ഈ നാമങ്ങള്‍ ജപിച്ചാല്‍ നിങ്ങള്‍ക്ക് കാണാം വീട്ടില്‍ വലിയ പരിവര്‍ത്തനങ്ങള്‍ | Swami Uthi Chaithanya

Поделиться
HTML-код
  • Опубликовано: 27 авг 2023
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #SwamiUthiChaithanya

Комментарии • 523

  • @sivaranjinidevi5279
    @sivaranjinidevi5279 10 месяцев назад +60

    സത്യം
    എന്റെ അച്ഛൻ ശ്രീ കുരീപ്പുഴ കൃഷ്ണപിള്ളയും അമ്മ മീനാക്ഷിയും ഞങ്ങളുടെ മുന്നിലെ ഉദാഹരണങ്ങൾ. അച്ഛൻ കടുത്ത ഈശ്വരവിശ്വാസി, സംസ്കൃത പണ്ഡിതൻ, നിത്യേന നാരായണീയം, ഭഗവത് ഗീത, ഭാഗവതം ഇവ പാരായണം ചെയ്തിരുന്നു. അമ്മ രാമായണവും ഭഗവതവും പാരായണം ചെയ്തിരുന്നു രണ്ടു പേരും അസുഖമായി കിടപ്പിലായില്ല അവസാനം വരെ കർമ്മ നിരതർ ആയിരുന്നു. അനായാസേന മരണം🙏🙏🙏🙏

  • @1969devi
    @1969devi 10 месяцев назад +29

    വർഷങ്ങളായി ഞാൻ നിത്യം വിഷ്ണു സഹസ്രനാമം ചൊല്ലുന്നു. എന്റെ കുടുംബം വളരെ നന്നായി ഭഗവാൻ മുന്നിൽ നിന്ന് നയിക്കുന്നു. അനുഭവമാണ്🙏 മന:സുഖം, ശരീരസുഖം ഇത് തരണേ എന്ന പ്രാർത്ഥന മാത്രം..

  • @kumarimaikkara4525
    @kumarimaikkara4525 4 месяца назад +10

    സ്വാമീ, അപൂർവ്വ രോഗങ്ങൾ പ്രത്യേകിച്ച് കാൻസറിന് അടിമപ്പെട്ടവരാണെങ്കിൽ, ആ വ്യക്തിക്ക് പ്രായമാകുന്നതിന് മുൻപേ തന്നെ അവഗണനകൾ ഏറ്റുവാങ്ങേണ്ടിവരും. അങ്ങനെയുള്ള വ്യക്തിയാണ് ഞാൻ. എന്നിരുന്നാലും എനിക്ക് ആത്മധൈര്യം തന്നു കൊണ്ടിരിക്കുന്നത് ഭഗവാന്റെ സഹസ്രനാമമാണ് നീ അനാഥയല്ല, നിന്റെ കൂടെ ഭഗവാനുണ്ട് എപ്പോഴും, എവിടെയും. ഈവിതം സധൈര്യം മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുന്നു.
    ലോകാ: സമസ്താ: സുഖിനോ ഭവന്തു.🙏🙏🙏

  • @anitadamodaran1203
    @anitadamodaran1203 10 месяцев назад +17

    നമസ്കാരം സ്വാമിജി . താങ്കളുടെ വാക്കുകൾ എന്നും പ്രേരണയും പ്രചോദനവും, ധൈര്യവും തരുന്നതാണ്. ജീവിതത്തിന് ആവശ്യമാണ്. ജീവിതത്തെ മുന്നോട്ട് നയിക്കാൻ സഹായിക്കുന്നു. സ്വാമിജിക്ക് ശതകോടി പ്രണാമം

  • @lekshmiumesh9573
    @lekshmiumesh9573 9 месяцев назад +16

    പ്രണാമം സ്വാമിജി അങ്ങയുടെ പ്രഭാഷണം കേൾക്കുമ്പോൾ തന്നെ മനസ്സിന് ശക്തിയും തൃപ്തിയും സ്വസ്ഥതയും ഒക്കെ കിട്ടുന്നുണ്ട് ഭഗവാൻ സ്വാമിക്ക് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @renukavasunair4388
    @renukavasunair4388 10 месяцев назад +14

    ഭഗവത് ഗീത രാമായണം ഋഗ്വേദം വായിക്കുന്നു സ്വാമിജി മനസ്സന്തോഷം ഭഗവാൻ ഈ പ്രകൃതിയിലൂടെ തന്നു കൊണ്ടേയിരിക്കുന്നു🙏🙏🙏👍

  • @bindhuak8469
    @bindhuak8469 9 месяцев назад +134

    നമ്മുടെ അമ്പലങ്ങളിൽ ആഴ്ചയിൽ ഒരു തവണ ഹിന്ദുസമുദായത്തിലെ എല്ലാ കുട്ടികളെയും രാമായണവും. ഗീതയും, മഹാഭാരതം എല്ലാ പഠിപ്പിച്ച കൊടുക്കണം അതിനു ഒരു ശ്രമിക്കാം സ്വാമി ഇങ്ങെനെ. പ്രഭാഷണം ചെയ്യാൻ പോകുന്ന അമ്പലത്തിലെ കമ്മറ്റി യുടെ ശ്രെദ്ധയിൽ പെടുത്തണം ഒരു റിക്വസ്റ്റ് ആണ് സ്വാമി 🙏🙏🙏🙏🙏🙏. പ്രണാമം അങ്ങയുടെ ഈവാക്കുകൾക്ക് 🙏🙏🙏🌹🌹🌹

    • @prameelamadhu5702
      @prameelamadhu5702 9 месяцев назад +6

      👍

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj 8 месяцев назад +5

      എല്ലാ ക്ഷേത്രങ്ങൾക്കും തുടാങ്ങാ൯ കഴിയട്ടെ.....
      🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @LathadevVishnu-zc9pw
      @LathadevVishnu-zc9pw 8 месяцев назад +2

      🙏🙏🙏🌿🌹👍

    • @BODHI_GAMER
      @BODHI_GAMER 8 месяцев назад +4

      എല്ലാ ക്ഷേത്രങ്ങളിലും ഇത്തരത്തിൽ നല്ലൊരു ക്ലാസ് ഉണ്ടാക്കാൻ കഴിയട്ടെ. നമ്മുടെ കുട്ടികൾ രക്ഷപ്പെടട്ടെ.

    • @sindhuvallikkattu3516
      @sindhuvallikkattu3516 8 месяцев назад +7

      മറ്റു മതങ്ങൾക്കെല്ലാം മതപഠനം ഉള്ളതുപോലെ നമ്മുടെ അമ്പലങ്ങളിലും നിർബന്ധ മതപഠനം അത്യാവശ്യമാണ്.

  • @umasreenivasan7471
    @umasreenivasan7471 11 месяцев назад +19

    ഒരു പാട് സംശയങ്ങൾ തീർത്തു തന്നു .. ഗുരുജി സാഷ്ടാംഗ പ്രണാമം 🙏🏼🙏🏼🙏🏼🙏🏼

  • @bhuvanarameshbunaramesh2356
    @bhuvanarameshbunaramesh2356 7 месяцев назад +2

    മനോവിഷമം കൂടുമ്പോൾ സ്വാമിജിയിലൂടെ ഭഗവാൻ തരുന്ന ആശ്വാസവാക്കുകൾക്ക് ഒത്തിരി നന്ദി 🙏

  • @lakshmit-om6up
    @lakshmit-om6up 3 месяца назад +2

    ഭഗവാനെ എന്റെ അസുഖങ്ങളും ദുഖങ്ങളും ദുരിതങ്ങളും എല്ലാം മാറ്റിതരണേ ഭഗവാനെ എന്നെ കാത്ത് രക്ഷിക്കണേ കൃഷ്ണാ❤❤❤❤❤❤

  • @radhikaraghavan4030
    @radhikaraghavan4030 10 месяцев назад +2

    ജനകനുമമ്മയുമാത്മസഖിപ്രിയ -
    ജ്‌ജനവുമടുത്തയൽവാസികളുംവിനാ
    ജനനമെടുത്തു പിരിഞ്ഞിടുമെപ്പൊഴും
    തനിയെയിരിപ്പതിനേ തരമായ് വരൂ 🙏🏻
    അണയലിരുന്നരുളീടുമനുഗ്രഹം
    ദിനമണിചൂടിയ തമ്പുരാനിതൊന്നും
    അണുവളവും പിരിയാതെയിരിക്കുമെൻ
    മണികൾ നമുക്കുവരും പിണിതീർത്തിടും 🙏🏻
    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻

  • @somakt9942
    @somakt9942 10 месяцев назад +3

    നമസ്തേ സ്വാമിജീ എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരുപാട് സംശയങ്ങൾ മാറി 🙏

  • @girijarajagopal2480
    @girijarajagopal2480 10 месяцев назад +15

    ഓം നമോ ഭഗവതേ വാസുദേവായ.ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ🙏🙏🙏🙏

  • @user-bm1cr1we9o
    @user-bm1cr1we9o 8 месяцев назад +7

    പ്രണാമം സ്വാമിജി അങ്ങയുടെ പ്രഭാഷണം കേൾക്കുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷവും ആനന്ദവും തോന്നുന്നു ഹരേ കൃഷ്ണ🙏

    • @shinojtm-ii8se
      @shinojtm-ii8se 7 месяцев назад

      😊😊

    • @eagleseye6576
      @eagleseye6576 7 месяцев назад

      അതെ സത്യം.
      കൃഷ്ണ സാനിധ്യം. കൃഷ്ണൻ കുടെയുണ്ട്.

  • @user-bw8us6dh6q
    @user-bw8us6dh6q 10 месяцев назад +10

    ഒറ്റപെടുമ്പോൾ നമുക്ക്
    ഭഗവനുണ്ടാവും

  • @shobanas4583
    @shobanas4583 11 месяцев назад +65

    ഹരീഓം ഇത് സ്കൂളിൽ പഠിക്കുന്ന കാലത്ത് പഠിക്കാൻ അവസരം ലഭിക്കാത്തതും ഹിന്ദുക്കളുടെ അധപതനം

  • @ak_gamer6303
    @ak_gamer6303 11 месяцев назад +20

    സർവ്വം കൃഷ്ണാർപ്പണം നമസ്തു 🙏🏻🙏🏻🙏🏻

  • @anitham9165
    @anitham9165 11 месяцев назад +11

    ഒരുപാട് നന്ദിയും കടപ്പാടും ഉണ്ട് സ്വാമിജിയോട് 🙏ഹരേ കൃഷ്ണാ 🙏

  • @nirmalav.s4065
    @nirmalav.s4065 10 месяцев назад +4

    അങ്ങയുടെ വാക്കുകൾ മന:ശക്തത രുന്നവയാണ്.
    വന്ദനം സ്വാമിജി

  • @suseelats6238
    @suseelats6238 11 месяцев назад +15

    ഹരേ കൃഷ്ണ 🙏🏻നമസ്കാരം സ്വാമി ജി 🙏🏻

  • @PB-um1ic
    @PB-um1ic 10 месяцев назад +7

    Thanks for the valuable information 🙏 All these books and yoga should be taught in school for next generation.

  • @SheenaBinu-dt3bh
    @SheenaBinu-dt3bh 10 месяцев назад +14

    സ്വാമി ഉദിത്ചൈതന്യാജിയുടെ പ്രഭാഷണം മനസ്സിന് ശക്തി നൽകുന്നു

  • @user-qo9sp5pv1e
    @user-qo9sp5pv1e 10 месяцев назад +4

    സ്വാമിജി നന്ദി. ഭഗവാൻ എന്റെ കൂടെ ഉള്ളതിന് ഒരു വലിയ തെളിവാണ് ഇപ്പോൾ ഞാൻ സ്വാമിജിയിലൂടെ കേട്ട വാക്കുകൾ. സ്വാമിജിയെ ഒന്ന് നേരിൽ കാണാൻ വർഷങ്ങൾ ആയി കൊതിക്കുന്ന ഒരു ആളാണ് ഞാൻ. ഇതുവരെ സാധിച്ചിട്ടില്ല. എന്നാലും സ്വാമിജിയുടെ പ്രഭാഷണം എവിടെ ആയിരുന്നാലും ഞാൻ കേൾക്കും. 👍👍👍. ഹരേ കൃഷ്ണ❤❤❤❤❤❤ഹരേ രാമ രാമ രാമ ഹരേ ഹരേ ❤️❤️❤️❤️❤️.

  • @lekhas1323
    @lekhas1323 10 месяцев назад +4

    Very good knowledge, pranamam swamiji. Valuable information for all 🙏🙏🙏

  • @remanymayampillil6178
    @remanymayampillil6178 4 месяца назад +1

    നമ്മുടെ ക്ഷേത്രങ്ങളിലെല്ലാം നാമജപത്തിനും സത്സംഗത്തിനും വേദികളുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ഹരി ഓം. സ്വാമിജി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍 വേദികളുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

  • @achuanu4059
    @achuanu4059 11 месяцев назад +60

    നമസ്കാരം സ്വാമി ഞാൻ ഗീതയും രാമായണം സഹസ്രനാമം നാരായണീയം എല്ലാം വായിച്ചു കൊണ്ട് ഇരിക്കുന്നു എന്നും. പിന്നെ ശ്ലോകങ്ങൾ എല്ലാം ചൊല്ലുനുണ്ട് 🙏🙏🙏

  • @syamalakurupath5492
    @syamalakurupath5492 10 месяцев назад +1

    Namaskaram Swamiji. Om Namo Bhagavathe Vasudevaya. Swamijiyude prabhashanam enikke valare ishtamane.❤🎉

  • @rajamnair8337
    @rajamnair8337 7 месяцев назад

    സ്വാമിജിയുടെ അറിവുകൾ കുട്ടികൾക്കും കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു.. നന്ദി സ്വാമിജി

  • @rekhalakshmanan6265
    @rekhalakshmanan6265 10 месяцев назад +10

    ഓം നമോ ഭഗവതേ വാസുദേവായ 🙏.. ♥️ഹരി ഓം 🙏🙏

  • @indurkrishnan9511
    @indurkrishnan9511 10 месяцев назад +3

    നമസ്തേ....സ്വാമിജി..ഹരേ രാമ ഹരേ കൃഷ്ണാ.....🙏🙏🙏

  • @user-he3bc4gb1i
    @user-he3bc4gb1i 10 месяцев назад +25

    ഒരു 1000 കോടി പ്രണാമം ഗുരു ജി ❤❤ 😢😢😢😢

  • @sunithaks6489
    @sunithaks6489 8 месяцев назад +1

    എനിക്ക് ഒരുപാട് വിഷമം വരുമ്പോൾ ഞാൻ സ്വാമിജിയുടെ പ്രഭാഷണം കേൾക്കും 🙏

  • @hemalathak2164
    @hemalathak2164 10 месяцев назад +1

    Thank you so much for your valuable advice.

  • @vasantisurendren8143
    @vasantisurendren8143 8 месяцев назад +6

    പ്രണാമം സ്വാമിജി🙏🙏🙏🌹🙏 കഥകളൊക്കെ കേൾക്കുമ്പോൾ മനസ്സിന് ഒരു സുഖം തോന്നുന്നു.🙏🙏🌹

  • @geethageethasasidharan4089
    @geethageethasasidharan4089 Месяц назад

    ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു നന്ദി സ്വാമിജി 🙏🙏🙏

  • @sakundhaladassakundhaladas6854
    @sakundhaladassakundhaladas6854 10 месяцев назад +1

    Good messege to all people. I always like to hear your speech

  • @mohandasnambiar2034
    @mohandasnambiar2034 11 месяцев назад +8

    ഹരേ കൃഷ്ണാ 👏❤
    ഹരി 🕉️ സ്വാമിജി 👏🙏🏽❤

  • @chandramohanannv8685
    @chandramohanannv8685 11 месяцев назад +55

    🕉️🙏ഓം നമഃശിവായ... 🏃‍♂️🧘🌹കേരളത്തിൽ ഹിന്ദു ഭക്തർ ഹിന്ദു ഭക്ത സമിതി, രുപികരിച്ചു യുവജനങൾക്കിടയിലെ. മയക്കുമരുന്നിനും മദ്യത്തിനും അടിറ്റാകുന്നതിനെതിരെ. പ്രവർത്തി ക്കേണ്ടിയിരിക്കുന്നു....

  • @geethas2528
    @geethas2528 10 месяцев назад +3

    സ്വാമി നമസ്കാരം അങ്ങയെ ഞാൻ നമസ്കരിക്കുന്നു 🙏

  • @rajukunjupillai755
    @rajukunjupillai755 11 месяцев назад +3

    Hare krishna 🙏🏼 ♥ pranaamam swamy

  • @susammaabraham2525
    @susammaabraham2525 27 дней назад

    ഈ സ്വാമിക്ക് ദീർഘായുസ് നൽകി അനുഗ്രഹിക്കണേ🙏🙏🙏🙏🙏❤️❤️

  • @vijayakumaritt1151
    @vijayakumaritt1151 10 месяцев назад +5

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏

  • @ANGAMINGMEDIA112
    @ANGAMINGMEDIA112 11 месяцев назад +7

    Hari om swamiji🙏🙏🙏

  • @shabnasheik5074
    @shabnasheik5074 11 месяцев назад +1

    Pramamam swamiji 🙏
    വളരെ ശരിയാണ്
    🙏🙏🙏

  • @bindu354
    @bindu354 11 месяцев назад +3

    Namaskaram Guruji ❤❤❤

  • @God_status766
    @God_status766 2 месяца назад

    Thanku swamiji.your devine words makes many happiness in mind.

  • @ushavalsan8717
    @ushavalsan8717 11 месяцев назад +1

    സത്യം സ്വാമിജി പല മാ താപിതക്കളും അവഗണനയാണ്

  • @krishnakumar-dl4jh
    @krishnakumar-dl4jh 10 месяцев назад +2

    ഹരേ കൃഷ്ണാ 🙏 നമസ്കാരം സ്വാമിജി 🙏

  • @geethum4669
    @geethum4669 11 месяцев назад +7

    Hari Om swamiji🙏🙏🙏🙏🙏

  • @sujathapillai8544
    @sujathapillai8544 10 месяцев назад +6

    🙏🙏ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ q🙏🙏🙏നമസ്കാരം ഗുരുജി 🙏🙏🙏

  • @geethasukumaran1427
    @geethasukumaran1427 11 месяцев назад +4

    നമസ്തേ സ്വാമിജി🙏🙏🙏

  • @lathasasikumar9441
    @lathasasikumar9441 11 месяцев назад +16

    VISVAS institute of vishnu Sahasranama is teaching the chanting of Vishnu Sahasranama in all languages freely. Thanks to our Guruji and Founder Sri Sridharan sir and team. HARI OM 🕉

  • @user-hx1tc8jz7z
    @user-hx1tc8jz7z 6 месяцев назад

    Thank you for the valuable information 🙏

  • @gopinair5030
    @gopinair5030 10 месяцев назад +5

    സ്വാമി ജിക്ക് പ്രണാമം 🙏🌹🙏

  • @Radha-zf1gy
    @Radha-zf1gy 10 месяцев назад

    Hari om swamiji...2016 to njan swamiji yude bhagavata m prabhashanam kelkan sadhichu..thanks.

  • @reejamohandas7124
    @reejamohandas7124 11 месяцев назад +2

    ഹരേ കൃഷ്ണാ നന്ദി ജീ 🙏🌹

  • @bindukk7169
    @bindukk7169 11 месяцев назад +2

    Hari om🙏🙏🙏
    Thank you guruji 🙏

  • @vijayachopra9116
    @vijayachopra9116 10 месяцев назад +1

    Namaste Gurujii. Jai Sree Krishna 🙏🙏

  • @komalakomala9446
    @komalakomala9446 11 месяцев назад +4

    നമസ്കാരം സ്വാമിജി 🙏🙏🙏

  • @geethadevi4336
    @geethadevi4336 10 месяцев назад +2

    Hare Krishna Pranamam Swamiji 🙏

  • @user-mz6qe3jm9n
    @user-mz6qe3jm9n 10 месяцев назад +2

    നമസ്ക്കാരം സ്വാമിജി 🙏🙏🙏🌹

  • @rukmanikarthykeyan8848
    @rukmanikarthykeyan8848 9 месяцев назад

    Sorry to write like that. I like your prabhashanam. Today onwards will read daily Sahasranamas. On Monday, Thursday n Friday reading
    SHIVA,VISHNU N LALITHA Sahasranamas.

  • @SathiDevi-vv5cp
    @SathiDevi-vv5cp Месяц назад

    വളരെ വളരെ ഉപകാരപ്രദമായ വിവരണം 👍🏻👍🏻👍🏻🌹🙏🏻🌹

  • @jayalakshmikunjamma8149
    @jayalakshmikunjamma8149 11 месяцев назад +3

    ഹരേ കൃഷ്ണ 🙏🙏 നമസ്കാരം തിരുമേനി 🙏

  • @nambullyramachandran5411
    @nambullyramachandran5411 8 месяцев назад +1

    Changing the society to a mentally stable one🙏

  • @shimnakaliyath6395
    @shimnakaliyath6395 11 месяцев назад +1

    ഹരേ കൃഷ്ണാ 🙏🏻
    നമസ്തേ ഗുരുജി 🙏🏻

  • @adwaithramesh8291
    @adwaithramesh8291 11 месяцев назад +8

    Hari om❤🙏

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 11 месяцев назад +4

    നമസ്കാരം സ്വാമിജി ❤️

  • @rugmininew3705
    @rugmininew3705 11 месяцев назад +5

    പ്രണാമം സ്വാമിജി 🙏🙏🙏

  • @vpsheela894
    @vpsheela894 9 месяцев назад

    Talk so good . Oru kalathiya ithonnum orthilla samayamayappolorkkunnu.

  • @mallikasethu9610
    @mallikasethu9610 9 месяцев назад +4

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏

  • @jalajamenon8664
    @jalajamenon8664 5 месяцев назад

    Thank you so much Swamiji🙏🙏🙏🙏🙏

  • @geethamv6192
    @geethamv6192 10 месяцев назад

    Highly motivating🎉

  • @devyaninair2371
    @devyaninair2371 10 месяцев назад +1

    Pranamam Swamiji 🙏

  • @LathadevVishnu-zc9pw
    @LathadevVishnu-zc9pw 11 месяцев назад +7

    നമസ്തേ ഗുരുജി 🙏🙏🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🌹🌹🌹🌿🌹🌹🌿🌿🌹🌹🌿

  • @vanajan8346
    @vanajan8346 10 месяцев назад +1

    ഹരേ കൃഷ്ണാ...ഗുരുവായൂരപ്പാ......ശരണ൦.....🙏🙏🙏🙏🙏🙏👌👌👌👏👏👏👏🌺🌺🌺

  • @syams3914
    @syams3914 9 месяцев назад +1

    ഹരി ഓം സ്വാമിജി അങ്ങയ്ക്ക കോടി കോടി പ്രണാമം🙏🏻🌷🙏🏻

  • @beenaanand8267
    @beenaanand8267 8 месяцев назад

    Very good message 🙏🙏🙏🙏🙏

  • @prabhakaranp8570
    @prabhakaranp8570 11 месяцев назад +2

    Pranam gurujii 🙏🙏🙏

  • @shobadraj896
    @shobadraj896 11 месяцев назад +1

    Swamy angayude prabashanam kettittu ennikku nalla prachodanam kittunnu

  • @sumaan3417
    @sumaan3417 11 месяцев назад +1

    Swamiji Kodi pranamam🌺🌺🌺🌺

  • @ssobhans8366
    @ssobhans8366 10 месяцев назад +1

    Pranamam swamiji hare krishna hare krishna

  • @durgajayaprakash6903
    @durgajayaprakash6903 10 месяцев назад +2

    Hare Krishna 🙏🏻

  • @sajithasathyan9155
    @sajithasathyan9155 11 месяцев назад +2

    Hare krishna🙏🙏🙏

  • @vimalavarma1473
    @vimalavarma1473 14 дней назад

    🎉veryvaluable🎉powerful wording

  • @shobhanata6365
    @shobhanata6365 10 месяцев назад +1

    Namaskaram swamiji

  • @ambikadevi189
    @ambikadevi189 10 месяцев назад +1

    നമസ്ക്കാരം സ്വാമിജി🙏🙏🙏

  • @RetnammaTc-wj8lc
    @RetnammaTc-wj8lc 11 месяцев назад +1

    ഹരി ഓം നമസ്തേ സ്വാമിജി 👏

  • @rajank1626
    @rajank1626 10 месяцев назад

    Swamiji's enik prash am valare eshttam a swamiji udya ❤❤❤

  • @IndiraNair-zt8qp
    @IndiraNair-zt8qp 10 месяцев назад

    Hare Krishna,Namaskaram Swamiji

  • @mayanair70
    @mayanair70 10 месяцев назад +2

    Hare...... Krishna..... 🙏🙏🙏🙏🙏

  • @babusukumaran9540
    @babusukumaran9540 10 месяцев назад +4

    Om namo hare Krishna unni kanna guruvayoorappa saranam ❤

  • @shinysasi6090
    @shinysasi6090 10 месяцев назад +1

    Namaskarak swamiji 🙏

  • @indushyleshindu2487
    @indushyleshindu2487 11 месяцев назад +1

    നമസ്തെ ഗുരുജി 🙏🏻

  • @ksatheedevisatheedevi2399
    @ksatheedevisatheedevi2399 11 месяцев назад +68

    സ്വാമി ഉദിത് ചൈതന്യ ജി ക്ക് ദീർഘആയുസ് നല്കണമേ ഹരി നാരായണാ 🙏🙏🙏🙏

    • @venugopalsb8417
      @venugopalsb8417 11 месяцев назад +1

      സ്വാമിജി എപ്പോഴും പറയുന്നത് ഒരാൾക്ക് വേണ്ടി മറ്റൊരാൾ പ്രാർത്ഥിച്ചിട്ട് ഒരു കാര്യവുമില്ലയെന്ന്

    • @devakiamma6060
      @devakiamma6060 10 месяцев назад

      ​20

    • @sarojinichandran6799
      @sarojinichandran6799 10 месяцев назад

      😅😊ads d

    • @Lathaudayan1965
      @Lathaudayan1965 10 месяцев назад

      ​@@devakiamma6060hubbub 🎉00p jv j

    • @nalinimalolnalini744
      @nalinimalolnalini744 10 месяцев назад

      ​@@venugopalsb8417😮😮😮
      L

  • @sasikalareman9012
    @sasikalareman9012 10 месяцев назад +3

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ 🙏🙏🙏

  • @divyalakshmananlakshmanan5793
    @divyalakshmananlakshmanan5793 9 месяцев назад

    Swami orayirrairram nanni aaussum aarogyavum tharattaa iswaran

  • @nambullyramachandran5411
    @nambullyramachandran5411 8 месяцев назад

    മനസ്സ് ശക്തിയുള്ളതാകാൻ ഇത് മാതിരിയുള്ള പ്രഭാഷണങ്ങൾ ആവശ്യം

  • @girijadevi4080
    @girijadevi4080 11 месяцев назад +1

    Namaskaram Tirumeni.

  • @geethaunnikrishnan4534
    @geethaunnikrishnan4534 11 месяцев назад +2

    Hari om 🕉 swamiji 🕉