സത്യൻ അന്തിക്കാടിന്റെ പടങ്ങളിൽ മഞ്ജരി ക്ക് ഒരുപാട് നല്ല അവസരങ്ങൾ കിട്ടിയിട്ടുണ്ട്... അദ്ദേഹത്തിന്റെ പടങ്ങളിൽ മഞ്ജരി പാടിയ പാട്ടുകൾ മിക്കതും കിടിലൻ പാട്ടുകൾ...😍👌
Adhehathe kurich paranju paranju ellavarum vayil vellam vatti irikkaaa..ini puthiyath onnum illa.. the greatest composer of India Maestro ,ragadevan, isai njani,mosart of India,he is not a music director ,his range among world s best composers
1994 ന് ശേഷം 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട് ടീം വീണ്ടും ഒന്നിച്ചപ്പോള്‍ പിറന്നത് 2006 ലെ വലിയ വിജയങ്ങളിലൊന്ന് ♥ 2006 ഏപ്രില്‍ റിലീസ്, രസതന്ത്രം .. ഒപ്പമിറങ്ങിയത് ചിന്താമണി കൊലകേസ്, തുറുപ്പു ഗുലാന്‍ , പച്ചകുതിര , മധുചന്ദ്രലേഖ
2006 ഇൽ വിഷു ടൈമിൽ ഇറങ്ങിയ പടങ്ങൾ ആയിരുന്നു രസതന്ത്രം, തുറുപ്പു ഗുലാൻ, ചിന്തമണി കൊലകേസ്, പച്ചകുതിര,മധുചന്ദ്രലേഖ എന്നിവ. സൂപ്പർസ്റ്റാറുകളുടെ പടങ്ങളുടെ കൂടെ പിടിച്ചു നിൽക്കാൻ ജനപ്രിയ നടന്മാരുടെ പടങ്ങൾക് ആ വിഷു കാലത്ത് സാധിക്കാതെ പോയി. ആദ്യ 3 എണ്ണവും ഒന്നിനൊന്നു മെച്ചം ആയിരുന്നു 😍😍😍.
I am not interested in a fan fight, but what is so great about Thuruppugulan as a movie? In your list only Rasathanthram and Chintamani Kolacase are good movies. Madhuchandralekha was a variety movie. Pachakuthira was too melodramatic whereas Thurupugulan was a mess.
@@Hari-kx2er ഞാൻ ഇതിൽ പറഞ്ഞേക്കുന്നത് തിയേറ്ററിൽ ഹിറ്റ് ആയ കാര്യം ആണ്. പിന്നെ അതിൽ എടുത്ത് പറഞ്ഞേക്കുന്നത് തുറുപ്പു ഗുലാൻ ഉൾപെടേ ഉള്ള 3 സിനിമകളുടെ കാര്യം ആണ്, ആ 3 സിനിമകളും ആ ടൈമിൽ വലിയ ഹിറ്റ് ആയ സിനിമ കളും ആണ്, പിന്നെ മധുചന്ദ്രലേഖയും(watched in theatre )പച്ചകുതിരയും തിയേറ്ററിൽ വലിയ വിജയം നേടാൻ കഴിഞ്ഞില്ല, എന്നാൽ അതിലെ കോമഡികൾ ഇന്നും പലരുടേയും ഫേവറിറ്റ് ലിസ്റ്റിൽ പെട്ടതാണ്.
Madhu chandra lekha is an utter crap movie..For me, it is almost like a shit movie. Amritha tvyil pand first telecast chytbapo 2 mani muthal 6.30 vare kuthi irunn kandatha..Malaru.. Aa timil vere enthoke karyangal cheyyamayirnu.. Paranjit karyamila..poyath poyi..😂
@@I_Believe_myself എന്റെ പൊന്നോ എനിക്ക് ഓർമ ഉണ്ട് അത്...😂🤣😁 5 minute സിനിമ വെച്ചാൽ അതിൽ കൂടുതൽ സമയം പരസ്യംആയിരുന്നു... എന്നാലും ആ കാലഘട്ടം ഓർക്കുമ്പോൾ വല്ലാത്ത missing 😍😍👌
I am deep fan of Ilayaraja sir since my school days from his first Movie Annakkiki ( Tamil 1976 ) And Malayalam Movie Aaru manikoor Vyamoham Olangal Sandhyakkuviranja poovu Pinilavu Aarathri etc etc
മൂന്നാം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷൻ എല്ലാവരുംകൂടെ അമ്മയുടെ വീട്ടിലേക്ക് പോവുമ്പോൾ കണ്ട സിനിമ... ❤️ മീര ജാസ്മിന്റെ അടിപൊളി ഗാനരംഗം🎶 അതൊക്കെ സുന്ദരമായൊരു അവധിക്കാലം..🥰
One thing I don't like about meera is that she is very selective during 2003-2007!! she is too serious about her craft which is not a bad thing but she should have done more films in her prime
ഞാൻ പണ്ട് പ്ലസ് one കഴിഞ്ഞു. സ്കൂൾ പൂട്ടിയ സമയത്തു വെൽഡിങിന് പോകുമ്പോൾ ആണ്. ഈ സിനിമ ഇറങ്ങിയത്. അന്ന് കൂടെ പണിയുന്ന ചേട്ടൻ പുള്ളിയുടെ നോക്കിയയുടെ ഫോണിൽ ഈ പാട്ട് വെച്ചു ഞങ്ങൾ പണിക്ക് നിന്നതു ഒക്കെ ഓർമ്മ വരുന്നു. ഒരിക്കലും കിട്ടാത്ത ഒരു പാട് ഓർമ്മകൾ ഉള്ള കാലം. ഇപ്പോൾ കേൾക്കുമ്പോൾ സന്തോഷം ആണോ, സങ്കടം ആണോ തോന്നുന്നത് എന്നു എനിക്ക് മനസിലാകുന്നില്ല.
ചുമ്മാ സിനിമ കണ്ട് അടിപൊളി എന്ന് പറയുന്ന ആളുകൾ 100 ഇൽ 80% പക്ഷേ ഇതുപോലെ പാട്ട് അത് എഴുതിയത് അതിന്റെ വരികൾ എല്ലാം നോക്കി കറക്റ്റ് പറയുന്ന ആളുകൾ ഉണ്ടല്ലോ അവരാണ് യഥാർത്ഥ സിനിമ പ്രേമികൾ, ഇതിൽ കമന്റ് നോക്കിയാൽ മനസിലാകും, സിനിമയെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് സിനിമ അല്ല അതിലെ ഓരോ പോയിന്റും, സോങ് ആയിക്കോട്ടെ സ്റ്റാണ്ട് ആയിക്കോട്ടെ കഥ ആയിക്കോട്ടെ ♥️♥️♥️♥️ ഇതൊക്കെ നമ്മുടെ മനസ്സിൽ ആഴത്തിൽ ഇറങ്ങിയ സത്യൻ അന്തിക്കാട് സിനിമ, അതിലെ പൊളി പാട്ട് ♥️ NB : മീര ജാസ്മിൻ ഒടുക്കത്തെ ഗ്ലാമറും ♥️
നാടൻ സൗന്ദര്യം. സാരിയിൽ എന്ത് സുന്ദരിയാണ് മീര ചേച്ചിയെ കാണാൻ. ആർക്കും ഒരു ഇഷ്ടം തോന്നി പോകും. ഒരു കാലത്ത് ഒരു പാട് നല്ല സിനിമകൾ സമ്മാനിച്ച ഡയറക്ടർ സത്യൻ അന്തിക്കാട്. ഇന്നത്തെ സിനിമകൾക്ക് യാതൊരു റിപീറ്റ് വാല്യൂ പോലും ഇല്ല
സത്യൻ അന്തിക്കാടിന്റെ പടങ്ങളിൽ മഞ്ജരി ക്ക് ഒരുപാട് നല്ല അവസരങ്ങൾ കിട്ടിയിട്ടുണ്ട്... അദ്ദേഹത്തിന്റെ പടങ്ങളിൽ മഞ്ജരി പാടിയ പാട്ടുകൾ മിക്കതും കിടിലൻ പാട്ടുകൾ...😍👌
Ilaiyaraja music director for most sathyan anthikad movies
@@abhijitho8324Oho. Sathyan anthikadinte mikacha pattukal 90% johnsonte aanu.
@@abhijitho8324 90s Johnson
2000s ilayaraja
2010s vidyasagar
Ingne an sathyan anthikadu music team
Kozhikode kar like adi❤
മലയാളി പോലും അല്ല എങ്കിലും ഇത്രയും നല്ല രീതിക്ക് പാട്ട് ഉണ്ടാക്കിയ ഇളയരാജയെ പറ്റി ആരും പറയുന്നില്ല ..... magician ❤️
Genius
Athe
Adhehathe kurich paranju paranju ellavarum vayil vellam vatti irikkaaa..ini puthiyath onnum illa.. the greatest composer of India Maestro ,ragadevan, isai njani,mosart of India,he is not a music director ,his range among world s best composers
Illyaraja , manjari ennu titlil kanunnu, pinne eyal maha panakpothiyan music kodutha pattukalkellam royalty aavashyapedunna yanthiran
Music ne basha illa. Njan telugan pakshe tamil and malayalam movies kaanum.
മീരക്ക് മഞ്ജരീടേ sound നല്ല മാച്ച് ആണ്.✌️😍😍😘
കമൻ്റ് ഇട്ട് റെക്കോർഡ് സൃഷ്ടിക്കും ല്ലേ!
👍🏻
കൈയെത്ത കൊമ്പത്ത്
താമര കുരുവിക്ക് തട്ടമിട്..
ആറ്റിങ്കരയോരതത്
യെസ് രാജകുമാരി
Athe
😀
മഞ്ജരിയുടെ മാധുര്യമുള്ള ആലാപനം. ഈ പാട്ടിനൊരു പ്രേത്യേകതയുണ്ട്, ഈ പാട്ട് നമ്മെ 2006 ലെ മധുര ഓർമ്മകളിലേക്ക് കൊണ്ടുപോകും. എത്ര കേട്ടാലും മതിവരില്ല.
😉❤️
2006 plus two padikkumbol cut adichu kanda padam.ottapalam lakshmi theater.ahhh.athoru kalam.
ഇപ്പോ കുറേ പുതിയ ആളുകൾ വന്നു മലയാള സിനിമ ആകെ മൊത്തത്തിൽ കുള മാക്കി എന്ത് ഭംഗി ആണ് മീര ജാസ്മിൻ ഇപ്പഴും ഇതേ പോലെ തന്നെ ഒരു മാറ്റവും ഇല്ല സൂപ്പർ👌👌👌
3:23 നല്ല തമാശകൾ. റൊമാന്റിക് മൂഡിന് പകരം തമാശകൾ കാണിച്ച് ചിരിച്ച് മയക്കുന്ന അപൂർവം പ്രണയഗാനം!!👍👍😁😁😁
മൂവി 📽:-രസതന്ത്രം ..... (2006)
ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി
ഈണം 🎹🎼 :- ഇളയരാജ
രാഗം🎼:- സിന്ധുഭൈരവി
ആലാപനം 🎤:- മഞ്ജരി
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷
നാ... നാ നാ നാ.....
ആറ്റിന്‍ കരയോരത്തെ ...
ചാറ്റല്‍മഴ ചോദിച്ചു......
കാറ്റേ കാറ്റേ വരുമോ....?
ഹൊ... ഹോ.....
ആറ്റിന്‍ കരയോരത്തെ....
ചാറ്റല്‍മഴ ചോദിച്ചു....
കാറ്റേ കാറ്റേ വരുമോ..........???
മാരിവില്ലു മേഞ്ഞൊരു........
മണ്‍കുടിലിന്‍ ജാലകം......
മെല്ലെ മെല്ലെ തുറന്നൊ..........???
കാണാതെ കാണാനെന്തു- മോഹം...
കാണുമ്പോളുള്ളിന്നുള്ളില്‍- നാണം.......
മിണ്ടാത്ത ചുണ്ടില്‍ നിന്റെ- പാട്ടിന്നീണം.........
ആറ്റിന്‍ കര..........
പാല്‍ പതഞ്ഞു തുളുമ്പുന്ന...
പാലമരത്തണലത്ത്.....
പട്ടുമഞ്ചലൊരുക്കുന്നു മാനം.....
ഹേ.......
നീവരുമ്പോളഴകിന്റെ....
പീലിമയില്‍ത്തൂവലാലെ.....
വീശിവീശിത്തണുപ്പിക്കും- തെന്നല്‍....
മുത്തുമൊഴിത്തത്തേ കുക്കുക്കുയിലേ.....
കുപ്പിവളതട്ടി പാട്ടു മൂളണ്ടേ......
ആവാരം പൂകൊരുത്ത് മെനയേണ്ടേ.....
ആരാരും കാണാത്താലി പണിയേണ്ടേ.........
കല്യാണപ്പന്തല്‍ കെട്ടും കാണാപ്രാവേ........
ആറ്റിന്‍ കരയോരത്തെ..
ചാറ്റല്‍മഴ ചോദിച്ചു....
കാറ്റേ കാറ്റേ വരുമോ........???
പൂമെടഞ്ഞ പുല്ലുപായില്‍.....
വന്നിരുന്നു മുടിയിലെ.....
മുല്ലമൊട്ടിലുമ്മവയ്ക്കും മാരന്‍......
എഴുതിരിവിളക്കിന്റെ.........
കണ്ണുപൊത്തി മനസ്സിന്റെ........
ഏലസ്സിലെ മുത്തുകക്കും കള്ളന്‍......
മിന്നല്‍ നെഞ്ചിലെന്തേ പൊന്നിന്‍ വളയായ്....
കണ്ണില്‍ മിന്നിത്തെന്നും കന്നിനിലാവായ്.....
ആമാടപ്പണ്ടം ചാര്‍ത്തുമഴകാണേ.....
ആനന്ദക്കുമ്മിയാടും കനവാണേ...
അമ്മാനത്തുമ്പീ കൂടെപ്പോരൂ- പോരൂ.....
ആറ്റിന്‍ കരയോരത്തെ........
ചാറ്റല്‍മഴ ചോദിച്ചു........
കാറ്റേ കാറ്റേ വരുമോ.....???
❤😂
😅
രാഗം : നഠഭൈരവി
A minor
മൂവി :രസതന്ത്രം (2006) ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഈണം: ഇളയരാജ
രാഗം: സിന്ധുഭൈരവി
ആലാപനം: മഞ്ജരി❤
നാനാ നാനാ
ആറ്റിൻകരയോരത്തെ
ചാറ്റൽ മഴ ചോദിച്ചു കാറ്റേ കാറ്റേ വരുമോ
ഹൊ....... ഹൊ
ആറ്റിൻകരയോരത്തെ ചാറ്റൽ മഴ ചോദിച്ചു കാറ്റേ കാറ്റേ വരുമോ
മാരിവില്ലിൽ മേഞ്ഞൊരു മൺകുടിലിൽ ജാലകം മെല്ലെ മെല്ലെ തുറന്നു.
2 class
മഞ്ജരിക്കു മികച്ച ഗായികകുള്ള സംസ്ഥാന അവാർഡ് കിട്ടിയ സോങ് 👍
Josekvcykel
Ath ithonnum alla...
Avark state award rand thavana kittiitund
1. Mukilin makale
2.mullulla murikinmel
മീര ജാസ്മിനെ പേടിച്ച് ചുവടുവെക്കുന്ന ലാലേട്ടന്റെ ഡാൻസ് കാണാൻ കിടു ആണ് 😍🥰
അതെ
കുട്ടിക്കാലത് ഈ പാട്ട് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല... വല്ലാത്ത ഒരു പ്രണയം ആണ് ഈ സിനിമയോട് ♥️♥️♥️
annu nigal school std ethra aayirunni
2006 ൽ പത്താം ക്ലാസ് കഴിഞ്ഞുള്ള ആ സുന്ദരമായ അവധികാലം. 😍😍.. What a Feeling 🔥
Ann. Ñjaañum,😪
Ooo parayade vayya feeling
Me tooo
Enikk 8 vayass anu theatreil ith kandappo
Njanum
മീര ജാസ്മിൻ എന്തൊരു expressions ❤️❤️❤️❤️..
ഏയ്....ഇന്ത മൂഞ്ചി എങ്ങയോ പാത്തിറുക്കെ...
Lalettan🥰
Meera Jasmine ,what a beauty 😍
Manjari's beautiful voice 🤩
Thanks for uploading this song in high quality ❤️❤️❤️
அருமை
രസതന്ത്രം മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍
3 vattam teateril poyi kanda movie
Theatre il kandittund. 8 vayassil
👍👍👍
Laalettante intro bgm 🥰🥰🥰🥰👌🏻👌🏻💥💥💥💥
@@apexpredator1999 aashrivad cinema yoytubeill kand vannathalle
മീരാ ജാസ്മിൻ 💞💞💞💞
എന്താ ചുറുചുറുക്ക് 💝💝💝💝
മീരയെ കാണാൻ വേണ്ടി മാത്രം ഇടക്കിടക്ക് ഈ പാട്ട് കാണും . എന്ത് ഭംഗിയാ.. സാരിയൊക്കെ ഉടുത്ത്.. ഹോ
സാരിയിൽ മീരയോളം ഭംഗി മറ്റാർക്കുമില്ല
Pokkil
Kavya❣️
Meera
Ee movie kanditt meera fan aaya njan ❤️❤️
@@VikasSonnad സാരിയിൽ ഭംഗി ഉള്ള ഒരുപടി നടിമാർ ഉണ്ട്.. അമിത ആരാധന ഒഴിവാക്കൂ അപ്പോൾ മനസിലാവും 😄😄😂😂😂
മഞ്ജരിയുടെ ആലാപനം fantastic 😍😍
മീരയുടെ ആക്ടിങ് ഒരു രക്ഷയില്ല ❤❤
1:56,3:16 ഈ രണ്ട് sareekal മീരയ്ക്ക് നന്നായി ചേരുന്നുണ്ട് ❤❤ looking very beautiful
Hai
മീര ജാസ്മിന്റെ ശബ്ദത്തിനും ബോഡി language നും മഞ്ജരി voice perfect ❤
മീര ജാസ്മിൻ എക്സ്പ്രഷൻ ഒക്കെ ❣️
2000 ത്തിലെ സൗത്ത് ഇന്ത്യൻ സിനിമയിലെ മികച്ച നടി 💯🤩
Sathyam she is ❤
കുറച്ചു ഓവർ ആണ്
Over expressions. Aavishyamillatheduth polum
Ovar acting aanu..
@@ciniemagallery4881 എനിക്ക് അങ്ങനെ തോന്നിട്ടില്ല
2023 ൽ ഈ പാട്ട് കേൾക്കാൻ വന്ന
കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ😍
നല്ല പാട്ടുകൾക്ക് മരണമില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊️❤️
njan
Njanum
Njanum
എന്തു ക്യൂട്ട് ആരുന്നു മീര... 😘😘😘
ടിവിയിൽ ആറ്റിൻകരയോരം വരാൻവേണ്ടി കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു
Sathyam dooradarshan memories
🥰🥰🥰💗
മീരയുടെ സാരി എല്ലാം സൂപ്പർ 👌🤩
😁😁അതെ അതെ....സാരിയും ഏഹ് ഏഹ് 🤧🤧
Blacksari oru rakshayumilla..👌
ഗിരീഷ് പുത്തഞ്ചേരി👌
Ilairaja 🎶👌
മീര......സൂപ്പർ സ്റ്റെപ്സ് ആൻഡ് gestures...
രാജ സർ...ഇനി പുകഴ്ത്താൻ ഒന്നും ഇല്ല..
🎉🎉
അമ്മയും അപ്പനും ഞനും അനിയനും എല്ലാവരും കൂടി ഒരുമിച്ചു ഇരുന്നു തിയേറ്ററിൽ poye കണ്ട പടം
1994 ന് ശേഷം 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട് ടീം വീണ്ടും ഒന്നിച്ചപ്പോള്‍ പിറന്നത് 2006 ലെ വലിയ വിജയങ്ങളിലൊന്ന് ♥
2006 ഏപ്രില്‍ റിലീസ്, രസതന്ത്രം ..
ഒപ്പമിറങ്ങിയത് ചിന്താമണി കൊലകേസ്, തുറുപ്പു ഗുലാന്‍ , പച്ചകുതിര , മധുചന്ദ്രലേഖ
Rasathranam- blockbuster
Chintamani kolacase- super hit
Thurapugulan- super hit
Pachakuritha- flop
Madhuchanderla- flop
@@kattalalettanmammokafan7964 .Thuruppugulan Blockbuster aanu
@@AllRounder-of1xg entu Patti
ക്ലാസ്സ്‌മേറ്റ്സ്, note book
@@kattalalettanmammokafan7964
Poda pooraa rasathandhram average movieyaanu.."😆
thuruppugulan blockbustore hit.!✌😍
ഒരു പാട്ടിലൂടെ നഷ്ട്ടപെട്ട പലതും വീണ്ടും കടന്നു പോയി ശ്വാസം മുട്ടിക്കും 🙂
സത്യം 😢
ഈ പ്രായത്തിലും എന്നാ ഒരു ഇതാ ലാലേട്ടാ
ഇളയരാജ മാജിക്❤️💥
പണ്ട് ഈ പാട്ട് കേൾക്കാൻ വേണ്ടി തന്നെ ടീവിയുടെ മുൻപിൽ ഇരുന്ന് ഒരു കുട്ടികാലം എനിക്ക് ഉണ്ടായിരുന്നു ! 🎧❣️😊
ഓർമകളെ.. 🌺2006ലെ അവധിക്കാലം..ഈ പാട്ട് എപ്പഴും ടീവിയിൽ വരുവാർന്നു..അമ്മടെവീട്ടിലേക്കുള്ള വിരുന്നുപോവാലും.. വടക്കെത്തെ പറമ്പിലെ ക്രിക്കറ്റ് കളിയും.. തൊടിയിലെ മൂവാണ്ടന്മാവിൽ ഊഞ്ഞാലാടിയതും..വിഷുവിനു പടക്കം വേടിക്കാൻവേണ്ടി വലിയ പറമ്പിലേക്ക് പറങ്കിയണ്ടി പെറുക്കാൻ പോയതും..തോട്ടിൽ കുളിക്കാൻ പോയതും.. പാമ്പരംകുത്തും, നൂറാംകോലും, കൊത്തങ്കലാടലും, വളപൊട്ട്കളിയും കോട്ടികളിയും എല്ലാം ഓർക്കുമ്പോൾ മനസ്സിനുള്ളിൽ ഒരു വിങ്ങൽ🌺
Ini kittumo ini oru balyam
അതൊക്കെ ഒരു കാലം
Nostalgia is a magic feeling of person in a life never came back 🤗
😢❤
😢😢😢😢
ആറ്റിന് കരയോരത്തെ
ചാറ്റൽ മഴ ചോദിച്ചു
കാറ്റേ കാറ്റേ വരുമോ
'റ്റ "എന്ന അക്ഷരം കൊണ്ട് പുത്തഞ്ചേരി സൃഷ്‌ടിച്ച മന്ത്രികത
ഇളയരാജ ആണ് ഇതിന്റെ സംഗീതം ഇന്ന് ഈ നിമിഷം തിരിച്ചറിഞ്ഞ ഞാൻ 😃🤩🤩🔥
ഇന്ന് തിരിച്ചറിഞ്ഞ ഞാൻ 😁
2007-08 ടീവിയിൽ കണ്ടത് ഓർമ്മവരുന്നു... നൊസ്റ്റാൾജിയ 😍😍🥰🥰
2008 onathinu tv yil Asianet aadya maayi telecast
Josekvcykel
Josekvcykel
ആരെങ്കിലും നൈസ്റ്റൾജിയ തട്ടി എടുക്കാൻ വന്നവരുണ്ടോ.അന്ന് ഈ പാട്ട് ഒരു തരംഗം ആയിരുന്നു...ഒരു പാട് ഇഷ്ടം..മീര ജാസ്മിൻ വെറെ ലെവൽ..❤
2😍22🎇
ആദ്യമായി തീയറ്ററിൽ കണ്ട സിനിമ
മഞ്ജരി വോയിസ് 💙💙💙
💃Sari uduthu ethra energetic aayi dance cheyyunna ore oru nadi Meera Jasmin😍
What an absolutely,amazing talented actress Jasmine is❤️❤️❤️
మోహన్ లాల్ & మీరా జాస్మిన్ ❤️❤️🥰🥰😘😘 చాలా బాగుంది 👍👍
2024ിൽ ആരെങ്കിലും ഉണ്ടോ?❤
Yes
നാലിന് എങ്ങനെ വള്ളിയിടുന്നത് 🤔
Yes
ഇനി വരുമോ ഇത് പോലൊരു പാട്ടും സിനിമയും ❤️🥰
Malayalam aake change aayi . Enth nalla movies aanu ithokke
ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ട്ടാ ❤️❤️
Oru കാലത്ത് തരംഗം ആയിരുന്ന song
*മീര ശരിക്കും വശീകരണം ആണല്ലോ😂 കാണാതെ കാണതെന്ത് മോഹം ...കാണുമ്പോൾ ഉള്ളിന്നുള്ളിൽ നാണം...meera expressions❤*
ആറ്റിൻ കരയോരം മോഹിച്ചു ചിത്രഗീതത്തിന് മുന്നിൽ കൊതിയോടെ നിന്ന 2006ലെ ഏപ്രിൽ, മെയ് മാസങ്ങൾ
Sathyam ente 1st std times
ആറ്റിന്‍ കരയോരത്തെ ചാറ്റല്‍മഴ ചോദിച്ചു
കാറ്റേ കാറ്റേ വരുമോ?
ഹൊ ഹോ
ആറ്റിന്‍ കരയോരത്തെ ചാറ്റല്‍മഴ ചോദിച്ചു
കാറ്റേ കാറ്റേ വരുമോ?
മാരിവില്ലു മേഞ്ഞൊരു മണ്‍കുടിലിന്‍ ജാലകം
മെല്ലെ മെല്ലെ തുറന്നൊ?
കാണാതെ കാണാനെന്തു മോഹം
കാണുമ്പോളുള്ളിന്നുള്ളില്‍ നാണം
മിണ്ടാത്ത ചുണ്ടില്‍ നിന്റെ പാട്ടിന്നീണം
ആറ്റിന്‍ കര..........
പാല്‍ പതഞ്ഞു തുളുമ്പുന്ന പാലമരത്തണലത്ത്
പട്ടുമഞ്ചലൊരുക്കുന്നു മാനം
ഹേ നീവരുമ്പോളഴകിന്റെ പീലിമയില്‍ത്തൂവലാലെ
വീശിവീശിത്തണുപ്പിക്കും തെന്നല്‍
മുത്തുമൊഴിത്തത്തേ കുക്കുക്കുയിലേ
കുപ്പിവളതട്ടി പാട്ടു മൂളണ്ടേ
ആവാരം പൂകൊരുത്ത് മെനയേണ്ടേ
ആരാരും കാണാത്താലി പണിയേണ്ടേ
കല്യാണപ്പന്തല്‍ കെട്ടും കാണാപ്രാവേ
ആറ്റിന്‍ കരയോരത്തെ ചാറ്റല്‍മഴ ചോദിച്ചു
കാറ്റേ കാറ്റേ വരുമോ?
പൂമെടഞ്ഞ പുല്ലുപായില്‍ വന്നിരുന്നു മുടിയിലെ
മുല്ലമൊട്ടിലുമ്മവയ്ക്കും മാരന്‍
എഴുതിരിവിളക്കിന്റെ കണ്ണുപൊത്തി മനസ്സിന്റെ
ഏലസ്സിലെ മുത്തുകക്കും കള്ളന്‍
മിന്നല്‍ നെഞ്ചിലെന്തേ പൊന്നിന്‍ വളയായ്
കണ്ണില്‍ മിന്നിത്തെന്നും കന്നിനിലാവായ്
ആമാടപ്പണ്ടം ചാര്‍ത്തുമഴകാണേ
ആനന്ദക്കുമ്മിയാടും കനവാണേ
അമ്മാനത്തുമ്പീ കൂടെപ്പോരൂ പോരൂ
ആറ്റിന്‍ കരയോരത്തെ ചാറ്റല്‍മഴ ചോദിച്ചു
കാറ്റേ കാറ്റേ വരുമോ?
പാട്ട് super... അതിലും ഇഷ്ടം ഈ song ലെ മീരയുടെ costumes ❤
👌👌💯 വല്ലാത്തൊരു ഇഷ്ടമാണ് ഈ പാട്ടിനോട്👍🏻
Enichum😊🥰
രസതന്ത്രം, ദൃശ്യം ലൊക്കേഷൻ ഒന്നാണ്. കാഞ്ഞാർ. തൊടുപുഴ
കിടു ലൊക്കേഷൻ
ആഹ ആ പഴയ പാട്ടിന്റെ മധുരം ♥️
Manoharamaya Ganam....❤💚Meerayakaanuva Enthu Bangiyanu Njodiyayi Acting Cheyyunnu.......💙🌼🌼🌼🌼
Van nostuu song nalloru feeling oro pattukalkkum ormippikkan orupad ormakalundakum
Meerajasmin❤Manjari❤
2006 ഇൽ വിഷു ടൈമിൽ ഇറങ്ങിയ പടങ്ങൾ ആയിരുന്നു രസതന്ത്രം, തുറുപ്പു ഗുലാൻ, ചിന്തമണി കൊലകേസ്, പച്ചകുതിര,മധുചന്ദ്രലേഖ എന്നിവ. സൂപ്പർസ്റ്റാറുകളുടെ പടങ്ങളുടെ കൂടെ പിടിച്ചു നിൽക്കാൻ ജനപ്രിയ നടന്മാരുടെ പടങ്ങൾക് ആ വിഷു കാലത്ത് സാധിക്കാതെ പോയി. ആദ്യ 3 എണ്ണവും ഒന്നിനൊന്നു മെച്ചം ആയിരുന്നു 😍😍😍.
I am not interested in a fan fight, but what is so great about Thuruppugulan as a movie? In your list only Rasathanthram and Chintamani Kolacase are good movies. Madhuchandralekha was a variety movie. Pachakuthira was too melodramatic whereas Thurupugulan was a mess.
@@Hari-kx2er ഞാൻ ഇതിൽ പറഞ്ഞേക്കുന്നത് തിയേറ്ററിൽ ഹിറ്റ് ആയ കാര്യം ആണ്. പിന്നെ അതിൽ എടുത്ത് പറഞ്ഞേക്കുന്നത് തുറുപ്പു ഗുലാൻ ഉൾപെടേ ഉള്ള 3 സിനിമകളുടെ കാര്യം ആണ്, ആ 3 സിനിമകളും ആ ടൈമിൽ വലിയ ഹിറ്റ് ആയ സിനിമ കളും ആണ്, പിന്നെ മധുചന്ദ്രലേഖയും(watched in theatre )പച്ചകുതിരയും തിയേറ്ററിൽ വലിയ വിജയം നേടാൻ കഴിഞ്ഞില്ല, എന്നാൽ അതിലെ കോമഡികൾ ഇന്നും പലരുടേയും ഫേവറിറ്റ് ലിസ്റ്റിൽ പെട്ടതാണ്.
Madhu chandra lekha is an utter crap movie..For me, it is almost like a shit movie.
Amritha tvyil pand first telecast chytbapo 2 mani muthal 6.30 vare kuthi irunn kandatha..Malaru.. Aa timil vere enthoke karyangal cheyyamayirnu..
Paranjit karyamila..poyath poyi..😂
@@I_Believe_myself സത്യം
2006 ഓണത്തിനാണ് ഇട്ടത്
@@I_Believe_myself എന്റെ പൊന്നോ എനിക്ക് ഓർമ ഉണ്ട് അത്...😂🤣😁 5 minute സിനിമ വെച്ചാൽ അതിൽ കൂടുതൽ സമയം പരസ്യംആയിരുന്നു... എന്നാലും ആ കാലഘട്ടം ഓർക്കുമ്പോൾ വല്ലാത്ത missing 😍😍👌
ഗിരീഷ് പുത്തഞ്ചേരി യുടെ മനോഹരമായ വരികൾ
my mother had a high opinion of meera jasmine - I also like meera jasmine-a pretty girl mohanlal also good.
My mother also..very nice acting
2024 -ൽ കാണുന്നവർ ഉണ്ടോ ഗയ്സ് എന്നെപ്പോലെ 😁🤭❤️
2006 എന്ന ഒറ്റാ വർഷം ഇറങ്ങിയത് എത്ര മനോഹരമായ ഗാനങ്ങൾ ❤️❤️
ലാലേട്ടന്റെ നല്ല ഭാവങ്ങൾ 👌👌😘😘
Hai
🥱
What a talented actress.
മീരാ ജാസ്മിൻ ഫാൻസ് attendance..💖
ഇപ്പോഴും കേൾക്കുന്നവരുണ്ടോ?
Meera jasmine manjari😍
ഇതിനകത്തു മീരയുടെ സാരി എത്ര എണ്ണം ഉണ്ടെന്ന് എണ്ണി നോക്കിയവർ ഇവിടെ കമാൺ
7
എനിക്ക് ഇഷ്ടം ഉള്ള സോങ്
Manjari's magical voice........
I am deep fan of Ilayaraja sir since my school days from his first Movie Annakkiki ( Tamil 1976 )
And Malayalam Movie
Aaru manikoor
Vyamoham
Olangal
Sandhyakkuviranja poovu
Pinilavu
Aarathri etc etc
മൂന്നാം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷൻ എല്ലാവരുംകൂടെ അമ്മയുടെ വീട്ടിലേക്ക് പോവുമ്പോൾ കണ്ട സിനിമ... ❤️ മീര ജാസ്മിന്റെ അടിപൊളി ഗാനരംഗം🎶 അതൊക്കെ സുന്ദരമായൊരു അവധിക്കാലം..🥰
2006 le vacation time കണ്മുന്നിൽ മിന്നി മാഞ്ഞു 😘😘😘
ഇത്രയും taleted ആയ മീര ജാസ്മിനെ എന്തുകൊണ്ടാണ് മലയാളം ഫിലിം ഇൻഡസ്ട്രിയൽ ആക്റ്റീവ് അല്ലാതെ പോയത്.. ആക്ട് ചെയ്ത മൂവീസ് almost എല്ലാം superhit 🤔
She is comeback in malayalam film with jayaram, sathyanandhikaad 2021
Nadikal.ethra abhinayichalum.kurachu kazhiyumbol.thane out ayipokum.athanu avarude vidhi.
nayanthara
One thing I don't like about meera is that she is very selective during 2003-2007!! she is too serious about her craft which is not a bad thing but she should have done more films in her prime
മീര 🥰🥰🥰🥰🌹🌹🌹
Meera... what an actress. Such a beautiful face and perfect body. Looks too good in saree
Njanum, because both are same star vishakham
இந்த பாடலுக்கு இன்னும் எத்தனை வருடங்கள் ஆனாலும் நான் ரசிகன்
❤
Ilaiyaraaja is the GOD of MUSIC.
Missing this kind of songs and movies. Old is always gold
Ithokke old movies aayo.. kaalam poya pokke 😂
ഇതുപോലുള്ള സിനിമകൾ ഇനി ഓർമ്മകളിൽ മാത്രം 😌😌😌😌😌
Semma song enakku romba pudikkum music ilayaraja semma
Meera Jasmine come back ❤️
സത്യൻ അന്തിക്കാട് next movie മീരയും ജയറാംമും
@@rashibpachu238 😍
കുട്ടിക്കാലം കൂൾ അവധിക്ക് radio📻 വഴി കേട്ടിരുന്ന മധുരം മഞ്ജരി 💓#illayarajabgm💎
Adipoli kadha paatum location super film meera yude abhinayam adipoli
ഞാൻ പണ്ട് പ്ലസ് one കഴിഞ്ഞു. സ്കൂൾ പൂട്ടിയ സമയത്തു വെൽഡിങിന് പോകുമ്പോൾ ആണ്. ഈ സിനിമ ഇറങ്ങിയത്. അന്ന് കൂടെ പണിയുന്ന ചേട്ടൻ പുള്ളിയുടെ നോക്കിയയുടെ ഫോണിൽ ഈ പാട്ട് വെച്ചു ഞങ്ങൾ പണിക്ക് നിന്നതു ഒക്കെ ഓർമ്മ വരുന്നു.
ഒരിക്കലും കിട്ടാത്ത ഒരു പാട് ഓർമ്മകൾ ഉള്ള കാലം.
ഇപ്പോൾ കേൾക്കുമ്പോൾ സന്തോഷം ആണോ, സങ്കടം ആണോ തോന്നുന്നത് എന്നു എനിക്ക് മനസിലാകുന്നില്ല.
She had so much potential in the industry .
Honestly she was the best actress in Malayalam in 2000s, even better than Manju in my opinion, deserves the title of lady superstar
@@Lux_bxdieeyes
2:15music oru rakshayumiilla
ഈ പാട്ടിൽ എന്റെ ശ്രദ്ധ മൊത്തം മീരയുടെ സാരിയിലും മാലായിലും കമ്മലിലും ഒക്കെ ആയിരുന്നു
Ee pattokke kelkumpol ippozathe liplock paatokke kondoyi thottil idanam bloodyfool.... Iyhokkeyalle song yepo kettalum vere yetho ormakalil jeevighathil kkndoyi yethikkhm ho vary nice feelings 😍😘😍
Pandathe Pala pattilum liplock undalo
Meera ❤ Manjari❤
Super mohanlaaleta👍👍❤️
കമ്പ്യൂട്ടർ ക്ലാസിനു പഠിക്കുമ്പോൾ റിലീസ് ആയ സിനിമ... രാവിലെ 9മണിക്ക് കമ്പ്യൂട്ടറിൽ ഈ പാട്ട്... ഈ പാട്ട് കേൾക്കുമ്പോൾ അന്നത്തെ നല്ല ഓർമ 🥰🥰
Ooh appo 2006 il okke ith youtube il kandirunno
ചുമ്മാ സിനിമ കണ്ട് അടിപൊളി എന്ന് പറയുന്ന ആളുകൾ 100 ഇൽ 80% പക്ഷേ ഇതുപോലെ പാട്ട് അത് എഴുതിയത് അതിന്റെ വരികൾ എല്ലാം നോക്കി കറക്റ്റ് പറയുന്ന ആളുകൾ ഉണ്ടല്ലോ അവരാണ് യഥാർത്ഥ സിനിമ പ്രേമികൾ, ഇതിൽ കമന്റ് നോക്കിയാൽ മനസിലാകും, സിനിമയെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് സിനിമ അല്ല അതിലെ ഓരോ പോയിന്റും, സോങ് ആയിക്കോട്ടെ സ്റ്റാണ്ട് ആയിക്കോട്ടെ കഥ ആയിക്കോട്ടെ ♥️♥️♥️♥️ ഇതൊക്കെ നമ്മുടെ മനസ്സിൽ ആഴത്തിൽ ഇറങ്ങിയ സത്യൻ അന്തിക്കാട് സിനിമ, അതിലെ പൊളി പാട്ട് ♥️ NB : മീര ജാസ്മിൻ ഒടുക്കത്തെ ഗ്ലാമറും ♥️
ഒരുകാലത്ത് കോളലിളക്കം ഉണ്ടാക്കിയ പാട്ട് വോയിസ് ❤🙏
നാടൻ സൗന്ദര്യം. സാരിയിൽ എന്ത് സുന്ദരിയാണ് മീര ചേച്ചിയെ കാണാൻ. ആർക്കും ഒരു ഇഷ്ടം തോന്നി പോകും. ഒരു കാലത്ത് ഒരു പാട് നല്ല സിനിമകൾ സമ്മാനിച്ച ഡയറക്ടർ സത്യൻ അന്തിക്കാട്. ഇന്നത്തെ സിനിമകൾക്ക് യാതൊരു റിപീറ്റ് വാല്യൂ പോലും ഇല്ല
അയ്യോ 😭 സ്കൂൾ നൊസ്റ്റു ❤
Naa Naa Naa Naa
Aattin Karayorathe Chaattal Mazha Chodhichu
Kaatte Kaatte Varumo
Ho, Hooo
Aattin Karayorathe Chaattal Mazha Chodhichu
Kaatte Kaatte Varumo
Maari Villin Menjaru Mankudilin Jaalakam
Melle Melle Thurannu
Kaanaathe Kaanaanenth Moham
Kaanumbo Ullil Ullin Naanam
Mindaatha Chundil Ninte Paatin Eenam
Aattin Kara
Aattin Karayorathe Chaattal Mazha Chodhichu
Kaatte Kaatte Varumo
Paal Pathanju Thulumbunna Paala Marathanalath
Pattu Manjalorukkunnu Maanam
Hey Nee Varumbo Azhakinte Peeli Mayil Thoovalaale
Veeshi Veeshi Thanupikkum Thennal
Muthu Mozhi Thathe Kukku Kuyile
Kuppi Vala Thatti
Pattu Moolande
Aavaaram Pookoruth Menayende
Aaraaraum Kanathaali Paniyende
Kalyaana Panthal Kettum Kaanaa Praavee
Aattin Kara
Aattin Karayorathe Chaattal Mazha Chodhichu
Kaatte Kaatte Varumo
Maari Villin Menjaru Mankudilin Jaalakam
Melle Melle Thurannu
Poomedanja Pulla Paayal Vannirunnu Mudiyile
Mulla Mottil Umma Vaikum Maaran
Ezhu Thiri Vilakkinte Kannu Pothi Manassinte
Elassile Muth Kakkum Kallan
Minnal Munpe Munpe Ponnin Valayaayi
Kannil Minni Thennum Kanni Nilaavaayi
Aa Maada Kond Charthum Azhakaane
Aanandha Kunniyadum Kanavaane
Ammana Thumbi Koode Poroo Poroo
Aattin Kara
Aattin Karayorathe Chaattal Mazha Chodhichu
Kaatte Kaatte Varumo
Maari Villin Menjaru Mankudilin Jaalakam
Melle Melle Thurannu
Kaanaathe Kaanaanenth Moham
Kaanumbo Ullil Ullin Naanam
Mindaatha Chundil Ninte Paatin Eenam
Aattin Kara
Aattin Karayorathe Chaattal Mazha Chodhichu
Kaatte Kaatte Varumo
ഒടുവിൽ റെക്കമൻഡ് ചെയ്ത സോങ് പോസ്റ്റ് ചെയ്തു 😍😍
മീരയെ കണ്ടു പേടിച്ചു ഒഴിഞ്ഞു മാറി നടക്കുന്ന പാവം ലാലേട്ടൻ 😂
Hello
Nostalgia 😓🔥
Manjeri,,,what a pretty voice
இளையராஜா ❤🥳
2006, 2007 childhood memories 🥰missing 😢
Powerful melody raja ilayaraja.nice songs.