മാർ ആൻഡ്രൂസിന്റെ കള്ളക്കളികൾ തുറന്ന് പറഞ്ഞ് ഷൈജു ആന്റണി | Shaiju Antony | Mar Andrews Thazhath

Поделиться
HTML-код
  • Опубликовано: 21 авг 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

Комментарии • 123

  • @maryandrews1392
    @maryandrews1392 Год назад +7

    എന്റെ ദൈവമേ, എറണാകുളം അങ്കമാലി രൂപതാ വിശ്വാസികളുടെ മേൽ കരുണയായിരിക്കണമേ, എന്റീശോയേ ഈ കഠിന ഹൃദയരായ മെത്രാന്മാരെ പരിശുദ്ധന്മാവിനാൽ നിറക്കണമേ രൂപതയിലെ എല്ലാ പ്രശ്നങ്ങൾ ക്കും ഒരു നല്ല തീരുമാനം ഉണ്ടാക്കി അവിടെ സമാധാനം പുനസ്ഥാപിക്കണമേ. 🙏🙏🙏

  • @gangadharannair9576
    @gangadharannair9576 Год назад +8

    ബിജെപിക്ക് വോട്ട് ചെയ്യുക നിങ്ങളുടെ സങ്കടം അവർ തീർത്തു തരും.

  • @juditkalathil2915
    @juditkalathil2915 Год назад +10

    Congratulations

  • @marymp9094
    @marymp9094 Год назад +12

    ഈശോയേ.. അനുഗ്രഹിക്കണമേ.. അമ്മേൻ 🙏

    • @user-bu8gl1pb9t
      @user-bu8gl1pb9t Год назад +2

      തിരുകർമ്മങ്ങൾ എങ്ങനെ ചെയ്യണമെന്ന് വിശ്വാസികളോ വിമത വൈദികരോ അല്ല തീരുമാനിക്കേണ്ടത്. സഭയും മെത്രാന്മാരുമാണ് എന്ന സത്യം (simple truth) മനസ്സിലാക്കുക.
      PLEASE examine your conscience, repent and ask forgiveness for your disobedience against God, Church , Pope, Bishops and church authority (Bishop's Synod).

    • @vimalasr4289
      @vimalasr4289 Год назад

      Let us go back to the old Qurbana. 🙏🙏🙏🙏🙏 No other WAY 🙏🙏🙏

    • @jo-dk1gu
      @jo-dk1gu Год назад +1

      ​@@user-bu8gl1pb9t...ഒരിക്കലുമല്ല...കുർബാന പുരോഹിതൻ തന്നെ ചൊല്ലണം എന്ന് എവിടെയും പറയുന്നില്ല...മാതൃകാപരമായ ജീവിതം നയിക്കുന്ന ഏതൊരു അൽമയനും കുർബാന ചൊല്ലവുന്നതാണ്...മിക്കവരും എറണാകുളത്ത് ഒരു അല്മയൻ ഉടനെ തന്നെ കുർബാന അർപ്പിക്കും .

    • @fj4097
      @fj4097 Год назад

      ​@@jo-dk1guഅങ്ങിനെയാകുമ്പോൾ അത് പള്ളിയിൽ വേണമെന്നില്ല, ഭാര്യയും മക്കളുമായി അതങ്ങ് വീട്ടിൽ തന്നെ നടത്തിയാൽ മതി.😂

    • @jo-dk1gu
      @jo-dk1gu Год назад +1

      @@fj4097 ... .അടിമകൾ ആണ് സഭയെ ഇത്രത്തോളം നശിപ്പിച്ചത്...

  • @nimmyantony9560
    @nimmyantony9560 Год назад +12

    Shaiju... well said... even a small child can understand what you said.. if Bp.Andrews listen to this and act, it will be good fir him

    • @remi8044
      @remi8044 Год назад +1

      Only those who are not able to differentiate between right and wrong can say like this.

    • @capttomjosephfni108
      @capttomjosephfni108 Год назад

      You follow Satanic verses and actions?

    • @user-bu8gl1pb9t
      @user-bu8gl1pb9t Год назад +2

      Right.. Even a small child can understand how foolish these rebels are, who deserve the fate from God for rebuking God and His church.

  • @josesebastian9751
    @josesebastian9751 Год назад +8

    Support you

  • @marymp9094
    @marymp9094 Год назад +11

    ഈശോയേ കരുണയായിരിക്കണമേ അനുഗ്രഹിക്കണമേ ഈശോയേ ഞങ്ങളുടെ കൂടെയുണ്ടാകണമേ ഇടപെടണമേ അനുഗ്രഹിക്കണമേ..
    അമ്മേൻ 🙏

    • @user-bu8gl1pb9t
      @user-bu8gl1pb9t Год назад +1

      The disobedient rebel priests and their foolish followers are rebuking Christ , Church, Pope, Bishops and Synod. You think God is pleased with them? They should repent, ask forgiveness and mercy from Christ, Don't expect blessing from God for rebuking God and His church.
      തിരുകർമ്മങ്ങൾ എങ്ങനെ ചെയ്യണമെന്ന് വിശ്വാസികളോ വിമത വൈദികരോ അല്ല തീരുമാനിക്കേണ്ടത്. സഭയും മെത്രാന്മാരുമാണ് എന്ന സത്യം (simple truth) മനസ്സിലാക്കുക.
      PLEASE examine your conscience, repent and ask forgiveness for your disobedience against God, Church , Pope, Bishops and church authority (Bishop's Synod).

  • @thomasalappatt3032
    @thomasalappatt3032 Год назад +8

    Andrews TOTALLY DEVILS 😎

  • @dillisrjoseph
    @dillisrjoseph Год назад +1

    Carry on with this crusade no going back on this we all are with you

  • @mathew9390
    @mathew9390 Год назад +1

    ഇനിയെങ്കിലും വിശൃസികൾ ചിന്തികുക വിശൃസികൾ ഉണ്ടാകുന്ന ആസ്തികൾ ഒരു കാരണവശാലും രുപതക് വിട്ട് കൊടുക്കരുത്. ഇത് ഒരു പാഠമാകട്ടെ

  • @user-ij7kv9bg2h
    @user-ij7kv9bg2h Месяц назад

    എൻറെ പ്രസംഗം വളരെ നന്നായിട്ടുണ്ട്

  • @varkeyazhikunnel5820
    @varkeyazhikunnel5820 Год назад +3

    Andrews Metran should resign immediately

  • @jollycyriac4632
    @jollycyriac4632 10 месяцев назад +1

    ❤❤

  • @jamesmlakuzhiyil6599
    @jamesmlakuzhiyil6599 Год назад

    Good.

  • @rayappanjose5393
    @rayappanjose5393 Год назад +1

    A very very sad situation!

  • @mathewjacob6354
    @mathewjacob6354 Год назад

    ഷൈജു ആന്റണി യെ എത്രയും വേഗം സഭയിൽ നിന്ന് മഹാരോൺ ചെലി പുറത്താക്കണം. ഒരു ദിവസം മുമ്പേ ചെയ്യണം.

    • @georgev943
      @georgev943 11 месяцев назад

      Brother, My humble request is not to waste the olive oil to expell Shayju. Instead, use it judiciously and creatively. For example, you can use it as an ingredient in salads, if you select the recipe wisely. Instead of expelling Shayju alone, please expel all of us. We don't want to get in the Syndical way till our death. Then, why the Synod comes after us, again and again? If they really wanted to edify us in our rituals, they would never have denied us of our right to worship God on Sundays. The trust is broken... for ever. The gash is so deep. What is the prudence and wisdom of Vasil to process the Holy Eucharist into such a chaotic situation, with prior knowledge of the same. Did he think that it would intimidate the congregation? Was it not sacrelegious to weaponize the consecrated Host? They all are fit for mideaval era and an anachronism for these days of 21st century. Remember, Vatican II says there could be salvation without Holy See and possibly even without Christianity.

  • @user-bu8gl1pb9t
    @user-bu8gl1pb9t Год назад +4

    തിരുകർമ്മങ്ങൾ എങ്ങനെ ചെയ്യണമെന്ന് വിശ്വാസികളോ വിമത വൈദികരോ അല്ല തീരുമാനിക്കേണ്ടത്. സഭയും മെത്രാന്മാരുമാണ് എന്ന സത്യം (simple truth) മനസ്സിലാക്കുക.
    PLEASE examine your conscience, repent and ask forgiveness for your disobedience against God, Church , Pope, Bishops and church authority (Bishop's Synod). Please end this and save your soul.

    • @christavamahilalayam2043
      @christavamahilalayam2043 Год назад

      Was the sacred rites approved by all the members of the Synod? Was the altar-facing Eucharist approved by the Pope?

  • @poornimamarydevassy4235
    @poornimamarydevassy4235 Год назад +2

    സ്വന്തം കുടുംബത്തിലെ പ്രശ്നങ്ങൾ നാട്ടുകാരോട് മുഴുവൻ വിളിച്ച് പറയുന്നത് നല്ല
    കാര്യമല്ല. തന്റെ കുടുംബത്തിൽ പ്രശ്നങ്ങളില്ലെ അത് മൈക്ക് വെച്ച് നാട്ടുകാരോട് പറയാറുണ്ടോ ? ഒരു പ്രയോജനവുമില്ല സഭയുടെ ശത്രുവായ സാത്താൻ മാത്രം ഇതു കേട്ട് സന്തോഷിക്കും. വേറെ ഏതെങ്കിലും മതസ്ഥർ ഇങ്ങനെ ചെയ്യുന്നത് താൻ കണ്ടിട്ടുണ്ടോ? മെത്രാൻമാരെ തിരഞ്ഞെടുക്കുന്നത് മനുഷ്യരല്ല. കർത്താവാണ് അവരെ തെരഞ്ഞെടുത്തത്. നിലവിലുള്ള അധികാരങ്ങൾ ദൈവത്താൽ സ്ഥാപിതമാണ്. അധികാരത്തെ ധിക്കരിക്കുന്നവൻ ദൈവിക സംവിധാനത്തെയാണ്
    ധിക്കരിക്കുന്നത്. അതിനാൽ ഓരോരുത്തരും മേലധികാരികൾക്ക് വിധേയരായിരിക്കട്ടെ . എന്തിനാ വിശ്വാസികളെ വഴി തെറ്റാൻ അനുവദിക്കരുത്

    • @user-qs8pq1mc8g
      @user-qs8pq1mc8g Год назад

      മേലധികാരി ആണോ ചിലവിന് തരുന്നത്.

  • @prakashmanattu2208
    @prakashmanattu2208 Год назад +1

    ഉമ്മൻ ചാണ്ടിയെ ക്രൂശിക്കാൻ എതിരാളികൾ പയറ്റിയ അതേ രീതിയിലാണ് ആലഞ്ചേരി പിതാവനോട് വിമതരും ചെയ്യുന്നത്.കാലം മാപ്പു തരുമെന്നു കരുതേണ്ട!!!!!

    • @georgev943
      @georgev943 11 месяцев назад

      That Kallancherry is the basic cause of stirring up all these . If you still doubt, ask the three trustees who resigned. They were advocates and CAs. They could detect malpractice of Kallancherry. Moreover, read the report of KPMG. They are international professional auditors. Please come out of fools' paradise.

    • @georgev943
      @georgev943 11 месяцев назад

      Whatever be the right and wrong: To deprive us of our right to Sunday worship only Satan can do. No one from God can for whatever reason do that. Beware of the Satan among us.

    • @prakashmanattu2208
      @prakashmanattu2208 11 месяцев назад +1

      കടുംപിടുത്തം സാത്താൻ്റെ ആയുധം.

  • @poornimamarydevassy4235
    @poornimamarydevassy4235 Год назад +2

    താങ്കൾ ഒരു കാര്യം മനസ്സിലാക്കണം പൂത വേലി അച്ചനെയും ആൻഡ്രൂസ് പിതാവിനെയും തെരഞ്ഞെടുത്തത് കർദ്ദിനാളും വത്തിക്കാനുമല്ല. യേശുക്രിസ്തുവാണ്. അവർക്കെന്തെങ്കിലും കുറവുണ്ടെങ്കിൽ അതു കണ്ടു കൊണ്ടു തന്നെയാണ് ദൈവം അവരെ വിളിച്ചത്.

    • @jo-dk1gu
      @jo-dk1gu Год назад +1

      😂😂😂😂😂😂😂

    • @user-qs8pq1mc8g
      @user-qs8pq1mc8g Год назад

      ഞങ്ങളുടെ കുറവ്കൾ ദൈവം ക്ഷമിച്ചു കൊള്ളും.സഹോദരൻ വിഷമിക്കേണ്ട.

  • @thomasalappatt3032
    @thomasalappatt3032 Год назад +2

    Our SABA very danger position

  • @krisharjose6566
    @krisharjose6566 Год назад +2

    യൂദാസിന്റെ നിലവിളി

  • @thomasalappatt3032
    @thomasalappatt3032 Год назад +3

    In future zoro malabar saba finishing time 👍

  • @wewithgod5217
    @wewithgod5217 Год назад

    ലൗകികമായ വ്യര്‍ത്ഥഭാഷണം ഒഴിവാക്കുക. അല്ലെങ്കില്‍, അതു ജനങ്ങളെ ഭക്തിരാഹിത്യത്തിലേക്കു നയിക്കും.
    ഈ ഭക്തി രഹിതരുടെ സംസാരം ശരിരത്തെ കാര്‍ന്നുതിന്നുന്ന വ്രണംപോലെ പടര്‍ന്നുപിടിക്കും. ഇക്കൂട്ടത്തില്‍പ്പെട്ടവരാണ്‌ ഹ്യുമനേയോസും ഫിലേത്തോസും.
    2 തിമോത്തേയോസ്‌ 2 : 16-17

  • @joseantony9352
    @joseantony9352 Год назад +7

    ഷൈജു ഞാൻ ഒരു മാർഗം പറയാം, അവക്ക് വേണ്ടത് ekam സ്വത്തുക്കൾ മാത്രം ആണ് വേറെ എവിടെങ്കിലും കുറച്ചു സ്ഥലം വാങ്ങുക അവിടെ ഒരു പള്ളി പണിയാൻ പറ്റുമോ ഫസ്റ്റ് കോൺട്രിബൂഷൻ ഞാൻ തരാം

    • @martintherattil1739
      @martintherattil1739 Год назад

      പറഞ്ഞത് 100%സത്യം. പക്ഷേ ഒരു തെറ്റ് വിശ്വാസികൾക്ക് പറ്റി . രൂപതയുടെയും ഇടവകയുടെയും എല്ലാം സ്വത്ത്. വിശ്വാസികളുടെതാണ് . അതിന്മേൽ മെത്രാന്മാർക്കും മറ്റും അധികാരം നൽകി . ഇനി ആ തെറ്റ് ആവർത്തിക്കരുത് .

    • @JijiPaul-ql3vh
      @JijiPaul-ql3vh Год назад

      സത്യമായിട്ടു ള്ള കാര്യം തന്നേ പറഞ്ഞതു എല്ലാം

  • @ancypaulose2200
    @ancypaulose2200 Год назад

    മക്കളെ, കോട്ടാ ര ത്തി ന്റെ മുകളിൽ ഇരുന്നാലും, കാക്ക ഗരുഡ ൻ ആ കു ന്നി ല്ലാ. പോകാൻ പറ, ഈശോ അനുഗ്രഹിക്കട്ടെ 🙏🙏

  • @broadband4016
    @broadband4016 Год назад

    വിദേശത്ത് നിന്ന് സയ്പ്പന്മാർ ഇറക്കുമതി ചെയ്ത ഒരു വിശ്വാസ പ്രമാണം. അതിൻ്റെ പേരിൽ ഇവിടെ കുറെ പേര് തമ്മിൽ തല്ലുന്നു

  • @jibinaugustine6430
    @jibinaugustine6430 Год назад +2

    👏👏💐💐💐

  • @vargheseunniadan5187
    @vargheseunniadan5187 Год назад +1

    ❤🙏🙏🙏👍❤

  • @jamesjoseph3008
    @jamesjoseph3008 Месяц назад

    Alencherry will become a victim silar to Oommen Chandy sir. A scapegoat. Evanara. What is he. Is he Archdachoion of saf the church .

  • @paulveliyathil1487
    @paulveliyathil1487 Год назад

    This situation is unconscionable, and terribly wrong policy by the bishop. If these bishops have any sense of Jesus in them this church should be opened today.

  • @fj4097
    @fj4097 Год назад +1

    ഇയാൾ മെത്രാൻമാരെ പഠിപ്പിക്കുന്ന സ്ക്കൂളിലെ ഹെഡ് മാസ്റ്ററായിരുന്നോ ?

  • @blessybabu1371
    @blessybabu1371 Год назад +1

    george and andrew supporting to Ernakulam saitaanic team.

  • @josephkallarackal9528
    @josephkallarackal9528 Год назад

    ബസ്ലിക ദേവാലയം നിരുപാധികം തുറന്നു കൊടുക്കുക . ദൈവാരാധന തടസ്സപ്പെടുത്തുന്നത് പൈശാചികതയല്ലേ ?

  • @mathewmathai7538
    @mathewmathai7538 Год назад +2

    This is wrong. Please obey to our synod

  • @manipaul63
    @manipaul63 Год назад +1

    Shypu the commission agent if Terrorists jihadi teams😊

  • @joselazar4984
    @joselazar4984 Год назад +1

    Shaipu.....ernamkulathukarku vivaram illa....marpapa venda cardinal venda bishop venda........Shaipu papa mathi.......nee anubhavikum...shaipive

  • @gabrielbenioff2282
    @gabrielbenioff2282 8 месяцев назад

    Entanu mashe?? Pennum kettanam pillerum venam.. methranekal valiya methranum aakanam.. Kolllalo paripadi...
    Atho sabaye polichal entelum tharannu aarelum paranjo?

  • @delsi8577
    @delsi8577 Год назад +6

    Andrews മെത്രാനെ മാർപാപ്പ അയച്ചതാടോ , മെത്രാൻ വരാൻ പാടില്ലെന്ന് പറയാൻ താനാരാ. കള്ളകരച്ചിൽ നിർത്തടോ .

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 Год назад +7

    You are only misleading the people by half truths. Eg. I think Narikulam concelebrated with Mar Alanchery. May God bless you.

  • @georgeorathel7295
    @georgeorathel7295 Год назад

    If he thinks that he can control, zyro Malabar church, he is mistaken.

  • @salutehistory3955
    @salutehistory3955 Год назад +1

    Yes offer and pray rossary....and follow it..
    ഇതാ കർത്താവിൻ്റെ ദാസി..
    Surrender to God"and authority

  • @ManojVarghese-di7tc
    @ManojVarghese-di7tc Год назад

    Malabary murikalude paisa medikkunna vargam mattu roopathakal ee roopathaye kettaruthe baky bishop mar nadapady adukkanam.baky roopathakal sathan kurbana .kurachu neram althara nokki kurbana chelliyal enthu

  • @jpvadakkekara7598
    @jpvadakkekara7598 Год назад

    This Shaipu is from Tripunithura..He has no business in Ernakulam.

  • @gerardpjoseph4576
    @gerardpjoseph4576 Год назад +1

    പള്ളികളിൽ സൗണ്ട് സെറ്റ് ചെയ്തു കൊടുത്തു പറ്റിക്കുന്ന ഷിജു ഷൈജു ആന്റണി ആണോ ഇത്

    • @jo-dk1gu
      @jo-dk1gu Год назад +1

      അല്ല... അത് ബേറെ ആളാണ്

  • @fortruth7255
    @fortruth7255 Год назад +3

    സെൽഫ് ട്രോൾ

  • @joykm4713
    @joykm4713 Год назад +6

    കരയാതെ മോനേ. ആര് കേൾക്കാൻ?

    • @joymadavanathomas6319
      @joymadavanathomas6319 Год назад

      സഹോദരാ താങ്കൾ പറഞ്ഞത് കേൾക്കാൻ സഖ്യം ചേർന്ന...👍... ഈ നമ്പർ ഇടാൻ ഉള്ള സംഖ്യാബലത്തിന് മാന്ദ്യം സംഭവിച്ചിരിക്കുകയാണല്ലോ 😭

  • @paulkaliyadan494
    @paulkaliyadan494 11 месяцев назад

    ഇവൻ ആരാ എറണാകുളം രൂപതയുടെ കീഴിലുള്ള pope aano

  • @jamesjoseph3008
    @jamesjoseph3008 Месяц назад

    Bishop is a bishop equal with Apostole.
    Man what is your share. You create a lot of trouble to our church. You dont have any respect to any body
    .. Don't have any respect to holy quonana. You are to be treated.

  • @johnthomas7514
    @johnthomas7514 Год назад +1

    Ernakulam oru vimatha sabha alla. Viswasam samrakshikkenda Shaiju cheyyunnathu sabhaye cheli vari eriyukayanu.. Christ and church is the same . ( paul's conversion ). Your personal / a few priest's dissent to celebrate the mass in line with Synod , is absolute disgrace . Whenever protestants moved on they went with their factions and further dissent in that group as there is a power struggle with in them . Stay with the church and be a model for your children , if not your faith will perish and you being a leader will cause others to go down along with you and it will be detrimental . Don;t just do this for some claps. Always , pls speak up if there are wrong doings / immorality , drunken behaviour etc . liturgical dissent , pls listen to synod. Also pls do not judge when you / all of us are far from perfect

    • @georgev943
      @georgev943 11 месяцев назад

      We EKAM diocese are no more Syromalabar. We are Latino-malabar.

  • @thomasalappatt3032
    @thomasalappatt3032 Год назад +1

    Coming BJP sarkar

    • @sebastiankt2421
      @sebastiankt2421 Год назад

      സാത്താൻ കുപ്പായകകാരെടെയജമാനൻമാർ/നിങൾകൽദായർഅ
      വരുടെ കൂടെപപോകൂ യൂദാ
      സിൻറെ കൂടെ പ്പോകു

  • @santoshsebastian7408
    @santoshsebastian7408 Год назад

    Viswasikale thamilladipikunna kurukkan Anu shyju antony

  • @daisyjose2898
    @daisyjose2898 Год назад +2

    ഇവൻ മറ്റൊരു ജോമോൻ

  • @kunjipalu6160
    @kunjipalu6160 Год назад

    Kurbhana engine venam enne christ paranjittila....oru kurbhana christ cholli...
    But now different kurbhanas with different rates.....😂
    Otta kurbhana
    Pattukurbhana
    Rassa
    Marichavarude kurbhana
    Gregorian kurbhana..
    My God.....poor christ.

  • @remi8044
    @remi8044 Год назад +3

    സഭയോട് ചേർന്ന് നില്ക്കുന്ന, തിരുസഭ പറയുന്നത് ശിരസ്സാ വഹിച്ച, അതിന് വേണ്ടി പീഡകൾ സഹിക്കുന്ന പൂതവേലിയച്ചനെ സമൂഹ മദ്ധ്യത്തിൽ ആക്ഷേപിക്കുന്നു. യഥാർത്ഥത്തിൽ സാത്താൻ കുർബാന നടത്തിയ 32 വൈദികരെ വാനോളം വാഴ്ത്തി പാടുന്നു.. അല്ലാ.. ഇത് തന്നെയല്ലേ സാത്താനും ചെയ്യുന്നത്?

    • @sebastiankt2421
      @sebastiankt2421 Год назад

      ഇവനൊനനുംഒരുപീഠയുംസഹിചചിടടിലല/അവൻ ബലിപീഠംമറിചചിടട്
      പരിക്കു പറ്റി കകാണോം

    • @akpteenaantony8190
      @akpteenaantony8190 Год назад +1

      😂 പൂതവേലിയെ തൃശൂർ രൂപതയുടെ വികാരി ജനറാൾ ആക്കൂ ...... സ്വന്തമായി ഇടവകയില്ല ...... വേലയില്ല ....😢 കൂലി ഇല്ല......

  • @wilsonanthony6103
    @wilsonanthony6103 Год назад

    Podda paranaree

  • @joselazar4984
    @joselazar4984 Год назад

    nee poda......shaipuve

  • @sibisibi6758
    @sibisibi6758 Год назад +4

    നിന്റെ നാശം തുടങ്ങി

    • @jo-dk1gu
      @jo-dk1gu Год назад +1

      😂😂😂😂😂😂😂😂😂

  • @josephaikara5722
    @josephaikara5722 Год назад

    Evan thrippunithura gunda

  • @georgeorathel7295
    @georgeorathel7295 Год назад

    Why not make shyju a bishop.

    • @georgev943
      @georgev943 11 месяцев назад

      When we become independent at the end of all these games, we shall consider that. Very good proposal. Meantime, you can think of electing the nun-fucker bishop as next Pope. How's that?

  • @nidhinjohnson205
    @nidhinjohnson205 Год назад +3

    നിങ്ങളെ ഓർത്ത് വാക്കിയുള്ളവരും ലജ്ജിക്കുന്നു.
    ക്യാമറയുടെ വ്യൂ Super വാക്കിയാരും കാണണ്ട🤣.
    ഹാലിളകാതെ ഷൈജു.

  • @jonassiby889
    @jonassiby889 Год назад +1

    patti show...

  • @rintotom3036
    @rintotom3036 Год назад +1

    Chetta paniyonum ele paniyeduth jivichude

  • @jibinaugustine6430
    @jibinaugustine6430 Год назад +2

    പ്രധിഷേധ ക്കാർക്ക് പൂർണ പിന്തുണ 👍👏👏👏💐💐💐💐

  • @jibinaugustine6430
    @jibinaugustine6430 Год назад

    ആൻഡ്രേസ് താഴത്തെ പിതാവ് വെറുതെ വിശ്വാസികളെ പ്രകോപിപ്പിക്കുകയാണ് 😡😡

  • @arun1math
    @arun1math Год назад

    Shyjuu pappann

  • @truthwillsetyoufree2117
    @truthwillsetyoufree2117 Год назад

    മരിച്ചടക്കാണോ ? ആ അമ്മച്ചി ഇപ്പോൾ കരയും 😂😂😂

  • @arun1math
    @arun1math Год назад

    Onakkaa shyju

  • @user-bu8gl1pb9t
    @user-bu8gl1pb9t Год назад +4

    തിരുകർമ്മങ്ങൾ എങ്ങനെ ചെയ്യണമെന്ന് വിശ്വാസികളോ വിമത വൈദികരോ അല്ല തീരുമാനിക്കേണ്ടത്. സഭയും മെത്രാന്മാരുമാണ് എന്ന സത്യം (simple truth) മനസ്സിലാക്കുക.
    PLEASE examine your conscience, repent and ask forgiveness for your disobedience against God, Church , Pope, Bishops and church authority (Bishop's Synod). Please end this and save your soul.

    • @user-qs8pq1mc8g
      @user-qs8pq1mc8g Год назад

      അതിന് കുർബാന അർപ്പിക്കുന്നത് മെത്രാൻറ വീട്ടിൽ അല്ലല്ലോ.കാലകരണപ്പെട്ട നിയമങ്ങൾ അത് മാറ്റേണ്ടത് അത്യാവശ്യമാണ്.അല്മായരുടെ അഭിപ്രായങ്ങൾക്ക് കൂടി കേൾക്കുക.കേവലം ഒരു അധികാരി മാത്രം ആയാൽ പിശാച്നേക്കാൾ തിന്മ ഉള്ളവനായിരിക്കും.