Это видео недоступно.
Сожалеем об этом.

ധർമ്മ, കർമ്മാധിപ യോഗം| Dharma, Karmadhipa Yogam(Astrology)

Поделиться
HTML-код
  • Опубликовано: 4 ноя 2022
  • കീർത്തി, പ്രശസ്തി മുതലായവ ജീവിതകാലം മുഴുവൻ ഉണ്ടാവാൻ സാധ്യത. 9, 10 ഭാവാധിപൻമാരുടെ യോഗം ചേരൽ. ഏറ്റവും പ്രശസ്തമായ നിലയിൽ എത്താൻ സഹായകരം. ഏതൊരു ഗ്രഹമായാലും അങ്ങനെ ഒരു യോഗമുണ്ടാകും. ദശാകാലം കൂടി വന്നാൽ അത് കൂടുതൽ പ്രധാനം.

Комментарии • 17

  • @minisundaran1740
    @minisundaran1740 Год назад +2

    എന്റെ മോളുടെ ജാതകത്തിൽ 9.10 ഭാവധിപൻ മാർ എഴിൽ ഒന്നിച്ചാണ് നില്കുന്നത് ബുധനും സൂര്യനും

  • @sajithak161
    @sajithak161 Год назад +3

    Ma'm videyo നന്നായിട്ടുണ്ട്.. ധർമ, കർമധിപൻമാരായ ശുക്രനും ബുധനും രാഹുവിനൊപ്പം 6 ൽ ( കുംഭത്തിൽ )നിന്നാൽ ഗുണാനുഭവം ഉണ്ടാവുമോ .. തൊഴിലിൽ അഭിവൃദ്ധി ഉണ്ടാവുമോ..കന്നി ലഗ്നം ആണ്..9 ൽ ഗുരു, കുജൻ..ശനി 4 ൽ ആണ്

  • @soul6656
    @soul6656 Год назад +1

    In my chart 9 th lord sun conjuct with 10 th lord Mercury in 10 th house in sign of virgo.But the worst period in my life is Mercury mahadasha.May be because Mercury is debilitated and also exalted in 28 degree.Sun in 23 degree

  • @HARIKRISHNAN-qu2rd
    @HARIKRISHNAN-qu2rd 5 месяцев назад +1

    യോഗത്തിന് യോഗം തന്നെ വേണ്ടെ? ദൃഷ്ടി കൊണ്ട് ഈ യോഗം പറയാമോ

  • @sujazana7657
    @sujazana7657 Год назад

    Excellent,thank u mom❤

  • @beenasulekha7580
    @beenasulekha7580 Год назад

    Kemadruma yogam athinta bhangam onnu parayumo

  • @vimalsachi9183
    @vimalsachi9183 Год назад

    Thank u mam 🙏🇮🇳

  • @santhashaji2187
    @santhashaji2187 Год назад

    🙏🙏🙏

  • @chandrankk285
    @chandrankk285 10 месяцев назад

    👃👃👃

  • @gangatharangangatharan1998
    @gangatharangangatharan1998 Год назад

    കുറുക്കൻ ഓരിയിടുന്നു...സംഗീതാത്മകമായി.കുറുക്കന്റെ ജാതകത്തിൽ ധർമ്മകർമ്മാധിപയോഗം ഉണ്ട് എന്ന് തോന്നുന്നു.... ലജ്ജാവതിയായ കോഴി കൂട്ടിൽ പോയി...

    • @sajithac1049
      @sajithac1049 Год назад +1

      സത്യം പറയുമ്പോ പരിഹസിച്ചിട്ടു കാര്യം ഇല്ല.. മാഡം scientific വശങ്ങൾ ആണ് പറഞ്ഞു തരുന്നത്.. ബുദ്ദിയുള്ള വർക് മനസിലാകും.. തനിക്കു മനസിലാക്കാൻ കഴിയാതെ പോയി

    • @gangatharangangatharan1998
      @gangatharangangatharan1998 Год назад

      @@sajithac1049സൈന്റിഫിക്ക് അല്ല എന്നോ ആണ് എന്നോ ഞാൻ പറയുന്നില്ല... കൈതപ്രം ദാമോദരൻ നമ്പൂതിരി യുടെ ജാതകത്തിൽ 9.10ഭാവാധിപന്മാർ ഒന്നിച്ചു നില്ക്കുന്നു ണ്ടാകും... അത് ഒരു മനുഷ്യൻ... ഞാൻ പ്രപഞ്ച ത്തിലെ മറ്റുള്ളജീവികളെ ചിന്തിച്ചു....

    • @minikarthy4563
      @minikarthy4563 Год назад

      ഇതിനു മറുപടിയൊന്നും പറയണ്ട

    • @sajithac1049
      @sajithac1049 Год назад

      @@minikarthy4563 എന്നാലും മാഡം.. ഗംഗാ ധാരനെ പോലെ ഇങ്ങനെ യൊക്കെ വിവരം ഇല്ലാത്ത ആൾക്കാർ ഉണ്ടല്ലോ നമ്മുടെ സമൂഹത്തിൽ.. വെറുതെ അനാവശ്യ കമന്റ്‌ ഇടാതെ . ഇരുന്നൂടെ..