്പ് നമ്പർ ആണിത് ദയവായി തിരികെ സാർ ന്റെ മെസ്സേജ് വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      അയ്യോ സങ്കടപ്പെടുത്താതെ.
      ഞാൻ വിളിക്കാം 🙏🙏🙏

    • @akhilcg9455
      @akhilcg9455 6 месяцев назад

      ഞാൻ വ രാം

  • @PraveenP-rm3vl
    @PraveenP-rm3vl 6 месяцев назад +11

    അതാണ് അമ്മമനസ്സ് മക്കൾ മനസ്സിലാക്കുന്നില്ല എൻ്റെ കണ്ണൻ ഉണ്ടല്ലോ കൂടെ. ഭഗവാനെ കാക്കണേ

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад +1

      എല്ലാം ഭഗവാൻ കാണുന്നുണ്ട് 🙏🙏🙏

  • @sudhishankar8122
    @sudhishankar8122 6 месяцев назад +43

    ആ അമ്മയുടെ അനുഭവം വേറെ ആർക്കും വരാതിരിക്കട്ടെ 🙏🏻🙏🏻🙏🏻

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад +1

      സത്യം ആ അമ്മയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏

    • @RameshRamesh-sy5tm
      @RameshRamesh-sy5tm 6 месяцев назад +1

      Njan angane oru makan alla Hospitalil avasaana kaalam vare njan ammaye nallapole nokki.Avasaanam amma marichchu poyi.😢😢😢😢😢

    • @user-ms7tc3bs4b
      @user-ms7tc3bs4b 6 месяцев назад

      Un😮 I'm
      ​@@RameshRamesh-sy5tm

    • @yogagurusasidhranNair
      @yogagurusasidhranNair 6 месяцев назад

      കേരളത്തിൽ ഒറ്റപ്പെട്ടു പോകുന്ന സീനിയർ വ്യക്തികൾ ധാരാളമുണ്ട് . ഇവർക്ക് വേണ്ടി എല്ലാ പഞ്ചായത്തുകളിലും ലളിതമായ നിലയിൽ എത്ര പേർ വന്നാലും നല്ല ആ ഹാരവും താമസവും ലഭ്യമാക്കുന്ന തരത്തിൽ പാർപ്പിട സമുഛയങ്ങൾ ഉണ്ടാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമ്പന്നരും, അധികാരികളും, മനസ്സു വച്ചാൽ വളരെ വേഗത്തിൽ മാനവ നവോ ധ്ഥാനത്തിൻ്റെ ശ്രേഷ്ഠത ഇവിടെ നടപ്പാക്കാം.

    • @girijakb-fk7jz
      @girijakb-fk7jz 6 месяцев назад

      Anganeu makkale athane nadathallanum

  • @ushasoman9493
    @ushasoman9493 6 месяцев назад +15

    അതാണല്ലോ അമ്മ! എപ്പോഴും മക്കൾ നന്നാവാനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നവരാണു അമ്മമാർ, അപ്പോഴേ അമ്മയാകുന്നുള്ളൂ!

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      അത് മക്കൾ മനസ്സിലാക്കുന്നില്ല. അമ്മ യുടെ മനസ്സ് പല മക്കളും കാണുന്നില്ല

  • @bharathibharathi4486
    @bharathibharathi4486 6 месяцев назад +17

    ആ അമ്മയ്ക്കു ഉള്ള സ്വത്തുക്കൾ വല്ലതു o ഉണ്ടങ്കിൽ ആ മന് കിട്ടുവാൻ പാടില്ല അഗതിമന്ദിരം സത്യസന്ധമായി ഇടപെടും എങ്കിൽ, ആ അഗതിമന്ദിരത്തിന്ന് മുതൽകൂട്ടാവണം

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад +3

      എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ നടക്കും

  • @mallikaparakkode1744
    @mallikaparakkode1744 6 месяцев назад +3

    🙏🙏ഇങ്ങനെയുള്ള മക്കൾക്ക് ദൈവം അതിനുള്ള ശിക്ഷ കൊടുക്കണം അവർ അതിന് കാത്തിരുന്നോട്ടെ

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      തീർച്ചയായും എല്ലാം ഈശ്വരൻ കാണുന്നു

  • @salinammav8878
    @salinammav8878 6 месяцев назад +13

    ഇവൻ മാരും ഇവിളുമാരും നാളെ വൃദ്ധ ർആവുകയില്ലേ, ഇവർ ചിന്തിക്കുന്നില്ല. ദൈവം കൊടുക്കും punishment, സംശയം വേണ്ടാ

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      പലരും ഈശ്വരനെ മറന്ന് പലതും ചെയ്യുന്നു. ഭഗവാൻ എല്ലാം അറിയുന്നു എന്നത് ഇവർ ഓർക്കുന്നില്ല 🙏🙏

    • @preethiprakasan219
      @preethiprakasan219 6 месяцев назад

      👍👍👍👍👍👍👍

  • @Aswathy101
    @Aswathy101 6 месяцев назад +20

    ഇങ്ങനെ ഉള്ള മക്കളും വയസാകും എന്നോർമ്മയില്ല. ഇന്ന്‌ അമ്മയെ ഉപേക്ഷിച്ച മോനെ ഭാര്യയും മക്കളും ഉപേക്ഷിക്കാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കാം. ആ മക്കളും അത് കണ്ടല്ലേ വളരുന്നത്. അവരെങ്കിലും ഇതുപോലുള്ള പാപം ചെയ്യാതിരിക്കട്ടെ 🙏🏻🙏🏻🙏🏻

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад +4

      എല്ലാം ഈശ്വരൻ കാണുന്നുണ്ട്.. അറിയുന്നുണ്ട്. ഇന്നലെങ്കിൽ നാളെ അയ്യാൾ പഠിക്കും 🙏🙏🙏

    • @lalut.g.9187
      @lalut.g.9187 6 месяцев назад +1

      Enthu parayanbudhiheena thanuja. Hare krishna survum krishnarpanamasthu🙏 🌹

    • @anitharajagopal3747
      @anitharajagopal3747 6 месяцев назад +1

      ഈ മകനും മക്കൾ ഉണ്ടായിരിക്കും .ഇതു കണ്ടു അവർ അങ്ങനെ ചെയ്യാതിരിക്കട്ടെ

    • @mallikaparakkode1744
      @mallikaparakkode1744 6 месяцев назад +1

      🙏ഇങ്ങനെയുള്ള മക്കൾക്ക് അതിനുള്ള ശിക്ഷ ദൈവം കൊടുക്കുകതന്ന ചെയ്യും

  • @jayac2697
    @jayac2697 6 месяцев назад +9

    ഹരേ രാമ ഹരേ കൃഷ്ണ 🙏ആ അമ്മയെ ഭഗവാൻ കാത്തു രക്ഷിച്ചു കൊള്ളണമേ 🙏🙏🙏

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      ആരും ഇല്ലാത്തവർക്ക് ഭഗവാൻ തുണ

    • @user-tz6pw2si2q
      @user-tz6pw2si2q 6 месяцев назад

      അഗതി മനനിരഠ,തുണ

  • @lathakannan8709
    @lathakannan8709 6 месяцев назад +4

    ഇങ്ങനെ ഒരു അമ്മ എന്റെ സ്വന്തത്തിൽ ഉണ്ട് 🙏

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад +1

      ഇങ്ങനെ എത്ര എത്ര അമ്മമാർ ഉപേക്ഷിക്കപ്പെടുന്നു 🙏🙏🙏

  • @maniyammavd8322
    @maniyammavd8322 6 месяцев назад +5

    അമ്മ നിഷ്കളങ്ക ആണ് മകനെ അത്ര സ്നേഹിച്ചിരുന്നു

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад +2

      അമ്മമാർ മക്കളെ അത്രക്ക് സ്നേഹിക്കുന്നു 🙏🙏

  • @vijaykumar-rj9cu
    @vijaykumar-rj9cu 6 месяцев назад +11

    പക്ഷെ ഈ അമ്മയാണ് ഇവനെ വളർത്തി വലുതാക്കി ഈ നിലയിൽ എത്തിച്ചത്. ഒരിക്കലും മറക്കരുത്

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад +1

      അവനുള്ളത് ഗുരുവായൂരപ്പൻ കൊടുക്കും 🙏🙏

    • @shynavishnu4668
      @shynavishnu4668 6 месяцев назад

      ​@@travelwithsunu-326q😊

  • @sumallikasukumaran3567
    @sumallikasukumaran3567 6 месяцев назад +11

    അതാണ് അമ്മ മനസ്സ് 😊

  • @aiswaryagayathry2761
    @aiswaryagayathry2761 6 месяцев назад +9

    ഇതു പോലെ ഉള്ള അനുഭവം. ആണ് എനിക്കും.ഭഗവാനെ.. കാത്തു രക്ഷിക്കണേ... അമ്പല നടയിൽ thalliyittiilla.

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      അയ്യോ അമ്മ എവിടെയാ. അമ്മയെ ഭഗവാൻ രക്ഷിക്കും 🙏🙏

    • @Lechu_2005
      @Lechu_2005 6 месяцев назад

      Enikum

    • @user-gl7tt8cw3l
      @user-gl7tt8cw3l 6 месяцев назад

      Enikkum

  • @user-xz9il1lk8c
    @user-xz9il1lk8c 6 месяцев назад +7

    . അമ്മമാർക്ക് മക്കളാണ് പ്രധാനം. അമ്മയുടെ കടമയാണ് ചെയ്തത്. അമ്മ തെറ്റ് ചെയ്തു അവനെ പ്രസവിച്ചു. വളർത്തി. നല്ലവനാക്കി വലിയ ആളായില്ലേ...... എന്തുകൊണ്ടാണ് ഭഗവാൻ അയാളുടെ തെറ്റ് കണ്ടു കൊണ്ടിരുന്നത് ഭഗവാനേ.... അയാളെ ദേവസ്ഥാനത്തല്ല. മക്കളുപേക്ഷിക്കുന്നത്. വല്ല കാട്ടുജീവികളുടെ ഇടയിലായിരിക്കണേ........

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      എല്ലാം ഗുരുവായൂരപ്പൻ കാണുന്നു 🙏🙏🙏

    • @user-pp6gy6st6i
      @user-pp6gy6st6i 6 месяцев назад

      Ellam ariyunna bhagavan avanulla siksha eppozhe karuthiyittundu dushtan. Avan manushyarupamulla pisavhanu pisachinum apamanamanavan

  • @parvathypraseetha7613
    @parvathypraseetha7613 6 месяцев назад +6

    സ്വന്ത മകനെ കഷ്ടപെട്ട് വളർത്തിയമകൻ ഭാര്യ യുടെ വാക്കുകൾ പറയുന്നകേട്ട് വെള്ളം പോലും കൊടുക്കില്ല ഭാര്യ യും മക്കളെ യും മതി അയാൾക്ക് അച്ഛനെയും അമ്മ യും വേണ്ട ഭാര്യ വർത്താമനം കേട്ട് തലണ മന്ത്രം ആയി അയാൾ കൂടെ പിറപ്പുക്കൾ വേണ്ട 😢

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      ഇതൊക്കെ ഭഗവാൻ കാണുകയും അറിയുകയും ചെയ്യുന്നു 🙏🙏🙏

  • @babymp9316
    @babymp9316 6 месяцев назад +6

    കൃഷ്ണൻ എല്ലാം അറിയാം ഇവർക്കൊക്കെ ഭഗവാൻ ഉണ്ണിക്കണ്ണൻ മറുപടി കൊടുക്കും

  • @geethavijayan4830
    @geethavijayan4830 6 месяцев назад +11

    അമ്മേ നമസ്തുതേ🙏🏻🙏🏻🙏🏻❤️

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад +2

      ഗുരുവായൂരപ്പൻ എല്ലാം കാണുന്നു 🙏

    • @narayanikuttiamma742
      @narayanikuttiamma742 6 месяцев назад +2

      ക് കൃഷ്ണാ .....എന്റെ ഗുരുവായൂരപ്പാ. ശരണം ഭഗവാനെ

  • @narayanikuttiamma742
    @narayanikuttiamma742 6 месяцев назад +8

    അതാണ് അമ്മമാർ

  • @MaryRMattamunda
    @MaryRMattamunda 6 месяцев назад +1

    Honor your mother & your father
    this don , may he come back to his right mind & ask forgiveness to his mother & to God himself
    may God give strength to this great mother

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      Yes indeed, God will bless her and protect her🙏🙏

  • @user-jv4ct4on1l
    @user-jv4ct4on1l 6 месяцев назад +1

    പ്രസവിച്ചു വളർത്തിയ അമ്മമാരെ ഒരു മക്കളും ഇങ്ങനെ ചെയ്യാതിരിയ്ക്കട്ടെ

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      സത്യം. അമ്മയെ വേദനിപ്പിച്ചാൽ സമാധാനം കിട്ടില്ല.

  • @babydileep9125
    @babydileep9125 6 месяцев назад +3

    ഇതാണ് അമ്മ മക്കൾ മനസ് കല്ലാണ്.

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      മക്കൾ അമ്മയുടെ മനസ്സ് കാണുന്നില്ല

  • @jayababu2447
    @jayababu2447 6 месяцев назад +3

    ഞാൻ അറിയുന്ന അമ്മയെ മകൻ തല്ലി യത് അതി ക്രൂരമായി ഹോസ്പിറ്റലിൽ icu വിൽ വരെ കിടന്നു രക്ഷിച്ച എന്നെ കള്ളകേസ്‌ കൊടുത്തു but അമ്മയെ തല്ലിയാവന്റെ wife നു പിരാന്തു പിടിച്ചു ഹോസ്പിറ്റൽ കിടക്കുവാ ഒരു കുഴപ്പംഇല്ലാരുന്നു wife നു. അടിച്ചത് അവളുനോക്കിനിന്നു പിടിച്ചു മാറ്റി ഇല്ല veenadathu നിന്ന് ഒന്ന് എനിപ്പിച്ച് പോലും ഇല്ല ഇപ്പോൾ ഹോസ്പിറ്റലിൽ തന്നെ

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      ദൈവം എല്ലാം കാണുന്നു. ഇന്നു ഞാൻ നാളെ നീ. മാതാപിതാക്കൾ പ്രത്യക്ഷ ദൈവങ്ങൾ. അവരിലും തെറ്റ് ചിലപ്പോൾ കാണാം. പക്ഷേ അവരെ വെറുക്കരുത് തള്ളി കളയരുത്. അവർ നമ്മുടെ ജന്മ ദാദാക്കൾ ആണ് 🙏🙏🙏🙏

    • @RamakrishnanVadakkekulam-rh2cd
      @RamakrishnanVadakkekulam-rh2cd 3 месяца назад +1

      ​@@travelwithsunu-326😂

  • @radhasreekumar4126
    @radhasreekumar4126 6 месяцев назад +1

    Hare Krishna
    Hare Krishna
    Guruvayoorappa koode
    Undakane🙏🙏

  • @ambadyp6904
    @ambadyp6904 6 месяцев назад +2

    ആ അമ്മക്ക് പിന്നെ എന്തു സംഭവിച്ചു?

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      Amma aa agathi mandhiratthil sugamaayi kazhinju..
      Baakki njaan innu post cheyyum 🙏🙏

  • @user-sf4bj7rn4f
    @user-sf4bj7rn4f 4 месяца назад +2

    അമ്മമാരെ തള്ളുന്നവർ ഒന്നു ഓർത്തോളൂ നിങ്ങളെ തള്ളാൻ ഒരാൾ സമയം കത്തു കാത്തു നില്കുന്നു കണ്ണാ ശരണ്ണം 🙏🙏🙏

  • @devidast1123
    @devidast1123 6 месяцев назад +2

    95 vayassaya achane veettil vechukondu avahelichum avamanichum perumarunna makanum undu ippol. Kali prabhavam rnnalle parayan pattu.Bhagawan rakshikkatte ivare ellam.

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад +1

      അച്ഛനെ ക്രൂരമായി അപമാനിക്കുന്ന അനേകം മക്കൾ നമുക്ക് ചുറ്റുമുണ്ട്

  • @user-il4gw1gz8o
    @user-il4gw1gz8o 6 месяцев назад +2

    ഹരേകൃഷ്ണ 🙏🙏🙏🙏

  • @asokanpunnapra4495
    @asokanpunnapra4495 6 месяцев назад +17

    ഈ മകൻ നാടിനുനാശം

  • @yamunanv7886
    @yamunanv7886 6 месяцев назад +2

    Enikaryunna100 ഇൽ അധികം amma maarundu സർ ഭാര്യ വന്നാൽ അമ്മയെ സ്നേഹിക്കുന്നത്, അമ്മയോട് മകൻ മിണ്ടുന്നതുപോലും ഇഷ്ടപെടാത്ത മരുമക്കൾ innundu. മകൻ എന്ത് ചെയ്യും അമ്മയും വേണം ഭാര്യയും വേണം. നല്ലരു മരുമകളാണെങ്കിൽ, നല്ലൊരു makanankil parasparam parayaam ee ammayullathu kondalle ഇവനെ എനിക്ക് കിട്ടിയത്. നമുക്കൊരു കടമയുണ്ട് അതു നമ്മൾ നിറവേറ്റണം എന്ന്.

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      പക്ഷേ പലരും പലതും മറക്കുന്നു. എല്ലാവരും സ്വാർത്ഥരാണ്. അമ്മയെ തള്ളിക്കളയുന്നവന് ഒരിക്കലും മനഃസമാധാനം കിട്ടില്ല. അത് തീർച്ച

  • @gayathri8825
    @gayathri8825 6 месяцев назад +7

    അമ്മ മനസ്സ് ആരറിയാൻ 🙏

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      അമ്മമനസ് അറിയുന്ന മക്കളും ഉണ്ട് 🙏🙏

  • @nalinirajan8344
    @nalinirajan8344 6 месяцев назад +2

    ഒരുനാൾ ഇവനും അച്ഛനാകും. ഇതുതന്നെ അവനും ഗതി..

  • @minisannidhi1348
    @minisannidhi1348 6 месяцев назад +1

    Avaneyum Avante makkal kindukalayum❤

  • @radhasugumaran4992
    @radhasugumaran4992 6 месяцев назад +10

    മകൻ ഈ ജന്മം നശിച്ചു കോളം തോണ്ടി പോകും നേരാവില്യ ഈ മകൻ

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      എല്ലാം ഗുരുവായൂരപ്പൻ കാണുന്നുണ്ട് 🙏🙏

  • @ananthalekshmy2278
    @ananthalekshmy2278 6 месяцев назад +3

    Ethu tharalamamu sir makan ammakku kodokkana punishment aaaaaa makanu thirichun. Kodakkande

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      Makanullathu guruvaayoorappan nokkikkollum🙏🙏

  • @ramachandrancs5445
    @ramachandrancs5445 6 месяцев назад +5

    ഹോ ഹൃദയം പൊട്ടി പ്പോകുന്നു

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      എല്ലാം ഗുരുവായൂരപ്പൻ കാണുന്നു

  • @vasanthakumarips7043
    @vasanthakumarips7043 6 месяцев назад

    Makane paranjitu karyamilla. Makan konduvannakuttiku nalla manasu vende?

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      Athum sariyaanu. Aa kutty nallaval aayirunnenkil ammakk ingane sambavikkillayirunnu

  • @ansaransar724
    @ansaransar724 6 месяцев назад +2

    Sathyam paranjaal ellavarkkum nallathu.

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 6 месяцев назад

    Hare.... Krishna guruvayoorappaaaaa 🙏🙏🙏🙏🙏🙏🙏🙏

  • @josejosechacko-tm5tg
    @josejosechacko-tm5tg 6 месяцев назад +4

    This bloody son. Wil suffer from tears of the mother

  • @rajeshwarivijayan4486
    @rajeshwarivijayan4486 6 месяцев назад

    Ente achanum ammayum Ente brother government joali kkarante veettil thamasikkan kothiyoade poayi. Avan oru dhivasam food koduth nirthi. Pittennu avanum familikkum athyavsyamayi oridath poakanam. Ningal ennu poaku. After one week njan kondupoakam ennu paranju thirichayachu. After one week ente amma vilichu. Njan ningale noakkilla ennayirunnu marupadi. Pinnedanu njan konduvannath.😢😢😢

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      അവരൊക്കെ അനുഭവിക്കാൻ കിടക്കുന്നതേയുള്ളൂ.. ഈശ്വരൻ എല്ലാം കാണുന്നുണ്ട് 🙏🙏🙏

  • @radamaniamma749
    @radamaniamma749 6 месяцев назад +16

    മകൻ്റെ സ്റ്റാറ്റസിന് അമ്മ ചേരുന്നില്ലയെന്നതോന്നലാണ് - അർത്ഥം ഉണ്ടായി - ആസ്തിയുണ്ടായി - അപ്പോൾ അമ്മ ഭാരമായി

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад +3

      സത്യം. അമ്മയോളം വലുതല്ല മറ്റൊന്നും എന്ന് ആ മകൻ തിരിച്ചറിയും 🙏🙏

  • @kanchanapaikkad6514
    @kanchanapaikkad6514 6 месяцев назад

    അമ്മക്ക് ഒരിക്കലും മക്കളെ വെറുക്കാൻ കഴിയില്ല ഹരേ കൃഷ്ണ

  • @thulasireghunath9677
    @thulasireghunath9677 6 месяцев назад

    Hare Krishna Guruvayurappa

  • @renukavasunair4388
    @renukavasunair4388 6 месяцев назад

    Amma nallavalayathinal makanum uyarangalilethi

  • @vallykutttappan8806
    @vallykutttappan8806 2 месяца назад

    Aa,amma,evide

    • @travelwithsunu-326
      @travelwithsunu-326  2 месяца назад

      ഗുരുവായൂർ സദനത്തിൽ 🙏🙏🌹🌹

  • @udhayankumar9862
    @udhayankumar9862 6 месяцев назад

    ആ അമ്മയെ രക്ഷിക്കണെ ഭഗവാനെ ഇനിയെങ്കിലും ഒരു അമ്മ മാർക്കും ഈ ഗതി വരരുതേ

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      ഭഗവാൻ എല്ലാം അറിയുന്നു 🙏🙏

  • @Sukumaran-wg6oz
    @Sukumaran-wg6oz 6 месяцев назад

    IswaranNalathuVaruthate IswaranNalathuVaruthate IswaranNalathuVaruthate namaste namaste namaste

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      നമസ്കാരം.. ഈശ്വരൻ നല്ലതേ വരുത്തൂ 🙏🙏

  • @Userhandle4638
    @Userhandle4638 6 месяцев назад +5

    Even if son,s get married and they start hurting their mothers but mothers will never hurt them they keep praying for their children only that children will never understand what they do karma will teach them slowly they will learn it

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад +1

      When they realize the truth time will pass away and the fate keep terrific conditions for them

  • @jincysatheesh2416
    @jincysatheesh2416 6 месяцев назад +3

    ഈ മകനും മക്കടെ കൂടെ ഉള്ള ഒരു കാലം വരില്ലേ

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      അത് അവർഇപ്പോൾ ഓർക്കില്ല

  • @user-gd1ro3uy3l
    @user-gd1ro3uy3l 6 месяцев назад

    Guruvyrrppa..anik..pattattyla..ammaya..acannyumo..ubahikn...kanna .
    Gurvauyrappa..narynn..narayann..nryanna..bagvanna..

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      ഭാഗവാനിൽ മനസ്സ് അർപ്പിക്കുന്നവരെ അവിടുന്ന് കൈവിടില്ല 🙏🙏

  • @PankajakshiKalloor-pc6cv
    @PankajakshiKalloor-pc6cv 6 месяцев назад

    താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താൻ അനുഭവിച്ചീടുവെന്നെ വരു

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      എല്ലാം ഈശ്വരൻ കാണുന്നു 🙏🙏

  • @DaisyKochukunju
    @DaisyKochukunju 6 месяцев назад +2

    അമ്മ മനസ് പാൽ ആണ് പിള്ള മനസ്കരുംങ്കല്ലാണ് സഹോദര

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      സത്യം.. ഇപ്പോൾ അങ്ങനെയാണ് കാണാൻ കഴിയുക 🙏🙏

  • @kunhilakshmi7765
    @kunhilakshmi7765 6 месяцев назад

    Gurutham ketta van..Avante sthithi nale enthayirikkum.

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      എല്ലാം ഭഗവാൻ കാണുന്നുണ്ട്

  • @cylindsouza929
    @cylindsouza929 6 месяцев назад +3

    ഒരമ്മയ്ക്ക് 10 മക്കൾ ഉണ്ടെകിലും അമ്മ കഷ്ട്ര പെട്ടും വളർത്തും എന്നാൽ ഒരു മകന് അമ്മയെ നോക്കാൻ പറ്റു. പറ്റുകയില്ല.കാരണം മക്കൾക്ക് അമ്മയും അപ്പനും ഒരു ഭാരമായി തോന്നു ശരിയല്ലെ

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      അമ്മ പ്രായമായിക്കഴിഞ്ഞാൽ പിന്നെ മക്കൾക്ക് ഭാരം. താൻ പ്രസവിക്കുന്ന മക്കളെയെല്ലാം അമ്മ പൊന്നുപോലെ നോക്കുന്നു

  • @RugminiNair-gd3cl
    @RugminiNair-gd3cl 6 месяцев назад +1

    Aa makan ye you tube kanan idayakatte

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад +2

      ഗുരുവായൂരപ്പൻ എല്ലാം കാണുന്നു

  • @user-vu2nw2gv8u
    @user-vu2nw2gv8u 3 месяца назад

    എല്ലാം ഭഗവാൻ കാണുന്നു

  • @anithasudarsanan5332
    @anithasudarsanan5332 6 месяцев назад +2

    ഇത് യഥാർത്ഥത്തിൽ നടന്ന സംഭവമാണോ അതോ നിങ്ങൾ വെറുതെ പറയുന്നതാണോ റീച്ചിനു വേണ്ടി

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад +1

      ഇത് മാത്രമല്ല മാതാപിതാക്കളെ അമ്പലനടയിലും, മറ്റു പല സ്ഥലത്തും ഉപേക്ഷിക്കുന്ന എത്രയോ മക്കൾ, ഞാൻ ഇന്ത്യയിൽ ഉടനീളം യാത്ര ചെയ്യുന്ന വ്യക്തിയാണ്. അച്ഛനെ പറഞ്ഞു പറ്റിച്ചു ബോംബയിൽ ഉപേക്ഷിച്ചുപോയ ഒരു മകന്റെ കാര്യം ഇന്നലെ പോസ്റ്റ്‌ ചെയ്തിരുന്നു. പേരെന്റ്സ് ഒന്ന് അലെർട് ആകാനായി ആണ് ഈ വീഡിയോസ് പോസ്റ്റ്‌ ചെയ്യുന്നത്. ഞാൻ റീചിനായി ചെയ്യുന്ന ആളല്ല.
      സ്നേഹം 🙏🙏

  • @venkiteshbabuj7484
    @venkiteshbabuj7484 2 месяца назад

    Marumakal oru ammayi akanam Ellakanakkukalum seriyakum

  • @cicilammajoseph7659
    @cicilammajoseph7659 6 месяцев назад

    Innenganum paranju theeruvo

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      Parayaanullath parayende.. Namukkokke oralude avastha kelkkaan polum samayamilla🙏🙏

  • @sathidevi4534
    @sathidevi4534 6 месяцев назад

    Dushttan.karingjali.kasu kodukkanam AA makan jayilil aakum

  • @RahulbijuRahulbiju
    @RahulbijuRahulbiju 3 месяца назад

    🙏

  • @venuiyer7028
    @venuiyer7028 6 месяцев назад

    കണ്ണുനീർ പ്രണാമം 🙏🙏🙏🙏

  • @prameelasethumadhavan3229
    @prameelasethumadhavan3229 6 месяцев назад

    ♥️🔥🙏♥️

  • @kumarichellappan89
    @kumarichellappan89 6 месяцев назад

    Amma aaa randaksharam antoru makan

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      അങ്ങനെയും മക്കൾ 🙏🙏

  • @user-tz6pw2si2q
    @user-tz6pw2si2q 6 месяцев назад

    അകലത്തിൽ, ഭർത്താവ് മരിച്ചാൽ അലായെകിൽ,ഉപേക്ഷിച്ച്, പൊയാൽആപെൺകുടിയെ,വിവാഹം കഴിച്ചു വിടണഠകുഞെനെഅടകഠസഠരക്ഷികുന
    എത്ര യൊപുരുഷൻമാരുൺട്

  • @valsalarajan9559
    @valsalarajan9559 6 месяцев назад

    😮🙏🙏

  • @sreemathypazoor4015
    @sreemathypazoor4015 6 месяцев назад

    ❤️❤️❤️🙏🙏🙏🙏

  • @subhadrasubhadra768
    @subhadrasubhadra768 6 месяцев назад

    എനിക്ക് ഒരു അമ്മെയാകിട്ടിയിരുന്നെങ്കിൽ ഞാൻ നോക്കിയിരുന്നു

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      പ്രാർഥന ഒക്കെ നടത്തിത്തരും

  • @padmajas3461
    @padmajas3461 6 месяцев назад

    Kannan nalla punishment kodukkane makanu

  • @sureshkumari1815
    @sureshkumari1815 5 месяцев назад

    കൂടുതലും ആണ്മക്കളാണ് ചെയ്യുന്നത് അവരുടെ ഭാര്യമാരുടെ അടുത്ത് ജീവിക്കണ്ടേ അതിനു വേണ്ടി
    ഹരി ഓം 🙏🙏🙏

  • @malathynarayanan38
    @malathynarayanan38 6 месяцев назад

    Anubavoanubavo

  • @savithrimn2287
    @savithrimn2287 6 месяцев назад

    😮😮

  • @ambisworld4705
    @ambisworld4705 6 месяцев назад +1

    Nashichupokatte Aa makan

  • @anitanair7904
    @anitanair7904 6 месяцев назад

    🕉️🙏🙏🙏

  • @SathiBaby-j1o
    @SathiBaby-j1o 6 месяцев назад +2

    AMMaaaaa❤❤❤❤❤❤❤snegham maathram🎉🎉🎉🎉🎉

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      Sathyam🌹🌹🌹

    • @manjumm9483
      @manjumm9483 6 месяцев назад

      Aa ammaykku guruvayoorappan thunayayi undakum. Theercha

  • @meeravijay8178
    @meeravijay8178 6 месяцев назад +2

    M

  • @prasannanair5597
    @prasannanair5597 6 месяцев назад +1

    കഷ്ടം തന്നെ 😢

  • @kalyaninair4767
    @kalyaninair4767 6 месяцев назад +1

    Amme Kai kooppunnu

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      🙏🙏🙏

    • @joyvyohannan8414
      @joyvyohannan8414 6 месяцев назад

      എന്റെ അപ്പനും അമ്മയും വിട പറഞ്ഞതാണ് ഇപ്പോൾ എന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കും എന്തായാലും ഈ മകൻ ചെയ്യ്‌തതു KOLACHATHI ആയിപോയി ആ അമ്മയ്ക്ക് 🙏🙏🙏🌹😊✝️

  • @prameelahariharan7190
    @prameelahariharan7190 6 месяцев назад +2

    Unbelievable

  • @minimurali6853
    @minimurali6853 6 месяцев назад

    😢

  • @user-xm9nn7cj5q
    @user-xm9nn7cj5q 6 месяцев назад +3

    Dushttan

  • @user-yu6vi9ld6j
    @user-yu6vi9ld6j 6 месяцев назад +1

    Go man or telling story

  • @ramanguptha3033
    @ramanguptha3033 5 месяцев назад

    B

  • @josepalatty9785
    @josepalatty9785 6 месяцев назад

    Do you know why such people are there in the society ? Because of you people. There is a law to punish such children. Those destitute / orphanage people should have gone to her house instead of silently protecting her. You earned some money by making a youtube. Sincerely speaking I am reluctant to believe this story as you did not show any visuals.

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад +1

      I do not want blame any one. That is the reason for hide the mothers picture. Why i revealed this story?. Because the parents should alert about their children.
      Just niw i publish an another story about a poor father who spent all for his son and finally the son throw him old age home.
      🙏🙏🙏
      I am not a big youtuber
      Iam telling the truth which i know

    • @premaa5446
      @premaa5446 6 месяцев назад

      It's ok uncle. You are telling the truth only.There are lots of mothers like the mother in your story.
      Daily we are reading these types of news.. 😢😮

  • @Rajiv81279
    @Rajiv81279 6 месяцев назад +3

    Case കൊടുത്താൽ ആ മകന് അമ്മയെ നോക്കാതെ പറ്റില്ല...
    എന്തായാലും കണ്ട് കിട്ടിയിരുന്നേൽ ഞാൻ ആ ദുഷ്ടനായ മകൻറെ തല അടിച്ച് പൊള്ളിച്ചേനെ....അവൻ ജീവിക്കാൻ അർഹനല്ല....😡

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      അയാൾക്കുള്ള ശിക്ഷ ഈശ്വരൻ നൽകും തീർച്ചയായും 🙏🙏

    • @thecreatorworld3757
      @thecreatorworld3757 6 месяцев назад

      കേസ് കൊടുത്ത് പിടിച്ചു പറിച്ചു സ്നേഹം വാങ്ങിയിട്ട് എന്ത് കാര്യം.

  • @ponnu737
    @ponnu737 6 месяцев назад

    എന്ത്കൊണ്ടാണ്ഭാരൃഭർത്താവിനേയുംമക്കൾപ്രായമായ അച്ഛനേയുംവീട്ടിൽനിന്നുംപുറത്താക്കൂന്നത്അഥവാ?ഭർത്താവിന് സ്വന്തമായിസ്ഥലമോവീടോ ഇല്ലെങ്കിൽഒരുഭാരൃഭർത്താവിനെപുറത്താക്കാൻ പാടുണ്ടോ ?ഇങനെ എത്രയെത്രദു:ഖകഥകളാണ്പുറത്ത് വരുന്നത്?!!!!!!!!!!!!!!!

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      എല്ലായിടത്തും ഭർത്താവ് mandan🙏🙏

  • @ponnappancm2833
    @ponnappancm2833 6 месяцев назад

    Goodday?,
    Hopeless presentation.....time killing...

  • @omanat1110
    @omanat1110 3 месяца назад

    അവൻ, ഒരു, മോനെ, യാണോ

  • @sreelathahariom2831
    @sreelathahariom2831 6 месяцев назад

    Aa makante kuttam allayirikkum. Avanu swandham kudumbam nashttapped pokathirikkan vendi aakum ee dushttatharam cheythathu. 😢😢😢

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад +1

      Avan enthinte peril ithu cheythaalum ee kuttam porukkaan kazhiyilla

    • @krishnakripa8889
      @krishnakripa8889 6 месяцев назад +1

      നട്ടെല്ലില്ലാത്ത നായ്ക്കൾക്ക് പെണ്ണുകെട്ടാതിരുന്നുകൂടെ. കർമഫലം എന്നൊന്നുണ്ട് അവനും അവന്റെ കുലദ്രോഹിയായ താടകയും അത് മറന്നുപോയിക്കാണും

    • @gomathipankajam4955
      @gomathipankajam4955 6 месяцев назад

      True

  • @OrneryPhantasm576
    @OrneryPhantasm576 6 месяцев назад

    Inganate makkal nashichu poganam. Ammaye nokan vaiyata makkalku avarude makkal tirichadi kodukum.

    • @travelwithsunu-326
      @travelwithsunu-326  6 месяцев назад

      ഒക്കെ ദൈവം കാണുന്നുണ്ട് 🙏🙏

  • @babydileep9125
    @babydileep9125 6 месяцев назад

    ഇതാണ് അമ്മ മക്കൾ മനസ് കല്ലാണ്.

  • @ayushkrishna813
    @ayushkrishna813 6 месяцев назад

    അതാണ് അമ്മ മനസ്

  • @ambadyvenugopal613
    @ambadyvenugopal613 6 месяцев назад

    🙏🙏🙏

  • @aswathyachu8028
    @aswathyachu8028 6 месяцев назад +2

    😢

  • @sajithgovindan2901
    @sajithgovindan2901 6 месяцев назад +2

    Dushttan

  • @radhanair1607
    @radhanair1607 6 месяцев назад

    🙏🙏