എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നം സങ്കീർണ്ണമാക്കാൻ താഴത്ത് മെത്രാപ്പോലീത്ത |Ekam News

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 68

  • @vijilinjohn3903
    @vijilinjohn3903 2 месяца назад +14

    താഴത്ത് വീണാലും തട്ടിൽ കയറിയാലും "കോരനു കഞ്ഞികുമ്പിളിൽ തന്നെ" ! എറണാകുളത്തുനിന്ന് ഒരു മെത്രാൻ വരണം, ഇവിടത്തെ ആടുകളുടെ ഒപ്പം നടന്ന് അവരുടെ ചൂടും ചൂരും അറിഞ്ഞവൻ ആയിരിക്കണം.

    • @GLOVESBP
      @GLOVESBP 2 месяца назад

      THOZHATH,HE IS THE MASTER MIND OF ALL CHAOS BLOWING
      IN THE *"ZERO MALABAR CHURCH"* HIS IMMINENT DISGRACEFUL EXIT ONLY
      CAN HELP BRING ALL WARRING FACTIONS INTO AN OPEN DISCUSSION LEADING TO AN AMICABLE
      SOLUTION & CONTINUE
      *"LAITY FACING HOLY MASS "*
      WITHIN ERNAKULAM ANGAMALY
      DIOCESES QUICKLY.
      OFFICIALLY, PUTTUR & THOZHATH, THESE TWO KEY
      FIGURES ARE THE *"masters
      & generals in command"* DETERMINED TO DESTROY
      *"ZERO MALABAR"* BECAUSE OF THEIR PERSONAL GREED & DESIRE TO HANG ON TO POWER
      ANY HOW & AT ANY COST.
      SO, DEFROCK THOZHATH & SEND
      PUTTUR TO OLD AGE HOME NOW. SAVE ERNAKULAM ANGAMALY.

    • @augustinejoseph1236
      @augustinejoseph1236 2 месяца назад

      @@vijilinjohn3903 എറണാകുളത്തുനിന്നും ആയിരുന്നു സെബാസ്റ്റ്യൻ മക്കുഴികരി പിതാവ്. എറണാകുളത്തെ കള്ളപുരോഹിതർ അദ്ദേഹത്തെ ഇരുന്ന കസേരയിൽ നിന്നും വലിച്ചു നിലത്തു ഇട്ടു ചവിട്ടി കുട്ടി. അതിൽ പ്രധാനിയായിരുന്നു വായിലികോടൻ.

  • @minidevassy334
    @minidevassy334 2 месяца назад +10

    ഈ താഴത്തിനെ താഴെയിറക്കാൻ ദൈവമേ കനിയണമേ. ഇതുപോലെ ഫാറവോയുടെ പിൻഗാമി.

  • @JohnFrancis-r9t
    @JohnFrancis-r9t 2 месяца назад +5

    I feel pity for Thazhath.

  • @josejames1859
    @josejames1859 2 месяца назад +4

    Ernakulam Angamaly മേജർ അതിരൂപത എത്രയും വേഗം രണ്ടായി വിഭജിക്കണം

    • @babypeter6237
      @babypeter6237 2 месяца назад +2

      For what?

    • @josejames1859
      @josejames1859 2 месяца назад

      @@babypeter6237 For administrative convenience

    • @sebastiankt2421
      @sebastiankt2421 2 месяца назад

      നിനക്കുപെട്ടെന്നുവെട്ടിവിഴുങ്ങാം

    • @alexantony278
      @alexantony278 2 месяца назад

      പണ്ട് ബ്രിട്ടീഷുകാർ ചെയ്തതും അതായിരുന്നു. ഭിന്നിപ്പിച്ചു ഭരിക്കുക. അത് എറണാകുളത്ത് നടപ്പാക്കണമെങ്കിൽ ആലനും താഴത്തും വീണ്ടും ജനിക്കണം. ശവം നാറികൾ

  • @noblemathew5836
    @noblemathew5836 2 месяца назад +8

    നന്മ വരുന്നു എന്നു തോന്നുന്നു ഈ ചാനൽ പറയുന്നതിൻ്റെ വിപരീതം വിചാരിച്ചാൽ മതി സത്യം അറിയാൻ പറ്റും

    • @martintherattil1739
      @martintherattil1739 2 месяца назад

      നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ !

    • @noblemathew5836
      @noblemathew5836 2 месяца назад

      ❤​@@martintherattil1739

  • @PhilmonGeorge
    @PhilmonGeorge 2 месяца назад +3

    "കർദിനാളിനെതിരേയുള്ള വ്യാജരേഖ" and "ഷാഫി പറമ്പിലിനെ എതിരായിയുള്ള വ്യാജ 'കാഫിര്‍' വാട്‌സാപ് സന്ദേശം" are two exact similar acts from two morally degraded groups.
    Creation of "വ്യാജ 'കാഫിര്‍' വാട്‌സാപ് സന്ദേശം" may be a 'politically legitimate' act for the leaders of an atheist party which believes in 'end justifies means'. But how it is justifiable for the spiritual leaders of the Catholic Church? Don't they have a different moral value?

  • @martintherattil1739
    @martintherattil1739 2 месяца назад +2

    നിയമ സാധുത ഇല്ലാത്ത സിനഡ് എടുക്കുന്ന തീരുമാനം ! അതിനെ എന്തിന് പേടിക്കണം ?

  • @fr.johnsonarasseril7267
    @fr.johnsonarasseril7267 2 месяца назад +1

    എന്നാൽ എടശ്ശേരി ആണെലോ

  • @ceeliaantony6836
    @ceeliaantony6836 2 месяца назад +2

    മോന് നുണ പറഞ്ഞു മതിയായില്ലേ???? ¿😂😂😂

  • @urfhj-iu3bp
    @urfhj-iu3bp 2 месяца назад +5

    പുതിയേടത്ത് കോഓപറേറ്റ് ലോബി ആണ്

  • @babypeter6237
    @babypeter6237 2 месяца назад

    Once if the people decide things will get finished fast but it will be a remark for christnity in whole and specially for kerala.

  • @galilee081
    @galilee081 2 месяца назад

    Let thattil and thazhathu like people are the--for Christ
    These people are going to send us to heaven
    Let them study the word of God

  • @galilee081
    @galilee081 2 месяца назад +3

    It’s high time to react
    If I put my comment the so-called Thazhathu cannot bear
    I feel pity on him
    The best job for him to be Gunda rather than being a priest
    Shame

  • @bennyjoseph6901
    @bennyjoseph6901 Месяц назад

    Ekam തേങ്ങി കരയുന്നു.
    ഉപ്പ് തിന്നപ്പോൾ ഓർക്കണമായിരുന്നു ഇങ്ങനെ വെള്ളം കുടിക്കണം എന്ന്.

  • @anilck7861
    @anilck7861 2 месяца назад

    😢

  • @tennisejoseph
    @tennisejoseph 2 месяца назад +2

    വാർത്ത വായിക്കുന്ന ആളിന്റെ ഭാഷയുടെ നിലവാരത്തിൽ നിന്നും അവർ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിന്റെ നിലവാരം മനസ്സിലാകും

  • @antonyjoseph4897
    @antonyjoseph4897 2 месяца назад +4

    പോത്തിറച്ചി താഴത്തിനെ
    സിനഡ് നിലക്ക് നിർത്തുക.

  • @nannan9990
    @nannan9990 2 месяца назад

    👍🏻👍🏻👍🏻👍🏻❤❤❤❤

  • @georgekuttychacko3412
    @georgekuttychacko3412 2 месяца назад +3

    പോമോനേ ദിനേശാ , അസത്യദീപം പറയുന്നതും , EKAM പറയുന്നതും ഞങ്ങൾക്ക് കേൾക്കേണ്ട .
    വേറെ വല്ല പണിക്കും പോകുക , വക്കീൽ 30 തൂമ്പാ മേടിച്ചവച്ചിട്ടുണ്ട്

    • @kvfrancis6970
      @kvfrancis6970 2 месяца назад +1

      @@georgekuttychacko3412 വക്കീലിൻ്റെ തൂമ്പ വർഷങ്ങളായി തുരുമ്പെടുത്തിരിക്കുകയാണ്. ഇനി പിന്നീട് അയാളുടെ കുഴിമാടം മൂടാൻ പ്രയോജനപ്പെടുമായിരിക്കും.

  • @EmmanuelTJose
    @EmmanuelTJose 2 месяца назад

    ഏകം ലൂസിഫർ ചാനൽ

  • @PambuVelayudhan
    @PambuVelayudhan 2 месяца назад

    Edasserry attending SYNODAL Assembly???
    If ernakulam vimatha priests handle the diocese churches ..more and more criminal cases can be filed......
    Kodiyan ,odiyan model extra fittings also .....for lndian courts ...
    Can you show a GOOD PRIEST IN ERNAKULAM???
    ALL PRIESTS NOW IN ARGUMENTS FOR MORE WESTERN MODEL CAREFREE..LIFE .PILLS OR CAPSULE MASS .AFTER THAT WHAT WORK TGEY HAVE??
    IF THE PARISHNERS NOT PREVENTED ..EDAPPLLY CHURCH 'S LAND SHOULD BE SOLD FOR MUSLIM MOSQUE NEAR LULU MALL..THEIR DEDICATION IS FOR THEIR FUND GIVERS PROTECTION..
    MANIPUR STORY INSTED OF KERALA STORY..
    WE THE SYROMALABAR CRISTIANNS MUST SALUTE TGE SACRIFICES OF ERNAKULAM PRIESTS FOR CATHOLIC CHURCH AND OWN RITE'S PROGRESS

  • @joicysebastian8083
    @joicysebastian8083 2 месяца назад +8

    രൂപതയുടെ ചാനൽ.... ഇത്രയും മോശ ആയ വാക്കുകൾ , നുണ പ്രചരണം എന്നിവ .... എത്ര ശോചനീയം

    • @martintherattil1739
      @martintherattil1739 2 месяца назад +1

      Abp താഴ്ത്തിനെ കുറിച്ച് അറിയാത്തതുകൊണ്ടാണ് പറയുന്നത് !

  • @abinthomas2587
    @abinthomas2587 2 месяца назад

    Antony narikulathinte aniyan alle ephrem narikulam..

  • @joykozhikkadan5380
    @joykozhikkadan5380 2 месяца назад

    🙏💙💙🙏

  • @BabuJacob-rl5uc
    @BabuJacob-rl5uc 2 месяца назад

    കുറച്ചുകൂടി വഴക്ക് വേണോ?

  • @kmmathew6398
    @kmmathew6398 2 месяца назад +4

    ഇവിടെ എന്താ പ്രശ്നം. സഭ അംഗീകരിച്ച തക്സയാണ് എല്ലാവരും ഉപയോഗിക്കുന്നത് ഈ കീ കുർബാന ചെല്ലുന്ന പള്ളിയിൽ 20 മിനിറ്റ് അൾത്താരയ്ക്ക് അഭിമുഖമായി അച്ഛൻ നിന്ന് വിശുദ്ധ ബലിയർപ്പിച്ചിട്ട് ആരും തലകറങ്ങി വീണില്ല തലകറങ്ങി വീണില്ല ഏകീകൃത കുർബാന അർപ്പിച്ചാൽ അർപ്പിച്ചാൽ അതോടെ ഞാൻ ശുശ്രൂഷ അവസാനിപ്പിക്കും എന്ന് എഴുന്നള്ളിച്ചവർ പോലും ഒന്ന് രണ്ട് കുർബാന അർപ്പിച്ചു എന്നറിയുന്നു. അപ്പോൾ 20 മിനിറ്റ് തിരിഞ്ഞു നിന്നാൽ തീരാവുന്ന തീരാവുന്ന പ്രശ്നം 25 വർഷമായി തീർക്കാതെ കൊണ്ടുപോകാൻ കഴിഞ്ഞത് എറണാകുളത്തെ വിമത മെത്രാന്മാരും അച്ഛന്മാരും അഭിമാനത്തോടെ പറയേണ്ടതാണ്. ഏകീകൃത കുർബാന ചെല്ലുമ്പോൾ ഉള്ള ഈഗോ നശിക്കും എന്നുള്ളത് ഒഴിച്ചാൽ ദൈവത്തിന് പ്രീതികരമായി സഭയെർപ്പിക്കുന്ന ബലിയായി ഇതിനെ കാണുന്നവർക്ക് പ്രശ്നം ഇപ്പോൾതന്നെ തീർക്കാവുന്നതാണ്. വിശ്വാസികൾക്ക് പുരോഹിതരോട് അന്നും ഇന്നും വലിയ വെറുപ്പില്ല നേരിട്ട് മാർഗത്തിൽ സഭയോടൊപ്പം നിന്നാൽ നഷ്ടപ്പെട്ട ബഹുമാനം ക്രമേണ തിരിച്ചെടുക്കാവുന്നതാണ്.

    • @cissyantony5088
      @cissyantony5088 2 месяца назад +1

      ആദ്യം പാറേക്കാട്ടിൽ പിതാവ് പറഞ്ഞത് പെരുന്തോട്ടവും ശിങ്കിടികളും അനുസരിച്ച് കാണിക്ക്. ഞണ്ടിൻ്റെ സ്വഭാവം കാണിക്കരുത്.1

    • @antonyvarkey4457
      @antonyvarkey4457 2 месяца назад

      തിരുസഭയുടെ ഔദ്യോഗിക ദിവ്യബലിയർപ്പിക്കാനുള്ള യോഗ്യത തങ്ങൾ'ഇല്ലന്ന് വിമത വൈദികർക്ക് അറിയാം
      (വിമത വൈദീകരെ ഓരോരുത്തരായി പരിശോധിച്ചു നോക്കൂ)

    • @piodavis714
      @piodavis714 2 месяца назад

      ​@@cissyantony5088parekattil പിതാവിന്റെ thaksa പരിഭാഷയിൽ വായന ഭാഗം ജനഭിമുഖമായി ചൊല്ലാവുന്നതാണ് എന്നാണ്....😮
      അതായതു എകികൃത കുർബാന മോഡൽ

  • @antokm5885
    @antokm5885 2 месяца назад +3

    നീ വെളുപ്പി ക്കാൻ ശമിച്ച ഇടശ്ശേരി എവിടെ പോയി ഒളിച്ചു. നീ പറഞ്ഞ ഭിത്തി കുർബാന യാണ് ഈ സഭയുടെ കുർബാന മാത്രമല്ല ആ ഭിത്തിയിൽ സർക്രാരി ഉണ്ട് എന്ന് മനസിലാക്കു അതിൽ നി ആരാധിക്കുന്ന കർത്താവ് അപ്പത്തിൻ രൂപത്തിൽ ഉണ്ട് എന്ന് മനസിലാക്കു

    • @alexantony278
      @alexantony278 2 месяца назад

      സക്രാരി വച്ചിരിക്കുന്നത് സൈഡ് ഭിത്തിയിൽ അല്ലേ?

  • @tencymonr8027
    @tencymonr8027 2 месяца назад +4

    എന്ന് വ്യാജ രേഖ നേതാക്കൾ

  • @mangalasseriyilgeorgekutty9935
    @mangalasseriyilgeorgekutty9935 2 месяца назад +3

    Pity on you and this channel. Alenchety പിതാവിനെ ചതിച്ചവർ എങ്ങിനെ എന്ന് ലോകം മനസ്സിലാക്കി. ദയവുചെയ്ത് നല്ല കുമ്പസാരം നടന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @johnsonouseph7631
    @johnsonouseph7631 2 месяца назад

    മൊത്തം ഉഡായിപ്പു ആണല്ലോ. 😂😂😂

  • @bridgitjoe304
    @bridgitjoe304 2 месяца назад +2

    Hi Br, are you a mouthpiece of lies and unfair judgements ? ?? Pity on you and this unjust channel

  • @shinoyvadakkedam8336
    @shinoyvadakkedam8336 2 месяца назад

    Dear friend aranu e thirakkara ezhuthi thannath.

  • @lukosekt5102
    @lukosekt5102 2 месяца назад +1

    😂😂😂

  • @piodavis714
    @piodavis714 2 месяца назад +1

    പ്രശ്നം സങ്കീർണം തന്നെയാണ്, അത് സമവായത്തിൽ നിക്കൂല....😮
    നിങ്ങൾ പോയി ച്വതന്ത്ര ചബ ഉണ്ടാക്കി പോയിട്ട് തിരിച്ചു വാ, അപ്പോൾ നോക്കാം.. 😅

    • @kvfrancis6970
      @kvfrancis6970 2 месяца назад

      നിൻ്റെ സഭ അന്തിചർച്ചക്കായി വീട്ടിൽ കൂടിക്കൊള്ളു.

    • @piodavis714
      @piodavis714 2 месяца назад

      ​@@kvfrancis6970നമുക്ക് വളം ഇറക്കുമതിയെ കുറിച്ച് ചർച്ച ചെയ്താലോ.....😅

  • @bennyjoseph4935
    @bennyjoseph4935 2 месяца назад +2

    ഇത് ഏതാ ഒരു പൊട്ടൻ!!!🙄 മുന്നേറ്റക്കാർക്ക് സാമ്പത്തികം മാത്രമേ അറിയുള്ളു.....! 😆

  • @alexantony278
    @alexantony278 2 месяца назад

    ഈ ഗുണ്ടാ താഴത്ത് എത്രയും പെട്ടെന്ന് ചത്ത് മണ്ണടിയണമേ യെന്ന് കർത്താവേ ഞങ്ങൾ പ്രാർത്ഥിക്കുന്നു.

  • @augustinejoseph1236
    @augustinejoseph1236 2 месяца назад +2

    ക്യാൻസർ വന്ന ഭാഗം മുറിച്ചു തന്നെ കളയും. ഒരു പിശാചിനെയും സഭയിൽ വേണ്ട. പോയി മുണ്ടാടാൻ സഭ ഉണ്ടാക്കട.

    • @kvfrancis6970
      @kvfrancis6970 2 месяца назад +3

      അതങ്ങു ചങ്ങനാശേരിയിൽ പോയി പറഞ്ഞാൽ മതി.

    • @antokm5885
      @antokm5885 2 месяца назад

      ​@@kvfrancis6970സ്വതന്ത്യസഭ ഉണ്ടാക്കാൻ നടന്നവർ എവിടെ

    • @martintherattil1739
      @martintherattil1739 2 месяца назад +1

      കാൻസർ വന്ന ഭാഗം സുഖപ്പെടുത്താൻ കഴിയില്ല എന്ന് സമ്മതിച്ചല്ലോ ! പിന്നെ എന്തിനാണ് രോഗസൌഖ്യ / രോഗശാന്തി ശുശ്രൂഷ ധ്യാനങ്ങൾ സഭ നടത്തുന്നത് ?