പടച്ചൊനെ ന്റെമ്മാന്റെ ഖബറിടം വിശാലമാക്കികൊടുക്കണെ. ജീവിച്ചിരിക്കുന്ന എല്ലാ ഉമ്മമാർക്കും ആഫിയത്ത് ഉള്ള ദീർഖായുസ്സ് കൊടുക്കണെ....ആമീൻ എന്റെ ഉമ്മക്ക് എന്റെ 3 പെങന്മാരെക്കാളും കാര്യമായിരുന്നു എന്റെ വൈഫിനെ
സാധാരണ ഭർത്താക്കന്മാർ പറയാതെ വന്ന് surprise കൊടുക്കാറുണ്ട്, ഇതിപ്പോ തികച്ചും വ്യത്യസ്തമായി ചിന്തിച്ച ആ ഉമ്മാക്ക് പടച്ചോൻ ദീർഘായുസ്സ് കൊടുക്കട്ടെ.. ആമീൻ 🤲 കൂട്ടുകാരനും ശൂപ്പർ ആണ് 😂👍
എന്റെ ഇക്കാ ഒന്ന് തോളത്തു കൈ വക്കുമ്പോഴേക്കും മുഖം വീർപ്പിച്ചു പോയ എന്റെ അമ്മായിഅമ്മയെ ഞാൻ ഓർക്കുന്നു 😌....ഈ ഉമ്മ തന്റെ മകനെ കൊണ്ട് കെട്ടിപ്പിടിക്കാൻ ആക്ഷൻ കാണിക്കുന്നു 😍🥰നല്ല ഉമ്മ ♥️😘
njanum ithupole aayirunnu , roomile kalla thendi de alaram kettu unarnnapol manislayi ente kalyanam kazhinjitu illa njan ippalum pravsai aanuithellam oru swpnam mathram aayirunnu ennu
Part 2 ruclips.net/video/4HV9e7gtPGM/видео.htmlsi=MJwo_V3SJz1Nv1PE
ഭർത്താവ് അറിയാതെ ഭാര്യക്ക് പാസ്പോർട്ട് എങ്ങനെയാ മണ്ടാ കിട്ടുക. 😂
@@younusvm5690 bro aytttee avashyam ila bro
ഇങ്ങനെ ഒരു ഉമ്മയെ കിട്ടിയ ആ മകൻ ഭാഗ്യം ചെയ്തവനാണ് ❤😊ma sha allah ❤
Sathyam
Maasha allah
ഈദ് പോലെ യക്കണം ഉമ്മ
Sathym
Kittaan paadaanu. Innginorummaye
പടച്ചൊനെ ന്റെമ്മാന്റെ ഖബറിടം വിശാലമാക്കികൊടുക്കണെ.
ജീവിച്ചിരിക്കുന്ന എല്ലാ ഉമ്മമാർക്കും ആഫിയത്ത് ഉള്ള ദീർഖായുസ്സ് കൊടുക്കണെ....ആമീൻ
എന്റെ ഉമ്മക്ക് എന്റെ 3 പെങന്മാരെക്കാളും കാര്യമായിരുന്നു എന്റെ വൈഫിനെ
Ameen😢
Ente Ummakkum Ennnekkal ishttam Ente Nathooneyan Angenyan vendath
Aameen ente ummayum marichitund ente ummante kabaridam vishalamakane rubbe aameen
Aameen
Aameen
സാധാരണ ഭർത്താക്കന്മാർ പറയാതെ വന്ന് surprise കൊടുക്കാറുണ്ട്, ഇതിപ്പോ തികച്ചും വ്യത്യസ്തമായി ചിന്തിച്ച ആ ഉമ്മാക്ക് പടച്ചോൻ ദീർഘായുസ്സ് കൊടുക്കട്ടെ.. ആമീൻ 🤲 കൂട്ടുകാരനും ശൂപ്പർ ആണ് 😂👍
Aameen
Aameen
Aameen
Aameen കൂട്ടുകാരൻ അല്ല കസിനാണ്😊
@@nishalbinabudullaMm ok
ഇങ്ങനെ ഒരു ഉമ്മയെ കിട്ടാൻ ഭാഗ്യം വേണം മക്കളെ 👍👍👍ആ ഉമ്മാക്ക് ദീർഗായുസും ആഫിയത്തും പ്രധാനം ചെയ്യട്ടെ 🤲🤲🤲
Aameen Aameen Aameen Ya Rabbal Aalameen
മാഷാ അല്ലഹാ 😍 ന്ടെ ഉമ്മച്ചി മകന് കൊടുത്ത് വലിയ സമ്മാനം 😍😍🎉🎉🎉🎉🎉അൽഹംദുലില്ലാഹ് ഉമ്മാക്ക് നല്ലത് വരുത്തനെ 🤲🏻🤲🏻
ആ ഉമ്മാക് ആരോഗ്യത്തോട് കൂടിയുള്ള ദീർഘയുസ് നൽകട്ടെ 🤲🤲
Ameen
Ameen
Aameen
Aameen
Ameen
ഉമ്മാക്ക് ഇരിക്കട്ടെ കുതിര പവൻ ❤️
ആ ഉമ്മ ആണ് ഹീറോ,,, ആ ഉമ്മ യ്ക്ക് ഭഗവാൻ എല്ലാം നന്മകൾ ഉം നൽകട്ടെ 🥰🥰🥰🥰🥰
എന്നും ഹാപ്പി ആയി ഇരിക്കാൻ നാഥൻ തുണക്കട്ടെ ♥️
6.52 ആ ഉമ്മ മകനോട് അവളെ കെട്ടി പിടിക്കാൻ ആംഗ്യം കാണിക്കുന്നു ആരെങ്കിലും കണ്ടോ 🥰👍🏻👍🏻
Yes😊
ഞാൻ കണ്ടു
Kandallo 😍😊
Yes😊
Yes🥺
അൽഹംദുലില്ലാഹ് ആ ഉമ്മാക്ക് അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകട്ടെ ❤❤
മോളെ നിനക്ക് കണ്ണ് thattathrikkate ഇങ്ങനത്തെ ഉമ്മാനെ കിട്ടിയതിൽ ❤️
❤ egana oru ummane kittnam
എന്റെ ഇക്കാ ഒന്ന് തോളത്തു കൈ വക്കുമ്പോഴേക്കും മുഖം വീർപ്പിച്ചു പോയ എന്റെ അമ്മായിഅമ്മയെ ഞാൻ ഓർക്കുന്നു 😌....ഈ ഉമ്മ തന്റെ മകനെ കൊണ്ട് കെട്ടിപ്പിടിക്കാൻ ആക്ഷൻ കാണിക്കുന്നു 😍🥰നല്ല ഉമ്മ ♥️😘
സമാധാനിക്കൂ കൂട്ടിന് ഞാനുംണ്ട്
😂
Sathyam aa..njn um ith pole anubavichavala..hus num njn um orumich T kudikkunnathonum ammayiammakk ishtalla...endo oru thallaya😢
Chila stree kal thannan mattoru streeyude shathru aavunnad..chilarde manasanganaanallo baki ullork nanma undavnado baki ullork sandosham kitnado sahikula..ennal ee umma maasha allah .inganulla orupaad ummamare ini angit kanan sadikatte
@@shafe098makane kettikadirna poree😮
ഞൻ ഇന്ന് ഇതു കണ്ടപ്പോ കണ്ണു നിറഞ്ഞു.ആ ഉമ്മാനെ ഓർത്തു
സൂപ്പർ ഉമ്മ 🥰😘മോളെ നിനക്ക് ഇങ്ങനെ ഒരു ഉമ്മാനെ കിട്ടിയത് നിന്റെ ഭാഗ്യം
ഉമ്മയാണ് താരം...❤️
മക്കളുടെ മനസ്സറിയുന്ന ഉമ്മ....👍🏻👍🏻
Masha allah, ആ ഉമ്മക്കൊരു മുത്തം
😘😘
ആ ഉമ്മാക്ക്ആഫിയത്തുംആരോഗ്യം ദീർഘായുസ്സ് നൽകട്ടെ ആമീൻ
Ith pole ulle ummane kittannam mashaallah mashaallah
പുഞ്ചിരി കൊണ്ട് അല്ലാതെ കണ്ട് തീർക്കാൻ കഴിഞ്ഞില്ല sooopper aayii😍👍
umma ole kattipudikn paranjth ikk ishttpettu....arelum ath shredichoo??👀🙈
Njan kandu. Umma video edukkunnund.❤❤❤❤
Njanum kandu
Masha allah ❤️ onnum parayanilla super umma 💯ennum ningalde sneham nila milkkatte..ummakk dheergayus arogyavm undavatte
🫰
ഇത്ര സ്നേഹം ഉള്ള ഉമ്മ നി ഒരിക്കലും കഴി വിട്ടരുത് പാവം ഉമ്മാ
വല്ലാത്ത സർപ്രൈസ് ആയിപോയീ പഹയാ.........😂😂😂😂😂😂🎉🎉🎉🎉🎉🎉❤. മനസ്സിൽ ലഡുപൊട്ടി 😂😂😂😂😂😂😂👍🏻👍🏻👍🏻👍🏻👍🏻
Evde kanum ithpoloru advanced aya ummaye....masha allah...😍....aa umma avalude kayyil bokka kodkkunnu...avan netti nikkunna tymil avanod avale pidikkan parayunnu umma.. 😘
സൂപ്പർ ഉമ്മയാണ് 👍🏻👍🏻👍🏻👍🏻
അന്തം വിട്ട് കിളി പോയുള്ള ഓന്റെ ആ തൊള്ള കാട്ടൽ വീണ്ടും വീണ്ടും കാണാൻ ഞാൻ ഒരുപാട് പ്രാവശ്യം വീഡിയോ കണ്ടു 🤪🤪🤪🤪
🙌🏻🙌🏻🙌🏻
Kann നിറഞ്ഞു പോയി ummante sneham❤❤
മാഷാ അല്ലഹാ ഉമ്മാക് ദീർകയുസ്സ് ആരോഗ്യം അലഹു നൽകട്ടെ ആമീൻ
Masha Allah ingane oru ummane kittiyadhil nee orupaad bagyavadhiyan allahu arogyathodulla dheergayus nalgatte...
Hug kodukkan umma paranju koduthath😍😍
Mashallha inghane oru ummaye kittan bagyam cheyanam kan thattadhirikate
ഉമ്മാക്ക് ചക്കര 😘😘😘😘.polichu
ഉമ്മ 👌👌🥰🥰
Masha Allah.. 🥰 🙌🏻
അങ്ങനെ ഒരു ഉമ്മയെ കിട്ടിയ അവനാ ഭാഗ്യവാൻ ❤❤
ഇതൊക്കെയാണ് എന്തൊരു happy😃😂കാണുന്ന ഞങ്ങൾക് കൂടി ഒരുപാട് happy 😂😂
Enik orupaad isttaya video❤adipolii
ഉമ്മ നിങ്ങൽ ❤❤❤❤❤❤ഒരു പ്രചോദനം ആവട്ടെ. ഉമ്മമാ ഒരു ummmmmmaaaa🥰
lucky wife ma shaa allah ❤
Ee vedio ethre kandalum bayagara feeling aan adipoli
😊
Aa ummaakk padachavan deergaayus kodukkatte kudumbattin rahamatt nalkane ya allah
❤pravasiyaya ummamark inganeye cheyyan kayiyuuu
ഉമ്മ pwoli masha allah ❤❤❤
നല്ല ഉമ്മയും മക്കളും 🥰🥰🥰
Ningal Bahrainil aano?
Kettipidikkaan action kanich koduthitt video edukkunna umma aanente hero😂
എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല. സന്തോഷത്തോടെ ജീവിക്കട്ടെ
Njanum pinnem pinnem kaanuvayirnnu .ente ikkanod nere onnu mindunnath kandal annu dheshya pedunna ente ikkante ummayude karym orthu poyi
Hai nalla umma marumol lucky girl
Inta Mowne polichu njan Itrakk pratheekshichilla
6:18 ejjadhi mone poli poli🥰🥰
സൂപ്പർ ശാസ്പ്രൈസ് 👍👍👍👍👍🌹🌹🌹🌹❤️
Aaa ummak nallath mathram veruthanee❤❤❤❤
ponnu punnu umma mashaAllah
ഇതിനൊക്കെയാണ് സർപ്രൈസ് എന്ന് പറയുന്നത്. അടിപൊളി .
Thanks 😊
Masha Allah orupad kalam Aa makkalodappam happy aayi jeevikkan padachon vidiyekatte
Supprr Umma mahasha allah
അടിപൊളി ❤️❤️🥰🥰
ഉമ്മച്ചി സൂപ്പർ 👍👍🥰🥰
Masha Allah adipoliiiiiii 🥰
Ingane oru ummane kitan bagyam cheyanam, monum molum
Ummayume monume friendume super
Cousin ann😊
njanum ithupole aayirunnu , roomile kalla thendi de alaram kettu unarnnapol manislayi ente kalyanam kazhinjitu illa njan ippalum pravsai aanuithellam oru swpnam mathram aayirunnu ennu
Nalla umma😍
6:50 Mashaallah Mmaaa🥹♥️
Adipoli ❤️❤️
Mashaallah
മുഖം മറച്ചുവന്ന് കുറച്ചുനേരം സംസാരിക്കണം ആയിരുന്നു എന്നാൽ ഇതിൽ ഏറെ രസം ആയിരുന്നു
Video സൂപ്പർ ❤️✨️
Super performance
Super👍
Ummayan tharam 😘
Super ❤❤❤
എനിക്കും ഇങ്ങനെ എന്റെ ഹസിനെ സർപ്രൈസ് ആക്കണം എന്നുണ്ട്. ബട്ട് എങ്ങനെയാണ് പോവുക എന്നറിയില്ല. ഡീറ്റെയിൽസ് ആരെങ്കിലും പറഞ്ഞ്ഹു തരുമോ
Visit visa എടുത്താൽ നിങ്ങൾക്കു പോകാലോ
@@nishalbinabudulla നാട്ടിൽ നിന്ന് എടുക്കാൻ പറ്റില്ലേ.
എവിടെ നിന്നാണ് എടുക്കേണ്ടത്
@@S3N2creations pattum ഏതെങ്കിലും travel agents വഴി എടുക്കാൻ പറ്റും
ഈ വീഡിയോ ബാക്കി നാളെ വരണം
വന്നിട്ടുണ്ട് ബ്രോ ലിങ്ക് മുകളിൽ ഉണ്ട്
ഒരു പാവം മോൻ athilum nalla umma
Mashallah ❤❤❤
ഭർത്താവ് അറിയാതെ ഭാര്യക്ക് പാസ്പോർട്ട് എങ്ങനെയാ മണ്ടാ കിട്ടുക. 😂
ഏതെരു പ്രവാസിയും ആഗ്രഹിക്കുന്നത്.
Masha allah
Super acthing😏
Umma aarude kudeya gulfil
Inganathe amamyimmane kitiya penn you are lucky.
Masha Allah😊
umma super
Snehamulla umma
Umma❤😘👍
Satym paranjal ariyathe kann niranju
Black kannada araaa ath name
Shabana shemeem❤️
Umma poliya
punjiriyode allathe kand theerkanavilla . i love you umma
ഒരുപാടിഷ്ട്ടായി
ഉമ്മ ❣️😍
ഉമ്മ മോൻ്റെ അടുത്ത് ആണോ
Yes
Athe
@@SareenaRk-x4c ithann ellavarum chodhicha aaaa ummaaaa
Epole video edarillallo
Oru paad pravashyam kandu.vallaatho
ആ ഉമ്മാടെ മനസ്സിൽ മകന്റെ സന്തോഷം മാത്രം അത് എങ്ങിനെ യാണേലും അങ്ങനെ
Shareena നീ സുപ്പാ