Manassiloru Poomala | Innathe Chintha Vishayam| Video Song| Mohanlal | Sathyan Anthikkad | Ilayaraja

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 359

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 9 месяцев назад +134

    മീരാ ജാസമീനെ പോലെ ഇത്രയ്ക്കും കുസൃതിയുള്ള നടി മലയാള സിനിമയിൽ ഇന്ന് വരെ ഉണ്ടായിട്ടില്ല🫶മീര ചേച്ചി ഇഷ്ട്ടം🥰🥰❤️

    • @reshmirejimon3305
      @reshmirejimon3305 6 месяцев назад +1

      ❤❤❤❤❤❤

    • @Dailydiary-p5u
      @Dailydiary-p5u 4 месяца назад +6

      Ororutharkkum athinteya bhangiyum kustruthiyumund kaviya madhavano❤❤

    • @arunkp4203
      @arunkp4203 3 месяца назад +6

      ​@@Dailydiary-p5uഭംഗി ഉണ്ട്. But മീരയുടെ പോലെ കുസൃതി ഇല്ല

    • @ShibilaRamshu
      @ShibilaRamshu 3 месяца назад +1

      Romayum und

    • @Whitylotusy
      @Whitylotusy 3 месяца назад +3

      ഉർവശി

  • @sarathk6447
    @sarathk6447 2 года назад +484

    2008 ലെ അവധിക്കാലം..ഈ പാട്ട് എപ്പഴും ടീവിയിൽ വരുവാർന്നു..ആദ്യ ipl സീസണും..അമ്മടെവീട്ടിലേക്കുള്ള വിരുന്നുപോവാലും.. വടക്കെത്തെ പറമ്പിലെ ക്രിക്കറ്റ് കളിയും.. തൊടിയിലെ മൂവാണ്ടന്മാവിൽ ഊഞ്ഞാലാടിയതും.. പമ്പാരംകുത്തും , കൊത്തങ്കലാടലും കോട്ടികളിയും തോട്ടിൽ കുളിക്കാൻ പോയതും എല്ലാം ഓർക്കുമ്പോൾ മനസ്സിനുള്ളിൽ ഒരു വിങ്ങൽ 🌺

    • @mindfulmiles-c2r
      @mindfulmiles-c2r 2 года назад +21

      ഇപ്പൊൾ അതൊക്കെ ഒരു ഓർമ ആയി

    • @vishnumtrivandrum9722
      @vishnumtrivandrum9722 2 года назад +19

      ആ നല്ല കാലമൊക്കെ ഇനിയില്ല

    • @tiginthomas6803
      @tiginthomas6803 2 года назад +9

      ethum annan thampiyum oru masam alle irigathu ormal♥️

    • @keralamods2899
      @keralamods2899 2 года назад +10

      Kothipikathe de
      Njan ente kuttikalam orkunnu
      Sangadam varunnu athoke orkumbol

    • @najmahameed3423
      @najmahameed3423 2 года назад +3

  • @binilak8123
    @binilak8123 2 года назад +134

    ലാലേട്ടൻ മീര കോമ്പിനേഷൻ ഒരു പാട് ഇഷ്ടമാണ് 🥰

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 Год назад +75

    ഇന്നത്തെ ചിന്താവിഷയം,മാടമ്പി, അണ്ണൻ തമ്പി, പരുന്ത്, മായാബസാർ, വിനോദയാത്ര..... രാപ്പകലുകൾ ആഘോഷമാക്കിയ സൂര്യ ടിവി കിരൺ ടിവി, ഏഷ്യാനെറ്റ് പ്ലസ്, കൈരളി വി❤❤❤❤❤❤ 2008 തിരിച്ച് കിട്ടാത്ത സുന്ദരകാലഘട്ടം.😊😊😊

    • @jaimonjohn2516
      @jaimonjohn2516 11 месяцев назад +3

      പരുന്ത് 🤣But why

    • @manishsuresh4996
      @manishsuresh4996 8 месяцев назад +1

      ​@@jaimonjohn2516 Padam mosham aanengilum athile songs hit aayirunnu thumbi thumbi padaamo Enna song orupaad thavana repeat adichu channels play cheythittund

  • @arjunpsuresh5449
    @arjunpsuresh5449 2 года назад +92

    വരികളിൽ വിസ്മയം തീർത്ത് ഗിരീഷ് പുത്തഞ്ചേരിയും✍🏻❣️❣️❣️ സംഗീതത്തിൽ മായാവലയം തീർത്ത് ഇളയരാജയും ഒരു ഗിരീഷ് പുത്തഞ്ചേരി ഇളയരാജ മാജിക്🎶👌❤️❤️❤️❤️

  • @Sreelakshmi82266
    @Sreelakshmi82266 Год назад +37

    ലാലേട്ടനെ സൈഡ് ആക്കി മീര സ്കോർ ചെയ്തു ❤❤❤expressions എന്ന cute 🥰🥰 3:54 ee ചുരിദാറിൽ മീര സുന്ദരിക്കുട്ടി ❤

  • @shafeekmedia9763
    @shafeekmedia9763 Год назад +221

    മലയാളത്തിൽ കിരൺ മ്യൂസിക്കും തമിഴിൽ സൺ മ്യൂസിക്കും അടക്കി വാണിരുന്ന കാലഘട്ടം...😍😍

  • @meezansa
    @meezansa Год назад +68

    മൂവി 📽:-ഇന്നത്തെ ചിന്താവിഷയം .......(2008)
    ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി
    ഈണം 🎹🎼 :- ഇളയരാജ
    രാഗം🎼:-
    ആലാപനം 🎤:- മധു ബാലകൃഷ്ണൻ & ശ്വേത മോഹൻ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛
    ഹാ ഏയ് ഏയ് ഏയ് ഏയ്....
    കം കം ബേബി....
    ഓ മൈ ലവ്......
    ഹോൾഡ് മീ ഹഗ് മീ കിസ് മീ നൗ......
    ഐ വന്നാ ടു സ്പെൻഡ് മൈ ഹോൾ ലൈഫ്.....
    ലവിംഗ് യൂ.....
    തിങ്കിംഗ് ഓഫ് യൂ........
    അയാം ഫീലിങ് ഓഫ് സംതിംഗ് ന്യൂ.......
    ഏയ് ഏയ് ഏയ് ഹേ ഹോ ഹോ ഹോ........
    ഓ ഏയ് ഏയ്...
    മനസിലൊരു പൂമാല......
    ഐ ലവ് യൂ ലവ് യൂ.......
    കൊരുത്തു വെച്ചതാരാണു........
    യൂ ലവ് മീ ലവ് മീ........
    മണിച്ചി കലമാനോ പൂ മീനോ.....
    ഹോയ്.....ഏയ്..... ഏയ്......
    കനവിലൊരു പൂത്താലി......
    ദാറ്റ് ഐ നോ നോ......
    കരുതി വെച്ചതാരാണു.......
    ദാറ്റ് യൂ നോ നോ..........
    കുറുകുമൊരു കാറ്റോ പൂങ്കാറ്റോ......
    യേയ് യേയ് യേ.......
    പൊന്നു തൂകും മെയ്യില്‍.....
    ഞാനൊന്നു തൊട്ട നേരം.....
    മഞ്ഞുരുകും നെഞ്ചില്‍ - നീ.....
    മുത്തമിട്ട നേരം....
    പളുങ്കു വള കൈയെടുത്തീ........
    കണ്ണുപൊത്തുമോമന.......
    പൊന്നിൻ മണി - നീ........
    മനസിലൊരു പൂമാല....
    കൊരുത്തു വെച്ചതാരാണ്...
    ആരാണ്.... ??
    പഞ്ചവര്‍ണ്ണക്കിളിയേ തഞ്ചമിട്ട് പറക്കാന്‍......
    നെഞ്ചകത്തൊരിടം തരാം- ഞാന്‍.....
    ആ നാ നാ നാ നാ.......
    കൊച്ചു കൊച്ചു പിണക്കം...
    പിന്നെയുള്ളൊരിണക്കം.....
    പിച്ച വെക്കും കുറുമ്പല്ലയോ........
    ഓ..ഹോ ഹോ ഹോ..
    പാതിരാ മൈനകള്‍ പാതി വരി പാടുമ്പോള്‍...
    പാലമേല്‍ പൂവുകള്‍ കാറ്റിലിളവേല്‍ക്കുമ്പോള്‍.....
    എനിക്കു നിന്റെ നീള്‍മിഴികള്‍.....
    കൊളുത്തി വെച്ച പൂത്തിരികള്‍...
    എനിക്കു നിന്റെ പുഞ്ചിരികള്‍.......
    അടുത്തു വന്ന സുന്ദരികള്‍......
    വെള്ളിമണി തുള്ളി തുള്ളി- വാ.......
    ഓ ..വിണ്ണിലുള്ള തങ്ക തിങ്കളേ...
    മുത്തണിഞ്ഞ മുടി കെട്ടി മുല്ലമലര്‍മൊട്ടു......
    വെച്ചൊരോമന പൊന്നിൻ മണി ഞാന്‍.....
    (മനസിലൊരു........)
    കണ്ടു കണ്ടങ്ങിരിക്കേ ചെണ്ടുമല്ലിക്കവിളില്‍........
    വണ്ടു വന്നു വലം വെയ്ക്കുന്നു.......
    ഓ ഹോ ഹോ ഹോ..
    എന്നുമെന്നുമിതു പോല്‍- നിന്നെ.....
    നോക്കിയിരിക്കാന്‍...
    കണ്ണിലുള്ള കിളി കൊഞ്ചുന്നു....
    ഓ ഹോ ഹോ ഹൊ......
    ആയിരം താരകള്‍ നിന്നെ.....
    വരവേല്‍ക്കുമ്പോള്‍......
    അമ്പിളീ നിന്നില്‍ ഞാന്‍.......
    കുമ്പിൾ മഴ തേടുമ്പോള്‍.......
    അരികെ വന്നൊരുമ്മ തരാന്‍...........
    തിടുക്കമെന്തിനെന്‍ പൊന്നേ....
    കൊതിച്ചു പോയതെന്തേ ഞാന്‍ ....
    തുടുത്തു നിന്ന തേന്‍കനിയേ........
    നോക്കി നോക്കി കൊതിപ്പിക്കല്ലേ.....
    ഹേ പോക്കു വെയില്‍ ശലഭങ്ങളേ....
    ആഹാ ചില്ലു കൊണ്ടു.....
    ചുമരിട്ട കൂട്ടിനുള്ളില്‍ കുറുകുന്ന.......
    താമര കിളിമകളേ..........
    ( മനസ്സിലൊരു...........)

    • @alhaadi6867
      @alhaadi6867 Год назад +5

      ഇത്രേം type ചെയ്തിട്ടെക്കുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @reshmakr1768
    @reshmakr1768 2 года назад +146

    ഇതൊക്കെ നമ്മുടെ കുട്ടിക്കാലം സുവര്ണമാക്കിയ പാട്ടുകൾ...

  • @badarudheen8094
    @badarudheen8094 9 месяцев назад +41

    ഈ പാട്ട് കെട്ടിരുന്ന കുട്ടിക്കാലം ഒന്ന് വന്നിരുന്നെങ്കിൽ 🥺 school വിട്ടാൽ വേഗം വീട്ടിലേക് ഓടിവരുമായിരുന്നു ഈ song കേൾക്കാൻ. Never come childwood memories and Day's ഒരു സ്വപ്നം ആയി മാറി 😢

  • @zmangadan
    @zmangadan 2 года назад +96

    യേശുദാസിനെ പോലുള്ളവര്‍ ഉള്ളത് കൊണ്ട് മാത്രം തഴയപ്പെട്ട ഗായകന്‍ , my favarite singer madhu balakrishnan

    • @shanavaskamal
      @shanavaskamal 4 месяца назад +3

      no way pullikku sangathy undu but sabdattinte embam nokkumbo no where near dasettan, dasettan voice ento oru divine feeling ten pole embam allate pulliye arum tazhanjatu alla

    • @shanavaskamal
      @shanavaskamal 3 месяца назад +2

      yesudasinem cherttanodo ete pilulla ettil kannikale compare cheyyunnatu sangeetattil taan oru vatta poojyam ennu manassilayi😂

    • @neethumolsinu6384
      @neethumolsinu6384 Месяц назад

      ​@@shanavaskamal😁

  • @ABINSIBY90
    @ABINSIBY90 Год назад +25

    മധു ബാലകൃഷ്ണൻ ശ്വേത മോഹൻ ടീമിന്റെ മനോഹരമായ ആലാപനം. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു . അത്യുഗ്രൻ വരികളും. 2008ലേ മറക്കാത്ത ഓർമ്മകൾ മനസിലേക്ക് കയറിവരുന്നു.

  • @harisbeach9067
    @harisbeach9067 2 года назад +72

    മധു ബാലകൃഷ്ണൻ 🎤🎤ഫാൻസ്‌ 👍👍

  • @lajmeekome5229
    @lajmeekome5229 2 года назад +82

    "ചിത്രഗീതങ്ങൾ "പാട്ടുപുസ്‌തകം വാങ്ങി റേഡിയോയിൽ ഈ പാട്ടുകേൾക്കുമ്പോൾ തപ്പിയെടുത്ത് ഒപ്പം പാടാൻ ശ്രമിച്ചിരുന്ന കാലം...

    • @rathnaakka7614
      @rathnaakka7614 2 года назад

      🕉️👩‍🦰👈🧑‍🤝‍🧑❤️😀👁️👉👳👁️❤️😀😀😀😀

  • @roserosu4301
    @roserosu4301 2 года назад +21

    Ee film il meera chechi orupaad cute aanu

  • @Sawyer1142
    @Sawyer1142 2 месяца назад +10

    മീര ജാസ്മിനെ ഇത്രയും സുന്ദരി ആയിട്ട് വേറെ ഒരു പാട്ടിലും കണ്ടിട്ടില്ല....😍💯

  • @shijuplakkatt10
    @shijuplakkatt10 3 года назад +61

    മധു ബാലകൃഷ്ണൻ🖤🖤🖤🖤🖤🖤🖤

  • @INDIAN-ce6oo
    @INDIAN-ce6oo 2 года назад +34

    ആദ്യത്തെ ആ ഇംഗ്ലീഷ് പോർഷൻ പോലെ ഒരെണ്ണം പോലും സുജാത പാടിയിട്ടില്ല. പൂ പൂക്കും ആസയ്.. അങ്ങനെയുള്ള പാട്ടായിരുന്നു, ARR അങ്ങനെ പാടാൻ പറഞ്ഞപ്പോൾ എനിക്ക് പറ്റില്ല, ശീലം ഇല്ല എന്ന് പറഞ്ഞു സുജാത.അവർ തന്നെ പറഞ്ഞതാണ് ഇത്. പക്ഷേ മകൾ അങ്ങനെയല്ല😊👍🏻

    • @Flywithme077
      @Flywithme077 Месяц назад

      Yaehh, she is totally all rounder - Carnatic, Western and Hindustani ❤️

  • @Leela--mani303
    @Leela--mani303 2 года назад +23

    Ee cinema release ആയപ്പോൾ എനിക്ക് ചിക്കൻ പോക്സ് പിടിച്ചു വീട്ടിൽ കിടപ്പായിരുന്നു, അന്ന് കുഞ്ഞേടെ വീട്ടിൽ tv യില്ല, റേഡിയോ ആയിരുന്നു, എന്നും ഈ പാട്ടു കേൾക്കുമായിരുന്നു,, tv ആയി ഒരുപാട് ayapozha ഈ സിനിമ കണ്ടതും,, child hood missinggg

    • @sulthanmuhammed9290
      @sulthanmuhammed9290 5 месяцев назад

      👍❤️ആദ്യമായി തിയറ്ററിൽ പോയി kanda ഫിലിം

  • @robyroberto8606
    @robyroberto8606 3 года назад +93

    സത്യൻ അന്തിക്കാട് &ഇളയരാജ ♥️♥️♥️♥️കൂട്ടുകെട്ട് ..👌👌👌ഏതാണ്ട് പുതിയ തീരങ്ങൾ വരെ

    • @aslamptzaslamptz7512
      @aslamptzaslamptz7512 3 года назад +1

      പുതിയ തീരങ്ങൾ ലാൽ ജോസ് അല്ലെ 🤔

    • @robyroberto8606
      @robyroberto8606 3 года назад +7

      @@aslamptzaslamptz7512 അല്ല സുഹൃത്തേ സത്യൻ അന്തിക്കാട് ആണ്...ബെന്നി.പി നാരായണമ്പലത്തിന്റ സ്ക്രിപ്റ്റ്

    • @aslamptzaslamptz7512
      @aslamptzaslamptz7512 3 года назад +1

      @@robyroberto8606 🤔

    • @lekhalekha9812
      @lekhalekha9812 2 года назад +2

      @@aslamptzaslamptz7512 alla...satyan anthikaad aanu

  • @linchumohandas5361
    @linchumohandas5361 2 года назад +56

    Madhu chettan voice👌👌❤❤❤

    • @dranandphd
      @dranandphd Год назад

      Excellent dance, appreciated 🙏🙏🙏

  • @ebineby9959
    @ebineby9959 2 года назад +55

    മീര കിടു ലുക്ക്‌ 😍

    • @lakshmi4583-h9f
      @lakshmi4583-h9f 2 года назад

      Njano??

    • @SanthuSanthosh-c6h
      @SanthuSanthosh-c6h Год назад

      Yes

    • @rafimotiv2762
      @rafimotiv2762 Год назад

      ​@@lakshmi4583-h9fഅതിനേക്കാൾ കിടു 😂❤❤

    • @sulthanmuhammed9290
      @sulthanmuhammed9290 5 месяцев назад

      ​@@lakshmi4583-h9fഅത്ര ഇല്ലെങ്കിലും സുന്ദരി ആണ് 🤪

  • @unnikrishnannair681
    @unnikrishnannair681 2 года назад +25

    എന്റെ ഇഷ്ടപെട്ട വോയിസ്‌ ആണ് മധുച്ചേട്ടന്റെ

  • @sanojsano7028
    @sanojsano7028 2 года назад +49

    മീര ജാസ്മിൻ ❤❤❤❤
    മധു ബാലകൃഷ്ണൻ ❤❤❤❤

  • @rajeevpk1987
    @rajeevpk1987 2 года назад +23

    സൂപ്പർ അടിപൊളി... എന്താ പാട്ട് ഒരോ സീനും എന്ത് രസമാണ് wow പൊളി

  • @ayishamanu194
    @ayishamanu194 3 года назад +111

    മധു.. ശ്വേത 👍🏻👍🏻👍🏻പൊളി voice👏👏👏👏👏👏👏

    • @aslamsha9352
      @aslamsha9352 2 года назад +1

      ലോത്സ്ന യാണ് പാടിയത് 🙄🙄

    • @akhilakk7781
      @akhilakk7781 2 года назад +5

      Ayyo ivaronum ale manjariya

    • @muhammedfazil5392
      @muhammedfazil5392 2 года назад +5

      @@aslamsha9352 No shwetha menon aanu

    • @anjanat3108
      @anjanat3108 2 года назад +1

      @@akhilakk7781 athennyaa nghanum karuthiye....

    • @INDIAN-ce6oo
      @INDIAN-ce6oo 2 года назад +5

      @@aslamsha9352 ശ്വേത മോഹൻ

  • @Kaakku828
    @Kaakku828 5 месяцев назад +8

    മീര ❤️ എന്റെ favourite നടി... എല്ലാ സിനിമകളും ഇഷ്ട്ടമാണ്... നല്ല അഭിനയമാണ് മീരയുടെ... കാണാനും സുന്ദരി... അന്നത്തെ കാലത്ത് എല്ലാവരും കാവ്യയുടെ ഭംഗിയെ പുകഴ്ത്തുമ്പോൾ എന്റെ മനസ്സിൽ എനിക്ക് ഏറ്റവും സൗന്ദര്യം തോന്നിയ നടി മീരയാണ്... 😍

  • @sreelakshmit594
    @sreelakshmit594 3 года назад +37

    Dr. Madhu balakrishnan ❤️❤️❤️

  • @Sawyer1142
    @Sawyer1142 2 месяца назад +5

    പണ്ട് ഈ പാട്ടിൽ കാണാൻ ഏറ്റവും ഇഷ്ടം മീര ജാസ്മിന്റെ dress ഉം location ഉം ആയിരുന്നു.... ❤

  • @minimini3596
    @minimini3596 2 года назад +34

    മധുച്ചേട്ടന്റെ സൗണ്ട് 👌👌👌 സൂപ്പർ

  • @arifaarifa9634
    @arifaarifa9634 2 года назад +24

    എന്തൊക്കയോ ഓർമിപ്പിക്കുന്നു എന്നെ ഈ പാട്ട്

  • @arjunpsuresh5449
    @arjunpsuresh5449 2 года назад +14

    മധുവേട്ടന്റെ മനോഹരമായ ആലാപനം❤️❤️❤️❤️

  • @sreeragssu
    @sreeragssu 3 года назад +135

    2008 ഏപ്രില്‍ റിലീസ്
    അണ്ണന്‍ തമ്പി, മുല്ല, ഇന്നത്തെ ചിന്താവിഷയം

    • @sivaprasadilavattam243
      @sivaprasadilavattam243 3 года назад

      more

    • @m.asif.n9233
      @m.asif.n9233 3 года назад +5

      വെറുതെ ഒരു ഭാര്യ.

    • @hashimkollam9522
      @hashimkollam9522 3 года назад +1

      Sree

    • @leftraiser699
      @leftraiser699 2 года назад +4

      അണ്ണൻ തമ്പി ബ്ലോക്ബസ്റ്റർ, ഇന്നത്തെ ചിന്താവിഷയം ഹിറ്റ്, മുല്ല ഡിസാസ്റ്റർ

    • @nidhinram7860
      @nidhinram7860 2 года назад +2

      @@m.asif.n9233 varirtha oru bhariya juily snu

  • @Jishaammu
    @Jishaammu 2 года назад +22

    Eee paaattu kelkkumbo aattinkara song nte athe feel🥰🤗

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 9 месяцев назад +321

    2024 ൽ ആരുമില്ലെടാ മക്കളെ🫶😉❤️

  • @സൈക്കോറിഷു-ല6ണ
    @സൈക്കോറിഷു-ല6ണ 2 года назад +69

    മോഹിനി ആരെയുംമോഹിപ്പിക്കുന്ന സൗന്ദര്യമ് മോഹിനി സുകന്യ പണ്ടത്തെ സൂപ്പർ ഹീറോയിന്

    • @INDIAN-ce6oo
      @INDIAN-ce6oo 2 года назад +10

      ചെന്നൈയിൽ പഠിക്കുമ്പോ മിക്കവാറും സുകന്യചേച്ചിയെ കാണാറുണ്ടായിരുന്നു. അപ്സരസ് തന്നെ ശരിക്കും ❤️

    • @സൈക്കോറിഷു-ത9ധ
      @സൈക്കോറിഷു-ത9ധ 2 года назад +1

      😍😍😍

    • @SanthuSanthosh-c6h
      @SanthuSanthosh-c6h Год назад

      Mohini❤ sukanya ❤munnathey suupper heroinsss❤❤

  • @ponnuponnu8793
    @ponnuponnu8793 2 года назад +29

    എനിക്ക് ഇഷ്ട്ടമുള്ള ഒരു നടി എന്ത് ഭാവം ആണ് മുഖത്തു ഒരു രക്ഷയുമില്ല

  • @ajinandanan573
    @ajinandanan573 3 года назад +53

    Madhu Balakrishnan ❤️❤️❤️

  • @suchikasargod9028
    @suchikasargod9028 2 года назад +59

    Madhu chettante voice❤️

  • @abdulrasik6381
    @abdulrasik6381 2 года назад +12

    ലാലേട്ടൻ സൂപ്പർ സ്റ്റാർ

  • @anandhumadhu1589
    @anandhumadhu1589 3 года назад +27

    പൊളി song 😍💜

  • @shinasshafi4140
    @shinasshafi4140 2 года назад +7

    nokki nokki kothipikalle ...what a lines beautiful song .sung by my fav singer

  • @Rising_Ballers
    @Rising_Ballers 3 года назад +19

    Madhu ettan❤

  • @vinodckoyilandy9347
    @vinodckoyilandy9347 2 года назад +20

    Meerajasmine super super

  • @lijusivanadhan9830
    @lijusivanadhan9830 3 года назад +22

    Super jodikal

  • @rajeshkumarvs517
    @rajeshkumarvs517 8 месяцев назад +5

    Lalattanu dance athu oru❤❤❤❤

  • @arashapn686
    @arashapn686 2 года назад +11

    Ith kaanumbol aattinkarayorath ormavarum 🥰♥️

  • @farseenaum3726
    @farseenaum3726 2 года назад +10

    Enikku ee pattum meera jasmine yum valare adhikam eshttam aanu.

  • @Sawyer1142
    @Sawyer1142 2 месяца назад +1

    ഈ പാട്ടിലെ location കൊള്ളാം...അടിപൊളി 😍👌🏻
    ഈ ലൊക്കേഷൻ എവിടെയാണെന്ന് ആർക്കേലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ....please 🙏🏻🙌🏻

  • @akhildas-cy8kc
    @akhildas-cy8kc 2 года назад +15

    2008 വിഷു റിലീസ് ഇന്നത്തെ ചിന്താവിഷയം അണ്ണൻ തമ്പി മുല്ല

  • @RahulR-p2u
    @RahulR-p2u 7 месяцев назад +1

    Really i love you ente Sangeetha darlinge ummaaa really i Miss you ente Sangeetha mole ummaaa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rabinraj5896
    @rabinraj5896 2 года назад +17

    നോക്കിയ 1600 caller tune താരംഗമായ സോങ്. really nostu

  • @jabirmvjabi3563
    @jabirmvjabi3563 2 года назад +16

    ഒരു 10th കാലഘട്ടം ഓടി വരുന്നു..❤

  • @RasikT-e2b
    @RasikT-e2b Год назад +14

    മോഹൻലാൽ മീരാജാസ്മിൻ ♥️

    • @RenjiniRenju-f2i
      @RenjiniRenju-f2i 4 месяца назад

      സൂപ്പർ ജോഡി 👍👍🥰🥰🥰

  • @sijumonepsijumon3514
    @sijumonepsijumon3514 3 года назад +44

    Meera jasmine ❤️❤️❤️super song

  • @Suman-l5x1q
    @Suman-l5x1q 8 месяцев назад +4

    Lalettan Meera hit combo❤❤❤ Raja sir music❤❤❤❤❤❤ Madhu chettan Swatha voice ❤❤❤മീരയുടെ ചില actions നോ രക്ഷ,

  • @annamariyamaneesha86
    @annamariyamaneesha86 2 года назад +17

    Evar 3perum lalettanta nayikamarayutu abhinayichavar alle😊😊😊💕

    • @ratheeshblog8339
      @ratheeshblog8339 2 года назад +3

      Yes
      Suknya chandralekha
      Mohni nadaodi.
      Lekshmi rasatantram

    • @I_Believe_myself
      @I_Believe_myself 2 года назад

      @@ratheeshblog8339 Rasathantrathil avar engane pair aavum.
      Avark oru ishtam thonni en idak kanikkunath allathe .
      Meera jasmine thane aanallo athilum nayika

  • @vishnuvichu448
    @vishnuvichu448 2 года назад +17

    Love this song ❤️

  • @VishnuManoharan699
    @VishnuManoharan699 Год назад +5

    What happened to Meera Jasmine? Why is she not in Malayalam movies now. Such a great actress

  • @libinjoy5096
    @libinjoy5096 3 года назад +15

    Lalettan🥰🥰🥰🥰

  • @prabhulbabu3492
    @prabhulbabu3492 3 месяца назад +1

    Madhu...voice...oru rekshemill

  • @RahulR-p2u
    @RahulR-p2u 8 месяцев назад +1

    Really i love you ente Sangeetha darlinge ummaaa really i Miss you ente Sangeetha mole ummaaa darling ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sibinkt5721
    @sibinkt5721 8 месяцев назад +2

    ഗിരീഷ് പുത്തഞ്ചേരി ❤❤❤

  • @wizard74610
    @wizard74610 Год назад +6

    2:37 Meera’s aura 😇😇😇

  • @badumn992
    @badumn992 2 года назад +18

    Meera in white dress❤️

  • @RahulR-p2u
    @RahulR-p2u 7 месяцев назад +1

    Really i love you ente Sangeetha darlinge ummaaa really i Miss you ente Sangeetha mole ummaaa love youuuuuuuu so much ummaaaa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nsmedia8973
    @nsmedia8973 Месяц назад

    മീരജാസ്മിന്റെ മുഖത്തെ എക്സ്പ്രഷൻ ഒരു രക്ഷയും ഇല്ല 😍😍real expression Queen

  • @abhinavbhaskar20
    @abhinavbhaskar20 2 года назад +14

    Underrated song

  • @ABC003
    @ABC003 3 месяца назад

    ഒരു തീയേറ്ററിൽ അണ്ണൻ തമ്പി❤️ വേറെൽ ഇന്നത്തെ ചിന്താവിഷയം ❤️

  • @abhinavbhaskar20
    @abhinavbhaskar20 2 года назад +8

    Madhu chettan & Shwetha chechi entha voice

  • @dreamer-xs6on
    @dreamer-xs6on 3 месяца назад

    2008 il epozhum ee patt FM radio il kelku ayirunnu. Radio mirchy , radio mango ,red fm , big fm ...Ithoke irangiya time. Epozhum paatt ulla radio chanals annu oru albhutham ayirunnu

  • @ParvathiVKattodu.
    @ParvathiVKattodu. 3 месяца назад +2

    How energetic she is❤❤❤

  • @harisbeach9067
    @harisbeach9067 Год назад +5

    2000 to 2010 വരെ നല്ല കാലഘട്ടമായിരുന്നു
    എത്രയോ നല്ല മലയാള സിനിമകളും തമിഴ് സിനിമകളും ഈ കാലഘട്ടത്തിൽ ഇറങ്ങി അത് നല്ല മലയാള സിനിമാ പാട്ടുകളും ഇറങ്ങി "2008 ലെ ഹൈ സ്കൂൾ ഓർമ്മകൾ നൊസ്റ്റാൾജിയ
    M i h s s Boys school പൊന്നാനി..🤗❤️

  • @sreelekhalekha6954
    @sreelekhalekha6954 2 года назад +6

    Madhuchettan 👌👌🎤🎤

  • @Sawyer1142
    @Sawyer1142 2 месяца назад +2

    മീര ജാസ്മിൻ costumes 😍❤️🙌🏻

  • @vinayvinayan6089
    @vinayvinayan6089 2 года назад +14

    ലേഡി സൂപ്പർ സ്റ്റാർ. മീരജാസ്മിൻ

  • @aseezaishas1861
    @aseezaishas1861 6 месяцев назад +2

    E song irangya kaalam meerajasmin churidarellum byngra trending aayirunnu...

  • @sumangalanair135
    @sumangalanair135 2 года назад +3

    Wow adipoli 👌👌🙏🙏🙏🙏🙏

  • @varshavalsan8986
    @varshavalsan8986 2 года назад +11

    Ee kandappo vicharichu fashion designer aayi ah violete black dress design cheyyum designer aayi michion stich mosham aayi Ambo lovely dress

  • @philanthropist6995
    @philanthropist6995 29 дней назад

    One of the best choreography!👏

  • @VibinRaaj-wv7id
    @VibinRaaj-wv7id 9 месяцев назад +2

    എന്നും വരണ്ണം ഇതുവഴി❤😅❤❤❤❤❤❤❤❤❤❤❤❤

  • @fayhafayha4033
    @fayhafayha4033 Год назад +5

    Meera acting super

  • @krishnadev5731
    @krishnadev5731 Год назад +9

    ഇളയരാജ - മധുബാലകൃഷ്ണൻ-ഗിരീഷ് പുത്തഞ്ചേരി 😍🥰🥰

  • @arjunpsuresh5449
    @arjunpsuresh5449 2 года назад +3

    ഗിരീഷേട്ടൻ ഉയിർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @pathmapathma8053
    @pathmapathma8053 Год назад +3

    ഈ പാട്ടിന്റെ lirycs പാട്ടിന്റെ താഴെ ഇട്ടെങ്കിൽ സൂപ്പർ ആയിരുന്നു 😔

  • @PreejaTC
    @PreejaTC 6 месяцев назад

    ❤E song anik orikkalum marakkan pattaatha oru song aanu..

  • @userNellai-M.Marithevan1
    @userNellai-M.Marithevan1 7 месяцев назад +2

    எனக்கு மிகவும் பிடித்த பாடல் 2024

  • @jamshadjamzz3974
    @jamshadjamzz3974 9 месяцев назад +1

    ഇതൊക്കെയാണ് പാട്ട് ❤🎉

  • @Thomasmullerthegoat
    @Thomasmullerthegoat Год назад +1

    Madhu balakrishnan 🔥😍❤❤😍😍😍

  • @sujitha.ammuzzz3136
    @sujitha.ammuzzz3136 2 года назад +5

    My fvt❤️❤️❤️❤️

  • @vinayachandrankc9884
    @vinayachandrankc9884 Год назад +1

    Gireesh puthenchery💞

  • @RahulR-p2u
    @RahulR-p2u 7 месяцев назад +1

    Really i love you ente Sangeetha darlinge ummaaa really i Miss you ente Sangeetha darlinge ummaaa love you so much ummaaaa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mohandaspbr6032
    @mohandaspbr6032 3 года назад +8

    Super.hit song

  • @dubaisiva4939
    @dubaisiva4939 Год назад +1

    Very nice song....

  • @dreamer-xs6on
    @dreamer-xs6on 10 месяцев назад +3

    ഹാ ഏയ് ഏയ് ഏയ് ഏയ്
    കം കം ബേബി
    ഓ മൈ ലവ്
    ഹോൾഡ് മീ ഹഗ് മീ കിസ് മീ നൗ
    ഐ വന്നാ ടു സ്പെൻഡ് മൈ ഹോൾ ലൈഫ്
    ലവിംഗ് യൂ
    തിങ്കിംഗ് ഓഫ് യൂ
    അയാം ഫീലിങ് ഓഫ് സംതിംഗ് ന്യൂ
    ഏയ് ഏയ് ഏയ് ഹേ ഹോ ഹോ ഹോ
    ഓ ഏയ് ഏയ്...
    മനസിലൊരു പൂമാല
    ഐ ലവ് യൂ ലവ് യൂ
    കൊരുത്തു വെച്ചതാരാണു
    യൂ ലവ് മീ ലവ് മീ
    മണിച്ചി കലമാനോ പൂ മീനോ ഹോയ്
    ഏയ് ഏയ്..
    കനവിലൊരു പൂത്താലി
    ദാറ്റ് ഐ നോ നോ
    കരുതി വെച്ചതാരാണു
    ദാറ്റ് യൂ നോ നോ
    കുറുകുമൊരു കാറ്റോ പൂങ്കാറ്റോ യേയ് യേയ് യേ
    പൊന്നു തൂകും മെയ്യില്‍ ഞാനൊന്നു തൊട്ട നേരം
    മഞ്ഞുരുകും നെഞ്ചില്‍ നീ മുത്തമിട്ട നേരം
    പളുങ്കു വള കൈയെടുത്തീ കണ്ണുപൊത്തുമോമന പൊന്നിൻ മണി നീ
    മനസിലൊരു പൂമാല കൊരുത്തു വെച്ചതാരാണ്
    ആരാണ് ??
    പഞ്ചവര്‍ണ്ണക്കിളിയേ തഞ്ചമിട്ട് പറക്കാന്‍
    നെഞ്ചകത്തൊരിടം തരാം ഞാന്‍
    ആ നാ നാ നാ നാ
    കൊച്ചു കൊച്ചു പിണക്കം പിന്നെയുള്ളൊരിണക്കം
    പിച്ച വെക്കും കുറുമ്പല്ലയോ
    ഓ..ഹോ ഹോ ഹോ..
    പാതിരാ മൈനകള്‍ പാതി വരി പാടുമ്പോള്‍
    പാലമേല്‍ പൂവുകള്‍ കാറ്റിലിളവേല്‍ക്കുമ്പോള്‍
    എനിക്കു നിന്റെ നീള്‍മിഴികള്‍ കൊളുത്തി വെച്ച പൂത്തിരികള്‍
    എനിക്കു നിന്റെ പുഞ്ചിരികള്‍ അടുത്തു വന്ന സുന്ദരികള്‍
    വെള്ളിമണി തുള്ളി തുള്ളി വാ
    ഓ ..വിണ്ണിലുള്ള തങ്ക തിങ്കളേ
    മുത്തണിഞ്ഞ മുടി കെട്ടി മുല്ലമലര്‍മൊട്ടു
    വെച്ചൊരോമന പൊന്നിൻ മണി ഞാന്‍
    (മനസിലൊരു...)
    കണ്ടു കണ്ടങ്ങിരിക്കേ ചെണ്ടുമല്ലിക്കവിളില്‍
    വണ്ടു വന്നു വലം വെയ്ക്കുന്നു
    ഓ ഹോ ഹോ ഹോ..
    എന്നുമെന്നുമിതു പോല്‍ നിന്നെ നോക്കിയിരിക്കാന്‍
    കണ്ണിലുള്ള കിളി കൊഞ്ചുന്നു
    ഓ ഹോ ഹോ ഹൊ..
    ആയിരം താരകള്‍ നിന്നെ വരവേല്‍ക്കുമ്പോള്‍
    അമ്പിളീ നിന്നില്‍ ഞാന്‍ കുമ്പിൾ മഴ തേടുമ്പോള്‍
    അരികെ വന്നൊരുമ്മ തരാന്‍ തിടുക്കമെന്തിനെന്‍ പൊന്നേ
    കൊതിച്ചു പോയതെന്തേ ഞാന്‍ തുടുത്തു നിന്ന തേന്‍കനിയേ
    നോക്കി നോക്കി കൊതിപ്പിക്കല്ലേ
    ഹേ പോക്കു വെയില്‍ ശലഭങ്ങളേ
    ആഹാ ചില്ലു കൊണ്ടു ചുമരിട്ട കൂട്ടിനുള്ളില്‍ കുറുകുന്ന
    താമര കിളിമകളേ

  • @neethumolsinu6384
    @neethumolsinu6384 Месяц назад

    Madhu chettan🥰 swetha👌👌👌👌

  • @ParvathiVKattodu.
    @ParvathiVKattodu. 3 месяца назад

    Shwetha and madhu Balakrishnan ❤

  • @RasikT-e2b
    @RasikT-e2b 11 месяцев назад +1

    15 YEARS ഇന്നത്തെ ചിന്താവിശയം ❤❤❤❤

  • @Rahul-iu7jl
    @Rahul-iu7jl 4 месяца назад

    സൂപ്പർ പാട്ട് ❤️❤️

  • @RemaDevi-s6r
    @RemaDevi-s6r День назад

    Excellent❤❤❤