കേമദ്രുമയോഗവും പരിഹാരവും. Kemadruma Yoga & Remedy. By Amritajyothi Gopalakrishnan

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 35

  • @sudheersudheer5359
    @sudheersudheer5359 8 месяцев назад +2

    നമസ്തേ സാർ നിങ്ങളുടെ എല്ലാ നല്ല പ്രവർത്തനങ്ങൾക്കും ഭഗവാൻ്റെ പൂർണ്ണ സംരക്ഷണം ഉണ്ടാകണമേ എന്ന് ഞാൻ എൻ്റെ സ്നേഹ ദൈവന്നോട് അഭ്യർത്ഥിക്കുന്നു❤

  • @praveentn9725
    @praveentn9725 3 месяца назад +1

    Thank u for your possitive attitude 🙏

  • @MD-ol9tt
    @MD-ol9tt 8 месяцев назад +1

    Really informative

  • @wellwisher555
    @wellwisher555 8 месяцев назад +1

    ജ്യോതിഷത്തിലെ Negative side നെയും positive ആക്കുന്ന അത്ഭുത പ്രതിഭാസം GK സർ

    • @amritajyothichannel2131
      @amritajyothichannel2131  8 месяцев назад +1

      Thank You ji for your comment

    • @JayaKumari-j9x
      @JayaKumari-j9x 7 месяцев назад

      സ്മ സപ്തമം എന്നദ് എന്താണ്

  • @Manoop.G
    @Manoop.G 8 месяцев назад +1

    വളരെ നന്ദി സർ🙏

  • @susheelapillai3033
    @susheelapillai3033 8 месяцев назад +1

    Sir. Very positive explanation 🙏🏽

  • @SukumaraPillai-o4v
    @SukumaraPillai-o4v 7 месяцев назад +1

    Thankalude video kandathinu sheshamanu enikke samadaam ayathe.ente makalude thulam rashiyum varente meenam rashiyum aanu.ellavarum shshtashmama yogam unde kalyanam nadatharuthe ennu paranju.Sir nte video kandappol ashvasmai.Thanku sir

  • @sreekumarkalarickal3856
    @sreekumarkalarickal3856 7 месяцев назад +1

    ശകടയോഗത്തെ കുറിച്ച് പറയാമോ

    • @amritajyothichannel2131
      @amritajyothichannel2131  7 месяцев назад

      ശകടയോഗം. വീഡിയോ ചെയ്യാം. Pls stay tuned. Thank you ji for the suggestion.

  • @sivakumars4286
    @sivakumars4286 7 месяцев назад +1

    Sir Namaskaram,
    How to calculate Amirtha Kaalam,
    Please make an video

    • @amritajyothichannel2131
      @amritajyothichannel2131  7 месяцев назад +1

      Yes Sir. A video on the suggested subject will b uploaded soon. Pls stay tuned.

  • @chandranenamakkal5368
    @chandranenamakkal5368 15 дней назад +1

    4/7/11 koode sudhamaayi varende jyolsyare !

  • @minianand5244
    @minianand5244 7 месяцев назад +1

    Sir ജാതകത്തിൽ 7ൽ കർക്കിടകത്തിൽ ചന്ദ്രന്റെ കൂടെ കേതു നിൽക്കുന്നു പരിഹാരം എന്താണ് ഒരുപാട് പരിഹാരം ചെയ്തു.... കേമുദ്രുമയോഗം ഉണ്ട്

    • @amritajyothichannel2131
      @amritajyothichannel2131  7 месяцев назад

      Horoscope details & contact number E mailൽ അയച്ചു തരൂ.

  • @shimnamp8321
    @shimnamp8321 7 месяцев назад +1

    Abiicharam ennath sathyamano.ath manisine badikumo.oralude graha nila kaivasham kittiyal ath vach abiicharam cheyyan pattumo.oru kadalas Aya grahanilayilek abiicharam cheyyan pattumo.ethinte peril pala adhavishwasgal und.please reply sir

    • @amritajyothichannel2131
      @amritajyothichannel2131  7 месяцев назад

      ഒരു വ്യക്തി ആദ്ധ്യാത്മികസാധനകൾ ഭക്തിയോടെ ചെയ്താൽ ( തന്റെ മനസ്സിനെ strong and pure ആക്കിയാൽ ) ആഭിചാരക്രിയകൾ അയാളെ ബാധിക്കില്ല.

  • @Green-6937
    @Green-6937 8 месяцев назад +1

    🙏🏼😍

  • @arunam-y4x
    @arunam-y4x 7 месяцев назад +1

    സർ, ജാതകപ്പൊരുത്തം നോക്കിത്തരാമോ?

  • @ShyamVS-kh3eq
    @ShyamVS-kh3eq 4 месяца назад

    ഉച്ചനായ കുജൻ സൂര്യനോട് ചേർന്ന് വെളുത്തവാവിലെ ചന്ദ്രൻ കർക്കിടകത്തിൽ നില്കുന്നു; ഇരുവശത്തു ചന്ദ്രൻ ൻ്റെ ഗ്രഹങ്ങൾ ഇല്ല

  • @dremtravelbyvineeth7520
    @dremtravelbyvineeth7520 7 месяцев назад +1

    ചേട്ടാ ഒരു സംശയം mail അയച്ചാൽ മറുപടി തരുമോ

  • @sudheersudheer5359
    @sudheersudheer5359 8 месяцев назад +1

    ചേട്ടാ നിങ്ങൾ ജോതിഷത്തിൽപ്രശ്നമാർഗ്ഗം യൂറ്റ്യൂബിൽ എത്രാമത്ത് വീഡിയോയിലാണ് ഉള്ളത് ? കവടിനിരത്തി പ്രശ്നം പറയുന്ന ഭാഗംഏത് വീഡിയോയിലാ കൊടുത്തിരിക്കുന്നത്

    • @amritajyothichannel2131
      @amritajyothichannel2131  8 месяцев назад +1

      കവിടി വെക്കുന്ന വീഡിയോ ചെയ്തിട്ടില്ല .. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന വീഡിയോകളിൽ പ്രശ്നമാർഗ്ഗം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

    • @sudheersudheer5359
      @sudheersudheer5359 8 месяцев назад

      @@amritajyothichannel2131 നന്ദിചേട്ടാ കവടി പ്രശ്നം പടിച്ചാൽ കുറച്ച് കാര്യങ്ങൾ മനസിലാക്കാൻ കഴിയും അതാണ് ചോതിച്ചത് ചേട്ടാ. മറുപടി തന്നതിന് നന്ദി