എന്റെ ജാതകം നോക്കിയ ഒരു ജ്യോതിഷി പറഞ്ഞു ചിലപ്പൊ അമലയോഗത്തിൽ സമ്പത്ത് എല്ലാം നഷ്ടപെട്ട് ദരിദ്രനെ പോലെ ജീവിക്കേണ്ടതായും വരുമെന്ന് .പിന്നെ വർഷങ്ങൾക്ക് മുൻപ് പരിശോധിച്ച കമ്പ്യൂട്ടർ ജാതകത്തിൽ എനിയ്ക്ക് പവ്വതയോഗം ഉണ്ട് എന്ന് കണ്ടു .എന്താണ് പർവ്വതയോഗം ഒന്ന് വിശദമാക്കാമൊ ?
എനിക്കും ഉണ്ട്.... അമലയോഗം അത് എന്താണ് എന്ന് arinjudayirunu 😄... അതാണ് search cheyithu kandu pidichath
Very informative 👌💐
Enik amala yogam und 11th vyazham
Hus nte horoscope il undu amalayogam
🙏🏻🙏🏻
യെസ് 🙏
എന്റെ monu അമല യോഗം ഉണ്ട്
Eniku amalayogam und
Sir ente jathakathil amalayogamundo 1989 Oct 21 time 4.10 am jeevithathil oruphalavumilla. Ennumuthalannith
Ante Makalude jathakathil leknam karkidaka anu medam 10 bhavam shukranum sanium und appol Amala yogam undo
ഉണ്ട്
3_5_1980 at4.15am amala yogam undo
അമല യോഗം ഉള്ളവർക്ക് joli കിട്ടുമോ?
ലഗ്നാൽ 10ൽ വർഗോത്തമ്മ ബുധൻ രാഹുവിനോട് യോഗം ചേർന്ന് നിന്നാൽ അവിടെ അമല യോഗം പറയാൻ സാധിക്കുമോ
അമലായോഗം ഉണ്ട്..
@@astromalayalam മറുപടിക്ക് നന്ദി 🙏
ജാതകത്തിൽ 9 ൽ ധനുവിൽ ചന്ദ്രനും 7ൽ തുലാ രാശിയിൽ ബുധൻ ശുക്രൻ കുജൻ സൂര്യൻ എന്നീ ഗ്രഹങ്ങൾ നിൽക്കുന്നു അങ്ങിനെ എങ്കിൽ അമലാ യോഗം ഉണ്ടോ
വീഡിയോ ശ്രദ്ധയോടെ കാണുക
ഏതൊക്കെ കൂറ് കാർ ക്ക് chance ഉണ്ടു ഇതിന്
കൂറ് അല്ല യോഗത്തിൽ കണക്കാക്കുന്നത്
എന്റെ ജാതകം നോക്കിയ ഒരു ജ്യോതിഷി പറഞ്ഞു ചിലപ്പൊ അമലയോഗത്തിൽ സമ്പത്ത് എല്ലാം നഷ്ടപെട്ട് ദരിദ്രനെ പോലെ ജീവിക്കേണ്ടതായും വരുമെന്ന് .പിന്നെ വർഷങ്ങൾക്ക് മുൻപ് പരിശോധിച്ച കമ്പ്യൂട്ടർ ജാതകത്തിൽ എനിയ്ക്ക് പവ്വതയോഗം ഉണ്ട് എന്ന് കണ്ടു .എന്താണ് പർവ്വതയോഗം ഒന്ന് വിശദമാക്കാമൊ ?
വൈകാതെ തന്നെ എല്ലാ യോഗങ്ങളെ കുറച്ചു വീഡിയോ കാണാം
Jyothishi prnjthu sathymno?
@@astromalayalam. Wealth nshttpedumo amala yogthil..
Illa. Wealth gain avum. Donot worry
Mahadevaneum (navagrahadhosham maran )ganesheshneum ( vignam maram)maha vishnu ( sambath )vishnum aradikunka