ഒരു പ്രവാസിക്ക് ഇതിലും കൂടുതൽ എന്ത് വേണം ❤ Birthday Surprise for her Husband | Kerala | Malayalam

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 756

  • @rkmenon521
    @rkmenon521 3 года назад +803

    ഇതാണ് ഫ്രണ്ട്‌സ്....ഇതാകണം ഫ്രണ്ട്‌സ്....👌👌👌

  • @suhailafayis1762
    @suhailafayis1762 3 года назад +1261

    സത്യം പറയാലോ കണ്ണുനിറഞ്ഞു പോയി... ഇക്കാനെ വല്ലാണ്ട് മിസ്സ്‌ ചെയ്തു.. ക്യൂട്ട് couples ❤️

  • @fuaadm3841
    @fuaadm3841 3 года назад +370

    നല്ല കൂട്ടുകാർ എപ്പോഴും ഈ സൗഹൃദം നിലനിൽക്കട്ടെ

  • @prejishaanoop9627
    @prejishaanoop9627 3 года назад +1047

    പാവം ആ ചേട്ടന് സങ്കടവും സന്തോഷവും എല്ലാം ഒരുമിച്ച് വന്നു ഫ്രണ്ട്സ് ഗ്രേറ്റ്

  • @shahanashafi3287
    @shahanashafi3287 3 года назад +359

    സത്യം പറഞ്ഞാൽകണ്ണ് നിറഞ്ഞുപോയി.... വല്ലാത്തൊരു ഫീലിംഗ് തോന്നി അവർ തമ്മിൽ കണ്ടു മുട്ടിയപ്പോൾ.... മാഷാallah

  • @anuspeaking4705
    @anuspeaking4705 2 года назад +133

    ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി.... ആ ചങ്ങാതിമാർക്ക് നല്ലൊരു അഭിനന്ദനങ്ങൾ....💓💓💓💓

  • @myworld4324
    @myworld4324 3 года назад +315

    Video കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി. Friendship ഇങ്ങനെ ആയിരിക്കണം. God Bless

  • @abuthahir3611
    @abuthahir3611 3 года назад +78

    ആ ഭർത്താവിന്റെ മുഖത്തു തന്നെ എന്തൊരു സ്നേഹം ത്തിന്റെ അടയാളമ നല്ല മനുഷ്യൻ..

  • @movielover1476
    @movielover1476 3 года назад +190

    ചേട്ടൻ wonder അടിച്ചു പോയി 😂😂.. ചങ്ങായിമാരുടെ surprise കിടുക്കി 😍😍

  • @prasanthprakasan1688
    @prasanthprakasan1688 3 года назад +68

    പൊന്നു ചങ്ങാതി... സഹോദരാ... നീ ഒരുപാട് പുണ്യം ചെയ്തവനാണ്.. അല്ലെങ്കിൽ ഇതുപോലുള്ള കട്ട ചങ്കുകളെ കിട്ടില്ല...😊😊😊 ഒരുപാട് സന്തോഷം.... ജീവിതത്തിൽ ഉയർച്ചകൾ മാത്രം നിങ്ങൾക്ക് എല്ലാവർക്കും ലഭിക്കട്ടെ.... Want to hug you all.....😊😊😊😊😊

  • @binyaminnasim8521
    @binyaminnasim8521 3 года назад +2369

    വിട്ട് കളയരുത്.. ആ ചങ്ങായിമാരെയൊന്നും

    • @hardipbains3053
      @hardipbains3053 3 года назад +7

      Happy birthday to you
      Rabb Hamesha khushi de
      i am Arab Desh mai Ap ka Birthday Dekh Raha hu brother's

    • @atlanticlmzar4144
      @atlanticlmzar4144 3 года назад +5

      فتيحةأزبأرأن بنت 🧕🏻😭🤲🏾🤲🏾🤲🏾🤲🏾

    • @bipulsarker2692
      @bipulsarker2692 2 года назад +1

      - ggg tfg ggg

    • @remyaharish7227
      @remyaharish7227 2 года назад +3

      Athe

    • @sujithsugrii8149
      @sujithsugrii8149 2 года назад +2

      Yes broo

  • @syamkumar5538
    @syamkumar5538 2 года назад +15

    ഇങ്ങനെ ഒരു ഭാര്യയും ഇതുപോലെ കുറച്ചു സൗഹൃദങ്ങളും മതി ജീവിതത്തിൽ പണത്തിനും സ്വർണത്തിനും കൊട്ടാരത്തിനും ഒന്നും പ്രസക്തി ഇല്ലാ...... അസൂയ തോന്നിപോകുന്നു what a friendship 💞 ജീവിതാവസാനം വരെ ഈ ബന്ധങ്ങൾ നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🙌. ഞാൻ പ്രാർത്ഥിക്കാം 🙏

  • @muhammedali5669
    @muhammedali5669 2 года назад +122

    കണ്ണുനിറഞ്ഞു ഇതുപോലൊരു സംഭവം ജീവിതത്തിൽ ഒരു ദിവസം തന്നെ ജീവിതം എന്നും സന്തോഷം ആകട്ടെ

  • @zichufaichu
    @zichufaichu 2 года назад +140

    ഈ വീഡിയോ കണ്ടപ്പോൾ വല്ലാണ്ട് സങ്കടം വന്നു കണ്ണ് നിറഞ്ഞു ന്റെ ശരിക്കും ഒരു ഭാഗ്യ ഭർത്താവിന്റെ ഒപ്പം ജീവിക്യ എന്നുള്ളത് 💕✨️
    മറ്റുള്ളവരുടെ കുഞ്ഞുങ്ങളെ അവരുടെ ഉപ്പമാര് കൊഞ്ചിക്കുമ്പോൾ വല്ലാണ്ട് മനസ്സ് വേദനിക്കും ന്റെ കുഞ്ഞിന്റെ ഉപ്പ ഉണ്ടങ്കിൽ ഇത് പോലെ ഒക്കെ സ്നേക്കുമല്ലോ എന്നൊക്കെ ആലോചിച്ചു 😢😢

    • @bushralatheef7185
      @bushralatheef7185 2 года назад +1

      Enikkum

    • @dtsjjsgsgah3920
      @dtsjjsgsgah3920 2 года назад +17

      അതാണ് പ്രവാസം ഒരുപാട് സങ്കടം മനസിലൊതുക്കി മറ്റുള്ളവരെ കാണിക്കാതെ കുടുമ്പപ്രാരബ്‌ദം
      ഒന്നുകൊണ്ടു മാത്രം ജീവന് തുല്യം സ്നേഹിക്കുന്നവരെ ഒരു നോക്ക് കാണാൻ മനസ്സ് വിഥുമ്പും പോലും
      സ്വന്തം ആഗ്രഹം മാറ്റിവെച്ചു പരാതിയുടെയും പരിഭവത്തിന്റെയും നടുവിൽ നിഷ്പക്ഷനായി തളരുന്ന
      മനസോടെ കഴിഞ്ഞു കൂടുന്ന പ്രവാസിയുടെ അവസ്ഥ ഒരു പ്രവാസിക് മാത്രമേ മനസ്സിലാവുകയുള്ളു
      23വയസ്സിൽ സൗദിയിൽ വന്നവനാണ് ഞാൻ വർഷം 30കഴിഞ്ഞു അതിനിടയിൽ ഉപ്പയായി വലിയുപ്പയായി എന്നിട്ടും തുടർന്ന് കൊണ്ടേയിരിക്കുന്ന പ്രവാസം

    • @devavp6606
      @devavp6606 2 года назад

      athe...

    • @viji9846
      @viji9846 2 года назад +5

      Don't worry... You are great 👍. Coz achan illathe ottaku makkale valartti avare guide cheyyuka ennathu valiya oru task anu. Namuku illattathine kurichu orthu vishamikkaruthu. Nammal cheyyunna nammuku kazhiyunnathu mattu palatkum kazhiyatheyum akam. Athine kurichu orthu proud of you.. kuttikalku achane alle illathe poyullu. Ammayum illathe otta pedunna makkal ee samoohattile undu. Illengil ithu rendum undaittum otta pedunna makkal ee logattu undu. Avarku ennum abhimaanikkavunna oru amma aai irikuka .. oppam ee life onne ulu.. aa jeevitam sandhoshattode jeevikaanum marakaathirikuka.

    • @southindianroadtrips2389
      @southindianroadtrips2389 2 года назад

      😀😀😆..ഉവ്വ ഉവ്വ

  • @pavammalayali593
    @pavammalayali593 2 года назад +27

    പ്രവാസി പാവം, എന്ത് ജീവിതം, അറിയതാ ഹൃദയം വേദനിച്ചു പോയി 🥲🥲 🙏🏼

  • @onmusicnolife8662
    @onmusicnolife8662 3 года назад +285

    ഈ മാസത്തിൽ കടയിൽ ഏറ്റവും നല്ല വീഡിയോ ആണ് ഈ വീഡിയോ യോ ഞാൻ കണ്ടത് എന്താണ് ഇതിനെ കുറിച്ച് എനിക്ക് പറയാനുള്ളത് കളങ്കമില്ലാത്ത മനസ്സ് ദൈവം ഇവരെ കാക്കട്ടെ എല്ലാവിധ ആശംസകളും

  • @althafalthaf2970
    @althafalthaf2970 2 года назад +8

    ഇതിനൊക്കെ യാണ് ലൈക്കും കമന്റും ഒക്കെ കൊടുക്കണ്ടത് വീഡിയോ കാണാൻ വൈകി പോയി യെങ്കിലും പിറന്നാൾ ആശംസകൾ
    രണ്ടു പേർക്കും കൂട്ടുകാർക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ 🥰

  • @safooramohammed3928
    @safooramohammed3928 Год назад +5

    ഇത് കാണുമ്പോൾ വളരെ സന്തോഷം ഉണ്ട് കണ്ണ് നിറഞ്ഞുപോയി സാദാരണ പറയാറുള്ളത് കിട്ടാത്ത മുന്തിരി പുളിക്കും എന്നാ പക്ഷെ എനിക്കു ആത്മാർത്ഥ മയി സന്ദോഷം ഉണ്ട് എനിക്കു ഇങ്ങനെ ഒന്നും bharthvint സ്നേഹം കിട്ടിയിട്ടില്ല

  • @arunkanimangalam3886
    @arunkanimangalam3886 2 года назад +9

    സൗഹൃദങ്ങളിൽ മനസിനെ വായിച്ചെടുക്കാൻ അത്ര അടുത്ത വർക്ക്‌ മാത്രം സാധിക്കുകയുള്ളു. ആ കൂട്ടുകാർക്കു അതിനു കഴിഞ്ഞു. നന്ദി.....

  • @sarbeenasuneer
    @sarbeenasuneer 2 года назад +17

    ഇതുപോലെ ഉള്ള ഫ്രണ്ട്സ് നെ കിട്ടിയ ചേട്ടൻ ഭാഗ്യവാൻ ആണ്....

  • @ruksanasajad9657
    @ruksanasajad9657 3 года назад +465

    Wow it is difficult for getting such a lovable friends

  • @mohammedshafi7606
    @mohammedshafi7606 2 года назад +13

    ഇതാണ് ചങ്ക് കൂട്ടുകാർ
    മറക്കല്ലേ... അവരെ ...
    ആ കുടുംബത്തിന്റെ... സന്തോഷം കണ്ട്....
    കണ്ണു നിറഞ്ഞൂട്ടോ".!!

  • @shamsudheen7841
    @shamsudheen7841 2 года назад +2

    ആത്മാർത്ഥമായ സ്നേഹം എന്നും നിലനിൽക്കും, ലോകത്ത് എത്ര ഭാര്യയഭർത്താക്കന്മാരാണ് വഞ്ചിച്ചു ജീവിക്കുന്നത്, ഈ സ്നേഹം എന്നും നിലനിൽക്കട്ടെ, ഭർത്താവിന്റെ സ്നേഹം കൊതിക്കുന്ന ഭാര്യ,

  • @pratheebala7633
    @pratheebala7633 3 года назад +79

    വെറുതെ മനുസനെ കരയിപ്പിക്കാൻ...ഒരു 100 വർഷം സന്തോഷത്തോടെ ഇരിക്കട്ടെ...

  • @bullseye261
    @bullseye261 2 года назад +7

    നിന്റെ സുഹൃത്തുക്കളും ഭാര്യയും ദൈവം നിനക്ക് വേണ്ടി കരുതി വച്ച മനുഷ്യർ തന്നെ.... കണ്ണു നിറഞ്ഞു പോയി...... Live Long ..... Prayers .......

  • @haritham334
    @haritham334 3 года назад +13

    ഒന്നും പറയാനില്ല.. വാക്കുകൾക് അപ്പുറമാണ് ഈ സ്നേഹം... എന്നും ഇങ്ങനെ തന്നെ തുടരട്ടെ.... touching video.. മനസ്സ് നിറഞ്ഞു...

  • @shameerpadannaofficial9779
    @shameerpadannaofficial9779 2 года назад +2

    ഞാൻ ഇതിൽ ഏറ്റവും കൂടുതൽ Score കൊടുക്കുന്നത് അവരുടെ കട്ട ചങ്കുകൾക്ക് മാത്രം.
    നിങ്ങളാണ് മച്ചാന്മാരെ യഥാർത്ഥ സ്നേഹിതന്മാർ

  • @sushamasothu989
    @sushamasothu989 2 года назад +32

    രണ്ടു കൊല്ലമായി ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന നിമിഷം സത്യം പറഞ്ഞാൽ കരഞ്ഞു പോയി 😪😪

  • @ajithaji5124
    @ajithaji5124 3 года назад +4

    ഇതൊക്കെ കാണുമ്പോൾ...ഞാനൊക്കെ 6അര വർഷം ആയി... ഇവിടെ... സ്വപ്നം മാത്രം.... ആഗ്രഹങ്ങളെ മരിച്ചുജീവിക്കുന്നു 👏👏👏ദൈവം കൂടെ ഉണ്ടാകും എപ്പോഴും 🙏🙏🙏🙏🙏💕💕💕💕💕💕

    • @jayeshkc4795
      @jayeshkc4795 3 года назад

      God bless u bro , be happy... njangalund, koode

  • @nazarkappoorath3226
    @nazarkappoorath3226 Год назад +13

    കണ്ണുനിറഞ്ഞവരിൽജ്ഞാനും മുണ്ട് ❤സ്നേഹം അതിനെ തോൽപ്പിക്കുവാൻ ആർക്കും മാവില്ല മക്കളെ

  • @mydreams7091
    @mydreams7091 3 года назад +220

    adipoli ethu pole okke venam friends

    • @anbumakkalay8910
      @anbumakkalay8910 3 года назад

      Okke means.naan tamil.so plz reply.

    • @darkinsta3697
      @darkinsta3697 2 года назад

      @@anbumakkalay8910 antha maathiri aakano frnds

  • @maimoonamoid2333
    @maimoonamoid2333 2 года назад +31

    അതാണ് കുട്ടുകാർ.. എന്റെ കണ്ണ് നിറഞ്ഞു.. സൂപ്പർ..

  • @syamkollam8510
    @syamkollam8510 2 года назад +3

    Woow Friend ship😍😍👍🏻👍🏻💪🏻💪🏻എന്നും ഇപ്പോഴും എല്ലാ കാലത്തും നില നിൽക്കട്ടെ 💪🏻💪🏻🙌🏻🙌🏻👏🏻👏🏻👏🏻

  • @latheefummer7087
    @latheefummer7087 Год назад +5

    ഇതാണ് സ്നേഹം. ഇതാവണം സ്നേഹം.ഒന്നും പറയാനില്ല.പ്രവാസികൾക്ക്❤️👍🙏

  • @kkmusthafa8179
    @kkmusthafa8179 3 года назад +37

    എത്ര തവണ കണ്ടെന്ന് ഒരു പിടിയും കിട്ടണില്ല്യ .....wow

  • @sajeelpunnakkal8915
    @sajeelpunnakkal8915 Год назад +2

    ഇതാണ് ചങ്ങാതി മാര്
    മുമ്പ് കണ്ടിട്ടുള്ളത് ആണെങ്കിലും വീണ്ടും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @mjsthiruvithamcode9865
    @mjsthiruvithamcode9865 3 года назад +39

    He is lucky because his friends are chunkzzz

  • @rashivm3232
    @rashivm3232 2 года назад +2

    സന്തോഷം കൊണ്ട് കരഞ്ഞു...... കാര്യം ഭാര്യ അടുത്തുണ്ടെങ്കിൽ എപ്പോഴു ചൊറിഞ്ഞോണ്ടി രിക്കും.... അപ്പോൾ ദേഷ്യം തോന്നും.... പക്ഷെ...ഇവർ അടുത്തില്ലെൻകിലോ... ഒരു മാതിരി ഭ്രാന്താ...... 👍👍👍

  • @premalathak9256
    @premalathak9256 6 месяцев назад +2

    Pavam ethra mathram sandhoshayi kanum aa Monte friendsine big sellyeutte👌👌👌👌❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍

  • @dreemgirl9281
    @dreemgirl9281 Год назад +1

    സത്യം ആയും കണ്ണ് നിറഞ്ഞു എന്റ ഇക്ക ഗൾഫിൽ ആണ്‌ വല്ലാണ്ടെ miss cheyyunnu

  • @jamsheermoochikkalmoochikk2875
    @jamsheermoochikkalmoochikk2875 3 года назад +4

    ഇതാണ് real frnds നമുക്കും ഉണ്ട് frnds cake മൊത്തം തിന്നുതീർത്തിട്ട് bye പറഞ്ഞ് പോകും പിന്നെ അടുത്ത birthday ക്ക് കൃത്യസമയത്തു എത്തിക്കോളും cake തിന്നാൻ

  • @husnachrchr9017
    @husnachrchr9017 3 года назад +3

    Ivarude nanam kandittu nchanum nanichupoyi....pravasikalk ithokke paranchariyikkan pattatha oru feel thanneyanu..

  • @kunchalankuttykalody834
    @kunchalankuttykalody834 2 месяца назад

    ഇതാണ് ശരിക്കും സർപ്രയ്‌സ്, ഓരോ പ്രവാസിയും കൊതിക്കുന്ന രംഗം
    ഫ്രണ്ട്‌സ് സലാം 🙏

  • @mohammedhashiq2780
    @mohammedhashiq2780 4 года назад +81

    Lucky husband...

  • @sajimathew2772
    @sajimathew2772 7 месяцев назад +2

    കൊതിയാവാണു ഇതുപോലെ ആകാൻ.

  • @thahiranazar5947
    @thahiranazar5947 2 года назад +3

    ഇതൊരു അടിപൊളി സർപ്രസായി കണ്ണ് നിറഞ്ഞു പോയി 🥰🥰🥰🥰

  • @rahulnair9362
    @rahulnair9362 3 года назад +103

    Lucky to have such friends.

  • @christeenanijo354
    @christeenanijo354 3 года назад +37

    Adipoli
    Lucky husband 🥰🥰

  • @askerasker2865
    @askerasker2865 2 года назад +9

    കുട്ടുകാർ 👍👍👍🌹🌹 പൊളിയാന്നേ

  • @thejasp2123
    @thejasp2123 3 года назад +4

    എൻ nanpane പോലെ യാരുമില്ലേ.... 🤩🤩🤩💕💕💕💕💕💕

  • @rishalrishu5804
    @rishalrishu5804 3 года назад +107

    എന്റെ കണ്ണ് നിറഞ്ഞു... എന്റെ ഇക്കയെ ഓർമ വന്നു. ഇക്ക പോയിട്ട് 3 വർഷം ആയി

  • @ImranAli-rl3xr
    @ImranAli-rl3xr 3 года назад +38

    both have lot of emotions but dont know how to express... lot of respect and love from Pakistan

  • @raflmohammed7865
    @raflmohammed7865 3 года назад +26

    He is so lucky!! He have great friends 😍

  • @nimielias3397
    @nimielias3397 3 года назад +19

    Oh kandapol kannu niranju, njnum oru prevaside wife aayath kondakum.. 😘 😍 😊

  • @gracethankachan1157
    @gracethankachan1157 2 года назад +1

    ഈ കൂട്ടുകാരെ ഒരിക്കലും പിരിയരുത് ❤️❤️❤️🌹🌹🌹🌹

  • @thasnita3804
    @thasnita3804 3 года назад +47

    കണ്ണ് നിറഞ്ഞു പോയി കാക്കുനെ വല്ലാതെ മിസ്സ്‌ചെയ്തു 2വർഷം കഴിഞ്ഞു കാക്കു പോയിട്ട്. ഡിസംബർ 17ന് കാക്ക ബർത്ത്ഡേ ആണ്

  • @RafiRafi-wn2ub
    @RafiRafi-wn2ub 3 года назад +3

    Shoo കരഞ്ഞു പോയി.. പൊളി പൊളി പൊളി.... മാസ്സ്

  • @fazalp2241
    @fazalp2241 2 года назад +4

    എന്റെ പൊന്നോ വല്ലാത്ത ഒരു സന്തോഷം😘😍

  • @mohammedhashiq2780
    @mohammedhashiq2780 4 года назад +65

    Great friends

  • @nobelamanda
    @nobelamanda 3 года назад +8

    പാവം.. ചെക്കന്റെ കിളി പോയി...😍😍😍

  • @athulkclt9973
    @athulkclt9973 3 года назад +27

    ഓന് കരയാനും ചിരിക്കാനും പറ്റണില്ല 😍😍

  • @shanimhktr2924
    @shanimhktr2924 3 года назад +33

    ഫ്രണ്ട്സ് ✌️✌️😍😍😍😍

  • @donyjose3203
    @donyjose3203 Год назад +2

    ഇതാണ് യഥാർത്ഥ Friend's 😍❤️

  • @user-mr3bx5ym6s
    @user-mr3bx5ym6s 3 года назад +8

    പാവം ചിരിക്കണോ കരയണോ 😄❤️

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil 2 года назад +2

    Kalakkan video ❤️ Ethanu real priceless emotion

  • @BabuBabu-mi8pv
    @BabuBabu-mi8pv 2 года назад +10

    സുഹൃത്തുക്കൾ സൂപ്പർ ❤️❤️

  • @INAnnRose
    @INAnnRose 3 года назад +15

    Pwoliiii Pwoliii oru rakshayillaaa.......Adipoli chunks and cute couple❣🖤❤🤗😍😘😚

    • @charanjeetsingh8796
      @charanjeetsingh8796 2 года назад

      Khane se Monday to Sunday ho humko bevkuf apni bana sakte saiyaan antaryaami Ho

  • @aswaniaji3194
    @aswaniaji3194 3 года назад +12

    That's true emotions flowing ❤️❤️❤️

  • @nasifmajeed7573
    @nasifmajeed7573 3 года назад +9

    uff കരഞ്ഞു ഒരു സൈഡ് ആയി 😭😭😭💕

  • @stuffmedia99
    @stuffmedia99 3 года назад +6

    കണ്ണ് നിറഞ്ഞവർ undo☺

  • @bharrgawyit9883
    @bharrgawyit9883 3 года назад +14

    I love seeing their shyness😘😘😘😘

  • @naji_07
    @naji_07 2 года назад +1

    ചേട്ടന്റെ ആ നിൽപ്പ് കണ്ടില്ലേ 😂😂 അണ്ടിപോയ അണ്ണാനെ പോലെ 😂😂😂😂 ഇത് കണ്ടപ്പോ വല്ലാത്തൊരു സന്തോഷം

  • @haridasa8765
    @haridasa8765 Год назад +5

    ഭാര്യ പെട്ടെന്ന് വരും വിചാരിച്ചില്ല. അവൻ 🙏🙏👍👍👍👍

  • @sithuskitchen3334
    @sithuskitchen3334 3 года назад +4

    Lucky to have this type of chunk friends✌✌✌👏👏👏😍😍😍

  • @praveenprasad305
    @praveenprasad305 3 года назад +2

    Machaniye ithu anne frds reyali soo much gays 💯💯💯💯💯❤️❤️❤️❤️❤️❤️❤️❤️❤️

  • @saidalavisaidalavi8132
    @saidalavisaidalavi8132 2 года назад +1

    കണ്ണു നിറഞ്ഞു സത്യം 😰😍😍😍😍

  • @rahmathabu6998
    @rahmathabu6998 3 года назад +7

    Aa chettante mukam 💓kandathinte sandhosham aano Atho kaananjathinte sangadam aanoh 😣😍always super couples 👫 Masha Allah.... Live long dears 😻 All the blessings from me... 💕😘

  • @sudheeshs9674
    @sudheeshs9674 2 года назад +1

    ദൈവം നിങ്ങൾക് എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ

  • @vibishnavinayakumar4269
    @vibishnavinayakumar4269 3 года назад +36

    Powlii entem kannu niranju poyii

  • @saranyamahadhev9596
    @saranyamahadhev9596 3 года назад +12

    They are lucky couples, 🥰 friend's you are great... 👏🏼👏🏼

  • @salmanshorts9564
    @salmanshorts9564 2 года назад

    പൊളിച്ചടുക്കി. ഫ്രണ്ട്‌സ് വേറെ ലെവൽ
    വിട്ടു കളയരുത്

  • @safucku8861
    @safucku8861 2 года назад

    Good സർപ്രൈസ്, നല്ല കൂട്ടുകാർ! യാത്രയിൽ ഒരു ബുദ്ധിമുട്ടും ഇല്ലാതെ പ്ലാൻ ചെയ്ത പോലെയൊക്കെ സംഭവിച്ചത് നന്നായി, ഏതെങ്കിലും ഒരുത്തന്റെ ബുദ്ദിയിൽ മറ്റു കുബുദ്ദി ഒന്നും തോന്നാതിരുന്നതും....... 👍👍, അങ്ങനെയെങ്ങാനും സംഭവിച്ചിരുന്നെങ്കിൽ ചിത്രം വേറെ ആകുമായിരുന്നു!നെഗറ്റ്റീവ് ചിന്തി ക്കുകയാണെന്ന് തോന്നരുത്, ഇന്നത്തെ കാലം അങ്ങനെയായത് കൊണ്ട് പറഞ്ഞെന്നേയുള്ളൂ, സോറിട്ടോ...!
    ജീവിതത്തിൽ ഇനിയും ഇതുപോലെ സന്തോഷ ആനന്ദ നിമിഷങ്ങളുണ്ടാവട്ടെ!എന്നാശംസിക്കുന്നു.

  • @deveshd5880
    @deveshd5880 2 года назад +4

    നല്ല കൂട്ടുകാർ
    നന്മകൾ

  • @amalbaijulalettan7784
    @amalbaijulalettan7784 2 года назад

    "Eda nari" ennu vilicha tirich "entaada nari" 😂ennu vilikkunna...nammade koode kattakk koodeyulla chunk koottukarullatha jeevithathil namukk kittiya ettavum valya bhagyam....💯❤❤❤

  • @jawajawa9799
    @jawajawa9799 3 года назад +2

    Super bro

    • @lingeriebeauties2863
      @lingeriebeauties2863 3 года назад

      Hi, How are you 💋 Will you be my friend 💋
      ruclips.net/channel/UCkHuUuek-S-VQkljIpP_2mg

  • @santhoshmathew9984
    @santhoshmathew9984 3 года назад +8

    Such good friends and he was literally blown , not knowing what to say..

  • @Sangeethaschannel
    @Sangeethaschannel 3 года назад +2

    Kannu niranju ....wonderful...
    Happy birthday..

  • @antorich2613
    @antorich2613 3 года назад +5

    Value of friendships.... polie 😍💙

  • @jesujazz
    @jesujazz 3 года назад +43

    Edan frds.....for ever...

  • @shynisamad5731
    @shynisamad5731 3 года назад +1

    Husband gulfil alla ennalum kandappol ariyand kannuniranju... Maranam vareyum santhoshichu onnichu jeevikkan allah thowfeek cheyyattea.. Ameen

    • @abcdone7871
      @abcdone7871 2 года назад

      😘 e 😘 love❤️💔

  • @anascn1421
    @anascn1421 3 года назад +1

    Onnum parayaanilla chankathi wife um poli kidu chunksum........

  • @jayanjayan6012
    @jayanjayan6012 3 года назад +3

    Ithanu pravaasa jeevithathile ettavum valiya gift ❤

  • @sonithomas4369
    @sonithomas4369 9 месяцев назад +1

    ശരിക്കും ഇത് കണ്ടപ്പോൾ കരച്ചിൽ വന്നു

  • @prakashka2521
    @prakashka2521 3 года назад +49

    Eniku ente chundil taniye vanna oru punjiri aayirunoo ithu kandapol

  • @deepaponnu6584
    @deepaponnu6584 2 года назад +2

    കണ്ണ് നിറഞ്ഞു പോയി ❤️❤️❤️❤️

  • @abdulmanaf6508
    @abdulmanaf6508 3 года назад +3

    നീ എന്താ ഇവിടെ ?
    സൂപ്പർ ആയി.

  • @subila1
    @subila1 3 года назад +7

    tat was owsom...i m wit my hubby in dubai...i cnt imagine staying away..praying u both will stay togeter in gulf soon🙏🙏🙏

  • @fathimaitthu6930
    @fathimaitthu6930 3 года назад +2

    😂😂😂😂😂😂😂 nee ntha evidae😂😂😂😂 polichu and u guyzzzz u r the real friends stay blessed and belated happy birthday to u😍😍😍😍😍

  • @shuhadasalih7567
    @shuhadasalih7567 3 года назад +1

    Ee oru video njan yethra thavana kandu yennu ariyilla,yethra kandalum manasinu vallatha oru feel aanu.

  • @shafeersrksrk909srk2
    @shafeersrksrk909srk2 2 года назад +1

    ഇതിൽ കൂടുതൽ എന്ത് പറയാൻ
    ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടാ എന്നല്ലേ ❤❤❤🕋🕋🤲🤲