Raveendranath Menon
Raveendranath Menon
  • Видео 72
  • Просмотров 176 878

Видео

Madhya Pradesh Elections 2023 - Will Congress Win? Will Kamalnath Win?
Просмотров 1679 месяцев назад
Madhya Pradesh Elections 2023 - Will Congress Win? Will Kamalnath Win? #raveendranathmenon #elections2023 #congress #madhyapradeshelections2023 #bjp #astrology #vedicastrology
ശിവരാജ്‌സിംഗ് ചൗഹാൻ ; വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്
Просмотров 11210 месяцев назад
ശിവരാജ്‌സിംഗ് ചൗഹാൻ ; വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് മധ്യപ്രദേശ് രാഷ്ട്രീയത്തിൽ മൂന്നു പതിറ്റാണ്ടുകളായി നിറഞ്ഞു നിൽക്കുന്ന ബി ജെ പിയുടെ കരുത്തുറ്റ സാരഥി. ശ്രീ നരേന്ദ്ര മോദിക്കു മുൻപേ ബി ജെ പി യുടെ ദേശീയ നേതൃസ്ഥാനത്തേക്കുയർന്ന സർവ്വസമ്മതനായ ഭരണാധികാരി . ജനപ്രിയ നേതാവ്. വീണ്ടും ജനവിധി തേടുന്നു. #Madhyapradeshelection #shivrajsinghchauhan #bjp #assemblyelection2024 #mp
കാർത്തവീര്യ അർജ്ജുനൻ
Просмотров 170Год назад
കാർത്തവീര്യ അർജ്ജുനൻ - ഈ മൂർത്തിഭജനം നിങ്ങളുടെ ഏത് ആഗ്രഹവും സ്ഥപാലികരിക്കും നഷ്ടപെട്ട സമ്പത്തു പദവി ആരോഗ്യം എണ്ണവയെല്ലാം വീണ്ടുടുക്കുന്നൂ #kartaveeryaarjunan #raveendranathmenon #astrology #vedicastrology
ദക്ഷിണേന്ത്യയിലെ പരിഹാര ക്ഷേത്രങ്ങൾ
Просмотров 405Год назад
ദക്ഷിണേന്ത്യയിലെ പരിഹാര ക്ഷേത്രങ്ങൾ നിങ്ങളുടെ ദുഃഖങ്ങൾക്കു ശാശ്വത പരിഹാരം ഹിന്ദു ഭവനങ്ങളിൽ അത്യവശ്യം വേണ്ട റഫറൻസ് ഗ്രന്ഥം #temples #southindia #raveendranathmenon #remedies #astrology #vedicastrology
പരിഹാരങ്ങൾ ജീവിത വിജയത്തിനു jyothisha pariharangal
Просмотров 278Год назад
പരിഹാരങ്ങൾ ജീവിത വിജയത്തിനു കർമ്മ വിമുക്തിക്ക് ഉപായങ്ങൾ #astrology #vedicastrology #menon #raveendranathmenon #remedies
ഗണപതി സത്യമോ മിഥ്യയോ
Просмотров 361Год назад
ഗണപതി സത്യമോ മിഥ്യയോ ഹിന്ദു മതത്തിലെ മൂർത്തിസങ്കൽപം ബ്രഹ്മ സത്യം ജഗത് മിഥ്യ ജീവോ ബ്രഹ്മൈവ നാപര #ഗണപതി #ganapathi #ganesha #astrology #vedicastrology #menon #raveendranathmenon
നിങ്ങൾക്കും ഭാഗ്യവാൻ ആകാം
Просмотров 859Год назад
നിങ്ങൾക്കും ഭാഗ്യവാൻ ആകാം ഗൃഹ ദോഷങ്ങൾക്കു രത്ന യന്ത്ര പരിഹാരങ്ങൾ #vedicastrology #astrology #luck #raveendranathmenon
ജ്യോതിഷം ജീവതത്തിന്നു ചൂണ്ടു പലക
Просмотров 306Год назад
ജ്യോതിഷം ജീവതത്തിന്നു ചൂണ്ടു പലക ജ്യോതിഷം ഒരു വിജയ രഹസ്യം #raveendranathmenon #successinlife #astrology #vedicastrology
ഗൗതം അദാനി തിരിച്ചുവരുന്നു part 2
Просмотров 146Год назад
ഗൗതം അദാനി തിരിച്ചുവരുന്നു അദാനിയുടെ ശ്രേഷ്ഠ ജാതകം #raveendranathmenon #gautamadani #adani #vedicastrology #astrology
കർണാടക മന്ത്രി സഭ ഭാവി ഒരു അവലോകനം
Просмотров 324Год назад
കർണാടക മന്ത്രി സഭ ഭാവി ഒരു അവലോകനം #karnatakaassemblyelections #chiefministerofkarnataka #raveendranathmenon #vedicastrology #astrology
തമോഗ്രഹ ചിന്തകൾ, Rahu and ketu in horoscopes..
Просмотров 607Год назад
തമോഗ്രഹ ചിന്തകൾ യോഗഭംഗകരായ തമോഗ്രഹങ്ങൾ. സൂര്യചന്ദ്ര ദശകളിലെ യോഗങ്ങൾ നിങ്ങളെ യോഗഭംഗകരാക്കുന്നു #vedicastrology #astrology #തമോഗ്രഹേ ചിന്തകൾ #raveendranathmenon
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് - Part 2
Просмотров 192Год назад
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് - Part 2 ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകുമോ? സിദ്ധരാമയ്യയുടെ രാഷ്ട്രീയ ഭാവി കുമാരസ്വാമി വീണ്ടും കർണാടക മുഖ്യമന്ത്രിയാകുമോ? #karnatakaelections #2023assemblyelectionskarnataka #bjp #congress #jd(s) #vedicastrology #astrology #raveendranathmenon
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപി വിജയിക്കുമോ
Просмотров 856Год назад
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപി വിജയിക്കുമോ കർണാടകയിൽ കോൺഗ്രസിന്റെ ഭാവി #karnatakaelections #2023assemblyelectionskarnataka #bjp #congress #jd(s) #vedicastrology #astrology #raveendranathmenon
പഞ്ച മഹായോഗങ്ങൾ,Pancha maha yogam part 2
Просмотров 573Год назад
പഞ്ച മഹായോഗങ്ങൾ സൂര്യ ചന്ദ്രൻമാർക്കും, തമോഗ്രഹങ്ങൾക്കും മഹായോഗങ്ങളില്യ, എന്തുകൊണ്ട. ഗ്രഹങ്ങളുടെ മഹായോഗങ്ങൾ #vedicastrology #astrology #raveendranathmenon #mahayogas #പഞ്ച മഹായോഗങ്ങൾ
പഞ്ച മഹായോഗങ്ങൾ, maha yogam part 1
Просмотров 1,1 тыс.Год назад
പഞ്ച മഹായോഗങ്ങൾ, maha yogam part 1
ജ്യോതിഷം പരിഹാരങ്ങൾ - സംശയങ്ങൾ#astrology #vedicastrology #remedies #raveendranathmenon
Просмотров 515Год назад
ജ്യോതിഷം പരിഹാരങ്ങൾ - സംശയങ്ങൾ#astrology #vedicastrology #remedies #raveendranathmenon
Yantras As Astro Remedies
Просмотров 159Год назад
Yantras As Astro Remedies
സംഖ്യാ യന്ത്രങ്ങൾ,Numeric Yantras..
Просмотров 597Год назад
സംഖ്യാ യന്ത്രങ്ങൾ,Numeric Yantras..
ചെറിയ ശ്രദ്ധ - വലിയനേട്ടം| CHERIYA SHRADDHA
Просмотров 618Год назад
ചെറിയ ശ്രദ്ധ - വലിയനേട്ടം| CHERIYA SHRADDHA
ചന്ദ്രൻ യോഗകർത്താവോ യോഗ ഭംഗകനോ, ചന്ദ്രയോഗങ്ങൾ
Просмотров 2,4 тыс.Год назад
ചന്ദ്രൻ യോഗകർത്താവോ യോഗ ഭംഗകനോ, ചന്ദ്രയോഗങ്ങൾ
ഗൗതം അദാനിയുടെ ജാതകം| | ഗൗതം അദാനി തിരിച്ചു വരുമോ
Просмотров 1,1 тыс.Год назад
ഗൗതം അദാനിയുടെ ജാതകം| | ഗൗതം അദാനി തിരിച്ചു വരുമോ
മേടം രാശിയിലെ വ്യാഴ മാറ്റം, അടുത്ത വർഷം നിങ്ങൾക്കെങ്ങനെ
Просмотров 2,9 тыс.Год назад
മേടം രാശിയിലെ വ്യാഴ മാറ്റം, അടുത്ത വർഷം നിങ്ങൾക്കെങ്ങനെ
Remedies For Saturn | Transit Saturn Remedies| Propitiation of Saturn|
Просмотров 347Год назад
Remedies For Saturn | Transit Saturn Remedies| Propitiation of Saturn|
ശനി ദോഷ പരിഹാരങ്ങൾ | ഗോചര ശനി | ഏഴര ശനി| ഏഴര ശ്ശനി ദോഷ പരിഹാരങ്ങൾ|
Просмотров 1,2 тыс.Год назад
ശനി ദോഷ പരിഹാരങ്ങൾ | ഗോചര ശനി | ഏഴര ശനി| ഏഴര ശ്ശനി ദോഷ പരിഹാരങ്ങൾ|
കുംഭത്തിൽ ശനിയുടെ രാശിമാറ്റം | നിങ്ങളേ ബാധിക്കുന്നതെങ്ങിനെ
Просмотров 24 тыс.Год назад
കുംഭത്തിൽ ശനിയുടെ രാശിമാറ്റം | നിങ്ങളേ ബാധിക്കുന്നതെങ്ങിനെ
SATURN TRANSIT TO AQUARIUS IN JANUARY 2022..RESULTS AND REMEDIES FOR VARIOUS ZODIACAL SIGNS
Просмотров 439Год назад
SATURN TRANSIT TO AQUARIUS IN JANUARY 2022..RESULTS AND REMEDIES FOR VARIOUS ZODIACAL SIGNS
താന്ത്രിക യന്ത്രങ്ങളുടെ ശാസ്ത്രിയത| Science behind Yantras| Remedies esoteric Kerala
Просмотров 183Год назад
താന്ത്രിക യന്ത്രങ്ങളുടെ ശാസ്ത്രിയത| Science behind Yantras| Remedies esoteric Kerala
ആരോഗ്യസംരക്ഷണത്തിന് ജ്യോതിഷം| JYOTHISHATHILUDE AROGYAM
Просмотров 217Год назад
ആരോഗ്യസംരക്ഷണത്തിന് ജ്യോതിഷം| JYOTHISHATHILUDE AROGYAM
Mysteries of Kerala Horary Astrology..prashna sessions..tamboola prashna...
Просмотров 594Год назад
Mysteries of Kerala Horary Astrology..prashna sessions..tamboola prashna...

Комментарии

  • @kenjc
    @kenjc 18 часов назад

    nadi jyothisham shudha thattippanu - arudeyum jathakam munkoor ezhuthi vechittilla . It is probably a compilation of certain astrological principles which is interpreted by these nadi astrologers. whatever they are saying is just their marketing gimmicks and pricing plan - they are sort of a mafia in astrology sector. some of them are just good at astrology but otherwise nadi jyothisham has no relevance or truth in it. You are just repeating whatever they told you - you haven't checked the authenticity of what they have stated.

  • @aiggyabin1945
    @aiggyabin1945 19 часов назад

    Ente jhathakathil sangue yogam undu

  • @subharaj4872
    @subharaj4872 8 дней назад

    True 100% 🙏

  • @nishadnishadcu-mb4pk
    @nishadnishadcu-mb4pk 11 дней назад

    നല്ല നാടി ജ്യോൽസ്യൻ എവിടെ ആണ് ഉള്ളത് അവരുടെ നമ്പർ എന്തെങ്കിലും ഉണ്ടോ

  • @user-gn6yw1ms7q
    @user-gn6yw1ms7q 12 дней назад

    Sir.. സാറിന്റെ എക്സ്പീരിയൻസിൽ നാടി ജ്യോതിഷം ഏറ്റവും നന്നായി നോക്കി പറയുന്ന ആരുടെയെങ്കിലും contact no തരാമോ pls 🙏

  • @c.unnikannan6207
    @c.unnikannan6207 13 дней назад

    കേസരി യോഗവും ഗജകേസരി യോഗവും ഒന്നു തന്നെയാണോ?

  • @harivison7212
    @harivison7212 15 дней назад

    തഞ്ചവൂർ ശേഷം മയിലാടത്തൂര അടുത്ത് വൈദീശ്വർ കോവിൽ ഒന്ന് പോയി നോക്കി ഇത് വലിയ തുക ചോദിച്ചു പേശി കുറയ്ക്കണം 8ഖണ്ടം മാത്രം അതിനു ആയിരം അവസാനം 500നു നോക്കി മരണം കണ്ഠം 8..പറ്റിക്ക പ്പെടാതെ സുഷിക്കുക.. അവിടെ ഒള്ള ഷേത്രം നല്ല ശക്തി എനിക്ക് വിശ്വാസം ഒത്തിരി ഒണ്ട് വർഷം കുറച്ചു ആയി രോഗം അവിടെ പോയി മാറി കിട്ടി അവിടെ പ്രാർത്ഥന കുളത്തിൽ കുളിച്ചും.. കേരളത്തിൽ നിന്ന് തഞ്ചവൂർ വരെ കാര്ക്കൽ ട്രെയിൻ ഒണ്ട് അവിടെ നിന്ന് 2മണിക്കൂർ യാത്ര

  • @sreekumarv5115
    @sreekumarv5115 15 дней назад

    എൻറെ സാറേ ഈ ഓലകൾ ആരാണ് അവിടെ എഴുതി വയ്ക്കുന്നത്

  • @girikuttan2368
    @girikuttan2368 16 дней назад

    ❤❤

  • @ramakrishnankoolath1744
    @ramakrishnankoolath1744 25 дней назад

    Thank you super class /vedeo. Clear and crisp

  • @vinayaksa354
    @vinayaksa354 26 дней назад

    Thanks sir

  • @subinsunil8649
    @subinsunil8649 27 дней назад

    എന്റെ ഗ്രഹനിലയിൽ ബുധൻ നീചവും വക്രത്തിലുമാണ്. മീനത്തിന്റെ അധിപൻ വ്യാഴം ലാഗ്നൽ ഏഴിൽ ഉച്ചതിലാണ്

    • @aruns3907
      @aruns3907 23 дня назад

      If mercury is debilitated then it should be in Pisces. And the lord of Pisces is Jupiter. As per your explanation Jupiter is seventh from ascendant . That means you are a Leo ascendant and your Jupiter is in Aquarius and it is not the sign that Jupiter is in exalted position. Jupiter becomes exalted when it is positioned in cancer zodiac

    • @subinsunil8649
      @subinsunil8649 23 дня назад

      @@aruns3907 മകര ലഗ്നം, വ്യാഴം കാർക്കിടക്കത്തിലാണ് നില്കുന്നത്

    • @subinsunil8649
      @subinsunil8649 23 дня назад

      മകര ലഗ്നം, വ്യാഴം കർക്കിടകത്തിൽ ആണ്

    • @aruns3907
      @aruns3907 23 дня назад

      @@subinsunil8649 ok now got it

    • @aruns3907
      @aruns3907 10 дней назад

      @@subinsunil8649 what about your age ? Did you get marry?

  • @darsanapv3007
    @darsanapv3007 Месяц назад

    Sir dob 05/06/1998 Time 4:00 am Gejakesari yogam undo Bhalam undakuo

  • @darsanapv3007
    @darsanapv3007 Месяц назад

    Sir Nte dob 05/06/1998 Time 4:00 am Enkk gejakesari yogam undenn paranju Sir onnu nokkiparayumo bhalamullathano ennu

  • @kumarasambavam9701
    @kumarasambavam9701 Месяц назад

    സാർ pls your contact number

  • @ratheeshpv5816
    @ratheeshpv5816 Месяц назад

    എനിക്ക് വ്യാഴം എട്ടിലാണ് എട്ടാം ഭാവം വൃശ്ചികം ആണ്. അതിൻ്റെ അധിപനായ ചൊവ്വ തന്നെ ആണ് ലഗ്നാധിപതിയും ചൊവ്വ നിൽക്കുന്നത് അതിൻ്റ ഉച്ചസ്ഥാനത്തിലാണ് മകരം രാശിയിൽ പത്താം ഭാവത്തിൻ രുചകയോഗം ഉണ്ട്. മകരം രാശിയുടെ അധിപതി ആയ ശനിയും ഉച്ചസ്ഥാനമായ തുലാം രാശിയിൽ അവിടെ ശരയോഗം ഉണ്ട്. വ്യാഴം നിൽക്കുന്നത് ബന്ധു ക്ഷേത്രമായ വൃശ്ചികത്തിൻ മേടം ലഗ്നം ആയതിനാൽ പന്ത്രണ്ടാം ഭാവം മീനം 12 ൻ്റെ അധിപൻ 8 ൽ വിപരീത രാജയോഗം. മഹാഭാഗ്യ യോഗം ഉണ്ട്. രാജയോഗവും ഉണ്ട്. പാരിജാത യോഗവും പുഷ്ക്കല യോഗവും അമലായോഗവും സുനഭായോഗവും വാസി യോഗവും ശുക്രൻ മകരത്തിലും ശനി തുലാവത്തിലും ആയി പരിവർത്തന യോഗവും സദാ സഞ്ചാര യോഗവും എല്ലാം കാണുന്നു ഇപ്പോൾ ശനിയിൽ ശുക്രാപഹാരം തുടങ്ങി......🙏

  • @zachzanal1067
    @zachzanal1067 Месяц назад

    u should have also mentioned under what conditions Shankha Yoga gets weakened Inspite of one having this yoga, unless the Maha dasha of the Stronger planet involved in the yoga manifests itself, he shall not enjoy the fruit of the yoga. Also Shankha Yoga can be seen about Chandra lagna {provided it is stronger than the Lagna} frm my experience

  • @ashokankk305
    @ashokankk305 Месяц назад

    ഞാൻ ഇതിൽ കുറെ അന്വേഷണങ്ങൾ നടത്തിയ വ്യക്തിയാണ്. 1996 - 98 കാലഘട്ടത്തിനൽ കണ്ണൂർ താഴെ ചൊവ്വയിൽ ഒരു നാഡി റീഡർ , പേർ സ്വസ്തിക് സ്വർണ്ണ ലിംഗം, ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വായന വളരെ നല്ലതായിരുന്നു.. അമാവാസി, പൗർണ്ണമി , ഷഷ്ഠി ദിവസങ്ങളിൽ അദ്ദേഹം ജീവനാഡി വായിക്കുമായിരുന്നു. It was realy amazing . കല്യാണത്തിന് മുന്നെ തന്നെ എന്റെ ഭാര്യയുടെ പേരൊക്കെ പറഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വല്ല വിവരവും ആർക്കെ ങ്കിലും കിട്ടുകയാണെങ്കിൽ അറിയിക്കുവാൻ അപേക്ഷ. ഇപ്പോൾ കണ്ണൂർ, മാഹി ഭാഗ ത്തുള്ളവരൊക്കെ തീരെ കഴിവില്ലാത്തവരാണ്. 100 % accuracy ഒരിക്കലും പ്രതീക്ഷിക്കരുത്. ആയിരക്കണക്കിന് വർഷങ്ങൾ മുന്നെ എഴുതിയ നാഡി ഇന്ന് നമ്മൾ താമസിക്കുന്ന ചുറ്റുപാട് (വാസതു ), നമ്മുടെ കർമ്മങ്ങൾ etc. യുടെ influence കളാൽ 30 - 40% മാറ്റങ്ങൾക്ക് കാരണ മാകാം. ഞാൻ വൈ തീശരൻ കോവിൽ പോയും പല റീഡേർസിനെ ക്കൊ ണ്ടും വായിപ്പിച്ചിട്ടുണ്ട്. അന്ന് അവിടെ യുണ്ടായിരുന്ന വസിഷ്ഠ നാഡിയുടെ expert ആയിരുന്നു ശ്രീ. പൂ സൈ മുത്തു . അദ്ദേഹം കുറച്ച് വർഷങ്ങൾ മുന്നെ മരണ പ്പെട്ടു. പ

    • @harshakumark.r4341
      @harshakumark.r4341 25 дней назад

      പുസൈ മൂത്തു കൊറേ ഒക്കെ നന്നായി പറയും

  • @arjunkk8036
    @arjunkk8036 Месяц назад

    100%സത്യമാണ് ഞാൻ അനുഭവസ്ഥനാണ് 🙏

  • @pradeepg4818
    @pradeepg4818 Месяц назад

    തട്ടിപ്പും.. പറ്റിപ്പും ഒക്കെ ജ്യോതിഷത്തിൽ മാത്രം അല്ല...! ഇക്കാലത്തു അത് എല്ലാ മേഖലകളിലും ഉണ്ട്.. ഇതൊക്കെ തട്ടിപ്പും പറ്റിക്കലും ആണെന്ന് പറയുന്നവരോട് ഒന്ന് ചോദിച്ചേ... സത്യം മാത്രം ആയി ഉള്ളത് എന്താണ് എന്ന്..!! മറുപടിക്ക് വേണ്ടി ആലോചിക്കാനേ കഴിയൂ..

  • @sivakumargowthamadas6715
    @sivakumargowthamadas6715 Месяц назад

    Yes, future prediction not accurate

  • @harimon7525
    @harimon7525 Месяц назад

    തട്ടിപ്പ് ആണ്

  • @prajitharajendran9069
    @prajitharajendran9069 Месяц назад

    🙏🙏🙏

  • @roopeshs1623
    @roopeshs1623 Месяц назад

    സർ എവിടെയാണ് നാഡി ജോതിഷം നോക്കൻ പറ്റിയ സ്തലം ഒന്ന് പറയാമോ? കൊല്ലും ജില്ലയിൽ ഉണ്ടോ?

    • @sudheesvk
      @sudheesvk Месяц назад

      Vytheeswaram kovil

  • @sivaniengineeringwork9770
    @sivaniengineeringwork9770 Месяц назад

    😂 അതെ സാർ ലോകം ഒരു നിശ്ചിത കാലയളവിൽ തനിയാവർത്തിക്കുന്നു എന്നതല്ലെ പരമരഹസ്യം 😂

  • @krishnakumar-wn1xf
    @krishnakumar-wn1xf Месяц назад

    100% thattipu.

  • @divyaprasanddivyaprasand830
    @divyaprasanddivyaprasand830 Месяц назад

    Sir എന്റെ മകളുടെ ഗ്രഹനിലയിൽ ബുധൻ മീനത്തിൽ നിൽക്കുന്നു. മീനം രാശിയുടെ അധിപൻ ഗുരു ലെഗ്നത്തിൽ നിൽക്കുന്നു ചിങ്ങം ലെഗ്നം നീചഭംഗം രാജയോഗം ഉണ്ടോ

  • @VineethaNambiar-c9s
    @VineethaNambiar-c9s Месяц назад

    Sir jathakam ezhutharundo

  • @VineethaNambiar-c9s
    @VineethaNambiar-c9s Месяц назад

    Oru jathakathil 3 vipareetha rajayogavim undenkilo

  • @prosperityking1870
    @prosperityking1870 2 месяца назад

    ഞാൻ ശ്രീകൃഷ്ണന്റെ പുനർജന്മം ആണ് എന്ന് ജ്യോൽസ്യന്മാർ പറയ്യുന്നു. സത്യമാണോ?

    • @wonderingworld3374
      @wonderingworld3374 Месяц назад

      അതു നിൻ്റെ സ്വഭാവം അറിയുന്നവർക്ക് പറയാൻ പറ്റുള്ളൂ😂

  • @jayaprakash1310
    @jayaprakash1310 2 месяца назад

    😂😂😂😂

  • @aneeshkumarvvkumar3745
    @aneeshkumarvvkumar3745 2 месяца назад

    Waste don’t i have it but am facing more problem in my life uts fake dont listion

  • @ramakrishnanpn1782
    @ramakrishnanpn1782 2 месяца назад

    നീച രാസ്യാധിപന്റെ ഉച്ച രാസ്യാധിപൻ ലഗ്ന / ചന്ദ്ര കേന്ദ്രത്തിൽ നിന്നാലും നീചഭങ്കരാജയോഗം ലഭിക്കില്ലേ? ഇത് പരാമർശിച്ചതായി കണ്ടില്ല.

  • @umadevi5840
    @umadevi5840 2 месяца назад

    Hope he enjoys all the luck

  • @user-rd1uk5gx3t
    @user-rd1uk5gx3t 2 месяца назад

    അരുൺ തുളസി തിരുവോണം നക്ഷത്രം ജനനം 1991 മാർച്ച് 12 പകൽ 1,30 നാണ് ജനനം നീ ച പങ്ക രാജയോഗം ഉണ്ട് എന്ന് പറയുന്നു ഒരു പാട് കഷ്ടതകൾ അനുഭവിക്കുകയാണ് ഇപ്പോൾ ഇതിൽ നിന്ന് ഞാൻ രക്ഷപെടുമൊ 2024 ജൂൺ 30-ാം തീയതി എനിക്ക് ലഫ്റ്റനന്റിന്റെ ഇറ്റർവ്യു ഉണ്ട് 5 ദിവസത്തെയാണ് എഴുത്ത് പരീക്ഷയും, ഫിസിക്കലും, മെഡിക്കലും ഉണ്ട് ഇതെല്ലാം പാസായി എനിക്ക് ഈ ലഫ്റ്റനന്റ് ജോലിയിൽ ജോയിൻ ചെയ്യാൻ പറ്റുമോ ഈ ചാൻസിൽ ഈ ജോലി കിട്ടുമോ ,.🙏🏼🙏🏼🙏🏼

  • @hema6080
    @hema6080 2 месяца назад

    Sir phone number tharamo

  • @robinsjohn3694
    @robinsjohn3694 2 месяца назад

    28.12.1982 time 1.02 am, thiruvalla ... Rakshapedumo

  • @sreekrishnan9206
    @sreekrishnan9206 2 месяца назад

    ചൊവ്വയോടൊപ്പം വ്യാഴവും ശുക്രനും എട്ടിൽ നിന്നാൽ പെൺകുട്ടിക്ക് ദോഷമുണ്ടോ

  • @ajayradhakrishnan8274
    @ajayradhakrishnan8274 3 месяца назад

    What will be one’s outcome if jupiter is in 2nd house and 2nd lord is in 11th house and 11th house lord is in 10th house and 10th house lord is in 9th house ?

  • @ajayradhakrishnan8274
    @ajayradhakrishnan8274 3 месяца назад

    What will be one’s outcome if jupiter is in 2nd house and 2nd lord is in 11th house and 11th house lord is in 10th house and 10th house lord is in 9th house ?

  • @ajayradhakrishnan8274
    @ajayradhakrishnan8274 3 месяца назад

    What will be one’s outcome if jupiter is in 2nd house and 2nd lord is in 11th house and 11th house lord is in 10th house and 10th house lord is in 9th house ?

  • @unnikrishnan698
    @unnikrishnan698 3 месяца назад

    എറണാകുളത്ത് എവിടെയെങ്കിലും ഉണ്ടോ പറഞ്ഞുതരാൻ പറ്റുമോ സാറേ ഫോൺ നമ്പർ കിട്ടാൻ വഴിയുണ്ടോ🌹🙏🌹

    • @AnArjArt
      @AnArjArt 2 месяца назад

      അരൂർ ഉണ്ട്..അന്വേഷിച്ചാൽ കിട്ടും..

  • @rejithdevarajan9179
    @rejithdevarajan9179 3 месяца назад

    23-10-1992 12 :20pm ഉത്രം കന്നി രാശി നീച ഭംഗ രാജയോഗം ഉണ്ടോ സാർ

    • @arunjith6837
      @arunjith6837 2 месяца назад

      സൂര്യൻ നീച്ചതിൽ നിൽക്കുന്നു അതിന്റ ഉച്ച രശ്യാധിപൻ ലഗ്ന കേന്ദ്രത്തിൽ nilkkunnu😄നീച ഭംഗ രാജ യോഗം. ശശയോഗം ഉണ്ട്

  • @udaykiran75
    @udaykiran75 3 месяца назад

    Sir, 1151 തുലാം 24, 04:27 pm എന്നിക്ക് നീച്ചഭംഗരാജയോഗം ഉണ്ടോ, ഉണ്ടെങ്കിൽ എത്രമത്തെ വയസ്സിൽ..ജനിച്ചത് തൃശൂരിൽ

  • @udaykiran75
    @udaykiran75 3 месяца назад

    Sir, Whatsapp number please

  • @exploretwice7322
    @exploretwice7322 3 месяца назад

    100% ith upakarapedum varum kalath❤🎉

  • @INDIANACTRESSGALLERY-qh7bx
    @INDIANACTRESSGALLERY-qh7bx 4 месяца назад

    9,10,11,12 ബാവധിപന്മാർ വ്യാഴം ശനി രണ്ടിൽ ഇടവം റാഷിയിൽ നില്കുന്നു ഇപ്പോ ശനി ദശ ആണ്

  • @athirareena1369
    @athirareena1369 5 месяцев назад

    2 year chova ayrunu 6 month nannayit anubavichuu kazhinju paranjitnd

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 5 месяцев назад

    Excellant presentation than malayalam Language 👌👌👌👍👍👍🙏

  • @Barbie26418
    @Barbie26418 5 месяцев назад

    സർ പരിവർത്തന യോഗം വീഡിയോ ചെയ്യാമോ?