Minu Trishiva എന്നൊരു സുഹൃത്താണ് ഈ content കമെന്റിലൂടെ പറഞ്ഞു തന്നത്. ആ സുഹൃത്തിനു ഒരായിരം നന്ദി. ❤️❤️❤️ NB: ഹോസ്പിറ്റലിൽ ആയിരുന്നു. കുട്ടികൾക്ക് വയ്യാരുന്നു. അതിനിടയിൽ ആണ് വീഡിയോ ചെയ്തത്. ആ തിരക്കിനിടയിൽ കമന്റ് വീഡിയോ യിൽ കാണിക്കുന്ന കാര്യം വിട്ടു പോയി. ഇപ്പോഴാണ് ഫ്രീ ആയത്. അതാണ് ഇപ്പോൾ കമന്റ് ഇഇട്ടതു. 👍
ഒടിയന് വേണ്ടി ലാലേട്ടൻ വരുത്തിയ മാറ്റങ്ങൾ ഒടുവിൽ അദ്ദേഹത്തിന് തന്നെ വിനയായി മാറി.ഇപ്പോൾ താടിയില്ലാതെ അഭിനയിക്കാൻ പറ്റില്ല എന്ന അവസ്ഥ വരെ എത്തിച്ചു ഒടിയന്റെ സംവിധായകൻ.
I think you should also add Ann Augustine in "autorickshawkarante bharya"(the pout lips, perfect manicured hands, perfectly glamourously styled hair) everything was so out of character. And Priya Anand in Kayakulam Kochunni(she adored such a glamourous makeup...so out of character...her pout lips and perfect skin tone makeup!!!!!). I wonder what these directors were thinking while casting such mismatched makeup characters!!!!!
ഇത്രയും നാളായിട്ട് കണ്ടതിൽ എത്ര ഐശ്വര്യമുള്ള മോഹൻലാലിൻറെ മുഖം എന്നെന്നേക്കുമായി മാറ്റം ആക്കി കളഞ്ഞു ആരും സ്നേഹംകൊണ്ട് കമൻറ് ചെയ്യാർ ഇല്ല കണ്ണിൻറെ ഭംഗി തന്നെ പോയി സിനിമയിൽ മേക്കോവർ വരുത്തുന്നത് പെയിൻറ് കൊണ്ട് മതി അല്ലാതെ ദൈവം കൊടുത്ത ഭംഗി മാറ്റം വരുത്താൻ പാടില്ല എന്തായാലും എല്ലാം തികഞ്ഞ കിട്ടില്ലല്ലോ ആർക്കും എന്നുപറഞ്ഞ് സമാധാനിക്കാം😢
ആര് എന്തൊക്കെ പറഞ്ഞാലും ശരി എന്റെ അഭിപ്രായത്തിൽ മലയാളത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നാണ് ഒടിയൻ. വല്ലാത്തൊരു ആകർഷണീയതയുണ്ട് ആ സിനിമയ്ക്കും അതിന്റെ ആംബിയൻസിനും.
I think u can add kangana in Thalavi. Her make up with prosthesis to look chubby like jayalalitha mam was so horrible. Meera jasmine in between gained some weight to look matured opposite actors who were much elder to her. After some period she started loosing that gained weight a bit too fast because of which her face had lost her natural charm because of which she had to start using more make up to cover the tiredness on her face. This was revealed by herself in an interview in vanitha during that period
മീര ജാസ്മിൻ റ്റേ പ്രത്യേക താല്പര്യത്തിൽ ആണ് ഒരു ബ്യൂട്ടി പാർലർ കാരിയാണ് മേക്കപ് ചെയ്തത്. ആ സിനിമ ഷൂട്ടിങ് നടക്കുമ്പോൾ തന്നെ മറ്റ് സഹപ്രവർത്തകർ പറഞ്ഞത് ആണ്. അന്ന് മീര ജാസ്മിൻ തലവേദന കേസ് ആയിരുന്നു സെറ്റിൽ
Can you make a video about the movies where Malayalam movie actors got good prominence and good screen space in other language movies, the audience acceptance of those movies and theater box office.
Odiyan clean ഹിറ്റ് ആണ് ബോക്സ്ഓഫീസിൽ, ഡിസാസ്റ്റർ റിവ്യൂ അതിന്റെ വേൾഡ് വൈഡ് ഗ്രോസ്സ് പല പ്രമുഖൻ മാരും തൂക്കിയത് പോസിറ്റീവ് റെസ്പോൺസ് വന്ന 2022ലെ പടം വെച്ചും 😂😂
@@rbnby twitter ennuparayunna oru sm platform ond ippo X enn parayum. Athokke eduth trackersinte page okke eduth nokk appo ariyam odiyan hit aano allayo enn 😂 athinaan stardom ennuparayunnath. Alland oru mixed response kitty tgallikettiya hype vech so called pan indian starinte padangal mookkukuthunnath poleyalla😂😂
@@rbnby 2018 ൽ disaster റിവ്യൂ വന്ന ഒടിയന്റെ കളക്ഷൻ 2022 ൽ അതും പോസിറ്റീവ് റിവ്യൂ കിട്ടിയ ഇന്നത്തെ ടിക്കറ്റ് റേറ്റ് വെച്ച് തൂക്കിയെന്ന് പറയുമ്പം തന്നെ മനസിലാകും, so called മേഖത്താരകത്തിന്റെ യും പുള്ളിടെ ഫാൻസിന്റെയും റേഞ്ച് 😂😂 സാരല്ലടാ പോട്ടെ.
Respect കാണിക്കാൻ ആണോ ?. അങ്ങനെയെങ്കിൽ V. S അച്യുതാനന്ദൻ , വാജ്പേയി , ഉമ്മൻചാണ്ടി, അബ്ദുൽ കലാം etc.. ആരും ചേട്ടൻ , സാർ , അങ്കിൾ തുടങ്ങി salutations ചേർത്ത് വിളിക്കുന്നത് കെട്ടിട്ടില്ലല്ലോ . പിന്നെ respect എന്നത് ഫിലിം ഫീൽഡിൽ ഉള്ളവർക്ക് മാത്രമല്ല .. നിങ്ങൾ ഈ കമന്റിൽ തന്നെ you tuber നെ അഭിസംബോധന ചെയ്തിരിക്കുന്നത് കേട്ടോടാ എന്നാണ് . കേട്ടോ അനിയാ , മിസ്റ്റർ എന്നൊന്നും ചേർത്ത് കണ്ടില്ലല്ലോ സോളമൻ ചേട്ടാ.
Minu Trishiva എന്നൊരു സുഹൃത്താണ് ഈ content കമെന്റിലൂടെ പറഞ്ഞു തന്നത്. ആ സുഹൃത്തിനു ഒരായിരം നന്ദി. ❤️❤️❤️
NB: ഹോസ്പിറ്റലിൽ ആയിരുന്നു. കുട്ടികൾക്ക് വയ്യാരുന്നു. അതിനിടയിൽ ആണ് വീഡിയോ ചെയ്തത്. ആ തിരക്കിനിടയിൽ കമന്റ് വീഡിയോ യിൽ കാണിക്കുന്ന കാര്യം വിട്ടു പോയി.
ഇപ്പോഴാണ് ഫ്രീ ആയത്. അതാണ് ഇപ്പോൾ കമന്റ് ഇഇട്ടതു. 👍
എത്ര മക്കളാണ് തനിക്ക്❓️
കുട്ടികൾക്ക് കുറവുണ്ടോ ബ്രോ
Thank you so much bro for considering me...
Njan sthiram viewer anu...
Hope kids are fine....
Lissammayude veedu film lum meera jasmine over make up thanne arunnu..
202
ഒടിയന് വേണ്ടി ലാലേട്ടൻ വരുത്തിയ മാറ്റങ്ങൾ ഒടുവിൽ അദ്ദേഹത്തിന് തന്നെ വിനയായി മാറി.ഇപ്പോൾ താടിയില്ലാതെ അഭിനയിക്കാൻ പറ്റില്ല എന്ന അവസ്ഥ വരെ എത്തിച്ചു ഒടിയന്റെ സംവിധായകൻ.
😔
Pakshe ini ulla padangalil ee puthiya look aarikkum ettavum kooduthal chercha undaavan pokunnath
@@anandhuranganath9064😂😂😂
Jailer look❤
Ettanu thadi onnum venda.. 20 vayasile kayiv theliyichata ivde.. Ippo ulla younstersn lalettane trollan ntha oru arhatha
ഇതിൽ ഒടിയനുവേണ്ടി മോഹൻലാൽ ചെയ്തത് കാണുമ്പോളാണ് വെളുക്കാൻ തേച്ചത് പാണ്ടായത് എന്ന് പറയാവുന്നത്.
🤣🤣
ബൽറാം vs തരദസിൽ മമ്മൂട്ടിയുടെ look കണ്ടപ്പോൾ ചിരിക്കണോ കരയണോ ന് അറിയാത്ത അവസ്ഥ.
🤣
മോശം ആണെങ്കിൽ അത് പറയണം. അത് അത്ര വലിയ നടൻ നടിമാർ ആണെങ്കിലും..
സീതരാമം നായികക്ക് വർഷങ്ങൾ കഴിഞ്ഞിട്ടും മാറ്റമൊന്നും വരാതിരുന്നത്
വ്യത്യസ്ത രൂപഭവങ്ങൾ അഭിനയിച്ച നടന്മാർ ️ഉദാഹരണം സൂര്യമാനസം, പച്ചക്കുതിര അങ്ങനെ ഒന്ന് ചെയ്‌താൽ നന്നാകും ❤️
👍
Siddique and Mohanlal 's first combo movie is Vietnam Colony 1992
Athin mumb avr work cheythittond
ആ സോറി. 😔
ലേഡീസ് ആൻഡ് ജെന്റിൽമാൻ പത്മപ്രിയ സേച്ചിയുടെ കാറ്റടിച്ചാൽ പറക്കുന്ന വിഗ്ഗ് കണ്ടിട്ട് നിങ്ങൾക്ക് ഒന്നും തോന്നിയില്ല
😂😂😂
മീര ജാസ്മിന്റെ മേക്ക് അപ്പ് കണ്ട് കണ്ണ് മഞ്ഞളിച്ചു. അതിനിടയിൽ വേറാരെയും കാണാൻ പറ്റിയില്ല 🤣
Jasmin also over makeup
I think you should also add Ann Augustine in "autorickshawkarante bharya"(the pout lips, perfect manicured hands, perfectly glamourously styled hair) everything was so out of character. And Priya Anand in Kayakulam Kochunni(she adored such a glamourous makeup...so out of character...her pout lips and perfect skin tone makeup!!!!!). I wonder what these directors were thinking while casting such mismatched makeup characters!!!!!
Ok👍
Best make over n make up cheyumo bro
Kumari-surabhi chechi
Anandabadram-Digambaran
👍👍
3:11 Mahesh Babu Says Hi🤣
മമ്മൂട്ടി - കടൽ കടന്നൊരു മാതുക്കുട്ടി.
👍👍
😂🤣
Meena -- Drishyam, Kadha parayubol
Mamtha -- To noora with love
ഇത്രയും നാളായിട്ട് കണ്ടതിൽ എത്ര ഐശ്വര്യമുള്ള മോഹൻലാലിൻറെ മുഖം എന്നെന്നേക്കുമായി മാറ്റം ആക്കി കളഞ്ഞു ആരും സ്നേഹംകൊണ്ട് കമൻറ് ചെയ്യാർ ഇല്ല കണ്ണിൻറെ ഭംഗി തന്നെ പോയി സിനിമയിൽ മേക്കോവർ വരുത്തുന്നത് പെയിൻറ് കൊണ്ട് മതി അല്ലാതെ ദൈവം കൊടുത്ത ഭംഗി മാറ്റം വരുത്താൻ പാടില്ല എന്തായാലും എല്ലാം തികഞ്ഞ കിട്ടില്ലല്ലോ ആർക്കും എന്നുപറഞ്ഞ് സമാധാനിക്കാം😢
ദിലീപ് & ജയസൂര്യ ഇതിലൊക്കെ വേറെ റേഞ്ച് ആണ് 🔥
👍
Sathyam ❤️
Sathyam 💯
Dileep.. Jayasoorya athra varila
മീര ജാസ്മിൻ is beautiful without makeup
മേക്കപ്പ് ഓവർ ആക്കി കളഞ്ഞു.... 😂😂😂
🤣🤣
We want part 2
Sure 😍
@@MovieManiaMalayalam waiting 😍👍
ആര് എന്തൊക്കെ പറഞ്ഞാലും ശരി എന്റെ അഭിപ്രായത്തിൽ മലയാളത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നാണ് ഒടിയൻ. വല്ലാത്തൊരു ആകർഷണീയതയുണ്ട് ആ സിനിമയ്ക്കും അതിന്റെ ആംബിയൻസിനും.
👍
Yes bro eanikku ethu vare manasilayittilla eanthaanu Ethinu maathram AA padathinu kozhappam eanthu aanennu
May be annu undaayirunna hype aayirikkaam
🤣🤣🤣
Ook anow mwona 🙄 vitekkk
😂😂
I think u can add kangana in Thalavi. Her make up with prosthesis to look chubby like jayalalitha mam was so horrible.
Meera jasmine in between gained some weight to look matured opposite actors who were much elder to her. After some period she started loosing that gained weight a bit too fast because of which her face had lost her natural charm because of which she had to start using more make up to cover the tiredness on her face. This was revealed by herself in an interview in vanitha during that period
Mm👍
ആയ്യോാ മീര എന്താണിത് ബെളുത്തിട്ട് പാറ് 😂😂😂😂😅😅😅😅
🤣🤣😂
Here's a new topic for you - Film dialogues that backfired on itself 😄
E.g., Marakkar - kidakkena kidappu kando....
If you want to shoot shoot don't talk
👍👍
Theerkan pattumenkil theerkada😂😂😂
sainkumar's reply for "Ninte thantha alla ente thantha"
8:06 cream inte ad shooting kazhinj odane cinema set ill vanathaarikum atha 😵
ലേഡീസ് &ജെന്റിൽമാൻ സിനിമയുടെ പാട്ടിൽ പത്മപ്രിയ ഹെയർ എയർ ഹോസ്റ്റൽ ആയി വേഷം കെട്ടുന്നതും ബോർ ആണ്
Mm👍
Priest ലെ മമ്മുട്ടി ടെ താടി
ഒടിയൻ മോഹൻലാലിൻറെ ഏറ്റവും വലിയ അബദ്ധം
👍👍
ഒടിയൻ and The Priest are Hit Films
5:58 odiyan was a canon event അതിന് ശേഷം മൊത്തോം പോക്കാ 🥲
💀
Yes bro
രാധേ ശ്യാം എന്ന പടത്തിലെ പ്രഭാസിന്റെ ലൂക്ക് കാണുമ്പോൾ ഗ്രാഫിക്സ് ചെയ്തതാണോന്നു എനിക്ക് സംശയം ഉണ്ട്.
@@Clockwise-ll6fz 😂
@@red-rose-175 😂
🤣🤣
1971 beyond border mohanlal look 😂😂
1:08
ഉള്ള കാര്യങ്ങൾ തുറന്നുപറയാൻ ഒരു മടിയും വിജാരിക്കേണ്ട. തെറി പറയുന്നവരെ മൈൻഡ് ചെയ്യണ്ട അത്രേയുള്ളൂ
Dileep is always gem💎
Legend❤
@@Kadavul13uvva 😂
@@atwunz about his career bruhhh....
😍😍
Balyakala sakhiyil mammootty.
Mm👍
Oru song il kurach over anu
മീര ജാസ്മിൻ റ്റേ പ്രത്യേക താല്പര്യത്തിൽ ആണ് ഒരു ബ്യൂട്ടി പാർലർ കാരിയാണ് മേക്കപ് ചെയ്തത്. ആ സിനിമ ഷൂട്ടിങ് നടക്കുമ്പോൾ തന്നെ മറ്റ് സഹപ്രവർത്തകർ പറഞ്ഞത് ആണ്. അന്ന് മീര ജാസ്മിൻ തലവേദന കേസ് ആയിരുന്നു സെറ്റിൽ
മീര ജാസ്മിൻ മിക്ക സെറ്റിലും തല വേദന കേസ് ആണ്
@@mujmil526ath enna angane
Can you make a video about the movies where Malayalam movie actors got good prominence and good screen space in other language movies, the audience acceptance of those movies and theater box office.
👍👍👍
Bro aduthath funniest villianmar cheyy plz...... 🥰🥰🥰🥰
👍👍
First സാബു.. ത്രിശൂർ പൂരം 😆
5:09 trissur slangil telugu paranja teamanu appoya makeover
🤣🤣
Balyakalasakhi ile mammokayude getup😢
😔
❤
😍
6:20
മേക്കപ്പ് കൂടിപ്പോയതല്ലാ പ്ലാസ്റ്റിക് സർജറി പാളിപ്പോയതാണ്.
മുഖത്തെ ചുളിവ് കളയാൻ നോക്കിയതാണ്.
മുഖത്തെ എക്സ്പ്രഷൻ മൊത്തത്തിൽ പോയി.
Salar change all negatives... waiting ❤❤
👍👍
How politics is connected to violence movie explain through vetrimaran, pa ranjith films in the next video bro
👍👍
Immaika nodikal Nayanthara hospital scene
👍
സിദ്ദിക്കും മോഹൻലാലും ആദ്യമായി ഒന്നിച്ചത് വിയറ്റ്നാം കോളനിയിലെ അല്ലെ ബ്രോ?..
സോറി. My മിസ്റ്റേക്ക്
താരദാസ് 😅😅😅😅
😉
😂😂
Meera jasminte mohabbat movie yilum over make up aan
Yes👍
Malayalam RUclipsrs abhinayicha cinemakale patty video cheyyo
Eg:-Operation Java - Sanju Techy
കുറച്ചു കഞ്ഞി എടുക്കട്ടെ മാണിക്യ 😂😂😂
Mamante angam 😂
Kurachu thoori tharatte ninte vayil😂
😂
@@Clockwise-ll6fzKarachi njondikkalan kelavan thayoli guhan😂
Bad vfx movies chey bro
👍👍
Adhipurush 1st place 😂
Meera 😂
😂
Meera jasmin pothuve bayankara makeup ahnu.pazhaya cinemakalil alla.putjiya cinemakalilum potivee oru function varumbhozhum
Bride alla videoyum supara
Thank you 😍😍
4:59 അതെങ്ങനെയാണ് നായകന് ഒരേ പ്രായം നായകൻ വയസാവണ്ടേ 🤔
Athu Imagination kadha alle bro?
Watch Disco Raja..
Ladies nd gentleman is not the first movie of siddique with mohanlal. Its viatnam colony
സായി പല്ലവി ❤️
😍
മേക്കപ്പ് ഇൽ നന്നായി വന്ന പടങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്‌മോ? 🙏
Sure👍
Bgm_x_boy manasilAayo ❤
🤔🤔🤔
മീര പ്രേതം ആണ് അതുകൊണ്ടാണ്
🤣🤣🤣
Athippo chinakkarude pretham pole aayallo
മീര എന്തൊരു ബോർ ആണ്... ഇപ്പൊ അവർക്കു ഒരു മാർക്കറ്റ് ഉം ഇല്ല
ഹണി റോസ് സന്തുർ മമ്മി ആയിരിക്കും 🤣
Alla mohanlal and siddique first vannath veitnam colony anu
Cobra movie il mammoty bor aayirunnu
Red chillies mohanlal
Thuruppugulan mammooty
👍👍
T̤H̤ṲR̤ṲP̤P̤ṲG̤ṲL̤A̤N̤I̤L̤ M̤A̤M̤M̤O̤O̤T̤T̤Y̤ N̤A̤L̤L̤A̤ L̤O̤O̤K̤K̤ṲN̤D̤Ṳ.̤ N̤I̤N̤A̤K̤Ṳ T̤H̤I̤M̤I̤R̤A̤M̤A̤
@@ZUMM868 totaly oru comali look aayi poyi charector um athupole aanu
@@മോനേ..ടിനി T̤H̤ṲR̤ṲP̤P̤ṲG̤ṲL̤A̤N̤ E̤N̤I̤K̤I̤S̤H̤T̤T̤A̤M̤I̤.̤.̤O̤R̤O̤R̤ṲT̤H̤A̤R̤ṲD̤A̤Y̤ I̤S̤T̤T̤A̤M̤
@@മോനേ..ടിനിcharacter Angane aan🙄
Siddique ikka yude kude mohanlal vietnam colony chethittude
👍👍
Jasmin put too much cuticura powder 😁
Ath captain americs the first avengerile kadhayalle
ബ്രോ വിയറ്റ്നാം കോളനി ആണ് first film ഇതല്ല
ഈ " കാട്ടിലും" ഒഴിവാക്കി "കാളും" എന്നു പറഞ്ഞു കൂടേ?
Pala sthalangalilum palathakum paranju sheelikkunne. Ok
Lalunni in Ravana praba father role makeup bore 😇
Aa best🙄💀
Taradas aay mammooty ejjathy vadham🤷♂️🤷♂️🙏🙏😂😂
Bro oru show il main character endayitum vere character show steal cheythathine patti cheyo next 🙂
👍👍
7:20 അപ്പൊ big brother കണ്ടില്ലേ 😌
അതാ മലയാളത്തിൽ മോശം സിനിമകളിൽ "ഒന്ന് " എന്ന് പറഞ്ഞെ 🤦♂️
Ittymani mohanlal look 😂
Malayalathile mass villainmareyum
Palipoya villainmareyum patti oru vdeo cheyyamo
👍👍
Meera Jasmine athil sankalpam alle, athukond ayirikum ethra makeup
Jeevichirikkunna kaanikkunna timilum athe make up thanneyanu
Gandharvayile Gayathri Sureshyude Make up matramalla Thrissur slangil Telugu samsarikunathum valare bore aayipoyi.😂😂😂
Madhuri dheekshithrude 50 vayasinu. Mukalil ennu thonnundo
7 viatnam colony
വിയറ്റ്നാം കോളനി സിദ്ധിക് ലാൽ കൂട്ടുകെട്ടാണ് സംവിധാനം ladys gentleman സിദ്ധിക് ഒറ്റയ്ക് സംവിധാനം ചെയ്തതാണ്
Ano
@@manubabumanubabu8198 അതെ
👍👍👍
Jawan സേതുപതിക്ക് 🙏😅
Kochi rajavile Harisree Ashokan 😂
😂😂
@@majesticmahi123 in parallel universe 🤣
അത് പടം കണ്ടിട്ട് പറഞ്ഞാൽ പോരെ
Ente ponn bakki Ellam padam kand enikum irikkam but legend ormipikkale 3 4 divasam eduth aan ee padam kand therthe kopp padam
🤣🤣
Bro kathanar glimpse breakdown cheyyummo..?
നോക്കാം
ബാല്യകാല സഖി
മമ്മൂട്ടി
👍
Salaar വരുന്നു മോനെ അത് 🔥ആണ്
ആകട്ടെ 👍
Kavya madhavan in kilukkam kilukilukkam
And anushka reddy in size zero movie...
😂
🤣
Bro jawan trailer decode
Broikku cinimayil nadano samvidayagano akanam annu undo anikku oru samvidayanakanam annu ondu
ഇപ്പോൾ അങ്ങനെ ഒന്നും ഇല്ല ബ്രോ
@@MovieManiaMalayalamഅപ്പോൾ പണ്ട്❓️, ഉണ്ടായിരുന്നോ അങ്ങനെ ഒരു ആഗ്രഹം. അപ്പോൾ ഒരു അവസരം ബ്രോക്ക് ലഭിക്കട്ടെ ഉടനെതന്നെ..
സിദ്ധീക്കും മോഹൻലാലും ആദ്യമായി ഒന്നിച്ചത് വിയറ്റ്നാം കോളനി അല്ലെ?
ആറാട്ടിൽ രണ്ടു തരം വേഷം മോഹൻലാൽ ചെയ്യുന്നില്ലേ അതോ...
Thallist😂😂
Accident patti mayangi poyal prayam aville..??🤔(gaandharva)
Athu Oru imagination story alle?
@@MovieManiaMalayalam ano..ok. ariyillayirunnu👍
Meera jasmindethu over mke up anennu anne thonniyirunnu.
ആദ്യമായി ഒന്നിച്ചതല്ല രണ്ടുമത സിനിമ ആണ്
ഹണി rose ne age തോന്നുന്നുണ്ടല്ലോ..
നിന്റെ കണ്ണിന് എന്തെങ്ങിലും പ്രശ്നം ഒണ്ടോ🙄
comedy movies
Funniest villains
Eid release bast flim
Eid release bast flim
Comedy villains
Funniest movies
Tharadas nte makeover oru prashnavum ennikk thonniyilla
👍
1st pin plz
വേറെ ഒരെണ്ണം ചെയ്യണം ആയിരുന്നു ബ്രോ
Odiyan clean ഹിറ്റ് ആണ് ബോക്സ്ഓഫീസിൽ, ഡിസാസ്റ്റർ റിവ്യൂ അതിന്റെ വേൾഡ് വൈഡ് ഗ്രോസ്സ് പല പ്രമുഖൻ മാരും തൂക്കിയത് പോസിറ്റീവ് റെസ്പോൺസ് വന്ന 2022ലെ പടം വെച്ചും 😂😂
🤔
Kanneer thudachitt para ne😂
@@rbnby twitter ennuparayunna oru sm platform ond ippo X enn parayum. Athokke eduth trackersinte page okke eduth nokk appo ariyam odiyan hit aano allayo enn 😂 athinaan stardom ennuparayunnath. Alland oru mixed response kitty tgallikettiya hype vech so called pan indian starinte padangal mookkukuthunnath poleyalla😂😂
@@rbnby 2018 ൽ disaster റിവ്യൂ വന്ന ഒടിയന്റെ കളക്ഷൻ 2022 ൽ അതും പോസിറ്റീവ് റിവ്യൂ കിട്ടിയ ഇന്നത്തെ ടിക്കറ്റ് റേറ്റ് വെച്ച് തൂക്കിയെന്ന് പറയുമ്പം തന്നെ മനസിലാകും, so called മേഖത്താരകത്തിന്റെ യും പുള്ളിടെ ഫാൻസിന്റെയും റേഞ്ച് 😂😂 സാരല്ലടാ പോട്ടെ.
IMDb - 5.3 Rating എന്നിട്ടാണോ Bro ഹിറ്റ് ആണെന്ന് പറയുന്നത്...
😂😂
😂
Mammootty alla.. Mammookka..
Mohan lal alla . Lal yettan
Siddiq alla.. Siddiq ikka... Alle kil MR.. cherthu smasarikkuka kettoda.
Respect കാണിക്കാൻ ആണോ ?. അങ്ങനെയെങ്കിൽ V. S അച്യുതാനന്ദൻ , വാജ്പേയി , ഉമ്മൻചാണ്ടി, അബ്ദുൽ കലാം etc.. ആരും ചേട്ടൻ , സാർ , അങ്കിൾ തുടങ്ങി salutations ചേർത്ത് വിളിക്കുന്നത് കെട്ടിട്ടില്ലല്ലോ . പിന്നെ respect എന്നത് ഫിലിം ഫീൽഡിൽ ഉള്ളവർക്ക് മാത്രമല്ല .. നിങ്ങൾ ഈ കമന്റിൽ തന്നെ you tuber നെ അഭിസംബോധന ചെയ്തിരിക്കുന്നത് കേട്ടോടാ എന്നാണ് . കേട്ടോ അനിയാ , മിസ്റ്റർ എന്നൊന്നും ചേർത്ത് കണ്ടില്ലല്ലോ സോളമൻ ചേട്ടാ.
നിങ്ങൾക്കറിയാമോ
Movie mania malayalam എന്തുകൊണ്ടാണ് ഇതുപോലത്തെ content ഇടുന്നത്
ഉത്തരം : വാ കൊണ്ട് 😌
No. Vaa kondu parayunne ullu.
content idunnathu youtube phone konda 🤣