ഇതൊക്കെ നിസ്സാരം ആണ്.പെഡൽ നോക്കി കംപ്ലൈൻ്റ് പറയാം

Поделиться
HTML-код
  • Опубликовано: 9 сен 2024
  • 9809308239 for Nano oil call this number
    • Chevrolet cruze|clutch...
    ഈ വീഡിയോ ഒന്ന് കണ്ട് നോക്ക്.ഇതുപോലെ നിങ്ങൾക്ക് ഉപകാരം ഉള്ള വീഡിയോകൾ വരുന്ന mechanical ചാനലുകൾ സപ്പോട് ചെയ്യുക🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    complaints,car complaints,complaint,diesel car complaints,engine complaints,tdi engine complaints,customer complaint,crde engine complaints,how to complain car service,honda ford hyundai volkswagen maruthi car complaints,how to complain car related issues,how to complain about dealership,how to contact car company,car maintenance,maintain,car problems compilation,tesla paint issues,maintenance,mechanical fails compilation,engineering explained,clark,common,how to maintain two wheeler

Комментарии • 248

  • @rahuldwaraka1
    @rahuldwaraka1 3 года назад +22

    ശിഷ്യനെ ഒരു സൈഡ് mirror യിൽ intro കൊടുത്ത ആശാൻ 😁😍

  • @amalsroby7623
    @amalsroby7623 3 года назад +8

    ചേട്ടാ... കാർ painting രീതികളും അതിലെ ഉടായിപ്പുകളും... ഒരു video ചെയ്യുമോ ??

  • @surajcyriac1283
    @surajcyriac1283 3 года назад +9

    1:33 ellarum aa vandinte side mirror il nokikkae😂😂

  • @rijinas100
    @rijinas100 3 года назад +21

    ഇക്കാ.. ഈ ലോക്ക്ഡൗൺ സമയത്ത് ഒരുപാട് പേർ കാറിനകത്തു എലി ശ്യല്യം നേരിടുന്നു.. ഇത്‌ ഒഴിവാക്കാനുള്ള ഒരു ടിപ്സ് വീഡിയോ ചെയ്യാമോ 🙏♥️♥️

    • @NithinTechVlog
      @NithinTechVlog 3 года назад +1

      Pukyila , mulak pidi ithoke vachal mathi. Pinne park cheyuna sthalathn onn matti nirthuka

    • @userAVJ
      @userAVJ 3 года назад +8

      ഡീസൽ അടി ആണ് മികച്ച മാർഗം..... കാർ ഷെഡ് വൃത്തി ആക്കി ഇടുക..... കാറിന്റെ ഉള്ളിൽ ഇരുന്ന് ആഹാരം കഴിക്കാതെ ഇരിക്കുക.... കൈ മുഖം തുടക്കുന്ന ടിഷ്യു പേപ്പർ അകത്തു വയ്ക്കാതെ എടുത്ത് കളയുക.... ഫ്രൂട്ട്സ് സ്മെൽ ഉള്ള പെർഫ്യും ഉപയോഗിക്കാതെ ഇരിക്കുക..... സീസൽ സ്പ്രേ ബോട്ടിൽ ഇൽ നിറച്ച വണ്ടികിടക്കുന്ന ഭാഗം മുഴുവൻ അടിക്കുക.... വണ്ടിയുടെ വീൽ അർച്ചിലും അടിക്കുക...... ഇതൊക്കെ ചെയ്തിട്ടും എലി കേറുന്നുണ്ടെങ്കിൽ........ കാലക്കേട് എന്നല്ലാതെ വേറെ ഒന്നും പറയാൻ ഇല്ല

    • @Jithinbasheer
      @Jithinbasheer 3 года назад +1

      Rat repellant vangan kittum.. Ath engine roomil bonet shieldil spray cheythal mathi

    • @roshingilbeys7431
      @roshingilbeys7431 3 года назад +1

      @@userAVJ 😂😂

    • @manojkochayathil5710
      @manojkochayathil5710 3 года назад +1

      @@Jithinbasheer no use, better use ' pukayila' 100 roopa chilave

  • @This_time_will_change_soon
    @This_time_will_change_soon 3 года назад +5

    Super ikka 😍. ഈ lockdown വേളയിൽ എനിക്ക് വേണ്ടി workshop തുറന്ന്, എന്റെ wagon R - clutch, timing chain, release bearing പിന്നെ "ikka പറഞ്ഞ കുറെ സുനകൾ.. "
    എല്ലാ ഹോസുകളും etc...
    മാറ്റി വണ്ടി പണിത്, 16000 രൂപയുടെ ബില്ലും 💕 തന്ന ആ Mechanic നെ സ്മരിക്കുന്നു 🙏.

  • @shefinshereef8941
    @shefinshereef8941 3 года назад +2

    Ikka, vandi ottathil oru kiri kiri sound, clutch just chavittiyal pinne sound illa, clutch chavittumbozhum sound illa, Clutch release cheyyumbol sound, ath release bearing complaint ano, vandi innova anu.

  • @vinurajva7727
    @vinurajva7727 3 года назад +6

    ചേട്ടാ... Tata safari storm vx 4×4 പറ്റുമെങ്കിൽ ഒന്ന് review ചെയ്യുമോ... Pls

  • @pradeepkumarmsreedharan2814
    @pradeepkumarmsreedharan2814 3 года назад +3

    Excellent video. 👏🏾👏🏾🌹

  • @dominicdcruz7570
    @dominicdcruz7570 3 года назад +4

    Painting video upload cheyyane😍

  • @ansipvd2004
    @ansipvd2004 3 года назад +2

    Injector complaint Symptoms and engine knocking detailed video

  • @edapal001
    @edapal001 3 года назад +2

    കഴിഞ്ഞ ദിവസം ഹ്യുണ്ടായ് getz petrol ഓടിച്ചു വരുന്ന സമയം പെട്ടന്ന് cletch pedal മുഴുവനും ആയി താഴ്ന്നു പോയി,,ഗിയർ മാറ്റാൻ സാധിക്കുന്നുദായിരുന്നു, പക്ഷെ വണ്ടി വന്നിരുന്നില്ല,,പിന്നീട് machanic വന്നു നോക്കിയതിൽ cletchil ലേക്ക് ഓയിൽ പോകുന്ന പൈപ്പ് ബ്ലോക്ക്‌ ആയിട്ടാണ് ഇങ്ങനെ വന്നതെന്ന് പറഞ്ഞു,, തൽക്കലം ശരിയാക്കി തന്നു, അതിനു ശേഷം പെട്ടന് പൈപ്പ് മാറാൻ പറഞ്ഞു,, lockdown കാരണം workshoppil പോകാൻ കഴിഞില്ല,,monday പോകാൻ സാദിക്കും എന്ന് pradeekhikkunnu,,
    ഈ പ്രോബ്ലം ഒന്ന് explain ചെയ്യാമോ ഇക്ക,,

  • @arung9051
    @arung9051 3 года назад +1

    ക്ലച്ച് ലൈനർ അടിക്കാറുണ്ട്. ലൈലാൻ്റ്- D0 STന് അടിച്ചു - ഒരുവർഷമായി കുഴപ്പമില്ല' സ്വിഫ്റ്റിൻ്റെ ലൈനറും - Dost ൻ്റെയും ഒന്നാണ്

  • @nikhiljose2877
    @nikhiljose2877 3 года назад +4

    വണ്ടിടെ ഡോക്ടർ ഇക്കയാണ് 👌👌

  • @ArjunGvlogs.
    @ArjunGvlogs. 3 года назад +2

    Sabin Bhai Adippoly Informative Video👍👍👍👍👍.

  • @arunraj1476
    @arunraj1476 3 года назад +3

    Ikka gearbox oil ella servicnum change cheyyano njan 5000 km koodumbo service cheyyarund gearbox oil eppochange cheyyanam onnu parayamo.

    • @NithinTechVlog
      @NithinTechVlog 3 года назад +2

      Ella service il cheyanda avashym illa
      Oro perid und service bookil undakum

  • @Sihab_AP
    @Sihab_AP 3 года назад +3

    ആദ്യമൊക്കെ വീഡിയോ കാണാറുണ്ടായിരുന്നു പക്ഷേ ചെറിയ കാര്യങ്ങൾ ഇങ്ങനെ വലിച്ചുനീട്ടി 20.30 മിനുട്ട് ലെങ്ത് വന്നപ്പോൾ നിർത്തി

  • @donselastian6118
    @donselastian6118 3 года назад +2

    Tavera de plate matti suspension improve cheyunna video de second part eppol Ahhh.... Ahh work complete ayo

  • @nidhinnidhin8764
    @nidhinnidhin8764 3 года назад +2

    Ikka,ella videosum kaanrund.Very helpfull aanu
    Alto bs6 model review cheyyamo?

  • @najmalnjl4191
    @najmalnjl4191 3 года назад +2

    Bro , ford ikon traficil okke vech half cluth drivel brake pettenn apply cheyyumpol vandi nilkkate move aayi pokunnatinte karanam yentanu....vere oru vandikkum ee problem njaan kandittilla...2 time vandi ee issue karanam tatti...

  • @igneshtomalappadan5984
    @igneshtomalappadan5984 3 года назад +3

    Bro reverse gear chilappol load aavunila maruthi vandi ithu problem aanoo

  • @hadhil4607
    @hadhil4607 3 года назад +2

    Cam shaft sensor complaint oru video cheyyumoo??

  • @findingnemo2338
    @findingnemo2338 3 года назад +2

    Ikka entha vandi 2011 Toyota Etios 1.5 liter petrol vandi Ann half clutch I'll vandi vayagaram vibrating cheyunnu.ac on cheyumbol viberaction pokum.reason entha ikka onnu paraju taro pls pls pls🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 vandi 32000 km odetund.

  • @hussainbestlife4920
    @hussainbestlife4920 3 года назад +2

    Ikka gear katti pouvannth krnm parayuvo

  • @whatsinslow3073
    @whatsinslow3073 3 года назад +1

    Chettaa renault Logan diesel inte clutch podhuve kurach hard aano,aanengil adh pariharich smooth aakaan pattuo?

  • @harilalraveendranath5465
    @harilalraveendranath5465 3 года назад +2

    ❤️ from Kanyakumari 💚🔥👍

  • @linosebastian4648
    @linosebastian4648 3 года назад +2

    ഇക്കാ കിടു ആണ് ❤❤❤

  • @pranavpraveen8603
    @pranavpraveen8603 3 года назад +2

    Good information

  • @SunilKumar-gd1qy
    @SunilKumar-gd1qy 3 года назад +1

    Nice informative video. Congratulations.

  • @vishnuvijayakumarakurup695
    @vishnuvijayakumarakurup695 3 года назад +1

    എന്റെ വണ്ടിയുടെകുഴപ്പം വണ്ടി സ്റ്റാർട്ട് ചെയിതു 10മിനിട്ടുവരെ കുഴപ്പമില്ല അതുകഴിഞ്ഞു വണ്ടി ട്രാഫിക്കിൽആയാൽ ക്ലച്ചുവിട്ടാൽ വണ്ടിനീങ്ങില്ല

  • @adworld6316
    @adworld6316 3 года назад +1

    Ante accent nu front right side disc kurachu oodumbozhum chudavunnu,tyre pettannu oranju pokunnu,brake pad right side kuduthal wear kanikkunnu,Jack il kilathi rotation kuzhappam illa,anthu cheyyan pattum .

  • @mansoormansoor7754
    @mansoormansoor7754 3 года назад +2

    🥰🥰 good thanks

  • @rajrajkumarkumar5807
    @rajrajkumarkumar5807 2 года назад +1

    Esteem കാർ, രാവിലെ വണ്ടിയുടെ ഗിയർ സ്മൂത്ത്‌ ആണ്, അല്പം ഓടിക്കഴിഞ്ഞാൽ ഗിയർ വളരെ ടൈറ്റ്, എല്ലാ ഗിയർ ഉം ടൈറ്റ്, എന്താവും കാരണം 😀

  • @sajigeorge2627
    @sajigeorge2627 3 года назад +1

    Ford Endavour Automatic ൻ്റെ clutch മാറാനായത് എങ്ങിനെ അറിയാൻ സാധിക്കും. ഒന്നു പറയാമോ?
    .

  • @allus3354
    @allus3354 3 года назад +1

    i 20 യുടെ clutch MC യുടെ end-ൽ( fluid pipe connect ചെയ്യുന്ന ഭാഗം) നിന്ന് Fluid അലിവ് ഉണ്ട് .
    pipeന്റെ end മാത്രം വാങ്ങാൻ കിട്ടുമോ ? അതോ MC Complaint ആണോ?

  • @KrishnaKumar-eh8ns
    @KrishnaKumar-eh8ns 3 года назад +2

    release bearing Alto 800 മാറാൻ എത്ര ചിലവ് വരും

  • @justinr9791
    @justinr9791 3 года назад +1

    Chetta sumo victa yude power steering sumo spacio kk set cheyyan pattumo

  • @shreyasprasad5226
    @shreyasprasad5226 2 года назад +1

    Petrol car CNG aakkunnathukondu Enthegilu kuzhappamundo?

  • @abhinavdas9940
    @abhinavdas9940 3 года назад +1

    Asoka leyland dost first gearil matttram stuck avunnu 2 gear mattan pattade avunnu onnude move avumbol gear viyunnude

  • @athulks9451
    @athulks9451 3 года назад +1

    Bro 2014 model gt tsi second hand edukkuvanel enthokke sredhikkanam
    Aa model vandikalkku panikooduthal ahno

  • @rafeekrafeek9362
    @rafeekrafeek9362 3 года назад +2

    സ്ഫ്റ്റ് ഡീസൽ വണ്ടിയുടെ ക്ലച്ചു ഇറക്കി പണിയോടുക്കാൻ എത്ര ചാർജ് വരും ഒന്ന് അറിയാൻ ആഗ്രഹമുണ്ട്

  • @akhils7570
    @akhils7570 3 года назад +1

    Thanks ചേട്ടാ

  • @dxvenki2254
    @dxvenki2254 3 года назад +1

    Abs vandi aan first chavt pedal melle erangm pine 2nd chamt strong aayit ind normal aano
    Pine first chamt pazheya pole vandi pettan niknilla

  • @cutebabies05
    @cutebabies05 3 года назад +1

    Gear coonect cable connector pottiya valiyatha pole thonnum cable pottumbo ulla gearil kidakun onnu video idamo

  • @joyelraju1916
    @joyelraju1916 3 года назад +1

    Swiftinte clutch disk marinathin. Saatharana reethiyil enna rate varum enu parayaamoi?..

  • @rocknroll8826
    @rocknroll8826 3 года назад +1

    Maruti 800 5 speed gear box വരുന്ന വണ്ടി ക്ലച്ച് റീലീസ് ചെയ്ത് റേസ് ചെയ്താൽ കര കര സൗണ്ട് വരുന്നുണ്ട് but udane clutch ചവിട്ടിയാൽ സൗണ്ട് നിൽക്കും എന്താണ് problem?

  • @marvinzvlog131
    @marvinzvlog131 3 года назад +1

    Thanks

  • @sajeshsaju2605
    @sajeshsaju2605 3 года назад +1

    96di Jeep 3 gear mati 5gr Aki two weel drive epol antundu market price onu parayamo?

  • @SUDHEERKUMAR-sv2yo
    @SUDHEERKUMAR-sv2yo 3 года назад +2

    ഞാൻ wagonr 2019. Vxi. ഉപയോഗിക്കുന്നു..14000. Km. കറക്റ്റ് സർവീസ് ചെയ്യുന്നുണ്ട്.. ചിലപ്പോൾ റിവേഴ്‌സ് ഗിയർ വീഴുന്നില്ല, അപ്പോൾ 1st ഇൽ ഇട്ടു ഒന്ന് അനങ്ങിയ ശേഷം റിവേഴ്‌സ് ഇട്ടാൽ ഓക്കേ ആവും. അതൊരു ശരി യാക്കേണ്ട ഇഷ്യൂ ആണോ??

    • @SUDHEERKUMAR-sv2yo
      @SUDHEERKUMAR-sv2yo 3 года назад +1

      Pls reply

    • @jithinjohn6586
      @jithinjohn6586 3 года назад +1

      Hi please reply

    • @KERALAMECHANIC
      @KERALAMECHANIC  3 года назад

      Cabel ഡ്രൈവ് വരുന്ന വണ്ടികളിൽ ഇത്തരം വിഷയം കാണിക്കാറുണ്ട്.പക്ഷേ അത് ഒരു കംപ്ലൈൻ്റ് ആയ് പറയാൻ പറ്റില്ല. ഗിയർ ടൈറ്റ് ആണെങ്കില് ശ്രെതിക്കണം

    • @SUDHEERKUMAR-sv2yo
      @SUDHEERKUMAR-sv2yo 3 года назад +1

      @@KERALAMECHANIC thank you very much

  • @sreenathk.s6249
    @sreenathk.s6249 3 года назад +1

    ABS ne kurich oru video cheyyamo?

  • @shehinsha.s2191
    @shehinsha.s2191 3 года назад +1

    Bro swift diesel engine ravile start aki oodikumpl kuzhapilla engine heat aayal power kurayunna pole thonnunnud

  • @satharmuhamadsathar3709
    @satharmuhamadsathar3709 3 года назад +1

    Hyundai old Verna review cheiyoo

  • @girishs6770
    @girishs6770 3 года назад +2

    Salim
    Where is your work shop location at kollam

  • @rafeekrafeek9362
    @rafeekrafeek9362 3 года назад +1

    മീറ്ററിൽ കാറിന്റെ ചിഹ്നം നടുക്കൽ സ്പെനറിന്റെ ചിഹ്നം കാണിക്കുന്നുണ്ട് ഇടയ്ക്കു അത് എന്തിന്റെ തകരായിരിക്കും സിഫ്റ്റ് ഡീസൽ

  • @sherlockholmes9312
    @sherlockholmes9312 3 года назад +1

    Thar crde brake chavittumbol pedal full thannu attathu muttum. Leak ella, high speedill brake chayyumboll pettannu nikkilla why? Vandi 12000 km odiyattollu, backbrake adjust cheythu

  • @sidharthsidhuz9538
    @sidharthsidhuz9538 3 года назад +3

    ❤️❤️👍🏻

  • @amanmohammed236
    @amanmohammed236 3 года назад +2

    ഇക്ക renault logan ക്ലച്ച് tight ഒഴിവാക്കാൻ വല്ല വഴിയുമുണ്ടോ

  • @nishadmusfi7935
    @nishadmusfi7935 3 года назад +1

    2013 Etios Gd diesel athinte clutch ditels onnu parayoo

  • @noufal2322
    @noufal2322 Год назад +1

    👍

  • @adworld6316
    @adworld6316 3 года назад +1

    Disc randum face cheythu ittittondu.

  • @Prnzz
    @Prnzz 3 года назад +3

    Ikka Renault duster clutch type hydraulic anno cable drive anno ?

    • @NithinTechVlog
      @NithinTechVlog 3 года назад +1

      Hydraulic type ann

    • @Prnzz
      @Prnzz 3 года назад

      @@NithinTechVlog thanks bro

  • @07HUMMERASIF
    @07HUMMERASIF 3 года назад +2

    Sabinikkaaa uyireee🥰❤💪💪

  • @nkfavaz3276
    @nkfavaz3276 3 года назад +1

    Good Message👍

  • @akashkpcochin5202
    @akashkpcochin5202 3 года назад +1

    Ikka please reply - lockdown munbe enta vandiyude break pad , silinder , front and back (sumo Grande turbo ) ellam matiyateannu but ennalea njan vandi adutapol break pedal hard aye nikkuva off akki ite chavutunnapolea vandi nikkunude but hard annu .....
    Odatea kidakkuna vandiyelum probelm varmo ? Work shop pogatea talkalm entagelum nammuke tanea check cheyyuvan pattumo ? Plz reply

  • @OneOne-pw5ck
    @OneOne-pw5ck 3 года назад +2

    Sabin bro swift 2014 model ഡീസൽ വണ്ടി ഫസ്റ്റിൽ ഇട്ട് എടുക്കുമ്പോ നല്ല ജെർക്കിങ് വരുന്നുണ്ട് അത് എന്തിന്റെ കംപ്ലൈന്റ് ആണ്

    • @OneOne-pw5ck
      @OneOne-pw5ck 3 года назад

      Bro onn paranjutharumo problem entha enn

    • @shabeerpa4685
      @shabeerpa4685 3 года назад +2

      @@OneOne-pw5ck car master ennu adichu nokuka broo athil muhsinkaade volg undu vekthamayi paranju tharum pulliyude no tharum vilichu chothikkm vekthamaya vivaranam tharum njan vilikkarundu ente kayilum swift 2014modal vandiyundu broyude comblint mounting poyathakum

    • @OneOne-pw5ck
      @OneOne-pw5ck 3 года назад +1

      @@shabeerpa4685 ok thanks bro

    • @abdul_basith.v
      @abdul_basith.v 3 года назад +3

      Foundation nokkuka...
      Diesal filter nokkuka maattuka
      Pinne injectionu problem undelum undakum.....

    • @OneOne-pw5ck
      @OneOne-pw5ck 3 года назад +1

      @@abdul_basith.v thanks bro

  • @dude324
    @dude324 3 года назад +2

    എന്റെ ആൾട്ടോ കാറിൽ ഓട്ടത്തിൽ പെട്ടന്ന് full accelerator കൊടുത്താൽ engine നന്നായി ഇരച്ചു നിക്കും. നമ്മൾ clutch ചവിട്ടി വച്ചേക്കുംപോലെ ആയിരിക്കും, എന്നാൽ ആക്സിലേറ്ററിൽ നിന്നും കാൽ ഫുൾ എടുത്തിട്ട് പിന്നെ ചെറുതായി കൊടുത്താൽ വണ്ടി ഇരമ്പൽ മാറി നോർമൽ ആയി ഊടും . പുതിയ cluch മാറിയതിനു ശേഷമാണ് ഈ complaint വണ്ടി കാണിക്കുന്നത്. എന്തായിരിക്കും പ്രശ്നമെന്ന് ഒന്ന് പറഞ്ഞു തരുമോ ?

    • @KERALAMECHANIC
      @KERALAMECHANIC  2 года назад

      ചെക്ക് ചെയ്യണം.clutch,flywheel

  • @homo3003
    @homo3003 3 года назад +1

    Timing chain maatiyo ennu ariyaan margam undoo? Second vandiyaanu

  • @irshadmampadmampad2489
    @irshadmampadmampad2489 3 года назад +1

    സബിൻക്ക സൂപ്പർ,👍👍❤️

  • @naseebaminachi1825
    @naseebaminachi1825 3 года назад +1

    Thanks ikka❤️❤️

  • @abidc5489
    @abidc5489 3 года назад +1

    Ikka 🖐️🖐️🖐️, 1st gear il itt car kurachu oodi 2nd gear idaanaay clutch chavittumbol vandi onnake jerk akunnu.. 2nd gear il idaanaay clutch chavittumbol maathramaan ingane vandi vibrat cheyyunnath... Athum chavittunna aa samayam maathram. Vere oru gear ilum idaanaay chavittumbol ingane illa.. Enthaairikkum ikka reason...? Aake 18 k maathramee vandi odittullu... 😞😟

  • @anoopthekkedathujohnson6311
    @anoopthekkedathujohnson6311 3 года назад +1

    Hi ikka new swift vdi speedometer zxi sutavmoo?!.

  • @rtrboy200ktr
    @rtrboy200ktr 3 года назад +2

    Nta carin undd sumo victa clutch pidich gear tight idan

    • @rtrboy200ktr
      @rtrboy200ktr 3 года назад

      Fluid tirnnarunn oru vattam pinne fill cheyt air kayariyalum varummo tight idakk okka normal ann

  • @akhilks2565
    @akhilks2565 3 года назад

    Ford figoyude white smoke problem onnu explain cheyyumo.

  • @subhashs7379
    @subhashs7379 3 года назад +2

    😊

  • @gauthamanvs0864
    @gauthamanvs0864 3 года назад +2

    👍👍

  • @AlwinTechyVlogs
    @AlwinTechyVlogs 3 года назад +3

    First

  • @onlytruth7169
    @onlytruth7169 2 года назад +1

    Aashane ertiga 2020 model 26000 km aaayapol clutch poyi … clutch karinja smell aaa odumbol … clutch thangi kayattam kayattiyathaa … servicing centreil kanichapol clutch poyi maranm ennu paranju .. 26 km odiyathil clutch thangi otta vattam mathre vandi eduthittollu … 2yr kazhinjem kondu warranty kittilla … normal wrk shopil kanichapol 10,20 km kude odum ippa mattenda Enna paranje … nthanu chryyende

  • @vasudevanvasudevannaduveet7693
    @vasudevanvasudevannaduveet7693 3 года назад +1

    Bearing നു പകരം ക്ലച്ച് കാർബൺ കണ്ടിട്ടുണ്ടോ.

  • @muhammedaslam3821
    @muhammedaslam3821 3 года назад +2

    Reconditioned clutch nallathano
    ?

    • @NithinTechVlog
      @NithinTechVlog 3 года назад +1

      Nallathano chothilal chilapi kuzhpm undavila chilapi pani kittum
      Ath custmer choise ann
      Enth complaint vannalum custmer ettadkan thayar anagil mathrme work cheyu

  • @roshanv20
    @roshanv20 3 года назад +2

    Ente mitsubishi pajero clutch master cylinder replace cheyyan ethra labour charge avvum??
    Spareparts kayyil und…

  • @adworld6316
    @adworld6316 3 года назад +1

    Brake Booster nte complaint aano,

  • @ROYS011
    @ROYS011 3 года назад +1

    Super 👍 👍 👍

  • @breezytitan
    @breezytitan 3 года назад +2

    സബിനേ..... 🤗❤️

  • @Aneeshview
    @Aneeshview 2 года назад +1

    എന്റെ car നമ്മള് start ചെയ്ത് move ആകാൻ clutch release ആകുമ്പോൾ front ൽ നിന്ന് ചെറിയ കട കട sound വരുന്നുണ്ട് അത് എന്തിന്റെ ആണെന് ഒന്ന് പറയാമോ ? grand i10 ആണ് വണ്ടി.

  • @malluelement3988
    @malluelement3988 3 года назад +1

    Scorpio video cheyyamo

  • @Sidhikbk
    @Sidhikbk 3 года назад +2

    ഹിയ ഇക്കാആആ

  • @naseemav8347
    @naseemav8347 3 года назад +1

    മൊയലാളി 👍👍

  • @vishnuvijayakumarakurup695
    @vishnuvijayakumarakurup695 3 года назад +1

    ചേട്ടാ esteem mpfi ക്ലച്ചുപണിയാൻഎത്ര രൂപ ആകും

  • @melbingeorge3561
    @melbingeorge3561 3 года назад +1

    E video kandittu cluch cable tight aki gear sheft smooth akiya njan...

  • @saviyosebastian7259
    @saviyosebastian7259 3 года назад +1

    Perfect 👌👌

  • @abhaiprem7634
    @abhaiprem7634 3 года назад +1

    സബിനിക്ക ബൊലേറോ ഏതു മോഡൽ ആണ് ഏറ്റവും നല്ലത്. എൻജിൻ ഏതാണ് നല്ലതു.

  • @storyteller2045
    @storyteller2045 3 года назад +1

    Super

  • @thajutlr3600
    @thajutlr3600 3 года назад +1

    GOOD

  • @sadiqshafeek1354
    @sadiqshafeek1354 3 года назад +1

    Chetta enta vandi qualis anu ippo vandikk startingil neuteril vibression und

  • @rraamuco
    @rraamuco 3 года назад +1

    Ikkaa❤️

  • @vinod8242
    @vinod8242 3 года назад +1

    Chetaa alto 800 ,2019 model total 3500 km clutch release cheiyombol sound ind enthengilum solution indo

  • @tonythomas7963
    @tonythomas7963 3 года назад +5

    കടം പറയരുത് 🧐😜

  • @binukumarbinu68
    @binukumarbinu68 Год назад +1

    Clutch aply cheyyumbol rpm koodunnu enthucheyyanam

  • @dominicdcruz7570
    @dominicdcruz7570 3 года назад

    Tavera restoration video

  • @abdulnaser2793
    @abdulnaser2793 3 года назад +1

    Yente diesel beatinte release bairing 1000km odumbol complint aakunnu karanam yendhan ikka

  • @harisankarkp
    @harisankarkp 3 года назад +1

    ❤️