Ishtam l ഇഷ്ടം l K S Chithra l Jeevan R Menon l Vijesh Gopal

Поделиться
HTML-код
  • Опубликовано: 5 сен 2022
  • Song : Guruvayoorethunnathishttam...
    Album : Ishtam l ഇഷ്ടം (2022)
    Lyrics : Jeevan R Menon
    Music : Vijesh Gopal
    Orchestration : Jayaprakash Chanaganassey
    Produced by : Chirakkakode Elangallur Mana Sapthahavedi
    Veena : Biju Annamanada
    Flute : Biju Kottayam
    Tabala : Anand
    Visualization : Sethu Eyyal
    DOP : Saji Bhaskaran, Vinu Nair
    Cuts : Dinil
    Mixing : Santhasekar
    Design : Manu Kechery
    Studio : Krishna Digi Design, Chennai
    Label : Audiotracs
    #Ishtam #KSChithra #krishna
    Facebook : / kschithraofficial
    Twitter : / kschithra
    Instagram : / kschithra
    RUclips : / +kschithra
    RUclips : / +audiotracs
  • ВидеоклипыВидеоклипы

Комментарии • 209

  • @achusbouquet689
    @achusbouquet689 Год назад +35

    ഞാൻ ഇന്ന് വെളുപ്പാംകാലത്തു ചിത്രമ്മയെ കുറിച്ച് സുന്ദരമായ ഒരു സ്വപ്നം കണ്ടു... ഞാൻ നേരിട്ട് കണ്ടതായിട്ട്... എന്തൊരു coincidence aanu രാവിലെ എണീറ്റപ്പോൾ ഈ notification vannu കിടക്കുന്നു 🙏🙏🙏ഒത്തിരി സന്തോഷം.... സ്വപ്നം സത്യമാകുന്ന നിമിഷത്തിന് വേണ്ടി കാത്തിരിക്കുന്നു 🙏

    • @shahana.iqbal2163
      @shahana.iqbal2163 Год назад +2

      ഞാനും ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട് ചിത്ര അമ്മ എൻറെ അടുത്ത് വരുന്നതും എന്നെ മോളെ എന്ന് വിളിച്ചു കെട്ടിപ്പിടിക്കുന്നത് ഈ സ്വപ്നം സത്യമാകാൻ വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഞാൻ

    • @shanusanu9346
      @shanusanu9346 Год назад +2

      ഞാനും കണ്ടിരിക്കുന്നു ആ സുന്ദര നിമിഷങ്ങൾ സ്വപ്നത്തില്...

    • @chirikandant8356
      @chirikandant8356 Год назад

      ruclips.net/video/--ZWt-BrJU8/видео.html

    • @sreeragsreeragcu5116
      @sreeragsreeragcu5116 Год назад +2

      വിടലയാലും കേൾക്കാൻ രസണ്ട്🤪

  • @sreejithms2679
    @sreejithms2679 Год назад +5

    എന്റെ ചിത്രയമ്മയെ ഞാൻ രണ്ട് തവണ കണ്ടിട്ടുണ്ട്, പുതുപ്പള്ളി പള്ളിയിൽ വച്ചും, കുമാരനല്ലൂർ അമ്പലത്തിൽ വച്ചും

  • @mohanpallath1264
    @mohanpallath1264 Год назад +4

    കണ്ണനും, ചിത്ര ചേച്ചിയും തമ്മിലുള്ള മാനസ്സീക പൊരുത്തം കൊണ്ടായിരിക്കാം ഈ ഗാനത്തിന് ഇത്രയും ചാരുത കൈവന്നത്. ഏതൊരാളേയും ഭക്തിയുടെ ഉന്നതങ്ങളിലേക്ക് കൈപിടിച്ചു നടത്തുന്ന അതുല്യ സ്വരമാധുരി, അഭിമാനം.
    ജീവൻ R മോനോൻ്റെ വരികളോട് കൂടുതൽ ഇഷ്ടം
    വിജേഷ്, വളരെ ഇഷ്ടത്തോടു കൂടി താങ്കളത് സംഗീതം ചെയ്തിട്ടുണ്ട്. കേൾക്കുമ്പോൾ കാതിനും,മനസ്സിനും ശാന്തത.

  • @sattidurgasandhya8888
    @sattidurgasandhya8888 Год назад +5

    నా ప్రియమైన చిత్ర గారికి మై స్వీట్ అమ్మకు అభినందనలు చిత్ర గారు మీరంటే చాలా చాలా ఇష్టం

  • @Kumar-xz9oq
    @Kumar-xz9oq 8 месяцев назад +1

    ചിത്രച്ചേച്ചി എനിക്ക് എന്തിഷ്ടമാണെന്നറിയോ. പാട്ട് കേൾക്കുമ്പോ സങ്കടം വരുന്നു. ചേച്ചിയെ ഒന്ന് നേരിൽ കണ്ടിരുന്നെങ്കിൽ.. Ente ഒരു നടക്കാത്ത സ്വപ്നമാണത്. ❤️❤️❤️

  • @prameedharaghu3152
    @prameedharaghu3152 Год назад +1

    Beautiful 🥰sweet 🥰melodious 🥰chechee chakkaraumma

  • @kalidasankuriyedathkuriyed152
    @kalidasankuriyedathkuriyed152 Год назад +7

    Lyrics ..and song tune ..matching well to chitra 's voice ...

  • @Bk-cw7in
    @Bk-cw7in Год назад +1

    ചിത്ര ചേച്ചിയെ അതിലേറെ ഇഷ്ടം

  • @aparnarajeev1919
    @aparnarajeev1919 Год назад +1

    🥰🥰🥰 Chitra chechi ❤️❤️❤️

  • @singerdevanand6756
    @singerdevanand6756 Год назад +10

    Perfect blend of good lyrics, music ,our dearest Chechis sweet voice and excellent rendering . May Guruvayurappan bless all😍🙏

  • @rasmipashnathrasmips2036
    @rasmipashnathrasmips2036 Год назад +2

    ഒരുപാടു ഇഷ്ടം....., ചേച്ചിയെയും... കണ്ണനെയും..... 💕💕

  • @shibirampictures2611
    @shibirampictures2611 Год назад +5

    Wonderfull music lyrics and visuals... congratulations to all team members 🙏🙏👏👏👏

  • @honeysargam2005
    @honeysargam2005 Год назад +5

    പ്രിയപ്പെട്ട ചേച്ചിയുടെ മനോഹരമായ ആലാപനം.
    വിജേഷേട്ടാ ആശംസകൾ. ❤️🔥🙏

  • @minisasikumar3460
    @minisasikumar3460 Год назад +7

    വളരെ ഹൃദ്യം... വരികൾ.. ❤️
    ചിത്രച്ചേച്ചിയുടെ സ്വരത്തിലും കൂടി ആയപ്പോൾ പാൽപായസം 🥰🙏 ടീംസ്... 🙏🙏🙏❤️🌹🌹🌹

  • @sureshgopal1420
    @sureshgopal1420 26 дней назад

    മനോഹരമായ വരികൾ, സംഗീതം, പിന്നെ ചിത്ര ചേച്ചിയുടെ ആലാപനം... ആഹാ അന്തസ്സ് 🙏

  • @pkt-perundurai4321
    @pkt-perundurai4321 Год назад +1

    🙏 ennum ennum ishtam kannanum chinna kuyilude pattum

  • @manuvijay5547
    @manuvijay5547 Год назад +1

    ❤️❤️❤️chitra chechi

  • @shahana.iqbal2163
    @shahana.iqbal2163 Год назад +1

    എൻറെ ചിത്ര അമ്മ കൃഷ്ണാ കണ്ണാ എന്ന് വിളിക്കുന്നത് കേൾക്കാൻ എന്തൊരു രസമാണ് എനിക്ക് ഒരുപാട് ഇഷ്ടമാണ് കൃഷ്ണനെ പറ്റിയുള്ള പാട്ടുകൾ എന്റെ ചിത്ര അമ്മ പാടുന്നത് കേൾക്കാനാണ് എനിക്ക് ഒരുപാട് ഇഷ്ടം

  • @dineeshkp5275
    @dineeshkp5275 Год назад +4

    ഒരു ഗുരുവായൂർ ദർശനം സിദ്ധിക്കുന്ന വരികൾ .... ചിത്ര ചേച്ചിയുടെ മധുരമായ ആലാപനം .... പരമാനന്ദം "ഇഷ്ടം"💖

  • @Nafizworld14
    @Nafizworld14 Год назад +2

    Beautiful chithra ma

  • @Roykalabhavan
    @Roykalabhavan Год назад +2

    Superb work@ vijesh and team, chitra chachy' s voice tops it all🌹👌👌👌👌👏👏👏👏👏

  • @VeenaKNair
    @VeenaKNair Год назад +5

    ഓണാശംസകൾ ❤️...
    ചിത്ര ചേച്ചിയും കൃഷ്ണനും... അതൊരു തകർക്കാൻ പറ്റാത്ത ബന്ധമാണല്ലോ ❤️❤️❤️❤️...
    എല്ലാംകൊണ്ടും മനോഹരം..
    Best wishes ❤️💐💐💐
    എല്ലാംകൊണ്ടും മനോഹരം...

  • @Manu-kp3ih
    @Manu-kp3ih Год назад +4

    സുന്ദര ഗാനം.... മികച്ച സംഗീതം നല്ല വരികൾ മികവുറ്റ ആലാപനം.... ഒരു സുന്ദര ഗാനം

  • @sarithapraveen1772
    @sarithapraveen1772 Год назад +10

    Good morning ചിത്രച്ചേച്ചീ!
    ഇഷ്ടം ❤️
    രചനയും ആലാപനവും മനോഹരം ❤️
    കണ്ണനാമുണ്ണിയെയെന്നുമിഷ്ടം!
    കാർവർണ്ണനാമുണ്ണിയെയേറെയിഷ്ടം!
    കണ്ണന്റെ ഗീതങ്ങൾ മധുരമായ്പ്പാടുന്ന
    ചിത്രനാദത്തിനോടേറെയിഷ്ടം!
    കൃഷ്ണാ! ഗുരുവായൂരപ്പാ!🙏🏻🙏🏻

  • @tbaiju1
    @tbaiju1 Год назад +2

    വിജേഷ്, അതി ഗംഭീരമായിട്ടുണ്ട്. ലാളിത്യം കൊണ്ടുള്ള ഭംഗിയാണത്. വരികൾ ലളിത സുന്ദരമാണ്-ഗുരുവായൂരിൽ എത്താൻ തോന്നിപ്പിക്കുന്ന വരികൾ! കണ്ണനെസ്സംബന്ധിച്ച ഒരോ കാര്യവും മുത്തുകോർക്കുമ്പോലെ എന്നൊക്കെ പറയാവുന്നപോലെ ചേർത്തുവെച്ചിരിക്കുന്നു. വരികളിലെ സംഗീതം കണ്ടെത്തി ഉജ്ജ്വലഭാവത്തിലേക്കുയർത്തിയിട്ടുണ്ട് വിജേഷ്. ജെ പിയുടെ സപ്പോർട്ട് സൂപ്പർ. പിന്നെ ആ മധുമയ നാദത്തെപ്പറ്റി ഞാനെന്തു പറയാൻ, "ഹന്ത! ഭാഗ്യം ജനാനാം!" എന്നു നമ്മളെ ഓർമ്മിപ്പിക്കുന്ന സുനാദം!! Simply beautiful!!ആ നാദത്തിനുവേണ്ടി ഒരു വരി കുറിക്കുവാനും സ്വരപ്പെടുത്തുവാനുമൊക്കെ അവസരം കിട്ടുക ഭാഗ്യമാണ്‌. സന്തോഷം❤️❤️❤️❤️

  • @srikavitha74
    @srikavitha74 Год назад +3

    On top of allll the beautiful Lyrics which is in the song.........
    Neengha, Guruvayoor Krishnan mele paattu padaruthu rommba rommba ishtam. Lo.......ng live Nightingale with wonderful voice to sing his praises. Adoration multiplies to millionfolds when we see you sing kannan's praises..
    Otthiri ishtam, Kannan de peru ninghaludu swara madhuryatthile kelkaan.💖💕💓💗🤩🤩🤩♥️❤️❤️

  • @rajuv2154
    @rajuv2154 Год назад +2

    നല്ല വരികൾ . മികച്ച നിലവാരമുള്ള സംഗീതം. കേരളത്തിന്റെ വാനമ്പാടിയുടെ ഹൃദ്യ ശബ്ദം .
    എനിയ്ക്കിഷ്ടമായി.

  • @s.sindhudeviramesh7428
    @s.sindhudeviramesh7428 Год назад +1

    Chitra Chechi kkum ,Vijesh num, Jeevan Menon num Namaskaram 🙏🙏🙏❤❤❤

  • @kashyap3120
    @kashyap3120 Год назад +1

    Words have no power to express our feelings for our beloved Chechi s singing. Who are we to comment. Just tears. Thats magic of chechi. Guruvayoorappans blessings on chechi .

  • @Sreeraj74687
    @Sreeraj74687 4 месяца назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻

  • @becreativeadvertising4346
    @becreativeadvertising4346 6 месяцев назад

    വളരെ വളരെ ഇഷ്ടമായി
    പാട്ടും... വരികളും... സംഗീതവും
    ❤️❤️❤️🙏🙏🙏👌👌👌

  • @sujathamenon2493
    @sujathamenon2493 Год назад +1

    Excellent.... ഇഷ്ട്ടം കേട്ടു കണ്ണ് നിറഞ്ഞു.. ഇഷ്ടത്തോടെ.... Chithramma.. വിജേഷ്...... 🙏🏼🙏🏼🙏🏼❤❤❤❤

  • @shobinskoppanalil1286
    @shobinskoppanalil1286 Год назад +2

    ചിത്ര ചേച്ചിയുടെ മനോഹരമായ ആലാപനം, വിജേഷിന്റെ സംഗീതം തകർത്തു.

  • @sreechithra4523
    @sreechithra4523 Год назад +2

    ഗുരുവായൂർ എത്തി കണ്ണനെ കണ്ട് തൊഴുതു വരുന്ന ഓരോ ഭക്തരുടെയും മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ഗാനത്തിലൂടെ പാടി... മനോഹര വരികൾ അതിനൊത്ത സംഗീതം.. ചിത്ര ചേച്ചി ♥️♥️♥️♥️♥️♥️♥️u

  • @SreehariSreelakshmiofficial
    @SreehariSreelakshmiofficial Год назад +4

    ഭക്തിസാന്ദ്രമായ ഗാനം . അഭിനന്ദനങ്ങൾ.

  • @shajis.d361
    @shajis.d361 Год назад +3

    Happy onam...like to listen again a song about krishna..in the onam celebration day..good morning...

  • @sarithadilip3319
    @sarithadilip3319 Год назад +2

    ചേച്ചിയ്ക്ക് കണ്ണനോടുള്ള ഇഷ്ടം ഞങ്ങൾക്കും ഇഷ്ട്ടായി 🙏🙏🙏

  • @rincynasarfatimateacher.9283
    @rincynasarfatimateacher.9283 Год назад +2

    thankfully chitramma😊santosham kattutto valare istamayi

  • @bhadhrasree5163
    @bhadhrasree5163 Год назад +3

    ചിത്ര ചേച്ചീ... Love you ♥️♥️♥️♥️♥️♥️🥰😘🙏

  • @mathway4121
    @mathway4121 Год назад +2

    കണ്ണനെ ഇഷ്ടം... ചിത്ര ചേച്ചി ഇഷ്ടം....

  • @mohanankanniparamba6592
    @mohanankanniparamba6592 Год назад +1

    ഇഷ്ടം ......
    ഏറെയിഷ്ടം ....
    ചേച്ചിയുടെ ഗാനമേറെയിഷ്ടം ...

  • @mizhineer-entelokam
    @mizhineer-entelokam Год назад +2

    മനോഹരം 🙏ചിത്രച്ചേച്ചി ❤❤❤വരികൾക്ക് 🌹🌹🌹സംഗീതത്തിന് വിജേഷ് സാറിന് 💐💐💐

  • @sureshraghav964
    @sureshraghav964 10 месяцев назад +1

    മനോഹരം 🙏🙏🙏🙏വരികൾ ആലാപനം 🥰🥰🥰🙏എല്ലാം മോഹനം 🙏🙏🙏🙏

  • @geetham5867
    @geetham5867 Год назад +3

    Wonderful…beautiful music… Hattsoff toChithraji🙏🙏

  • @sajithaminisathyan8781
    @sajithaminisathyan8781 Год назад +7

    ചിത്ര ചേച്ചീ യശോദ മ്മയുടെ പുനർജന്മം ആണെന്ന് തോന്നുന്നു💯🥰👌👌🌹🌹🌹🌹

  • @santhoshkumarsanthosh8347
    @santhoshkumarsanthosh8347 Год назад +1

    മനോഹരഗാനം, ചിത്രചേച്ചി, വിജേഷ്

  • @ansaryj2469
    @ansaryj2469 Год назад +2

    😍 😍 😍 😍 😍 😍 😍 😍 😍
    ചിത്രാമ്മ ഇഷ്ടം 😍 😍 😍 😍 😍 😍 😍 😍

  • @srikavitha74
    @srikavitha74 Год назад +1

    Kaarvarnane kaanan otthiri ishtam, avanodu ninghaleyum kaanaanerae ishtam chechi........

  • @ramakrishnanvenkataraman2895
    @ramakrishnanvenkataraman2895 Год назад +2

    Very very nice. High class music by Vijesh gopal blended with Chithra's superb rendering

  • @dileeshdevadas9117
    @dileeshdevadas9117 Год назад +1

    ഇഷ്ടം ഇഷ്ട്ടം എന്നും ഇഷ്ട്ടം
    എപ്പോഴും ഇഷ്ട്ടം. ❤️❤️❤️

  • @kalabhavansabusinger4696
    @kalabhavansabusinger4696 Год назад +2

    ഇഷ്ടമായി.... ഒരു പാടിഷ്ടമായ്.... ഗുരുവായൂരപ്പനെക്കണ്ടിട്ട് കണ്ണു നിറയുന്നതെൻ്റെയിഷ്ടം...👌🙏 വിജേഷിൻ്റെ ഈണത്തിൽ ചിത്ര ചേച്ചി മനോഹരമാക്കിയ ഈ ഗാനമേറെയിഷ്ടം.... അഭിനന്ദനങ്ങൾ🏵🥰🌷

  • @vandhuscreations2963
    @vandhuscreations2963 Год назад +1

    Beautiful presentation vijesh chettan and team
    Sweet voice chithra mam👌

  • @suchithramani8386
    @suchithramani8386 Год назад +1

    Beautiful Krishna song Chechy....Guruvayurappanu vendi,njangalkku vendi chechyyude Sweet voice loode 👌👌👌👌👌👌❤❤❤❤❤😍😍😍😍😘😘😘😘Love you Chechy... !! God bless you!!

  • @bhashcherthala
    @bhashcherthala Год назад +2

    Happy Onam Chithramma.Team ISHTAM🙏🥰 മനോഹരം . എന്റെ ഗുരുവായൂരപ്പാ🙏

  • @vishwanathks
    @vishwanathks Год назад +2

    Beautiful music dear Vijesh and as always our nightingale Chithra Chechi 🌹

  • @harithamanu8852
    @harithamanu8852 Год назад +1

    Chithramma innale dohayile concert njanum ente husband vannirunu..nerit kandappol othiri santhosham aayi..
    Moreover paatukal nerit ketu asvadikan kazhenjapol athilum santhosham.. oro paatu kettapozhum kulirmakorukayayirunu❤

  • @sanmedtechnologies2589
    @sanmedtechnologies2589 Год назад +4

    Sweet & soft like the sugar & butter prasadam of Guruvayoor Appan.... The song expresses each & every minute feelings of a Guruvayoor Appan devotee ... hats off to the lyricist plotting those feelings through words is a real art & is a reflection of his brilliance ... coming next is the composition any expression by words would be too less in appreciation of the music direction coz only a genius can transform these lyrical feelings into real feelings of heart without losing the essence & finally about the singing I believe even if I take 10 human births I won't be able to come out with suitable words in her praisal ...the song masks me feel blessed thank you so much to the entire crew for this precious Onam gift. Happy Onam to all.

  • @rajkumarbalasubramanian9794
    @rajkumarbalasubramanian9794 Год назад +2

    Chithra Amma 💯🙏🏾🙏🏾🙏🏾

  • @aiswaryasuresh4534
    @aiswaryasuresh4534 Год назад +2

    Chithramma ❤️ ❤️

  • @Nafizworld14
    @Nafizworld14 Год назад +1

    Very nice amma 🥰 chithra ma enakku ishtam

  • @kschithraamma1893
    @kschithraamma1893 Год назад +3

    I love you little princess ❤️

  • @ragiththomas9510
    @ragiththomas9510 Год назад +1

    Very have very awesome divine voice chechi, you always rocks

  • @ramya5044
    @ramya5044 Год назад +1

    ഇതുകേൾക്കാൻ ഭാഗ്യം വേണം 🥰🙏🙏🙏

  • @sulekharajan1994
    @sulekharajan1994 Год назад

    ❤❤❤ Super... Love this song... So much 🎉, 🙏🙏🙏👌

  • @deepuchadayamangalam6815
    @deepuchadayamangalam6815 Год назад +2

    മികച്ച സംഗീതം, വരികൾ, ആലാപനം, വളരെ സുദരമായ ഗാനം ❤️🙏🏻🙏🏻

  • @MrSandeeppachalam
    @MrSandeeppachalam Год назад +2

    നല്ല സംഗീതം നല്ല പാട്ട് നല്ല orchestration വീണ്ടും വിജേഷ് മാജിക്‌ 😍❤❤

  • @premiladasofficial2211
    @premiladasofficial2211 Год назад +1

    Such a beautiful melody,vijesh nd jeevan... excellent work..pinne padiyirikkunnathu..chechi anallo..so ee pattu,guruvayurappanum ishtavum..❤️❤️❤️

  • @artistsophiachackonal4217
    @artistsophiachackonal4217 Год назад

    Great song
    Congratulations Lyrics and music also

  • @sruthiponnus3664
    @sruthiponnus3664 Год назад +2

    😍😍🤗🤗🤗

  • @anuamby10
    @anuamby10 Год назад +3

    വിജേഷിന്റെ അതിമനോഹരമായ ഈണം ചിത്രചേച്ചിയുടെ അതിമധുരമായ ആലാപനത്തിലൂടെ ഇനിയുമിനിയും കേൾക്കുവാൻ ഏറെ ഇഷ്ടം......നല്ല വരികൾ...അതുപോലെ, നല്ല Orchestration, Mix & Mastering…… Happy Onam to entire team….

  • @MusicMumbe
    @MusicMumbe Год назад +1

    Beautiful song.. and beautifully sung by Chithra

  • @janardhan859
    @janardhan859 Год назад +1

    Even today the same magic in voice ❤️❤️ truly god gifted ❤️

  • @yogabhargavi7164
    @yogabhargavi7164 Год назад +2

    Happy onam chithra Amma love you so much amma❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @ganeshvidya6343
    @ganeshvidya6343 Год назад +1

    Enjoyed the song in your voice...Chitra madam

  • @Harsha_23_00
    @Harsha_23_00 Год назад +3

    മനസ്സ് നിറഞ്ഞു ❤❤❤

  • @carolgeorgeviolin
    @carolgeorgeviolin Год назад +3

    Beautiful melody Dear Vijesh. So proud 😍😍😍😍😍💐💐💐💐 and of course Chechi s sweet voice makes it so beautiful. 🥰

  • @user-fv6tt8ju1s
    @user-fv6tt8ju1s 10 месяцев назад

    Always shine like a star in at any cloud.... Good wishes

  • @sindhuanilkumar7253
    @sindhuanilkumar7253 Год назад

    പാട്ട് ഏറെ ഇഷ്ടം 😍വിജേഷ്👌

  • @jameslazar8107
    @jameslazar8107 Год назад +1

    ഈശ്വരാനുഗ്രഹത്തോടെ മനോഹരമായ തുടക്കം. അഭിനന്ദനങ്ങൾ വിജേഷ്. ചിത്രചേ ച്ചിയുടെ ആലാപനത്തെപ്പറ്റി പറയാനുള്ള യോഗ്യത എനിക്കില്ല. ഇനിയും ഇമ്പമാർന്ന ഗാനങ്ങൾക്കായി കാത്തിരിക്കുന്നു.

  • @vijaykarun9057
    @vijaykarun9057 Год назад +1

    മധുരകേദാരം..
    ആശംസകൾ വിജേഷ്❣️

  • @priyamcookeryandvlog
    @priyamcookeryandvlog 3 месяца назад

    ഒരുപാട് ഒരുപാട് ഇഷ്ടാണ് ഈ ഒരു ഗാനം 🙏🙏😍😍

  • @renjithmohananrajee7339
    @renjithmohananrajee7339 Год назад +2

    So melodious chechi

  • @baburaj5934
    @baburaj5934 Год назад

    കൊള്ളാം സൂപ്പർ ആണ്

  • @mohanchandra9001
    @mohanchandra9001 5 месяцев назад

    Kaar varnanane kaanunnathennu mishtam ❣️

  • @padmakumaravelu6852
    @padmakumaravelu6852 Год назад +1

    Beautiful amma ❤️❤️❤️

  • @RejaniVijayakumar-rh4qz
    @RejaniVijayakumar-rh4qz 6 месяцев назад +1

    Chechi♥️♥️❤️🙏

  • @prakasholaprath2198
    @prakasholaprath2198 Год назад

    Beautiful & well done 🎉

  • @prakasankondipparambil8836
    @prakasankondipparambil8836 Год назад

    ഈ പാട്ട് കേട്ടപ്പോൾ ഗുരുവായൂർ അമ്പലത്തിൽ പോയി കണ്ണനെ കണ്ട അനുഭൂതി തോന്നുന്നു, അത്രയും മനോഹരം 😘🥰😘🥰❤

  • @bindhuv9715
    @bindhuv9715 Год назад +1

    ഇഷ്ടം ചിത്രച്ചേച്ചി🌹🌹🌹💓💓💓💓ഹാപ്പി ഓണം ,🙏🙏👍🏻💐💐💐

  • @swarnarekha
    @swarnarekha Год назад +1

    Great voice chitra madam🙏🙏🙏

  • @leenaanandan2415
    @leenaanandan2415 Год назад +1

    🙏🌹 ഹരേകൃഷ്ണാ

  • @mohanchandra9001
    @mohanchandra9001 5 месяцев назад

    Kaarvarnane kaanunnathennumishtam ❤

  • @vinods2688
    @vinods2688 Год назад +1

    Chechi,pattu valare nannayittundu.

  • @subhadipgoswami7134
    @subhadipgoswami7134 Год назад

    Jai shree krishna 🕉️🙏

  • @aanakkodan
    @aanakkodan Год назад +1

    ഭംഗി ആയി ... വളരെ വളരെ ഭംഗി ആയി ...ഇനിയും ഉണ്ടാകട്ടെ ... കാത്തിരിക്കുന്നു. വരികൾ ആണ് ഈ പാട്ടിന്റെ ആത്മാവ് .. മാഡം അവർക്കു അഭിനന്ദനങ്ങൾ അറിയിക്കുമല്ലോ

  • @sajishtbhaskaran7691
    @sajishtbhaskaran7691 Год назад +1

    👍❤️❤️

  • @sebinayarambalam8471
    @sebinayarambalam8471 Год назад +1

    പാട്ട് ഒരു പാട് ഇഷ്ടമായി 🥰🥰

  • @UKN-Korampatta-K10-301
    @UKN-Korampatta-K10-301 Год назад

    പാട്ടും പശ്ചാത്തല സംഗീതവും അതിമനോഹരം. പാട്ട് കേട്ടപ്പോൾ ഗുരുവായൂർ അമ്പലത്തിൽ കണ്ണനെ തൊഴുത് നിൽക്കുകയാണ് എന്ന് തോന്നി.

  • @humtydumtyvimal
    @humtydumtyvimal Год назад

    Orupaadu ishtamayi 😍😍😍😍😍😍😍😍

  • @SRUTHYSREEJITH
    @SRUTHYSREEJITH Год назад +1

    മനോഹരം......ചേച്ചി.....
    Vijeshetta.... 😍😍😍🙏🙏