ഒരു കുറവ് 🙂 Rs.16999🔥 moto g85 5G Unboxing Malayalam. Best All-rounder under 20000 Malayalam

Поделиться
HTML-код
  • Опубликовано: 8 фев 2025
  • moto g85 5G Unboxing Malayalam. #collab
    moto g85 5G launched in India with Snapdragon Qualcomm SD 6s Gen 3, Upto 12GB LPDDR4X RAM, Upto 256GB UFS 2.2 Storage, 6.67 Full HD+ 120Hz pOLED 3D Curved Display, Battery is 5000mAh and 33W charger etc..
    #MotoG85
    #AllEyesOnYou
    This is a detailed video of moto g85 5G Watch to understand everything properly.
    Purchase Link:-
    PrathapG.oia.b...
    PrathapG.oia.l...
    Price:
    8GB 128GB :- 17,999 (Offer Price Rs.16,999)
    12GB 256GB :- 19,999 (Offer Price Rs.18,999)
    ---------
    The device featured in the video was supplied by the respective brand. However, the opinions expressed in this video are entirely my own and based solely on my experience with the product.
    ---------
    Related channel:-
    WhatsApp : whatsapp.com/c...
    Facebook - / prathapgtech
    Twitter - / prathapgtech
    Instagram - / prathapgtech
    Broadcast channel Insta - ig.me/j/AbZpv0...
    --------------Best Phones to buy Now----------
    Premium phones -------
    Samsung galaxy s24 ultra- amzn.to/3SMs7o1
    Samsung galaxy s24- amzn.to/42kd4oU
    Samsung galaxy s23- fktr.in/kbmrxrk
    S23Ultra - ultra- amzn.to/47SFzuT
    iPhone 15 pro max- amzn.to/481MJ04
    iPhone 15- fktr.in/1d54nPN
    iPhone 15 plus- fktr.in/i4I4bMv
    Under 55000-----
    iQOO 12- amzn.to/3OAc5Lj
    Samsung galaxy s23 FE- fktr.in/uldb0z8
    iPhone 14- fktr.in/vYz6C8t
    Vivo X100- fktr.in/97Gpusa
    BEST PHONES UNDER 40000 :-
    iQOO Neo9 Pro 5G :- amzn.to/3zCkIQU
    Samsung Galaxy S23 FE :- amzn.to/4cQ1rKn
    Vivo V30 Pro 5G :- amzn.to/4cpb0jx
    OnePlus 12R :- amzn.to/4burm9a
    Xiaomi 14 CIVI :- fktr.in/gRMJ86z
    realme GT 6 :- fktr.in/69zjufa
    Nothing Phone (2) :- fktr.in/tIcKgXB
    BEST PHONES UNDER 30000:-
    iQOO Neo 7 Pro 5G :- amzn.to/3XOckb6
    vivo V30 5G :- amzn.to/45Qcaly
    Oneplus 11R :- amzn.to/3xHvWmM
    realme GT 6T :- amzn.to/3VP1JtR
    POCO F6 :-fktr.in/QkoAqEO
    moto edge 50 Pro :- fktr.in/2FS4OKL
    BEST PHONES UNDER 25000:-
    Oneplus Nord CE4 :- amzn.to/3xJBVr5
    Samsung Galaxy F54 :- amzn.to/3W77nsS
    realme 12 Pro :- amzn.to/3zDY9LF
    Redmi Note 13 pro :- amzn.to/3zDYbmL
    Nothing Phone (2a):- fktr.in/QLmyIal
    Motorola Edge 50 Fusion :- fktr.in/xcaMUmz
    POCO X6 Pro 5G :- fktr.in/l7oNqrF
    Infinix GT 20 Pro :- fktr.in/pqJh3Px
    Under 15,000------
    Redmi 12 5G- amzn.to/3ShgYtN
    Moto G34- fktr.in/V5UsP21
    Motorola G54 5G- amzn.to/47TQy7s
    realme 11x 5G- amzn.to/4bjqXaE
    Realme c67- amzn.to/42gpjTl
    Relame narzo 60X- fktr.in/VExSiVi
    Under 10,000--------
    Redmi 13C- amzn.to/3OoH3WV
    Relame narzo N53- amzn.to/3HBIygD
    Samsung galaxy F13- fktr.in/m1IHnSl
    Poco m6- fktr.in/Khlj3GH
    Poco M6 pro 5G- fktr.in/f4mfQhh
    Poco C65- fktr.in/cjnZ7cp

Комментарии • 682

  • @Kickoff_india
    @Kickoff_india 7 месяцев назад +615

    Motorola phonil ninnu video kannunnavar undo

  • @legend-du3ed
    @legend-du3ed 7 месяцев назад +40

    എല്ലാം ഉണ്ട് but service ശോകം അതും സർവീസ് സെന്റർ എണ്ണം കൂടി മെച്ചപെടിത്തിയാൽ സൂപ്പർ👍

  • @vipinbayern3524
    @vipinbayern3524 7 месяцев назад +13

    നിങ്ങടെ വീഡിയോ കാണുമ്പോ ഒരു പ്രത്യേക ഫീൽ ആണ് ട്ടാ ❣️❣️❣️

  • @illvminated
    @illvminated 7 месяцев назад +84

    33W ചാർജർ ഈ പ്രൈസ് റേഞ്ചിൽ ഒരു കുറവായിട്ട് തോന്നേണ്ട കാര്യമില്ല. 68W ചാർജർ വേണ്ടവർക്ക് Edge 50 Fusion വാങ്ങാം. അണ്ടർ 20K ഫോൺ റിവ്യൂ ചെയ്യുമ്പോ അതിന്റെ പ്രൈസ് റേഞ്ച് ന് ഉള്ള ഫീച്ചേർസ് ഉണ്ടോ എന്ന് നോക്കിയാ മതി, അല്ലാതെ 25K ഫോണിന്റെ ഫീച്ചർസ് ഇതിൽ ഇല്ലാ എന്ന് പറഞ്ഞു വിലപിക്കേണ്ട കാര്യമില്ല

    • @coldstart4795
      @coldstart4795 7 месяцев назад +4

      @@illvminated lava blaze x varanund, curved amoled at 13999..kidilam

    • @viewersjm_5950
      @viewersjm_5950 7 месяцев назад

      Pixel il vare 25w ullu angane nokumbo e price il 33w super fast an

    • @illvminated
      @illvminated 7 месяцев назад

      @@viewersjm_5950 പിന്നല്ലാതെ

    • @illvminated
      @illvminated 7 месяцев назад

      @@coldstart4795 Build quality de karyam erangumbo ariyam

    • @VijayaKumar-nx6ph
      @VijayaKumar-nx6ph 7 месяцев назад +2

      Charger best kuranja watts anu 18w kittum enkil it's best for battery life and longievity. adhikam heat aavilla battery swelling um kurayum

  • @hemands4690
    @hemands4690 6 месяцев назад +13

    I really like this phone 🎉😃❤️‍🔥 also at this price point 😌
    4:09 aa paranju nirthiya shile ☺️😹

  • @Vikramvikii
    @Vikramvikii 7 месяцев назад +14

    Moto edge 50 fusion is a superb phone. Using it for more than 1 month.
    Awesome camera and display. Fast charging and battery is also awesome. Loved it ❤

    • @sibin390
      @sibin390 7 месяцев назад

      Updates correct timil kittuo ?

    • @SreehariEA-cl6br
      @SreehariEA-cl6br 7 месяцев назад +2

      ​@@sibin390bro avar edge 50 series thottu timely updates promise cheythittundu... Wait cheythale ariyan pattu

    • @greenworld098
      @greenworld098 7 месяцев назад

      ​@@sibin390update ചെയ്താൽ അടിച്ചു പോകും ഇല്ലെങ്കിൽ display വര വരും

    • @shihabcholakkal6750
      @shihabcholakkal6750 7 месяцев назад

      Memmery card slot ഇല്ല എന്നത്..... പോരാഴ്മയാണ്

    • @athulkrishna3548
      @athulkrishna3548 7 месяцев назад

      ​@@sibin390 Update 1 month avumbozekum vann bro njanum egde 50 fusion ahn use akane

  • @navajyothkingfan1779
    @navajyothkingfan1779 7 месяцев назад +5

    Prathap ഏട്ടാ വീഡിയോ കിടുക്കി 👍👍👍👍♥️♥️🔥🔥

  • @keralavibes4398
    @keralavibes4398 7 месяцев назад +46

    Once a Moto user always a moto user❤️🔥

    • @kl35akhil53
      @kl35akhil53 6 месяцев назад +1

      Service available aano moto kk?

    • @keralavibes4398
      @keralavibes4398 6 месяцев назад

      @@kl35akhil53 keralthil main cityil und

    • @kathikr9360
      @kathikr9360 5 месяцев назад

      Ippo complaint kekkunnu

    • @keralavibes4398
      @keralavibes4398 5 месяцев назад +2

      @@kathikr9360 no complaints at all its all part of degrading

    • @ManuThomas-my3ns
      @ManuThomas-my3ns 4 месяца назад +4

      Bro njanum wifum moto g52 medichu.
      Both phones having display issues and network issues

  • @TITAN-ADHII
    @TITAN-ADHII 7 месяцев назад +69

    *_Chetta CMF Phone 1 review idane❤_*

  • @PAULM-z3m
    @PAULM-z3m 3 месяца назад +1

    Moto g 85,infinix note 40 pro, realme p1 and p2,lava agni 2 and 3, honor 9, iqoo z9 ഇതിൽ ഏറ്റവും മികച്ച ഫോൺ infinix note 40pro തന്നെ ആണ്

  • @PAULM-z3m
    @PAULM-z3m 3 месяца назад +2

    Moto g 85,infinix note 40 pro, realme p1 and p2,lava agni 2 and 3, honor 9, iqoo z9 ഇതിൽ ഏറ്റവും മികച്ച ഫോൺ infinix note 40pro തന്നെ ആണ്,മുകളിൽ പറഞ്ഞ എല്ലാ ഫോണും 24 hr യൂസിങ്ങിന് ഉപയോഗിക്കരുത് ചിലപ്പോൾ ഹിയ്റ്റിങ് ഇഷ്യൂ വരാം

  • @sajeevp9510
    @sajeevp9510 7 месяцев назад +5

    ഞാൻ മറ്റൊരു moto വാങ്ങി. അതിൽ നെറ്റ് ishu ഒണ്ട്. ഒരു വിഡിയോ കാണാൻ ഒരുപാട് സമയം വേണം ക്ഷമയുള്ളവർക്കേ ഈ ഫോൺ പറ്റുകയുള്ളു.

    • @kathikr9360
      @kathikr9360 5 месяцев назад

      Ende g40 kkum ond ic poi spare kittanum illa

    • @plingplingpakshy3776
      @plingplingpakshy3776 4 месяца назад

      Same bro ente irikunanthu moto e13 aanu basemodel aanu

  • @unnikrishnan9182
    @unnikrishnan9182 2 месяца назад +5

    10000രൂപയുടെ താഴെ വിലയുള്ള snapdragon 695നെ നിങ്ങൾ വേറെ എന്ത് ഓമന പേരിട്ടു വിളിച്ചാലും ഞങ്ങൾ അതിനെ തൊട്ടി ചിപ്സെറ്റ് എന്ന് തന്നെ പറയും...

  • @coldstart4795
    @coldstart4795 7 месяцев назад +8

    sleek and slim design kollaaam...baaki poraaaa

  • @overthetop9465
    @overthetop9465 6 месяцев назад +3

    Please don't buy poled display phone's because after 1 year there should be a chance for green line issues 😔

  • @Alisterf25
    @Alisterf25 7 месяцев назад +4

    Moto g85 ഉം cmf phone 1 are the best budget king mobile.

  • @adamafthab37
    @adamafthab37 7 месяцев назад +8

    CmF phone 1 review waiting❤

  • @vasum.c.3059
    @vasum.c.3059 7 месяцев назад +7

    ഇതാണല്ലേ ആ ഫോൺ ❤

  • @johnskuttysabu7915
    @johnskuttysabu7915 7 месяцев назад +3

    Motorola best🎉🎉❤❤❤

  • @KiranMenon-jy2ed
    @KiranMenon-jy2ed 7 месяцев назад +23

    സത്യം പറയാല്ലോ ഫോൺ ഏതും ആകട്ടെ പ്രതാപ് ചേട്ടനെ കാണാൻ നല്ല ലുക്ക് ആണ് 👌👌👌

  • @RaneesVp-e1m
    @RaneesVp-e1m 15 часов назад

    ഞാൻ എടുത്തു പെട്ടു

  • @forsaleforsale7677
    @forsaleforsale7677 6 месяцев назад +10

    Moto g 85 ആണോ realme narzo 70pro ആണോ ഏറ്റവും നല്ലത് ഞാൻ ക്യാമറക്കും മൊത്തത്തിൽ ഉള്ള ഫിച്ചാറുകൾക്കും പ്രധാനിയം നൽകുന്നു ചേട്ടാ ഏതാണ് ഏറ്റവും നല്ലത്

  • @DuraiPandi-w2h
    @DuraiPandi-w2h 6 месяцев назад +2

    പൊളി ആണ് ഇന്നലെ 18/07/2024 സൂപ്പർ ഫോൺ

  • @ManikandanCNair1
    @ManikandanCNair1 7 месяцев назад

    എൻ്റെ Bro ഒന്ന് സാവധാനത്തിൽ പറയുക. പണ്ട് മുബൈയിൽ ഇലട്രിക്ക് ട്രയിൻ പോകുന്ന പോലെ പെട്ടെന്ന് പറഞ്ഞ് അവസാനിപ്പിക്കാൻ എന്ന് അറിയാമെങ്കിലും ദയവായി രണ്ടാമതും കാണേണ്ട ഗതികേട് വരില്ലാല്ലോ? ബ്രോ അവതരിപ്പിക്കുന്ന വീഡിയോ അത്രക്ക് രസമാണ്. ഫോൺ വാങ്ങിക്കാനൊന്നും കഴിയില്ലാ എങ്കിലും കണ്ട് ഇരിക്കാമല്ലോ? ❤❤❤❤😂

  • @akashp5a395
    @akashp5a395 7 месяцев назад +6

    Chetta flipkart emiye patti oru video idavo

  • @abhilashr3
    @abhilashr3 7 месяцев назад +11

    മൊത്തം പുച്ഛം ആണല്ലോ ആദ്യം മുതൽ തന്നെ. വീഡിയോ ന്റെ ടൈറ്റിൽ ൽ എന്തിനാ "ഒരു കുറവ്" എന്ന് ഇട്ടിരിക്കുന്നത് എന്ന് മനസിലായില്ല. പോരായ്മ ആണ് ഉദേശിച്ചത് എങ്ങിൽ 3.5 mm ഹെഡ്ഫോൺ ജാക്ക് ഇല്ല, NFC ഇല്ല. 4K റിക്കോർഡിങ് ഇല്ല എന്നത് ഒരു പ്രശ്നം അല്ല. കാരണം ഈ ഫോൺ mid premium section ഫോൺ ആണ്. അതായത് gameers ന് വേണ്ടി ഉള്ളത് അല്ല. കൺടെൻറ് കാണുന്നവർക്ക്. മൾട്ടിമീഡിയ related ആണ്.

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 6 месяцев назад +1

      അത് വിലയാണ്

    • @abhilashr3
      @abhilashr3 6 месяцев назад

      @@gafoorgafoorayappally9376 എന്നാ iphone എന്താ ഈ രീതിയിൽ ടൈറ്റിൽ ഇടാത്തത്. ഇട്ടാൽ വിവരം അരിയും അതാ.

    • @abhilashr3
      @abhilashr3 6 месяцев назад

      @@gafoorgafoorayappally9376 ഈ ദേഹം ഇന്നലെ മോട്ടറോള യുടെ മിലിട്ടറി ഗ്രേഡ് certification ഉള്ള മൊബൈൽ ന്റെ unbox വീഡിയോ യുടെ thambnail ആയിട്ട് സ്ക്രീൻ പൊട്ടിയ ഫോട്ടോ ആണ് ഇട്ടിരിക്കുന്നത്? അതെന്തിനാ?

    • @jinuBahish
      @jinuBahish 6 месяцев назад

      👍🏻

  • @afsalmt
    @afsalmt 5 месяцев назад +2

    കസ്റ്റമർക്ക് ഒരു സപ്പോർട്ടും നൽകാത്ത ബ്രാൻഡ് ആണ് മോട്ടോറോള.... മിക്ക amoled/poled display ഉള്ള മോട്ടോ ഫോണുകളിലും സ്ക്രീൻ ലൈൻ വന്ന് അടിച്ചു പോകുന്നുണ്ട്.. വാറൻ്റി ഇല്ലെങ്കിൽ ഫുൾ തുക നമ്മൾ ഇത് ശരിയാക്കാൻ കൊടുക്കണം. 12000 രൂപയുടെ ഫോണിന് പോലും 9000 രൂപ നന്നാക്കാൻ കൊടുക്കണം. ഇനി നന്നാക്കി എടുത്താലും ഉടൻ അടിച്ചു പോകും.... എൻ്റെ G52 screen രണ്ടാം തവണയാണ് ലൈൻ വന്ന് തകരാറാകുന്നത്. സർവീസ് സെൻ്റർ 9000 രൂപ ആണ് ആവശ്യപ്പെട്ടത്.

    • @ajinjose6406
      @ajinjose6406 5 месяцев назад

      Bro njan oru moto user aanu. G52 aanu. Bro complaint vechu onnu companykku mail cheythal mathi. Avaru respond cheyyindu. Service center ilum valye issue onnum thonniyilla. Ente moto first time green line vannappol service nu koduthirunnu. Avaru backpanel complaint aakki thannu. Njan veendum complaint cheythappol avar ath clear cheythu thannu.

  • @Imnew00
    @Imnew00 12 дней назад +1

    Flipkart il ninnm innale phone medichu
    Inn service center il kondu poyi
    No sim issue kaanikkunnund and charge kerunnilla
    😬😬😬😬😬

  • @Samlolsky
    @Samlolsky 7 месяцев назад +11

    Cmf phone 1 >>> moto g85 processor
    Cmf phone camera 4k support unde but not in moto .❤

    • @managonut
      @managonut 7 месяцев назад +1

      CMF nalla lag aanu 😂😂😂

    • @Samlolsky
      @Samlolsky 7 месяцев назад +3

      @@managonut ayin bro use chytha.😲

  • @nirmalannirmalan5817
    @nirmalannirmalan5817 7 месяцев назад +10

    Moto g85 vs motorola edge 40 neo..... Idhil eadhu annu best

  • @athulraj2601
    @athulraj2601 7 месяцев назад +4

    Ee video eduthapol aarkkokke moto g84 nte ad vannu

  • @prathyushprasad7518
    @prathyushprasad7518 7 месяцев назад +27

    പക്ഷേ പ്രോസസ്സറിൽ ഒരു മാറ്റവുമില്ല...🙂🙂...6s Gen 3 is basically Snapdragon 695 5G. അതുകൂടി ഒന്ന് മാറ്റിയിരുന്നെങ്കിൽ നന്നായിരുന്നേനെ.

    • @HANGsungUSER
      @HANGsungUSER 7 месяцев назад +5

      4nm version of snapdragon 695 😂

    • @fawazsulphikkerali5443
      @fawazsulphikkerali5443 7 месяцев назад +3

      6gen 1 engilum thannirunnel

    • @prathyushprasad7518
      @prathyushprasad7518 7 месяцев назад +6

      @@HANGsungUSER6s Gen 3 - യും 6 nm ഫാബ്രിക്കേഷൻ ടെക്‌നോളജി തന്നെയാണ്. നോർമൽ യൂസിനു നല്ലതാണ്. പക്ഷേ ഇതൊക്കെ മാറ്റേണ്ട കാലം കഴിഞ്ഞു..🙂🙂..

    • @SreehariEA-cl6br
      @SreehariEA-cl6br 7 месяцев назад +1

      ​@@fawazsulphikkerali5443enkil price koodum...

  • @bobbyrkrishna2822
    @bobbyrkrishna2822 7 месяцев назад

    നല്ല ക്യാമറ ഫീച്ചേഴ്സ് ഇല്ലാത്ത ഒരു ഫോൺ ഇക്കാലത്ത് നല്ല ഫോൺ ആയി കണക്കാക്കാൻ സാധിക്കില്ല. അതുകൊണ്ട് ക്യാമറയുടെ കാര്യം പറഞ്ഞപ്പോൾ തന്നെ ഫോണിനോടുള്ള താല്പര്യം പൂർണമായും നഷ്ടപ്പെട്ടു. 😏

  • @babutanazhicode2524
    @babutanazhicode2524 7 месяцев назад +7

    Iqoo z9 turbo release date ennanen ariyoo price ethrayavum???🎉

  • @KrishnaKK-oi5ho
    @KrishnaKK-oi5ho 3 месяца назад +1

    ഒപ്പം ഗ്രീൻ ലൈയിനും കൂടി ഉണ്ടെങ്കിൽ വിശേഷമായിരുന്നു

  • @unais.sultan
    @unais.sultan 5 месяцев назад

    Super moto curve phone ❤🔥🔥🔥

  • @Shihab-ik6zl
    @Shihab-ik6zl 7 месяцев назад +38

    CMF 1.🎉🎉🎉 the best price

    • @managonut
      @managonut 7 месяцев назад +2

      Koppanu 😂😂😂😂

    • @fareedrahmanfareedrahman
      @fareedrahmanfareedrahman 5 месяцев назад +1

      Cmf kollam but oro sadhanam nammal seprate vedikanam adha moosham ayya charger separate pinna ellam accessories separate vedikanam adha nan aa phone ulla ega negativity.

  • @nidhinpaul4544
    @nidhinpaul4544 7 месяцев назад +2

    ചേട്ടാ സിം കൂടെ ഇട്ടിട്ട് ഒന്ന് റിവ്യൂ ചെയ്താൽ നന്നായിരിക്കും. നെറ്റ്‌വർക്ക് ഇഷ്യൂ നന്നായിട്ട് ഉണ്ട് motorola phones ല്.. edge 50 fusion എടുത്ത് ആകെ ഞാൻ പെട്ടു

    • @kanniyathman
      @kanniyathman 7 месяцев назад

      Entha പ്രശ്നം, ഞാനും 50 fusion ഉപയോഗിക്കുന്നു

    • @nidhinpaul4544
      @nidhinpaul4544 7 месяцев назад

      Korach network 🛜 korav ulla place lu . Net ottum kittilla.. no network aavum .

    • @maharoofp9914
      @maharoofp9914 4 месяца назад

      ഞാൻ 84 ഉബയോഗിക്കുന്നു ഒരു പ്രശ്നം ഇല്ല

    • @jemshee6396
      @jemshee6396 Месяц назад

      njan82 ഒരു പ്രശ്നം ഇല്ല

  • @bijujoseph2082
    @bijujoseph2082 Месяц назад

    Service illa spare parts original kittilla bakki ellam ok .njan oru motouser ayirunnu . service kittathathukondu mathram Matti.

  • @nithinraj1492
    @nithinraj1492 7 месяцев назад +2

    Watching in moto edge 50 fusion ❤

    • @MuhammedfasilkkFasil
      @MuhammedfasilkkFasil 7 месяцев назад

      Bro phone engane und

    • @jijojoseph1667
      @jijojoseph1667 7 месяцев назад

      ബ്രോ എങ്ങനെ ഉണ്ട് ഫോൺ

    • @nithinraj1492
      @nithinraj1492 7 месяцев назад

      Nalla phone ann bro
      Camera okke set ann
      Modakkunna cashinu worth ann❤️

  • @arunaniyan5146
    @arunaniyan5146 7 месяцев назад +1

    Best review in malayalam....... ❤ From gujrat

  • @Johnwickxo
    @Johnwickxo 7 месяцев назад +1

    CMF Phone 1 >>>>>

  • @BLESSEND-kr7vw
    @BLESSEND-kr7vw 7 месяцев назад +5

    Bro controlz renewed phone review video idamo

  • @rockiebhai2906
    @rockiebhai2906 6 месяцев назад +3

    1 suggestion aeth phone um aayi kollatae (smart phones 6gb/8gb) game chk nadathumbo aa phonil high end games vech game chk nadathuka mainly pubg call of duty type game cuz hgh config / hgh nd games itt chk chytal viewersin performance patti oru idea kittum gamersin 😊

  • @Aman_1_8
    @Aman_1_8 4 месяца назад

    Watching in g85❤

  • @sujithpanayil
    @sujithpanayil 5 месяцев назад +2

    Call recording option available?

  • @kannanpkdv8202
    @kannanpkdv8202 7 месяцев назад

    മോട്ടോ g34 എടുത്തു, ഇൻഹാൻഡ് ഫീൽ ok ആണ്, പക്ഷെ, കാൾ വരുമ്പോ ഫുൾ സ്ക്രീൻ വൈറ്റ് കളർ 🙄🙄

  • @Shajahan_T
    @Shajahan_T 7 месяцев назад +5

    Samsung Galaxy M35 display apply cheyyunnathinu mumbu onnu koode chinthikendi varum, avarude water drop notch vachu overprice vaangunna sale ini nadakkilla, moto pani koduthu 😅

    • @Adithyaa_gaming
      @Adithyaa_gaming 7 месяцев назад +5

      M35 punch hole displayil aanu varunnath bro

  • @vishnukkd2177
    @vishnukkd2177 7 месяцев назад +13

    4k video & audio jack idh 2um illa ennullath oru porayma thanne aahn engilum over all kollam kidilam phone cmf phone 1 ne oru adi aakum 😂😎😂

    • @Adithyaa_gaming
      @Adithyaa_gaming 7 месяцев назад +1

      CMF phone is very powerful than this phone bro😂

    • @MRSTANDARDTECHOFFICIAL
      @MRSTANDARDTECHOFFICIAL 7 месяцев назад

      ​@@Adithyaa_gamingYes bro
      6s gen 3 successor of 695
      7300 is far better than 6s gen 3

    • @midhunkjairaj4124
      @midhunkjairaj4124 7 месяцев назад

      Not just that they ditched NFC , FM radio from last year. used same sd 695 with some modifications as 6s gen with no 4k video

    • @abhay_hari_10
      @abhay_hari_10 7 месяцев назад

      @@captainsparrow47nothing phone 2a il 7200 aane
      7300 athinekal slow aan

  • @princep8830
    @princep8830 7 месяцев назад +10

    Moto phone service nu koduthittundo . Koduth nokkanam ee sneaham pokum . Warranty period moto edge 30 ultra display line veenu . 1 weak kazhinju ithuvare spair parts vannilla enna paranjea

  • @anandhumadhu1589
    @anandhumadhu1589 7 месяцев назад

    Moto is back with bang 🎉🎉🎉

  • @AMALK-xg7ev
    @AMALK-xg7ev 5 месяцев назад +1

    Watching this from moto G64

  • @Wing-z5z
    @Wing-z5z 7 месяцев назад +2

    ഒരു നല്ല compact phone ന്റെ video ചെയ്യുമോ..

  • @JO-gt5kg
    @JO-gt5kg 7 месяцев назад

    Motos own app updates and software updates ..motokku poolum azinjukooda...rest super phone ahh ..moto edge 30 pro user here

  • @dr.D_LM10
    @dr.D_LM10 7 месяцев назад +2

    Which is better - Vegan leather or PMMA finish ?

    • @VINCENZO_O.P
      @VINCENZO_O.P 7 месяцев назад +2

      Leather= dirts
      PMMA = scratch

    • @abhilashr3
      @abhilashr3 7 месяцев назад

      Vegan leather ആയാലും PMMA ആയാലും transparent ബാക്ക് case കവർ ഇട്ടു വേണം ഉപയോഗിക്കാൻ അപ്പോ പിന്നെ എന്താണെൻഗിലും കാര്യം ഇല്ല. കളർ നോക്കി എടുക്കുന്നത് ആണ് നല്ലത്

  • @world-jq7sh
    @world-jq7sh 7 месяцев назад +4

    Niece look ❤❤ moto കേറി വരുന്നുണ്ട് moto g54 edukkandayirunnu ithu edutha mathiyayirunnu

    • @jithinchacko6986
      @jithinchacko6986 7 месяцев назад

      G54 enjanunde,,, Heating problem undo? Service,,,??

  • @abhay_hari_10
    @abhay_hari_10 7 месяцев назад +2

    6s gen 3 = slightly better 695

  • @rejilantony2086
    @rejilantony2086 7 месяцев назад

    ip52 ahoru poraymayayi thonni . dust prevent cheyum engilum wateril veenal preshnamanu .overall this phone is good enough under 20k.

  • @amjuzahammed3527
    @amjuzahammed3527 6 месяцев назад +3

    Moto g85 or iqoo z9x which is better?

  • @SreedeviJoseph
    @SreedeviJoseph 3 месяца назад +2

    Good. 1 doubt pls..? Ethinte specsl micro sd support undenne kandu; veroridathe ellannum. Eatha shari? 🙏🏾

    • @midhunkishan281
      @midhunkishan281 2 месяца назад

      Micro sd idaam. Ente phone ith thanne aanu .

    • @SreedeviJoseph
      @SreedeviJoseph 2 месяца назад

      @midhunkishan281 😊🙏🏾 Thank yu. എങ്ങനുണ്ട് phone? Slow shutter സ്പീഡും charging tm kooduthalennum ketu. പിന്നെ vegan leather pettannazhukke pidikkumennum. Verenthenkilum പറയാനുണ്ടോ?

    • @midhunkishan281
      @midhunkishan281 2 месяца назад

      @@SreedeviJoseph normal use aanengil nallathaanu. Charging slow, battery pettannu drain aakunnu ennu thonaarund (chilappol munne moto g54 use chythath kond aakaam).camera adhikam use cheyaarilla.UV Tempered glass ozhivakkuka.

    • @SreedeviJoseph
      @SreedeviJoseph 2 месяца назад

      Thank yu.😊🙏🏾 vegan leather pettannazhukke pidikkumo?

    • @midhunkishan281
      @midhunkishan281 2 месяца назад

      @@SreedeviJoseph yes

  • @ananduvasudevan
    @ananduvasudevan 7 месяцев назад +4

    Ufff display kollam

  • @sarathdmarar974
    @sarathdmarar974 7 месяцев назад +1

    can u do a battery drain and charging test with moto g85 5g and redmi note 13 5g.....

  • @_anan_thuuu_
    @_anan_thuuu_ 6 месяцев назад +1

    Phone launch aayo ariyana aalkar indel onnu parayo flipkartill coming soon enna kanikyane plzz replay

  • @PAULM-z3m
    @PAULM-z3m 3 месяца назад

    Moto g86 moto യുടെ കമ്പനി ഇറക്കട്ടെ 66w fast ചാർജിങ്ങിൽ ഇരുപതിനായിരം രൂപയ്ക്ക് താഴെ 18000 ന്

  • @anoopn.s2981
    @anoopn.s2981 Месяц назад

    Memory card idan pattumo?

  • @praveenakr8259
    @praveenakr8259 7 месяцев назад

    Moto issue -poled more consuming battery,heat wether phone always heatup full body (no cooling technology). camera average , processor average

  • @abinbinu810
    @abinbinu810 5 месяцев назад

    Moto g85 vs moto edge 50 fusion which one is best?

  • @nallaneram1
    @nallaneram1 6 месяцев назад +4

    ഇരുപതിനായിരം രൂപയിൽ താഴെ വില വരുന്ന ഫോണിൽ പണ്ടത്തെ നോക്കിയ N8.ൽ ഉള്ള ക്യാമറ സെറ്റപ്പാക്കി ഏതെങ്കിലും കമ്പനി സ്മാർട്ട്ഫോൺ തരുമെങ്കിൽ കമ്പനി വിലയേക്കാൾ 5000/- അതികം കൊടുത്ത് ഒരു ഫോൺ ഞാൻ എന്തായാലും വാങ്ങിയേനേ. പണ്ട് നോക്കിയയിൽ എടുത്ത ഫോട്ടോ ഇപ്പഴത്തെ ഫോണിൽ കാണുമ്പോൾ ഉള്ള ഫോട്ടോ മിഴിവ് അതി ഗംഭീരമാണ്. കാരണം ഇപ്പഴത്തെ ഫോണിൽ ഡിസ്പ്ലെ മിഴിവ് മാത്രമേ കൂട്ടിയിട്ടുള്ളൂ. ക്യാമറ ഫോട്ടോസ് വളരെ ശോകമാണ്.

  • @salilerakkodan4143
    @salilerakkodan4143 7 месяцев назад +9

    ഫോൺ നിങ്ങളുടെ കയ്യിൽ കിട്ടിയ സ്ഥിതിക്ക് രണ്ടാഴ്ച ഉപയോഗിച്ച് ഇതിൻറെ വിശദമായ ഒരു റിവ്യൂ അപ്‌ലോഡ് ചെയ്യാമോ, പ്ലീസ്

  • @shah2082
    @shah2082 2 дня назад

    My usd phone.super phon

  • @likhilkrishna99
    @likhilkrishna99 7 месяцев назад +4

    Cmf phone waiting aan

  • @yadhukrishnan9638
    @yadhukrishnan9638 6 месяцев назад

    hybrid sim slote ano. Memory card idan patumo.?

  • @ചർച്ചകൾക്കൊരിടം
    @ചർച്ചകൾക്കൊരിടം 7 месяцев назад +2

    Moto 50 fusion/ nothing 2a? Pls help only photography,videography, regular usage.

    • @tgneymar1088
      @tgneymar1088 7 месяцев назад +2

      😅dei karyma paryalo nothing phonesnte camera kollathilla baki ullath okke nice anu very smoothy sadhnm 2 days vangiyathe ullu

    • @vasanthkumar220
      @vasanthkumar220 7 месяцев назад

      Normal use better aano?​@@tgneymar1088

    • @ചർച്ചകൾക്കൊരിടം
      @ചർച്ചകൾക്കൊരിടം 7 месяцев назад +1

      @@tgneymar1088 ano? Enik camera aanu main vendath. Iphone edukkan pattathath kond aanu nothing nokkiyath.

    • @VijAy54724
      @VijAy54724 7 месяцев назад

      Vivo t3 also a good phone for taking photos at this price catagory -- performance um nice aanu

    • @ചർച്ചകൾക്കൊരിടം
      @ചർച്ചകൾക്കൊരിടം 7 месяцев назад

      Moto connectivity shokam aanennu kelkkunnundallo

  • @rosran1
    @rosran1 Месяц назад

    Ethum...best aanu..alle ..negative onum illa alle..

    • @vibemalayali9748
      @vibemalayali9748 Месяц назад +1

      😂 💯.satyam bro Motorola mobiles review ellam pakka ahnn pakshe njan ee review kand matte g64 eduthh shokkam 😢

  • @__mr_deidara_
    @__mr_deidara_ Месяц назад

    Realme p1 pro video idamo

  • @RajeshchandranRajeshchandran
    @RajeshchandranRajeshchandran 2 месяца назад

    ഈ ഫോണിൽ ഈ വീഡിയോ കാണുന്ന ഞാൻ 😍

  • @capt.320
    @capt.320 7 месяцев назад

    Fast Charging kude koduth oru 19,999 aki irakiyal mikkavarum best seller ayene.

  • @sanalsreevasthav
    @sanalsreevasthav 7 месяцев назад

    Actually moto is lenovos rebranding
    Log is motto
    inside is Chinese Lenovo phone

  • @jobyben-ip6sh
    @jobyben-ip6sh 7 месяцев назад +5

    ഇപ്പോൾ തോന്നുന്നു മോട്ടോ edge 40 neo ക്ക് പകരം ഇത് എടുത്താൽ മതിയായിരുന്നു വിലയും കുറവാണ്

  • @Harley_Dale_369
    @Harley_Dale_369 7 месяцев назад

    ദയവായി macro സാമ്പിൾസ് കൂടി കാണിക്കുക

  • @bijusvlog3219
    @bijusvlog3219 7 месяцев назад +2

    Blur ഉള്ള ഫോൺ ഏതാണ് വീഡിയോ എടുക്കുമ്പോൾ

  • @microtec5384
    @microtec5384 7 месяцев назад +10

    ഇതിൽ വരുന്ന 6sgen3 processor 695 peru matti ഇറകിയതല്ലേ അത് കൊണ്ട് ithil 4 k support അവുലല്ലലോ ഇവര് ഇത് രണ്ടു മൂന്ന് വർഷം ആയിട്ടു ഇത് തന്നെ അല്ലെ ചെയ്യുന്നേ പിന്നെ ഇതിലെന്താ കാര്യം
    Cmf phone vangiya pore
    Oneplus c4 litum same അവസ്ഥ brand എല്ലാം കൂടെ നമ്മളെ പറ്റിക്കുകയാണ് കൊറേ നാളായിട്ട്

    • @albertmichael7478
      @albertmichael7478 7 месяцев назад +1

      Cmf phone chumma gimmick matrm

    • @viewersjm_5950
      @viewersjm_5950 7 месяцев назад +1

      695 nalla stable chipset thanne an 4k ella anne ullu

    • @viewersjm_5950
      @viewersjm_5950 7 месяцев назад

      Pine ee range phone il 4k onnum angane varilla vannitum karyam ella 1080p and 4k thammil file size mathre difference undavu😂

    • @shaaaluuu-
      @shaaaluuu- 7 месяцев назад

      ​@@albertmichael7478better chipset, ui

    • @viewersjm_5950
      @viewersjm_5950 7 месяцев назад

      @@albertmichael7478 camera ozhike baaki allam kidu an

  • @AneeshH-o8k
    @AneeshH-o8k 5 месяцев назад

    Realme narzo 60 vs moto g85 etha better currently nj use cheeyyunnath realme narzo 60 an

  • @mohanachandranpushpangatha5733
    @mohanachandranpushpangatha5733 6 месяцев назад

    Is it a led display phone?

  • @unnikrishnan9182
    @unnikrishnan9182 5 месяцев назад +1

    10000- 12000രൂപ കൊടുക്കാവുന്ന പ്രോസസ്സർ വച്ചു പുതിയ ഉഡായിപ്പും ആയിട്ട് വന്നിരിക്കയാണ് motorola...

  • @midhunmohan7243
    @midhunmohan7243 7 месяцев назад +1

    Motorola user 💖

  • @Mannath_
    @Mannath_ 24 дня назад

    eSim support cheyyumo ille ennu koodi parayande

  • @arunmr9626
    @arunmr9626 4 месяца назад

    After update(sep 1) performance decreased

  • @124_bilz
    @124_bilz 4 месяца назад

    Surround Light kuravaanel camera ottum clarity illla

  • @josephkappen8363
    @josephkappen8363 7 месяцев назад +4

    6s gen 3 = 695 ee thavana memory cardum headphone jackum kallanu😐

  • @vineshnarayanan1
    @vineshnarayanan1 6 месяцев назад

    Bro, Jio sim not supporting in Moto G85. How to resolve it?

  • @unnisstories
    @unnisstories 7 месяцев назад +1

    4k matram anu oru defect 🥲

  • @akhilsyam522
    @akhilsyam522 7 месяцев назад

    Same edge 50fusion design. 😌

  • @Vineeth_Ashok
    @Vineeth_Ashok 7 месяцев назад +7

    Moto G52 display യില്‍.... 5 പിങ്ക് ലൈനും....🔥
    10 ഗ്രീനും ആയി... 💪
    Screen മുഴുവൻ നിറഞ്ഞിട്ടു വേണം.. Moto ക്ക് ഒരു നന്ദി അറിയിക്കാന്‍....

    • @ig_abhi
      @ig_abhi 7 месяцев назад +1

      Aysheri... service centre l ninnu Matti kittan valla chanceum undo

    • @PrathapGTech
      @PrathapGTech  7 месяцев назад

      😲🥺

    • @coldstart4795
      @coldstart4795 7 месяцев назад +1

      service pakka shokam..immathiru oola service veroru brandinum illa,...onnum maati tharilla avar...even in warranty period

    • @Vineeth_Ashok
      @Vineeth_Ashok 7 месяцев назад

      @@ig_abhi oru thavana maatti thannu. Under warranty.
      Appol avarodu chodichatha ith veendum varaan sadhyatha undo ennu.
      Illaa ennaayirunnu marupadi.
      Veendum kitti bodhichu.

    • @Kickoff_india
      @Kickoff_india 7 месяцев назад

      @@Vineeth_Ashok bro built in file manager kanmaan undo

  • @MRSTANDARDTECHOFFICIAL
    @MRSTANDARDTECHOFFICIAL 7 месяцев назад +1

    6s gen 3 695 itholke ekedhesham ore chipsettan 6s gen 3 slightly better than 695
    No 4k video recording
    Bgmi not 60 fps game play
    Oneplusil 695 vannappol athine full kuttam parannirunnu
    Cmf phone 1 is more powerful than the moto g 85

    • @abhilashr3
      @abhilashr3 7 месяцев назад

      ഈ ഫോൺ gamers ന് ഉള്ളത് അല്ല

    • @MRSTANDARDTECHOFFICIAL
      @MRSTANDARDTECHOFFICIAL 7 месяцев назад

      @@abhilashr3 OnePlusil 695 vannappol ellavarum negative adichirunnu ee phonil Vanna processor ekadhesham athuthenneyan
      Orikkalum oneplusine pokki parayukayalla randu brandum cheythath mosheman

  • @IbySabu
    @IbySabu 7 месяцев назад +1

    ❤🎉motorola.

  • @muhammedjavad4617
    @muhammedjavad4617 7 месяцев назад +5

    Motrola green line issue phone nte backil scratch undenn paranj service thannilla🤬🤬🤬🤬🤬🤬🤬

    • @soorajpv8784
      @soorajpv8784 7 месяцев назад

      Oru brandum tharilla, Kyil ninn thazhe veenu undayathanu enne parayu, Eth brand anelum angane varu.

    • @aaa-sk7xq
      @aaa-sk7xq 7 месяцев назад

      Bro, evide ആണ് സർവീസ് സെന്റർ?

    • @dextermorgan2776
      @dextermorgan2776 7 месяцев назад

      Avenmarude മുന്നിൽ ഇട്ടു അടിച്ചു പൊട്ടിക്കു...... എന്നിട്ട് pic എടുത്ത് twitteril tag chey......😅

    • @CVtipsByShaficv
      @CVtipsByShaficv 7 месяцев назад

      എനിക്ക് samsung മാറ്റി തന്നു, just service charge (₹500) matram വാങ്ങി S21fe 1.8 m​onth old@@soorajpv8784

  • @SandeepK-in5jj
    @SandeepK-in5jj 3 месяца назад

    Is it support foreign sim

  • @arunrajpk9437
    @arunrajpk9437 7 месяцев назад +26

    CMF phone 1 review aarum cheyyathathu enthaa 😢

    • @Muhaz_5
      @Muhaz_5 7 месяцев назад +10

      ആർക്കെങ്കിലും nothing review ചെയ്യാൻ കൊടുക്കണ്ടേ എന്നാലല്ലേ review ചെയ്യാൻ പറ്റുകയുള്ളൂ 😅

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith 7 месяцев назад +1

      Tamilanmarde channel il oke review kit oke kodtht undallo

    • @abhidev7978
      @abhidev7978 7 месяцев назад +1

      Paisa koduth phn medich review cheyyan vayyathod

    • @ditto19_x
      @ditto19_x 7 месяцев назад +3

      ​@@AdvikaAthiraAbhijith Malayalam channels kodukilla avar mainly hindi, English okke annu athaa

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith 7 месяцев назад

      @@ditto19_x athe... Bt njn tamilanmar de oru channel il delivery kit nte unboxing kandu.. avanmar valla hindikardennum oppichath aanonnu areela ttto... Sadarana nothing south india ytbrsnu kodukarilla

  • @ponnu83
    @ponnu83 5 месяцев назад

    Motto edukkunnavar normal use nu aanel mathram choose cheyyunnath aavum nallath, over expectations um aayit poyit eduthath veruthe aayallo ennoru thonnal vararuth