അന്നൗൺസ് ചെയ്തപ്പോൾ ഒരു പേര് റിലീസ് ആയപ്പോൾ വേറെ സിനിമ 🤣 | Malayalam movie titles | Naran | Lucifer

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 351

  • @______karadi______
    @______karadi______ Год назад +664

    Oo Oo Oooo O താപ്പാന
    Oo Oooo ഞാനൊരു താപ്പാന
    പുതു ജന്മം നേടിയ താപ്പാന
    Oo താപ്പാന ,ഞാനൊരു താപ്പാന 🎶🎵
    Ijjathi lyrics😌😹

    • @gokilachalakkal3682
      @gokilachalakkal3682 Год назад +22

      🤣🤣

    • @vijeshpk8637
      @vijeshpk8637 Год назад +6

      😂😂

    • @anandhuappu2419
      @anandhuappu2419 Год назад +6

      😂😂

    • @sandeeps8345
      @sandeeps8345 Год назад +22

      Vayalar ezhuthumo ithu pole

    • @jobinkarett1438
      @jobinkarett1438 Год назад +27

      ഞാൻ കമന്റ് ഇടാൻ ആലോചിക്കും മുൻപേ ങ്ങള് ഇട്ടു കഴിഞ്ഞല്ലോ പഹയാ 😂

  • @midhun331
    @midhun331 Год назад +376

    ലാലേട്ടൻ്റെ നരൻ movie യുടെ പേര് ഇത് തന്നെയാണ് നല്ലത്💯🥵🔥

  • @bismi6270
    @bismi6270 Год назад +12

    മോഹൻലാൽ നായകനായ ഇരുവർ എന്ന സിനിമയ്ക്ക് ആദ്യം തീരുമാനിച്ചത് ആനന്ദം എന്ന പേരായിരുന്നു. പിന്നീട് ആനന്ദം എന്ന പേരിൽ ഒരു മമ്മൂട്ടി ചിത്രം ഇറങ്ങി. അതു പോലെ ഭൂപതി എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ ആദ്യ പേര് സൂര്യ എന്നായിരുന്നു ഈ പേരിൽ ഓഡിയോ കാസറ്റും ഇറങ്ങി. അഗ്‌നിദേവൻ എന്ന മോഹൻലാൽ ചിത്രത്തിന് ആദ്യം തീരുമാനിച്ച പേര് വർമ്മ ആൻഡ് വർമ്മ എന്നായിരുന്നു.

  • @agavaa9030
    @agavaa9030 Год назад +197

    மலையாள சினிமாவும்..... உங்களின் விமர்சனமும் எனக்கு மிகவும் பிடிக்கும்...... உங்களின் ரசிகன் தமிழ்நாட்டிலிருந்து 💫🔥

    • @AjayKumar-wq2ki
      @AjayKumar-wq2ki Год назад +1

    • @amalas888
      @amalas888 Год назад

      🖤🖤

    • @punchaami6248
      @punchaami6248 Год назад

      ❣️❣️❣️🔥🔥🔥🙏🙏🙏

    • @abz9635
      @abz9635 Год назад

      Da pandi

    • @agavaa9030
      @agavaa9030 Год назад +11

      @@abz9635 🙏.....I Proud be Pandiyas 💪 Becouse i respect both.....

  • @sharanyanarayanan4929
    @sharanyanarayanan4929 Год назад +24

    5:30 നടക്കാതെ പോയ സിദ്ധാർത്ഥ
    5:31 നടന്ന സിദ്ധാർത്ഥ 🤣

  • @bineeshnv8645
    @bineeshnv8645 Год назад +56

    താപ്പാന ആലോചിക്കാനേ പറ്റുന്നില്ല😂😂😂😂😂

  • @6entox
    @6entox Год назад +109

    നായകന്മാർ സംവിധാനം ചെയ്ത സിനിമകളെ കുറിച്ച് ഒരു video ചെയ്യാമോ.? 🥰🥰

  • @abhijitkk3631
    @abhijitkk3631 Год назад +12

    5:03 ഇന്ദുചൂഡന്റെ സീൻ വെക്കാമായിരുന്നു

  • @birbalbirbal2958
    @birbalbirbal2958 Год назад +9

    താപ്പാന എന്ന ടൈറ്റിലായിരുന്നു സിനിമയുടേതെങ്കിലും 'ഓ നരൻ' എന്ന ഗാനം അതുപോലെ തന്നെ വന്നെന്ന് കരുതി പ്രശ്നമൊന്നുമില്ലല്ലോ. കാട്ടാനയെ കുഴിയിൽ നിന്നും കയറ്റി മെരുക്കിയെടുക്കാൻ പരിശീലിപ്പിച്ചിട്ടുള്ള നാട്ടാനയാണ് താപ്പാന. പരിചയസമ്പന്നനായ തന്ത്രശാലി എന്നും ആ വാക്കിന് അർത്ഥമുണ്ട്. നരൻ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ മുള്ളൻകൊല്ലി വേലായുധൻ എന്ന കഥാപാത്രം അപകടകരമായ ചുഴിയും കുത്തൊഴുക്കുമുള്ള നദിയിൽ നിന്നും വലിയ തടി കരയിലേക്ക് വലിച്ച് കയറ്റുന്ന ശക്തനാണ്.
    സ്വന്തം നാടിനെ അറിയുന്ന നാട്ടാനയാണ് വേലായുധൻ. നരൻ എന്ന ചിത്രത്തിലെ വില്ലന്മാരെയെല്ലാം കാട്ടാനകളായും പരിഗണിക്കാം. വില്ലന്മാരെയെല്ലാം നായകൻ ഒതുക്കുന്നുമുണ്ട്. മുള്ളൻകൊല്ലി എന്ന നാടിനെ കുറിച്ച് എല്ലാം അറിയാവുന്ന, ആ നാടിന്റെ നന്മയ്ക്ക് വേണ്ടി പല നിയമങ്ങളും നടപ്പിലാക്കുന്ന പരിചയസമ്പന്നനും തന്ത്രശാലിയുമാണ് വേലായുധൻ. ആ രീതിയിലാവാം താപ്പാന എന്ന ടൈറ്റിൽ ആദ്യം നിശ്ചയിച്ചത്. മമ്മൂട്ടിയുടെ താപ്പാനയിലും ഇതുപോലെ ഒരു സാഹചര്യം കാണാം. നായികയുടെ നാട്ടിൽ പോയി അവിടുത്തെ പ്രശ്നങ്ങളിൽ നിന്നെല്ലാം അവളെ രക്ഷിച്ച്, അവയിൽ നിന്ന് വലിച്ച് കരയ്ക്ക് കയറ്റുകയാണല്ലോ നായകൻ ചെയ്യുന്നത്.

  • @ramr.v9830
    @ramr.v9830 Год назад +55

    ഷൂട്ടിംഗ് തുടങ്ങി സാമ്പത്തികമായി പ്രശ്നങ്ങൾ കാരണം ഷൂട്ടിംഗ് മുടങ്ങിപ്പോയ മൂവിസിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ ബ്രോ

  • @joshinjomon9820
    @joshinjomon9820 Год назад +7

    2003ൽ പൃഥ്വിരാജിനെ നായകനാക്കി ഇറക്കിയ ചക്രം എന്ന പടം

  • @sreejith_kottarakkara
    @sreejith_kottarakkara Год назад +11

    കിരീടത്തിന്റെ പേര് ആദ്യം ഗുണ്ട എന്നും, പിന്നീട് മുൾക്കിരീടം എന്നും ആക്കിയിരുന്നു

  • @jijeshjijesh4570
    @jijeshjijesh4570 Год назад +2

    കുഞ്ഞാലി മരയ്ക്കാർ.. മമ്മൂട്ടി യേ വച്ചു പ്ലാൻ ചെയ്തതായിരുന്നു.
    അത് നീണ്ടു പോയപ്പോൾ പ്രിയദർശൻ മോഹൻലാലിനെ വെച്ച് ഞാൻ ആ പേരിൽ സിനിമ ചെയ്യുമെന്ന് വെല്ലുവിളിച്ചു ..
    പിന്നീട് നടന്നത് ചരിത്രം 😌😌😌

  • @AnupTomsAlex
    @AnupTomsAlex Год назад +8

    മായപ്പൊന്മാൻ എന്ന പേരിൽ ഒരു മമ്മൂട്ടി ചിത്രം വന്നാൽ വളരെ നന്നായേനെ ...🤞

  • @its_Me-vq6wg
    @its_Me-vq6wg Год назад +53

    9:32 ആസിനിമക്ക് എങ്ങാനും "മണ്ണ്" എന്ന് പേരിട്ടിരുന്നങ്കിൽ പ്രൊഡ്യൂസറേ നമ്മൾ "മണ്ണുണ്ണി" എന്ന് വിളിക്കേണ്ടിവന്നിരുന്നു 🤪

    • @nazeerabdulazeez8896
      @nazeerabdulazeez8896 Год назад +2

      മണ്ണ് എന്ന് ഒരു സിനിമ ഉണ്ട് കെജി ജോർജ്ന്റെ

    • @dineeshskulathinal8246
      @dineeshskulathinal8246 Год назад

      നല്ല സിനിമക്ക് പേരിൽ ഒരുകാര്യവുമില്ല

    • @its_Me-vq6wg
      @its_Me-vq6wg Год назад +1

      @@dineeshskulathinal8246 നിങ്ങൾക്ക് ഞാൻ പറഞ്ഞത് മനസിലായിട്ടില്ല bro

    • @ratheeshchandran4849
      @ratheeshchandran4849 Год назад +2

      Yes. Krishnakumar @ Kireedam Unni!

    • @anilmenon3
      @anilmenon3 Год назад

      🤣🤣🤣

  • @abhinandhhari5242
    @abhinandhhari5242 Год назад +23

    80s - 90s lalettan script selection 🔥❤️.. arkum dominate cheyan pattatha level ayirn... ❤️📃🌟

    • @JishadMajeed
      @JishadMajeed Год назад

      ഫുൾ കോപ്പി ആയിരുന്നു 🤣🤣

    • @alien1272
      @alien1272 Год назад +4

      @@JishadMajeedkurachude urakke karayu 😂😂 guhanoli rodhanam 😅😅

  • @nagavalli2255
    @nagavalli2255 Год назад +1

    4:30 my fav song🔥
    sathyam paranja ee video kaanunna vare ente valiya doubt aayirunnu... sidhartha movie kandittundenkilum athil aa song oo athinu pattiya oru atmosphere oo undayirunnillaa.... ippozhalle kalangiyath🔥TYSM
    Song : ruclips.net/video/1zD0kzrIOPQ/видео.html

  • @amalp4326
    @amalp4326 Год назад +13

    സിനിമ തീരുമ്പോൾ പ്രതീക്ഷിക്കാതെ വരുന്ന പാട്ടുകൾ പറ്റി ഒരു വീഡിയോ ചെയ്യൂ eg: അടവുകൾ 18 പഠിച്ചൊരു കാലം (ടു ഹരിഹർ ) മഞ്ഞിൻ മുത്തെടുത്തു (നരസിംഹം ) അന്തിമന ചെമ്പടിയിൽ (ഇന്ത്യൻറുപ്പി ) ഇതുപോലെ വേറെ ഉണ്ടേൽ ഒരു വീഡിയോ

  • @arjunnathpappinisseri8732
    @arjunnathpappinisseri8732 Год назад +3

    Inspector Guard സിനിമയിൽ രാജൻ പി ദേവ് CCTV കാണിക്കുമ്പോൾ എല്ലാം വേറെ angel ആണ്... CCTV എല്ലാം ഒരേ ഡയറക്ഷൻ അല്ലെ വരുന്നേ 😌

  • @binojkumar6127
    @binojkumar6127 Год назад +3

    പൊന്മുട്ടയിടുന്ന താറാവ്, ചിത്രത്തിന്റെ ആദ്യ പേര് പൊന്മുട്ടയിടുന്ന തട്ടാൻ. അതിന് ശേഷം സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളുടെ പേര് നേരത്തെ പറയാറില്ല,വാർത്തകളിൽ പോലു സത്യൻ അന്തിക്കാട് ചിത്രം എന്ന് മാത്രം പറയും.

  • @v4victory25
    @v4victory25 Год назад +8

    പട്ടാളം, രസികൻ ഒക്കെ നല്ല film ആയിരുന്നു. But theatreil flop ആയി.....

    • @SurajInd89
      @SurajInd89 Год назад

      Ha ha theatril kooval ozhinju samayam undayirunnilla. Bumper thallippoli cinemakal. Mulla ennoru cinemayum und lal josinte athupole..

  • @sageesh1398
    @sageesh1398 Год назад +6

    കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ എന്ന ഫിലിം ന്റെ ഫസ്റ്റ് പേര് അപ്പുക്കുട്ടൻ ക്ലിനിക് ഓഫ് താമര കുളം എന്ന് ആയിരുന്നു

  • @madhupa577
    @madhupa577 Год назад +3

    Nice video. What a finding !!! Appreciate your effects bro. 👌🔥

  • @ebinmoncyphilip3318
    @ebinmoncyphilip3318 Год назад +3

    Ooohoe. ..njn oru thaapaaana. .pudhujanmam thediya thaapaana ohh thaapaana njn oru thaapaana 😂😂😂

  • @anamika7751
    @anamika7751 Год назад +6

    Good content..🤗😄❤🤩😍

  • @arunimaajith409
    @arunimaajith409 Год назад +21

    Brilliant findings bro 😎 Your videos will be a reference for those who are going deep into the history of Malayalam movies 🎬
    Great job 🙏🏻👌🏻 👍🏻

  • @dibinnavodhaya
    @dibinnavodhaya Год назад +15

    Such a worth video,
    our mollywood having a very exciting history...

  • @ghanashyamp4733
    @ghanashyamp4733 Год назад +6

    Nadanmar direct cheytha movies video cheyumo

  • @joharyousaf2
    @joharyousaf2 Год назад +2

    മോഹൻലാൽ അഭിനയിച്ച നായകൻ മൂവിയുടെ ആദ്യത്തെ പേര് വാ കുരുവി വരു കുരുവി എന്നായിരുന്നു

  • @wick_y
    @wick_y Год назад +7

    Bro മലയാളത്തിൽ ഒരേ പേരിൽ വന്ന രണ്ടു സിനിമകൾ ഒരു content ആകുമോ

  • @Gautham55_53
    @Gautham55_53 Год назад +47

    നരൻ ആ പടത്തിന് പറ്റിയ പേര് ആണ്

  • @iilillg3527
    @iilillg3527 Год назад +1

    അവിടേം തീർന്നില്ല..... ജയരാജ്‌ ന്റെ navarasa series സിനിമകളിൽ ഒന്നിന് ഇടാൻ രജിസ്റ്റർ ചെയ്ത പേര് ആണ് രൗദ്രം.... അത് പിന്നെ ജയരാജ്‌ രഞ്ജി പണിക്കർ ക്ക് വിട്ടു കൊടുത്തതാണ് എന്ന് അന്ന് എവിടെയോ വായിച്ചിട്ടുണ്ട്....

  • @mubarishbabu331
    @mubarishbabu331 Год назад +5

    താപ്പന എന്ന സിനിമക്ക് ആദ്യം ജോണി ആന്റണി തീരുമാനിച്ചത് കള്ള കാമുകൻ എന്ന പേര് ആയിരുന്നു

  • @itsmeNidhRa
    @itsmeNidhRa Год назад +2

    Starting പറഞ്ഞതിനോട് വിയോജിക്കുന്നു. Predictable, ആയ സിനിമകളും ഉഉണ്ടായിട്ടുണ്ട്. അതുകൊണ്ട് "എപ്പോളും unpredictable" അല്ല.
    താങ്ക്‌സ് 😜😜

  • @aneeshvnair4140
    @aneeshvnair4140 Год назад +101

    ഇന്നുവരെ മലയാളത്തിൽ പേരിടാത്ത ഒരു ചിത്രവുമുണ്ട് 1999ൽ റിലീസ് ആയ ചിത്രം🤗

    • @randomguy957
      @randomguy957 Год назад +29

      It was named later - ടോക്യോ നാഗറിലെ വിശേഷങ്ങൾ

    • @aneeshvnair4140
      @aneeshvnair4140 Год назад +4

      @@randomguy957 yes

    • @majesticmahi123
      @majesticmahi123 Год назад +4

      Athinte name entha 😂😂

    • @AnupTomsAlex
      @AnupTomsAlex Год назад +20

      Video മുഴുവൻ കാണില്ല അല്ലേ?? 😂..ആ പടത്തേക്കുറിച്ചും ഇതിൽ പറയുന്നുണ്ട് ശ്ശെടാ

    • @IAMINDIAN-o2j
      @IAMINDIAN-o2j Год назад

      Hi 😁😁

  • @aliyappuunnippulan2033
    @aliyappuunnippulan2033 Год назад +5

    Eniyum ee video yude തുടർച്ച ഉണ്ടാവോ നല്ല സൂപ്പർ video ഇതിന്റെ അടുത്ത പാർട്ട്‌ ന് വേണ്ടി iam waiting 💯❗️❗️

  • @roby-v5o
    @roby-v5o Год назад +23

    ഇതിനിടയിൽ ഒരു ട്വിസ്റ്റ്‌ ഉണ്ടായിട്ടുണ്ട് അതായത് നരൻ എന്ന സിനിമയിൽ ആദ്യം നായകൻ വെച്ചത് മമ്മൂക്ക ആയിരുന്നു പിന്നെ ആയിരുന്നു ലാലേട്ടൻ പോയത്

  • @nishadnishu8878
    @nishadnishu8878 Год назад +3

    Bro disturbing aayittulla climax ulla filmsine Patti video cheyyu

  • @sijopkdreams3325
    @sijopkdreams3325 Год назад +12

    ദിലീപ് ചിത്രം വില്ലാളിവിരൻ, അ സിനിമയ്ക്ക് ആദ്യം ഇട്ട പേര് ബുദ്ദേട്ടൻ എന്നായിരുന്നു.

  • @arnelantony8936
    @arnelantony8936 Год назад +40

    ചിത്രികരണം ആരംഭിച്ചു പാതിവഴിയിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പൂർത്തികരിക്കാൻ സാധിക്കാതെ പോയ സിനിമകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? 👌🙏🙏🙏🥰❤️😍

    • @filmytalksmalayalam
      @filmytalksmalayalam  Год назад +12

      Sure ❤

    • @HKEntertainments
      @HKEntertainments Год назад +4

      കമൽ ഹാസൻ sir ദശാവതാരം 2 ബൽറാം നായിഡു

    • @sihabp3431
      @sihabp3431 Год назад +4

      Priyadarsan mohan lal film dhanush kodi

    • @Iamrahulhere
      @Iamrahulhere Год назад +3

      ​@@HKEntertainments Kamal Hassan Maruthanayagam 🤌🏻🔥

    • @movimax255
      @movimax255 Год назад

      ധനുഷ്കൊടി വന്നിരുന്നേൽ പൊളിച്ചേനെ

  • @sunil-cp1ih
    @sunil-cp1ih Год назад +3

    ഒരു യാത്രമൊഴി..... സ്വർണ്ണചാമരം

  • @ZiyadAlsabha
    @ZiyadAlsabha Год назад

    Super video bro❤❤❤ ee channelile voice arudeya ennu thappi nadannappzhanu instagramil pattinte vazhi enna channelile chettane kandathu.. appozhe doubt adichathanu. Athu kazhinjanu ee video kanunne❤❤ appo athu angu set Ayi

  • @roby-v5o
    @roby-v5o Год назад +14

    കീരിടം എന്ന സിനിമയ്ക്ക് ആദ്യമിട്ടത്ഗുണ്ട പിന്നെ മുൾകിരീടം എന്നായിരുന്നുഅതിനു ശേഷം കിരീടം എന്നാക്കി

  • @jithu.a.suresh
    @jithu.a.suresh Год назад +7

    ചാവേർ
    ലാൽ ജോസിന്റെ "രസികൻ" എന്ന ചിത്രത്തിന് ആദ്യം - ചാവേർ എന്നായിരുന്നു പേരിടാൻ ഇരുന്നത്. എന്നാൽ അതൊരു സീരിയസ് ചിത്രം ആയിരിന്നു. പിന്നീട് ജോണർ മാറ്റിയപ്പോ പേരും മാറ്റി. എന്നാൽ ഇറങ്ങാൻ ഇരിക്കുന്ന ടിനു പപ്പച്ചൻ ചിത്രത്തിന്റെ പേര് "ചാവേർ" എന്നാണ്.

  • @askarmc6951
    @askarmc6951 Год назад

    താങ്കൾ പറഞ്ഞ ആമുഖം intresting ആണ്...keep it...

  • @thengaakolamaangaatholi
    @thengaakolamaangaatholi Год назад

    നരൻ, കിരീടം, ശിഖാർ, ലൂസിഫർ ഇതിനു നാലിനും ഈ പേരുകൾ തന്നെയാണ് ചേരുന്നത്

  • @sajinjs
    @sajinjs Год назад +47

    1:22 പറയാതെ പറഞ്ഞ ബ്രില്ല്യൻസ്!
    സരോജ് as ലാലേട്ടൻ 😂

    • @chintumohan3105
      @chintumohan3105 Год назад +20

      Guhanoli spotted

    • @sajinjs
      @sajinjs Год назад +14

      @@chintumohan3105 സത്യം പറഞ്ഞാൽ ഞാൻ മമ്മൂട്ടി fan ആവുമോ? Get a life, dude 🤦🏻‍♂️

    • @chintumohan3105
      @chintumohan3105 Год назад +10

      @@sajinjs mammunni fan aanennu parayan nanamundo 😁

    • @sajinjs
      @sajinjs Год назад +15

      @@chintumohan3105 ഞാൻ പറഞ്ഞോടാ മമ്മൂട്ടി fan ആണെന്ന്? 😁
      നിന്നെ പോലെ തന്നെ ഞാനും cinema viewer ആണ്. മമ്മൂട്ടിയും മോഹൻലാലും എനിക്ക് വെറും നടന്മാർ മാത്രം. അല്ലാണ്ട് അവരെ തോളത്തേറ്റി നടക്കേണ്ട കാര്യമൊന്നുമില്ല 🥱
      Fans ആണെന്നും പറഞ്ഞു കണ്ടവരുടെ മെക്കിട്ടു കേറാതെ വല്ല നല്ല പണിക്കും പോ ഹേ! പരമ കഷ്ടം!🤦🏻‍♂️

    • @adhiparayil
      @adhiparayil Год назад +1

      ​@@sajinjs യോജിക്കുന്നു

  • @neethurenjith831
    @neethurenjith831 Год назад +1

    Chetta. Bhasker the raskel movie yil mammootty isha issue tv newsil kanikkumbol news reporterinoppam news channelinte camerayum kanikkunnund

  • @adwaithkrishna6107
    @adwaithkrishna6107 Год назад +4

    Cousins story line pand kettath oormayund , ath ann work aayirnnel nannayene , lal prithvi ❤🥹

  • @kasinad8472
    @kasinad8472 3 месяца назад

    02:22 ഇതെന്തോനെടെ പുജ്യം വെട്ടികളിയോ 😅😅

  • @shynesukumaran
    @shynesukumaran Год назад +8

    Popular aaya news aanu...enkilum irikkatte....'Chakram' (Lohithadas movie) was initially planned with Mohanlal, Dileep and Vidya Balan....initial shots um eduthirunnu...I still remember the pictures at the back of the Sunday Manorama supplement. But, aa movie nadannilla. Later, it came out with Prithviraj and Meera Jasmine as the leads.

  • @dreamshore9
    @dreamshore9 Год назад +2

    മികച്ച wonderful concept, കഥകൾ ആയിട്ടും മലയാളത്തിൽ സംവിധാന പോരാഴ്മ കൊണ്ട് മോശം ആയ പടങ്ങളെ പറ്റി video ചെയ്യൂ

  • @deepuparayath4921
    @deepuparayath4921 Год назад +1

    Ohhohho Njan oru thaappaana.,...

  • @AnupTomsAlex
    @AnupTomsAlex Год назад +7

    മാണിക്യക്കല്ല് എന്ന പേരിൽ മലയാളത്തിൽ ഒരു പടവും അത് വരെ വന്നില്ല എന്നത് അൽഭുതം. ചിലപ്പോൾ ആലോചിച്ച് കാണും. ഇടാൻ സാധ്യത ഉള്ള പേരാണ്.( അജയൻ - എം ടി ക്കും മുമ്പ് എന്ന്)..

    • @nazeerabdulazeez8896
      @nazeerabdulazeez8896 Год назад +1

      അജയൻ തോപ്പിൽ ഭാസിയുട മകൻ ആണ് പെരുന്തച്ചൻന്റെ ഡയറക്ടർ അദ്ദേഹതിന്റെ ഡ്രീം ആയിരുന്നു എം ടി യുടെ മാണിക്യകല്ല് പക്ഷേ നടനില്ല

    • @AnupTomsAlex
      @AnupTomsAlex Год назад

      @@nazeerabdulazeez8896 അത് വീഡിയോയിൽ ഉണ്ട്.. ഞാൻ മുഴുവൻ കേൾക്കുന്ന കൂട്ടത്തിലാണ് 😅🙏🏻..അല്ലേലും. അറിയാം..

  • @ratheeshtr809
    @ratheeshtr809 Год назад

    കനേഡിയൻ താറാവ് എന്ന പേരിൽ ഷൂട്ട് തുടങ്ങി പിന്നീട് പേര് മാറ്റിയ ചിത്രമാണ് ടൂ കൺട്രീസ്. ദിലീപിനെ നായകനാക്കി `ചതിയൻ ചന്തു' എന്ന പേരിൽ ചെയ്യാനിരുന്ന പടം അദ്ദേഹം പിൻമാറിയതു കൊണ്ട് ജയസൂര്യയെ വച്ച് ചതിക്കാത്ത ചന്തു എന്ന പേരിൽ ചെയ്തു. തേവര തെരുവ് എന്ന പേരിൽ പകുതിയോളം പൂർത്തിയാക്കിയ സിനിമ പുറത്തിറങ്ങിയപ്പോൾ പുലിവാൽകല്യാണം എന്നായിരുന്നു പേര്..

  • @nitheeshnithi1233
    @nitheeshnithi1233 Год назад +8

    Angne e voice ntea udamaye kitty😁❤

  • @ashika5037
    @ashika5037 Год назад +1

    Chetta indan cinemakalil inne vere cheytha variety killing ulla cinema ye kurich parayamo pls

  • @maheensuhra9922
    @maheensuhra9922 Год назад +1

    രൗദ്രം 🔥 നരൻ 🔥

  • @afthabmahin1994
    @afthabmahin1994 Год назад

    Bro Super, ഒരേ പേരിലിറങ്ങിയ സിനിമ കളുടെ യും ഒരു വിഡിയോ പ്രതീക്ഷിക്കുന്നു.

  • @shinoysuresh2019
    @shinoysuresh2019 Год назад +7

    നായകന്മാർ സംവിധാനം ചെയ്ത സിനിമകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @adhilazeez3192
      @adhilazeez3192 Год назад +2

      Pritwiraj sukumaran - lucifer, bro dady
      Mohanlal- baroz
      Vineeth sreenivasan - tm, js, ❤️
      Dyan sreenivasan-lad

    • @harveyrex941
      @harveyrex941 Год назад +1

      ​@@adhilazeez3192
      * Vineeth - malarvadi arts club, thira
      * Kochin haneefa - valsalyam
      * Jagathi Sreekumar - kalyana unnikal, annakutti Kodambakkam vilikkunnu
      * Sreenivasan - vadakkunokkiyenthram, chinthavishtayaya shyamila
      * Prathap pothen - oru yathramozhi
      * Sidharth bharathan - Nidhra
      * Soubin - parava
      * Kalabhavan Shajon - brothers day

  • @JORGANSTARK
    @JORGANSTARK Год назад +6

    Hi❤

  • @jithujamesmathew8070
    @jithujamesmathew8070 Год назад +6

    Waiting ahrunu broo
    Videos delay akkalee 😍

  • @ajithpallan3250
    @ajithpallan3250 Год назад

    ശിക്കാർ മമ്മൂട്ടിയുടെ കന്നഡ പടത്തിന്റെ പേര് അടിച്ചുമാറ്റി, മോഹൻലാൽ സിനിമക്കിട്ടു... തുടർന്നു... കന്നഡ പടത്തിന്റെ പേര് ശിക്കാരി, എന്നാക്കി... (ലാൽന്റെ സിനിമയേക്കാൾ.. ശിക്കാർ എന്ന പേരാണ് പലരെയും ആകർഷിച്ചത്..)

  • @abbaspeechani3369
    @abbaspeechani3369 Год назад

    തിരുവമ്പാടി തമ്പാൻ ഒരു മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റിൽ ആയിരുന്നു

  • @roby-v5o
    @roby-v5o Год назад +17

    അരമനവീടും അഞ്ഞൂറേക്കറും എന്ന സിനിമയുടെ പേര് മാട്ടുപെട്ടി മച്ചാൻ ആയിരുന്നു പിന്നെ സംവിധാനംകവടിയാട്ടം സിനിമയുടെ അനിയൻആയിരുന്നു .. എന്നാൽ ഡയറക്ടർ അനിയൻ എന്തോ കാര്യം കൊണ്ട് പിണങ്ങി പോയതോടെ ആ പ്രൊജക്റ്റ്‌ അനിൽ ബാബു കിട്ടി.. എന്നാൽ ആ സിനിമയുടെ അവർ മാറ്റി.. പകരം സിനിമയുടെ ഷൂട്ടിങ് സമയത്ത് അമ്പിളി ചേട്ടൻ കഥാപാത്രം ഡയലോഗ് ആണ്
    "അരമനവീടും അഞ്ഞൂറേക്കറും"ആ പേര് അപ്പോൾ സിനിമ ഇട്ടൂ എന്നാൽ ആ സിനിമയുടെ
    റൈറ്ററായ വിനു കീരിയത്ത് അദ്ദേഹം പേര് വിട്ടിട്ടില്ല.. അദ്ദേഹം പ്രൊഡ്യൂസർ, കഥ എഴുതിയ മുകേഷ് വേണ്ടി സിനിമയ്ക്ക് ആ പേര് നൽകി..ആ സിനിമയാണ് "മാട്ടുപെട്ടി മച്ചാൻ"

  • @rahulrmuttara
    @rahulrmuttara Год назад

    വോയിസ്‌ ഓവർ മാറിയല്ലോ. ഫേസ് കാണിച്ചു 👌👌👌

  • @rolexgaming6453
    @rolexgaming6453 Год назад

    9:40 ❤‍🔥❤‍🔥🔥

  • @vipinvictor2409
    @vipinvictor2409 Год назад +2

    അപ്പോൾ സിദാർത്ത എന്ന ആദ്യം ചെയ്യാൻ ഇരുന്ന സിനിമ പിന്നെ നടന്നില്ലെ🙃

  • @satheeshgopi7017
    @satheeshgopi7017 Год назад +3

    Good effort

  • @saleequesq
    @saleequesq Год назад +2

    Kore days ayale videos kanditt ennu karuthi enn uchakum kude channel keri nokkittollu

  • @JithuRaj2024
    @JithuRaj2024 Год назад +1

    പാഴ്യ 90s സിനിമയുടെ ലൊക്കേഷൻ ഫോട്ടോസ് പോസ്റ്റ് ചെയ്യൂ

  • @spyderman9615
    @spyderman9615 Год назад +10

    ലൂസിഫർ എന്ന സിനിമയ്ക്കു ലൂസിഫർ എന്ന പേരല്ലാതെ വേറെ ഒരു പേര് സങ്കല്പിക്കാൻ പോലും കഴിയില്ല

  • @AFSALRCPR
    @AFSALRCPR Год назад

    EDITING SUPER BRO

  • @CarzReviewTech-7021
    @CarzReviewTech-7021 Год назад +4

    ഒരേ ടൈറ്റിൽ വന്ന ഒരുപാട് മലയാളം സിനിമകൾ ഉണ്ട് അങ്ങനെ ഒരു വീഡിയോ ചെയ്യാമോ.

    • @nazeerabdulazeez8896
      @nazeerabdulazeez8896 Год назад

      ഭാര്യ, ഊഴം ഭീകരൻ ( 2 ഭീകരനിലും രഘു ഉണ്ടായിരുന്നു ) തുറുപ്പു ഗുലാൻ, മാമാങ്കം, പടയോട്ടം,

  • @pranavkzr8032
    @pranavkzr8032 Год назад

    പൊന്മുട്ടയിടുന്ന താറാവ് to തൊണ്ടിമുതലും ദൃസാക്ഷിയും. അത് വെറും ഒരു ടൈറ്റിൽ ചേഞ്ച്‌ മാത്രമായിട്ടുന്നില്ല. ദിലീഷ് ന്റെ ക്രാഫ്റ്റ് തന്നെ തെളീക്കലായായിരുന്നു.

  • @aslahproductions1621
    @aslahproductions1621 Год назад +11

    വലിയ ഹൈപ്പിൽ പ്രഖ്യാപിച്ചിട്ട് ഇതുവരെ ഒരു വിവരവുമില്ലാത്ത ചിലത് ഡ്രോപ്പ് ആവുകയും അങ്ങനെ ഒരു വീഡിയോ ചെയ്യുമോ

  • @vishnubabu9035
    @vishnubabu9035 Год назад +2

    Ith കൊള്ളാല്ലോ 😂

  • @vaishnavunni1202
    @vaishnavunni1202 Год назад +16

    Actors nte orginal name thanne character nu kodtha movies ille. Ath vedio cheyyo. Ath orupaad kaano enn areela😌

  • @Simbaleo832
    @Simbaleo832 Год назад

    Chakram ☺

  • @binoyviswam5052
    @binoyviswam5052 Год назад

    Killadi.😊

  • @rajanveegee5588
    @rajanveegee5588 Год назад +2

    August 1
    ഈ ചിത്രം പേര് മാറ്റിയാണ് റിലീസ് ആയത്.

  • @chandran7588
    @chandran7588 Год назад +1

    Bro sequel movies korchu vdos edamo like malayathilu vanna athiya sequel movie angane ka olla oru video cheyamo

  • @singular_serendipity
    @singular_serendipity Год назад

    Chetta ee channel kurach dhivasam aayae ullu kaanan thudangiyitt... videos othiri eshttayi...2 ideas tharam
    1 . Adhyam movie flop aayitt pinnaed hit aayitt maariya directors or actors
    2.Malyalathil ninnu hit aayitt remake cheythappole flop aaya movies

  • @vinuvinod5122
    @vinuvinod5122 Год назад +3

    ഭദ്രൻ പ്ലാൻ ചെയ്ത സിദ്ധാർഥയിലെ പാട്ട്‌ ഇറങ്ങിയിരുന്നു എന്നുപറഞ്ഞല്ലോ ഏതാണ് ആ പാട്ട്‌.

    • @nazeerabdulazeez8896
      @nazeerabdulazeez8896 Год назад +1

      ഭദ്രൻ നല്ല ഡയറക്ടർ ആണ് പക്ഷേ അദ്ദേഹതിന്റെ ഒരു ട്രാക്ക് നോക്കിയാൽ സമയബന്ധിതമായി ഒരു സിനിമയും പൂർത്തിയാക്കില്ല സ്ഫടികം പോലും ഷൂട്ട് തുടങ്ങി രണ്ടു കൊല്ലം കഴിഞ്ഞു ആണ് റിലീസ് ആയതു, ആ സിനിമയുടെ ക്വാളിറ്റി കൊണ്ടു സൂപ്പർ ആയി,

  • @pushpullvlogs5469
    @pushpullvlogs5469 Год назад +6

    Pls part 2 venam 🙏🥰

  • @vishnurmc8043
    @vishnurmc8043 Год назад +13

    Well explained 🎉🎉 You talent is soo awsome mahnn 🥳🥳

  • @Kp6768-i6e
    @Kp6768-i6e Год назад +1

    മഴവിൽ കാവടി ഫിലിം ന്റെ ആദ്യ name 'മഴവിൽ കാവടി മേലെ 'എന്നാരുന്നു പിന്നെ മേലെ എന്ന വേർഡ് മാറ്റുവാരുന്നു

  • @govindpsreeenivas2706
    @govindpsreeenivas2706 Год назад +24

    Naran bgm maatti alochich nok😂

  • @rahulvm2582
    @rahulvm2582 Год назад +1

    Good video 👍

  • @bijuabraham6587
    @bijuabraham6587 Год назад +1

    ഹിസ് ഹൈനെസ്സ് അബ്ദുള്ള

  • @soorajthampy5220
    @soorajthampy5220 Год назад +4

    ചക്രം ഇല്ലേ, മോഹൻലാൽ പടം, മാറ്റി പ്രിത്വിരാജ് കൊണ്ട്

  • @NADIRSHA_KULATHUPUZHA
    @NADIRSHA_KULATHUPUZHA Год назад +3

    മെയിൻ വില്ലനെക്കാൾ സ്കോർ ചെയ്ത ഫേമസ് ആയ സബ് വില്ലൻ. ഈ ഒരു subject ചെയ്തൂടെ.

  • @dhanyavarghese2640
    @dhanyavarghese2640 Год назад

    Actors direct cheytha films , Singers ayit ola actors , Shoot teernitum release avathe pettiyil irunnu poya films , complete ayit outside india shoot cheytha malayalam movies , ore artham varunna perukal olla malayalam movies eg:Friends=Dosth etc engane olla movies patti video cheyamo?

  • @alleppeyvibes
    @alleppeyvibes Год назад +4

    സൂപ്പർ

  • @prasadkp3657
    @prasadkp3657 Год назад +8

    നരൻ 🔥🔥🔥🔥🔥

  • @ajuk421
    @ajuk421 Год назад +10

    Adipoli super beautiful 😍

  • @rojiattingal6256
    @rojiattingal6256 Месяц назад

    പുലിവാൽ കല്യാണം.... ഹനുമാൻ ജംഗ്ഷൻ

  • @sachingilli6810
    @sachingilli6810 Год назад +4

    കിരീടം ആയതു കൊണ്ട് കിരീടം ഉണ്ണി ആയി... മണ്ണ് എന്ന് എങ്ങാനും ആയിരുന്നേൽ.... 🙄🙄

  • @vishnuviswambharan7039
    @vishnuviswambharan7039 Год назад +8

    പെൺ വേഷത്തിൽ തകർത്ത് ആടിയ മലയാള നടന്മാർ എന്നൊരു ടൈറ്റിലിൽ വീഡിയോ ഇടാമോ ബ്രോ 💙💙

    • @movimax255
      @movimax255 Год назад +1

      മാമാങ്കത്തിൽ അമ്മായി ആയി പകർന്നാട്ടം uff🔥🔥🔥

  • @athul5729
    @athul5729 Год назад +2

    Cousins nadakathath nasttam than yea.kidilan padam Ayene

    • @monishpm8532
      @monishpm8532 Год назад

      ഭായ് ആ പടം ഇറങ്ങി താണ്ടവം 😅😅