Sir, you explained Raja yoga and Vipareeta raja yoga,great. What about Neecha bhanga raja yoga in dusthanas lije 6,8,12 causing vipareetha raja yoga as well . How does it manifest? Lord of 6th in 8 th or 12 th bhava,lord of 8th in 6th or 12 th bhava,lord of 12th in 6th or 8th bhava, has been well explained as Vipareetha raja yoga by you.Hope this is reckoned from Asc or Lagna only, or even the Moon sign like raja yoga?. Also if lord of 8th from lagna is in posited in 11th house but as per bhava in 12 th along with 6th lord,what effect does such dual combinations produce?Also if lord of 6th is placed in 8 th with the eighth lord,what effect us predicted on the combination,kindly reply.
അഷ്ടമാധിപൻ ആറിൽ നിൽക്കുന്നത് വിപരീത ഹർഷയോഗം ആണ്.. അത് നല്ലതാണ്.. എന്നാൽ ആറും, എട്ടും പരിവർത്തനം ചെയ്തു നിൽക്കുന്നത് ദോഷമാണ്.. സാരമില്ല പിടിവാശി, ദേഷ്യം എന്നിവ കുറച്ചു ജീവിതത്തെ നല്ല പോലെ ക്രമീകരിച്ചു മുന്നോട്ട് പോവുക 👍👍❤️❤️
എന്റെ 8- ന്റെ അധിപനായുള്ള ശനി 3 ൽ ചിങ്ങത്തിലും മൂന്നാം ഭാവാധിപനായ സൂര്യൻ ശനിയുടെ രാശിയായ മകരത്തിൽ എട്ടിലുമാണ്. ചൊവ്വ രണ്ടാം ഭാവത്തിൽ കർക്കിടകത്തിലും ചന്ദ്രൻ ആറാം ഭാവത്തിൽ വൃശ്ചികത്തിലുമാണ്. ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും സ്ഥാനമാറ്റത്തിന് എന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടോ ? മിഥുനലഗ്നം.
ഇതു രണ്ടും പരിവർത്തനയോഗങ്ങൾ ആണ്. ഖല പരിവർത്തനയോഗം , ദൈന്യ പരിവർത്തനയോഗം എന്നാണ് ഇതിനെ പറയുന്നത് എന്ന് തോന്നുന്നു... രണ്ടും ദോഷമാണ്.. പിടിവാശി, വഴക്ക് സ്വഭാവം ഇവയൊക്കെ ഇതിന്റെ ഫലങ്ങളാണ്.. അങ്ങനെ നമ്മളിൽ നെഗറ്റീവ് സ്വഭാവങ്ങൾ ഉണ്ടെങ്കിൽ അതൊക്ക മാറ്റാൻ ശ്രമിച്ചു എല്ലാ കാര്യങ്ങളെയും പോസിറ്റീവ് ആക്കി മാറ്റാനുള്ള കഴിവ് ക്ഷമയുടെ നേടുക.... വിജയിക്കും 👍👍❤️❤️അവനവനെ അവനവൻ തന്നെ ഉയർത്തുക എന്ന ഗീതോപദേശം പോലെ... 💪💪💪
താങ്കൾ വിമർശിച്ച പ്രസ്തുത ഗുരുവോ ശുക്രനോ ബുധനോ അനിഷ്ട രാശികളിൽ ആണ് വന്നു നില്കുന്നത് എങ്കിലും ആ സ്ഥാനം ഉച്ചമോ സ്വക്ഷേത്രമോ മൂലക്ഷേത്രമോ ആയാൽ താങ്കൾ സൂചിപ്പിച്ച ഗുരുക്കന്മാരെ മുതിർന്നവരെ ഒക്കെ ബഹുമാനിക്കാതിരിക്കലോ ധാർമികതയ്ക്കു വിരുദ്ധമോ ആയി പ്രവർത്തിക്കും എന്ന് പറയാമോ?
The strength of a planet is judged from its sthana bala means the placement strength and secondly by its bhava bala means in which house from Lagna and moon the same is placed...if the jupiter is exalted but in 12th from lagna/Moon the person has respect for elders but somehow earned the wrath of them. Example Warrior Karna...So it is better the planet is strong and favourable placed...
Excellent presentation.
Educative video.appreciation
starts @ 7:35
very simple explanation... congrats💐
Very Thanks Sir
It's very much logical , thanks
So nice of you
Sir, you explained Raja yoga and Vipareeta raja yoga,great.
What about Neecha bhanga raja yoga in dusthanas lije 6,8,12 causing vipareetha raja yoga as well . How does it manifest?
Lord of 6th in 8 th or 12 th bhava,lord of 8th in 6th or 12 th bhava,lord of 12th in 6th or 8th bhava, has been well explained as Vipareetha raja yoga by you.Hope this is reckoned from Asc or Lagna only, or even the Moon sign like raja yoga?.
Also if lord of 8th from lagna is in posited in 11th house but as per bhava in 12 th along with 6th lord,what effect does such dual combinations produce?Also if lord of 6th is placed in 8 th with the eighth lord,what effect us predicted on the combination,kindly reply.
Oru jathakathil 3 vipareetha rajayogavim undenkilo
Sir jathakam ezhutharundo
അമൃതാനന്ദ മായി അമ്മക്ക് വിപരീത രാജയോഗം ഉണ്ട്
🥰എനിക്കും
സർ പരിവർത്തന യോഗം വീഡിയോ ചെയ്യാമോ?
ബച്ചൻ സർന്നു എട്ടാം ഭാവധിപതി എട്ടിൽ നിൽക്കുന്ന വിപരീത സരളരാജയോഗംമാണെന്ന് പല ജ്യോതിഷ ചാനലുകളിലും പറഞ്ഞിട്ടുണ്ട്
🙏🙏🙏
അഷ്ടമാധിപൻ ആറാം ഭാവത്തിൽ ഉച്ച ക്ഷേത്രത്തിൽ നിൽക്കുകയാണെങ്കിൽ ആറാം ഭാവാധിപൻ അഷ്ടമത്തിലും നിൽക്കുന്നു വിപരീത രാജയോഗം പറയാമോ
അഷ്ടമാധിപൻ ആറിൽ നിൽക്കുന്നത് വിപരീത ഹർഷയോഗം ആണ്.. അത് നല്ലതാണ്.. എന്നാൽ ആറും, എട്ടും പരിവർത്തനം ചെയ്തു നിൽക്കുന്നത് ദോഷമാണ്.. സാരമില്ല പിടിവാശി, ദേഷ്യം എന്നിവ കുറച്ചു ജീവിതത്തെ നല്ല പോലെ ക്രമീകരിച്ചു മുന്നോട്ട് പോവുക 👍👍❤️❤️
എന്റെ 8- ന്റെ അധിപനായുള്ള ശനി 3 ൽ ചിങ്ങത്തിലും മൂന്നാം ഭാവാധിപനായ സൂര്യൻ ശനിയുടെ രാശിയായ മകരത്തിൽ എട്ടിലുമാണ്.
ചൊവ്വ രണ്ടാം ഭാവത്തിൽ കർക്കിടകത്തിലും ചന്ദ്രൻ ആറാം ഭാവത്തിൽ വൃശ്ചികത്തിലുമാണ്. ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും സ്ഥാനമാറ്റത്തിന് എന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടോ ? മിഥുനലഗ്നം.
ഇതു രണ്ടും പരിവർത്തനയോഗങ്ങൾ ആണ്. ഖല പരിവർത്തനയോഗം , ദൈന്യ പരിവർത്തനയോഗം എന്നാണ് ഇതിനെ പറയുന്നത് എന്ന് തോന്നുന്നു... രണ്ടും ദോഷമാണ്.. പിടിവാശി, വഴക്ക് സ്വഭാവം ഇവയൊക്കെ ഇതിന്റെ ഫലങ്ങളാണ്.. അങ്ങനെ നമ്മളിൽ നെഗറ്റീവ് സ്വഭാവങ്ങൾ ഉണ്ടെങ്കിൽ അതൊക്ക മാറ്റാൻ ശ്രമിച്ചു എല്ലാ കാര്യങ്ങളെയും പോസിറ്റീവ് ആക്കി മാറ്റാനുള്ള കഴിവ് ക്ഷമയുടെ നേടുക.... വിജയിക്കും 👍👍❤️❤️അവനവനെ അവനവൻ തന്നെ ഉയർത്തുക എന്ന ഗീതോപദേശം പോലെ... 💪💪💪
എന്റെ ജാതകത്തിൽ ഇതുപോലെയുള്ള യോഗം ഉണ്ട് എന്നും അസുഖങ്ങളും കഷ്ടപ്പാടും ആണ്
Nalla karmangal cheyyuka...japikkuka..
8 bhavshipan 8 nilkkunnathu vipareetha rajayogam alla