രാജിക്കു ശേഷം ഞെട്ടിക്കുന്ന സത്യങ്ങൾ ഷെക്കെയ്ന ന്യൂസിനോട് തുറന്നു പറഞ്ഞ് | MAR ANDREWS THAZHATH

Поделиться
HTML-код
  • Опубликовано: 8 дек 2023
  • രാജിക്കു ശേഷം ഞെട്ടിക്കുന്ന സത്യങ്ങൾ ഷെക്കെയ്ന ന്യൂസിനോട് തുറന്നു പറഞ്ഞ്
    താഴത്ത് പിതാവ് | | MAR ANDREWS THAZHATH | ERNAKULAM ANGAMALY | SYRO MALABAR CHURCH | SYRO MALABAR BISHOPS | SYRO MALABAR CHURCH LATEST NEWS |
    #marandrewsthazhath y #syromalabarchurch #syromalabar #maralencherry #ernakulamangamaly #marandrewsthazhath #syromalabarchurch
    #shekinahnews #shekinahlive
    ► For more videos SUBSCRIBE SHEKINAH NEWS youtube.com/@Shekinah_News?si...
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/channel/0029Va4H...
    Whatsapp Group : chat.whatsapp.com/JnJiS8376y2...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our RUclips Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    Reach Us On
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Комментарии • 671

  • @tessyjoseph6067
    @tessyjoseph6067 7 месяцев назад +178

    പിതാവിന് വേണ്ടിയും ആലഞ്ചേരി പിതാവിനും വേണ്ടി സഭയുടെ മക്കൾ പ്രാർത്ഥിക്കുന്നുണ്ട് 🙏🙏🙏

    • @ipekurian4372
      @ipekurian4372 7 месяцев назад +3

      Pray more so that they can do more " Thanthyillayma"

    • @jarishnirappel9223
      @jarishnirappel9223 7 месяцев назад +2

      പ്രാർത്ഥിച്ചാൽ പോര ഉപവാസം എടുക്കണം

    • @ajayamalini7585
      @ajayamalini7585 7 месяцев назад

      🙏🙏🙏

    • @rafaelcherussery9987
      @rafaelcherussery9987 7 месяцев назад

      ഞാൻ നിങ്ങൾക്ക് ഒരു പുതിയ കല്പന തരുന്നു ..നിങൾ അന്യോന്യം സ്നേഹിക്കുവിന്..എന്ന് പഠിപ്പിച്ച ദൈവ പുത്രന് കടക വിരുദ്ധമായി..എല്ലാവരെയും തമ്മിൽ അടി പിടി കൂടിക്കുന്ന..ഇവരെ കുറിച്ച്..വെറുപ്പിൻ്റെ ആത്മാക്കൾ കുറിച്ച്..ആര് വേദനിക്കും

    • @narakamkalaki7585
      @narakamkalaki7585 7 месяцев назад +1

      സഭയുടെ കട്ട ഭൂമി ആദ്യം തിരിച്ചു കൊടുക്കു ആലഞ്ചേരി

  • @tomytom3264
    @tomytom3264 7 месяцев назад +78

    ആൻഡ്രൂസ് പിതാവേ, ആലഞ്ചേരി പിതാവേ സഭയെ നയിക്കുവാൻ നിങ്ങളെ ദൈവം തിരഞ്ഞെടുത്തതിനെ ഓർത്ത് ദൈവത്തിനു ഒരായിരം നന്ദി പറയുന്നു. നിർഭയം സമ്മർദ്ദങ്ങൾക്കു വഴങ്ങാതെ കർത്താവിനോടും മാർപ്പാപ്പയോടും വിശ്വസ്തയോടെ പ്രവൃത്തിക്കുന്ന നിങ്ങൾക്ക് എല്ലാവിധ പിൻതുണയും നൽകുന്നു. കർത്താവു നിങ്ങളുടെ അനുസരണത്തെയും പ്രവർത്തികളെയും മാനിക്കുക തന്നെ ചെയ്യും. പ്രാത്ഥനയോടെ🙏🙏🙏🙏🙏🙏🙏🌹

    • @rafaelcherussery9987
      @rafaelcherussery9987 7 месяцев назад +2

      സീറോ മലബാർ സഭ ഉണ്ടാക്കാൻ കർത്താവ് പത്രോസിനോട് പറഞ്ഞോ ആവോ..? ആരോട് പറയാൻ

    • @emonsaugustine3713
      @emonsaugustine3713 7 месяцев назад

      ⭕⭕⭕⭕⭕⭕
      എന്തിനാണോ വെറുതെ കിടന്നു തള്ളൂന്നത്❗ നിന്റെ ഉരുക്ക് കുറുക്കി മെഴുകി തൂറ്റിച്ചു തന്നില്ലേ❗
      ദാ ഇനിയും പുതിയ പ്രശംസനീയമായി തള്ളി പുറത്താക്കലിന് നല്ല പദങ്ങളുണ്ടെങ്കിൽ ചേർന്നോളൂ❗ ഇത്രയുമൊക്കെ ഇതുവരെ വന്നിട്ടുണ്ട്❗
      ⭕⭕⭕⭕⭕
      അതെങ്ങിനെയാ വിരമിക്കൽ / സ്ഥാനത്യാഗം/ 𝗥𝗲𝘀𝗶𝗴𝗻𝗲𝗱/ ഒഴിയലൊക്കെയാകുന്നതു്❗😂🤣😂
      ഒന്ന് ഒപ്പിച്ചൊക്കെ പറയൂ അപ്പാപ്പാ❗😂🤣 അധികം ഡെക്കറേഷൻ ഒന്നും വേണ്ട😂🤣
      മൊട്ടത്തലക്കിട്ട് നല്ല കൊട്ടു കൊടുത്തു. എഴുന്നേറ്റ് ഓടടാ എന്നും പറഞ്ഞു ഓടിച്ചതല്ലേ❗ നാണമില്ലാതെ ഇങ്ങിനെ നുണ പറഞ്ഞു മോങ്ങാൻ നാണമില്ലല്ലോ❗😂🤣😂👌

  • @tonymaliyekkal
    @tonymaliyekkal 7 месяцев назад +118

    പിതാവ് ഇത് പറയും മുൻപ് തന്നെ എല്ലാവർക്കും ഇതെല്ലം അറിയാം. അവിടെയും തൃശ്ശൂരും കളിച്ച പുറമെയുള്ള ആളുകളുടെ സാമ്പത്തിക സഹായം പകൽ പോലെ വ്യക്തം. നമ്മുടെ സഭയുടെ ആസ്ഥാന കത്തീഡ്രൽ ദേവാലയത്തിൽ കഴിഞ്ഞ വർഷം നടന്ന പ്രതിഷേധത്തിൽ അത് പോലീസ് കണ്ടെത്തിയതുമാണ്. ഈ സമയം നമ്മുടെ
    സഭക്ക് വേണ്ടി പ്രത്യേകം പ്രാര്തിക്കാം ❤
    എറണാകുളത്തെ വൈദീകരോടും അല്മായരോടും ഒരു കാര്യമേ പറയാനുള്ളു . അനുരഞ്ജിതരായി തീർന്നീടാം നവമൊരു പീഠമൊരുക്കീടാം , ഗുരുവിൻ സ്നേഹമോടീ യാഗം തിരുമുൻപാകെയണച്ചീടാം ❤
    ഈ പിറവിത്തിരുന്നാളിൽ നമുക്കൊരുമിക്കാം

    • @m.cherian258
      @m.cherian258 7 месяцев назад +7

      our prayers are for these two holy Fathers of our church, great living Saints.. especially for Mar Allencherry Pithave, both are great warriors of the living God Jesus Christ He only lead our church and community to the only Truth!.. Soon,it will comes Out definetly!

    • @beenaaugustine4334
      @beenaaugustine4334 7 месяцев назад +3

      Well said

    • @cissyantony5088
      @cissyantony5088 7 месяцев назад +6

      ഞങ്ങൾ ആരും ഞെട്ടിയില്ല. കാരണം താഴത്ത് ഒരിക്കലും ആ പദവി അർഹിക്കുന്നില്ല. ഇപ്പോൾ ഉള്ള സ്ഥാനം കൊണ്ട് തൃപ്തിപ്പെടുക '

    • @mercyy5357
      @mercyy5357 7 месяцев назад

      ​@@cissyantony5088o LLP

    • @zonjose2509
      @zonjose2509 7 месяцев назад

      😂😂😂😂😂

  • @roycherian8514
    @roycherian8514 7 месяцев назад +59

    പിതാവേ മനസ്സ് വേദനിച്ചിട്ടുണ്ടെങ്കിൽ അവർക്ക് വേണ്ടി പ്രാർത്ഥിക്കുക

  • @jincybiju1801
    @jincybiju1801 7 месяцев назад +217

    സാരമില്ല പിതാവേ ഇതൊക്കെ ഈശോയ്ക്കു വേണ്ടി സമർപ്പിക്കുക ഒരു തെറ്റും ചെയ്യാത്ത ഈശോയെ ജനങ്ങൾ എങ്ങനെ ആണ് സമീപിച്ചത് അത് കൊണ്ട് ഇതിൽ കൂടുതൽ ഒന്നും ആരിൽ നിന്നും പ്രതീക്ഷിക്കണ്ട ഇവർ എല്ലാവരും. ഇതെല്ലാം മനസിലാക്കുന്ന സമയം വരും അത് ഒട്ടും താമസിക്കാതെ നമുക്ക് പ്രാർഥനമൂലം കാത്തിരിക്കാം ഈശോയ്ക്കു സ്തുതി 🙏🙏🙏🙏

    • @bijujacob6401
      @bijujacob6401 7 месяцев назад +1

      😊😊

    • @josepaulose5548
      @josepaulose5548 7 месяцев назад +3

      ഈശോ തലന്തു കളുടെ ഉപമ പഠിപ്പിച്ചു?? അത് സ്ഥലം വില്പന യിൽ അനുസരിച് ഒ?? സ്ഥലം വിറ്റു കിട്ടിയ പണം എന്ത് ചെയ്തു??

    • @johnsonpeter1353
      @johnsonpeter1353 7 месяцев назад +1

      😮

    • @user-yz7nh9xs7w
      @user-yz7nh9xs7w 7 месяцев назад

      😊😊

    • @wehaveaneternallife967
      @wehaveaneternallife967 7 месяцев назад

      ​@@josepaulose5548കോട്ടപ്പടിയിലും മൂന്നാറിലും ഉണ്ട്‌

  • @lillydony2587
    @lillydony2587 7 месяцев назад +42

    അഭിവന്ദ്യ പിതാവേ, പിതാവിലൂടെ സഭയ്ക്ക് ലഭിച്ചതും ലഭിച്ചുകൊണ്ടിരിക്കുന്നതുമായ എല്ലാ സേവനങ്ങൾക്കും ശുശ്രൂഷകൾക്കും നന്ദി നന്ദി അർപ്പിക്കുന്നു🙏

    • @sebastiankt2421
      @sebastiankt2421 7 месяцев назад

      വിമാനത്തിൽ പറന്നെത്തി ഒളിസേവക്കുവന്നതുംഇവൻമാരുടെപ്റിയമെത്റാൻ-ദൈവംഅനുഗ്രഹിക്കട്ടെ

  • @thomaspgeorge9822
    @thomaspgeorge9822 7 месяцев назад +54

    പിതാവേ അങ്ങയുടെ വേദനകൾക്ക് ഞങ്ങളും പങ്കുകാരാകുന്നു അങ്ങേയും അങ്ങയുടെ ശുശ്രൂഷകളെയും ദൈവം വിലമതിയും കൂടുതൽ കൃപ തരികയും ചെയ്യട്ടെ..

  • @user-fo5iw7cj4u
    @user-fo5iw7cj4u 7 месяцев назад +33

    സഭയ്ക്കൊപ്പം മാർപ്പാപ്പയ്ക്കൊപ്പം. ജീവിത കാലം മുഴുവനും .❤

  • @antonymukkattukunnu2390
    @antonymukkattukunnu2390 7 месяцев назад +13

    ഇതിലും വ്യക്തമായി എന്തു പറയാനാണ്. അഭിവന്ദ്യ ആൻഡ്രൂസ് താഴത്ത് പിതാവ് വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. അഭിവന്ദ്യ പിതാവേ നന്ദി. അഭിവന്ദ്യ ജോർജ് ആലഞ്ചേരി പിതാവിനു വേണ്ടിയും ആൻഡ്രൂസ് താഴത്ത് പിതാവിനുവേണ്ടിയും ബലിയാടായ മറ്റ് പിതാക്കന്മാർക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു.

    • @rafaelcherussery9987
      @rafaelcherussery9987 7 месяцев назад

      ഗതി കെട്ടാ..
      പുലി..പുല്ലും തിന്നും...
      അത് പുലിയുടെ കാര്യം..ഇത് ഒക്കെ എന്ത്...
      സ്നേഹിക്കാൻ മാത്രം മാതൃക ആകേണ്ടവർ... യഹൂദ പുരോഹിതന്മാരെ പോലെ..ആയി മാറി..
      പൊതു സ്ഥലങ്ങളിൽ അഭിവാദ്യം..ആഗ്രഹിക്കുന്നു..
      പിതാവേ എന്ന് വിളി കേൾക്കാൻ ആഗ്രഹിക്കുന്നു..

  • @bijupalathinkal1284
    @bijupalathinkal1284 7 месяцев назад +59

    പിതാവിന് ദൈവം തുണയാകട്ടെ ❤

  • @mathewjoseph5383
    @mathewjoseph5383 7 месяцев назад +8

    അഭിവന്ദ്യ ആൻഡ്രൂസ് താഴത്തെ പിതാവേ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാവുകയാണെങ്കിൽ മേജർ ആർച്ച് ബിഷപ്പ് പദവിയിലേക്ക് വരുമെന്ന് ഞങ്ങൾ ഒത്തിരി പ്രതീക്ഷിച്ചിരുന്നു പക്ഷേ ഇങ്ങനെയെല്ലാം വന്നു സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല തമ്പുരാന്റെ വെളിപാടിനായി പ്രാർത്ഥിക്കുന്നു.നമ്മുടെ കർത്താവ് പിതാവിനെ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ.🙏🏻🙏🏻🙏🏻

    • @sebastiankt2421
      @sebastiankt2421 7 месяцев назад

      അയ്യോഅച്ചാപോകല്ലേ, മാർപാപ്പ ആക്കിയാൽപോരേ-കർത്താവിൻറെഅനുഗ്രഹംനിറഞ്ഞല്ലേനിൽപ്-ഞങ്ങളെഒരു
      വഴിക്കാക്കിപോയതിൽനന്ദി

  • @bijunandikkara8545
    @bijunandikkara8545 7 месяцев назад +17

    അഭിവന്ദ്യ പിതാവിന് എന്റെ പ്രാർത്ഥനകൾ നേരുന്നു... പ്രതിസന്ധികളെ അതിജീവിച്ച് ഒരാളുടെ മുമ്പിലും തലകുനിക്കാതെ ദൈവഹിതം പൂർണമായി നിറവേറ്റിയ പിതാവിന് നന്ദി.. അഭിനന്ദനങ്ങൾ

  • @babyemmanuel853
    @babyemmanuel853 7 месяцев назад +41

    പ്രിയ പിതാവെ, സാത്താൻ നുണയനും, നുണയൻറ പിതാവുമാണ്. അതായത് , വിമതർ എന്നും എന്തെങ്കിലും നുണപറയും. അവരുടെ പിന്നിൽ നിച് ഓഫ് തട്ടിപ്പുകാരും, മമ അക്ബറിൻറ ആളുകളും, സാത്താൻ സഭക്കാരും, അന്ധകാരശക്തികളുമാണ്. ദൈവം നമ്മുടെ സഭയെ രക്ഷിക്കട്ടെ. ലക്ഷങ്ങളുടെ പ്രാർത്ഥന അങ്ങയോടും, ആലഞ്ചേരി വലിയ പിതാവിനോടും കൂടെയുണ്ട്.

    • @anoopthomas5238
      @anoopthomas5238 7 месяцев назад

      😮

    • @sebastiankt2421
      @sebastiankt2421 7 месяцев назад +2

      സാത്താൻ നുണപറയും-അ
      തിലുംകൂടുതൽകൽദായരും-ചെന്നായ്ക്കളെആട്ടിൻതോലിടീക്കാൻകുറെയധികംകുഞാടുകൾ

    • @martintherattil1739
      @martintherattil1739 7 месяцев назад

      സാത്താൻ സൃഷ്ടിക്കപ്പെട്ടത് എങ്ങനെ ? ആരാണ് സൃഷ്ടികർത്താവ് (സാത്താന്റെ പിതാവ് ) ?
      സാത്താൻ നുണയനാണ് എന്ന് പറയുമ്പോൾ ആരോടാണ് എപ്പോഴാണ് നുണ പറഞ്ഞത് ?

    • @samsondavis6854
      @samsondavis6854 7 месяцев назад

      Marppaayum thaankal parayunna sakthikalude swaadheenathil pettathu kondaayirikkum randu pithaakkanmaare paranjuvittathu 😂

  • @beenabinesh589
    @beenabinesh589 7 месяцев назад +15

    ഈശോയുടെ തിരുരക്തത്തിന്റെ അന ന്തശക്തിയാൽ യേശുവിന്റെ തിരുമുറിവുകളുടെ അനന്ത യോഗ്യതയാൽ സഭയ്ക്ക് രക്ഷയും വിടുതലുമുണ്ടാകട്ടെ .... പരിശുദധാത്മാവിന്റെ സമാധാനവും സന്തോഷവും സഭയിൽ നിലനിൽക്കട്ടെ.🫀❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @joyabraham8859
    @joyabraham8859 7 месяцев назад +61

    🎉ദാരിദ്ര്യം, കന്യാവ്രതം,അനുസരണം ഇതിന്റെ അർത്ഥം പുരോഹിതർ ഇനിയും പഠിക്കേണ്ടിരിക്കുന്നു

    • @joyjoseph435
      @joyjoseph435 7 месяцев назад +5

      യേശു ചെയതത് അനുസരണ കേടു തന്നെയാണ്... അന്നത്തെ അധികാരികള്‍ക്കെതിരേ....
      ശെരിക്കൊപ്പം.... സത്യത്തിന് ഒപ്പം...... നില്‍ക്കണം (അതാണ് അനുസരണത്തിലും നല്ലത് ) അപ്പോൾ സത്യം തന്നെയായ യേശു വിജയിക്കും. 👍

    • @berry_colorz
      @berry_colorz 7 месяцев назад +1

      ​@@joyjoseph435well said. Anusarana ennath thettukal cheyanum moodivaykkanum ulla license aano?

    • @sajimathew6873
      @sajimathew6873 7 месяцев назад

      @@joyjoseph435 യേശു യഹൂദ നിയമങ്ങൾ ഏതാണ് അനുസരിക്കാത്തത്.ഒന്ന് പറഞ്ഞു തരാമോ.

    • @pauljohn2428
      @pauljohn2428 7 месяцев назад

      ദാരിദ്യം ബ്രഹ്മചര്യം അനുസരണം റിയൽ എസ്റ്റേറ്റ് ബിസിനസ്

  • @lissyjacob3303
    @lissyjacob3303 7 месяцев назад +12

    May God Bless you more with grace. I believe that when you get a lot of cross you will get more Grace.

  • @alphinjosephchackochan8906
    @alphinjosephchackochan8906 7 месяцев назад +59

    പിതാവേ❤ we are with you❤

  • @josemathew-mi6tm
    @josemathew-mi6tm 7 месяцев назад +66

    മാർപാപ്പയെ അനുസരിക്കാത്ത അച്ഛൻമാരെ അച്ഛന്മാരായി തുടരാൻ അനുവദിക്കരുത്.

    • @SCRIBER290
      @SCRIBER290 7 месяцев назад +2

      അപ്പോ പിന്നെ ലോകത്തിലെ എല്ലാ അച്ഛന്മാരും പെട്ട് പോകുമല്ലോ 😂😂

    • @human2403
      @human2403 7 месяцев назад

      അനുസരണം അതാണ് വലുത്

  • @mathewsthomas1354
    @mathewsthomas1354 7 месяцев назад +4

    Good views discussed are well for hearing to the public. Requested everybody to obey the good words of our Fransis Pappa and God bless everybody always. 👏🏼👏🏼👏🏼🙏

  • @jhonykulangara2278
    @jhonykulangara2278 7 месяцев назад +7

    വിശ്വാസികളുടെ ഇഷ്ടമാണ് ഇവിടെ പ്രധനം, അല്ലാതെ ബിഷപ്പ്മാരുടെ കടുംപിടുത്തം അല്ല വേണ്ടത്

  • @vakkachensrampickal3172
    @vakkachensrampickal3172 7 месяцев назад +15

    പരിശുദ്ധത്മാവ് സഭയെ നയിക്കട്ടെ 🙏🙏🙏

  • @aniemohan2524
    @aniemohan2524 7 месяцев назад +5

    എന്നും സഭക്കൊപ്പം.....
    മാർപ്പാപ്പയ്ക്കൊപ്പം....
    നാരകീയ ശക്തികൾക്കൊപ്പം കൂടിയവർക്ക് മാനസാന്തരം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു
    🙏🙏🙏

  • @jishomathew5903
    @jishomathew5903 7 месяцев назад +5

    Your lordship, we understand your pain, you have explained well,about these matters. My prayers.

  • @raphyspecial6096
    @raphyspecial6096 7 месяцев назад +7

    രണ്ടു വശത്തും തെറ്റുകൾ പറ്റിയിട്ടുണ്ട്. പ്രശ്നങ്ങൾ തീരാൻ വഴികൾ തുറന്നു വരുമ്പോൾ ഇത്തരത്തിലുള്ള സമീപനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതാണ് ഉചിതം. ഷക്കീന ചാനൽ മറ്റൊരു മാപ്രാ ആകാതിരിക്കട്ടെ. സഭ ഐക്യത്തിനായി പ്രാർത്ഥിക്കുന്നു.

  • @SrKiran-ke3pq
    @SrKiran-ke3pq 7 месяцев назад +27

    പിതാവേ ഞങ്ങൾ കണ്ണീരോടെ പ്രാർത്ഥിക്കുന്നു

  • @ansammasebastian4954
    @ansammasebastian4954 7 месяцев назад +28

    സഭാനേതൃത്വം എത്ര മാത്രം വേദനിക്കുന്നു...അകമഴിഞ്ഞ പ്രാർത്ഥന യോടെ....🙏🙏🙏

    • @rafaelcherussery9987
      @rafaelcherussery9987 7 месяцев назад

      പരസ്പരം പോരടിക്കുന്ന..വൈദികരെ കുറിച്ച് ആണോ..വേദനിക്കുന്ന കഥ പറയുന്നത്

  • @sherlythomas238
    @sherlythomas238 7 месяцев назад +76

    പിതാവിനെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @jameschalangady
    @jameschalangady 7 месяцев назад +4

    Very informative interview! Truth prevails!

  • @ajitj291
    @ajitj291 7 месяцев назад +2

    Full support to your sincere efforts. Evening made very clear. I will pray for a solution as per our Pope's final decision. God bless everyone!

  • @salikuttygeorge827
    @salikuttygeorge827 7 месяцев назад +24

    പിതാവേ ദൈവം എല്ലാം കാണുന്നു അങ്ങ യുടെ വേദന ഞങ്ങളുടെയും വേദനയാണ് പ്രാർത്ഥന വാഗ്ദാനം ചെയ്യുന്നു

    • @amalp9784
      @amalp9784 7 месяцев назад

      സത്യം

    • @ajayamalini7585
      @ajayamalini7585 7 месяцев назад

      സത്യത്തിന്റെ മുഖം വേദന നിറഞ്ഞ താണ്, ഇശോ യും വേദന അനുഭവിച്ചില്ലേ

  • @selinafrancis5187
    @selinafrancis5187 7 месяцев назад +5

    May our Lord Jesus Christ bless and strengthen you and Alencheri Pithavu .

  • @antonygeorge8274
    @antonygeorge8274 7 месяцев назад +2

    Ayyo Pavam

  • @josemv27
    @josemv27 7 месяцев назад +70

    സഭയുടെ അഭിമാനം , പിതാവിന് എല്ലാആശംസകളും

  • @charlesaugustine3695
    @charlesaugustine3695 7 месяцев назад +29

    കർത്താവ് പിതാവിനെ തുണക്കട്ടെ ❤

  • @joymadassery2202
    @joymadassery2202 7 месяцев назад +4

    വി. പത്രോസിന്റെ സിംഹാസനത്തിന്റെ പവിത്രത ഒട്ടും നഷ്ടമാകാതെ കാത്തുസൂക്ഷിക്കാൻ വേണ്ടി ആലഞ്ചേരി പിതാവും ആൻഡ്രൂസ്താഴത്ത് പിതാവും അനുഭവിക്കേണ്ടി വന്ന വേദനകളും കഷ്ടപ്പാടുകളും വി.കുരിശിൽ ദൈവപുത്രൻ സഹിച്ച വേദനയോടു ചേർത്തു വച്ച് സമർപ്പിക്കുകയും രണ്ടു ആത്മിയ പിതാക്കന്മാർക്കും ആത്മാവിന്റെ ആഴങ്ങളിൽ നിന്നുമുള്ള സഭാമക്കളുടെ നന്ദിയും സ്നേഹവും പ്രകാശിപ്പിക്കട്ടെ.

    • @rafaelcherussery9987
      @rafaelcherussery9987 7 месяцев назад

      എങ്കിൽ പത്രോസ് കൂടാതെ 11 സിംഹാസനം കൂടെ ഉണ്ടാക്കി വെച്ചിട്ട് പോകാം ആയിരുന്നു ഇല്ലെ..
      ഒരേ ഒരു സഭ, അതിനു അടിത്തറ പാറ യായ പത്രോസ്..
      ഈ കാണുന്ന സീറോ മലബാർ ഒക്കെ ഉണ്ടല്ലോ...കേരള കോൺഗ്രസ്സ് പോലെയാണ്...
      ഞാൻ ആണ് വലുത്, എനിക്കും വേണം power,.. ലൂസിഫർ ആവശ്യ പ്പെട്ടത്തും..പുറത്ത് ആക്ക പ്പെട്ടതും..ഇതേ കാരണത്താൽ തന്നെ

  • @ancykarattu8444
    @ancykarattu8444 7 месяцев назад +17

    പിതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ.ദു:ഖ വെള്ളി കടന്നുപോയാലെ ഉയർപ്പു ഞായർ വരത്തൊള്ളു.

  • @claraabraham9531
    @claraabraham9531 7 месяцев назад +25

    Full support for Andrews Thazath Godbless you 🙏🙏

  • @georgethattil123
    @georgethattil123 7 месяцев назад +4

    Be strong and keep it up ! 🙏🏻👌🙏🏻🌹🙏🏻

  • @rosammajoseph2457
    @rosammajoseph2457 7 месяцев назад +10

    പിതാവേ കാത്തിരിക്കാം. നമ്മുടെ കർത്താവ് അറിയാതെ ഒന്നും സംഭവിക്കുകയല്ല.

  • @tax7942
    @tax7942 7 месяцев назад +9

    “Everyone to whom much was given, of him much will be required, and from him to whom they entrusted much, they will demand the more” (Luke 12:48). These words of Jesus are quite different from the famous Spiderman quote, which says, “With great power comes great responsibility.”
    No words can justify Cardinal. He allowed the church run adrift and caused all the ruckus! So too the administrator.

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 7 месяцев назад +5

    സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന പോലും മാറ്റിയെഴുതുന്നു. ഓരോരോ പരിഷ്കാരം.

  • @Alien_mallu
    @Alien_mallu 7 месяцев назад +3

    കൽദയ ആചാരരീതികളായ കർട്ടൻ, സുറിയാനി പാട്ട്, രാക്കുളി, വിശുദ്ധന്മാരെ അവഗണിക്കൽ, വെെദീക വിവാഹം എന്നു തുടങ്ങിയ പാഷണ്ഡതകളെ ഏെക്യത്തിനു വേണ്ടി അംഗീകാരിക്കാൻ നല്ല ക്രിസ്തൃാനികൾക്ക് പറ്റില്ല.. 🙏 ക്ഷമിക്കുമല്ലോ.

  • @Choodan
    @Choodan 7 месяцев назад +12

    ഒരു കാര്യം ഓർത്തോളൂ, വിശ്വാസിക്ക് മാർപാപ്പയെക്കാളും കാർദിനാൽമാരേക്കാളും മെത്രാന്മാരേക്കാളും വലുത് കർത്താവാണ്. കർത്താവിനെ പ്രതി ആണ് വിശ്വാസികൾ സംയമനം പാലിക്കുന്നത്. പുരോഹിതവർഗ്ഗം ബഹുമാനത്തിന് അർഹമായ രീതിയിൽ ജീവിക്കണം. ഭൂരിഭാഗം വൈദികർക്കും ധാർഷ്ട്ര്യം ആണ്

    • @sajimathew6873
      @sajimathew6873 7 месяцев назад +1

      നമ്മുടെ കുടുംബ ത്തിൽ നിന്ന് പോയവരല്ലേ ഇവരൊക്കെ.

    • @Choodan
      @Choodan 7 месяцев назад

      ആ സ്നേഹം അവർക്കുണ്ട് അവരുടെ കുടുംബത്തോട്. വിശ്വാസികളോട് ഇല്ല. ഇടവകയുടെ ആല്മീയ വിഷയങ്ങളിൽ എത്ര അച്ചന്മാർ ഇടപെടുന്നുണ്ട.കുടുംബങ്ങളുടെ പ്രശ്നങ്ങളിൽ എത്ര അച്ചന്മാർ ഇടപെടുന്നുണ്ട്. വർഷങ്ങളായീ പിണക്കത്തിൽ കഴിയുന്ന കുടുംബങ്ങളുടെ കാര്യത്തിൽ ആരാണ് ഇടപെടേണ്ടത്. വികാരിമാർക്ക് ഒരു റോളുമില്ലേ. ഭൂരിഭാഗം വികാരിമാരും ഭൗതീക കാര്യങ്ങൾ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. കുമ്പസാരം എന്ന കൂദശാ പോലും പേരിനാണ് നടത്തുന്നത്. ഞായറാഴ്ച കുർബാനക്ക് മുൻപ് കുമ്പസാരക്കൂട്ടിൽ ഇരിക്കുമായിരുന്ന പഴയ രീതി കാണുന്നില്ല. കുമ്പസാരിക്കണമെന്ന് ആവശ്യപ്പെട്ടാൽ വരാം എന്നാണ് അച്ചൻ പറയുന്നത്. എത്ര കുട്ടികൾ ആവശ്യപ്പെടും. അവരുടെ ആത്മാവിന് ഒരു വിലയുമില്ലേ

    • @skjkv2429
      @skjkv2429 7 месяцев назад +2

      താങ്കൾ പറയുന്ന കാര്യങ്ങൾ ഒറ്റപ്പെട്ട സംഭവം ഉണ്ടാകാം ..... ജനറലൈസ് ചെയ്യരുത്

  • @babyofmary6404
    @babyofmary6404 27 дней назад

    പിതാവേ സത്യം ജയിക്കും ഞങ്ങൾ പ്രാർത്ഥിക്കാം.

  • @jameschalangady
    @jameschalangady 7 месяцев назад +3

    Archbishop looks very much relieved! No more physical attacks and verbal abuse from Vimathar.

  • @srlathasvm1343
    @srlathasvm1343 7 месяцев назад +6

    Special prayers and support pithave

  • @marinachacko2796
    @marinachacko2796 7 месяцев назад +1

    You have done good work..May God bless you

  • @jamesvc1178
    @jamesvc1178 7 месяцев назад +4

    My special prayers .

  • @user-cg3yz9fm2e
    @user-cg3yz9fm2e 7 месяцев назад +1

    Most Holy Archbishop Andrews Thazath, I pray you should be the next elected Major Archbishop of Syro Malabar Church

  • @alexiouschacko3106
    @alexiouschacko3106 7 месяцев назад +21

    Strongest Bishop in syromalabar church he did excellent job strong decision

  • @elizabethscomfortkitchenby2363
    @elizabethscomfortkitchenby2363 7 месяцев назад +4

    We assure our prayers

  • @jameswilliamlambert6121
    @jameswilliamlambert6121 7 месяцев назад +2

    Holy spirit will strengthen you pithavae🙏🏻🙏🏻🙏🏻

  • @tessysaji3696
    @tessysaji3696 7 месяцев назад +14

    കർത്താവ് പിതാവിനെ അനുഗ്രഹിക്കട്ടെ

  • @ChristianLifeHolyLife
    @ChristianLifeHolyLife 7 месяцев назад

    പിതാവേ അങ്ങ് എറണാകുളം രൂപതയിൽ ഏകീകരണം നടത്തുവാൻ പോകുന്നതിന് മുൻപ് സ്വന്തം രൂപതയിലെ വൈദീകർ എങ്ങിനെ കുർബാനയർപ്പിക്കുന്നു എന്നു ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്. ഈ അടുത്ത് തൃശ്ശൂർ രൂപതിയിലെ ചില പള്ളികളിലെ കുർബാനയർപ്പണം കണ്ടപ്പോള് സങ്കടം തോന്നി. വൈദീകർ തങ്ങൾക്കിഷ്ടപ്പെട്ട രീതിയില് സ്വയം പ്രേരിതപ്രാർത്ഥനകൾ ചൊല്ലുന്നു എന്നു മാത്രമല്ല അതിനു വേണ്ടി സമയം കണ്ടെത്തുന്നതിനായി ശുശ്രൂഷികളുടെ പ്രാർത്ഥനകൾ ഒഴിവാക്കി. എന്തിനേറെ മൂന്നാം പ്രണാമജപത്തിലെ സ്ഥാപനവാക്യങ്ങൾ മാത്രം ചൊല്ലിയത്തിന് ശേഷം തുടര്ന്ന് വരുന്ന പ്രാർത്ഥനകൾ മുഴുവനും ഒഴിവാക്കി. ശുശ്രൂഷികൾ ചൊല്ലുന്ന അനുതാപകാറോസോസ ചൊല്ലിയില്ല. എന്തിനേറേ കുർബ്ബാന സ്വീകരണത്തിന് മുൻപുള്ള സ്വർഗ്ഗസ്ഥനായ തുടര്ന്ന് വരുന്ന പ്രാർത്ഥനകൾ എല്ലാം ഒഴിവാക്കി പകരം വൈദീകന്റെ സ്വയംപ്രേരിത പ്രാർത്ഥന ചൊല്ലുന്നു. വിശ്വാസികൾ വൈദീകൻ ചൊല്ലുന്നത് എല്ലാം കേൾക്കാൻ ബാധ്യസ്ഥരാണല്ലോ. മാത്രവുമല്ല വിശ്വാസികളെ കുർബ്ബാനയെ കുറിച്ച് പഠിപ്പിക്കാൻ സഭ വലിയ കാര്യമായ ശ്രമം ഒന്നും നടത്തുന്നില്ലല്ലോ. കാരണം അതൊക്കെ മനസ്സിലാക്കിയാൽ വൈദീകരുടെ കുർബ്ബാനയിലെ തോന്നിവാസങ്ങൾ വിശ്വാസികൾ ചോദ്യം ചെയ്യുമല്ലോ. ചില വൈദീകരുടെ കൂർബ്ബാന ചൊല്ലുന്നതിലെ ഗാനാത്മകത കണ്ടാൽ, കയറിച്ചെന്നു.. പിന്നെ പറയുന്നത് ശരിയല്ലല്ലോ.. കഷ്ടം തന്നെ. ആവശ്യത്തിന് ഗാനരൂപത്തില് ചൊല്ലുന്നത് നല്ലത് തന്നെയാണ്. ഇത് ഏതാണ്ട് ചെമ്പൈ സംഗീതോൽസവത്തിൽ പങ്കെടുക്കാൻ പറ്റാത്തത്തിന്റെ വിഷമം തീർക്കുന്നത് പോലെയാണ് ഓരോ കൂർബ്ബാനയിലും പാട്ടുകൾ പാടുന്നത്. . പിതാവ് ഇവരോടൊക്കെ ഒന്നു ശരിയായ രീതിയില് സഭ നിഷ്കർഷിച്ച രീതിയില് പ്രാർത്ഥനകൾ ചൊല്ലി കുർബ്ബാനയർപ്പിക്കാൻ പറയൂ. ഇങ്ങനെ ചൊല്ലുന്ന വൈദീകരുടെ പേരുകള് ഇവിടെ പറയുന്നില്ല. കാരണം വ്യക്തിപരമായി വൈദീകരെ എടുത്തു പറയുക എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ആയതിനാല് വൈദീകർക്ക് ആരാധനാക്രമത്തിലെ പ്രാർത്ഥനകൾ ചൊല്ലേണ്ടതിന്റെ ആവശ്യകതയെപറ്റി ബോധവാന്മാരാക്കുന്നത് ഒത്തിരി നല്ലതായിരിക്കും. കാരണം വിശ്വാസികൾ കുറേയൊക്കെ ഇതൊക്കെ മനസ്സിലാക്കുന്നുണ്ട്. പട്ടം കിട്ടിയാൽ പിന്നെ ഞങ്ങളോട് ചോദിക്കാൻ ആര്ക്കും അധികാരം ഇല്ല എന്നു വൈദീകർ ഒരുപക്ഷേ ഇക്കാലത്തും ചിന്തിക്കുന്നുണ്ടാകും. പക്ഷേ ആ ആ കാലം കഴിഞ്ഞു കേട്ടോ.

  • @sunnybuilders8232
    @sunnybuilders8232 7 месяцев назад +4

    ആത്മീയ കാര്യങ്ങളുടെ കാവാലാളകാണ്ടവർ ഭൗതിക കാര്യങ്ങളുടെ സൂക്ഷിപ്പ് കാരയായ് മാറി..

    • @sebastiankt2421
      @sebastiankt2421 7 месяцев назад +1

      സംശയമെന്താ-ഇത്തരക്കാരല്ലേഇവൻമാർക്കുബലംകൊടുക്കുന്നത്

  • @jollyvarghese5219
    @jollyvarghese5219 7 месяцев назад +3

    Congratulations 👏🌹👍🤝🙏🌟❤️🌟

  • @romeomathews55
    @romeomathews55 7 месяцев назад +5

    നിങ്ങൾ ആരെയും പിതാവേ എന്നു വിളിക്കരുത്. നിങ്ങള്ക്ക് പിതാവ് ഒരാളേയുള്ളു. സ്വർഗ്ഗസ്തനായ നിങ്ങളുടെ ദൈവം.യേശു കള്ളം പറയുമോ?

  • @mercyjoseph405
    @mercyjoseph405 7 месяцев назад

    ഈശോ പ്രാർത്ഥിച്ചല്ലോ,( എന്റെ ഹിതമല്ല അങ്ങയുടെഹിതംപോലെ നിറവേറട്ടെ). എല്ലാം നന്നായി വരാൻ നമുക്കും പ്രാർത്ഥിക്കാം

  • @dc8170
    @dc8170 7 месяцев назад +11

    കാര്യങ്ങളൊക്കെ ഒരു ഏകോപനത്തിലെത്തുന്നതുവരെ ഇങ്ങനുള്ള വിശദീകരണത്തിനും ശാന്തമായ പ്രോകോപനത്തിനും മുതിരാതെ മൗനമാകുന്നതല്ലേ ജ്ഞാനം.

    • @moncy156
      @moncy156 7 месяцев назад

      ഒരു ചോദ്യവും ആയിട്ട് ഒരാൾ ഇന്റർവ്യൂവിന് വരുമ്പോൾ പറ്റത്തില്ല എന്ന് പറഞ്ഞ് മിണ്ടാതിരിക്കണം ഒന്നു പോടാ ഉവ്വേ.

    • @sebastiankt2421
      @sebastiankt2421 7 месяцев назад

      ഏകോപനത്തിലെത്തരുതെന്നല്ലേഇയാളുടെമോഹം-ശാന്തമായിവിഷംതുപ്പുന്നസർപ്പത്താൻ-ചെയ്തതെല്ലാംപാതകങ്ങൾ-അതുമറയ്ക്കാൻതേൻവാക്കുകളിൽപൊതിഞ്ഞസർപ്പസൂക്ക്തങ്ങൾതുപ്പുന്നു-കാഴ്ചക്കാരുടെയുംകേൾവിക്കാരുടെയുംമുന്നിൽ കുറുകുന്നമാടപ്പിറാവ്-കുപ്പായംമാറ്റിയാൽഅകത്തുരക്തദാഹികഴുകൻ-എന്തിനീകപട
      നാടകം ?

  • @johnsonat7312
    @johnsonat7312 22 дня назад

    പിതാവേ❤
    കൂടെയുണ്ട്

  • @marykoriyan4095
    @marykoriyan4095 7 месяцев назад +6

    Full support, Pithave

  • @benadictignatious2626
    @benadictignatious2626 7 месяцев назад

    God bles pithave njagal prarthikkam Ella mahatham yesoykke❤.

  • @moniesparappuram3166
    @moniesparappuram3166 7 месяцев назад +1

    Price the lord ❤❤❤

  • @mercyparanjattu5060
    @mercyparanjattu5060 7 месяцев назад +1

    പ്രാർത്ഥിക്കുന്നു

  • @joypoulose9080
    @joypoulose9080 7 месяцев назад +2

    കർത്താവിന്റെ കുരിശു മരണമാണ് ഓർമ്മവരുന്നത്, കരിയിൽ നടുവിലെ കുരിശിലും ഇടതും വലതുമായി താഴത്തും, ആലഞ്ചേരിയും.

  • @PradeepSK1978K
    @PradeepSK1978K 7 месяцев назад +3

    Time for bishops especially and priests in syromalabar to lead with humility, not as worldly leaders and Pharisees....

  • @Anmathews
    @Anmathews 7 месяцев назад +39

    Full support for Mar Andrews Thazhath🙏

  • @leenakl7482
    @leenakl7482 7 месяцев назад +1

    God bless you

  • @johnjackson4746
    @johnjackson4746 7 месяцев назад +3

    നുണ പരിശോധിക്കുന്ന വല്ല യന്തിരൻ കംപ്യൂട്ടർ പിതാവിന്റെ മുന്നിൽ വച്ചാൽ എന്തായിരിക്കും സ്ഥിതി അങ്ങനെ ഒരിക്കലും ചെയ്യരുതേ ഭാവിയിൽ ദാനി:2:2 കാർക്ക് ഇനിയും ഉപകരിക്കും😂

  • @marinjose7159
    @marinjose7159 7 месяцев назад +17

    പിതാവിനും ആലഞ്ചേരി പിതാവിനും എറണാകുളത്തെ വിശ്വാസികളുടെ ആദരവും ബഹുമാനവും സ്നേഹവും നന്ദിയും അറിയിക്കട്ടെ.❤

  • @Adv.Francis_Mangalath
    @Adv.Francis_Mangalath 7 месяцев назад +1

    For greater glory of God

  • @babuvarghese9767
    @babuvarghese9767 7 месяцев назад +4

    Everyone knows what you are and what you have done in the Angamaly Ernakulam diocese. Great achievement in your life is that you are able to close down Ernakulam Basilica.

    • @ashwinjohn4319
      @ashwinjohn4319 7 месяцев назад

      I don't know. What is he and what has he done?

    • @Alj555
      @Alj555 7 месяцев назад

      ​@@ashwinjohn4319ഇത്ര വലിയ സ്ഥാനത്തു ഇരിക്കണ ആൾ ചെയുന്നതാണോ ഭൂമി ഇടപാട് അത് വഴി എത്ര കോടികളുടെ അഴിമതി നടത്തിയത് എന്ന് അറിയോ

  • @georgethomas8247
    @georgethomas8247 7 месяцев назад +4

    What an honest Bishop! It's a pity that we don't have many of this Calibre. He ought to have joined the Police or some mafia gang,so much so for his strong arm tactics , which the Ekm Ang diocese laity didn't boy!

    • @m.cherian258
      @m.cherian258 7 месяцев назад

      What an arrogance and Ignorance..these people's Words, their judgement, fruits of their Work Shows the Absender of Wisdom, Knowledge & understanding... So called these 'EKM Angamaly boys'..Don't hyjack the innocent, wise & noble people there in EKM- Angamaly

    • @user-wc9mb1mw2v
      @user-wc9mb1mw2v 7 месяцев назад +1

      George, are u in ur normal senses ??.. shame on u Maan for this kind of arrogance !!. Are u christian in the first place ?? Sad.

    • @martintherattil1739
      @martintherattil1739 7 месяцев назад

      @@user-wc9mb1mw2v experience makes the man !

  • @maryjoseph8611
    @maryjoseph8611 7 месяцев назад

    ഞെട്ടലൊന്നും. എനിക്ക് തോന്നിയില്ലാ...
    .കാരണം ജോബിനെ പരീക്ഷിക്കാൻ സാത്താനെ ദൈവം അനുവദിച്ചപോലെ ഒരവസ്ഥ...
    എല്ലാം സമാധാനപരമായി ദൈവസ്നേഹാരുപിയിൽ..തീരുമാനിക്കപ്പെടട്ടെ.. തീരുമാനങ്ങൾ അത്മായരും, വൈദീക ശ്രേഷ്ഠരും, വൈദീകരും സമർപ്പിതരും അംഗീകരിക്കാൻ ഇടയാകട്ടെ..❤🙏🙏🙏

  • @tejimi4874
    @tejimi4874 7 месяцев назад +2

    Jesus bless 🙏

  • @rosemolepaulson5088
    @rosemolepaulson5088 7 месяцев назад +1

    Esoyee ella vaideekare samarppikkunnu anugrahikkane karunathonane 🙏

  • @GeoNaduvathettu
    @GeoNaduvathettu 7 месяцев назад +1

    കലഹപ്രിയരെ ചിതറിക്കണമെ എന്നല്ല, സ്നേഹത്തിൽ ഒന്നിപ്പിക്കണമെ എന്നാണ് പ്രാർത്ഥനയും ആഗ്രഹവും. എങ്കിലും എൻ്റെ ഇഷ്ടമല്ല, അവിടുത്തെ തിരുവിഷ്ട്ടം നിറവേറട്ടെ.

  • @jomeshjoseph6127
    @jomeshjoseph6127 7 месяцев назад +23

    പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @davisedakkalathur4396
    @davisedakkalathur4396 7 месяцев назад +1

    സ്വന്തം നിലപാടുകൾ നേതൃത്വത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് എപ്പോഴും നല്ലതാണ്. എന്നാൽ ആത്യന്തികമായി നേതൃത്വത്തെ അനുസരിക്കുക എന്നതാണ് ഒരു സംഘടനാ സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കുന്നവർ ചെയ്യേണ്ടത്. ആത്യന്തികമായി ദൈവം ആഗ്രഹിക്കുന്നത് സംഭവിക്കും.

  • @leenathomas1804
    @leenathomas1804 7 месяцев назад

    Not only for Ernakulam-Angamaly but also for all churches in the alters. Including lattin churches also

  • @babyemmanuel853
    @babyemmanuel853 7 месяцев назад +34

    അനുസരണം എന്താണന്നു എർണാകുളത്തെ അച്ചന്മാർ പഠിക്കണം. അതാണ് ആൻഡ്രൂസ് പിതാവു പറയുന്നത്.
    മാർപാപ്പ പറയുന്നത് മെത്രാൻ/മെത്രാപ്പോലീത്ത അനുസരിക്കുന്നതുപോലെ അച്ചന്മാർ പിതാക്കന്മാരേയും അനുസരിക്കണം. എങ്കിൽ മാത്രമേ സഭ മുന്നോട്ട് പോവുകയുള്ളു.
    ഇനി ചെയ്യേണ്ടത്, കേരളത്തിലെ ഏറ്റവും വലിയ രൂപതയായ എർണാകുളത്തെ രണ്ടോ മൂന്നോ രൂപതകളായി ( കൊടുങ്ങല്ലൂർ - അങ്കമാലി - ഉദയംപേരൂർ) വിഭജിച്ചു തദ്ദീശിയരായവരെ മെത്രാനായി നിയമിക്കുക.
    സീറോ മലബാർ സഭയുടെ മെത്രാപ്പോലീത്തായയും, എർണാകുളം രൂപതയിലെ മെത്രാപ്പോലീത്തായയും വേറെ വേറെയാക്കുക.
    ബസ്ലിക്കാപള്ളി കർദ്ദിനാളിൻറ ആസ്ഥാനപള്ളിയാക്കണം.
    ബസ്ലിക്കാപള്ളി മൂന്ന് സ്വതന്ത്ര ഇടവകയാക്കുക.
    എങ്ങനെ ചെയ്താലും കുറച്ചു അച്ചന്മാർ എതിർക്കും. അവരെ സാധിക്കുമെങ്കിൽ ആഫ്രിക്കയിൽ അല്ലെങ്കിൽ വടക്കേഇൻഡ്യയിലേക്ക് 10 - 15 വർഷം സേവനത്തിന് വിടണം..

    • @reimaphilip8568
      @reimaphilip8568 7 месяцев назад

      A thought out opinion, but why not retake the parishes, a lot of councils are supporting the agitators.

    • @moncy156
      @moncy156 7 месяцев назад

      ഒന്നു ഒരു ആഫ്രിക്കയിലും പോവില്ല എറണാകുളത്ത് കടിച്ചു തൂങ്ങിക്കിടക്കും കാലമാടന്മാര്.

    • @sebastiankt2421
      @sebastiankt2421 7 месяцев назад +1

      എറണാകുളംരൂപതാസ്വത്തുക്കൾമൊത്തംവിറ്റ്സിനഡും
      കൽദായവുംകൂടിവീതിച്ചെടുക്കണംദേവാലയങ്ങൾവാടകകുകൊടുത്ത്പണക്കാരകണം-കർത്താവ്ഇതെല്ലാം
      കണ്ട് ആനന്ദിച്ച്കൽദായ
      രെഅനുഗ്രഹിച്ച്കുരിശിൽതന്നെകിടക്കട്ടെ-സകലസൗഭാഗ്യങ്ങളുംചൂടിക്കിടകകുംസഭയെക്കണ്ട്,കർത്താവ് കരയുമോചിരിക്കുമോ-കൽദായവിജയംതിരുനാളായിആഘോഷിക്കട്ടെ-

    • @babyemmanuel853
      @babyemmanuel853 7 месяцев назад

      @@sebastiankt2421 സുഹൃത്തേ, ആലഞ്ചേരി പിതാവ് ഒരു രൂപയുടെ നഷ്ടം രൂപതക്ക് വരുത്തിയിട്ടില്ല. വരുത്തുകയുമില്ല.
      മെഡിക്കൽ കോളേജിനായി വാങ്ങിയ സ്ഥലത്തെ സംബന്ധിച്ചാണെങ്കിൽ അതിന് തീരുമാനം എടുത്തത് സഹായമെത്രാനായ ഇടയന്ത്രവും വികാരിജനറൽമാരും ബന്ധപ്പെട്ട സമിതികളും അംഗീകരിച്ചതാണു. അതിൽ ഒരു രൂപയുടെ നഷ്ടം രൂപതക്ക് വന്നിട്ടില്ല. ഇനി ഇടപ്പള്ളിയിലെ ഇടപാട് ആണെങ്കിൽ ബന്ധപ്പെട്ട വികാരിയച്ചനും, പള്ളിയോഗവുമാണ് മറുപടി പറയേണ്ടത്. അതിലും വലിയ പിതാവ് നിരപരാധിയാണ്.( ഇതെല്ലാം കോടതി കണ്ടെത്തിയിട്ടുള്ളതാണ്)

  • @dalysebastiansebastian1409
    @dalysebastiansebastian1409 7 месяцев назад +1

    Manushyarude mumpil tholkumbozhanu daivathinte munpil jayikunnath. You are a winner pithave. Don't focus on criticism s but focus on Jesus only. You did a great job.mattullavarku vendi nashtapeduthumbozhanu ellam thirichu kittunnath. May God bless you

  • @sibymanuvl5926
    @sibymanuvl5926 7 месяцев назад +10

    പരിശുദ്ധാത്മാവ് സഭയെ നയിക്കട്ടെ❤🙏

  • @thomask.a.1613
    @thomask.a.1613 7 месяцев назад +1

    കുർബാന നടത്തുന്ന കാര്യത്തിൽ നമ്മൾ പരമ്പരാഗതമായി പിന്തുടരുന്നത് ശരിയാണ്. പിന്നെ എന്തിനാണ് പാറ്റേൺ പരിഷ്കരിക്കാനും ഒഴിവാക്കാവുന്ന പ്രശ്നങ്ങൾ സൃഷ്ടിക്കാനും ആളുകൾ ചിന്തിക്കുന്നത്. യേശുവിനെപ്രതി, ദയവായി പുതിയ പാറ്റേണുകൾ സ്വീകരിക്കുന്നതിൽ സമനില പാലിക്കുക.

  • @linu_joseph
    @linu_joseph 7 месяцев назад +31

    Our prayers are with you pithave

  • @sheela2488
    @sheela2488 7 месяцев назад

    Prarthikkunnu Pithavae.❤

  • @thomask.a.1613
    @thomask.a.1613 7 месяцев назад +1

    നിലവിലെ പ്രതിസന്ധിക്ക് നിങ്ങൾക്ക് ശരിക്കും ഒരു പരിഹാരം വേണമെങ്കിൽ, പിതാക്കന്മാരുടെയും പൊതു വിശ്വാസികളുടെയും ഭൂരിപക്ഷ വ്യൂ പോയിന്റുകൾ/മാൻഡേറ്റ് നന്നായി കണ്ടെത്തി അന്തിമ തീരുമാനം എടുക്കുക, പ്രത്യേകിച്ച് സംശയാസ്പദമായ സിനഡ് തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ.

  • @p.d.varghesparayil7883
    @p.d.varghesparayil7883 7 месяцев назад

    Almaya(pinnakathinum )കരിയിൽ പിതാവിനും സുബോധം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏
    .

  • @maheshrpai
    @maheshrpai 7 месяцев назад +3

    🙏🙏🙏

  • @AntonyJovachim
    @AntonyJovachim 7 месяцев назад +1

    🙏

  • @user-pr9mr6qo1i
    @user-pr9mr6qo1i 7 месяцев назад +3

    Let him be the next Major Archbishop ❤
    Let us pray

  • @p.d.varghesparayil7883
    @p.d.varghesparayil7883 7 месяцев назад +4

    സ്ഥാന ത്യാഗം എന്നൊന്നില്ല എല്ലാ സ്ഥാനവും മഹനിയം. ദൈവ നിയോഗം നിറവേറ്റാൻ പിതാവിനെ പരിശുദ്ധാൽ മാവ് സാഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏

  • @stebinc.x513
    @stebinc.x513 7 месяцев назад +1

    👍

  • @jithinjose9943
    @jithinjose9943 7 месяцев назад +1

    God bless you father

  • @josephjacob6605
    @josephjacob6605 7 месяцев назад +4

    Why our holy Pope is insiting to do holy mass in opposit way, since our holy Pope is giving holy mass facing people and latin cathalics also doing the same. Is in our holy Bible our god says to do holy mass in this way or in this direction. Please explain.

    • @martintherattil1739
      @martintherattil1739 7 месяцев назад

      Actually Pope has not been informed of the real problems and situation yet .

  • @user-pr9mr6qo1i
    @user-pr9mr6qo1i 7 месяцев назад +1

    Let you be a Cardinal,
    Praying 🙏

  • @molakkenkal7080
    @molakkenkal7080 7 месяцев назад +2

    എറണാകുളം അതി രൂപത ക്കു ഉണ്ടായ നഷ്ടം പരിഹരിക്കാൻ ശ്രമിക്കാതെ ഏത് പരിഹാരം?

  • @user-lj2cb2mf6i
    @user-lj2cb2mf6i 7 месяцев назад

    Prayers ❤ ❤ ❤

  • @shinyjos5772
    @shinyjos5772 7 месяцев назад

    our fervent prayers dear pithave🙏🙏

  • @babupa7834
    @babupa7834 7 месяцев назад +8

    കഴിഞ്ഞ കാലഘട്ടത്തിലെ മുഴുവൻ കുതന്ത്രങ്ങളുടെയും ഉറവിടമായ മനുഷ്യൻ: മാർ ആലഞ്ചേരിക്ക് ഒരു മാന്യമായ വിടവാങ്ങൽ പോലും നൽകാതെ പുറത്താക്കിയ മഹാൻ. ആ പിതാവേ, ദൈവ വിശ്വാസം അങ്ങക്ക് കുറവാണെങ്കിലും സാമാന്യ ബോധം കളയരുതേ ....