Emmanuvel Ponpaithale l K S Chithra l Sumod Cheriyan l Salgin Kalappura
HTML-код
- Опубликовано: 4 окт 2024
- 🎄ഇമ്മാനുവേൽ പൊൻപൈതൽ🎄
ഈ മനോഹരമായ താരാട്ട് പാട്ട് നമ്മളെ കൂട്ടികൊണ്ട് പോകുന്നത് ബേത്ലഹേമിലെ ആ തണുത്തുറഞ്ഞ കാലിത്തൊഴുത്തിലേക്കാകും....മാലോക പാപം നീക്കീടുവാനായ് ലോകരക്ഷകൻ നമ്മുക്കായ് പിറന്നത് വെറുമൊരു ഗോശാലയിലോ എന്ന ചിന്ത ഹൃദയ വേദനയോട് നാം ഏവരും ഓർക്കും....അറിയാതെ മനം പിടയും.
ഈ മനോഹരമായ താരാട്ട് പാട്ടിന്റെ ഇരടികൾ എഴുതിയിരിക്കുന്നത് സുമോദ് ചെറിയാനും....ആ വരികളെ അത്രമാത്രം നെഞ്ചിലേറ്റി മാസ്മര സംഗീതം കൊടുത്തിരിക്കുന്നത് സൽജിൻ കളപ്പുരയുമാണു....പശ്ചാത്തല സംഗീതം ജാക്സൺ അരൂജ....
🎵Lyrics/Sumod Cheriyan
🎵Music/Salgin Kalappura
🎵Vocal/KS.Chithra
🎵BGM/Jackson Aruja
🎵Mix&master/AP.Sekhar
🎵Flute/Rajesh Cherthala
🎵Strings/Cochin Strings
🎵Track / Rincy Martin
🎵Chorus/Cochin Birds
🎵Intro,Concept /Joy Daniel
🎵Camara/Samon Sunny
🎵Video Cut&Editing/Rajesh Rajenndrran
🎵Recordists/Antony(Krishna DigiDesign)&Robin(CAC,Cochin)
🎵Studios/CAC Cochin & Krishna Digidesign Chennai i
🎵Label : Audiotracs
🎵വരികൾ..
//പല്ലവി//
ഇമ്മാനുവേൽ പൊൻ പൈതലെ
നിൻ ജനനം ഈ പുൽക്കൂട്ടിലൊ?
മാലോക പാപം
മായ്ച്ചീടുവാനായ്
കന്യകയിൽ ഭൂജാതനായ്
ആകാശതാരകം കൺച്ചിമ്മിനിന്നു
ഇടയന്മാർ ആനന്ദം കൊണ്ടു.
//അനുപല്ലവി//
ഇരുളാർന്നഭൂവിൽ ഒളിതൂകിനിന്നൂ
പാരിൽനീ ആമോദമേകി
മാലോകരെന്നും നിൻനാമംപാടീ
നീതന്നെ സർവ്വേശപുത്രൻ
രക്ഷക, ലോകൈകനാഥാ
നസറേത്തിൻ, പ്രിയനാംമകനെ
നിൻസ്നേഹചൂടിൽ എന്നെപൊതിയാൻ
നിൻപിറവി ഗോശലയിലോ?
//ചരണം//
താരാട്ട്പാട്ടിൽ രാവുറങ്ങുബോൾ
താരാപഥങ്ങൾ സാക്ഷിയായ്
താലോലംപാടി മാലാഖവൃന്ദം
അമ്മതൻപൈതൽ ചാഞ്ഞുറങ്ങി
നക്ഷത്രം, വഴികാട്ടിമുൻപിൽ
ഞ്ജാനികൾ, ആഗതരായി
കാഴ്ച്കൾനൽകി പ്രണമിച്ചവർ പാടി
വിണ്ണിന്റെ നാഥനു ഗീതം.
Facebook : / kschithraofficial
Twitter : / kschithra
Instagram : / kschithra
RUclips : / +kschithra
RUclips : / +audiotracs
പറയാനും എഴുതാനും വാക്കുകളില്ല. അത്രമാത്രം സുന്ദരമായ ആവിഷ്ക്കരണം.
മനോഹരം,ക്രിസ്തുദേവൻ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട പോലെ തോന്നി.ചേച്ചിക്ക് നന്ദി and whole team നന്ദി.
നല്ല വരികളും,അതിനനുസരിച്ചുള്ള സംഗീതവും, കോറസും, ചിത്രചേച്ചിയുടെ ശ്രുതിമധുരമായ ശബ്ദവും,ഗാനത്തിന്റെ video ചിത്രീകരണവും എല്ലാം വളരെ നന്നായിരിക്കുന്നു.
Beautiful song. 👌👌💐💐
ചേച്ചിയുടെ എക്കാലത്തെയും hit ക്രിസ്മസ് പാട്ട് ''പൈതലാം യേശുവേ'' ഞങ്ങൾക്ക് വേണ്ടി ഒന്നൂടെന്ന് പാടി തരുമോ please 🙏
Littile nightingale of india😍😍
❤❤❤❤ thanks this not easy for believer hindu women to sing for Chesus . You deserve blessed for this job
Chitra chechi ❤️❤️❤️
സൂപ്പർ സോങ് ❤❤❤
Aaaha👌enthu rasayittanu chithra chechi ithu padiyirikkunnath. Oru pad ishttam 😍🫶
Chechi is great. Her life is just Music. God bless our chechi
🥰🥰🥰🥰🥰🥰👌👌👌👌
Dear chechi wishing you a merry Christmas and very happy New year.😊😊
Very nice 💐🙏🏻
Happy Xmas and New year ✨️
சூப்பர் 🙏
👏🎉
Vowwwww amazing 🤩. No words. God bless the entire team
"* GOD BLESS EVERYONE Take Care all *"
Are sar Maine aapka ek song use kar liya hai use per copyright a gaya hai please bhai use hata Lo ham blind Hain please is copyright ko remove kar lo
Ramesh,