ആ കാക്ക; സൂപ്പർ ടൈമിങ്. ആൽഫ്രഡ് ഹിച്ച്കോക്കിന്റെ മൂവികളിലെ പോലെ പെട്ടെന്ന് ഒരു ശബ്ദം! ശരിക്കും വാ ..... എന്നു പറഞ്ഞതു പോലെ! ചർച്ചിന്റെ സൈഡിൽ സ്റ്റെപ്പുകൾ പോലെ കെട്ടിയിരിക്കുന്നത് റീട്ടെയ്നിങ് വാൾ ആണ്. ഉയരം കൂടിയ ഭിത്തിക്ക് കൂടുതൽ ഉറപ്പ് കിട്ടാൻ വേണ്ടിയാണ്. അങ്ങനെ പണിതതു കൊണ്ടാണ് അത് ഇപ്പോഴും കേടു കൂടാതെ നിൽക്കുന്നത്. 💖 സ്നേഹം മാത്രം 💖
ജീവിച്ചിരിക്കുന്ന പ്രേതങ്ങളെ പേടിച്ചാൽ മതി sir, maximum ഭീകരത വരുത്താൻ ശ്രമിച്ചിട്ടുണ്ട്. എന്റെ workshop സെമിത്തേരിക്കു 15meter അകലെ. Overwork വരുമ്പോൾ 1am r 2am ആകും വീട്ടിൽ പോകുമ്പോൾ. എല്ലാ കൂട്ടുകാർക്കും വന്നു പരിശോധിക്കാം
മുറ്റം ഒക്കെ വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രേതങ്ങൾ വേണ്ടത്ര ശ്രെദ്ധ കൊടുക്കുന്നുണ്ട്.... ഒരു ടവൽ അഴയിൽ കിടക്കുന്നു....കുളിയും വൃത്തിയും ഒക്കെ ഉള്ള പ്രേതം തന്നെ....അത് നന്നായി.... 😂
ചേട്ടാ, ഫസ്റ്റ് ടൈം ആണ് "backpackers sudhi" youtube channel കാണുന്നത്. അടിപൊളി. സത്യം പറ ചേട്ടൻ പനി പിടിച്ചോ. ചേട്ടന്റെ പേടി ചിരി 👍. എങ്ങനെ ഒറ്റയ്ക്കു അവിടെ നിന്നു വീഡിയോ എടുത്തു.
സുധി മോനെ, പ്രേതം, ഭൂതം ഒന്നുമില്ലെങ്കിലും ഇങ്ങനെയുള്ള സ്ഥലത്ത് ഒറ്റയ്ക്ക് പോകരുത്. കാട്ട് കള്ളൻ മർ ഉണ്ടാകും. പിന്നെ അവിടെ ആരോ താമസിക്കുന്നുണ്ട്. ആ കാക്ക കരഞ്ഞപ്പോൾ ശരിക്കും പേടിച്ചു പോയി.
Hai Sudhi bro👍👍❤️അങ്ങനെ നമ്മുടെ ചാഭാവത്തിനോട് വിട പറഞ്ഞു പിന്നെ നമ്മുടെ ഫാമിലിയെ ഒരു പാട് സ്നേഹിച്ച ആ കുടുംബതോട് ബൈപറഞ്ഞു പിന്നെ അവർക്ക് നമ്മുടെ ഒരു പാട് ഒരു പാട് നന്ദി 🙏🙏പിന്നെ പോകുന്ന വഴിയിലെ കാഴ്ച്ചകൾ അടിപൊളി പിന്നെ ആ പ്രതാ ബംഗ്ലാവ് അവിടെ ചുറ്റി പറ്റിയുള്ള ചരിത്രം എല്ലാം അടിപൊളി 👍👍❤️ഒന്നും പറയാനില്ല 👍എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️thanks Sudhi bro👍👍❤️❤️🙏
ഏതായാലും ഒരു ഭിക്ഷക്കാരൻ ലുക്ക് ഉണ്ട് പണ്ട് ലൈവിൽ വന്നിരുന്നു എനിക്കെതിരെ കമെന്റ് പറഞ്ഞതാണ് ചോറും കിടക്കാനുള്ള ഇടവും തലേദിവസം തന്നത് എന്റെ ആളായിരുന്നു ,അതിൽ പിന്നെ ഇന്നാണ് കാണുന്നത്.വല്ലപ്പോഴും .....pikolins vibe ഒന്ന് കണ്ടു നോക്കണം ,എങ്ങനെയാണ് വീഡിയോ എന്ന് പഠിക്കാം
ബ്രോ നമ്മുടെ നടൻ ജോജു,, ബൈജു n. നായർ തുടങ്ങിയവർ അവിടെ പോയായിരുന്നു,,, അവർ പേടിച്ചിട്ട് കേറിയില്ല,,ബ്രോ കേറിയല്ലോ ഒരു കുഴപ്പവും ഇല്ല,,,,, അവിടെ നോക്കാൻ ഒരു ജോലിക്കാരൻ ഉണ്ട്,,, അയാളെ സമ്മതിക്കണം
എന്റെ പൊന്നു കൊച്ചെ ഞാൻ 11.30 സേഷമാണ് എല്ലാ ദിവസവും കാണാറ്. ശരിക്കും വല്ലാത്തൊരു സ്ഥലം. മനസ്സിന്നു മാറുന്നില്ല. സത്യം പറ ക൧ച്ചേ നീ അവിടുത്തെ താമസക്കാരനുമായല്ലേ അ വിടെ കറങ്ങിയത്, അയാളുടെ തോർത്തു കൂടി എടുത്തു മാറ്റാമായിരുന്നു😅എന്തായാലും ആ ഹൌസ്കീപ്പർ നല്ല വൃത്തിയുള്ള കൂട്ടത്തിലാ, നന്നായി മുറ്റ൦ ദിവസവു൦ അടിച്ചുവാരുന്നുണ്ട്😊
@@BACKPACKERSUDHI nia tv'യില് ഇന്ന് ഈ സ്ഥലത്തെ കുറിച്ച് ഒരു വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു. അതിൽ മലയാളി യൂട്യൂബർസ് നേരത്തെ വീഡിയോ ചെയ്തിട്ടുള്ള കാര്യം പറഞ്ഞു. അങ്ങനെ സേർച്ച് ചെയ്ത് വന്നതാ🤗 14:29 എന്നാലും ആ കാക്ക😂🤭
നിയ ടി വി യിലെ നോയൽ ബ്രോ യുടെ വീഡിയോ കണ്ടു വന്നതാ
സൂപ്പർ ബ്രോ ❤
😍 ആഹാ അവിടെ ഈ സ്ഥലത്തേ കുറിച്ച് വല്ലതും paranjrunno
@@BACKPACKERSUDHI യെസ് സൂപ്പറ് സ്റ്റോറി ആയിരുന്നു
ഞാനും ❤
Yese too
Njanum
എൻ്റെ പൊന്നു പ്രഭാകരാ😮, ആ കാക്കയുടെ കരച്ചിൽ😲 സുധിയെ സമ്മതിച്ചിരിക്കുന്നു,🙏👍👍 പിന്നെ കുളിയും നനയും ഉള്ള പ്രേതമാണ്, അഴയിൽ തോർത്ത് നനച്ചു വിരിച്ചിട്ടുണ്ട്😂😂
😁 ഇനി ഇപ്പോ വല്ല മലയാളി പ്രേതവും ആണോ
@@BACKPACKERSUDHI 😂😂 ആണോ 🤔🤔
ഞാൻ ആദ്യമായി സുധി യുടെ വീഡിയോ കാണുന്നത് 👌👌👌
ഇനി എന്നും ഉണ്ടാവണെ
ഞാനും ആദ്യം ആയാണ് കാണുന്നത്
Super❤
ഡിക്ടറ്റീവ് sudhi രാത്രിക്കുമുൻപ് അവിടുന്ന് സ്ഥലം വിട്ടോ അവിടുത്തെ കാക്ക ക്കു പോലും വറേ സൗണ്ട് ആണ് 😊
അത് കരഞ്ഞ് എൻ്റെ ജീവൻ കളഞ്ഞേനെ
@@BACKPACKERSUDHI 🎉🎉pyr bbye bhul
@@BACKPACKERSUDHI😂
ആ കാക്ക; സൂപ്പർ ടൈമിങ്. ആൽഫ്രഡ് ഹിച്ച്കോക്കിന്റെ മൂവികളിലെ പോലെ പെട്ടെന്ന് ഒരു ശബ്ദം! ശരിക്കും വാ ..... എന്നു പറഞ്ഞതു പോലെ!
ചർച്ചിന്റെ സൈഡിൽ സ്റ്റെപ്പുകൾ പോലെ കെട്ടിയിരിക്കുന്നത് റീട്ടെയ്നിങ് വാൾ ആണ്. ഉയരം കൂടിയ ഭിത്തിക്ക് കൂടുതൽ ഉറപ്പ് കിട്ടാൻ വേണ്ടിയാണ്. അങ്ങനെ പണിതതു കൊണ്ടാണ് അത് ഇപ്പോഴും കേടു കൂടാതെ നിൽക്കുന്നത്.
💖 സ്നേഹം മാത്രം 💖
കാക്ക ശരിക്കും പേടിപ്പിച്ചു 👍
സമ്മതിച്ചു മോനേ... ഒറ്റക്ക് ആ സെമിതേരിയിൽ...😮😮😮😮
😁🤕 അവിടെ എത്തിയപ്പോഴാ ഞാൻ ഒറ്റക്കെ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞത്
❤only
@@BACKPACKERSUDHI😅
ജീവിച്ചിരിക്കുന്ന പ്രേതങ്ങളെ പേടിച്ചാൽ മതി sir, maximum ഭീകരത വരുത്താൻ ശ്രമിച്ചിട്ടുണ്ട്. എന്റെ workshop സെമിത്തേരിക്കു 15meter അകലെ. Overwork വരുമ്പോൾ 1am r 2am ആകും വീട്ടിൽ പോകുമ്പോൾ. എല്ലാ കൂട്ടുകാർക്കും വന്നു പരിശോധിക്കാം
മുറ്റം ഒക്കെ വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രേതങ്ങൾ വേണ്ടത്ര ശ്രെദ്ധ കൊടുക്കുന്നുണ്ട്.... ഒരു ടവൽ അഴയിൽ കിടക്കുന്നു....കുളിയും വൃത്തിയും ഒക്കെ ഉള്ള പ്രേതം തന്നെ....അത് നന്നായി.... 😂
സൂപ്പർ വീഡിയോസ് കളർഫുൾ കാഴ്ചകൾ so പ്രേത ഗ്രാമാം അടിപൊളി,,,,,,,,,,
Thank you ♥️
നല്ല ഒരു കഥയും അതിനു പറ്റിയ സ്ഥലവും സൂപ്പർ
അതേ
Ninnae sammathichirikkunnu. Ethayal ethupolulla sthalathu pokinbhol nee viswasikkunna mathagradhangalum kail karuthuka. Best wishes.
ഒറ്റയ്ക്ക് പോയിട്ട് പനി പിടിച്ചോ ?? പുതിയ കാഴ്ചകൾ ഗംഭീരമാകുന്നു.. 👍👍👍
ശരിക്കും hunated place അണ്...but nalla peacefull atmosphere.gutz sammathichirikkanu
അതേ
കുമാരേട്ടാ. എന്റെ. കുമാരേട്ടാ...... 🙄🙄🙄🙄🙄. പൊളിച്ച്. മോനെ. പകലാണെങ്കിൽപോലും രാത്രിയുടെ. നിശബ്ദതയിൽ. ❤മാത്രം സുധി. എറണാകുളം.
പേടി ഒന്നും വേണ്ട... ഓടിയ മതി 😁
എന്റെ പൊന്നു സുധി കാക്കയ്ക്കു പോലും പ്രേത ശബ്ദം അവിടെ നില്ക്കണ്ട വേഗം പോകു ഗോഡ് ബ്ലെസ് യൂ സ്നേഹം മാത്രം❤
🥰🥰❤️
ചേട്ടാ, ഫസ്റ്റ് ടൈം ആണ് "backpackers sudhi" youtube channel കാണുന്നത്. അടിപൊളി. സത്യം പറ ചേട്ടൻ പനി പിടിച്ചോ. ചേട്ടന്റെ പേടി ചിരി 👍. എങ്ങനെ ഒറ്റയ്ക്കു അവിടെ നിന്നു വീഡിയോ എടുത്തു.
എടുത്ത് പോകുന്നത് അല്ലേ
പേടിയോ എനിക്കോ?🧛🧟🦹 ചെറിയ ഭയം , വിറയൽ എന്നു മാത്രം അല്ലെ സുധി
😁😁🤕 പുറത്ത് കാണിക്കൂല
Intersting episode Sudhi.... super...👌👌👌👍👍👍❤️❤️❤️
Thank you so much 🥰
Vedeo tension nodeyanu kandath enik egneyulla sthalgaloke kannan byangara..intrestanu..sudhyde dhaiyryam kollam...
Great job..... Super story..... 👌👌👌സമ്മതിച്ചു..... 👏👏👏👏
Thank you so much ❤️
Chimarinu.dapor to anu
സുധി മോനെ, പ്രേതം, ഭൂതം ഒന്നുമില്ലെങ്കിലും ഇങ്ങനെയുള്ള സ്ഥലത്ത് ഒറ്റയ്ക്ക് പോകരുത്. കാട്ട് കള്ളൻ മർ ഉണ്ടാകും. പിന്നെ അവിടെ ആരോ താമസിക്കുന്നുണ്ട്. ആ കാക്ക കരഞ്ഞപ്പോൾ ശരിക്കും പേടിച്ചു പോയി.
ഞാനും പേടിച്ചു
Enik prathatheyane epol ezttam athakumpol e manusharepole akillalo
കാഴ്ചകൾ വേറിട്ടതാക്കുന്നുണ്ട് സുധി ❤ ഇനിയും പ്രതീക്ഷിക്കുന്നു
ഇന്ത്യ ചൈന അതിർത്തി ഗ്രാമങ്ങളെ പറ്റി അറിയാൻ താല്പര്യം ഉണ്ട്✌️❤
തീർച്ചയായും
Ninakku varunna vazhiyil kazhinja thavana tent adicha ah roof top veettil kayari oru nandi vakku parayamayirunnu. vanna vazhi marakkunnthu nallathalla.
♥️❤️
Super and excited episode ❤❤
Thank you ♥️
ആദ്യമായാണ് ബ്രോയുടെ വീഡിയോ കാണുന്നത്.... ഭീതിയും തമാശയും ഒന്നിച്ചു ചേർത്ത് നല്ല രസംകൂട്ടി ചോറുണ്ട ഒരു ഫീൽ 🥰🥰🥰😄😄😄 sub and like ചെയ്തു👍👍ഞാനുമുണ്ട് ❤
First time aanu bro yude video kaanunnath sherikkum pedi thonnipoyi super location
Thank you so much 🥰
Views koottanae.... subscribersae....chearukkan orupad kasttapedunnundu....love u bro....
Love you
അടിപൊളി മക്കളെ 👌
Bro adipoli aaannu mind unhappy aaayirukumbol bro video kannumbol valatha postive ❤❤❤❤❤❤
ഒരുപാട് സന്തോഷം ബ്രോ ഈ വാക്കുകൾ ഒക്കെ കേൾക്കുമ്പോൾ
ഇത് കലക്കി ❤❤
Thank you ♥️
Hai Sudhi bro👍👍❤️അങ്ങനെ നമ്മുടെ ചാഭാവത്തിനോട് വിട പറഞ്ഞു പിന്നെ നമ്മുടെ ഫാമിലിയെ ഒരു പാട് സ്നേഹിച്ച ആ കുടുംബതോട് ബൈപറഞ്ഞു പിന്നെ അവർക്ക് നമ്മുടെ ഒരു പാട് ഒരു പാട് നന്ദി 🙏🙏പിന്നെ പോകുന്ന വഴിയിലെ കാഴ്ച്ചകൾ അടിപൊളി പിന്നെ ആ പ്രതാ ബംഗ്ലാവ് അവിടെ ചുറ്റി പറ്റിയുള്ള ചരിത്രം എല്ലാം അടിപൊളി 👍👍❤️ഒന്നും പറയാനില്ല 👍എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️thanks Sudhi bro👍👍❤️❤️🙏
Bro thank you ♥️
Awesome man....
🥰🥰♥️
Adipoli orupadsneham mone God bless you
Sneham mathram
നല്ലൊരു പ്രേതത്തിനെ കാണാൻ കൊതിച്ചിരുന്ന എന്നെ നീ നീരാശപ്പെടുത്തി .
വണ്ടി പഞ്ചറായാൽ എന്തു ചെയ്യും തന്നെ ഒട്ടിക്കാൻ അറിയുമോ അതിനുള്ള ടൂൽ സ് ഒക്കെയുണ്ടോ ഒരാൾ കൂടി ഉണ്ടായിരുന്നെങ്കിൽ എല്ലാം കരുരി വേണം പോകാൻ ഗുട്ട് ബൈ
Super good job god bless you
❤️
വായോ.........❤
🥰🥰❤️
Sudhi സത്യത്തിൽ പേടി തോന്നി പോയി such ആ beautiful location.. You are great.. ❤️❤️❤️❤️❤️
🥰🥰❤️
Interesting video chetta😮
Thank you ♥️
ഏതായാലും ഒരു ഭിക്ഷക്കാരൻ ലുക്ക് ഉണ്ട് പണ്ട് ലൈവിൽ വന്നിരുന്നു എനിക്കെതിരെ കമെന്റ് പറഞ്ഞതാണ് ചോറും കിടക്കാനുള്ള ഇടവും തലേദിവസം തന്നത് എന്റെ ആളായിരുന്നു ,അതിൽ പിന്നെ ഇന്നാണ് കാണുന്നത്.വല്ലപ്പോഴും .....pikolins vibe ഒന്ന് കണ്ടു നോക്കണം ,എങ്ങനെയാണ് വീഡിയോ എന്ന് പഠിക്കാം
കണ്ടു നോക്കാം 🥰👍
സൂപ്പർ❤❤❤❤ അടിപൊളി❤❤❤ സ്നേഹം മാത്രം❤❤❤
സ്നേഹം മാത്രം
Excellent So beautiful Amazing 🎉
🥰🥰❤️
സുധി, വീഡിയോ അടിപൊളിയാകുന്നുണ്ട്.❤
Thank you ♥️
എന്റമ്മോ പേടിച്ചു ചത്തു. Super episode and wonderful place.
🥰🥰😍
Ayyoo prathem odikoo😂🏃♂️🏃♂️🏃♂️
Adipoli sthalam ottakk ividestay cheyyanam polikkum 😂😂😂
അതേ അതേ😁
ഓ രോമാഞ്ചം വന്നു 😳👍
അപ്പോ പ്രേതം
വഴി തെറ്റി പോകല്ലേ ബ്രോ കൊള്ളാം 💕 dear 👍
ബ്രോ നമ്മുടെ നടൻ ജോജു,, ബൈജു n. നായർ തുടങ്ങിയവർ അവിടെ പോയായിരുന്നു,,, അവർ പേടിച്ചിട്ട് കേറിയില്ല,,ബ്രോ കേറിയല്ലോ ഒരു കുഴപ്പവും ഇല്ല,,,,, അവിടെ നോക്കാൻ ഒരു ജോലിക്കാരൻ ഉണ്ട്,,, അയാളെ സമ്മതിക്കണം
എല്ലാ കമന്റ്റിനും replay കൊടുക്കുന്ന സുധി ചേട്ടൻ 🫂🫶
🥰🥰
കിടു ഇൻട്രോ 👍🏽
Thank you ♥️
Super episode
Thank you ♥️
Super.
🥰🥰❤️
Super sudhi
Thank you ♥️
Ninne sammathicheda 🙏🏻😁
അടിപൊളി പരിപാടി... 👍good👍
Thank you
You are so bold n brave than you think bro.
Hai sudhi പ്രേതഗ്രാമത്തിൽ കാണാം ok👍👍👍
😁😁കാണാം
സുധി അങ്ങനെ കളർ ആകട്ടെ സ്നേഹം മാത്രം
🥰🥰
Eantea ponnoo 😮😮😮😮😮😮
🥰🥰🥰❤️
Ini prethangal thanneyano adichuvary vrithiyakunnad
അങ്ങനെ ആണേൽ നല്ല പണി അറിയാവുന്ന പ്രേതങ്ങള
😮
@@BACKPACKERSUDHI😂
പൊളിച്ചു മോനെ... 👌🙏🙏👏👏
Thank you ♥️
super/bro👍👍👌👌
🥰♥️
ഹയോ.... പേടിച്ചുപോയി..🌚🤑👻
ഞാനും
Interesting ❤️
🥰🥰♥️
Supper episode sudhi
Thank you ♥️
😮😮
സൂപ്പർ 👍😄
😁😁
സ്നേഹം മാത്രം 🥰🥰
സ്നേഹം മാത്രം ❤️🥰
You have very good smile 😊
Thank you 😁😁
Pretham kazhuki unagan ittekunna mund .......😜
😁🤣
Bayanakamaya oru andhareeksham
❤️🥰
Raathri aakunnathinu munne vitto.ellenkil aalu koodum.
കൂടി
Great job 😮😮
🥰❤️
❤❤❤calarful
Thank you ♥️
Ji ji se .
❤😊
We are lucky to visit such a beautiful place. thank you Sudhi
Thank you so much 🥰♥️
എന്റെ പൊന്നു കൊച്ചെ ഞാൻ 11.30 സേഷമാണ് എല്ലാ ദിവസവും കാണാറ്. ശരിക്കും വല്ലാത്തൊരു സ്ഥലം. മനസ്സിന്നു മാറുന്നില്ല. സത്യം പറ ക൧ച്ചേ നീ അവിടുത്തെ താമസക്കാരനുമായല്ലേ അ വിടെ കറങ്ങിയത്, അയാളുടെ തോർത്തു കൂടി എടുത്തു മാറ്റാമായിരുന്നു😅എന്തായാലും ആ ഹൌസ്കീപ്പർ നല്ല വൃത്തിയുള്ള കൂട്ടത്തിലാ, നന്നായി മുറ്റ൦ ദിവസവു൦ അടിച്ചുവാരുന്നുണ്ട്😊
അങ്ങനെ ഒരു താമസക്കാരൻ ഇപ്പോഴും അവിടെ ഇല്ല
@@BACKPACKERSUDHI പിന്നെ ആ തോർത്ത് ഏതാ?
Ingalku Athoru Home Stay Service Ayi Matti Avide Koodan Padille
ഓടി രക്ഷപെട്ടോ....
കാക്കേടെക്കെ ശബ്ദം കേട്ടോ 🥵
അതേ അതേ
Supper
Thank you
Rathri 2 manikanu njan ithu kanunnathu appo aa kakka
ഇത് കലക്കി അടിപൊളി👍❤️
Thank you ♥️
Super
♥️🥰🥰
Njan ithinte adutha thamasikunne..
💪👍
ഞാൻ വായിച്ചിട്ടുണ്ട്.
നോവൽ പേര് അത് തന്നെ അല്ലേ
Njane kandullu njan mathrame kandullu 🏃🏃🏃
😁😁😁
RAATRY...PRETAME...KOODE...VARUME
😁😁
കെട്ടിടത്തിനു ബസ്മെന്റ് സപ്പോർട് കൂട്ടിയാൽ ചുമര് കൾക്ക് ഡബിൾ സ്‌ട്രോങ് കിട്ടും ❤🙏
Thank you for the information
മച്ചാനെ..... 😍👍
Hai hai
ഹൈ സുധി പൊളിച്ചു ❤👍
Thank you ♥️
സ്നേഹം മാത്രം ജയ് ഹിന്ദ്👍👍👍👍👍👍🍁🍁🍁🍁🍁💐💐💐💐💐💐
സ്നേഹം മാത്രം
ബ്രോ നമിച്ചു😇
സ്നേഹം മാത്രം
എന്റെ പൊന്നു സുധി കാക്ക് പോലും പ്രേ ത ശ ബ് ദം കൂടുത ൽ അവിടെ നില്ക്കണ്ട തിരിച്ചു പോകു ഗോഡ് ബ്ലെസ് യു സ്നേഹം മാത്രം❤
വേഗം പോകാം
Actually you need to bring professional para normal investigators with you when you go to haunted places like this.
Next time we can try
Anyone after watching video from NIA tv?
🙌👍
🤔 എന്താ സംഭവം
@@BACKPACKERSUDHI nia tv'യില് ഇന്ന് ഈ സ്ഥലത്തെ കുറിച്ച് ഒരു വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു. അതിൽ മലയാളി യൂട്യൂബർസ് നേരത്തെ വീഡിയോ ചെയ്തിട്ടുള്ള കാര്യം പറഞ്ഞു. അങ്ങനെ സേർച്ച് ചെയ്ത് വന്നതാ🤗 14:29 എന്നാലും ആ കാക്ക😂🤭
ബംഗ്ലാവിന്റെ ചുമരിൽ മാർബിളിൽ എന്താണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കാണിക്കാമായിരുന്നു. അത് വളരെ പ്രധാനമാണല്ലൊ?
Dee purakel aro ondallo😂
ചുമ്മാ
Film shutting best area
Yess
Nice 30 mts time akane
ആക്കാം
അയ്യോ ഞാൻ മാത്രം പേടിച്ചില്ലല്ലോ..ഡേഷ്....