ആഫ്രിക്കക്കാരൻ ആൻ്റണിയ്ക്കായ് പോലീസ് അന്വേഷണം ആരംഭിച്ചു എന്ന് പിടിയ്ക്കുന്നതിന് മുമ്പ് തന്നെ ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്താൽ പിന്നെ പോലീസിന് കുറേക്കൂടി എളുപ്പത്തിൽ അയാളെ പിടികൂടാൻ സാധിക്കും 😅
കേട്ടതിൽ നല്ലൊരു വാർത്ത. ഉപയോഗിക്കുന്നവനെ മാത്രം പിടിച്ച് കേസ് എഴുതുന്നതിനു പകരം വിതരണക്കാരനെ പിടിക്കാൻ ശ്രമിച്ച പോലീസിന് അഭിനന്ദനങ്ങൾ. ഇതൊരു തുടക്കമാവട്ടെ... ലഹരി മുക്ത കേരളത്തിനായി
Aaaru vettayaadaaanaa maashay?thaankal ee paramja saadhanam use cheyyaarillallo.aavasyakkaaralle vaangunnath.jhaan ee saadhanamgal never seen before.i don't like.
@@balanbalan260അങ്ങനെ ആവശ്യത്തിലേക്ക് അല്ലെങ്കിൽ അത്യാവശ്യത്തിലേക്ക് എത്തിക്കുന്നതിൽ ഇവന്മാർക്ക് പങ്കില്ലേ ❓️. ഇവരുടെ വലയിൽ കുടുങ്ങിയവർക്ക് വീടും കുടുംബവും ഒക്കെ ഇല്ലേ. അവരെ കൂടി കഷ്ടപ്പെടുത്തുകയല്ലേ ചെയ്യുന്നത് 🤷🏻♀️. അപ്പൊ ഒരു തരത്തിൽ പറഞ്ഞാൽ വേട്ടയാടൽ തന്നെ
@@Ijasahammed-ev6mq demand ഉള്ളവരെ ഇവർ തന്നെ create ചെയ്യുകയല്ലേ bro.offer ഇട്ട് കട തുടങ്ങുന്ന പോലെ ആണ്. ആദ്യമൊക്കെ വെറുതെ കൊടുക്കും. Addict ആയി ന്ന് കാണുമ്പോ cash ചോദിക്കും. അപ്പോളേക്കും ഇവർക്ക് അതില്ലാതെ പറ്റില്ല എന്നാവും. അങ്ങനെ വലയിലേക്ക് പ്രവേശിക്കുകയായി 🤷🏻♀️. ഇത് എന്റെ വാക്കുകളല്ല. പലപ്പോളായി പിടിക്കപ്പെട്ട കുട്ടികളടക്കമുള്ള ഇരകളുടേതാണ്.
പോലിസ് കഷ്ടപ്പെട്ട് പിടിക്കും 'കോടതി ജാമ്യം കൊടുത്ത് വിടും,, പിന്നെയും ഇതേ പരിപാടിയായി നടക്കും നമ്മുടെ നിയമം ഭയങ്കരം വക്കിലന്മാരും ജഡ്ജിയും തമ്മിൽ ഒത്ത് കളിയാണോ ഇവരെ ഇങ്ങനെ ജാമ്യം കെടുക്കാൻ
ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മോശം പോലീസ് ആണ് ബാംഗ്ലൂർ പോലീസ്., വെറും അലവലാതികൾ എന്ന് വേണമെങ്കിൽ പറയാം വഴിയോര ത്തിരുന്നു പത്തോ ഇരുന്നൂറോ രൂപ വില്പന നടത്തുന്ന പട്ടിണി പാവങ്ങൾക്ക് വരെ ആഴ്ചയിൽ ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട് അന്ന് പോലീസ് ഏമാൻ മാർ പോലീസ് വണ്ടി കൊണ്ട് നിർത്തി ഹോൺ അടിക്കും പാവങ്ങൾ വണ്ടിക്കരികിൽ ചെന്ന് കൃത്യം തുക കൊടുക്കണം അല്പം താമസിച്ചാൽ ഡ്രൈവർ സാർ ഹോൺ അടിച്ചു ഭീകരന്തരീക്ഷം സൃഷ്ടിക്കും എനിക്ക് നേർ അനുഭവം ഉള്ള കാര്യമാണ്...
ആദ്യം കോടതിയിൽ മാറ്റം. എന്നിട്ട് MLA ഗണേഷ് സാർനെ പോലെയുള്ള ആള്ളിനെ വെക്കണം അപ്പോ ഈ നാട് നന്നാവും തെറ്റ് ചെയ്താൽ കടുത്ത ശിക്ഷ തന്നെ കൊടുക്കണം എത്ര കുട്ടികൾ ആണ് വഴി തെറ്റുന്നത്😢നീതി പീഠം കണ്ണ് തുറക്കുക്ക ശിക്ഷ കടുത്തതായാൽ തെറ്റു ചെയ്യാൻ പേടിയുണ്ടാകും
ഞങ്ങളുടെ അടുത്തുള്ള ഒരു പയ്യനെ കഞ്ചാവ് കേസിൽ പോലീസ് പിടിച്ചിട്ട് ഒരു ശിക്ഷയും ഉണ്ടായില്ല അതിനു മുൻപ് തന്നെ പാർട്ടിക്കാർ അയ്യാളെ പുറത്ത് കൊണ്ടുവന്നു എന്നാണ് കേട്ടത്.... സത്യത്തിൽ ആരൊക്കെയാ തെറ്റുകാർ 🤔 എങ്ങിനെയാ നാടും നാട്ടിലെ ജനങ്ങളും രക്ഷപെടുക ഈ മയക്കുമരുന്നിൽ നിന്ന് 😞😞അവനവനു തനിയെ തോന്നണം അത് ചുരുക്കം ചിലർക്കേ ഉണ്ടാവൂ 🙏🙏🙏
@@bijipp6728അത് വലിയവർക്കല്ലേ പറ്റു. കൊച്ചു കുട്ടികളെ ഇതിലേക്കടുപ്പിക്കുന്നത് നമ്മൾ കാണുന്നില്ലേ. അവർക്ക് പ്രായത്തിന്റെ പക്വത കുറവ് കൊണ്ട് അത് തിരിച്ചറിയാൻ കഴിഞ്ഞെന്ന് വരില്ല. അപ്പൊ നമ്മൾ രക്ഷിതാക്കൾ എന്താ ചെയ്യുക 🤷🏻♀️😢
ആ നെഞ്ച് നിവർത്തിയുള്ള നടത്തം കണ്ടാ.ഞാൻ ഉടൻ പുറത്തിറങ്ങും , എന്നെ നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല എന്ന ധിക്കാരമുണ്ട് ആ നടത്തത്തിൽ. മറിച്ച് ഇത് ഗൾഫിൽ ആയിരുന്നെങ്കിൽ ഇവൻ ഇത് പോലെ നടക്കില്ലായിരുന്നു,,
ജനങ്ങൾ ഒരു ജാഗ്രത സമതി ഉണ്ടാകണം.... എല്ലാ ഏരിയ കവർ ചെയ്യണം... റെസ്ടിൻസ് അസോസിയേഷൻ ഗ്രൂപ്പ് ഉണ്ടാക്ണം.... പോലീസ് നെ കൃത്യമായി വിവരങ്ങൾ കൈ മാറണം...... ഇദ്ധെ ചെയ്യാൻ പറ്റൂ ഈ വിപത്തിനെ ചെറുക്കാൻ
മയക്കുമരുന്നു ക ളെല്ലാം പിടിച്ചു. ഇനി എന്നാണ് നമ്മുടെ ബഹുമാന്യ കോടതി ഇയാളെ നിരപരാതി എന്ന് ണ്ടെത്തി വെറുതേ വിടുന്നത്. ഇത് എന്റെയൊരു സംശയമാ. അങ്ങനെയുള്ള നീതിന്യായം അല്ല ഇപ്പൊ നടക്കുന്നത്. മണിപ്പൂരുകാര്യം തന്നെ നമുക്കു കിട്ടുന്ന അറിവാണ്. അതിൻ നിന്നാന്ന് ഞാൻ ഇങ്ങനെ ചിന്തിച്ചു പോയത്. ഇതിനും ഇനി അവൻ വരുംആ ആളൂരാൻ .
മനോരമയിലെ ഈ അണ്ണന്റെ റിപ്പോർട്ടിംഗ് അല്പം നേരത്തെ ആയിപ്പോയി എന്ന് തോന്നുന്നു. കാരണം ഈ ശരത്തിനെ കുറിച്ച് പറഞ്ഞ ഇത്രയും വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബാക്കിയുള്ളവരെ ഇനിയും കണ്ടെത്തുക പ്രയാസമുള്ള കാര്യമാണ്. അവനുമായി ബന്ധമുള്ള എല്ലാ ആളുകൾക്കും ഒളിവിൽ പോകാനുള്ള സാഹചര്യമാണ് മനോരമ ഈ റിപ്പോർട്ടിങ്ങിലൂടെ ഒരുക്കി കൊടുത്തത്
നല്ല ആരോഗ്യമുള്ള ചെറുപ്പക്കാർ. അവർ ജീവിതം നശിപ്പിക്കാതെ സമൂഹത്തിന് ഗുണമുള്ള കാര്യങ്ങൾ ചെയ്തു തൊഴിൽ എടുത്തു ജീവിക്കാൻ ദൈവം പ്രവർത്തിക്കട്ടെ എന്ന് ആശിക്കാം
ആദ്യം നല്ല തൊഴിൽ അവസരങ്ങൾ ഇവിടെ ഉള്ള സർക്കാർ കൊണ്ട് വരാൻ നോക്ക്.. പഠിപ്പ് ഉള്ളവന് മാത്രമേ ജീവിക്കാൻ പറ്റു എന്ന് ഉള്ളത് തിരുത്തി എല്ലാവർക്കും ജോലി നൽകാൻ ഇവിടെ ഉള്ള ഭരണത്തിന് പറ്റുമോ... ഇവിടെ ഒരാൾ കഷ്ടപ്പെട്ട് പണി എടുത്ത് കിട്ടുന്നതിനേക്കാൾ ഒരു കിലോ കഞ്ചാവ് വിറ്റാൽ ഇരട്ടി കിട്ടും അപ്പോൾ പിന്നെ ആ വഴിയേ തിരഞ്ഞെടുക്കൂ... പഠിപ്പ് മാത്രമല്ല കഴിവ് ഉള്ളവരെയും തിരഞ്ഞെടുത്ത് ജോലി കൊടുത്താൽ ഒരു മോന്റെ മോനും ഇവിടെ പിഴച്ചു പോകില്ല.. 👍
മുസ്ലിം നാമ ധാരിയല്ലത്തോണ്ട് നാർക്കോട്ടിക് ജിഹാദ് അല്ലാത്തത് ആശ്വാസം. മനോ രോഗിയോ അല്ലങ്കിൽ എന്തെങ്കിലും കഷ്ടപ്പാട് കൊണ്ട് നിവൃത്തി കേട് കൊണ്ടോ ചെയ്യുന്നതാകും.
ശിക്ഷ കഠിനം ആക്കണം 1 ജാമ്യം ഇല്ലാ വകുപ്പ് കുറഞ്ഞത് 5 വർഷം 2 ഒന്നിൽ കൂടുതൽ തവണ പിടിച്ചാൽ വധ ശിക്ഷ നടപ്പാക്കുക ഇന്ത്യൻ നിയമ്മം എല്ലാ ഇന്ത്യാ കാർക്കും പേടി വരണം
Wow ......... Angane a kesu avasanichu...... ഭയങ്കരം തന്നെ...... നല്ല സ്ക്രിപ്റ്റ്..... സിനിമ ആക്കിക്കോ.... ജയിക്കും........ ഇനി ഡാനിയെ കൂടി പിടിച്ചാൽ..... എല്ലാം ശെരി യാവും...... തുഫു
മയക്കുമരുന്ന് കണ്ണികളെയൊക്കെ പിടിച്ചാൽ വെടിവെച്ച് കൊന്നു കളഞ്ഞാൽ മാത്രമേ ശരിയായ നീതിന്യായം ഉണ്ടാകൂ. കാരണം ഇവന്മാർ എത്ര യുവാക്കളെ യാ തുലച്ചത്. ആയതിനാൽ ഇവന്മാരുടെ ശിക്ഷ മരണമല്ലാതെ ഒരു ന്യായവും ഇല്ല . ഇതിന്മേൽ ഇവരെ രക്ഷപ്പെടാൻ ഒരു ന്യായം ഉണ്ടെങ്കിൽ അത് ഒരിക്കലും സഹിക്കാനോ ക്ഷമിക്കാനോ പറ്റുന്നതല്ല ജനാധിപത്യമായ നിയമം ജനങ്ങൾക്കു വേണ്ടിയുള്ളതാ എന്ന് ഓർത്താൻ നന്ന്.
എത്രയും പേട്ടന്നു നമ്മുടെ യുവകന്മാരെ ഇതിൽ നിന്നും രക്ഷിക്കണം പോലീസു കർക് big salute
റിപ്പോർട്ടർ ചേട്ടൻ വളരെ കൃത്യമായി വിവരിച്ചു ബാക്കിയുള്ള പ്രതികൾക്ക് രക്ഷപെടാൻ നല്ല അവസരം ആയി ആഫ്രിക്കകാരൻ ഇപ്പൊൾ നാട് വിട്ട് കാണും
😅😂
Eee vaka budhi jeevikal
പോലീസിൽ നിന്ന് കിട്ടിയ വിവരമായിരിക്കും. So ഇയാൾ വിഷമിക്കേണ്ട, പോലീസിന്റെ കസ്റ്റടിയിലാവുമ്പോഴാണ് വല വിരിച്ചിട്ടുണ്ടെന്ന് ചാനൽകാരോട് പറയല്.
@@usmantharammal5380 ഇയാളുടെ കൂട്ടുപ്രതികൾ വാർത്ത കാണുമ്പോൾ മുങ്ങി കാണും
👍🏽
വളരെ നല്ല പത്രപ്രവർത്തനം. എല്ലാം ആർക്കോ വേണ്ടി വെളിപ്പെടുത്തുന്നു. ഇത് നിർത്തണം. പ്രതികൾ പിടിയിലാകട്ടെ. എന്നിട്ട് പോരെ പ്രതികളെ കുറിച്ച് parsyaan
Edhil pagudhi Manorama ezhuthi cheerthathaan💯💯💯
2 തവണ പിടിക്കപ്പെട്ടാൽ വധ ശിക്ഷ എന്ന നിയമം നടപ്പിലാക്കുക.. 🙏
ഇനി 150കോടിയിലേക്ക് അധികം ദൂരം ഇല്ല.. 🤔
എന്തു സന്തോഷത്തോടെയും ധൈര്യത്തോടെയാണ് അവന്റെ നടത്തം ഈ പോലീസും ഇവിടെത്തെ നിയമങ്ങളും അവന് പുല്ലാണ് എന്നാണ് അവന്റെ വിചാരം
Athe
ആറാം നൂറ്റാണ്ടിലെ നിയമമല്ലേ
@@shanoobolavannaith etha myraan
Avnta aala elaryum😅
@@shanoobolavanna🤔🤔🤔
അവരുടെ ആത്മവിശ്വാസം നോക്ക് ! കാരണം നമ്മുടെ നിയമ സംവിധാനങ്ങൾ തന്നെ 😡
ആഫ്രിക്കക്കാരൻ ആൻ്റണിയ്ക്കായ് പോലീസ് അന്വേഷണം ആരംഭിച്ചു എന്ന് പിടിയ്ക്കുന്നതിന് മുമ്പ് തന്നെ ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്താൽ പിന്നെ പോലീസിന് കുറേക്കൂടി എളുപ്പത്തിൽ അയാളെ പിടികൂടാൻ സാധിക്കും 😅
😂
😂
ചെറിയൊരു കൈയബദ്ധം നാറ്റിക്കരുത് 😁
ആഫ്രിക്കകാർക്ക് മലയാളം അറിയില്ലാലോ, അതാ. ഇംഗ്ലീഷിൽ പറഞ്ഞില്ല അതാ ബുദ്ധി
@@ijk66 ഹി..
ഇനി അതും കൂടി പറഞ്ഞു കൊടുക്ക്.
എന്നിട്ട് വേണം അവർ ഇങ്ങനെ ഉള്ള വാർത്തകൾ ഇംഗ്ലീഷിൽ വായിക്കാൻ😍
ഇതിൽ ആരാണ് ശരത് രണ്ടുപേരുണ്ടല്ലോ എങ്ങനെ മനസ്സിലാകും കേരള പോലീസ്സിന് ബിഗ് സല്യൂട്ട് 👍
പോലീസ് കാർക്ക് അഭിനന്ദനങ്ങൾ 👍🌹
നാർകോട്ടിക്ക് ജിഹാദ്.. ആന്റണി & ശരത്ത്. ശ്രീജിത്ത് 😂
👍😭🤭😛😏🤔
കേട്ടതിൽ നല്ലൊരു വാർത്ത. ഉപയോഗിക്കുന്നവനെ മാത്രം പിടിച്ച് കേസ് എഴുതുന്നതിനു പകരം വിതരണക്കാരനെ പിടിക്കാൻ ശ്രമിച്ച പോലീസിന് അഭിനന്ദനങ്ങൾ. ഇതൊരു തുടക്കമാവട്ടെ... ലഹരി മുക്ത കേരളത്തിനായി
5:03
കേരള പോലീസ് ന് ബിഗ് സല്യൂട്ട് 😍😍
2.5 kl ഓടുന്നതിന് മുന്നേ ഫസ്റ്റ് തന്നെ തോക് എടുത്ത് വെടി വെക്കും എന്ന് പറഞ്ഞാൽ പോരായിരുന്നോ... 🥲ഓടിയത് വെറുതെ ആയില്ലേ 🥲
Le പോലീസ്: അതിൽ ഒരു ത്രിൽ ഇല്ല😅
ആഫ്രിക്ക കാരനെ ആരും അറിയാതെ ആണ് വളരെ രഹസ്യം ആയാണ് അന്വേഷണം നടക്കുന്നത് 😂
😂😂😂😂
ആഫ്രിക്ക കാരന് മലയാളം അറിയില്ല ഭായ്.😂
@@ijk66Evan mara arrest cheytha photo kanda porey
എല്ലാവരെയും പിടിക്കുന്നതിനു മുമ്പ് ന്യൂസ് ഇടാൻ പാടില്ലായിരുന്നു ഇപ്പോൾ ആന്റണി രാജ്യം വിട്ടിട്ടുണ്ടാവാം
ആയിനുള്ള ലേശം വിവരം 😁
പിന്നേ..... L K G കുട്ടികളാണോ പോലീസ്?
😂😂😂
Ivar peru matti paranjatha Antony sherikkum kunjiraman enna
ആന്റണി സാങ്കല്പിക കഥാ പാത്രമാകും. പണ്ട് ഒരു ഫ്രാങ്കോ യോ മറ്റോ ആയിരുന്നു. വമ്പന്മാരെ ആരും തൊടില്ല.
പോലീസ് പിടിക്കും കോടതി തുറന്നുവിടും
ഇത് തന്നെ നടക്കുന്നത്
അവന്മാരുടെ ഒരു സന്തോഷം കണ്ടില്ലേ
നല്ല പോലീസുകാർ ആണെങ്കിൽ അവൻ അധികം മുള്ളരുത് കാരണം ഒരുപാട് ആളുകളുടെ ജീവിതമാണ് ഇവർ വേട്ട ആടുന്നത്
Aaaru vettayaadaaanaa maashay?thaankal ee paramja saadhanam use cheyyaarillallo.aavasyakkaaralle vaangunnath.jhaan ee saadhanamgal never seen before.i don't like.
@@balanbalan260അങ്ങനെ ആവശ്യത്തിലേക്ക് അല്ലെങ്കിൽ അത്യാവശ്യത്തിലേക്ക് എത്തിക്കുന്നതിൽ ഇവന്മാർക്ക് പങ്കില്ലേ ❓️. ഇവരുടെ വലയിൽ കുടുങ്ങിയവർക്ക് വീടും കുടുംബവും ഒക്കെ ഇല്ലേ. അവരെ കൂടി കഷ്ടപ്പെടുത്തുകയല്ലേ ചെയ്യുന്നത് 🤷🏻♀️. അപ്പൊ ഒരു തരത്തിൽ പറഞ്ഞാൽ വേട്ടയാടൽ തന്നെ
Demandundel sadanam vikkan alulukal kaanum.
Pinne kanasa kunasa parayallu.
@@Ijasahammed-ev6mq demand ഉള്ളവരെ ഇവർ തന്നെ create ചെയ്യുകയല്ലേ bro.offer ഇട്ട് കട തുടങ്ങുന്ന പോലെ ആണ്. ആദ്യമൊക്കെ വെറുതെ കൊടുക്കും. Addict ആയി ന്ന് കാണുമ്പോ cash ചോദിക്കും. അപ്പോളേക്കും ഇവർക്ക് അതില്ലാതെ പറ്റില്ല എന്നാവും. അങ്ങനെ വലയിലേക്ക് പ്രവേശിക്കുകയായി 🤷🏻♀️. ഇത് എന്റെ വാക്കുകളല്ല. പലപ്പോളായി പിടിക്കപ്പെട്ട കുട്ടികളടക്കമുള്ള ഇരകളുടേതാണ്.
@@shamna642 veruthe kurachu cyanide kittiya adikkuvo?.
Athe pooole thanne.
Ella.kachodakkarum.sample kodukkum.
Sample adichu addict aavana athra pullonnum ii koopinilla.
Tharambo adikkaruthu offer vedilklj
ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള കഥ ആണേലും നല്ല രസമുണ്ട് കേൾക്കാൻ
ഇതിൽ എവിടെ PC മാമൻ പറഞ്ഞ ജിഹാദി ? അപ്പൊ, മുന്നേ കൂട്ടി തട്ടി വിട്ടതാണ് കൊച്ചു ഗള്ളൻ...ചത്തത് കീചകൻ എങ്കിൽ....Lol
പോലീസ്ന് big സല്യൂട്ട്
Good job Kerala police 👏🏽
പാവം പോലീസ് കഷ്ടപ്പെട്ടു പിടിച്ചു പക്ഷേ എത്ര നാൾ അകത്തു കിടക്കും😢
ഇതിന്റെ ഉത്തരം അറിയുന്നത് കൊണ്ടാണ് അവന്മാരുടെ മുഖത്ത് അത്ര സന്തോഷം 🤷🏻♀️
പോലിസ് കഷ്ടപ്പെട്ട് പിടിക്കും 'കോടതി ജാമ്യം കൊടുത്ത് വിടും,, പിന്നെയും ഇതേ പരിപാടിയായി നടക്കും നമ്മുടെ നിയമം ഭയങ്കരം വക്കിലന്മാരും ജഡ്ജിയും തമ്മിൽ ഒത്ത് കളിയാണോ ഇവരെ ഇങ്ങനെ ജാമ്യം കെടുക്കാൻ
MD M pidichal athra pettenn onnum purath varoola mone
@@shamna642👍👍
Athe😢
അതുക്കും മേലെ ഇനിയും കാണും നോക്കാനുള്ള ആർജവം കാണിക്കണം നിയപാലകർ 😢😢😮😮😮
Athukum melle povan patila. AKG centeril keraan policine anumathi illa 😂
@@rangerswingSanki Shakayil keran patumayirikumallo?
@@lemontea8690 yes keraam.. oru mairum kittan povunilla 😂
Very Very Happy to Hear... Big Salute to Officers...
വ്യക്തമാണ് നിഖിൽ ഡേവിസ്🎉...
Kudos to Kerala Police...... പക്ഷെ ജീവനോടെ പിടിക്കണ്ടായിരുന്നു..... തമിഴ്നാട് പോലീസ് ചെയ്യുന്നപോലെ encounter ചെയ്‌തമാറിയായിരുന്നു.
കൂടെയുള്ള വാണങ്ങ ൾ ആരെന്നു അറിയാൻ പറ്റുമോന്ന് നോക്കിയിട് തട്ടാം 👍🏾
@@unnikrishna7106😂😂😂
തട്ടിയാൽ മനുഷ്യാവകാശ വാണങ്ങൾ വരും
Yes
അപ്പൊ തലപ്പത്തുള്ളവരെ കിട്ടില്ല
ബാംഗ്ലൂർ പോലീസിന് അറിയാഞ്ഞിട്ടല്ല. അവർ നല്ലോണം പൈസ വാങ്ങുന്നുണ്ടാവും.
ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മോശം പോലീസ് ആണ് ബാംഗ്ലൂർ പോലീസ്., വെറും അലവലാതികൾ എന്ന് വേണമെങ്കിൽ പറയാം വഴിയോര ത്തിരുന്നു പത്തോ ഇരുന്നൂറോ രൂപ വില്പന നടത്തുന്ന പട്ടിണി പാവങ്ങൾക്ക് വരെ ആഴ്ചയിൽ ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട് അന്ന് പോലീസ് ഏമാൻ മാർ പോലീസ് വണ്ടി കൊണ്ട് നിർത്തി ഹോൺ അടിക്കും പാവങ്ങൾ വണ്ടിക്കരികിൽ ചെന്ന് കൃത്യം തുക കൊടുക്കണം അല്പം താമസിച്ചാൽ ഡ്രൈവർ സാർ ഹോൺ അടിച്ചു ഭീകരന്തരീക്ഷം സൃഷ്ടിക്കും എനിക്ക് നേർ അനുഭവം ഉള്ള കാര്യമാണ്...
@@AsokkumarKumar-yf2bgathe....nammude bakery hotel polathe kadakalil vannu Ella divasaum 10pm vannu thendunath kanam..
ഒരു കാര്യവുമില്ലാതെ ബൈക്ക് തടഞ്ഞു നിർത്തി പൈസ വാങ്ങിക്കും...പിന്നെ 50 രൂപയും 100 രൂപയും ഒക്കെ കൊടുത്താൽ മതി എന്നത് ഒരു ആശ്വാസം...
കേരള പോലീസിനോട് ഇപ്പോൾ ഒരു ബഹുമാനം തോന്നുന്നു ❤❤❤️🌹🌹🌹
Ithokke ippo undaya naanakkedu mattan policinte oro kaliyalle . Kelkumbol thanne arinjoode kadhapole deadsmoker,D-Company, African antony enthonnede puthiya cinema edukkano .
Thall ede thallu
😊😊😊ķ😊ķkkķmmjķķķ
7 ദിവസത്തിനഗം ഏദെലും മന്ത്രിയുടെ ഒര് call:" sharath നേ അങ്ങ് വിട്ടായച്ചേക്ക് നമ്മക് വേണ്ടപ്പെട്ട ആളാണ് "
അഭിനന്ദനങ്ങൾ പോലീസെ
നമ്മുടെ നിയമം മാറ്റണം ഇതുപോലെയുള്ള ലഹരി വിൽക്കുന്നവരെയും വാങ്ങുന്നവരെയും മിനിമം ജാമ്യം ഇല്ലാതെ 12 വർഷം ജയിൽ വാസം വേണം
പുറത്തു ഇനി ഒരിക്കലും പുറത്തിറങ്ങാത്ത രീതിയിൽ കൈകാര്യം ചെയ്യുക
അത് ഒരിക്കലും ഉണ്ടാകില്ല
ഇതിൽ എവിടെ PC മാമൻ പറഞ്ഞ ജിഹാദി ? അപ്പൊ, മുന്നേ കൂട്ടി തട്ടി വിട്ടതാണ് കൊച്ചു ഗള്ളൻ...ചത്തത് കീചകൻ എങ്കിൽ....Lol
ശരത് ഇനി സ്വർഗത്തിൽ 👌👌👌👍👍👍🙏🙏🙏. കൂട്ടുകാരും... 👌👌👌👍👍👍🙏🙏🙏. ദൈവം ആണ് ശരത്തിനെ പൊക്കിയത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അഭിനന്ദനങ്ങൾ 😍😍👍👍
അവൻ ഭയങ്കര happy ആണല്ലോ കസ്റ്റഡിയിൽ
ആദ്യം കോടതിയിൽ മാറ്റം. എന്നിട്ട് MLA ഗണേഷ് സാർനെ പോലെയുള്ള ആള്ളിനെ വെക്കണം അപ്പോ ഈ നാട് നന്നാവും തെറ്റ് ചെയ്താൽ കടുത്ത ശിക്ഷ തന്നെ കൊടുക്കണം എത്ര കുട്ടികൾ ആണ് വഴി തെറ്റുന്നത്😢നീതി പീഠം കണ്ണ് തുറക്കുക്ക ശിക്ഷ കടുത്തതായാൽ തെറ്റു ചെയ്യാൻ പേടിയുണ്ടാകും
ഊരിവരാം എന്ന ആത്മവിശ്വാസം അവർക്ക് നൽകുന്ന നമ്മുടെ വ്യവസ്ഥിതിക്ക് നമോവാകം!
നിയമം കർശനമാകണം
ജാമ്യം എന്നാ ❓️❗️
അവൻ ഡ്രഗ്സ് വിറ്റ് ലക്ഷങ്ങൾ ഉണ്ടാക്കി... പോലീസ് കഷ്ടപ്പെട്ട് പിടിക്കുമ്പോൾ 14 ദിവസം ജയിൽ വാസവും കൂടിപോയൽ അമ്പതിനായിരം പിഴയും... ഇപ്പൊ ലാഭം ആർക്ക..😅😅
ഡ്രഗ്സ് പിടിച്ചാല്‍ ജാമ്യം പോലും കിട്ടില്ല മൈരേ , ഇപ്പോ നല്ല ശിക്ഷ ആണ് ..🤣
ഞങ്ങളുടെ അടുത്തുള്ള ഒരു പയ്യനെ കഞ്ചാവ് കേസിൽ പോലീസ് പിടിച്ചിട്ട് ഒരു ശിക്ഷയും ഉണ്ടായില്ല അതിനു മുൻപ് തന്നെ പാർട്ടിക്കാർ അയ്യാളെ പുറത്ത് കൊണ്ടുവന്നു എന്നാണ് കേട്ടത്.... സത്യത്തിൽ ആരൊക്കെയാ തെറ്റുകാർ 🤔 എങ്ങിനെയാ നാടും നാട്ടിലെ ജനങ്ങളും രക്ഷപെടുക ഈ മയക്കുമരുന്നിൽ നിന്ന് 😞😞അവനവനു തനിയെ തോന്നണം അത് ചുരുക്കം ചിലർക്കേ ഉണ്ടാവൂ 🙏🙏🙏
@@bijipp6728അത് വലിയവർക്കല്ലേ പറ്റു. കൊച്ചു കുട്ടികളെ ഇതിലേക്കടുപ്പിക്കുന്നത് നമ്മൾ കാണുന്നില്ലേ. അവർക്ക് പ്രായത്തിന്റെ പക്വത കുറവ് കൊണ്ട് അത് തിരിച്ചറിയാൻ കഴിഞ്ഞെന്ന് വരില്ല. അപ്പൊ നമ്മൾ രക്ഷിതാക്കൾ എന്താ ചെയ്യുക 🤷🏻♀️😢
Mandan ano? Fine and jail allathe source illatha kayyil ulla Ella paisayum seize cheyyum.
ആ നെഞ്ച് നിവർത്തിയുള്ള നടത്തം കണ്ടാ.ഞാൻ ഉടൻ പുറത്തിറങ്ങും , എന്നെ നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല എന്ന ധിക്കാരമുണ്ട് ആ നടത്തത്തിൽ. മറിച്ച് ഇത് ഗൾഫിൽ ആയിരുന്നെങ്കിൽ ഇവൻ ഇത് പോലെ നടക്കില്ലായിരുന്നു,,
ഒന്നും സംഭവിക്കില്ല... നമ്മൾ ഇതെത്ര കണ്ടതാ... അന്വേഷണം പടിവാതിൽക്കൽ എത്തുമ്പോൾ നിലക്കും...
ജനങ്ങൾ ഒരു ജാഗ്രത സമതി ഉണ്ടാകണം.... എല്ലാ ഏരിയ കവർ ചെയ്യണം... റെസ്ടിൻസ് അസോസിയേഷൻ ഗ്രൂപ്പ് ഉണ്ടാക്ണം.... പോലീസ് നെ കൃത്യമായി വിവരങ്ങൾ കൈ മാറണം...... ഇദ്ധെ ചെയ്യാൻ പറ്റൂ ഈ വിപത്തിനെ ചെറുക്കാൻ
Congratulations to Kerala police.
അടിപൊളി റിപ്പോർട്ട് എല്ലാം വിശദമായി പറഞ്ഞു👍🏻👍🏻
കേരള പോലീസിന് ബിഗ് താങ്ക്സ്❤
അഭിനന്ദനങ്ങൾ
ആന്റണിയെ പാല ബിഷപ്ന്റെ അടുത്തേക് കൊണ്ട് പോകു 😂
കുമ്പസാരിക്കാൻ ആണോ
കുമ്പസാരിച്ചുമ്മ ച്ചേച്ച് ""വിശുത്തൻ" ആകാൻ
@@jamaludheenvp9608 😆
പാലാ പിതാവ് മയക്കു മരുന്നിനെ പറ്റി പറഞ്ഞപ്പോൾ അദ്ദേഹത്തെ എല്ലാവരും കൂടി എന്തൊക്കെ ആണ് പറഞ്ഞത്,പ്രവർത്തിച്ചത്? എന്നിട്ടു് ഇപ്പൊൾ......
യുവതി യുവാക്കളെ കുറിച്ച് എവിടെയും ഫ്ലെക്സ് ഒന്നും വെക്കാൻ പോകരുത് അത് സദാചാരം ആവും, ഇങ്ങിനെ പിടിച്ചാൽ ഒരു കുഴപ്പവും ഇല്ല 🙏
Kudos to Our Courageous Polic Department.. God bless everyone 👏👏👏
അച്ഛൻ പറഞ്ഞ... നർകോട്ടിക് ജിഹാദ്... 😂
ആന്റണി ഹ ഹ ഹ ഹ ഞങ്ങടെ ആന്റണി ഇങ്ങനെ അല്ല
ആൻറണിയേക്കാളും മോശമല്ല സംഖിശരത്തും
@@shabeershah90skid മുസ്ലിം, ക്രിസ്ത്യൻ എന്നൊന്നും ഇതിൽ ഇല്ലാ ന്ന് മനസിൽ ആക്കാൻ ഉള്ള വിവേകം കാണിക്കാൻ എല്ലാവരും തയാറാവണം
@@QAFILA-kh4gpniyalle paranjath achan paranju ennu
@@jessybiju4712 aada potta.. Achan paranja shari allannu thanne
Very good 👌👌👌
എല്ലാവരെയും പൊക്കണം 👌👌👌
Congratuation to kerala police.
പോലീസിന് സല്യൂട്ട്
കുഞ്ഞമ്മേടെ കല്യാണത്തിനല്ലേ കയ്യും വീശി അവൻ പോണത്
വളർത്തുന്നതും തളർത്തുന്നതും പോലീസ് തന്നെ 😮😮😮😮😮
Keralapolicenuabigsalute👍👍👍👍👍👍👍👍👍👍😄👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
കൂടാതെ സർക്കാരിന്റെ സഹായവും പിന്നെ എന്ത് വേണം 😁😁😁😁😁
പണി ഇല്ലാത്ത പാവങ്ങളുടെ ഹീറോ 👌
നല്ല അവതരണം. Keep it up 👍👍
Best wishes Kerala police. Let no political interference Come across.
ഇവിടെ തല വെട്ട് അനിവാര്യം. സൗദി law
Big salute to kerala police
ഇത്രയും പരസ്യമായി പേര് പറഞ്ഞത് കൊണ്ട് ഇപ്പോൾ തന്നെ പ്രതി നേരിട്ട് ഹാജരാകും 😂
ഡെഡ് സ്‌മോക്കർ രെ സ്പോട്ടിൽ ഡെത്ത് ആക്കുക കേരള പോലീസ് ❤️
പാവത്തിന് പെട്ടെന്ന് തന്നെ ജാമ്യം കൊടുത്ത് വിടണെ ബഹു: കോടതി!!!
😂😂😂
നന്നായി രക്ഷപ്പെടുത്തിയല്ലോ. സ്വത്ത് കണ്ടുകെട്ടണ൦. ആന്റണിയെ വിവരം അറിയിച്ചതിന് മനോരമക്ക് നന്ദി.
മയക്കുമരുന്നു ക ളെല്ലാം പിടിച്ചു. ഇനി എന്നാണ് നമ്മുടെ ബഹുമാന്യ കോടതി ഇയാളെ നിരപരാതി എന്ന് ണ്ടെത്തി വെറുതേ വിടുന്നത്. ഇത് എന്റെയൊരു സംശയമാ. അങ്ങനെയുള്ള നീതിന്യായം അല്ല ഇപ്പൊ നടക്കുന്നത്. മണിപ്പൂരുകാര്യം തന്നെ നമുക്കു കിട്ടുന്ന അറിവാണ്. അതിൻ നിന്നാന്ന് ഞാൻ ഇങ്ങനെ ചിന്തിച്ചു പോയത്. ഇതിനും ഇനി അവൻ വരുംആ ആളൂരാൻ .
വിലങ്ങില്ലാത്ത ആഘോഷകരമായ യാത്ര.😢
പോലീസ് കാർക്ക് ബിഗ് സല്യൂട്ട്.
😕 ഇതിൽ കാണുന്ന ശ്രീജിത്ത് എന്റെ 😞 ഫ്രണ്ട് ആയിരുന്നു.. അവൻ എങ്ങനെ ഇങ്ങനെ ആയി പോയി എന്നറിയില്ല 😕..
Welldone 👏🏽👏🏽👏🏽
ആന്റണിയോ ? സാധ്യതയില്ല അന്ത റമാനായിരിക്കും
പിടിച്ചിട്ട് ഇവർ എന്ത് ചെയ്യാനാ.. അവൻ കുറച്ച് കഴിച്ചാൽ ഒരു കൂസലും കൂടാതെ ഇറങ്ങും... ഇത് പോലെ വേറെ വഴി കണ്ടെത്തും 😂😂😂
ഇതുപോലെ വേരിൽ തുടങ്ങണം 👍🏻👍🏻
Ithanu police ee karyathil police sir marrkk big salute
ഇ news കണ്ട് antony ആഫ്രിക്യേൽ എത്തി കാണും 😂
Kerala police❤️❤️❤️
മനോരമയിലെ ഈ അണ്ണന്റെ റിപ്പോർട്ടിംഗ് അല്പം നേരത്തെ ആയിപ്പോയി എന്ന് തോന്നുന്നു. കാരണം ഈ ശരത്തിനെ കുറിച്ച് പറഞ്ഞ ഇത്രയും വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബാക്കിയുള്ളവരെ ഇനിയും കണ്ടെത്തുക പ്രയാസമുള്ള കാര്യമാണ്. അവനുമായി ബന്ധമുള്ള എല്ലാ ആളുകൾക്കും ഒളിവിൽ പോകാനുള്ള സാഹചര്യമാണ് മനോരമ ഈ റിപ്പോർട്ടിങ്ങിലൂടെ ഒരുക്കി കൊടുത്തത്
പോലീസുകാർ കൊടുത്ത വിവരം ആവില്ലേ ഇതൊക്കെ. അവർ മുന്നും പിന്നും നോക്കാതെ ചെയ്യുമോ 🤷🏻♀️
ഇങ്ങനെ ഉള്ള കുറ്റ കൃത്യം ചെയ്യുന്ന വർക്ക് എതിരെ ജിസിസി നിയമം തന്നെ കൊണ്ട് വരണം.
നല്ല ആരോഗ്യമുള്ള ചെറുപ്പക്കാർ. അവർ ജീവിതം നശിപ്പിക്കാതെ സമൂഹത്തിന് ഗുണമുള്ള കാര്യങ്ങൾ ചെയ്തു തൊഴിൽ എടുത്തു ജീവിക്കാൻ ദൈവം പ്രവർത്തിക്കട്ടെ എന്ന് ആശിക്കാം
ഇവന്മാരെ പുറത്ത് വിട്ടാൽ ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങളായിരിക്കും ചെയ്യുന്നത്.. താനേത് ലോകത്താണ് ജീവിക്കുന്നത്.. പുറംലോകം കാണാതെ പൂട്ടണം..
Thozhil evide??😂😂😂😂
ആരോഗ്യമുള്ളവർക്ക് എന്തുമാവാമെന്നോ..?
ആദ്യം നല്ല തൊഴിൽ അവസരങ്ങൾ ഇവിടെ ഉള്ള സർക്കാർ കൊണ്ട് വരാൻ നോക്ക്..
പഠിപ്പ് ഉള്ളവന് മാത്രമേ ജീവിക്കാൻ പറ്റു എന്ന് ഉള്ളത് തിരുത്തി എല്ലാവർക്കും ജോലി നൽകാൻ ഇവിടെ ഉള്ള ഭരണത്തിന് പറ്റുമോ...
ഇവിടെ ഒരാൾ കഷ്ടപ്പെട്ട് പണി എടുത്ത് കിട്ടുന്നതിനേക്കാൾ ഒരു കിലോ കഞ്ചാവ് വിറ്റാൽ ഇരട്ടി കിട്ടും അപ്പോൾ പിന്നെ ആ വഴിയേ തിരഞ്ഞെടുക്കൂ...
പഠിപ്പ് മാത്രമല്ല കഴിവ് ഉള്ളവരെയും തിരഞ്ഞെടുത്ത് ജോലി കൊടുത്താൽ ഒരു മോന്റെ മോനും ഇവിടെ പിഴച്ചു പോകില്ല.. 👍
പൊട്ടൻ
ഫയങ്കരം തന്നെ, ഇപ്പോ തന്നെ ജാമ്യത്തിൽ ഇറങ്ങും, അടുത്ത പരുപാടി തുടങ്ങും
Good news sir
പോലീസ് 🙏🙏🙏🙏🙏🙏🙏
പോലീസ് ന് ബിഗ് സല്യൂട്ട് 🥰🥰🥰🥰
മുസ്ലിം നാമ ധാരിയല്ലത്തോണ്ട് നാർക്കോട്ടിക് ജിഹാദ് അല്ലാത്തത് ആശ്വാസം. മനോ രോഗിയോ അല്ലങ്കിൽ എന്തെങ്കിലും കഷ്ടപ്പാട് കൊണ്ട് നിവൃത്തി കേട് കൊണ്ടോ ചെയ്യുന്നതാകും.
ജിഹാദ് ഇണ്ടോ ഇതില് 🤔
മുങ്ങി തപ്പുന്നുണ്ട്...
കിട്ടാതിരിക്കില്ല, എന്നാണ് പ്രതീക്ഷ 😨😨😨
@@nofalp1427 ഇതുവരെ കിട്ടിയിട്ടില്ല ല്ലേ.. ചുമ്മാതല്ല വാർത്തക്കൊരു തണുപ്പ് 😜
Singam 2 njanum kandatha😂😂😂eni africayillekko😮😮😮
അവന്റ മുഖത്തുള്ള കോൺഫിഡൻസ് ലെവൽ..
ഏതേലും പാവപെട്ടവനെ ബലിയാടിക്കി മുഖം മറയ്ക്കാൻ ഉള്ള ആരുടെയെങ്കിലും ശ്രെമം ആകാനും മതി ☺️☺️☺️ന്തായാലും പൊളി ശരത് നെ കാണാൻ പറ്റി ☺️☺️☺️
Congratulations and big salute to Kerala Police team.
നിയമം സ്‌ട്രോങ് ആവാതെ ഒരു രക്ഷയും ഇല്ല
വളരെ നല്ല അവതരണം ഏത് സാധാരണ കാർക്കും മനസ്സിലാ കും
മാധ്യമ ധർമ്മം😂😂😂😂😂
ശിക്ഷ കഠിനം ആക്കണം
1 ജാമ്യം ഇല്ലാ വകുപ്പ് കുറഞ്ഞത് 5 വർഷം
2 ഒന്നിൽ കൂടുതൽ തവണ പിടിച്ചാൽ വധ ശിക്ഷ നടപ്പാക്കുക
ഇന്ത്യൻ നിയമ്മം എല്ലാ ഇന്ത്യാ കാർക്കും പേടി വരണം
Encounter ചെയ്ത് തീർക്കേണ്ടത് ഇവനെ പോലുള്ളവരെയാണ്.
പുതു തലമുറയെ രക്ഷിക്കാൻ വേറെ മാർഗം ഒന്നുമില്ല
അപ്പോൾ ഇത് narcotic ജിഹാദ് അല്ല...😂😂😂
Why did you published the news now before catching all are involved
Wow ......... Angane a kesu avasanichu...... ഭയങ്കരം തന്നെ...... നല്ല സ്ക്രിപ്റ്റ്..... സിനിമ ആക്കിക്കോ.... ജയിക്കും........ ഇനി ഡാനിയെ കൂടി പിടിച്ചാൽ..... എല്ലാം ശെരി യാവും...... തുഫു
Big salute
മാപ്രകളെ നിരോധിക്കണം , എന്നാലെ ഇവരെ പിടിയ്ക്കാൻ പറ്റൂ ,
ജനത്തിനും നിയമത്തിനും രാജ്യ രക്ഷക്കും മേലെ വളർന്നാൽ ,
മയക്കുമരുന്ന് കണ്ണികളെയൊക്കെ പിടിച്ചാൽ വെടിവെച്ച് കൊന്നു കളഞ്ഞാൽ മാത്രമേ ശരിയായ നീതിന്യായം ഉണ്ടാകൂ. കാരണം ഇവന്മാർ എത്ര യുവാക്കളെ യാ തുലച്ചത്. ആയതിനാൽ ഇവന്മാരുടെ ശിക്ഷ മരണമല്ലാതെ ഒരു ന്യായവും ഇല്ല . ഇതിന്മേൽ ഇവരെ രക്ഷപ്പെടാൻ ഒരു ന്യായം ഉണ്ടെങ്കിൽ അത് ഒരിക്കലും സഹിക്കാനോ ക്ഷമിക്കാനോ പറ്റുന്നതല്ല ജനാധിപത്യമായ നിയമം ജനങ്ങൾക്കു വേണ്ടിയുള്ളതാ എന്ന് ഓർത്താൻ നന്ന്.
അപ്പോ അച്ചാ ആന്റണി നടത്തിയത് ഏത് ജിഹാദിൽ പെടും