Poco phones always value for money എന്നാണ് എൻ്റെ ഒരു അഭിപ്രായം,മുടക്കുന്ന വിലയ്ക്ക് ആവശ്യത്തിൽ കൂടുതൽ ഫീച്ചർ കിട്ടുന്ന് ഉണ്ട്,ഞാൻ 5 വർഷം ആയി poco X2 user ആണ്..ഇടയ്ക്ക് software update ചെയ്തു ഐസി അടിച്ച് പോയി,പക്ഷേ ഞാൻ അത് നന്നാക്കി ഇപ്പോഴും ഉപയോഗിക്കുന്നു...എന്നിട്ടും ഇപ്പോഴും still good...❤
Price :
6GB/128GB Rs.13,999 (Including offers )
8GB/256GB Rs.15,999 (Including offers
Available on Flipkart starting 12 PM, 20th December. Don't miss the launch!
Nfc സപ്പോർട്ട് ഉണ്ടോ
Nfc ഉണ്ടോ?
എൻ്റെ കയ്യിലുള്ള POCO M2 pro ഏകദേശം നാല് വർഷമായി ...ഇപ്പോഴും നന്നായി work ചെയ്യുന്നു...
Enteyum 👍🏻👍🏻
ഞാനും 😍
Lucky guy because Flipkart refunded me because of good performance
എൻ്റെയും നല്ല കണ്ടീഷൻ ❤
എന്റെ 5അര വർഷം ആയി
Poco m2 pro still using 4years vere level phone aahnu
ഫോൺ അടിപൊളി ആണ് poco ഉപയോഗിച്ചിട്ടില്ല.. No എക്സ്പീരിയൻസ് ❤️🌷👍🙏
Pariiii😂
ഇപ്പോളും poco M2pro
ഉപയേഗിക്കുന്ന ഞാൻ 4വർഷം കഴിഞ്ഞുഞ്ഞു❤❤❤❤
Poco phones always value for money എന്നാണ് എൻ്റെ ഒരു അഭിപ്രായം,മുടക്കുന്ന വിലയ്ക്ക് ആവശ്യത്തിൽ കൂടുതൽ ഫീച്ചർ കിട്ടുന്ന് ഉണ്ട്,ഞാൻ 5 വർഷം ആയി poco X2 user ആണ്..ഇടയ്ക്ക് software update ചെയ്തു ഐസി അടിച്ച് പോയി,പക്ഷേ ഞാൻ അത് നന്നാക്കി ഇപ്പോഴും ഉപയോഗിക്കുന്നു...എന്നിട്ടും ഇപ്പോഴും still good...❤
4k video record cheyyan pattilallo
Poco complaints കുറഞ്ഞോ.?? നെഗറ്റീവ് റിവ്യൂ ആയിരുന്നു,
kanne adach vangiya kaduth povum.... mother issue varubm valikn rubber koodi epozhe vagnm...ethine ok paisa vangi promotion cheyalle bro
poco price worth aanu
poco M3 4 varshamayi use cheyyunnu no complaints
🩷
എൻ്റെ narzo 70 turbo ഫോണിൽ സ്റ്റാറ്റസ് view ചെയ്താൽ അത് automatic ആയി ഡൗൺലോഡ് ആവുന്നു. ഇത് എങ്ങനെ disable ചെയ്യും ... കമൻ്റ് please
എല്ലാ ഫോണിലും ഡൗണ്‍ ലോഡ് ആകും പക്ഷേ ആ ഫോള്‍ഡര്‍ ഹൈഡായിരിക്കും. .nomedia എന്ന ഫയല്‍ ആ ഫോള്‍ഡറില്‍ ക്രിയേറ്റ് ചെയ്താല്‍ ഹൈഡാകും
Chetta, inn midnight muthal flipkart il sale start chyind, enik S23 edukannam ennund. Ipo edukano atho S25 irragit mathiyo? Allel nxt month ilum offer varind, athanno better? Eatha more benefit? 🤔
എടുക്കണമെന്ന് വിചാരിച്ചാൽ കുഴപ്പമില്ലാത്ത ഓഫർ കണ്ടാൽ എടുക്കുക
പിന്നെ rate കുറയുമോ എന്ന് ചിന്തിക്കാതെ ഇരിക്കുക
Buy s24 sd edition from Gulf. Same price
@@User67578 international warranty vendey bro? Ath ilalo. Pine ath EXYNOS ayi poyiley. Pine enik EMI ayitey buy chyn pattu. So ath nadakila
Oru used rewu tharu bro
Ithinu Expandable storage undo Ratheeshetta?
ഉണ്ട് പക്ഷേ ഹൈബ്രിഡ് സ്ലോട്ട് ആണു
Poco x4 pro 5g ആണ് എന്റേത്.
2 year കഴിഞ്ഞു.
Camera കൊള്ളില്ല. ബാക്കി എല്ലാം ok ആണ്.
@@Rtechs2255 POCO de M Pro Series Poliyanu, X series kollilla!!!
Service center Evideya
എൻ്റെ Poco m2. ഇപ്പോഴും പുതിയത് പോലെ ' 4 വർഷം കഴിഞ്ഞു
Using poco m4pro👌
Full👀
Poco m2 pro still 💎
കൊള്ളാം
🩷
EtHu gaming phone anno
അല്ല ഗെയിം കളിക്കാൻ പറ്റും എന്ന് മാത്രം
Poco F5 ❤❤❤❤❤🎉🎉😂😅😊 ❤️🙏👍
The King of Poco f5
🩷
Best aano.. ithano moto edge 50 neo aano nallath
Motorola Edge 50 Neo 15000 രൂപയ്ക്ക് കിട്ടുമെങ്കില്‍ അതാണു നല്ലതെന്നു ഞാന്‍ പറയും
Moto phone കുറച്ച് കഴിഞ്ഞാൽ അടിച്ച് പോകും😮
2um vangalle bro ente friend Poco adichu poyittund Moto also bad check other deals
Moto battery shokam ahn , poco motherboard issues. Vangan best realme ahn
Board issue ഇപ്പോൾ വരുന്ന ഈ കമ്പനിയുടെ ഫോണിൽ ഉണ്ടോ ?
No
Illede, athokke x3pro aarunnu, athinte peril ella pocoye yum orothavar kuttam parayunn😒
Poco poliyaanu.❤
ഇല്ല.
ഞാൻ നാല് വർഷമായി Pocco M3 ഉപയോഗിച്ച് വരുന്നു.
Poco x3 user aayirunu nalla phone aayirunu but cpu issue vannu
പുതിയതായി വന്നതിലൊന്നും കേട്ടിട്ടില്ല
ശ്രീനിവാസൻ്റെ ഒരു ലുക്ക്
First
😀❤
Ee poco phones battery nalla shokam alle
👍👍
❤️
Kolaam
Memory card edan patula😐
ഇടാം
Hybrid
ഇല്ല
Patum
Poco ഒരു vivo ഉൽപ്പന്നം ആണോ iqoo പോലെ
Xiaomi
ഷവോമി - പോക്കോ
വിവോ - ഐക്യൂ
ഒപ്പോ - റിയല്‍ മി
❤
Xmasoffer.
10 lack സബ് view 4 k
വിലയും നല്ല ലേറ്റസ്റ്റാണല്ലൊ
Very bad comments and no realistic
കണ്ണടച്ച് വാങ്ങാം.. എന്നിട്ട് mother board പോകുമ്പോൾ കണ്ണുതള്ളി ഇരിക്കാം .എന്റെ Poco m3 😌
ഞാൻ 4 poco ഫോൺ വാങ്ങി ഇതുവരെ ഇങ്ങനെ ഒരു പ്രശ്‍നം ഉണ്ടായില്ല. കേടു വരുന്നത് poco മാത്രമല്ല ഐ ഫോണും കേടാകും, അത് വിധി
അതെ
അതൊക്കെ പണ്ട്... ഇപ്പോൾ വരുന്ന poco എല്ലാം 👌👌👌👌
. വളരെ ശരിയാണ്😂
Ratheesh...നിങ്ങളുടെ വീഡിയോസ് പഴയ പോലെ അല്ല,നിലവാരം വളരെ കുറവാണ്
Arum medikalle udayippan😢🙏
Vedikkum. Onn podey
സൂപ്പർ ഫോൺ ആണ് ഞാൻ വാങ്ങി..poko.M6 ആണ് എന്റെ ഫോൺ അടിപൊളി ആണ് ❤
Bro oru 300 rupees gpay cheyamo oru emergency
💌
അല്ലാതെ വാങ്ങാൻ പറ്റില്ലേ😂
H❤
ഹായ് റഹിം
Myrann poco phone shokon puchilla phonee😂
ഇതാണോ best phone under 15K ? 😂 Realme Narzo 70 Tubro ആണ് നല്ലത് 👈
Narzo 70 Turbo is far better with UFS 3.1 storage and MTK7300 chipset + 90fps BGMI 👈
Thenga narzo onum.kolilla