അവസാനത്തെ വെള്ളിയാഴ്ച, നെഞ്ചിൽ കൈവെച്ച് ഈ ഇസ്മു പറഞ്ഞാൽ എന്തും നടക്കും..

Поделиться
HTML-код
  • Опубликовано: 3 окт 2024
  • മുഹറം ഒന്നാം രാവിൽ ചെയ്യേണ്ട ഏഴു കാര്യങ്ങൾ...
    • മുഹർറം 1ആം രാവിൽ ചൊല്ല...
    • മുഹർറം 1ആം രാവിൽ ചൊല്ല...
    • മുഹർറം 1ആം രാവിൽ ചൊല്ല...
    #shafi_imdadi
    #സ്വബാഹുല്_ഖൈര്
    #raza_vlogs
    #raza_vlogzz
    #swabahul_khair

Комментарии • 2,4 тыс.

  • @razavlogzz4778
    @razavlogzz4778  3 месяца назад +175

    *കാരുണ്യവാനായ റബ്ബ്, അവന് തൃപ്തിയുള്ള പുതുവർഷം നൽകി നമ്മെ അനുഗ്രഹിക്കട്ടെ..*
    *മുഹറം ഒന്നാം രാവിൽ ചെയ്യേണ്ട ഏഴു കാര്യങ്ങൾ...*
    ruclips.net/video/NMjtsX8vBnA/видео.htmlsi=uI3eDm_TTkxPtMcY
    ruclips.net/video/NMjtsX8vBnA/видео.htmlsi=uI3eDm_TTkxPtMcY
    ruclips.net/video/NMjtsX8vBnA/видео.htmlsi=uI3eDm_TTkxPtMcY
    *ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ❤️*

    • @safwaneilishsafwan1372
      @safwaneilishsafwan1372 3 месяца назад +1

      🤲امین یارب العالمین

    • @saidjalaludheen9172
      @saidjalaludheen9172 3 месяца назад +1

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @rajilaanvar7923
      @rajilaanvar7923 3 месяца назад

      Aameen. Aameen. Yarabbil. Aalameen ❣️
      Inshaallah

    • @NajilaBasheer-m2l
      @NajilaBasheer-m2l 3 месяца назад

      ആമീൻ യാറബ്ബൽ ആലമീൻ 🤲

    • @aneesaashi
      @aneesaashi 3 месяца назад

      Aameen

  • @safwaneilishsafwan1372
    @safwaneilishsafwan1372 3 месяца назад +4

    🤲الحمدلله🤲الحمدلله🤲الحمدلله
    ഈ ഇസ്മുകളുടെയും ദിക്റുകളുടെയും ബറകത്ത് കൊണ്ട് അല്ലാഹു നമ്മുടെ എല്ലാവരുടെയും ഹലാലായ മുറാദ്കൾ ഹാസിലാക്കിതരട്ടെ 🤲വരുന്ന വർഷം സന്തോഷവും സമാധാനവും നിറഞ്ഞ വർഷമാക്കി അല്ലാഹു നൽകട്ടെ 🤲ദുആ ചെയ്യണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഗായുസും നൽകട്ടെ 🤲

  • @nibrasulhaquep9019
    @nibrasulhaquep9019 3 месяца назад +9

    ഇന്ന് പുലർച്ച 4മണിക്ക് എന്റെ ആങ്ങളയുടെ ഭാര്യ ഉമ്മ അള്ളാഹുവിന്റെ റഹ്മത്തിലേക് യാത്ര യായിഎല്ലാവരും ദുആയിൽ ഉൾപെടുത്തനെ 🤲🏽🤲🏽

  • @safiya1918
    @safiya1918 3 месяца назад +5

    ദുആ ചെയ്യണം എന്റെ പേര് കുട്ടിക്ക് ഉപ്പയില്ലാത്ത മോളാണ് അവൾക്ക് പഠിക്കാൻ പൈസയില്ല ഉസ്താദ് പൈസ ഉണ്ടായി കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം അവളുടെ പഠിപ്പിൽ ഉന്നത വിജയം കിട്ടാനും അവൾക്ക് നല്ലൊരു വിജയ ജീവിതം കിട്ടാനും നല്ലൊരു ജോലി ഉണ്ടായിക്കിട്ടാനും ഉസ്താദ് ചെയ്യണം

  • @FathimathRazana
    @FathimathRazana 3 месяца назад +2

    അസ്സലാമു അലൈക്കും ഉസ്താദേ നല്ല മനസ്സിൻറെ ഉടമയാണ് ഉസ്താദ് അതുകൊണ്ട് ആണ് ഉസ്താദ് ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് ഉസ്താദിനും കുടുംബത്തിനും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ😪🤲🏻🤲🏻🤲🏻🤲🏻💚🕋🌹❤️🤍🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @mumthasshiyasmumthasshiyas1482
    @mumthasshiyasmumthasshiyas1482 3 месяца назад +8

    ഹലോ ഉസ്താദേ എന്റെ കല്യാണം കഴിഞ്ഞിട്ട് ആറു വർഷമായി കുട്ടികൾ ഇല്ല ദുആ ചെയ്യണേ ഉസ്താദേ ഈ മെസ്സേജ് കാണുന്ന എല്ലാവരും ദുആ ചെയ്യണേ🤲🏻

  • @sheebasharif
    @sheebasharif 3 месяца назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങൾക്ക് നല്ല ദീൻ അറിവ് പറഞ്ഞു തരുന്ന ഉസ്താദിനും ഭാര്യക്കും മക്കൾക്കും കുടുംബങ്ങൾക്കും ഞങ്ങൾക്കും ഇത് കാണുന്നവർ കേൾക്കുന്നവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് ഒരുപാട് തരട്ടെ ആരോഗ്യം ഒരുപാട് തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് ഈ പറഞ്ഞു തന്ന കാര്യങ്ങൾ ഒന്നും വേറെ ഒന്നും തരാമോ ഈ മജ്‌ലിസ് ഞാനുണ്ട് 🤲🏻🤲🏻🤲🏻🥲🥲🥰

  • @ummurazi7899
    @ummurazi7899 3 месяца назад +7

    ❤200 തവണ യാ അള്ളാഹ്
    ആവശ്യങ്ങൾ നടക്കാൻ
    ❤ വീട്ടിൽ കയറുമ്പോൾ സലാം ഫാത്വിഹ, ഇഖ്ലാസ്
    കടം വീടാൻ
    ❤ജോലിബറകത്ത്
    ലാ ഹൗലവലാഖുവ്വത്ത ഇല്ലാ ബില്ലാഹിൽ അലിയ്യിൽ അളീം 100
    ❤ അഭിവൃദ്ധി സുബ്ഹിക്ക് ശേഷം ഇടത് നെഞ്ചിൽ കൈ വെച്ച് യാ ഫത്താഹു യാ അള്ളാഹ് 71 തവണ
    ❤ സാമ്പത്തികം യാ അസീസു യാ അള്ളാഹ് 40 തവണ 40 day
    ❤ സ്വീകാര്യത യാ മലികുയാ അള്ളാഹ് 121 തവണ
    ❤ ആക്സിഡണ്ട് 7 day 100 തവണ യാ ബാരി ഉ യാ അള്ളാഹ്

  • @mumthazshajahan5975
    @mumthazshajahan5975 3 месяца назад +4

    ഉസ്താദ് ദുഅ ചെയ്യണം മകളുടെ വിവാഹം നടക്കാൻ ഒരുപാട് വിഷമത്തിലാണ്

    • @truckyworld5764
      @truckyworld5764 3 месяца назад

      നിങ്ങളുടെ വീട് എവിടെയാണ് എന്റെ ബ്രദർന്നു കല്യാണം ആലോചിക്കുന്നു.

  • @muhammedsinan1601
    @muhammedsinan1601 3 месяца назад +2

    സ്വാലിഹീങ്ങളായ മക്കളാകുവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @rihanrichu9802
    @rihanrichu9802 3 месяца назад +2

    അൽഹംദുലില്ലാഹ്, ഉസ്താദ്, ദുആ വസിയ്യത്തോടെ, ആമീൻ

  • @mdihsan2810
    @mdihsan2810 3 месяца назад +4

    എന്റെ മകളുടെ വിവാഹം കഴിഞ്ഞിട്ട് 6വർഷം കഴിഞ്ഞു കുട്ടികൾ ഒന്നും ഇല്ല സ്വാലിഹായ മക്കൾ ഉണ്ടാകാൻ ഉസ്താദും കമെന്റ് വായിക്കുന്നവരും ദു :ആ ചെയ്യണേ

  • @zulaikhamc2817
    @zulaikhamc2817 3 месяца назад +3

    മക്കൾ നിസ്കാരം നിലനിർത്താൻ ദുഹാ ചെയ്യണേ usthade

  • @ramlushamsu4210
    @ramlushamsu4210 3 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. സ്വീകരിക്കണേ അള്ളാഹ്. കിട്ടുന്ന അറിവുകളിൽ നീ ബർഖത്തു ചൊരിയണേ അള്ളാഹ്. ജീവിതത്തിൽ നിലനിർത്താൻ തൗഫീഖ് നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @ലോറിക്കാരൻ-ഡ4ദ
    @ലോറിക്കാരൻ-ഡ4ദ 3 месяца назад +1

    ആഷൂറഹ്
    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @muhammedbasheershaji746
    @muhammedbasheershaji746 3 месяца назад +4

    ഉസ്താദ് എൻ്റെ മോള് പ്രസവിച്ചു kunj മരിച്ചു മോളുടെ അവസ്ഥ കാണാൻ വയ്യ molk ക്ഷമ കിട്ടാൻ dua cheyyanee😢

    • @mishnaashik1490
      @mishnaashik1490 3 месяца назад

      In sha allah....
      Allah nalla kshama tharatee... Aameen🤲🏻. Pettanu thane nalla oru kutty tharatte 🤲🏻🤲🏻

    • @muhammedrafimuhammedrafi1892
      @muhammedrafimuhammedrafi1892 3 месяца назад

      അല്ലാഹു മോൾക്ക് ക്ഷമയും സന്തോഷവും സമാധാനവും നല്കട്ടെ, ആമീൻ

    • @rajinaameer3970
      @rajinaameer3970 3 месяца назад

      അമീൻ

    • @siyadsumi5107
      @siyadsumi5107 3 месяца назад

      Ameen

  • @shiflasherin8448
    @shiflasherin8448 3 месяца назад +54

    അൽഹംദുലില്ലാ എന്റെ ഭർത്താവിന് പണി ശരിയായി അഞ്ചുമാസം ആയിട്ട് പണിയില്ലാതെ ബുദ്ധിമുട്ടിലായിരുന്നു അൽഹംദുലില്ല ബർക്കത്ത് കൊണ്ടും ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ടും പണി പെട്ടെന്ന് ശരിയായി കിട്ടി വായിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @ramlamuhammad6126
    @ramlamuhammad6126 3 месяца назад +6

    ഉസ്താദ് ഞാൻ വാടകക്ക് താമസം ഭർത്താവ് നാട്ടിൽ ഉള്ളത് സുഖമില്ല ഞങ്ങൾ കുറച്ചു വിഷമത്തിലാണ് വീട്ടിൽ സാധനം ഇല്ല ആയിരം രൂപ അയച്ചു തരുമോ? ഞങ്ങളെ കൈവിടല്ല ഉസ്താദ് കുട്ടികളെല്ലാം പഠിക്കുകയാണ് ചെറിയ കുട്ടികളാണുള്ളത്

  • @Sajida.kMuttam
    @Sajida.kMuttam 3 месяца назад +1

    നമ്മളെ എല്ലാം വിഷമങ്ങളും രോഹങ്ങളും മാറാൻ ഇഷ്താദ് ദുആ ചെയ്യണേ

  • @pnusarath7137
    @pnusarath7137 3 месяца назад +1

    Alhamdulillah നമ്മുടെ എല്ലാ അമലുകളും അള്ളാഹു നമ്മിൽ നിന്നും swekariku maarakattye duva vasiyathodye ആമീൻ yarabbal alameen ,, 😢🤲🤲

  • @bapputyap4765
    @bapputyap4765 3 месяца назад +4

    ഭർത്താവിന്റെ ദേഷ്യം മാറി സ്നേഹം ആവാനും.പ്രയാസങ്ങൾ മാറാൻ പ്രതേകം ദുഹാ ചെയ്യണം 🤲🤲🤲🤲😭😭😭😭😭😭

  • @ShakkeelaM-cq6wu
    @ShakkeelaM-cq6wu 3 месяца назад +1

    Ella muraadukalum ഹാസിലാക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 3 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു എല്ലാവരുടെയും പാബങ്ങൾ പൊരുതുതരട്ടെ എല്ലാവർക്കും സമാദാനം സതോഷം അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 3 месяца назад +1

    അള്ളാഹു ആ ഉമ്മയുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲q

  • @RAJEENARasheed-nn2ty
    @RAJEENARasheed-nn2ty 3 месяца назад +2

    എന്റെ മോന് അബുദാബിയിൽ ജോലി ശെരിയാകാൻ ഉസ്താദ് ദുആ ചെയ്യണം

  • @sajidhasaleem4324
    @sajidhasaleem4324 3 месяца назад +2

    മകൾക്ക് വീട് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദ് മുഹറം മറ്റൊരു പേര് ആശുറഹ്

  • @ShahidaK-k3g
    @ShahidaK-k3g 3 месяца назад

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് ഉസ്താദ് ഒരുപാട് അറിവ് ഇതുവരെ അറിയാത്ത ദിക്റുകളും എല്ലാം അതിന്റെ മഹത്വങ്ങളും പറഞ്ഞുതന്ന അതിന് ഒരുപാട്

  • @FRQ.lovebeal
    @FRQ.lovebeal 3 месяца назад +1

    *answer:ashorah.. ❤മനോഹരം ആയൊരു ദിവസം അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ 🤲🏻*

  • @RubnaRubnanavas
    @RubnaRubnanavas 3 месяца назад +1

    കടം വിടാൻ ജോലിയിൽ ബർകത്തു ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതേ🤲😭

  • @noushadnoua6761
    @noushadnoua6761 3 месяца назад +2

    ബിസ്മില്ലാഹ് 🌹💛 അൽഹംദുലില്ല 💚🌹 മാഷാ അല്ലാഹ് ❤️⭐ എൻ്റെ മോൻ അമീൻ 8½ വയസ്സ് ഹിഫ്ളിന് ചേർത്തീട്ടുണ്ട്.മോന് മനസ്സിനും ശരീരത്തിനും പ്രയാസങ്ങളില്ലാതെ ഹിഫ്ള് പഠനം പൂർത്തിയാക്കാനും ഹാഫിളായി കിട്ടാനും വേണ്ടി പ്രത്യേകം ദുആചെയ്യണേ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @nadeerasadiqnadeerasadiq8484
    @nadeerasadiqnadeerasadiq8484 3 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്റെ മോന്റെ കാലിൽ നീര് 12 മണിക്കൂർ നിന്ന് ജോലി ചെയ്ത് ലുലുമല ദുബായിൽ ആണ് കഷ്‌ടപ്പാടാണ് സന്തോഷം ഉള്ള ജോലി നല്ല വേദനം സ്വാലിഹായ ഇണയെ കിടടാൻ ദുആ ചെയ്യണേ ഉസ്താദ് ആമീൻ ആമീൻ ആമീൻ

  • @sanamol7362
    @sanamol7362 3 месяца назад +1

    ഉസ്താദേ വളരെ വിഷമത്തിലാണ് ഡൈവോഴ്സ് ചെയ്തിട്ട് 10 വർഷമായി ഇതുവരെ ഒന്നും ശരിയായിട്ടില്ല ഒരു മോളുണ്ട് നോക്കാൻ പറ്റിയ വിവാഹം വേണം ഉസ്താദ് ദുആ ചെയ്യണം

  • @backerkallurayil7097
    @backerkallurayil7097 3 месяца назад +1

    ആഷൂറാഹ് ബീവാതുടി ദുആചെയൃണം ഉസ്താതെ

  • @inshallah__2727
    @inshallah__2727 3 месяца назад +1

    രോഗം ഷിഫയാകാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ

  • @sabithpc5258
    @sabithpc5258 3 месяца назад +2

    നിസ്കാര കുപ്പായം പല കളറിലും കാണുന്നുണ്ട് അതിന്റെ വീതി ഒന്നു പറഞ്ഞു തന്ന വളരെ നല്ലതായിരുന്നു

    • @ameeneditz9X
      @ameeneditz9X 3 месяца назад

      White is best

    • @subaidaashraf1336
      @subaidaashraf1336 3 месяца назад

      വെള്ള വസ്ത്രം ആണ് നല്ലത്

  • @ckmkuttyklari780
    @ckmkuttyklari780 3 месяца назад +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @Sheeba-ki2ne
    @Sheeba-ki2ne 3 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @VeeranKoya-u5n
    @VeeranKoya-u5n 3 месяца назад

    ഇരുലോക വിജയത്തിനു വേണ്ടി ദുആ ചെയ്യണേ ഉസ്താദേമോന് ഹൈറായ ഒരു ജോലി ശരിയാവാനും അസുഖം മാറാനും ദുആ ചെയ്യണേ ഉസ്താദേ

  • @shareefamullassery5341
    @shareefamullassery5341 3 месяца назад

    Insha Allah ഉസ്താദേ എനിക്ക് സ്വാലിഹായ ഒരു കുഞ്ഞുണ്ടാവാൻ ദുആയിൽ പ്രത്യേകം ഉൾപെടുത്തണേ

  • @jamaludheenkuttym4168
    @jamaludheenkuttym4168 3 месяца назад

    ഉസ്താദേ എന്റെ മരുമകൻ വളരെ പ്രതിസന്ധിയിലാണ് ജോലിയുടെ കാര്യത്തിൽ ഉസ്താദ് ഉസ്താദ് ദുആ ചെയ്യണേ

  • @Shifa-tm4rj
    @Shifa-tm4rj 3 месяца назад +1

    Alhamdulillah alhamdulillah alhamdulillah

  • @sairaanzil9999
    @sairaanzil9999 3 месяца назад

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🏻🤲🏻

  • @SharmilaMuhammed-nl2uk
    @SharmilaMuhammed-nl2uk 3 месяца назад +2

    Inshaallah

  • @kmcdark2596
    @kmcdark2596 3 месяца назад +1

    ആശൂറാഅ് ദുആയി ൽ ഉൾപെട്ടു.ത്തണേ

  • @asiyaahammed3101
    @asiyaahammed3101 3 месяца назад

    MAASHAALLAH JAZAKALLAHU KHAIRAN BARAKALLAH USTHADE

  • @SafeerahashimSafeera
    @SafeerahashimSafeera 3 месяца назад +1

    അൽഹംദുലില്ലാഹ് ഇതൊക്കെ ചൊല്ലാറുണ്ട്

  • @SafeenaSalam-ch8ko
    @SafeenaSalam-ch8ko 3 месяца назад

    Aameen Aameen Aameen yarabbal alameen duayil ulpeduthanam usthade

  • @Shahana92-z9h
    @Shahana92-z9h 3 месяца назад

    Alhamdulilla alhamdulilla alhamdulilla usthathe prathekam duacheyyanney orupad kadathillann.... Ameen ameen ameen ameen ameen ameen yarabbalalamin

  • @sahiraPr
    @sahiraPr 3 месяца назад

    Ethrayum nalla nalla arivukal nalkuna usthathine allahu anukhgrahitte.

  • @anasshamla282
    @anasshamla282 3 месяца назад +1

    Dua yil ulppeduthane usthathe

  • @sweetsistahworld7785
    @sweetsistahworld7785 3 месяца назад +2

    ഉസ്താദ് എന്റെ ഇക്കയും എന്റെ ബ വാപ്പ എല്ലവരും കബറിലാണ് അവർക്ക് ദു അ ചെയ്യണം

  • @shihan841
    @shihan841 3 месяца назад +1

    bathavinte avihitha bandangalokke otivayikittanum deeniyayi nadakkanum dua cheyyanam

  • @RaheemaAyshu
    @RaheemaAyshu 3 месяца назад

    ദുഹാ ച്യ്യണം ഉസ്താദ് 🤲🤲

  • @ShahilshaluTp
    @ShahilshaluTp 3 месяца назад +1

    മകന്റെകല്യാണം
    ശെരിയാവൻ
    ദുഹാചെയ്യണം
    ഉസ്താദേ

  • @kmrihan5884
    @kmrihan5884 3 месяца назад

    Alhamdulillah nalla arivukalan usthad parayunnad usthadin arogyathodulla ayussundakattea ameen usthad ngalkkum duha cheyyuka

  • @MuhammedC-cx4um
    @MuhammedC-cx4um 3 месяца назад

    അസലാമു അലൈക്കുംഉസ്താദ് എനിക്കും ഭർത്താവിനും മക്കൾക്കും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സിന് വേണ്ടി ദുആ ചെയ്യണം ചെറിയ മകൻ മുഹമ്മദ് ഫായിസിനെ പനി വന്നതിന്റെ ശേഷം ഉണ്ടായതാണ് ബുദ്ധി ശരിയാവണം 19 വയസ്സായി തുടർന്ന് പഠിക്കാനുള്ള ശരിയായി കിട്ടാൻ ദുആ ചെയ്യണ സീറ്റ് കിട്ടണം ട്രെയിനിങ്ങിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്ഉസ്താദ് ദുആ ബുഷ്‌റ

  • @usmankc9976
    @usmankc9976 3 месяца назад +1

    Alhamdulillah ameen ❤

  • @MuhammedC-cx4um
    @MuhammedC-cx4um 3 месяца назад +1

    മഹ്‌രിബിന്റെ ശേഷം മജ്ലിസുകൾ ഉണ്ട്ഉസ്താദ് 🤲ബുഷ്‌റ ഇൻഷാ അള്ളാ

  • @mizukii3243
    @mizukii3243 2 месяца назад

    Jazakallah khair

  • @fouziyafouzi4913
    @fouziyafouzi4913 3 месяца назад

    Alhamdulillah duail ulpeduthanam usthade

  • @shaharbank2203
    @shaharbank2203 3 месяца назад

    ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം കച്ചവടത്തിൽ ഹയറും ബർക്കത്തും ഉണ്ടാവാൻ

  • @rahmamuneer7159
    @rahmamuneer7159 3 месяца назад

    ദുഹാ ചെയ്യണേ ഉസ്താദ് 😰

  • @SoudaMk-l6m
    @SoudaMk-l6m 3 месяца назад +1

    Insha Allah👍

  • @RamlaRayan
    @RamlaRayan 3 месяца назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @jaseenaiqbal4897
    @jaseenaiqbal4897 3 месяца назад +1

    Naale ulla Exam vijayikkaan dua cheyyane usthade

  • @RasiyaRasiya-m9l
    @RasiyaRasiya-m9l 3 месяца назад +2

    മുഹറത്തിലെ പത്തിലെ നോബ് പിടിക്കാൻ എനിക്കിഷ്ടമാണ് ഞാൻ പത്തും നോൽക്കാറുണ്ട്.

  • @ShailaMM-nv4hd
    @ShailaMM-nv4hd 3 месяца назад

    Ente makalk anuyojanaya ena kittuvan vendiyum kudumbathil Barkatundavanum dua cheyyane usthade ameen yah rubbal aalameen

  • @RahmathUmmar-mu4hn
    @RahmathUmmar-mu4hn 3 месяца назад

    *آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبّ الْعَالَمِين*🤲🏻
    *آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبّ الْعَالَمِين*🤲🏻

  • @rihanrichu9802
    @rihanrichu9802 3 месяца назад +1

    ഇന്ഷാ അല്ലാഹ്, ആമീൻ

  • @shinestar3590
    @shinestar3590 3 месяца назад +1

    ആമീൻ യാറബ്ബൽ ആലമീൻ

  • @sulekhashamsu5050
    @sulekhashamsu5050 3 месяца назад +1

    ഉസ്താദ് ദുആചെയ്യണേ.,

  • @MumthasKubra-xc8ld
    @MumthasKubra-xc8ld 3 месяца назад +2

    ആഷൂറഹ്

  • @rasiyashihabudeen2097
    @rasiyashihabudeen2097 3 месяца назад

    Alhamdulilla alhamdulilla alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam

  • @hannathashraf1237
    @hannathashraf1237 3 месяца назад

    Alhamdulillah jividathin pagarthan Allahu thoufeeq cheyyatte

  • @Muhammedadnan-zo7zk
    @Muhammedadnan-zo7zk 3 месяца назад +1

    Ameen 🤲🏻
    Ameen 🤲
    Ameen 🤲🏻

  • @yoonusthoduvayil7153
    @yoonusthoduvayil7153 3 месяца назад +1

    ഉസ്താദേ ... ദുആ ചെയ്യ്
    😢

  • @sumayyamuhyadheen6721
    @sumayyamuhyadheen6721 3 месяца назад +1

    Best episode

  • @naseera-i4z
    @naseera-i4z 3 месяца назад +2

    ആശുറാഹ്

  • @ShameelUllal
    @ShameelUllal 3 месяца назад +1

    Aysha makkalku padikkan buchu kitten dua cheyyane usthade

  • @Shahana92-z9h
    @Shahana92-z9h 3 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @najathmanzil765
    @najathmanzil765 3 месяца назад +2

    Aashoorah

  • @aboobackerkp3819
    @aboobackerkp3819 3 месяца назад

    Duaayil ulpeduthane usthade

  • @kadeejacv900
    @kadeejacv900 3 месяца назад +1

    അൽഹംദുലില്ലാഹ് 😊🤲🏾🤲🏾

  • @aadiljabbar8587
    @aadiljabbar8587 3 месяца назад +1

    umaira thu. Alhamdulillah. ഉ: ആശൂറാഅ്

  • @FareedaShaji
    @FareedaShaji 3 месяца назад +1

    ആശു റാഹ്

  • @sinansinu881
    @sinansinu881 3 месяца назад +1

    Alhamdulillah rabbilalameen 😊🤲

  • @AminaM-i8r
    @AminaM-i8r 3 месяца назад +1

    അൽഹംദുലില്ലാഹ് 🎉അൽഹംദുലില്ലാഹ്

  • @ramlathramla8961
    @ramlathramla8961 3 месяца назад +1

    ആ ഷൂ റാഹ്

  • @shareefamullassery5341
    @shareefamullassery5341 3 месяца назад +1

    Insha Allah

  • @Ansiii7648
    @Ansiii7648 3 месяца назад

    Fullmaark kittaan usthath dua cheyyanam makalkk

  • @ameerameer8704
    @ameerameer8704 3 месяца назад +1

    🎉അസൂറഹ് 🤲🏻

  • @fellamehakfella-ok1bo
    @fellamehakfella-ok1bo 3 месяца назад

    Duayil ulpeduthanee usthadee

  • @NaseemaUsman-ol4ek
    @NaseemaUsman-ol4ek 3 месяца назад +1

    Alhamdhulilllaaaa....❤❤❤❤

  • @shazinzayedsahal6332
    @shazinzayedsahal6332 3 месяца назад

    Assalaamu alaikum varahmathullaahi vabarakathuhu, alhamdulillah, Alhamdulillah, Alhamdulillah.... Ans:Aashurah😊

  • @maimoonaashraf4074
    @maimoonaashraf4074 3 месяца назад +2

    ആശൂറാഅ്

  • @anasshamla282
    @anasshamla282 3 месяца назад

    Alhamdulillah alhamdulillah alhamdulillah alhamdulillah

  • @najeemabeevi3613
    @najeemabeevi3613 3 месяца назад

    Allahu swalihaya kuttie.thannanugrahikkimsrakatte aamren

  • @raihanathlatheef8416
    @raihanathlatheef8416 3 месяца назад +1

    അൽഹംദുലില്ലാഹ് 🥰

  • @mohammedshahal278
    @mohammedshahal278 3 месяца назад

    ഉസ്താദേ എൻ്റെ മോൻ സൗദിയിൽ ജോലി അന്വേഷിച്ച് പേ യിരക്കുന്നു ജോലി ആയിട്ടില്ല ബി.ടെക് കഴിഞ്ഞതാണ് അവൻ കമ്പനിയിൽ ജോലികിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @bfathi5108
    @bfathi5108 3 месяца назад +1

    അൽഹംദുലില്ലാഹ്.