ഉസ്താദെ ഒരു സംശയം 40 വർഷം മുൻബൊക്കെ ഫോട്ടോ എടുത്താൽ മദ്രസ്സയിൽ നിന്നും അടിച്ചു പുറത്താക്കുമായിരുന്നുഒരാളുടെ photo വീട്ടിൽ വെച്ചാൽ റെഹ്മത്തിന്റെ മാലായ്ക്കത്തു ആ വീട്ടിൽ വരില്ല എന്നുമാണല്ലോ ഇന്ന് ഈ പ്രാസങ്കികനായ ഉസ്താദിന്റെ ഫോട്ടോ പോലും വീട്ടിനുള്ളിൽ വെച്ചാണല്ലോ കാണുന്നത് വലിയ വലിയ പണ്ഡിതന്മാർപോലും ഫോട്ടോ എടുക്കാൻ മുമ്പിൽ നിന്നാണല്ലോ പോസ് ചെയ്യുന്നത് അഥവാ റസൂലിന്റെ ഫോട്ടോ ഉണ്ടായിരുന്നെങ്കിൽ ❓ഫോട്ടോ എടുക്കൽ നമുക്ക് സുന്നത്താക്കുമായിരുന്നില്ലേ ഉസ്താദെ ❓
രേഖാ ചിത്രം വരയ്ക്കുന്ന ഏതൊരാൾക്കും റസൂലിന്റെ ഫോട്ടോ വരയ്ക്കാൻ സാധിക്കും കാരണം റസൂലിനെ വർണിച്ചത് പോലെ ലോകത്ത് ഒരാളെയും വർണിച്ചിട്ടില്ല റസൂലിന്റെ തലമുടി, ചെവി, നെറ്റി, മൂക്ക്, മാറിടം, കൈ, കാൽ, കവിൾ തുടങ്ങി എല്ലാ ഭാഗങ്ങളും വളരെ വിശദമായി കിതാബുകളിൽ വിവരിച്ചിട്ടുണ്ട് അത് ഒരു ചിത്രം നന്നായി വരക്കുന്ന ഒരാൾക്ക് വിവരിച്ചു കൊടുത്താൽ അദ്ദേഹം വരക്കും അതിൽ ഒരു അത്ഭുതവും ഇല്ല.
In 1816, Frenchman Joseph Nicéphore Niépce invented the first photographic camera. A camera is an optical device that captures pictures that can be kept internally, sent to another place, or both. These visuals might be simple photos or moving images like videos or movies. The term camera is derived from the phrase "Camera Obscura" (Latin for "dark chamber'').
@@SalmanSayyid-z2f പൊട്ടാ കക്കാട് മുഹമ്മദ് ഫൈസിയുടെ മുഹമ്മദ് റസൂലുല്ലാ എന്ന രണ്ട് വാല്യങ്ങൾ ഉള്ള പുസ്തകം എന്റെ അടുത്തുണ്ട് അതിൽ ഈ സംഭവം പോലെ ഒരു പാട് കാര്യം വിശദമായി പറയുന്നുണ്ട്... കോഴിക്കോട് ക്യാപിറ്റൽ ബുക്സിൽ ലഭ്യമാണ്... 🤣
@@kamarudheentpiyyad9157 ശവസ്ത മതക്കആരന്റഎ വൈജ്ഞാനിക മികവ്! നമിച്ചു. കളിമണ്ണിന്റെ സത്ത കൊണ്ട് അല്ലാഹു സൃഷ്ടിച്ചത് ആദം നബിയെ ആണ്.. പിന്നീട് അവരുടെ വംശപരമ്പരയായ മനുഷ്യ വർഗത്തെ ദ്രാവകാ വസ്ഥയിലുള്ള അവരുടെ മാതാപിതാക്കഴളുടെ ശുക്ളത്തിൽനിന്നുമാണ് പടച്ചത്.. (സുറ. അന്നൂർ,അസ്സജദ)
ഈ മോലിയാർ മങ്കൂസ് എന്ന വാറോലയിലെ കെട്ട് കഥയാണ്,,,,, ഇനിയും നീട്ടി പറഞ്ഞാൽ വീഡിയോ വരെ വേറെ രാജാവിൻ്റെ കയ്യിൽ ഉണ്ടാവും,,,, യഥാർത്ത വിശ്വാസം മുറുകെ പിടിച്ച് ഈമാനോടെ ജീവിച്ച് മരിക്കാൻ നാഥനോട് ആത്മാർത്ത മാ യി പ്രാർഥി ച്ചോളീ,,,,, ഇത്തരം ഖുറാഫാത്തിൽ നമ്മെ രക്ഷിക്കുമാറാകട്ടെ,,,,,,, ആമീൻ,,,,,
ഇനി ഇവരെന്തൊക്കെനുന്നകളാണ് റസൂലിൻ്റെ പേരിൽ പറയുക എന്ന് യാതൊരുനിശ്ചയവും ഇല്ല ഇത്തരവ്യാജകഥകൾ കേട്ടിട്ട് അതിൽ വിശ്വസിച്ച്ആരുടേയും ഈ മാൻ നഷ്ടപ്പെടാതിരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ🤲🤲🤲
@@siddiqueparambil നമ്മൾ നേരിട്ട് കണ്ടിട്ടുള്ള ഒരാളെ സ്വപ്നത്തിൽ കാണും... അല്ലാതെ കണ്ടു എന്ന് പറയുന്നത് നുണ ആണ്...... ചിലർ ഖിള്ർ നബിയെ ജീവിതത്തിൽ കണ്ടു എന്ന് പറയുന്നത്... ആ നബിയെ ആദ്യം കണ്ടിട്ടുണ്ടെങ്കിൽ അല്ലെ തിരിച്ചറിയുന്നത്.... കള്ള കഥ പണ്ട് ചിലവായി ഇനി നടക്കില്ല
1400 കൊല്ലം ങ്ങൾക്ക് മുൻപുള്ള സംഭാഷണം നിങ്ങൾ എവിടെയായിരുന്നു ഇതുവരെ. അന്ന് പറഞ്ഞ സംഭാഷണം അറബിയിൽ തന്നെ പറഞ്ഞതിന്റെ പരിഭാഷ പറയുന്ന മുസ്‌ലി രെ. നിങ്ങൾ ഇതുവരെ എവിടെയായിരുന്നു. പുതിയ പുതിയ അറിവുകൾ ലോകത്തിന്ന് നൽകുന്ന നിങ്ങൾ ഒരു മഹാ ഹം... തന്നെ
മൗലിദ്ലെ തെറ്റുള്ള വരികൾ മാറ്റി വെച്ച് ബാക്കി ചെല്ലുന്നതിനും ഓതുന്നതിനും എന്താ നിങ്ങൾക് തടസം ആ വരികൾ മാറ്റി ഒരു പുതിയ മൗലിദ് അച്ചടിച്ചു പ്രചരിപ്പിച്ചൂടെ
ആ ഫോട്ടോ ഒക്കെ എവിടെ പോയടോ. എനി താനും റെസൂലുള്ള യുമായി തോളോടു് തോളു് ചേർത്ത ഫോട്ടോ വരുമോ? ബുദ്ധിക്ക്‌യോജിക്കാത്ത. കുറേ മണ്ഡത്തരവും പറഞ്ഞു കൊണ്ടു് കുറേതലേക്കെട്ട് ജന്മ ങ്ങൾ ആ കാലഘട്ടത്തിൽ വല്ല ഫോട്ടോ പൊലെ എന്തെങ്കിലും ഒരു സംഭവം ഉണ്ടായാൽ . കാലഘട്ടം അതിനെ വികസിപ്പിച്ചു എടുക്കുകയ്യില്ലേ മൈരാ' വെള്ളകുപ്പായവും തലേക്കെട്ടും. മുഖത്ത് ചൊപ്പയും നീട്ടിവെച്ചാൽ. പിന്നെ എന്തും അങ്ങു് തള്ളാം. ആരോ എന്തൊ എഴുതി വച്ചത്. ചോദ്യങ്ങൾ. പേണ്ട്; ഓളം ഉണ്ടാ മൈരാ നിന്നോടു്.
ഈ ചരിത്രങ്ങളൊന്നും ഞാൻ മുമ്പ് കേട്ടിട്ടില്ല. അൽഹംദുലില്ലാഹ്. റസൂലുള്ള ൻറെ ശഫാ അത്ത് ലഭിക്കുന്നവരിൽ അള്ളാഹു നമ്മെ ഉൾപ്പെടുത്തട്ടെ. ആമീൻ
റബ്ബിന്റെ ഹബീബായ മുഹമ്മദ് മുസ്തഫാ റസൂൽ കരീം ( സ:അ :) തങ്ങളുടെ മഹത്വങ്ങൾ വർണ്ണിച്ച ഈ ഉസ്താദിന് ആരോഗ്യത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകണെ യാ അള്ള.
മറവി രോഗമുള്ളയാൾ റിപ്പോർട്ട് ചെയ്യുന്ന ഹദീസുകൾ സ്വീകാര്യയോഗ്യമല്ല.
ഇത്രയും കാലം സമസ്ത കാണാത്ത / പറയാത്ത പുതിയ ഹദീസ് 😮 അവിശ്വസനീയം - ഖിമായത്തിൻ്റെ അടയാളം
Yes
Prophet Muhammed s.a ❤
നബി സ കാണാൻ തൗഫീഖ് ചെയ്യട്ടെ
ഉസ്താദെ ഒരു സംശയം 40 വർഷം മുൻബൊക്കെ ഫോട്ടോ എടുത്താൽ മദ്രസ്സയിൽ നിന്നും അടിച്ചു പുറത്താക്കുമായിരുന്നുഒരാളുടെ photo വീട്ടിൽ വെച്ചാൽ റെഹ്മത്തിന്റെ മാലായ്ക്കത്തു ആ വീട്ടിൽ വരില്ല എന്നുമാണല്ലോ ഇന്ന് ഈ പ്രാസങ്കികനായ ഉസ്താദിന്റെ ഫോട്ടോ പോലും വീട്ടിനുള്ളിൽ വെച്ചാണല്ലോ കാണുന്നത് വലിയ വലിയ പണ്ഡിതന്മാർപോലും ഫോട്ടോ എടുക്കാൻ മുമ്പിൽ നിന്നാണല്ലോ പോസ് ചെയ്യുന്നത് അഥവാ റസൂലിന്റെ ഫോട്ടോ ഉണ്ടായിരുന്നെങ്കിൽ ❓ഫോട്ടോ എടുക്കൽ നമുക്ക് സുന്നത്താക്കുമായിരുന്നില്ലേ ഉസ്താദെ ❓
ആദം (അ) ന്റെ ആഗ്രഹപ്രകാരം അല്ലാഹു ഇറക്കിക്കൊടുത്തവയാണ് അവ..
ചോദ്യം ശോധിക്കരുത്.. നമ്മ സമ്മതിക്കില്ല
@ a.abdulsa ഈ ഫോട്ടോ എടുക്കുന്ന ക്യാമറ എന്നാണാവോ ഇറങ്ങിയത്. മായാവി കഥ കേൾക്കാൻ പറ്റും.
രേഖാ ചിത്രം വരയ്ക്കുന്ന ഏതൊരാൾക്കും റസൂലിന്റെ ഫോട്ടോ വരയ്ക്കാൻ സാധിക്കും കാരണം റസൂലിനെ വർണിച്ചത് പോലെ ലോകത്ത് ഒരാളെയും വർണിച്ചിട്ടില്ല റസൂലിന്റെ തലമുടി, ചെവി, നെറ്റി, മൂക്ക്, മാറിടം, കൈ, കാൽ, കവിൾ തുടങ്ങി എല്ലാ ഭാഗങ്ങളും വളരെ വിശദമായി കിതാബുകളിൽ വിവരിച്ചിട്ടുണ്ട് അത് ഒരു ചിത്രം നന്നായി വരക്കുന്ന ഒരാൾക്ക് വിവരിച്ചു കൊടുത്താൽ അദ്ദേഹം വരക്കും അതിൽ ഒരു അത്ഭുതവും ഇല്ല.
Ningal varakkanam moorikale
Masha Allah ❤
പ്രിയപ്പെട്ട മുസ്ലിംകളെ ഇവൻ പറയുന്നത് നിങ്ങൾ വിശ്വസിക്കരുത് അങ്ങിനെയൊന്ന് ഇല്ല
👍🤝
മുആവിയ യെസീദി കാലഘട്ടത്തിൽ രചിച്ച കഥകളാണ് ഇവിടെ വിവരിക്കുന്നത്
മാശാ അല്ലാഹ് അൽഹംദുലില്ലാഹ് നല്ല പഠനാർഹമായ പ്രഭാഷണം... അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ
മാവേലിയെ മുഹമ്മദാലി,മമ്മാലി ആക്കിയ കൗമാണ് ശ്രദ്ധിക്കണേ...... 🙄
പച്ച നുണ യാണ് മൗലവി നിർത്തൂ. ABDUNNASIR
Masha Allah
❤❤❤❤❤
റാബീ വിളകൾ റബീഹ് എന്ന പദത്തിൽ നിന്നുള്ളതാണ്....
Masha alla
👍👍👍
In 1816, Frenchman Joseph Nicéphore Niépce invented the first photographic camera. A camera is an optical device that captures pictures that can be kept internally, sent to another place, or both.
These visuals might be simple photos or moving images like videos or movies. The term camera is derived from the phrase "Camera Obscura" (Latin for "dark chamber'').
👍🏿
ഫോട്ടോയും പ്രധി ബിംബവും വെക്കാൻ പാടില്ല എന്നതല്ലേ ഇസ്ലാം അജണ്ട ഉസ്താതെ.. തമ്പനയിൽ ഗ്രോതി നു വേണ്ടിയാണോ ഉസ്താദെ. ഇങ്ങനെ കൊടുത്തത്.. ❤️
അതുംകൊണ്ടുവന്ന് വിൽക്കല്ലേ
ഈ ചരിത്രം മുമ്പ ഞാ കേട്ടിട്ടുണ്ട് അതായത് മുഹമ്മദ് കക്കാട് ഫൈസിയുടെ മുമ്മദ് റസൂലുള്ള എന്ന വലിയ കിതാബിൽ അദ്ദേഹം രേഖപെടുത്തിയിട്ടുണ്ട്
ഞാനും 😂
@@NjaanBharatheeyanthamasa 😂
👍
@@SalmanSayyid-z2f പൊട്ടാ കക്കാട് മുഹമ്മദ് ഫൈസിയുടെ മുഹമ്മദ് റസൂലുല്ലാ എന്ന രണ്ട് വാല്യങ്ങൾ ഉള്ള പുസ്തകം എന്റെ അടുത്തുണ്ട് അതിൽ ഈ സംഭവം പോലെ ഒരു പാട് കാര്യം വിശദമായി പറയുന്നുണ്ട്... കോഴിക്കോട് ക്യാപിറ്റൽ ബുക്സിൽ ലഭ്യമാണ്... 🤣
പീറ കിത്താബ് ആണോ
യഹൂദികളും നസറാണികളും നബി തങ്ങളെ സ്വസന്താനങ്ങളെ അറിയും പ്രകാരം അറിയും. - എന്ന അർത്ഥം വരുന്ന ആശയത്തിന്റെ വ്യാഖ്യാനം ഇബ്നു കസീർ നോക്കുക
നബി തങ്ങൾ സ്വല്ലല്ലാഹു അലൈഹി വ സല്ലം. നൂർ.. പ്രകാശം. അല്ലെ. ഫോട്ടോ എടുക്കാൻ പറ്റുമോ
അത് ക്യാമറ കൊണ്ടെടുത്ത ഫോട്ടോ അല്ല
ആദം (അ) ന്റെ ആഗ്രഹപ്രകാരം അല്ലാഹു ഇറക്കിക്കൊടുത്തവയാണ് അവ.
മൊയന്ത്
ഇങ്ങള് മനുഷ്യനല്ലേ... മനുഷ്യനെ അള്ളാഹു മണ്ണ് കൊണ്ടല്ലേ പടച്ചത്. അപ്പൊ ഇയാള് കുളിക്കാറൊന്നുമുണ്ടാകില്ല അല്ലേ 🤭🤭🤭 (ചിലപ്പോ ഒലിച്ചോപോയാലോ) 🤣
@@kamarudheentpiyyad9157
ശവസ്ത മതക്കആരന്റഎ വൈജ്ഞാനിക മികവ്!
നമിച്ചു.
കളിമണ്ണിന്റെ സത്ത കൊണ്ട് അല്ലാഹു സൃഷ്ടിച്ചത് ആദം നബിയെ ആണ്.. പിന്നീട് അവരുടെ വംശപരമ്പരയായ മനുഷ്യ വർഗത്തെ ദ്രാവകാ വസ്ഥയിലുള്ള അവരുടെ മാതാപിതാക്കഴളുടെ ശുക്ളത്തിൽനിന്നുമാണ് പടച്ചത്.. (സുറ. അന്നൂർ,അസ്സജദ)
മാഷാഅല്ലാഹ് 👍
SHIYYAKALUDE VEETIL
MUHAMMAD NABIYUDE
PHOTO NJAN. KANDITUNDU ALIYUDE
OPPAM
ഈ മോലിയാർ മങ്കൂസ് എന്ന വാറോലയിലെ കെട്ട് കഥയാണ്,,,,,
ഇനിയും നീട്ടി പറഞ്ഞാൽ വീഡിയോ വരെ വേറെ രാജാവിൻ്റെ കയ്യിൽ ഉണ്ടാവും,,,,
യഥാർത്ത വിശ്വാസം മുറുകെ പിടിച്ച് ഈമാനോടെ ജീവിച്ച് മരിക്കാൻ നാഥനോട് ആത്മാർത്ത മാ യി പ്രാർഥി ച്ചോളീ,,,,, ഇത്തരം ഖുറാഫാത്തിൽ നമ്മെ രക്ഷിക്കുമാറാകട്ടെ,,,,,,, ആമീൻ,,,,,
ഹിർക്കലിന്ആദ൦നബി(അ.സ)ൽനിന്നുകൈമാറികിട്ടിയതാണെന്നുപറയുന്നുശാമിലെപുരോഹിതന്മാർക്എങ്ങനെയാണ്ഫോട്ടോകിട്ടിയത്
ആദം (അ) ന്റെ ആഗ്രഹപ്രകാരം അല്ലാഹു ഇറക്കിക്കൊടുത്തവയാണ് അവ.
കഥയിൽ ചോദ്യമില്ല
ഹാറൂൻ ഭായ് 😃
പ്രത്യേകിച്ചു കെട്ടുകഥകളിൽ !!
😜
ആലുവക്കാരൻ ഇതും ഇതിലപ്പുറവും
അഥവാ ഇതറ്റം ശരിയാണെങ്കിൽ നിന്റെ അവസ്ഥ
ഇത് കള്ള കഥയാണ്, ഹിർക്കൽ പോയിട്ടുണ്ട്
ഇനി ഇവരെന്തൊക്കെനുന്നകളാണ് റസൂലിൻ്റെ പേരിൽ പറയുക എന്ന് യാതൊരുനിശ്ചയവും ഇല്ല ഇത്തരവ്യാജകഥകൾ കേട്ടിട്ട് അതിൽ വിശ്വസിച്ച്ആരുടേയും ഈ മാൻ നഷ്ടപ്പെടാതിരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ🤲🤲🤲
ഉമർ റാലിയാള്ളാഹു ഹാൻഹു വിന്റ കാലത്തു ള്ള സംഭവം വന്നു പറയേണ്ട ത് ഉമറിനോടല്ലേ അബൂബക്കറിനോടല്ല കാരണം ആണ്അബൂബക്കറി
റാലിയാള്ളാഹു അന്ന് ഉണ്ടായകയില്ലല്ലോ
ജിബ്രീലിന്റെ ഫോട്ടോ ഉണ്ടോ അന്യാഷിച്ചു നോക്കായിരുന്നു. കാരണം ഞമ്മൾ പറയുന്നതൊക്കെ വിശ്വസിക്കാൻ ഇവിടെ ആളുണ്ട്. അതല്ലേ ഞമ്മളെ വിജയം
Bf 5 58:04 58:04 😅 58:04 58:04 58:04 😅@@abdulbasheerparappuram6840
അക്കാലത്ത് ക്യാമറ യും ഉണ്ടായിരുന്നു. അല്ലേ
അവസാന കാലഘട്ടത്തിൽ ഇങ്ങനെ കുറെ ഇറങ്ങും.......
റന്നൂലുള്ളാഹിയെ കാണേണ്ടവിധത്തിൽ കാണണം
അബൂ ജാഹിലും റസൂലുള്ളാനെ കണ്ടു
പക്ഷെ എന്ത് ഫലം
യാത്ത പ് നെന്ത് മഹ്ശറ സലഫി ക് എന്ത് മഹാൻമാർ
@@siddiqueparambil നമ്മൾ നേരിട്ട് കണ്ടിട്ടുള്ള ഒരാളെ സ്വപ്നത്തിൽ കാണും... അല്ലാതെ കണ്ടു എന്ന് പറയുന്നത് നുണ ആണ്...... ചിലർ ഖിള്ർ നബിയെ ജീവിതത്തിൽ കണ്ടു എന്ന് പറയുന്നത്... ആ നബിയെ ആദ്യം കണ്ടിട്ടുണ്ടെങ്കിൽ അല്ലെ തിരിച്ചറിയുന്നത്.... കള്ള കഥ പണ്ട് ചിലവായി ഇനി നടക്കില്ല
Please send one photo copy
🙌
Angine oru photo evideyum illaa
Vidditham
Pravajakanmark niyalillaennu parayunnallo rasoolinnuniyalundayirunnu ille
Where is the photo of s a
Give the necessary profe....
റസൂലുള്ളന്റെ ഫോട്ടോ വരസ്‌ക്കാനൊ, ഫോട്ടോ എടുക്കാനോ കഴിയില്ല, നിഴൽ ഉള്ള വസ്തുവിന്റെ ഫോട്ടോ അസാധ്യമമാണ്എന്നൊക്കെ പഠിച്ചത് മാറിയോ?
1400 കൊല്ലം ങ്ങൾക്ക് മുൻപുള്ള സംഭാഷണം നിങ്ങൾ എവിടെയായിരുന്നു ഇതുവരെ. അന്ന് പറഞ്ഞ സംഭാഷണം അറബിയിൽ തന്നെ പറഞ്ഞതിന്റെ പരിഭാഷ പറയുന്ന മുസ്‌ലി രെ. നിങ്ങൾ ഇതുവരെ എവിടെയായിരുന്നു. പുതിയ പുതിയ അറിവുകൾ ലോകത്തിന്ന് നൽകുന്ന നിങ്ങൾ ഒരു മഹാ ഹം... തന്നെ
പ്രസംഗത്തിന്റെ തുടക്കത്തിൽ - ഇബ്നു കസീർ - തന്റെ തഫ്സീറുൽ കബീറിൽ പറഞ്ഞു .....!! തഫ്സീറുൽ കബീറിന്റെ രചയിതാവ് ഇമാം റാസി - റഹിമഹുള്ള - അല്ലേ ?
Athey athey
ഇയാള് AP atho EK യൊ
16;:20... kelkkuka…
Koondam.mooriyala.anne.footo.onnumilla.
ഇറങ്ങിപ്പോടാ പച്ച കളവുപറയാതെ .
Noohnabiyudeakappalileephotoundayirunnü
തള്ളൽ ഒടുക്കത്തെ തള്ളൽ, ഇങ്ങനെ വേണോ?.....
മൗലിദ്ലെ തെറ്റുള്ള വരികൾ മാറ്റി വെച്ച് ബാക്കി ചെല്ലുന്നതിനും ഓതുന്നതിനും എന്താ നിങ്ങൾക് തടസം ആ വരികൾ മാറ്റി ഒരു പുതിയ മൗലിദ് അച്ചടിച്ചു പ്രചരിപ്പിച്ചൂടെ
അടുത്ത റബീഉൽഅവ്വലിൽ ഈജൂതമുല്ലാക്കമാർ നബി(സ)യുടെ ഫോട്ടോയുമായിവരും
Photo edukkaan pattumo moyilaare.... 30 kollam munp photo eduthathinu irangippoya moyilaare neritt kandittund..
ഫോട്ടോ എടുത്ത ക്യാമറ ഏതാണെന്ന് കൂടി പറയണേ.
Left raigt നോക്കാതെ നുണ പറയാൻ മടിയില്ലാത്ത നമ്മുടെ കൗമീങ്ങൾ ❓👌
നബിക്ക് നിഴൽഇല്ലല്ലോ പിന്നെ എങ്ങനെഫോട്ടോ എടുക്കാൻ കഴിയും?
കഥയിൽ ചോദ്യമില്ലാ
ഫോട്ടോ വരക്കാൻ നിഴൽ വേണ്ട നല്ലൊരു വരക്കുന്ന കലാകാരൻ ഉണ്ടായാൽ ജീവനുള്ള ഒന്ന് പോലെ വരക്കും കേമറയിൽ ഫോട്ടോ എടുക്കാൻ ആണ് നിഴൽ വേണ്ടത് 😊
ഒറ്റ നോട്ടത്തിൽ തെറ്റിദ്ധരിക്കുന്ന head കൊടുക്കല്ലേ
എല്ലാവരും ഇത് കേൾക്കണം എന്നില്ല
ഈ ചെയ്ക് ആലുവ ഏത് ഗ്രൂപ്പിൽ
ഞങ്ങൾ ഒറിജിനൽ ഇസ്ലാമിസ്റ്റുകളാണ് എന്ന് വാദിച്ച റാഫിളിയ്യ കളാണ് ഇതിൽ മോശം കമന്റ് ഇടുന്നത്.
തനിച്ച മൂശരിഖ്
Thanne😂
നുണ പ്രചരിപ്പിക്കാതെ
ഇവർക്കു എവിടന്നു കിട്ടി. എങ്ങനെ വന്നു
Aadam nabikk allahu irakkiyadaan
Kallu vecha pacha kallam parayalle thalekettukara
വഹാബിയാണല്ലേ? Never mind😂😂😂
Muslim anu.
ഇവൻ വലിയ ശൈഖാണല്ലെ. നടക്കട്ടെ.
ഇതൊരു ഷൈഖാണെന്ന് അറിയണമെങ്കിൽ അതിനേക്കാൾ വലിയ ഷൈഖിനെക്കൊണ്ടേ സാധിക്കൂ. നിങ്ങളാണോ ആ വലിയ ശൈഖ്? 😂
Ooo
Baaaakkaaaveeeèee
Ivan hamukkinta imam anu.
അന്നും കോഡാക്കിന്റെ ക്യാമറ യുണ്ടായിരുന്നോ?
ഏത് സ്റ്റുഡിയോയിൽ വെച്ചാണ് കഴുകീയതാവോ
ഫോട്ടോഗ്രാഫർ ആരാണെന്നും പറഞ്ഞില്ലല്ലോ 🤣😃😁
ആളുടെ രൂപം വരയുന്ന ചിത്രകാരമാരെ നിങ്ങളിതുവരെ കണ്ടിട്ടില്ലേ
@@mbtraders7256
ആരാണ് വരച്ചത്
അത് പറയണം .
മുഹമ്മദ് നബിയുടെ
തനി സ്വരൂപതതിലുള്ള
ഒരു ഫോട്ടോയും
ഇന്ന് ലോകത്തിലില്ല .
ഹിർ കൽ രാജാവോ പിർക്ക് രാജാവോ 🤔
അറക്കൽ രാജാവിന് അറബി അറിയുമോ ഉസ്താദേ?
ഫോട്ടോ കുടി കിട്ടിയാൽ പ്രതിമ യുണ്ടാക്കിമൗലിദ് ആഘോഷിക കേമാവും
മുടിവെള്ള കച്ചവടത്തിന്റെകൂടെ
ഫോട്ടോയും
ആ ഫോട്ടോ ഒക്കെ എവിടെ പോയടോ. എനി താനും റെസൂലുള്ള യുമായി തോളോടു് തോളു് ചേർത്ത ഫോട്ടോ വരുമോ?
ബുദ്ധിക്ക്‌യോജിക്കാത്ത. കുറേ മണ്ഡത്തരവും പറഞ്ഞു കൊണ്ടു് കുറേതലേക്കെട്ട് ജന്മ ങ്ങൾ
ആ കാലഘട്ടത്തിൽ വല്ല ഫോട്ടോ പൊലെ എന്തെങ്കിലും ഒരു സംഭവം ഉണ്ടായാൽ . കാലഘട്ടം അതിനെ വികസിപ്പിച്ചു എടുക്കുകയ്യില്ലേ മൈരാ' വെള്ളകുപ്പായവും തലേക്കെട്ടും. മുഖത്ത് ചൊപ്പയും നീട്ടിവെച്ചാൽ. പിന്നെ എന്തും അങ്ങു് തള്ളാം.
ആരോ എന്തൊ എഴുതി വച്ചത്. ചോദ്യങ്ങൾ. പേണ്ട്; ഓളം ഉണ്ടാ മൈരാ നിന്നോടു്.
Evan _ ___sauko?
Masha Allah
❤❤
❤🎉
❤❤❤❤❤
❤
❤❤❤❤❤❤❤❤