ഗുരു ചണ്ഡാള യോഗം||Guru Chandala Yoga

Поделиться
HTML-код
  • Опубликовано: 5 ноя 2020
  • 1) രാഹു • രാഹു - Part1
    2)രാഹു നമസ്കാര മന്ത്രം • രാഹു നമസ്കാരമന്ത്രം ||...
    3)രാഹുപ്രീതിയ്ക്ക് ദാനം ചെയ്യേണ്ട വസ്തുക്കൾ • നവഗ്രഹപ്രീതിയ്ക്ക് ദാന...
    4)ജാതകത്തിൽ വ്യാഴത്തിന് ബലമുണ്ടോയെന്നു എങ്ങനെ അറിയാം ? • ജാതകത്തിൽ വ്യാഴത്തിന് ...
    5)ഗ്രഹങ്ങളുടെ ശത്രു ,ബന്ധു ,സമൻ • ജാതകത്തിൽ ബന്ധുരാശിയില...
    6)മേടം മുതൽ മീനം വരെയുള്ള ലഗ്നക്കാരുടെ ശുഭ,പാപ,മാരക ഗ്രഹങ്ങൾ:
    • മേടം മുതൽ മീനം വരെയുള്...

Комментарии • 49

  • @Anoopmohan88
    @Anoopmohan88 3 года назад +3

    ഈ വീഡിയോ ഞാൻ ചോദിച്ചിരുന്നു നന്ദി 🙏🙏

  • @udayanair5819
    @udayanair5819 11 месяцев назад

    വളരെ നല്ല അറിവുകൾക്ക് നന്ദി. മാഡം 🌹🙏🏻

  • @CN40624
    @CN40624 3 года назад +1

    Thanks madam 🙏 one request
    Horaa yepatti oru video cheyaamo... visadhamayi Vishadhikaranam nalkanakumo?

  • @akhilvm5311
    @akhilvm5311 3 года назад +2

    😊👍

  • @sayanatk6068
    @sayanatk6068 3 года назад +1

    👍

  • @jyotheeshkumarkelath2058
    @jyotheeshkumarkelath2058 3 года назад

    Karkidaka lagnam Dhanu Rasi Pooradam natchathiram Jupiter and Rahu in11th Ketu in 5 ith Position Saturn in 8th in Birth chart.13-7-65 Tuesday Pournami 7:30am.

  • @aswathyanu9024
    @aswathyanu9024 Год назад

    Mam ketu guru 7th sthaanam karkidaka rashi il ninnal kollamo?

  • @monikantanca2759
    @monikantanca2759 3 месяца назад

    🙏🙏🙏

  • @sreelekhavishwanath2130
    @sreelekhavishwanath2130 3 года назад +2

    Very very thanks madam

  • @anandhu_g_nair
    @anandhu_g_nair 3 года назад +2

    Thank you Madam !

  • @srinivasanmk3423
    @srinivasanmk3423 Год назад

    Namskaram

  • @akp5980
    @akp5980 3 года назад +1

    10 aam bhavathil rahu+ vyazham nilkkunnu onnu results parayamo?
    Contact number please

  • @vimalsachi
    @vimalsachi 3 года назад +1

    Thank u mam🙏

  • @sarathvr2859
    @sarathvr2859 3 года назад

    Thanks .mam vidio cheyithathile

  • @gopakumargs4358
    @gopakumargs4358 3 года назад +1

    ഈ യോഗവും എന്റെ ജാതകത്തിലുണ്ട് 😄 നാലിൽ നിൽക്കുന്ന ഗുരു തുലാം രാശിയിൽ ചോതി നക്ഷത്രത്തിൽ. സർപ്പൻ 12ൽ പുണർതം നക്ഷത്രത്തിൽ. ചോതിയുടെ നക്ഷത്രാധിപൻ സർപ്പൻ അപ്പോൾ ഈ യോഗവും വരില്ലേ😄 പണ്ടേ ദുർബല പോരാത്തതിന് ഗർഭിണിയും എന്ന് പറഞ്ഞത് പോലെ ആയി ഇപ്പോൾ

  • @sarathvr2859
    @sarathvr2859 3 года назад

    Mam.enthanu jenama sheni onnu vivarichu vidio cheyamo

  • @tssalil
    @tssalil 3 года назад

    എന്റെ ജാതകത്തിൽ ഗുരുവും കേതുവും ലഗ്നത്തിൽ മേടം രാശിയിൽ നില്കുന്നു എന്തായിരിക്കും ഫലം.. പ്ലീസ്‌ reply...

  • @mummuv5081
    @mummuv5081 3 года назад

    Chila jyothisha masikakalil.guruvum , kethuvum onnichu ninnal kodeeswarayogam aanennu vayichittund.athu sathyamano

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  3 года назад

      ഗ്രഹങ്ങൾ കാരകത്വം , ഭാവാധിപത്യം അനുസരിച്ചു ഫലം തരുന്നു .ഗുരു ധനത്തിന്റെ കാരകത്വം വഹിക്കുന്നു .
      ജാതകത്തിൽ ഗുരു ബലവാനായി നിൽക്കുകയും ധനമായി ബന്ധപ്പെട്ട ഭാവങ്ങൾ ,യോഗങ്ങൾ വഹിക്കുന്നുവെങ്കിൽ ഗു-ശി യോഗം കൊണ്ട് ധനനേട്ടം ഉണ്ടാകാം .especially കേതുവിന്റെ ദശാകാലസമയങ്ങളിൽ

  • @parvathyreji7135
    @parvathyreji7135 17 дней назад

    0:03

  • @neethunmenon7036
    @neethunmenon7036 2 года назад

    Chandran and sani in 7th house andayirikkum

  • @bijiy.s4537
    @bijiy.s4537 3 года назад +1

    Angadithya bhalam kanunnathinekkurichu oru video cheyyamo. Vidios ellam valare nannakunnundu 🙏🙏🙏

  • @jalajasankar6369
    @jalajasankar6369 3 года назад

    Mam !!! how to find nakshathra athipan . I have gone through ur videos , and i am learning many aspects which i don't know from ur videos. Thank u so much🙏

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  3 года назад

      if u hav computer generated horoscope u can find
      nakshatradhipan for each planet.if u dont hav ,check the site www.prokerala.com u wil get free horoscope details .there nakshatra lords are mentined for each planet .

    • @jalajasankar6369
      @jalajasankar6369 3 года назад

      @@jyothisham4u-omcreations761 Thank u mam🙏

    • @jalajasankar6369
      @jalajasankar6369 3 года назад

      If there is no planet on either sides of lagna what is that yoga called . pl reply

  • @AbGanganS_YT
    @AbGanganS_YT 3 года назад

    "Upapada lagnam "ഇതിനെക്കുറിച്ച് വിശദീകരിക്കാമോ?🙏

    • @sukumarapillai2490
      @sukumarapillai2490 3 года назад

      നെഹ്റുവിനെക്കുറിച്ചു താങ്കൾ പഠിച്ചതിനു കുഴപ്പമുണ്ട് . ഔരംഗസേബ് നേരിട്ടുചെയ്തത് നെഹ്രൂ രഹസ്യമായി ചെയ്തു . പാകിസ്ഥാൻ ഉണ്ടാക്കാൻ സഹായിച്ചതും J&k യ്ക്കു 350 കൊടുത്തതുമൊക്കെ ഔരംഗസേബിന്റെ മറ്റൊരുവശം . (ഇനിയും പലതുണ്ട് ) അതാവാം ജാതകം സൂചിപ്പിക്കുന്നതും .

  • @tonyjames6946
    @tonyjames6946 3 года назад

    Ma'am ഒരു സംശയം ചോദിച്ചോട്ടെ, ഒരു കുട്ടിയുടെ അമ്മാവനെ കുറിച്ച് പറയുന്ന ഭാവം ഏതാണ്, അത് പോലെ അമ്മാവൻ്റെ കാരക ഗ്രഹം ഏതാണ് ?? 🙏❤️❣️

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  3 года назад +1

      ബുധൻ -അമ്മാവനെ സൂചിപ്പിക്കുന്ന കാരകഗ്രഹം
      നാലാം ഭാവം -ബന്ധുജനങ്ങൾ

  • @Fine-fm1kh
    @Fine-fm1kh 3 года назад

    സിദ്ധ നിത്യ യോഗത്തിൽ ജനിച്ചാൽ എന്താണ് ഫലം

  • @lathababu6274
    @lathababu6274 3 года назад

    വരിഷ്ട് യോഗം എന്താണ്.
    അതിനെ കുറിച്ചു ഒന്നു പറയാമോ അത് എന്താണെന്ന് മനസ്സിലാകുന്നില്ല.എന്റെ മകന്റെ ജാതകത്തിൽ പറയുന്നു.

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  3 года назад

      വീഡിയോ ചെയ്യാൻ ശ്രമിക്കുന്നതാണ്

    • @lathababu6274
      @lathababu6274 3 года назад

      @@jyothisham4u-omcreations761valere Nandi

  • @amaldev5097
    @amaldev5097 2 года назад

    ഗുരു വ്യാഴത്തിനൊപ്പം 10 ൽ നിന്നാൽ എന്താണ് ഫലം

  • @Anoopmohan88
    @Anoopmohan88 3 года назад

    Aurangazeb-ന്റെ ജാതകത്തിൽ ചന്ദ്രനും ശനിയും യോഗം ചെയ്യുന്നത് വിഷ യോഗമാണോ?

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  3 года назад +1

      ചന്ദ്രനും ശനിയും യോഗം ചെയ്താൽ (nishturabhaashi yogam) നിഷ്ടുരഭാഷി യോഗം- ഫലം ക്രൂരമായ വാക്കുകൾ ഉപയോഗിക്കും
      ഇവിടെ ചന്ദ്രൻ (ആറാം ഭാവാധിപൻ) ലഗ്നാധിപനുമായി (ശനി) യോഗം ചെയ്തു നാലിൽ (കേന്ദ്രഭാവം) നിൽക്കുന്നു -ബന്ധുജനങ്ങളുമായി വിരോധം സൂചിപ്പിക്കുന്നു

  • @amalkp4934
    @amalkp4934 9 месяцев назад

    ഗുരു ചാണ്ഡല ദോഷം ഉള്ളപ്പോൾ ഗുരു വിന്റെ ഗുണം ഉണ്ടാകില്ലേ ദോഷം മാത്രം ആന്നോ