ഉപ്പുമാവ് ഒരു പ്രാവശ്യം ഇങ്ങനെ ഉണ്ടാക്കിയാൽ പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ / Upma / Easy breakfast recipe

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 148

  • @balagopalv6209
    @balagopalv6209 7 дней назад +7

    Ginger is a must for Uppumav..

  • @sathidevi6795
    @sathidevi6795 3 дня назад +1

    തീർച്ചയായും ഉണ്ടാക്കും 👌

  • @jancysparadise
    @jancysparadise 11 дней назад +5

    അടിപൊളി ആയിരിക്കും..

  • @baachenliving2063
    @baachenliving2063 7 дней назад +2

    Variety ആണ്...❤it

  • @gracysavier5757
    @gracysavier5757 10 дней назад +7

    സന്തോഷം കഴിച്ച പോലേ ആ അവതരണം

  • @omanaravidran7920
    @omanaravidran7920 6 дней назад +1

    നല്ല രുചി കിട്ടും👍

  • @vimalanair8607
    @vimalanair8607 11 дней назад +6

    Jinjer makes tasty

  • @Shylaja-cv6dl
    @Shylaja-cv6dl 15 дней назад +3

    സൂപ്പർ ഉപ്പ് മാവ് 👌👌👌

  • @ottayanottayan9783
    @ottayanottayan9783 4 дня назад +1

    👍👍

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 4 дня назад

    God Bless You Take Care All The Best Congrats Thanku Very Much Sir How Are You. Naadan Rava Uppumaavu Super Adipoliyanuto Nallathane Ishtayitta. Very Nice Easy Taesty Verity Simple Receipy Aanuta. Happy New Year. Good Night Sweet Dreams Sir And Family 😊😍💓♥️💚💙👍👌💞💝💗💓♥️🙏

  • @achuthankuttymenonn8533
    @achuthankuttymenonn8533 9 дней назад +2

    Verygood

  • @shynisaif6568
    @shynisaif6568 10 дней назад +2

    Uppumavu super

  • @jainashiju2228
    @jainashiju2228 10 дней назад +1

    Verity anallo nammel dry ayitta ചെയ്യാറ് 👌👍try cheyyam 😊

  • @jyothianil4925
    @jyothianil4925 15 дней назад +3

    Potato curry venam upumavu super

  • @sulochanavm1225
    @sulochanavm1225 8 дней назад +1

    Suuuuper very good

  • @amalsurendran1882
    @amalsurendran1882 6 дней назад +2

    ഒരുപാട് സന്തോഷം സജി സാറിന്റെ വ്ലോഗ് കണ്ടതിൽ. ഓർമ ഉണ്ടോ നമ്മളെ 😊

    • @sajisinnovations302
      @sajisinnovations302  6 дней назад

      അങ്ങനെ അങ്ങ് മറക്കാൻ പറ്റുമോ? 🥰 Call me once free 9847287458

  • @sujatharamadas6002
    @sujatharamadas6002 15 дней назад +1

    New method of making uppumav 😊

  • @parvathyrajkumar1533
    @parvathyrajkumar1533 14 дней назад +11

    ജിഞ്ചർ must അണ് ചേർത്ത് നോക്കു

    • @Pournami-yl6zr
      @Pournami-yl6zr 10 дней назад +1

      ഇഞ്ചി ഇട്ടാലെ uppuma taste ഉള്ളു 1 ഏലയ്ക്കയും

    • @sajisinnovations302
      @sajisinnovations302  8 дней назад +1

      ഒരുപാട് പേർ പറഞ്ഞു.. ഞങ്ങൾ ഇതുവരെ use ചെയ്തിട്ടില്ല.. ഇനി നോക്കാം 🥰

  • @muhammedbishar8735
    @muhammedbishar8735 15 дней назад +2

    സൂപ്പർ 👌👌👌👌

  • @merldoll
    @merldoll 8 дней назад +1

    Very nice

  • @smrithyrajesh948
    @smrithyrajesh948 14 дней назад +4

    സാറിന്റെ innovations always👌👌👌👌Advance "HAPPY NEW YEAR" Wishes..... Sirnum, ടീച്ചറിനും, മക്കൾക്കും കൂടെ ഈ ചാനലിലെ എല്ലാ family മെമ്പേഴ്സിനും......

    • @sajisinnovations302
      @sajisinnovations302  8 дней назад

      Thank you so much dear... കുറേ നാളായി കാണുന്നില്ലല്ലോ എന്നു ഞാൻ ഓർത്തു 🥰

  • @josephjk8255
    @josephjk8255 10 дней назад +4

    മുട്ട നെയ്യ് . തേങ്ങാപാൽ ഒരിടത്തൊരു ഫയൽ മാൻ

  • @ashwink2448
    @ashwink2448 9 дней назад +1

    ❤super 👌🏻👌🏻👌🏻

  • @ElsyPoulse
    @ElsyPoulse 9 дней назад +1

    Good

  • @ma59135
    @ma59135 14 дней назад +1

    Yes give the recipe of potato curry

  • @AbdulKater-m1n
    @AbdulKater-m1n 12 дней назад +1

    Enik suger kooti kazhikunnathan ishtam

  • @vinayavijayan7334
    @vinayavijayan7334 12 дней назад +1

    Super ❤️👌👌

  • @sheenapk4843
    @sheenapk4843 13 дней назад +1

    Happy new year super uppumavu 😋😋😋

  • @minijohnson1698
    @minijohnson1698 15 дней назад +1

    😊.uppumavu.

  • @baijuqatar7922
    @baijuqatar7922 9 дней назад +1

    Verynise

  • @RejithJoseph
    @RejithJoseph 9 дней назад +1

    👍

  • @susyka7381
    @susyka7381 10 дней назад +1

    ❤❤❤❤

  • @geethacg2262
    @geethacg2262 15 дней назад +6

    തേങ്ങയും തേങ്ങാപ്പാലും ഒന്നും ഇല്ലാതെ തന്നെ നല്ല സോഫ്റ്റ്‌ ആയ ഉപ്പുമാവ് കിട്ടുമല്ലോ.. റോസ്റ്റഡ് ആണെങ്കിലും നെയ്യിൽ റവ ഇട്ട് ഒന്ന് ചൂടാക്കി എടുത്താൽ നന്നാവും... കറി യുടെ ആവശ്യം ഒന്നും ഇല്ല.

    • @sajisinnovations302
      @sajisinnovations302  8 дней назад +2

      എങ്ങനെ വേണേലും ഉപ്പുമാവ് ഉണ്ടാക്കാം... ഞങ്ങളുടെ രീതി കാണിച്ചു എന്നേയുള്ളു 🥰

  • @lalsy2085
    @lalsy2085 15 дней назад +2

    ഹെൽത്തി ഉപ്പുമാവ്

  • @dre985
    @dre985 4 дня назад +1

    ഇതിന് ഞങ്ങളുടെ നാട്ടിൽ ഉപ്പുമാവ് പായസം എന്നാണ് പറയുക

    • @MayaShibu-qe1ux
      @MayaShibu-qe1ux 4 дня назад

      Njn parayaan thudanguvaarunnu . Kurachu sarkkara cherthal splc upma paayasam rdy😂😂😂😂

  • @PrakasanKollanandy
    @PrakasanKollanandy 11 дней назад +2

    Jinger is essential things

  • @ShakibaNn-ml2sp
    @ShakibaNn-ml2sp 6 дней назад

    Potato resipi venam

  • @lethikavijayan1597
    @lethikavijayan1597 9 дней назад +1

    Happy New Year

  • @AbdulKater-m1n
    @AbdulKater-m1n 12 дней назад +1

    Adipoli. Innundakkum. Monum adipoliya

  • @divinemathcircle7915
    @divinemathcircle7915 13 дней назад +1

    Happy new year

  • @LIFEANDLOVE4YOU
    @LIFEANDLOVE4YOU 8 дней назад +1

    Pototto resipe onnu paranjutharumo

  • @remamadhu4758
    @remamadhu4758 9 дней назад +1

    Potato curry kanekkanam

  • @sajithabasheer3243
    @sajithabasheer3243 12 дней назад +1

    Aa uppumav onn kanan othiro agrahamundayirunnu.

    • @sajisinnovations302
      @sajisinnovations302  8 дней назад

      അയ്യോ... അപ്പോൾ അങ്ങനെ തോന്നിയില്ല എനിക്ക് 😢

  • @ushakumarivk-iz5qf
    @ushakumarivk-iz5qf 14 дней назад +2

    Super pottato curry recepie കാണിയ്ക്കൂ

  • @anithakumaria8812
    @anithakumaria8812 15 дней назад +1

    Sir oru cheriya suggestion roasted rava anu edukkennathuenkilum gheeil onnu roast cheythittu edukkunnathu taste kootum

    • @sajisinnovations302
      @sajisinnovations302  8 дней назад

      ഇനി അങ്ങനെ ചെയ്തു നോക്കാം 🥰

  • @yesudasfrancis6010
    @yesudasfrancis6010 9 дней назад +2

    ഇഞ്ചി ഇല്ലാതെ എന്ത് ഉപ്പുമാവ് .

    • @sajisinnovations302
      @sajisinnovations302  8 дней назад

      ഇഞ്ചി ഇല്ലാതെയും ഉപ്പുമാവ് ഉണ്ടാക്കാം എന്നു മനസ്സിലായില്ലേ? Thank you for watching 🙏

  • @ashwinkoshy8560
    @ashwinkoshy8560 14 дней назад +2

    Oru cup carrots and oru spoon sugar koode add chaithu nokkoo...

  • @veevee7555
    @veevee7555 8 дней назад +1

    Ok please post egg receipe

  • @PrasannaRavi-j4x
    @PrasannaRavi-j4x 14 дней назад +3

    ഉഴുന്നിൻ്റെ കൂടെ കുറച്ച് കടലപരിപ്പ് കൂടി ചേർത്തോളു സൂപ്പറാണേ

  • @MightyAustralia2024
    @MightyAustralia2024 15 дней назад +4

    Pototo കറി വേണം

  • @radhanair6177
    @radhanair6177 12 дней назад +1

    Please give potato curry recipe🙏

  • @jaleelas5095
    @jaleelas5095 14 дней назад +2

    Potato curry please

  • @geethadevikg6755
    @geethadevikg6755 15 дней назад +21

    ഒരു പ്ലേറ്റിൽ വിളമ്പികാണിക്കു, എത്ര ജൂസിയാണെന്ന് അറിയാനാണ്. പൊട്ടറ്റോ curry റെസിപി, കാണിക്കണം.

    • @sajisinnovations302
      @sajisinnovations302  8 дней назад +1

      വിളമ്പി കാണിക്കാൻ വിട്ടു പോയി.. Potato curry recipe ഇടാം 🥰

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 4 дня назад

      🙏😍😊💚💙♥️

    • @k.p.damodarannambiar3122
      @k.p.damodarannambiar3122 2 дня назад

      നല്ല ഉപ്പ്മാവ്, തിന്നത്‌പോലെ തൃപ്തിയായി

  • @PrakashVava-x5q
    @PrakashVava-x5q 5 дней назад +1

    ഇത് റവ കഞ്ഞിയാ..

  • @illiasnadakalathil3991
    @illiasnadakalathil3991 7 дней назад +1

    ഇതിനെ കാൾ നല്ലത് രാവിലെ ബിരിയാണി വെക്കുന്നതാണ് 😂

  • @sindhulakshmanan7847
    @sindhulakshmanan7847 15 дней назад +6

    ഇഞ്ചി ഇട്ടില്ലേ

    • @sajisinnovations302
      @sajisinnovations302  8 дней назад

      ഞങ്ങൾ ഇടാറില്ല.. ഇനി try ചെയ്യാം 🥰

  • @padmakumari1493
    @padmakumari1493 10 дней назад +3

    ഉപ്പുമാവിന് ഇഞ്ചി വേണ്ടേ?

  • @Deepa-e3e
    @Deepa-e3e 15 дней назад +2

    ഹെൽത്തി ഉപ്പുമാവ് ആണ്. എന്നാലും. അൽപ്പം വെള്ളം കുറച്ചുണ്ടാക്കിയിട്ട് കിഴങ്ങുകറി ചേർത്ത് കഴിച്ചാൽ സൂപ്പർ... അല്ലേ. കറിയുടെ റെസിപ്പി പറഞ്ഞുതന്നം.

  • @mohannair5951
    @mohannair5951 3 дня назад

    തേങ്ങയും തേങ്ങാ പാലും ഇല്ലാതെ നല്ല ഉപ്പുമാവ് ഉണ്ടാക്കാം. പിന്നെന്തിന് ബുദ്ധിമുട്ടണം.

  • @kt.kunhuttyavaran5688
    @kt.kunhuttyavaran5688 День назад

    ഇത് എന്താണ് സ്പെഷല് തേങ്ങയും തേങ്ങാപ്പാലും

  • @Mammusvlogs
    @Mammusvlogs 8 дней назад +1

    ഉപ്പുമാവ് നു കറിവേപ്പില യാണ് നല്ലത്❤😅

    • @sajisinnovations302
      @sajisinnovations302  8 дней назад

      ഞങ്ങൾ മല്ലിയില ഇല്ലെങ്കിൽ മാത്രം കറിവേപ്പില ഉപയോഗിക്കും 🥰

  • @premakumarik3732
    @premakumarik3732 14 дней назад +2

    കുറച്ച് carrot, beans കൂടെ ചേര്‍ത്താൽ നല്ലതാ

    • @sajisinnovations302
      @sajisinnovations302  8 дней назад

      അങ്ങനെയും ചെയ്യാറുണ്ട് 🥰

  • @ospadijaggu6187
    @ospadijaggu6187 8 дней назад +1

    we simply call it UPP PAYASAM NOT UPPMAV, BECAUSE OF COCONUT MILK AND SHREADED COCONUT

    • @sajisinnovations302
      @sajisinnovations302  8 дней назад

      I simply did a video on our recipe for making upma.. You can simply skip it and make your own upma, but keep in mind that you can't make a payasam with coconut alone 🙏🙏

  • @parvathyrajkumar1533
    @parvathyrajkumar1533 14 дней назад +2

    കടലപ്പരിപ്പ് ഇട്ടാൽ നല്ലതാണ്

  • @hemajohn6455
    @hemajohn6455 9 дней назад +1

    Ginger എവിടെ

    • @sajisinnovations302
      @sajisinnovations302  8 дней назад

      Ginger ഞങ്ങൾ ഇടാറില്ല.. Must ആണെന്ന് തോന്നിയിട്ടില്ല 🥰

  • @josepj8273
    @josepj8273 9 дней назад +1

    തേങ്ങാ അത്ര കാര്യമായി തോന്നിയില്ല പക്ഷെ ഇഞ്ചി അത്യാവശ്യമാണ് ; വറ്റൽമുളകും ആവശ്യമാണ്

    • @sajisinnovations302
      @sajisinnovations302  8 дней назад

      ഞങ്ങൾ ഇഞ്ചി ഇടാതെ ആണ് ഉണ്ടാക്കാറ് 🥰

  • @chackothampi4501
    @chackothampi4501 5 дней назад

    ഇഞ്ചി മറന്നതാണോ?

  • @mohammednil1452
    @mohammednil1452 9 дней назад +1

    ഇതിന് ഉപ്പുമാവ് പായസം എന്ന് പറയാം കറിവേപ്പില വറ്റൽ മുളകും വേണം

    • @sajisinnovations302
      @sajisinnovations302  8 дней назад

      എന്ത് വേണേലും വിളിച്ചോളൂ... Thank you for watching 🙏

  • @Komala-cy5vh
    @Komala-cy5vh 11 дней назад +1

    ഇഞ്ചി
    കേരറ്റ്
    കറിവേപ്പില ഇവ കൂടി ചേർത്താൽ നല്ലതായിരിക്കും

    • @sajisinnovations302
      @sajisinnovations302  8 дней назад

      ഇത് ഞങ്ങൾ ഉണ്ടാക്കുന്ന രീതി ആണ്.. Next time ഇതൊക്കെ ചേർത്തു നോക്കാം 🥰

  • @aneeshktm1393
    @aneeshktm1393 7 дней назад

    All vegetables cheyerkmayirrunnu

  • @minidavis4433
    @minidavis4433 8 дней назад +1

    ഇഞ്ചി മറന്നുപോയോ?

    • @sajisinnovations302
      @sajisinnovations302  8 дней назад

      No.. ഞങ്ങൾ ഇഞ്ചി ഇടാറില്ല 🥰

  • @moideenkasargode
    @moideenkasargode 8 дней назад +1

    ഇഞ്ചി,കറിവേപ്പില ഇല്ലല്ലോ

    • @sajisinnovations302
      @sajisinnovations302  8 дней назад

      ഞങ്ങൾ ഇഞ്ചി use ചെയ്യാറില്ല bro, മല്ലിയില ഇല്ലെങ്കിൽ മാത്രം കറിവേപ്പില ഉപയോഗിക്കും 🥰

  • @AAApkapk
    @AAApkapk 3 дня назад

    കുറച്ച് ഷുഗർ കൂടി ഇട്ടാൽ കേസരിബാത് ആയി😂

  • @annieyesudas9636
    @annieyesudas9636 11 дней назад +2

    ഒന്നു എടുത്തു കാണിക്കാമായിരുന്നു. എന്തു മാത്രം ജൂസിയാണെന്ന് അറിയാൻ. കുറുക്ക് പോലെയാകുമോ recipe നല്ലതാ. Potato Curry കാണിക്കണം.

    • @sajisinnovations302
      @sajisinnovations302  8 дней назад

      കുറുക്കു പോലെ അല്ല കേട്ടോ... അതിലും thick ആണ്.. Potato curry കാണിക്കാം 🥰

  • @cletusmirandalatham8111
    @cletusmirandalatham8111 8 дней назад

    Ginger ellatha upma😂

  • @lailabarayil6523
    @lailabarayil6523 6 дней назад

    inji ídangal taste kittukaye illa

  • @radhagopinath9468
    @radhagopinath9468 11 дней назад +1

    ഞാൻ ഇങ്ങനെ തന്നെ ജുസ്സി ആയിട്ടാണ് ഉണ്ടാകുന്നതു. മല്ലിയില ഇടാറില്ല. തേങ്ങ ഇടും തേങ്ങ പാൽ ഒഴിക്കാറില്ല. പച്ചമുളകിന്റെ കൂടെ ഒരു കഷ്ണം ഇഞ്ചി ചെറുതായി അറിഞ്ഞു ചേർക്കും അതുപോലെ ധാരാളം കറിവേപ്പിലയും ഇടും സജി ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കു രുചി വ്യത്യാസം അനുഭവിച്ചു അറിയൂ. പിന്നെ പൊട്ടറ്റോ കറി ഉണ്ടാകുന്നതു പറഞ്ഞു തരണേ

    • @sajisinnovations302
      @sajisinnovations302  8 дней назад

      ഞങ്ങൾ ഉണ്ടാക്കുന്ന രീതി ആണ് കാണിച്ചത്... ഇനി ഇങ്ങനെ try ചെയ്യാം.. Potato curry കാണിക്കാം 🥰

  • @latheef-ss6lg
    @latheef-ss6lg 5 дней назад

    കറിവേപ്പില താങ്കൾ ഇട്ടു കണ്ടില്ല. ഞങ്ങൾ കേരറ്റും ചേർക്കും അപ്പോൾ ഒന്ന് കൂടെ പൊളി സെറ്റാകും

  • @user-ib9do9fe1r
    @user-ib9do9fe1r 9 дней назад +1

    ബിരിയാണി ഉണ്ടാകേണ്ട സമയം ആയല്ലോ

    • @sajisinnovations302
      @sajisinnovations302  8 дней назад

      എന്തെങ്കിലും ഒരു നെഗറ്റീവ് പറഞ്ഞില്ലെങ്കിൽ സമാധാനം ഉണ്ടാവില്ല അല്ലേ? മറ്റ് comments കൂടെ ഒന്ന് വായിച്ചു നോക്കൂ 🙏🙏

    • @user-ib9do9fe1r
      @user-ib9do9fe1r 8 дней назад

      @@sajisinnovations302 സഹിഷ്ണുത കുറവാണല്ലോ.. നെഗറ്റീവ് എന്ത് കൊണ്ടാണെന്നു മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടാകുമെന്ന് വിചാരിച്ചു.. ഷാൻ ജിയോ എന്നൊരു ചാനലുണ്ട് 5 മിനിറ്റ് മാത്രമാണ് എടുക്കാറുള്ളത്...

  • @jayarammayonnur7551
    @jayarammayonnur7551 2 дня назад

    കഞ്ഞി 😂😂😂😂