Это видео недоступно.
Сожалеем об этом.

അഖണ്ഡ സാമ്രാജ്യ യോഗമുള്ളവർ ഭാഗ്യമുള്ളവർ| Aghanda Samrajya Yogam(Astrology)

Поделиться
HTML-код
  • Опубликовано: 23 янв 2022
  • ഗ്രഹ യോഗങ്ങൾ ജാതകത്തിൽ എങ്ങനെ സ്വാധീനിക്കുന്നു. കേസരി യോഗം, ഭദ്രാ യോഗം, ശകടയോഗം തുടങ്ങി പല യോഗങ്ങളും ബന്ധപ്പെടുത്തി കാണുന്നു. പക്ഷേ, എന്താണ് യോഗം എന്ന് പലരും മനസിലാക്കുന്നില്ല. യോഗം എന്നാൽ ഏറ്റവും നല്ലതാണെന്നാണ് പലരും മനസിലാക്കിയിരിക്കുന്നത്. അങ്ങനെയാണെങ്കിൽ ആ യോഗം എങ്ങനെയാണ് അനുഭവത്തിൽ വരുന്നത്?

Комментарии • 41

  • @geethaunnithelakkad765
    @geethaunnithelakkad765 2 года назад +5

    ജ്യോതിഷമെന്ന നല്ല ശാസ്ത്രത്തിൻ്റെ നല്ല വശങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്ന തരത്തിലുള്ള അനുഭവജാതകങ്ങൾ നൽകി വിശകലനം ചെയ്ത് ഒരു ശാസ്ത്രത്തിൻ്റെ ഗുണം മറ്റുള്ളവർക്ക് ഉപകാരപെടുന്ന തരത്തിൽ അവതരിപ്പിക്കുന്ന മാഡത്തിൻ്റെ കഴിവിനു മുന്നിൽ ഇരു കൈകളും കൂപ്പി നന്ദി അറിയിക്കുന്നു. ഇങ്ങനെ ഉള്ള ഒരു ജ്യോത്സ്യന് മാത്രമാണ് ഈ ശാസ്ത്രം മറ്റുള്ളവർക്ക് പകർന്നു നൽകാൻ ഉള്ള യോഗ്യത ദൈവം നൽകിയിരിക്കുന്നത് നന്ദി മാഡം

    • @AnoopKumar-nv6vj
      @AnoopKumar-nv6vj 2 года назад

      ജോതിഷ തട്ടിപ്പ് വീരൻ മാർ ഉണ്ട് എനിക്ക് കാശ് തിരിച്ചു തരാനുള്ള രണ്ട് പേർ ഉണ്ട് ... അവരെ അറിഞിരിക്കുക

    • @sreejagopinath7633
      @sreejagopinath7633 2 года назад

      തീർച്ചയായും

  • @lathaichandran2487
    @lathaichandran2487 2 года назад +3

    നല്ല അവതരണം 👌👌👌🌹🌹🌹🙏🏾

  • @gireesank4782
    @gireesank4782 8 месяцев назад

    MADAM A VERY GOOD INFORMATION IS GIVEN BY YOU AND IT IS USEFUL TO ME AND OTHERS WHO ARE INTERESTED IN IT

  • @vimalsachi
    @vimalsachi 2 года назад +1

    It's a very knowledgeable video abt yogas thank u madam 🙏🇮🇳

  • @sedhuns9134
    @sedhuns9134 2 года назад +1

    Great infermation

  • @shd2368
    @shd2368 8 месяцев назад

    മാഡം പറഞ്ഞത് സത്യം.. 4th ൽ പഠിക്കുമ്പോൾ വീട്ടിൽ വന്ന് എല്ലാവരുടേയും ജാതകം നോക്കിയ ജ്യോൽസ്യൻ എൻ്റെ നോക്കി പറഞ്ഞു ജോലി ഉണ്ടാവില്ല എന്നു..B.Ed കഴിഞ്ഞ് കല്യാണം കഴിഞ്ഞ് അതു മനസിൽ ഉണ്ടായിരുന്നത് കൊണ്ട് ജോലിക്ക് പോകാതെ വീട്ടിൽ കുത്തി ഇരുന്നു.. ഇപ്പോ 50yrs..

  • @goodgirl7591
    @goodgirl7591 2 года назад +1

    7il sasa yogam kumbathil.. vyazham varkram 3il ,sukran chandran 9il... Apo kesari and sasa yogam ano.. kalyanam nadakumo🙁kure kollam ay kalyanam nokunu..onum seri avunila..joli mathram nerathe kiti.

  • @narayanannamboodiri5596
    @narayanannamboodiri5596 2 года назад

    Athimanoharamayi explain cheythirikkunnu.....
    Valare Santhosham...Nandi..🙏

  • @ajikumar8561
    @ajikumar8561 2 года назад

    Really one of the best information based on reality...thanks again

  • @indrasathyan7351
    @indrasathyan7351 2 года назад

    Thnak you Madam kurachu relaxed ayi sakadam kemadrumam ellam undu

  • @minisundaran1740
    @minisundaran1740 2 года назад

    മാഡം എല്ലാം തുറന്നുള്ള സംസാരം എനിക്ക് നല്ല ഇഷ്ടായി

  • @ajikumar8561
    @ajikumar8561 2 года назад

    Great Post...thanks a lot

  • @ShajiShaji-rx7cc
    @ShajiShaji-rx7cc 2 года назад

    Nalla video manasilay

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 года назад +1

    Good video 🙏🙏🙏🙏🙏🙏

  • @tirucochi
    @tirucochi 2 года назад

    Kethu in lagna will be work against married life.(100%)

  • @rajianil5968
    @rajianil5968 2 года назад

    Good video Madam 🙏🙏🙏

  • @shijiful
    @shijiful 2 месяца назад

    അഖണ്ഡ സാമ്രാജ്യ യോഗം നവാംശം കൊണ്ട് ചിന്തിക്കാമോ

  • @rameshkumareruveli7036
    @rameshkumareruveli7036 2 года назад

    ചേച്ചി നീചഭംഗരാജയോഗത്തെക്കുറിച്ചുംഅഖണ്ഡസാമ്രാജ്യയോഗത്തെക്കുറിച്ചും(ഈയോഗം28തരത്തിലുണ്ട്) മൂന്ന് നാലു ഭാഗങ്ങളായി വീഡിയോചെയ്യാമോ?

  • @mithunkrishna8029
    @mithunkrishna8029 2 года назад

    Please do a video about vargoothamam

  • @kurianify
    @kurianify 11 дней назад

    എല്ലാ ഭൗതിക സാമ്രാജ്യങ്ങളും ഘണ്ഡങ്ങളാണ്. യഥാർത്ഥ അഘണ്ഡസാമ്റാജ്യം Consciousness ആണ്. അതുകൊണ്ട് അഘണ്ഡസാമ്റാജ്യയോഗം തരുന്നത് ആത്മീയ ഉന്നതി ആണ്, പണവും പ്രശസ്തിയും ആകണമെന്നില്ല.

  • @saisivakumar7757
    @saisivakumar7757 2 года назад

    🙏നമസ്തേ ജി 🙏

  • @santhashaji2187
    @santhashaji2187 2 года назад +1

    👌🙏🙏🙏

  • @remanichandrasekharan9286
    @remanichandrasekharan9286 2 года назад

    thanks mam ,രമണി

    • @vasanthajm8593
      @vasanthajm8593 2 года назад

      How to calculate oru grahathinte balam

  • @padmarajanrg90
    @padmarajanrg90 2 года назад +1

    മാഡം, ഒരു ശുഭഗ്രഹം ലഗ്നാൽ ആറിലും എന്നാൽ ഭാവാൽ 7-ലും വന്നാൽ വസുമത് യോഗം പറയാമോ?

  • @dharma9953
    @dharma9953 Год назад

    ചന്ദ്രന് മുഴു ശുഭൻ ആയ വ്യാഴത്തിൻ്റെ കേന്ദ്ര സ്ഥിതി കാരണം കേമദ്രുപയോഗം ഒഴിവായി. കൂടാതെ ചന്ദ്രൻ്റെ മറ്റൊരു അതിമിത്രമായ ഉച്ചച്ചൊവ്വയുടെ കേന്ദ്ര സ്ഥിതിയില് മൗഢ്യ നിലയിലുള്ള ദൃഷ്ടിയും ഉണ്ട്. മൗണ്ഡ്യനും വക്രവുമായ ഇപ്പോഴുള്ള ബുധദശയിൽ പൂർണ്ണ നിലയിൽ കാര്യസാധ്യം നടക്കാൻ ബുദ്ധിമുട്ടുണ്ട്. മൗണ്ഡ്യനായ ശുക്രന് ബലക്കുറവും ഉണ്ട്.

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 2 года назад

    Hamsa yogam paranjillallo

  • @babymuraleedharan4342
    @babymuraleedharan4342 2 года назад

    👍

  • @nymphskollam326
    @nymphskollam326 2 года назад

    🙏

  • @unnikrishnan8175
    @unnikrishnan8175 2 года назад

    👍👍👍🙏🙏🙏

  • @antony.r.r.raphael2719
    @antony.r.r.raphael2719 2 года назад

    Titile vere parayunnathu vere. Akhandasambrajeyogam title ittatu parayunnathu vere.

  • @shibine5843
    @shibine5843 9 месяцев назад

    13.38

  • @padmajadevi2408
    @padmajadevi2408 2 года назад +1

    🙏🙏🙏

  • @akshaybinesh
    @akshaybinesh Год назад

    ജ്യോൽസ്യർ മാർ കൂടുതലും മണ്ടന്മാർ ആണ് എനിക്ക് അഖണ്ഡ സാമ്രാജ്യ യോഗം ഉണ്ട്, പക്ഷെ പുള്ളി രണ്ടിൽ ഗുളികൻ ഉണ്ട് വ്യാഴം ഗുളിക ഭവനാധിപൻ ആണ് എന്ന് മോശം ആണെന്ന്

  • @pratheeshc2978
    @pratheeshc2978 2 года назад +1

    അവതരണം പോരാ

  • @Lekshmi-ep8tq
    @Lekshmi-ep8tq 2 года назад

    👍