കേമദ്രുമയോഗം | Kemadruma_ yogam | Astrological Yogas | Madhusudhanan Panicker | Astrology Malayalam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • @ASTRO MALAYALAM RUclips Channel
    KEMADRUMA YOGAM - കേമദ്രുമയോഗം
    ജ്യോതിഷത്തിലെ യോഗങ്ങൾ എന്ന സെഗ്മെന്റിൽ കേമദ്രുമയോഗം എന്ന യോഗം തരുന്ന ഗുണഫലങ്ങൾ എന്തൊക്കെ എന്ന് അറിയാനായി തയ്യാറാക്കിയ വീഡിയോ തീർച്ചയായും എല്ലാവര്ക്കും ഉപകാരപ്പെടും.
    Please visit our channel main page and search playlist watch all videos as you need...
    28 നക്ഷത്രങ്ങൾ അവയുടെ മുഴുവൻ ഫലങ്ങൾ, (Life time benefits)
    വർഷഫല പ്രവചനങ്ങൾ
    മാസഫല പ്രവചനങ്ങൾ
    9 സമ്പൂർണ ദശാകാലങ്ങൾ,
    സമ്പൂർണ്ണ രാജയോഗങ്ങൾ,
    27 നക്ഷത്ര വിവാഹപ്പൊരുത്തങ്ങൾ,
    വ്രതങ്ങൾ,
    ഹൈന്ദവ ആചാരങ്ങൾ
    വ്യാഴമാറ്റം,
    രാഹുമാറ്റം,
    ഏഴരശ്ശനി,
    സൂര്യഗ്രഹണം,
    ചന്ദ്രഗ്രഹണം,
    അടങ്ങുന്ന വീഡിയോ Astro Malayalam Channel playlistൽ ലഭ്യമാണ് എല്ലാവരും കാണുക.
    ***(ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്)**
    *********************************
    ആസ്ട്രോ മലയാളം ചാനൽ മൈന്‍പേജ് ലിങ്ക്:-
    Astro Malayalam Channel Link:-
    / @astromalayalam
    *********************************
    Join this channel to get access to perks:
    / @astromalayalam
    28 നക്ഷത്രങ്ങളുടെ പൊതുഫലം വളരെ വിശദമായി പ്രതിപാദിക്കുന്ന വീഡിയോ നേരത്തെ തന്നെ ഈ ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. എല്ലാ നക്ഷത്രക്കാർക്കും ഉപകാരപ്രദമായ വീഡിയോ തീർച്ചയായും കാണുക
    ഈ വീഡിയോ മുഴുവനും കാണുകയും അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ കമന്റ് ബോക്‌സിൽ എഴുതുക. കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് വരികയോ ഫോൺ മുഖാന്തരം ബന്ധപ്പെടുകയോ വാട്‌സ് ആപ്പ് മെസ്സേജ് അയച്ചു തരുകയോ ചെയ്തു സംശയങ്ങൾ നിവാരണം ചെയ്യാൻ സാധിക്കും.
    *****************************************************
    ആസ്ട്രോ മലയാളം ചാനൽ പേജ് ലിങ്ക്:-
    Astro Malayalam Channel Link:-
    / @astromalayalam
    Facebook page link:-
    / madhu.kalarikkal
    BlogSpot link:-
    madhukalarikkel...
    Twitter Link:-
    Ma...
    ജ്യോതിഷ കാര്യങ്ങൾക്ക് മാത്രം ഫോൺ നമ്പർ ഉപയോഗിക്കുക...
    Jyothisha Bhooshanam
    K.K.Madhusudhanan Panicker
    Akathethara Kalarikkal,
    Nss Engg College road
    Akathethara Post
    Palakkad, Kerala - 678008
    Ph: 98475 90909 (WhatsApp)
    Email: astromalayalamchannel@gmail.com
    #ASTROMALAYALAM #കേമദ്രുമയോഗം #MadhusudhananPanicker #vruschikamrasi #anizhamnakshathram #thrikkettanakshathram #moolamnakshathram #vishakamnakshathram #vivahaporutham #varshaphalam #masaphalanagal #jyothisham #muhurtham #predictions #nakshathraphalam
    #Vishuphalam #meenamrasi #uthrattathinakshahram #pooruruattathinakshathram #revathi #meenamkooru #AstrologyMalayalam #jyothisham #Horoscope #Jyothisham #VasthuSasthram #Thanthram #Manthram #TechMalayalam
    #MalayalamVlog #Malayalam #Predictions #HaindhavaAcharangal
    #Varshaphalam #VishuPhalam

Комментарии • 41

  • @sreejithsa8887
    @sreejithsa8887 2 года назад +1

    വളരെ നല്ല വീഡിയോ... നന്ദി 😊🙏🏿🙏🏿🙏🏿...

  • @ThankUmothernature
    @ThankUmothernature Месяц назад

    ചന്ദ്രൻ ഉച്ചത്തിൽ ഇടവത്തിൽ കേതുവിനോടൊത്..
    അഷ്ടമത്തിൽ.
    ശനി കുംഭത്തിൽ.. ശനിയുടെ നാലിൽ ചന്ദ്രൻ..
    രവി
    ശുക്രൻ
    ബുധൻ
    കുജൻ
    ഒന്നിച്ചു
    ലാഗ്നൽ മൂന്നിൽ
    ധനുവിൽ..
    ഈ ജാതകന് കേമദ്രുമ ദോഷം ഉണ്ടൊ??
    ഉണ്ടെങ്കിൽ ഇതിനു ബംഗം ഉണ്ടൊ??
    പ്ലീസ് റിപ്ലൈ..
    വ്യാഴം ലാഗ്നത്തിലാണ്

    • @astromalayalam
      @astromalayalam  Месяц назад

      ഇത്രയൊന്നും വേണ്ടായിരുന്നു.. ചന്ദ്രന്റെ ഇരുപുറവും ഗ്രഹങ്ങൾ ഇല്ല.. കേസരി യോഗവുമില്ല.. കേമദ്രുമം സ്പഷ്ടം.. വീഡിയോ കണ്ടു നോക്കൂ ...

  • @roopamani2190
    @roopamani2190 2 года назад +2

    🙏🙏🙏

  • @sijokpsijo8426
    @sijokpsijo8426 2 года назад +1

    Enikke kemudra yogamundanne oru jyothsyan paranju. Pakshe enkke angane ithu darydrya yogam vannattilla. Dob 23/7/1981
    Time-10:30am

    • @astromalayalam
      @astromalayalam  2 года назад

      ഭഗവാന്റെ അനുഗ്രഹം വാങ്ങി മുന്നോട്ടു പോവുക

  • @jayasreealathur3392
    @jayasreealathur3392 Год назад +1

    ലക്ഷ്മി യോഗത്തെ കുറിച് പറയാമോ

    • @astromalayalam
      @astromalayalam  Год назад +1

      വൈകാതെ തന്നെ കാണാം

  • @interio-hz1sj
    @interio-hz1sj 9 месяцев назад

    Sir. Enday monday DOB 27/7/2019 aanu time 3pm. Avanday chandran edavam rashiyil aanu. Lagnam vrichika rashiyil vyazhathodu koodi aanu. Avanday karkadaka rashiyil kujan aanu. Avanu kemadruma yogam undo. Antha athinu prathivithi... Sir anikyu oru reply tharanam

    • @astromalayalam
      @astromalayalam  9 месяцев назад

      കേസരീയോഗം ഉണ്ട് കേമദ്രമ യോഗത്തിന് പരിഹാരം ഉണ്ടാകും

  • @faizalfaizi-mt5uf
    @faizalfaizi-mt5uf Год назад +1

    Sir, 21/5/2000 samayam 10 15 pm enik ee yogam undonn paryumo sir

  • @priyanair2223
    @priyanair2223 2 года назад

    Ente jaathakathil 6 yogangal und
    Athil onnaanu ith...
    Dhamini yogam, hamsa yogam, kesari yogam, kemadruma yogam, vesi yogam, dheergayuss yogam...ithokke und...
    Ee dhamini yogam,vesi yogam, dheergayuss yogam ennivayekurich vedio cheyyavo🙏🙏

    • @astromalayalam
      @astromalayalam  8 месяцев назад

      വൈകാതെ തന്നെ കാണാം

  • @smithahome2402
    @smithahome2402 2 года назад +1

    Sir ee rajamanthri yogam ennu parayunnath enthaannu ??? Please reply

    • @astromalayalam
      @astromalayalam  2 года назад

      10-)0 ഭാവാധിപൻ ഉച്ചത്തിൽ നിന്നാൽ ഈ യോഗം ഭവിക്കും... തൊഴിലിൽ രാജയോഗം ഫലം..

    • @smithahome2402
      @smithahome2402 2 года назад +1

      Sir ee yogathe kurichch oru video chyyo

    • @astromalayalam
      @astromalayalam  2 года назад

      @@smithahome2402 വൈകാതെ തന്നെ കാണാം

  • @miiiiiiii948
    @miiiiiiii948 11 месяцев назад

    1996 ഏപ്രിൽ 4
    രാത്രി 9. 36
    എൻ്റെ jadhakam പറയുമോ

    • @astromalayalam
      @astromalayalam  11 месяцев назад

      ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക

  • @darsanapv3007
    @darsanapv3007 Год назад

    Hlo sir
    Darsana
    1998 June 5
    4:00 am
    E yogam undo onnunokkiparayuo

    • @astromalayalam
      @astromalayalam  Год назад

      കേമധ്രുമ യോഗഭംഗം ഉണ്ട്.. ദോഷമില്ല

  • @lathikaanilkumar2697
    @lathikaanilkumar2697 2 года назад

    Lathika. DOB 8 january 1985. Morning 7.14am.Neyyattinka. Kemadrumayogam undo. Please reply me sir

    • @astromalayalam
      @astromalayalam  2 года назад

      പൂയം... കേമദ്രുമയോഗം ഉണ്ട്. പരിഹാരങ്ങൾ ചെയ്യുക

    • @lathikaanilkumar2697
      @lathikaanilkumar2697 2 года назад

      @@astromalayalam OK sir. Thank you for your kind reply

  • @achu8185
    @achu8185 2 года назад

    Chandrante 2 sudilum graham illa...pakshe chandrante 2il budhanum 12il sukranum und....chandranum raviyum orumich aanu nikkunne.....apo ee yogam undo....amavaside pittennanu jananam....apo paksha balam illallo...

    • @astromalayalam
      @astromalayalam  2 года назад

      ഇല്ല

    • @achu8185
      @achu8185 2 года назад

      @@astromalayalam sir chandranum sooryanum orumich nikkunne nallathano

  • @dwijitj1576
    @dwijitj1576 2 года назад

    Sir mahasudarshanam mantram Ella divasavum chollanno atho Monday Thursday etra time chollanam

    • @astromalayalam
      @astromalayalam  2 года назад

      ജപങ്ങൾ നിത്യവും മുടങ്ങാതെ ചെയ്യുന്നത് നല്ലതാണ്.

    • @dwijitj1576
      @dwijitj1576 2 года назад

      @@astromalayalam thank you sir

  • @aldrinvins6972
    @aldrinvins6972 2 года назад

    Sheri 3_5_1980at4.15am

  • @aiswarya5542
    @aiswarya5542 2 года назад

    Athiganda yogam ennu paranjal entha

    • @astromalayalam
      @astromalayalam  2 года назад +1

      വൈകാതെ വീഡിയോ കാണാം

    • @aiswarya5542
      @aiswarya5542 2 года назад

      @@astromalayalam ok sir🙂

  • @soumyaamarnath1426
    @soumyaamarnath1426 2 года назад +1

    Om Namashivaya Sir, I am a regular viewer of your channel and your way of explaining things are really nice.
    I am Kumbha rashi and my lagna is meenam. My fifth lord moon is in 12th house with sun, rahu, venus, mercury . Saturn in 10th house in Dhanu and Jupiter and mars in 3rd house idavam. Now Saturn dasha is going on. I am childless. If any chance of progeny in my chart? Kindly reply🙏🙏🙏

    • @astromalayalam
      @astromalayalam  2 года назад

      Looking Kalasarpayogam effects in your horoscope.. pls watch that video in channel main page playlist..

    • @soumyaamarnath1426
      @soumyaamarnath1426 2 года назад +1

      @@astromalayalam Thank you

  • @dwijitj1576
    @dwijitj1576 2 года назад

    Namaskaram sir dwijit J date of birth 20/07/1978 6 15 pm utradom enikku kemadruma yogam undo please reply

  • @sreenath7435
    @sreenath7435 Год назад

    ചന്ദ്രൻ ന്റെ 2 ഉം 12 ഉം.. ഒന്നും ഇല്ല 😔.. പക്ഷെ ലാഗ്നത്തിൽ നിന്ന് 4 ൽ ചന്ദ്രൻ + വ്യാഴം ആണ്... അത് കേമദൃമ്മം ആണോ.. കേസരി യോഗം.. അത് ഏത് ടൈം ആണ് വർക്ക്‌ ആകുക.. ചതയം ആണ്..😢

    • @astromalayalam
      @astromalayalam  Год назад

      കേമദ്രുമത്തിന് പരിഹാരമാവും