Njan eee phone Kuwait il ninne vangi one month ayitte use cheyunde GCC yil nerathe ee phone launch ayathe Anne ... Ethil kurache issue unde... 1 st heating issue nallapole unde athe sim ette use cheyumpol Anne .. WiFi connect cheyithe use cheyuvanel kuzhppam ella... 2 nd camera below average Anne .. night photo katta shokam anne waste Anna thanne parayam 3rd sim ette use cheyuvanel charge nalla reethiyil drainage avunde normal ue cheyithal polum oru 6-8 hr nikku one day minimum 2,3 tym charge cheyanam... WiFi use annel kuzhppam ella 1.5 day sugam ayitte charge nikkum....
Almost ella moto phoneum use cheyth kurach kainjal battery drain aavum. Pinne motoyude main camera ozike ulla cam okke shokam aan, like ultra wide, night photography etc. A moto user.
കഴിഞ്ഞ വർഷം എടുത്ത moto g 54 5G ഫോണിന് നെറ്റ്‌വർക്ക് ഇഷ്യൂ ഉണ്ട്😢 ( ഒക്ടോബർ അപ്ഡേറ്റ് ന് ശേഷം )...... കോൾ വിളിക്കുന്ന ആൾക്ക് റിങ് ചെയ്യും പക്ഷെ എനിക്ക് കാണിക്കുന്നില്ല... ചിലപ്പോൾ പുറത്തേക്ക് വിളിക്കാൻ പറ്റുന്നില്ല.. മിക്കപ്പോഴും നെറ്റ് കിട്ടുന്നില്ല... പിന്നെ പല പ്രാവിശ്യം ഫോൺ ഹാങ് ആകുകയും ചെയ്തു. ഈ ഡിസംബർ അപ്ഡേറ്റ് ന് ശേഷം ഏകതേശം ശരി ആയി . പൂർണമായി ശരി ആയിട്ടില്ല... മോട്ടോ ഫോൺ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നവരോട് - ഒരു അപ്ഡേറ്റ് വന്ന് കഴിഞ്ഞാൽ ചിലപ്പോൾ 2 മാസം കഴിഞ്ഞാൽ ആണ് അടുത്തത് വരുന്നത്... ഇതുപോലെ വല്ലതും വന്നാൽ 2 മാസം ഒക്കെ 3G ആയി ഇരിക്കേണ്ടി വരും. ബാക്കി overall ഫോൺ കൊള്ളാം
Only two porayma moto g35 5g available in india only 4gb ram and os updates only 1 year adhum koodi 8gb ram 2 year os updates koduthal moto g35 5g para parakkum budget phonil 2024-25 best selling mobile phones avum moto ..💯guaranteed..then no one can beat moto..I hope tomorrow moto wil show some surprise 8gb ram 128 gb variant..pinne pidicha kittilla moto-ye sure..there is 8gb 128,8gb256 variants available in dubai ..moto always given surprises..
Moto g 85 eduthu dubail ninnum eduthu 2month kazhinju natil ethi oru 1 month use chaith ippol charger connect chaith switch on akiyal appo phone off akum pinne on akane phone randu adi koduthu power button long press cheyyanam appol on akum...phone on ayi irikumpol charger connect chaithal phone off ayipokunnu ..
ഞാൻ ഒരു മോട്ടൊ വാങ്ങി ഒരു വർഷം കഴിയുമ്പോഴേ ത്തേക്കും ചാർജ് കയറാതെയായി മലപ്പുറം ജിലയിൽ എവിടെയും സർവീസ് ഇലു അവസാനം എറണാകുളത്തേക്ക് കൊറിയ റായി അയച്ചു ഒരു വർഷമായി ഇന്ന് വരെ തിരിച്ചു വന്നില്ല അതാണ് മോട്ടൊ
Moto g 73. Aanu ഞാൻ use ചയ്യുന്നത് dialer ആണെങ്കിൽ ഗൂഗിൾ എനിക്ക് call history time കൂട്ടാൻ ഞാൻ എണ്ട് ചെയ്യണം moto dialer install chayyan പറ്റുമോ redmie ഫോൺ ഒക്കെ കോൾ ഹിസ്റ്ററി 5 year ആയാലും delate അവില്ല
12k ഇതിൻ്റെ 6Gb 128Gb കിട്ടും. Oh ithu G35 ആയിരുന്നോ. കണ്ടിട്ട് G45 പോലെ ഉണ്ട്😮. G45 ill ഹെഡ്സെറ്റ് connect ചെയ്യത്തെ FM radio Play ചെയ്യാം. ബ്ലൂടൂത്ത് വഴിയും play ചെയ്യാം😊. 😊
ഫോണിനു corect match ആയിട്ടുണ്ട് phn clr.Oru pacha പാൻ്റും പച്ച നിക്കറും ettu kanikamairinnu 👌👌👌
Njan eee phone Kuwait il ninne vangi one month ayitte use cheyunde GCC yil nerathe ee phone launch ayathe Anne ... Ethil kurache issue unde...
1 st heating issue nallapole unde athe sim ette use cheyumpol Anne .. WiFi connect cheyithe use cheyuvanel kuzhppam ella...
2 nd camera below average Anne .. night photo katta shokam anne waste Anna thanne parayam
3rd sim ette use cheyuvanel charge nalla reethiyil drainage avunde normal ue cheyithal polum oru 6-8 hr nikku one day minimum 2,3 tym charge cheyanam... WiFi use annel kuzhppam ella 1.5 day sugam ayitte charge nikkum....
Thankz bro
Thank you for sharing this bro, ഒരുപാട് പേർക്ക് ഉപകരിക്കും
9999rs dslr veno 😂😂😂
@@_shahbaz_shaz aniyaaa oru maniyam Ayitte ullathankilum venam.. nyt pic aduthal kure white color mathram kanam allathe onnum ella day tym annel okay
Almost ella moto phoneum use cheyth kurach kainjal battery drain aavum. Pinne motoyude main camera ozike ulla cam okke shokam aan, like ultra wide, night photography etc.
A moto user.
കഴിഞ്ഞ വർഷം എടുത്ത moto g 54 5G ഫോണിന് നെറ്റ്‌വർക്ക് ഇഷ്യൂ ഉണ്ട്😢 ( ഒക്ടോബർ അപ്ഡേറ്റ് ന് ശേഷം )...... കോൾ വിളിക്കുന്ന ആൾക്ക് റിങ് ചെയ്യും പക്ഷെ എനിക്ക് കാണിക്കുന്നില്ല... ചിലപ്പോൾ പുറത്തേക്ക് വിളിക്കാൻ പറ്റുന്നില്ല.. മിക്കപ്പോഴും നെറ്റ് കിട്ടുന്നില്ല... പിന്നെ പല പ്രാവിശ്യം ഫോൺ ഹാങ് ആകുകയും ചെയ്തു. ഈ
ഡിസംബർ അപ്ഡേറ്റ് ന് ശേഷം ഏകതേശം ശരി ആയി . പൂർണമായി ശരി ആയിട്ടില്ല...
മോട്ടോ ഫോൺ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നവരോട് - ഒരു അപ്ഡേറ്റ് വന്ന് കഴിഞ്ഞാൽ ചിലപ്പോൾ 2 മാസം കഴിഞ്ഞാൽ ആണ് അടുത്തത് വരുന്നത്... ഇതുപോലെ വല്ലതും വന്നാൽ 2 മാസം ഒക്കെ 3G ആയി ഇരിക്കേണ്ടി വരും.
ബാക്കി overall ഫോൺ കൊള്ളാം
Same avasthaa😢
Ok aakuvo bro
Only two porayma moto g35 5g available in india only 4gb ram and os updates only 1 year adhum koodi 8gb ram 2 year os updates koduthal moto g35 5g para parakkum budget phonil 2024-25 best selling mobile phones avum moto ..💯guaranteed..then no one can beat moto..I hope tomorrow moto wil show some surprise 8gb ram 128 gb variant..pinne pidicha kittilla moto-ye sure..there is 8gb 128,8gb256 variants available in dubai ..moto always given surprises..
Nice but front camera pora but budget nokumbo ok an🙌🏼
അത്യാവശ്യം നല്ലൊരു ഫോൺ ആണ് ആ പൈസക്കുള്ള മുതൽ ഉണ്ട്👍🏼
Njn moto g34aann use cheyunnath.. 10month aayi.. Ith vareyum oru kuzhappavum illa.. Just bgmi kalikkarund 👍..
Njn moto e40 8 k phone with 3 years using atinte koode bgmi um kalikunund my acc level 70
Bro calligil nammale parayunnathe kelkathe verunn preshnam ondo ente phonine onde.... Ente phonine mathram ahno prblm anonn ariyan arunnu
@amaldev8626 no... Anikk angane oru prashnavum ith vare illa bro
Nanum 7 month aayi
@@One_three_vlogz aah okay bro
Moto Users👇🏻
❤🎉
G42
Motorola s22 ultra 🎉
Moto g24 power
g34
എല്ലാമുണ്ട് പുഷ്‌പ്പക് എന്നാൽ ചിലതോ ഇല്ലില്ല😅
നല്ല വിലയും ഇല്ല😅
ആവിലക്ക് ബെസ്റ്റ്
10k price 4k camera support ulla phone ohhh 😮😮 evdee chella phones 20k price pollum 4k support ella .😐
Ath sathiyama🤣
Athum irakunath Moto thana 😅 Moto g85
My 22k price mobile
2k 30fps video
@@Area-gaming-gg Seems like Infinix
@@Johny-q5r no
Samsung galaxy A22 5g
Moto g 85 eduthu dubail ninnum eduthu 2month kazhinju natil ethi oru 1 month use chaith ippol charger connect chaith switch on akiyal appo phone off akum pinne on akane phone randu adi koduthu power button long press cheyyanam appol on akum...phone on ayi irikumpol charger connect chaithal phone off ayipokunnu ..
motto G62 is great experience, I bought it @RS-14000 . really awesome experience (one year user experience)
കഴിഞ്ഞ 5 വര്‍ഷമായി moto g9 plus phone use ചെയ്യുന്നു.. ഇപ്പോഴും നല്ല performance ആണ്.. ❤
25000 roopa budget nd. Nalla camera + gaming venam etha nallath
Iqoo z9
@@ancileditingsthats 20k
Realme p2 pro best camera phone frond back 4k
SD 7 jen2 proseser 674441undutu score
12 gb512 offer price24999
Poco F7 super phone under 30 thousand rupees only Snapdragon 8 gem 3 2K display 6500 MH battery 90 watt charger renaissan on January 1st
120fps kitto?@@ancileditings
Itel color 5G
Rate -8999
4+4+128
100 days screen replacement
50 mp camera
Finger & face unlock
Moto Specs 😎 Moto After Sale Support 🤡
Moto bugs😱
ഞാൻ ഒരു മോട്ടൊ വാങ്ങി ഒരു വർഷം കഴിയുമ്പോഴേ ത്തേക്കും ചാർജ് കയറാതെയായി മലപ്പുറം ജിലയിൽ എവിടെയും സർവീസ് ഇലു അവസാനം എറണാകുളത്തേക്ക് കൊറിയ റായി അയച്ചു ഒരു വർഷമായി ഇന്ന് വരെ തിരിച്ചു വന്നില്ല അതാണ് മോട്ടൊ
ഒരു കുറ്റവും പറയാനില്ല. ഈ പൈസക്ക് എന്തുകൊണ്ടും worth ആണ്.😮😮😮
എന്തങ്കിലും കുറ്റം പറയാൻ നോക്കിയിട്ട് ഒന്നും കാണുന്നില്ല 😂😂.
🔥🔥🔥🔥🔥🔥
No gallery and file manager
6.67 ഇഞ്ച്
Bezeless LCD display 🔥🔥❤️❤️
Safe n set❤️
oru nalla processerum koodi ondayirunkil...!😮💨
Ellam nallath aan until that Unisoc Come😢😢
💯
please do a video of comparison between Moto G45 and Moto G35. It's recommented..
ഞാൻ വാങ്ങി 2 വീക്ക് മുന്നേ... Good എക്സ്പീരിയൻസ് 👍🏻👍🏻
NFC undo
@@muhammadfasilm6483 under 10kyilo entha bro chodikunnay
Ha ha ha 🤣
ഫോൺ അതിനു ഇറങ്ങീല്ലല്ലോ. 16 നു launch ആകുന്നതല്ലേ ഒള്ളു 😂
there is realme 70x 5g (8-128gb) for 11400 , with dimensity 6100+ cpu , on amazon which seems better . Only draw back is camera no wide and 4k
Moto g34 ahne ithilum nallathe gaming ahne
എല്ലാം ഉണ്ട് പക്ഷേ serviceinte കാര്യം വരുമ്പോൾ 😌
Thrissur und 😌😁
ഇടുക്കിയിൽ ഉണ്ട്
പന്തളം ഉണ്ട്
കാലിക്കറ്റ് ഉണ്ട് ബേബി ഹോസ്പിറ്റലിന്റെ aduth
G 54 moto എടുത്തിട്ടു 5 മാസം ആയി സൂപ്പർ. 👌👌👌👌
Itel color 5G 4+4+128 5G 8999,5000 mah 18w charging 50 mp camera finger&face unlock.
ഇയാളെ വീഡിയോ kandit flipkart il keri moto g 35 order അകിയതാണ് ഞാന്.heating problem.charging speed ila. display dot.
എന്തൊരു മനുഷ്യന് ഇയാൽ
മോട്ടോ value for money 👍
Moto g 45 🔥 best aan
With snapdragon 6s Gen 3 🔥
My phn ❤
Motrola g04 ബാങ്ങി internet very slow എപ്പോഴും ലോഡ് ചെയ്തു കൊണ്ടിരിക്കും.
ഡിസ്പ്ലേ യുടെ കാര്യത്തിൽ സാംസങ്ങിനെ കടത്തിവെട്ടി ഈ റേറ്റിൽ സാംസങ് കൊടുക്കുന്നത് warer drop notch ഉള്ള ഫോൺ ആണ് ആ കാര്യത്തിൽ മോട്ടോ പൊളി 🔥
All round this best option 👍
Pratap bro video voice ശരിയല്ല leftil ആണ് sound കൂടുതൽ , കുറച്ച് വീഡിയോസ് ആയി ഇങ്ങനെ ആണ് ഒന്ന് ശ്രദ്ധിക്കണം എനിക്ക് അരോചകമായി തോന്നി.
കിടിലൻ 🔥
1:45 Entho thakararu pole 😂
Eyy😂
വളരെ ഫാസ്റ്റ് ആയ്ട്ട് സമയം വരെ മാറ്റീട്ട്ണ്ട് ചെങ്ങായി 🤣🤣🤣🤣🤣🤣🤣🤣🤣
ഈ വീഡിയോ കാണുന്ന same ഫോൺ.... സൂപ്പർ...... ഫോൺ
Heating undo bro
Ellam super..
But, Unisoc Processor .. poyi 😂
Unisoc kandappo thanne video nirthi
Nalla phone aanu... 3 months aayi use cheyyunnu
Engane und call drop issues undo pinna heating issue undo
@@introvert_7709 ithu vare issues onnum illa..
Hlo brother.
Samsung Galexy M51
7000MAh phone shopil available ano ippo?????
Ennathinaa!!??😅
Detailed video chumo?
Bro IQ13 vivo v40pro ayitt compare vidio cheyy bro😢.??
Detailed Video needed ❤
Moto look oru മാറ്റവും ഇല്ല എല്ലാം ഒരുപോലെ ആണ്
Ee parayana iphone, Samsung okke pinne ella year um look matttunnath karanam kozhappalya 😂
😂😂😂😂😂😂😂😂@@Heraaanorac1emobz
Moto എൻ്റെ അനുഭവത്തിൽ പോളി
Motorola. Best affordable. Phones🎉🎉🎉
Android 15 venam aayirunnu out of the box and 6 128 variant venam ayirunu
Using moto G64 5G🎉
Moto g 73. Aanu ഞാൻ use ചയ്യുന്നത് dialer ആണെങ്കിൽ ഗൂഗിൾ എനിക്ക് call history time കൂട്ടാൻ ഞാൻ എണ്ട് ചെയ്യണം moto dialer install chayyan പറ്റുമോ redmie ഫോൺ ഒക്കെ കോൾ ഹിസ്റ്ററി 5 year ആയാലും delate അവില്ല
Google dialer allatha vera dialer work aavunudo 🤔
Redmi note 14 series unboxing and review എവിടെ?
കട്ട Waiting...❤
ഒന്നര വർഷമായി ഞാൻ ഇത്(g73) ഉപയോഗിക്കുന്നു. അന്ന് 16,000/- കൊടുത്തു😊
entem g73 aan but nalla heating issue ond...broykko?
@AndreiRublev084 അങ്ങിനെ ഒരു issue ഇല്ലാ...n/w problem കൊണ്ടായിരിക്കും. Also keep location to off
Kodukkunna cash best quality mobile best audio super quality camera improvement cheynam
Superstar of 2024 under 10 k pratab broii
Njan moto phone (moto g64) aayirunnu use cheyyunnundaayirunne but nalle heating aayirunnu athond ath chechikk koduthu
Heating issue aan moto yude preshnam pinne service centre mosham heating kayyil adikkum
4gb RAM alle indiayil?
Ivide cash kooduthala pakshe 8Gb RAM und
Bro njan game angane kalikarilla . Eniku main battery life anu. Is iqoo Neo 9 pro worth for me
Realme narzo 70 turbo nalla phone ano please riplay 😊
Yes bro💛
Ys bro kidilam ann games okke 90 fpsil kalikkaam all round is good but camera is not good budget range ok
@@sajeevs3725 shoppil kittuvo vaghan
Shoppil kittoo
CMF nokiko bro
Bgmi 120 fps unlock aanu
Better software aanu
Camera descent
Plz sugest best camera smartphone budgest under 30000?
Realme 12 pro + vivo v40e
Moto g34 5g kaanuna njan 😅
Njanum inda phone 10,000₹ eduthathu irangi kurachu kazhnjapo thaney eduthu
Redmi note 14 series eppazha review
Moto G24 superb phon ആണ്
12k ഇതിൻ്റെ 6Gb 128Gb കിട്ടും. Oh ithu G35 ആയിരുന്നോ. കണ്ടിട്ട് G45 പോലെ ഉണ്ട്😮.
G45 ill ഹെഡ്സെറ്റ് connect ചെയ്യത്തെ FM radio Play ചെയ്യാം. ബ്ലൂടൂത്ത് വഴിയും play ചെയ്യാം😊. 😊
Redmi Note 14 series video eppo varum?
I have faced greenline issue in moto g82 and g52 models.
Warranty undo
@averagestudent4358 no
Bro redmi note 11 s nte kurich onn paranjaro
Used review upload cheyyanam
Njan 3 month ayi moto g45 use cheyyunnu, ithu vare ayittum no problem,free fire kalikkunnundu
ഇന്നലെ note 14 വരുമെന്ന് വിചാരിച്ച് കുറേ നോക്കി 😢
Iqoo neo10 vedio cheyyyo……
Motorolo edge 50 fusion android 15 Update video cheyo...?
will there be a ram upgrade version for this phone from 4gb to 8gb?
Nan 4 month ayi moto g54us chayuunu charger phone charge chayumnol meeting avunnu
Moto g75 5G video cheyamoo
Im g34 user 😍 phone poliyan
Redmi note 14pro plus ൻ്റെ video ഇടുമോ
Best phone for parents
Redmi 14 series review cheyyumo
Appo moto g45
Gamining+ camara +8 gb ram +128 internal 5 G phone under 20 k iquu alland eatha olle?
2 nd phone kittuoo eatrekka kittuka ee paranja conditions vech?? Pls antone replyy
Iqoo z9s onnu try chedu nok bro🙌
@msmovies07860 2 nd vangan kittumo? Kittumenkill eatra avum?
Iqoo alland this category kurav aan.
Still you can try Realme narzo 70 turbo
Or Poco x6 or x7 when it launches
Or Realme P2 pro will be good
@JITHINM-kr4dv bro athoke rate eatra koode parayo fresh rate and 2 nd rate
Refurbished കിട്ടുമൊന്നു നോക്ക്
My favourite brand ❤❤❤ super moto❤❤
Mothahil green anello bro🥰
sim+mmc+e sim
എല്ലാമുണ്ട് സർവീസ് സെൻറർ മാത്രമില്ല അതുകൂടി പറയൂ ബ്രോ
Shop ന്ന് വാങ്ങുമ്പോൾ service ഉണ്ടാകും. Flipcart ലോ?
Realme 13+5G video Cheyyaamo
ചുരുക്കി പറഞ്ഞാൽ മോട്ടോ മൊബൈലുകളിൽ ഇല്ലാത്തത് ഒന്നുമില്ല nfc അടക്കം ഉണ്ട് നല്ല ബാറ്ററി യും ഉണ്ട്!!
redmi A4 review?
Moto g45 or g35
എനിക്കിഷ്ടമായി വാങ്ങണം
Prathap ഏട്ടാ redmi note 14 pro + ഇന്നലെ launch ചെയ്തതിന്റെ റിവ്യൂ എവിടെ???? 😢
Camera, battery, display, Price ellaam ok
Pakshe aa chipset
Dimensity alla Snapdragon alla🙂
റെഡ്മി നോട്ട് 14 ഇറങ്ങി. . എന്താ, ? അൺ ബോക്സിങ് ഇല്ലേ?
15 k il varunna best 5 g phone eathanu?
Nalla camera ullathum
Arenkilum onnu parayumo? 🙂
Moto g45 moto g35 ഏതാ best
@sulaimank633 moto g45🤌🤌
Wireless charger compatible ആണോ?
Bro enikk oru nalla gaming performance and camara nallath venam under 15k. pinne sim and memmory slot venam.. Onnu paranjutharamo. Plzzz😢😢😢😢😢
CMF good option ane gaming nallath ane photo kkum descent ane bgmi yil ultra extreme kittum😊
Bro but Back cover shokam alle
Temple run game കളിക്കാമല്ലോ 🎉 super 🎉
ഇത് ഓഫ്‌ലൈൻ ആയി വാങ്ങാൻ കഴിയുമോ
Only Flipkart
@sunilbabu6603 🙆