ചമ്മന്തിപ്പൊടി/how to make coconut chutney powder/traditional style making /ഉള്ളതുപോലെ തരാംട്ടോ

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 403

  • @geethavelappan2903
    @geethavelappan2903 2 года назад +76

    ആനിയമ്മയുടെ അദ്ധ്വാനശീലത്തെ നമിയ്ക്കുന്നു. ദൈവം അനുഗ്രഹിയ്ക്കട്ടെ.

  • @Dhakshina777
    @Dhakshina777 2 года назад +1

    ഇത്രയും പരിമിതമായ സൗകര്യ ഉപയോഗപ്പെടുത്തി ഇത്രയും നന്നായി ജോലി ചെയ്യുന്നതിന് ഏൻ്റെ ആയിരം like ഉണ്ട്

    • @dinujames811
      @dinujames811 2 года назад +2

      നല്ല സൗകര്യം ഉള്ള ആളാണ്. ചില videos ല്‍ അവരുടെ വീടു കാണാം

  • @SIBYTOM11
    @SIBYTOM11 Год назад +4

    ഒരു ജാടയും ഇല്ലാത്ത അവതരണം 👍👍Keep it up🤗

  • @sunilpranavam5401
    @sunilpranavam5401 Год назад +5

    ബോറഡിയില്ലാത്ത കൂളായ അവതരണം.. ചമ്മന്തി പൊടിയും സൂപ്പർ..

  • @Sweet_heart345
    @Sweet_heart345 2 года назад +17

    നമിച്ചു ആനി.... നമിച്ചു... ആരോഗ്യവും,,,, ദീർഘായുസ്സും,,,, എന്നും ജീവിതത്തിൽ... ഉടയതമ്പുരാൻ നൽകട്ടെ...

  • @reynoldskjoseph4
    @reynoldskjoseph4 2 года назад +5

    വളരെ യാദൃശ്ചികം ആയിട്ടാണ് വീഡിയോ കണ്ടത്. ഒറ്റ ഇരുപ്പിൽ കുറേവീഡിയോസ് കണ്ടു 😁. നല്ല അവതരണം ✌️

  • @RasithaRavi
    @RasithaRavi Год назад +2

    ഞാനും ഉണ്ടാക്കി ച്ചമ്മന്തിപൊടിസൂപ്പർ

  • @y.santhosha.p3004
    @y.santhosha.p3004 2 года назад +11

    Powerful recipe
    Powerful home cook
    ചേട്ടനെയും തേങ്ങാ ചിരണ്ടാൻ കൂട്ട്

  • @ligingl7531
    @ligingl7531 2 года назад +1

    Tvm ഒക്കെ തേങ്ങാ പാൽ എടുത്തതിന് ശേഷം മാണ് ചമ്മന്തി പൊടി ഉണ്ടാക്കുന്നത് ഇത് വെറൈറ്റി ആയിപ്പോയി ഇങ്ങനെ ഉണ്ടാക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത് 👍👍❤️❤️❤️🌹🌹🌹🌹

  • @babumpm7407
    @babumpm7407 2 года назад +5

    അടിപൊളി ചമന്തിപൊടി അവതരണം സൂപ്പർ 👍❤️

  • @sheenasivadasan9044
    @sheenasivadasan9044 2 года назад +8

    ചമ്മന്തി പൊടി സൂപ്പർ, ഞാനും ഉണ്ടാക്കാറുണ്ട്

  • @sobhakk1866
    @sobhakk1866 2 года назад +7

    Anikum veenam എന്റ അമ്മ ഉണ്ടാകുമായിരുന്നു ഇപ്പോൾ amma ella chechi ഉണ്ടാക്കിയപ്പോൾ aniku മനസിലായി eni udakamalo amma thannapol അത് എങ്ങനാണ് എന്നൊന്നും നോക്കി പഠിച്ചില്ലായിരുന്നു anu ചെറിയ കുട്ടി ആയിരുന്നു epol ചേചി കാണിച്ചു തന്നതിന് ഒരുപാടു താങ്ക്സ് 👍👏👏👏

    • @LeafyKerala
      @LeafyKerala  2 года назад

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @xxx7855
    @xxx7855 11 месяцев назад

    Hlo chechi ipol chammanthipodi sale undo, pinne oru doubt varukumpol thanne uppu cherthano varukunnathu, malli etra cherkanam plzzz reply

  • @muhsinabanu8904
    @muhsinabanu8904 2 года назад +1

    ചേച്ചി.. എത്ര ടൈം എടുത്തു ഇങ്ങനെ ഗോൾഡൻ കളർ ആവാൻ.1 മണിക്കൂർ തുടർച്ചയായി ഇളക്കണോ

  • @SreejaR-j3p
    @SreejaR-j3p Год назад +1

    അനിയാമോ സൂപ്പർ അവതരണം എനിക്കും വേണം ചമ്മത്തിപ്പൊടി

  • @olaortugalmallu
    @olaortugalmallu Год назад +1

    Sale undel parayo enikk venamayirunnu

  • @jancybyju5399
    @jancybyju5399 2 года назад +4

    ആനിയമ്മെ chammanthipodi soooooper👌👌👌💐💐💖

  • @vijayalaksmipm6771
    @vijayalaksmipm6771 Год назад

    Super aayittnd.Aniyamma Super
    Kurach sharkkara cherkkano?

  • @sujathavijayan6139
    @sujathavijayan6139 Год назад +1

    എനിക്ക് ചമ്മന്തിയെക്കാളും ഇഷ്ടപെട്ടത് കൊച്ചിന്റെ സംസാരമാണ് 🥰

  • @sunilkumarvk2090
    @sunilkumarvk2090 2 года назад

    Pandukaalathu veettu joli cheyyunna kudumbinikalaaya Amma maaray polay thannay Annie. Innu ithupolay ulla penkuttikalay kanaan prayasamaanu . Ellaam joli cheyyaan madichikalay ullu. Thinnaan maathram ready. God bless you Anie.

  • @gracechacko4937
    @gracechacko4937 2 года назад +1

    Nursing adikkumbo mummy hostelil tahnnu vittirunna ettavum nostalgic chammanthipodi. Kondupokunna aadhya few months edukkathila. Pinne exam time aakumbo oru veliya plateil kure chorum thairum chammanthipodiyim koode ittu kalakki oru kazhippundu ellarum koode aha aa ruchi naavil ninnu poyitilla. Missing mummy and college daya

  • @krogstar2173
    @krogstar2173 2 года назад +1

    Samsaram kelkkan nalla rasam ind🥰

  • @faseelapp8309
    @faseelapp8309 Год назад +1

    ആ നാച്ചുറൽ ക്യാരക്ടർ ആണ് ഇഷ്ട്ടം ♥️

  • @PACHUSKITCHEN
    @PACHUSKITCHEN 2 года назад +1

    സൂപ്പർ... ആനിയമ്മേ ഇത് ഫ്രിഡ്ജിൽ വെക്കണോ അതോ പുറത്ത് വെച്ചാൽ മതിയോ pls reply തരണേ... ഹോസ്റ്റലിൽ കൊടുത്ത് വിടാൻ വേണ്ടിയാ

  • @Irfanairfu88
    @Irfanairfu88 2 года назад +2

    ഞാൻ ഇതുവരെ കഴിച്ചിട്ടില്ല ട്രൈ ചെയ്യണം ആനിയുടെ റെസിപ്പി അല്ലെ സൂപ്പർ ആയിരിക്കും

    • @LeafyKerala
      @LeafyKerala  2 года назад

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @AnshaFaizal
    @AnshaFaizal Год назад

    Ningalude adwanathine oru nig salute

  • @Saleem-u2p
    @Saleem-u2p Год назад +2

    Ente aaniyammeaaa enthumathramaa ee kashtappedunneeaaa
    oru maduppum thonnullillallo ❤❤❤

  • @ayishariyasvlog4201
    @ayishariyasvlog4201 2 года назад +15

    😍👌👌👌❤❤ സൂപ്പർ ചേച്ചി ചമ്മന്തിപൊടി എനിക്ക് ഭയങ്കര ഇഷ്ടാ 😋😋😋😋 ഇവിടെ അടുത്ത് തന്നെയുണ്ട് വന്നാൽ തരുമോ 😄😄 വീഡിയോ സൂപ്പർ 🌹🌹🌹

    • @LeafyKerala
      @LeafyKerala  2 года назад

      Always welcome 🥰🥰🥰🥰

  • @gracemichael4119
    @gracemichael4119 2 года назад +9

    Aneyamme, your presentation is very lively. I like your style. 👌😘💕

    • @LeafyKerala
      @LeafyKerala  2 года назад

      Thanks dear 🥰🥰🥰🥰

  • @bindhuhariprasad8867
    @bindhuhariprasad8867 Год назад +1

    Big salute

  • @gracemichael4119
    @gracemichael4119 2 года назад +5

    What a lucky girl! Your Ammachy helps you. Very nice chmmathy podi.

    • @LeafyKerala
      @LeafyKerala  2 года назад

      Thanks dear 🥰🥰🥰🥰

    • @suseelamr9619
      @suseelamr9619 2 года назад

      Very good presentation 😃 ഹായ് കൊതികൊണ്ട് വയ്യ, ഒരു ബോട്ടിൽ എനിക്ക് അയച്ചു തരാമോ, കോഴിക്കോട് നിന്ന് ആണ്.Corrior charge അടക്കം pay ചെയ്യാം

  • @fouziyamusthafa7900
    @fouziyamusthafa7900 2 года назад +3

    എനിക്കിഷ്ടപ്പെട്ടു koriyar അയക്കുമോ

  • @sheelabadarudeen7219
    @sheelabadarudeen7219 2 года назад

    Aniyamme U are great kurachu undaakkiyaal pore?

  • @SuniPhilips
    @SuniPhilips Год назад +1

    Can you ship some to US???

  • @lalithav7639
    @lalithav7639 Год назад

    ആരോഗ്യ o
    ഭയങ്കരം

  • @jgeorgegeorge4936
    @jgeorgegeorge4936 2 года назад

    Enik choril chammadhipodi itu kazhikunnadinekal ishtam chammadhipodiyil choritu kuzhachu thinnunnadanu.😋😋😋😋

  • @chechime6739
    @chechime6739 Год назад

    Aniyamma alavukal ...tharamo

  • @yesodaunnikrishnan5974
    @yesodaunnikrishnan5974 2 года назад +1

    ആനിയമ്മ ഒരു സംഭവം തന്നെ. 👍👍

  • @anusreems3717
    @anusreems3717 2 года назад +2

    Njngal narakathinde leaf idum garlic idarila.

    • @LeafyKerala
      @LeafyKerala  2 года назад

      നാരാഗത്തിന്റെ ഇല ചേർത്തു പക്ഷെ എഡിറ്റ്‌ ചെയ്തപ്പോൾ മിസ്സ്‌ ആയി 😅😜😄

  • @vaidyanath8942
    @vaidyanath8942 2 года назад

    Ente aaniyamma chakka ennum my fvrt

  • @ma59135
    @ma59135 2 года назад +1

    Jeeragam & uluva & naragathintte ela cherkkanam

    • @LeafyKerala
      @LeafyKerala  2 года назад

      നാരാഗത്തിന്റെ ഇല ചേർത്തു പക്ഷെ എഡിറ്റ്‌ ചെയ്തപ്പോൾ മിസ്സ്‌ ആയി 😅😜😄

  • @sharmonparackal1263
    @sharmonparackal1263 Год назад

    Slang kettal thani kottayam /idukkikkari aananne parayu

  • @arifamen3779
    @arifamen3779 2 года назад +6

    എനിക്കും വേണം 🥰😍👍👍

  • @avigatoff6642
    @avigatoff6642 2 года назад +8

    സൂപ്പർ ലേഡിയാണ് ആനിയമ്മ

  • @anumanoj3456
    @anumanoj3456 2 года назад

    Do you sell any of your items
    All looks very yummy

  • @lisydavis3258
    @lisydavis3258 Год назад

    Nannayittundu, ini avulode koodi

  • @valsalavalsu5311
    @valsalavalsu5311 2 года назад +5

    ഞാനും ഉണ്ടാക്കാറുണ്ട്...മിക്സിയിൽ ആണെന്ന് മാത്രം....,👌👌👌👌👌👌

  • @hafsathmirshu6660
    @hafsathmirshu6660 2 года назад

    Cheriya kaip und.agane undaavumo

  • @shajnap2380
    @shajnap2380 2 года назад

    Chechiii nalla maya alla chechiyude oru day in my life kaanaan thoonnunnu onnu cheyyoo plzzz

  • @RavindrakumarC-c5b
    @RavindrakumarC-c5b 4 месяца назад

    Enthaa ningalkku Vattundo ?

  • @sheebadani3534
    @sheebadani3534 2 года назад +8

    My mom was making the best chammanthi, feels nostalgic, want to live in kerala and make like this, Thank you Animma for bringing me back to my old memories

    • @LeafyKerala
      @LeafyKerala  2 года назад +2

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @aleycherian7026
    @aleycherian7026 2 года назад +1

    I love to watch your channel . Your presentation is awesome. Keep up the good work 👍👍

  • @rehnaminnus210
    @rehnaminnus210 2 года назад +12

    ഞാൻ ഉണ്ടാക്കാറുണ്ട് ചമ്മന്തി പൊടി😇

  • @rajeswariharidas5127
    @rajeswariharidas5127 2 года назад +5

    സൂപ്പർ ആനി ഞാൻ ഉണ്ടാകാറുണ്ട് നല്ല ടേസ്റ്റ് ആണ് 👌👌👌👌👌👌😍😍😍😍😍😍😍

  • @prabhavathipalakkal
    @prabhavathipalakkal 2 года назад +1

    25 തേങ്ങ churandan എനിക്ക് പറ്റില്ല . സമ്മതിച്ചു 👌👌🙏🙏🙏

  • @midhunmohan1313
    @midhunmohan1313 2 года назад

    Kollam adipowli... Natural explanation...

  • @mkninan8044
    @mkninan8044 2 года назад +1

    ആനിയമ്മോ,,, നല്ലതുപോലെ എണ്ണയുള്ള, തേങ്ങാ ആണെങ്കിൽ കുറെ തേങ്ങാപാൽ പിഴിഞ്ഞ് എടുക്കണം. ഇല്ലെങ്കിൽ ചമ്മന്തി പൊടിച്ചു വരുമ്പോൾ കുഴഞ്ഞു ഇരിക്കും. 😻😻

  • @Sainabakandathil
    @Sainabakandathil Год назад

    അനിയമ്മേ ചമ്മന്തി പോടീ സൂപ്പർ ഞങ്ങൾ ആലപ്പുഴയിൽ ആണ് ഞങ്ങൾക്കും തരുമോ pls

    • @Sainabakandathil
      @Sainabakandathil Год назад

      ചേച്ചി ഞങ്ങൾ ആലപ്പുഴയിൽ ആണ് ഞങ്ങൾക്ക് അയച്ചു തരുമോ അതോ ഞങ്ങൾ വരണോ

  • @sajikumar1384
    @sajikumar1384 2 года назад

    🙏തേങ്ങാ പിണ്ണാക്കു കൊണ്ടും പണ്ട് ചമ്മന്തിപ്പൊടി ഉണ്ടാക്കുമായിരുന്നു. എന്തായാലും എല്ലാ വീഡിയോകളും അടിപൊളി ആണു കുഞെ👍👌

  • @Linsonmathews
    @Linsonmathews 2 года назад +9

    നമ്മള്ളൊക്കെ പാക്കറ്റ് ആണ് വാങ്ങുന്നെ 🙃... ഇത് കൊള്ളാട്ടോ ആനി ചേച്ചി 👌👌👌

    • @LeafyKerala
      @LeafyKerala  2 года назад

      Thanks dear 🥰🥰🥰🥰

  • @alicekkkorah1945
    @alicekkkorah1945 11 месяцев назад

    Super 🎉

  • @blessyvarughese1122
    @blessyvarughese1122 2 года назад +4

    Ellam nannayi undakan🥰🥰🥰 ariyallo..kollam adipoli, keep going.

    • @LeafyKerala
      @LeafyKerala  2 года назад

      Thanks dear 🥰🥰🥰🥰

  • @anjanaanju8311
    @anjanaanju8311 2 года назад +1

    Kurachu kayam kurachu narkathitta ellaum charthall nalla ruchiya

    • @LeafyKerala
      @LeafyKerala  2 года назад +1

      നാരാഗത്തിന്റെ ഇല ചേർത്തു പക്ഷെ എഡിറ്റ്‌ ചെയ്തപ്പോൾ മിസ്സ്‌ ആയി 😅😜😄

    • @anjanaanju8311
      @anjanaanju8311 2 года назад

      Ok. Super

  • @ajnase7443
    @ajnase7443 2 года назад

    Enikkum Vennam.njanith care kayichittilla inghine undakkiyath ..kittanenthaa oru vayiii..😀

  • @najnaz842
    @najnaz842 2 года назад +1

    👌👌👌👌...Njanipppo pregnant aan thudakam muthale chammanthi podikk bhayankara kothiyaaa.. kurach kittyirunnenkil enik kurach corear ayakkkkkk aniyamme..😉

    • @LeafyKerala
      @LeafyKerala  2 года назад

      തീർച്ചയായും ❤️👍

    • @najnaz842
      @najnaz842 2 года назад

      @@LeafyKerala sherikkum ayach tharumo njan address ayakkatte

  • @dollymathew312
    @dollymathew312 2 года назад +1

    I like that knife
    Thankyou for the video 🇺🇸

    • @LeafyKerala
      @LeafyKerala  2 года назад

      Thanks dear 🥰🥰🥰🥰

  • @vinnyjagadeesan8674
    @vinnyjagadeesan8674 2 года назад +1

    Aniyammo sammathichu anganeyanu ethellam pattunnathu polichuutto

    • @LeafyKerala
      @LeafyKerala  2 года назад

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @sheebajhonson9241
    @sheebajhonson9241 Год назад

    Chammanthippodi rate?

  • @vineethasunilvineethavinee5263
    @vineethasunilvineethavinee5263 2 года назад +1

    Super
    Blessed🥰🥰🥰

  • @shifagafoor623
    @shifagafoor623 2 года назад +1

    ചേച്ചി...90s school nostu ....പുളി പൊടി...ഉണ്ടാക്കുമോ

  • @shamsushabna2973
    @shamsushabna2973 Год назад

    Chechiyude veede. evideyanne?

  • @leelathomas6237
    @leelathomas6237 2 года назад +28

    ഒരു എളുപ്പ പണി പറയട്ടെ
    തേങ്ങ വറക്കുന്നതിനു മുമ്പ് മിക്സിയിൽ ഒന്ന് കറക്കുക.
    എല്ലാം ഒരേ വലുപ്പത്തിൽ ആയതു കൊണ്ട് വേഗത്തിൽ മൂത്തു കിട്ടും.

    • @afrinrifan.7911
      @afrinrifan.7911 2 года назад +2

      നിങ്ങൾ പറയുന്ന എളുപ്പം വേണ്ട വെച്ചിട്ടല്ലേ ചേച്ചി പഴയ ആ സ്റ്റൈൽ എടക്കുന്നെ

    • @LeafyKerala
      @LeafyKerala  2 года назад +1

      😅😜😄
      അങ്ങനെ അല്ല ആ പഴയ കാല രുചി ഓർമ്മകൾ ക്കു വേണ്ടി ആണ് 👍

    • @Sweet_heart345
      @Sweet_heart345 2 года назад +1

      അത് കറക്റ്റ് ആണ് ചേച്ചി പറഞ്ഞത്....വറവ് ഒരുപോലെ ആകും....

    • @azhakintedevathakumary9439
      @azhakintedevathakumary9439 2 года назад +1

      ഞാൻ അങ്ങനെയാണ് തേങ്ങ വറുക്കാറ്

  • @jollysobhan2406
    @jollysobhan2406 2 года назад +1

    വേപ്പിലകട്ടി വേറെ ചമ്മന്തി പൊടി വേറെ. 😊

  • @priyareji3650
    @priyareji3650 2 года назад +1

    Super.

  • @happyfishing8337
    @happyfishing8337 2 года назад +6

    ചക്ക പരിപാടി നിർത്തി അല്ലേ... സന്തോഷം... 😉😉😉😍😍😍😍😍

  • @thwaibahasin2097
    @thwaibahasin2097 2 года назад

    Enikkum tharumo chechi

  • @jayan100india
    @jayan100india 2 года назад +1

    ചമ്മന്തി വളരെ ഇഷ്ടപ്പെട്ടു

  • @mubeenamuhammed5773
    @mubeenamuhammed5773 2 года назад

    Hai Anni chechi manga thera kazhinjo?

  • @preetaprasad9144
    @preetaprasad9144 Год назад

    എനിക്ക് കുറച്ചു വേണം. എന്ത് ചെയ്യണം.

  • @ashiknk2150
    @ashiknk2150 2 года назад +1

    ഉള്ളി അറിയാൻ അമ്മേനെ ഒന്ന് vilichoode🥰

  • @tomperumpally6750
    @tomperumpally6750 2 года назад +3

    ... അപ്രതീക്ഷിതമായി കിട്ടിയ ചെറിയ അവധിക്കാലം ആഘോഷമാക്കുന്ന തിരക്കിലായിരുന്നു ആനിയമ്മേ..
    പല വീഡിയോകളും കാണാൻ സമയം കിട്ടിയില്ല. തിരിച്ചു ചെന്ന് മുഴുവനും കണ്ടുതീർത്ത് കമന്റിടാം-ട്ടോ..
    ചിലപ്പോൾ അപ്രതീക്ഷിതമായി ഒരു സുപ്രഭാതത്തിൽ ആനിയമ്മയുടെ വീട്ടിൽ എന്നെ കണി കാണാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല...
    എന്തായാലും ഇന്നത്തെ ചമ്മന്തിപ്പൊടി വീഡിയോ തകർത്തു...
    ആശംസകളും, അഭിനന്ദനങ്ങളും-ണ്ട് ട്ടോ..❤️❤️👍👍💕

    • @LeafyKerala
      @LeafyKerala  2 года назад

      Always welcome ❤️❤️❤️❤️🥰

  • @meenujerry1420
    @meenujerry1420 2 года назад

    Ayo sammadhikkanam 2 thenga thirumiya thanne ente Kai vedhanikkum

  • @JumanaAssin
    @JumanaAssin 2 года назад +3

    Aaniyammakku kannu pattaathirikkatte😍

    • @JumanaAssin
      @JumanaAssin 2 года назад +1

      എനിക്കൊക്കെ മിക്സിയിൽ പൊടിക്കാൻ തന്നെ മടിയാണ് ,ഇത് കാണുന്ന ഞാൻ😎

    • @LeafyKerala
      @LeafyKerala  2 года назад

      😅😜😄🙆

  • @sheenarenjith3848
    @sheenarenjith3848 2 года назад +4

    Super dishes👍👌👌👌
    Nice presentation 👍

    • @LeafyKerala
      @LeafyKerala  2 года назад

      Thanks dear 🥰🥰🥰🥰

  • @amazingviji470
    @amazingviji470 2 года назад

    Oh kothiyayiii echiri tharavooo😋😋

  • @jeejamythrymithran1025
    @jeejamythrymithran1025 2 года назад

    ആനിമ്മ്വോ.super 👌👍😍
    ഇങ്ങനെ വിയർത്ത് കഠിനാധ്വാനം ചെയ്ത് home made video ഇടുന്ന chanel വേറെ ഇല്ല്യാ ട്ടോ . പിന്നെ ചക്കയുടെ പുതിയ receipe ഉണ്ടെങ്കിൽ ഇടണേ . ആരും ചീത്തയൊന്നും പറയില്ല്യാ ന്നേ .. എന്നാത്തിനാ !!! എല്ലാവർക്കും ഇഷ്ടമായിട്ടാ പറയുന്നത് 😍🌹

  • @sreerekhamj3781
    @sreerekhamj3781 2 года назад +1

    ഞാൻ അൽപം ഉലുവയും ഉഴുന്നും നാരകത്തിൻ്റെ ഇലയും കൂടി ചേർക്കും.സൂപ്പറാണ്

  • @chithirafamily4929
    @chithirafamily4929 2 года назад

    Kurach tharumo

  • @anumanoj3456
    @anumanoj3456 2 года назад

    Where are you in kerala???

  • @riljatk4474
    @riljatk4474 2 года назад +37

    ഒരു ദിവസം അങ്ങോട്ട്‌ വരുന്നുണ്ട് അനിയമ്മേ ചമ്മന്തിപൊടി തീർക്കല്ലേ

    • @LeafyKerala
      @LeafyKerala  2 года назад +1

      👍👍👍👍

    • @zuhrabasheer4517
      @zuhrabasheer4517 2 года назад

      @@LeafyKerala pp0pppppppppppppp

    • @mariya9147
      @mariya9147 Год назад

      കൂടെ ഞാനും.... 😍😍😍😍🙏👌👌👌

  • @lailasubair7980
    @lailasubair7980 2 года назад

    Enikum tharumo

  • @lalithav7639
    @lalithav7639 Год назад

    ആരോഗ്യ o ഭയങ്കര O

  • @lincyb5886
    @lincyb5886 2 года назад

    Aniammayude leafy Kerala etra kandalum boradikkilla. Midukkiyane🥰. Chammanthi podi kandittu sahikkane pattunnilla. 😊😊☺

  • @LeenaC-ni4ti
    @LeenaC-ni4ti Год назад +1

    ഉളളി ചേർത്താൽ വേഗം കേടാക്കില്ലേ.

  • @saliniajith9065
    @saliniajith9065 2 года назад +1

    ഹായ് ചേച്ചി നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ട്ടായി

    • @Shynikp1981
      @Shynikp1981 2 года назад

      നിങ്ങൾക്കൊന്നും വേറെ പണിയില്ലേ. നമ്മുടെ ചെറിയ അഭിപ്രായം കൊണ്ടു മറ്റുള്ളവർ പണം നേടികൊണ്ട് പോകുകയാ കഷ്ടം 😂😂😂😂😂😂

    • @saliniajith9065
      @saliniajith9065 2 года назад +1

      @@Shynikp1981 ഞാൻ അവർക്കാണ് മെസ്സേജ് അയച്ചത് ഞാൻ കാണും നല്ലതാണേൽ പറയും എന്റെ ഇഷ്ട്ടം

    • @LeafyKerala
      @LeafyKerala  2 года назад +1

      @Nandhila കുട്ടീ കമന്റ്‌ ഇട്ടാൽ ഒന്നും പൈസ കിട്ടില്ല ട്ടോ നിങ്ങൾ വീഡിയോ കാണുമ്പോൾ വരുന്ന പരസ്യത്തിൽ നിന്നാണ് പണം 😜
      ഈ അഭിപ്രായങ്ങൾ ഒരു സ്നേഹത്തിന്റെ ഭാഗം ആണ് 🥰🥰🥰🥰🥰❤️

  • @beenavaisakhi1580
    @beenavaisakhi1580 2 года назад

    Vangan enta cheyyantae.enikku venamayrunnu

  • @neemaanilkumar
    @neemaanilkumar Год назад

    Chechi 2coconutinte alavukal onnu paranjirunnenkil nannayrunnu

  • @AnwarAnwar-ch8my
    @AnwarAnwar-ch8my 2 года назад

    Aaniyammo thanne sammadhikkanam

  • @AamisLikes
    @AamisLikes 9 месяцев назад

    ചെറിയ ഉള്ളി ഇട്ടാൽ കെടാവില്ലേ

  • @BRAHMIN-zs5bo
    @BRAHMIN-zs5bo 2 года назад

    ആനി അപ്പോഴേ ഇന്നെന്താ പരിപാടി? ഒരു ചമ്മന്തി പരിപാടി തന്നെയാവാം അല്ലേ? Have a nice ചമ്മന്തി .