കപ്പ കൃഷി ഇങ്ങനെ ചെയ്താൽ എലിയും കാട്ടുപന്നിയും അടുക്കില്ല ഒപ്പം ഇഞ്ചിയും മങ്ങളും വൻലാഭം

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 70

  • @subairkty1408
    @subairkty1408 4 месяца назад +4

    സംഭാഷണം ഒന്ന് ചുരുക്കി വീഡിയോ ലെങ്ത് കുറച്ചാൽ കൂടുതൽ ആളുകൾ കാണും. താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @ManojJohn-t5t
    @ManojJohn-t5t 4 месяца назад +11

    ബഹുജനം പലവിധം. ചേട്ടൻ അറിയുന്ന കാര്യങ്ങളെ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്ന ചേട്ടന് അഭിനന്ദനം. പറയുന്നവൻ പറയട്ടെ 😊

    • @successlife-ge6ox
      @successlife-ge6ox  4 месяца назад

      താങ്കളുടെ വിലയേറിയ അഭിനന്ദനങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു
      തുടർന്നും താങ്കളുടെ എല്ലാവിധമായ സഹായ സഹകരണങ്ങളും സാദരം പ്രതീക്ഷിക്കുന്നു
      നന്മകൾ നേർന്നുകൊണ്ട്
      ഇലഞ്ഞൂർ ബ്ലോഗ്

  • @janardhanankk7785
    @janardhanankk7785 4 месяца назад +2

    Very good information.Many thanks.

  • @DileepKumar-nr9rq
    @DileepKumar-nr9rq 4 месяца назад

    അറിവ് പകർന്നു നൽകിയ ചേട്ടന് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

    • @successlife-ge6ox
      @successlife-ge6ox  4 месяца назад

      താങ്കളുടെ അഭിനന്ദനങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കട്ടെ തുടർന്നും താങ്കളുടെ എല്ലാവിധമായ സഹായ സഹകരണങ്ങളും സാദരം പ്രതീക്ഷിക്കുന്നു
      താങ്കൾക്ക് എല്ലാവിധ നന്മകളും നേർന്നുകൊള്ളുന്നു
      സവിനയം ഇലഞ്ഞൂർ ബ്ലോഗ്

  • @NarayanankNarayanank-s4m
    @NarayanankNarayanank-s4m 4 месяца назад +1

    Supper classe thankyoubro

  • @omanakuttanpillai1814
    @omanakuttanpillai1814 4 месяца назад +3

    സഹോദര നിങ്ങളുടെ കൃഷി രീതി വളരെ വളരെ നന്നായിട്ടുണ്ട് രണ്ടും മുന്നും വളപ്രയോഗം എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു❤❤❤❤❤❤❤❤❤❤❤❤

    • @successlife-ge6ox
      @successlife-ge6ox  4 месяца назад

      മാന്യ സുഹൃത്തേ നമസ്കാരം
      രണ്ടാമത്തെ വളപ്രയോഗം ഒന്നര മാസത്തിനു ശേഷവും മൂന്നാമത്തെ പ്രയോഗം മൂന്നുമാസത്തിനു ശേഷവും നടത്തുന്നതായിരിക്കും
      സഹകരണത്തിന് നന്ദി
      തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു
      നന്മകൾ നേർന്നുകൊണ്ട് ഇലഞ്ഞൂർ ബ്ലോഗ്

  • @Sunil-ry9sm
    @Sunil-ry9sm 4 месяца назад +1

    വളരെ നല്ല കൃഷി രീതിയാണ്

  • @narayanannamboodiri2326
    @narayanannamboodiri2326 4 месяца назад +4

    Chettaa, negatives maathram parayunna, doshaikadrukkukale vittekkuka. Thaankalude shramangalumaayi munnottu povuka. Aavashyamullavar sweekarikkum. Onnum cheyyaan muthiraathavar pazhichukondirikkum. Best wishes.

    • @successlife-ge6ox
      @successlife-ge6ox  4 месяца назад

      മാന്യ മിത്രമേ അങ്ങയ്ക്ക് നമസ്കാരം
      അങ്ങ് അയച്ച സന്ദേശം ഞാൻ ശ്രദ്ധ പൂർവ്വം വായിച്ചു നന്മയെ കണ്ടെത്താനും അത് പ്രോത്സാഹിപ്പിക്കാനും അങ്ങ് കാണിക്കുന്ന സന്മനസ്സിന് ഹൃദ്യ മായ നന്ദി രേഖപ്പെടുത്തുന്നു അസുര ജന്മം എടുത്ത അധമന്മാരുടെ സന്ദേശങ്ങൾ ഞാൻ ഒരിക്കലും മുഖവിലയ്ക്കെടുക്കാറില്ല നന്മ എപ്പോഴും വിജയിച്ചിട്ടുള്ള പാരമ്പര്യമാണ് ഭാരതത്തിനുള്ളത് എന്ന കാര്യം അങ്ങേക്കും അറിവുള്ളതാണല്ലോ കുബുദ്ധികൾ പനപോലെ വളരും വളർച്ച കഴിഞ്ഞാൽ ആ കുബുദ്ധികൾതന്നെത്താൻ നശിച്ചുപോകും അത് പ്രകൃതിയുടെ നിയമമാണ്
      അങ്ങയ്ക്ക് എല്ലാവിധ നന്മകളും നേർന്നുകൊള്ളുന്നു
      തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു
      സ്നേഹാദരവോടെ
      ഇലഞ്ഞൂർ ബ്ലോഗ്

    • @nithinmuttara
      @nithinmuttara 4 месяца назад

      Super

  • @ikkasaid4429
    @ikkasaid4429 4 месяца назад +2

    Thankal karshakan maathramalla
    Nanmayulla oru karshakan aanu santhosham
    Malappurathu ninnum ✌

    • @successlife-ge6ox
      @successlife-ge6ox  4 месяца назад

      മാന്യ മിത്രമേ നമസ്കാരം
      താങ്കളുടെ സന്ദേശം വായിച്ചു വളരെയധികം സന്തോഷം തോന്നുന്നു താങ്കൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു തുടർന്നും താങ്കളുടെ എല്ലാവിധ പ്രോത്സാഹനങ്ങളും അഭയന്തരങ്ങളും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് തൽക്കാലം നിർത്തുന്നു സ്നേഹാദരവോടെ ഇലഞ്ഞൂർ ബ്ലോഗ്

  • @JamesBondRJ707
    @JamesBondRJ707 4 месяца назад +1

    കിടു...👍👍👍👍

  • @JayarajanK-y1b
    @JayarajanK-y1b 4 месяца назад +2

    Supper..... Good

  • @mayakuttappan6776
    @mayakuttappan6776 4 месяца назад +1

    ഈ അറിവ് പകർന്നു തന്നതിന് നന്ദി 🙏

  • @majeedriyadh
    @majeedriyadh 4 месяца назад

    ഇത് ഏത്‌ variety കപ്പ യാണ് ? ആവശ്യപ്പെട്ടാല്‍ corrier ചെയതു തരുമോ?

  • @ThomaskKunjappy
    @ThomaskKunjappy 2 месяца назад

    Good

  • @satheesanbhaskaran1259
    @satheesanbhaskaran1259 4 месяца назад +1

    നല്ല അവതരണം. ആശംസകൾ 🎉🎉🎉

  • @prakasanp86
    @prakasanp86 4 месяца назад +1

    ഇങ്ങനെ കഴിച്ചിട്ടുമ്പോൾ മുളച്ച തിനു ശേഷം എത്ര ശിഖിരം വയ്ക്കണo

  • @joyaugustine4248
    @joyaugustine4248 4 месяца назад +1

    നന്ദി

  • @ancymathew1836
    @ancymathew1836 4 месяца назад

    Payar krishi munja pokan enthu cheyanam onnu parenju tharami

  • @alexandervd8739
    @alexandervd8739 4 месяца назад +1

    Plant turmeric and ginger around tapioca cultivation to evade mouse, wild pig menace🎉

  • @jyothipradeep7544
    @jyothipradeep7544 4 месяца назад +2

    Super😊

  • @DJ-lu3ek
    @DJ-lu3ek 4 месяца назад +1

    ഒത്തിരി സംഭാഷണം ഒഴിവാക്കി കാര്യത്തിലേക്ക് വാ ചേട്ടാ

  • @GanesanEa
    @GanesanEa 4 месяца назад

    Supar തന്നെ❤❤❤

  • @MurugeshMurugesh-lc8il
    @MurugeshMurugesh-lc8il 4 месяца назад +3

    Cheruthayittu parayanam short akkansm

  • @gracysavier5757
    @gracysavier5757 4 месяца назад +10

    പറയുന്നവര് പറയട്ടേ നമുക്കു കൃഷി ചെയ്യാം അടുത്ത വിഡിയേക്ക് കാത്തിരിക്കുന്നു വിളവെടുക്കുന്നതും കാത്തിരിക്കുന്നു

    • @successlife-ge6ox
      @successlife-ge6ox  4 месяца назад

      സഹകരണത്തിന് നന്ദി
      തുടർന്നും സഹകരണം പ്രതീക്ഷികന്നു

  • @shuaibtkl5988
    @shuaibtkl5988 4 месяца назад +2

    😢very good go ahead, full support from my family

  • @renjithkumar.krenjithkumar4569
    @renjithkumar.krenjithkumar4569 4 месяца назад +1

    👍👏👏

  • @blessongeorge857
    @blessongeorge857 4 месяца назад +1

    Super

  • @unniramankv2887
    @unniramankv2887 4 месяца назад +1

    Very good, go ahead

  • @jyothipradeep7544
    @jyothipradeep7544 4 месяца назад +1

    Good 👍👍👍😊👍 1:07

  • @dennysanthosh8761
    @dennysanthosh8761 4 месяца назад

    💐

  • @ajikumar2327
    @ajikumar2327 4 месяца назад +1

    മനുഷ്യൻസമയത്തിന് വിലയില്ലേ?

  • @sureshanam906
    @sureshanam906 4 месяца назад

    Negatev,Parayunna,Pudakalod,Pokane,para

    • @successlife-ge6ox
      @successlife-ge6ox  4 месяца назад

      അതെ അങ്ങനെ തന്നെ
      സഹകരണത്തിന് നന്ദി
      തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു
      നൻമകൾ നേർന്നുകൊണ്ട്
      സ്നേഹപൂർവ്വം
      ഇലഞ്ഞൂർ ബ്ലോഗ്

  • @celinkurienjoe
    @celinkurienjoe 4 месяца назад

    👍👍👍👍👍👍👍

  • @bijijesus9177
    @bijijesus9177 4 месяца назад

    എല്ലാ മൊട്ടിൽ നിന്നും കിളിർപ് വന്നാൽ എത്ര കിളിര്പ് നിർത്തണം

    • @joshyjosesinger3678
      @joshyjosesinger3678 4 месяца назад

      2

    • @successlife-ge6ox
      @successlife-ge6ox  4 месяца назад

      മാന്യമിത്രമേ നമസ്കാരം
      ഇത്തരത്തിൽ ചെയ്യുമ്പോൾ ഒരു തണ്ടിൽ തുല്യ അകലത്തിൽ മൂന്ന് കമ്പുകൾ വളർത്താം ബാക്കിയുള്ള കുളിർപ്പുകൾ നശിപ്പിച്ചു കളയണം അടുത്ത വളപ്രയോഗം സമയത്ത് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഞാൻ പറയുന്നതാണ്
      സഹകരണത്തിന് നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു

  • @mohandaschathamkumarath7553
    @mohandaschathamkumarath7553 4 месяца назад +1

    വലിച്ചു നീട്ടാതെ കാര്യമാത്ര പ്രസക്തമായി പറയുക

  • @viswanathannairpkpk
    @viswanathannairpkpk 4 месяца назад +1

    🧡👌

    • @successlife-ge6ox
      @successlife-ge6ox  4 месяца назад

      മാന്യ മിത്രമേ നമസ്കാരം
      അങ്ങയുടെ സന്ദേശം ഞാൻ ആദരപൂർവ്വം വായിച്ചു വളരെയധികം സന്തോഷം തോന്നുന്നു നന്മയെ കണ്ടെത്താനും അത് പ്രോത്സാഹിപ്പിക്കാനും നമ്മുടെ ഇടയിൽ ചുരുക്കം ചിലർ ഉണ്ടെന്ന് അങ്ങ് എനിക്ക് മനസ്സിലാക്കി തന്നു അങ്ങയുടെ അഭിനന്ദനങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു തുടർന്നും അങ്ങയുടെ എല്ലാവിധ സഹായ സഹകരണങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു
      നന്മകൾ നേർന്നുകൊണ്ട് സ്നേഹാദരവോടെ ഇലഞ്ഞൂർ ബ്ലോഗ്

  • @celinkurienjoe
    @celinkurienjoe 4 месяца назад

    ,👍👍👍👍👍👍👍

  • @ancymathew1836
    @ancymathew1836 4 месяца назад +1

    Chetta pareyunmaver pareyatte eniyum video eduka

  • @hasankottapuram9710
    @hasankottapuram9710 4 месяца назад +3

    നിലകൊടുവേലി നട്ടാൽ പണി വരില്ല എന്ന് കേട്ടിറ്റുണ്ട്

    • @joytharayil2745
      @joytharayil2745 4 месяца назад

      അവിടക്കിട്ടും?

  • @sebastiannt8273
    @sebastiannt8273 4 месяца назад +1

    കാര്യം പറയുക കൃഷിരീതി വിവരിക്കുക

  • @BinuPaul-r4h
    @BinuPaul-r4h 4 месяца назад +2

    ഇതൊക്കെ കാണുന്നവൻ സ്വയം പാരതന്നെ

  • @vijayandamodaran9622
    @vijayandamodaran9622 4 месяца назад +1

    വലിച്ചു നീട്ടാതെ കാര്യം അവതരിപ്പിക്കു

  • @sureshanam906
    @sureshanam906 4 месяца назад

    Maga,Engeyannu,Nalllatu

  • @abdurahimanc6909
    @abdurahimanc6909 4 месяца назад

    Itharam commendukal avaganichaal matram madi.

    • @successlife-ge6ox
      @successlife-ge6ox  4 месяца назад

      വളരെ സന്തോഷം
      അങ്ങയ്ക്ക്
      ഹൃദയം നിറഞ്ഞ നന്ദി

    • @successlife-ge6ox
      @successlife-ge6ox  4 месяца назад

      അങ്ങയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി

  • @justin0114
    @justin0114 4 месяца назад

    വിളവെടുപ്പ് വീഡിയോ ഉണ്ടോ?

  • @MohananPillaiVG
    @MohananPillaiVG 3 месяца назад

    വിളവെടുപ്പ് കാണിക്കുമല്ലോ

  • @sunilm2947
    @sunilm2947 4 месяца назад +3

    10 മിനുട്ട് വെറുതെ വള വള, എന്തുവാടെ

  • @JesuskThomas-rc2wz
    @JesuskThomas-rc2wz 4 месяца назад

    Over.woars