1 ആള് negative പറയുന്നത്... എത്ര പെട്ടെന്ന് ആണ് നമ്മുടെ മനസ്സിനെ ബാധിക്കുന്നത്... 1000 പേർ നല്ലത് പറയുന്നത് നമ്മൾ സന്തോഷിക്കും but ഒരൊറ്റ negative നമ്മെ ഇല്ലാതാക്കും... ഇവിടെയാണ് mentality work ചെയ്യേണ്ടത്... 1000 ആളുകൾ negative പറഞ്ഞാലും ഒരാൾ നമ്മുടെ കൂടെ ഉണ്ടെങ്കിൽ എനിക്ക് അത് മതി പിടിച്ചു കയറാൻ എന്ന mentality... Prathap G യെ 10k subs ഉള്ളപ്പോൾ follow ചെയ്യാൻ കൂടിയതാ 👌🏼go a head MAN
കൊടുക്കുന്ന പൈസയ്ക്ക് മുതലുള്ള ഫോൺ എടുക്കണമെങ്കിൽ പോക്കോ തന്നെ എടുക്കണം. റെഡ്മിയുടെ നോട് സീരീസിനൊക്കെ ഇപ്പോൾ വില കൂടിയിരിക്കുകയാണ് അതുകൊണ്ട് ഇനി അത് നോക്കിയിട്ട് കാര്യമില്ല
1:25 Oh come on Bro... Who cares... Just go ahead with your natural way of presentation. It's much better and that brought you here in front of us until this day.. You are doing great and keep going with the same way.. haters gonna hate ...We can't satisfy all. do we?
ഞാൻ പ്രതാപ്ജിയുടെ എല്ലാ വീഡിയോസും ആദ്യകാലം [Honor9 lite] ഉപയോഗിച്ചുള്ള കാലം മുതൽ കാണുകയും അത് ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാളാണ്... അന്നുമുതൽ ഇന്നുവരെ നന്നായിട്ടുണ്ട് അല്ലാതെ മോശമായി പോയതായി തോന്നിയിട്ടില്ല❤.
Sarinte ippozhathe presentation mathi.athu ishtappettathu kondanu ee channel kanunnathu thanne.uyarnna joliyil irikkunna ente brother in law ye aanu sir ormippikkunnathu.
പൊതുജനം പലവിതം എന്നല്ലേ.... ബ്രോ അതൊന്നും കാര്യമാക്കണ്ട... ബ്രോയുടെ എനർജി ഉള്ള വീഡിയോസ് കാണാൻ ആണ് ഞങ്ങൾക്കു ഇഷ്ട്ടം.... ഇനി അങ്ങനെ തന്നെ മതി... ❤❤❤
ആ എനർജി ഉള്ള വീഡിയോ കാണാൻ ആണ് എനിക്കിഷ്ടം
Ys
ബ്രോ നിങ്ങൾ നിങ്ങളുടെ സ്വഭാവം മറ്റാർക്കുംവേണ്ടി മാറ്റേണ്ടതില്ല എല്ലാവരെ തൃപ്തിപെടുത്തി ഈ ലോകത്തു ആർക്കും ജീവിക്കാൻകഴിയില്ല 🥰🥰🥰🥰🥰🥰
1:25 ഒരു കുഴപ്പവുമില്ല ഇങ്ങനെ തന്നെ ആണ് വേണ്ടത് ❤
Poco M2 Pro Users Undooooo Ipozhum 😊
Und😁
Yes
😂 ee phone angane pettann onnum adich pokulla
Ys
Present😄
M2proയിൽ കാണുന്ന ഞാൻ 😊 completly satisfied
അണ്ണാ നിങ്ങൾ ആർക്കും വേണ്ടി മാറാൻ നിക്കണ്ട, നിങ്ങൾ pwoli ആണ് ❤
1 ആള് negative പറയുന്നത്... എത്ര പെട്ടെന്ന് ആണ് നമ്മുടെ മനസ്സിനെ ബാധിക്കുന്നത്... 1000 പേർ നല്ലത് പറയുന്നത് നമ്മൾ സന്തോഷിക്കും but ഒരൊറ്റ negative നമ്മെ ഇല്ലാതാക്കും... ഇവിടെയാണ് mentality work ചെയ്യേണ്ടത്... 1000 ആളുകൾ negative പറഞ്ഞാലും ഒരാൾ നമ്മുടെ കൂടെ ഉണ്ടെങ്കിൽ എനിക്ക് അത് മതി പിടിച്ചു കയറാൻ എന്ന mentality... Prathap G യെ 10k subs ഉള്ളപ്പോൾ follow ചെയ്യാൻ കൂടിയതാ 👌🏼go a head MAN
Ethoke mathi bro 😍
Enum ishtam 😍
തീർച്ചയായും നോർമൽ ആക്കിയത് തന്നെ ആണ് നല്ലത്... ഇങ്ങനെ ഉള്ള unboxing രീതി ആണ് കൂടുതൽ ഉചിതം.. കേൾക്കാൻ ഒരു സുഖം ഉണ്ട്
കൊടുക്കുന്ന പൈസയ്ക്ക് മുതലുള്ള ഫോൺ എടുക്കണമെങ്കിൽ പോക്കോ തന്നെ എടുക്കണം. റെഡ്മിയുടെ നോട് സീരീസിനൊക്കെ ഇപ്പോൾ വില കൂടിയിരിക്കുകയാണ് അതുകൊണ്ട് ഇനി അത് നോക്കിയിട്ട് കാര്യമില്ല
Using poco x3 for 4 years
@NisarEt ഇപ്പോൾ എങ്ങനെയുണ്ട്. ഞാൻ ഈ അടുത്താണ് Poco X6 മേടിച്ചത്. ഇതിനുമുമ്പ് ഞാൻ ഉപയോഗിച്ചിട്ടുണ്ടായിരുന്നത് redmi Note 10 ആണ്.
@@NisarEtente poco x3 nte motherboard adichupoyi bro njan nattilu vechu medichatha saidiyil vannapolanu adichupoye enikku phone servicinulla optionsilla 😢😢
Correct bro😊
@@NisarEtme also❤
നിങ്ങൾ അടിപൊളി അവതരണം. എനർജി level കിടു. No need to change🥰
bro dee videos kanumbol so satisfing
Poco M2 Pro 4 year still using 🎉 no issues 😍
Iqoo z9s pro or poco f6 etha better phone
സ്ഥിരമായി വീഡിയോകൾ കാണാറുണ്ടെങ്കിലും കമെന്റിടുന്നത് ആദ്യമായാണ്, അത് ഇതു പറയാനാണ്, നിങ്ങൾ നിങ്ങളായി തുടരുക. ഭാവുകങ്ങൾ സുഹൃത്തേ...
Is this phone support NFC
പ്രതാപ് തന്നെ പ്രതാപായികാണാനാണ് ഞങ്ങൾക്ക് ഇഷ്ട്ടം ❤❤❤❤❤
moto g45 upayogich details parayamo ?
അവതരണം നല്ലതാണ്😊
Perfect .. value for money 💸..😮❤️🔥
4k video play akumo ee phonil
ഇപ്പോഴും poco m2 pro use ചെയുന്നു 🎉
✊
4year
4year
M3 pro
വീഡിയോ എഡിറ്റ് ചെയ്യാൻ ബഡ്ജറ്റ് ഫോൺ etha
Bro Ithil NFC undo?
1:25 Oh come on Bro... Who cares... Just go ahead with your natural way of presentation. It's much better and that brought you here in front of us until this day.. You are doing great and keep going with the same way.. haters gonna hate ...We can't satisfy all. do we?
Goled display ???
Wide angle camera undo
Detailed review vennam bro ❤. Christmas nte mune ayitt video idan nokkanne
Your style is so good, don't miss it.
Why RAMz ROM NaO?
Chetta appo mother bord issue ippozhum undo
Finger print scanner ila apo?
Back side plastic aano?
Price?
Review nice aahn, there is no noticeable mistakes
Bro de vdo kandittu mobile edutha aalanu njan iam happy ❤ continue ur job
nice presentation bro❤️
Hello, 15000,16000രൂപയ്ക്ക് നല്ല ഫോൺ ഏതെന്ന് പറയുമോ, നോർമൽ, ഗയിം നോക്കുന്നില്ല.
Used review venam bro ❤
Is it available in MG SHOWROOM
Heating issue undoo...??
Chetta moto g35 vs realme 14x cheyyamo?
Poco software issues ഇപ്പോൾ കാണാറുണ്ടോ..?
No now they are using hyper os.
ഓവർ exitmrnt വേണ്ട energetic ആയിക്കോട്ടെ
😅😮 Support
Bro vivo t3x 5g kurich oru videoo cheyyo
Redmi note 14 edukkunnathilum nallathu ithu edukkunnathu anennu thonnunnu. Pinne bro your videos are always amazing nerathathe pole thanne poyal mathi❤
aa case koode onn itt kaanikamayirunu enn thonni ❤
Ithinte detailed video iduvo chetta 🎉
Which colour handset have you unboxed?
in video which colour handset model...???
???...???...???...???...???
Bro Ee phone ano best atho Realme Narzo 70 5G ano best performance and camara clarity onnu parnju tharumo plzz😥😥😥😥😥
Realme
Ella phonum.... Supera... Chettante
ഞാൻ പ്രതാപ്ജിയുടെ എല്ലാ വീഡിയോസും ആദ്യകാലം [Honor9 lite] ഉപയോഗിച്ചുള്ള കാലം മുതൽ കാണുകയും അത് ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാളാണ്... അന്നുമുതൽ ഇന്നുവരെ നന്നായിട്ടുണ്ട് അല്ലാതെ മോശമായി പോയതായി തോന്നിയിട്ടില്ല❤.
Redmi note 14 pro review idumo🤗
Energy must
Redmi note 14 ൻ്റെ വീഡിയോ ചെയ്യുന്നില്ലേ?
Can u please tell about battery life
Energetic video ahnu enikk ishtam .ith orumathiri maranaveetil poyaa pole ayi poy😢
Chattan poli ane 😊
Bro phoninte audio check cheyyumbo aa Mike vekkathe cheyyo apo kurchoode kelkunnavarkk manassilavum ith kandal pariganikum enn vishwasikkunnu😊❤
നല്ല ഫോൺ👌❤
Bro poco c75 5g ന്റെ unboxing cheyamo ❤
Bro pazhee poole thanne energy venam❤athanu oru rasam❤
IQ13 Vivo v40 ayittt oru compare vidio cheyy bro🥲.???
Bgmi kalikan vendi edukavo
Lag kano?
Game Aanel iqoo
Poco oke aalkkaru ipo edukkando, spec und
Edukunund F5 and F6 entel und😂
@@lonelysoul3089battery f5 alle better?
IQ z9 s eppo edakanno atho discount varn w8 aakano Christmas rate kurayyo
How many 5g bands
7 5g bands
iqoo best gameg phone 15000 under
Iqoo❤
ഏതെങ്കിലും IP rating ഉണ്ടോ?
IP 64
1:25 No problems alagil speed kurave avum
NFC undo???
20k ക്ക് താഴെ NFC ആകെ കൊടുക്കുന്നത് Infinix brand മാത്രമാണ് ഇപ്പോൾ. പിന്നെ ചില Samsung ഫോണുകളും. 25k വിലയുള്ള ഫോണുകളിൽ പോലും ഒഴിവാക്കുന്നു പല brand um
Brone kanukbol thanne enerdy keyari varumm charecter matanda❤
Bro poco c75 🎥videos Aqua
Bro best phones under 15k video cheyyamo 🙌🏻
Is Price 10000 or 15000? some other videos price shows 15000 ......
Upayogichittu review iddu broo
Bro ee phone patti more detailed video cheyyo
Sarinte ippozhathe presentation mathi.athu ishtappettathu kondanu ee channel kanunnathu thanne.uyarnna joliyil irikkunna ente brother in law ye aanu sir ormippikkunnathu.
ഇതിൻ്റെ RAM and ROM എത്രയാ?
ഇതിൽ AI ഉണ്ടോ?
Photos എടുക്കുമ്പോ unwanted portions ഒക്കെ erase ചെയ്ത് കളയാൻ പറ്റുവോ?
Brother vandi matiyalle❤❤❤
പ്രതാപേ, എനർജി ലവൽ ഒട്ടും കുറയ്ക്കണ്ട.
Poco m7 pro support nfc
Good evening ❤ 0:07
Keep going ❤
എത്ര കിട്ടി... Poco യിൽ നിന്ന്... Energy ഇനി കൂടും ല്ലേ?
IQ z9 + realme narzo 70 tr + CMF phone 1. Ithil etha gaminginu best
Realme
Cmf 120 fps
Poco m3...using for almost 4 years
Me too buyed in 2020 still good😊
Performance parayumpol antutu score parnjal nallathayirunnu
Performance adipowli annu oru karyam poco anno motrola g45 annu nalathu
എല്ലാം ഓക്കേ but media tech ആയി പോയില്ലേ enthoke paranjalum snapdragonte പവർ കിട്ടൂല
Ippo Value For Money Kodukunna Companys il onnu Poco Anu👍
Oppo reno 13 series enna launch
Realme 14 x video എനിക്ക് ഇഷ്ടപ്പെട്ടു കാരണം അത് oru review unit ആയിട്ടുപോലും nagetive high lite ചെയ്തിട്ടുണ്ട്
കണ്ടു... നമ്മുടെ ആ പഴയ പ്രതാപേട്ടനെ ❤❤
Poco ❤
Bro Motorola g45 5g review
Redmi note 4 use cheyunaver undo
Hi bro 🎉 I like this video
POCO M7 pro ഒന്നൂടെ ഉപയോഗിച്ച ശേഷം അഭിപ്രായം പറയണേ ?