Bamboo Houseboat Making | മുള വെട്ടി ചങ്ങാടം ഉണ്ടാക്കിയാലോ | M4 Tech |

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 2,6 тыс.

  • @akash_k_asokan
    @akash_k_asokan 2 года назад +4498

    ഇപ്പൊ ഇടാൻ പറ്റിയ വീഡിയോ.. Correct timing.. 😂

    • @CrEditzCE
      @CrEditzCE 2 года назад +45

      1.5K AVAN SAHAYIKKAMO

    • @nun_144p
      @nun_144p 2 года назад +48

      @@CrEditzCE noo

    • @CrEditzCE
      @CrEditzCE 2 года назад +9

      @@nun_144p New eth ayin

    • @CrEditzCE
      @CrEditzCE 2 года назад

      @@nun_144p Ool ninte thandhayod para

    • @user-yz5zb5hm1y
      @user-yz5zb5hm1y 2 года назад +4

      Ya

  • @timelytalks
    @timelytalks 2 года назад +1744

    പോരായ്മകൾ പരിഹരിച്ച് മുള ചെങ്ങാടത്തിന്റെ രണ്ടാം വരവിനായി കട്ട വെയ്റ്റിംഗ് 🔥🔥🔥😍😍😍🙆‍♀️

    • @blacknwhitesoorajsp
      @blacknwhitesoorajsp 2 года назад +5

      @kichus blog 3 njanum koodunnu Brow haajar😁 thirichum

    • @arshadmonu7829
      @arshadmonu7829 2 года назад +3

      Yaaaaaaahhh👍🏻👍🏻

    • @rolexfootball
      @rolexfootball 2 года назад

      1k അടിക്കാൻ സഹായിക്കുമോ ഞാൻ ഒരു പാവമാണ് 😭😭😭😭😭😭😭

    • @user-kp8wy2ee2z
      @user-kp8wy2ee2z 2 года назад +1

      Bamboo with nitragen aayalo

    • @asisworld3119
      @asisworld3119 2 года назад +1

      പിന്നല്ല

  • @jobhubz
    @jobhubz 2 года назад +116

    എന്തൊരു രസം ആണ് നിങ്ങളുടെ video കാണാൻ 🙌🏼✨️💖

  • @xgwhite9621
    @xgwhite9621 2 года назад +2

    M4 tech nte ella viedoyum use full ahh. പാലം ഇല്ലാത്ത ഇടത് ഇങ്ങനെ എക്കെ ചെയ്യാൻ ഉള്ള idea kodutha ജീയോ ചേട്ടന് എന്റെ big salute💥

  • @shabeer.ali.cheriyam4756
    @shabeer.ali.cheriyam4756 2 года назад +2

    വ്യത്യസ്തമായ വീഡിയോകൾ വരണമെങ്കിൽ അത് jio മച്ചാനെ വീഡിയോ തന്നെ വരണം 💥👌🏻👌🏻

  • @vishnucreate3358
    @vishnucreate3358 2 года назад +535

    ഈ മഴയത്തു തന്നെ മുള ചങ്ങാടം ഉണ്ടാക്കാൻ മച്ചാൻ കാണിച്ച മനസ് 🤭😍❤️😌m4tech❤️😍

  • @ananthakrishnan9974
    @ananthakrishnan9974 2 года назад +230

    മുള കൊണ്ടൊരു ഹൗസ് ബോട്ട് diffrent idea പൊളി സാനം👍🔥🔥🔥

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 года назад

      Onnu ennik 100 akkan sahaikumoo plss 🙏

    • @user-kp8wy2ee2z
      @user-kp8wy2ee2z 2 года назад

      @@akkusfamilyvlogAk bamboo bitragenil ittal nthu sambhavikum

    • @waxff6260
      @waxff6260 2 года назад +1

      @@akkusfamilyvlogAk onnu nirthi poda evide commentitalum odi varum

  • @iamNoel4
    @iamNoel4 2 года назад +49

    Video making nte level mattiyallo....😍

  • @FactsforyouFFY
    @FactsforyouFFY 2 года назад +2

    നിങ്ങടെ വീഡിയോകൾ കൂടുതൽ മനോഹരമാക്കുന്നത് നിങ്ങടെ നാട്ടിലെ പ്രകൃതി ഭംഗി കൂടെ ഉള്ളത് കൊണ്ടാണ്👌

  • @vishnup5257
    @vishnup5257 2 года назад +4

    പുറത്ത് നല്ല മഴ + ജിയോ ചേട്ടന്റെ ഈ video നല്ല vibe ആണ് ❤️ currect timing ആണ്

  • @Lalettan685
    @Lalettan685 2 года назад +107

    ഈ മഴക്കാലത്ത് ഇതുപോലുള്ള വീഡിയോസ് ചെയ്യുന്ന m4tech മച്ചാൻ മാരാണ് എന്റെ ഹീറോസ്😍

    • @CrEditzCE
      @CrEditzCE 2 года назад +2

      1.5K AVAN SAHAYIKKAMO

    • @madmiranagaming6625
      @madmiranagaming6625 2 года назад +2

      over പുകഴ്തല്ലേ......!🤣🤣❤️❤️😘😘

    • @Lalettan685
      @Lalettan685 2 года назад +3

      @@madmiranagaming6625 എന്താ ബ്രോ ഇതൊക്കെ പുകഴ്ത്തൽ അഹ്‌ണോ. ഈ ടൈമിൽ ഇങ്ങനെ ഒക്കെ ചെയ്യുന്ന ആളുകളെ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടേ 🤢😊

    • @madmiranagaming6625
      @madmiranagaming6625 2 года назад +2

      @@Lalettan685 ചുമ്മ പറഞ്ഞേ bro🤦🏻‍♂️🤦🏻‍♂️🤦🏻‍♂️ bro jio മച്ചാൻ നമ്മടെ chunk അല്ലേ❤️❤️❤️❤️😘😘😘😘😘😘😘😘😘😘

    • @Lalettan685
      @Lalettan685 2 года назад +2

      @@madmiranagaming6625 😂🤚

  • @insafinsaf2974
    @insafinsaf2974 2 года назад +44

    Bro മഴയത്ത് പുഴയിൽ ഇറങ്ങുമ്പോൾ seafty നോക്കണം എന്തായാലും പൊളിച്ചു 👍👍

  • @tomontomy6765
    @tomontomy6765 2 года назад +43

    ഇവിടെ നമ്മക്ക് ഇത്ര ധൈര്യത്തോടെ നിൽക്കാൻ പറ്റുന്നുണ്ടെങ്കിൽ...അത് വെറും ധൈര്യം മാത്രമാണ്😂💥. Jio machaaa🌈

  • @michaelbrite3107
    @michaelbrite3107 2 года назад +131

    The beauty of Kerala can't be described ❤️❤️

  • @ohhmyGod-gt5hx
    @ohhmyGod-gt5hx 2 года назад +2

    ഇന്നും ഒരു ഇൻസ്‌പിറേഷൻ ആണ് ഇ മനുഷ്യൻ...ജിയോ മച്ചാൻ ...

  • @shijikg9525
    @shijikg9525 2 года назад +144

    ചങ്ങാടം next version കാണാൻ കട്ട waiting ആണ്🤩🤩🤩🤩😍😍

  • @arjunnb8
    @arjunnb8 2 года назад +182

    മഴക്കെടുതി നാടാകെ... ആ ടൈമിൽ ചങ്ങാടം ഉണ്ടാക്കി പുഴയിൽ ഇറക്കിയ ജിജോ മച്ചാൻ ഇന്നത്തെ ഹീറോ 🔥🔥🔥🔥🔥

    • @Hamnamalappuram
      @Hamnamalappuram 2 года назад +1

      ഹായ് അർജുൻ 🤝

    • @arjunnb8
      @arjunnb8 2 года назад

      @@Hamnamalappuram ഹായ്

  • @aloneyt7749
    @aloneyt7749 2 года назад +12

    മച്ചാന്റെ ഓരോ വീഡിയോ കാണുമ്പുളള ഒരു സുഖം അത് വേറെ ലെവൽ ആണ് ❤️

  • @achuzz2453
    @achuzz2453 Год назад +3

    Cchankadam. Polich 💥💥💥💥💥💥

  • @ash_aswy6220
    @ash_aswy6220 2 года назад +2

    എല്ലാ പ്രളയ ടൈമിലും മച്ചാൻ്റെ വക ഇത് പോലെ ഹെൽപ്പ് ഫുൾ ആയ വീഡിയോ ഉണ്ടാകും😍❤

  • @fazil3015
    @fazil3015 2 года назад +6

    ⭕⭕⭕Inganeyulla videos cheyyumbol life jacket koodi koode karuthiyirunnel , safety um athilupari mattullavark athoru munkaruthal edukkanam enna bodhavalkaranavum aaakumayirunnu⭕⭕⭕
    Anyway nice video 💖🙌🥰

  • @cricfootmedia9468
    @cricfootmedia9468 2 года назад +86

    Hardwork+Dedication = jiyo മച്ചാൻ 😍👍

  • @__tom____jerry__2534
    @__tom____jerry__2534 2 года назад +19

    ഒരു കുഞ്ഞു കുട്ടികൾ പോലും കാണും അത്രയ്ക്ക് ഇഷ്ടമാണ് ഈ M4 techനെയും ജിയോ മച്ചാനെയും

  • @chandhuchandran6994
    @chandhuchandran6994 2 года назад +6

    മുള ചെങ്ങാടം 😍😍❤️❤️❤️.. Next version katta waiting 🙌

  • @vishnusali8452
    @vishnusali8452 2 года назад +2

    സൂപ്പർ മച്ചാനെ പുത്തൻ തലമുറയ്ക്ക് ഒരു പ്രചോദനം ആണ് മച്ചാൻ 👌👌👌👌🙏

  • @Linsonmathews
    @Linsonmathews 2 года назад +186

    ജിയോ മച്ചാന്റെ മുള ചങ്ങാടം 😍👌👌👌

  • @user-yi7zv3nv1m
    @user-yi7zv3nv1m 2 года назад +6

    മഴ
    കാറ്റ്
    ജിയോ മച്ചാൻ
    ആഹാ അന്തസ്സ് ❤🙂

  • @muhammedshameem4312
    @muhammedshameem4312 2 года назад +24

    ഉണ്ടാകുമ്പോൾ കുറച്ചു വലുതാക്കി ഉണ്ടാക്കിയാൽ അടിപൊളി ആയിരിക്കും 🥰🥰🔥🔥🔥🔥🔥

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 года назад +1

      Onnu ennik 100 akkan sahaikumoo plss

    • @Hamnamalappuram
      @Hamnamalappuram 2 года назад

      ഹായ് ഷമീം 🤝🌹

    • @Hamnamalappuram
      @Hamnamalappuram 2 года назад

      @@akkusfamilyvlogAk കുറച്ചു കാലം കൂടി ക്ഷമിക്കൂ, ശരിയാവും ok? 👍

  • @in_search_of_awesome
    @in_search_of_awesome 2 года назад +15

    You guys are back in track.
    This is the real M4 tech.
    This is what u did in the past and thus we loved you.
    Hoping for such videos in future also.

  • @tsvlogfromidukki455
    @tsvlogfromidukki455 2 года назад +1

    👍👍കുറെ നാളുകൾക്കു മുൻപേ ആലപ്പുഴയിൽ വച്ചു ചെങ്ങാടത്തെ കേറിയത്‌ ഓർത്തു പോയി, അതുപോലെ ഞങളുടെ ചെറിയ ആറ്റിലും ഇതുപോലെ വാഴപ്പിണ്ടി വച്ചും തടിയൊക്കെ കൊണ്ടും നിർമിച്ചിരുന്നു അന്നത്തെ കാലം വളരെയേറെ മനോഹരമായിരുന്നു, കൂട്ടായ ഒരു ഒത്തൊരുമയും ഉണ്ടായിരുന്നു അതിൽ

  • @christysuresh
    @christysuresh 2 года назад +24

    🔥🔥🔥😍♥️nigal poliyanu machanee🔥🔥

    • @cr7x768
      @cr7x768 2 года назад +1

      1k aavan sahayikkamo 😢 aarum sapport cheyiyathoda 🥺 please

    • @CrEditzCE
      @CrEditzCE 2 года назад

      1.5K AVAN SAHAYIKKAMO

  • @akschannel9539
    @akschannel9539 2 года назад +11

    മഴയുടെ ലക്ഷണം കണ്ടിട്ട് ഈ ചങ്ങാടം ആവശ്യം വരും 💯

  • @ganeshkochu8486
    @ganeshkochu8486 2 года назад +5

    നീന്തൽ അറിയില്ലെങ്കിലും വെള്ളത്തിൽ. ഇറങ്ങി അഭ്യാസം കാട്ടുന്ന മഹാൻ ❤️❤️

  • @vijeshpu1921
    @vijeshpu1921 2 года назад +1

    ഓരോ വീഡിയോക്കും കട്ട waiting ആണ്, മോന്‍ കട്ട fan ആണ് ഇപ്പോള്‍ 3 വയസ്സായി, താടികാരന്റെ വീഡിയോ ഇട് എന്നും പറഞ്ഞ് വീട്ടില്‍ ഒരേ കച്ചറ ആണ് 😀😍🤩🥰

  • @kbrhellboy5230
    @kbrhellboy5230 2 года назад +4

    ചങ്ങാടം version 2 വീഡിയോ വെയ്റ്റിംഗ് bro 👌🏻😍

  • @allmeadia
    @allmeadia 2 года назад +14

    നിങ്ങളുടെ സ്ഥലത്തിൻറെ പ്രകൃതി ഭംഗി❤

  • @No._.Handle
    @No._.Handle 2 года назад +4

    ഈ കൊടും മഴയത്ത് ആറ്റിൽ ഇറങ്ങി വീഡിയോ എടുക്കാനുള്ള jio മച്ചാന് ഒരു ബിഗ് സല്യൂട്ട് 🙏

  • @nakima_Uchia
    @nakima_Uchia 2 года назад +23

    Hi

  • @ITZME173
    @ITZME173 2 года назад +2

    മുള അരി കഞ്ഞി ഉണ്ടാക്കുമോ 😁 video poli🥳

  • @arshadn4830
    @arshadn4830 2 года назад +1

    സംഭവം പൊളിച്ചു മഴയത് വീട്ടിൽ ഇരുന്നു വീഡീയോ കാണാൻ ഓരു പ്രേത്യേക വൈബ് 😇😇

  • @WHITEDEVIL00934
    @WHITEDEVIL00934 2 года назад +5

    ഈ മഴക്കാലത്ത് മുളയുടെ തണ്ടുകൾ ശേഖരിച്ച് . മുള കൊണ്ട് ഒരു ബോട്ട് ഉണ്ടാക്കി . തന്റെ മികച്ച കഴിവ് കാഴ്ച വച്ചിരിക്കുകയാണ് M4 tech മച്ചാൻ

  • @abhinavkm2150
    @abhinavkm2150 2 года назад +113

    Advance Congrats For 8 M ✨🎉

  • @hariprasadav
    @hariprasadav 2 года назад +4

    അതിൻ്റെ മുകളിൽ നേരെ നിൽക്കാൻ തന്നെ മച്ചാന് സാധിക്കുന്നില്ല, എന്നിട്ടും അതിൻ്റെ മുകളിൽ cooking ഒക്കെ ചെയ്ത് അടുത്ത വീഡിയോ ഇടും എന്ന് പറഞ്ഞ ആ കോൺഫിഡൻസിന് കൊടുക്കണം 100 ൽ 100 മാർക്ക്🥰🥰

  • @ashiyash6594
    @ashiyash6594 2 года назад +4

    ഇത് പോലെത്തെ videos ഇട്ട് നമ്മളെ കൊതിപ്പിക്കല്ലേ മച്ചാനെ 😍
    ഇതെക്കെ കാണുമ്പോൾ എല്ലാം കളഞ്ഞു നാട്ടിൽ വരൻ തോനുന്നു 😊👍🏻
    ഒരു പാവം പ്രവാസി 😁

  • @maniac4428
    @maniac4428 2 года назад +53

    Waiting for version 2🔥🔥

  • @IZARAHUL
    @IZARAHUL 2 года назад +12

    നല്ല മഴ,കട്ടൻ ചായ,Jio മച്ചാന്റെ വീഡിയോ ആഹാ അന്തസ് 🥰🥰🥰

  • @branthansir6395
    @branthansir6395 2 года назад +47

    M4 tech💞 ന്റെ ആ പഴയ intro❤️‍🔥 miss ചെയ്യുന്നവർ ആരൊക്കെ?😖...

  • @nizamedayatu9346
    @nizamedayatu9346 2 года назад +78

    Proud of you your hard work ❤️❤️❤️❤️

  • @afarin2146
    @afarin2146 2 года назад +1

    Raandhal koodi vannapo boat nalla cute aayi😍

  • @prathyushk8985
    @prathyushk8985 2 года назад +3

    Nimgalde naadan ningalde blessing
    Awesome landscape 😍

  • @ananyakssivadas6285
    @ananyakssivadas6285 2 года назад +4

    മഴ ഉള്ളപ്പോ machan ഈ ഒരു paruapdi ചെയ്തല്ലോ 👍🏻❤️‍🔥✨️😎

  • @movieshorts1460
    @movieshorts1460 2 года назад +19

    കേരളത്തിന്റെ സ്വന്തം M4 TECH ✨️❤️

  • @vishnur137
    @vishnur137 2 года назад +75

    I am so much jealous for your life style and the moments you were enjoying....keep it up...my first ever comment and like for a youtube channel...long live m4tech....

    • @usermhmdlanet
      @usermhmdlanet 2 года назад +1

      Jealousy is an evil that you must uproot before it is too late. It can destroy your metal equilibrium and cause you to experience much pathos. Start practicing Yoga, focus on your career, and stop watching too many RUclips videos. Many of those are just rubbish.

    • @mprar_
      @mprar_ 2 года назад +1

      @@usermhmdlanet 🤦🏻‍♂️

    • @ananthu7924
      @ananthu7924 2 года назад +10

      @@usermhmdlanet eda nee pottan aano avan seriousaayitonumalla paranje he is a fan nothin else chumma lecture idan vannolum

    • @adithyanmk5792
      @adithyanmk5792 2 года назад

      @@usermhmdlanet Ijjathi കെഴങ്ങേശ്വരൻ

  • @kashinadhan.bkashinadhan.b183
    @kashinadhan.bkashinadhan.b183 2 года назад +1

    Bro changadathinte adiyil car nte tyre toob air adich ettal mungilla adipoli ayitt pongi kidakkum🔥🔥

  • @jyothyrajesh8759
    @jyothyrajesh8759 2 года назад +1

    മച്ചാനെ മുള ചങ്ങാടം 👌👌👌 correct timil ആണ് ഉണ്ടാക്കിയത് 😊😊😊

  • @miinhajj
    @miinhajj 2 года назад +10

    Version 2 waiting aaaanu machaneee😍

  • @princemathew3780
    @princemathew3780 2 года назад +54

    അടുത്ത ചങ്ങാടം 2.0 വരും എന്ന് പ്രതീക്ഷിക്കുന്നു🥰🥰🥰

  • @ALANSIR009YT_.
    @ALANSIR009YT_. 2 года назад +11

    ഒന്നും പറയാൻ ഇല്ല അടിപൊളി ആയിട്ടുണ്ട് മച്ചാനേ ❤😘⚡️

  • @nitheeshchacko4245
    @nitheeshchacko4245 2 года назад +2

    അതിന്റെ base il ഒരു layer മുള കുടി curve ആയിട്ടു വച്ചു കെട്ട്... ❤❤❤❤

  • @anoopgangan5021
    @anoopgangan5021 2 года назад +1

    Brooo ചങ്ങാടം extend cheyy... Vellam kerillaaaaa.. Enit namuk orumichu pokam.. 🤣🤣✌🏻✌🏻

  • @mallugamerfans8266
    @mallugamerfans8266 2 года назад +4

    ഇപ്പൊ ഇടാൻ പറ്റിയ വീഡിയോ.. 🔥 correct timing 😂

  • @anuajish7982
    @anuajish7982 2 года назад +5

    അടുത്ത അടിപൊളി ചങ്ങാടത്തിനായി waiting ❤❤

  • @nyshil5523
    @nyshil5523 2 года назад +247

    I'm honestly impressed by the time and effort you put into these videos, Keep it up!💛

  • @ajmalhanan9797
    @ajmalhanan9797 2 года назад +2

    7:16 manjil pokunnath poleyulla oru seen 😌

  • @vasum.c.3059
    @vasum.c.3059 2 года назад +1

    നല്ലവണ്ണം അധ്വാനിച്ചുണ്ടാക്കിയിട്ടു ഉദ്ദേശിച്ചപോലായില്ല അല്ലേ?അടുത്തതിൽ ശരിയാവട്ടെ...👍.

  • @Achu____9572
    @Achu____9572 2 года назад +12

    ഇപ്പോൾ ഇടാൻ പറ്റിയ വീഡിയോ ആണ് കറക്റ്റ് ടൈമിംഗ്... 🥰✨️❤️😻🔥🔥

  • @saniyasanthosh9612
    @saniyasanthosh9612 2 года назад +9

    Hardwork👏Dedication 💥creativity 🙌🙌

  • @prinssebastian4794
    @prinssebastian4794 2 года назад +1

    ആദ്യത്തെ പരീക്ഷണം അല്ലേ കുഴപ്പമില്ല ഇതിനു സൂപ്പർ സാധനം ഇനി ഉണ്ടാക്കണം

  • @rahulrs1568
    @rahulrs1568 2 года назад +1

    ഒരു രക്ഷയില്ല നല്ല ഐഡിയ ഡിസൈനിങ് സൂപ്പർ

  • @ajuk421
    @ajuk421 2 года назад +8

    These things
    Useful
    Great idea
    Version 2 waiting

  • @shibinshibi1972
    @shibinshibi1972 2 года назад +125

    Waiting for 2nd version 💥💥💥

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 года назад +1

      Onnu ennik 100 akkan sahaikumoo plss

    • @user-kp8wy2ee2z
      @user-kp8wy2ee2z 2 года назад

      2nd alla 10 version undaakum😂😂😂

    • @kichuzz6654
      @kichuzz6654 2 года назад

      Le Firos Ikka 👀 : Enikkum Ratheeshnum Task aayallo Jinn Machaa 🙂

  • @MR-ju7pn
    @MR-ju7pn 2 года назад +5

    അന്നും ഇന്നും M4 TECH UYIR❤️🥰💯

  • @ivydisuza8065
    @ivydisuza8065 2 года назад +1

    ❤️ഇതെല്ലാം കണ്ടു ചുണ്ടിൽ ചെറു പുഞ്ചിരിയുമായി അവൾ.....Elizebath..

  • @vmvm819
    @vmvm819 2 года назад

    വാഴത്തട ചങ്ങാടമുണ്ടാക്കി ഇതു പോലുള്ള മഴക്കാലം ആഘോഷം ആക്കിയ ബാല്യ കാലത്തെ ഓർമ്മിപ്പിച്ചു

  • @devanandanandhu
    @devanandanandhu 2 года назад +33

    ചങ്ങാടം version 2 waiting 🔥🔥🔥

  • @Vibe_playlist2k
    @Vibe_playlist2k 2 года назад +4

    ഇതിന്റെ 3part വേണം
    Part 2:- ഈ വണ്ടി modivicathion ചെയുന്നത്
    Part3 :-ഇത് കൊണ്ട് മീൻ പിടിക്കാൻ പോകുന്നത്
    Hahha poli theer ആവും lle💯⚡️💥

  • @ajmalkabeer731
    @ajmalkabeer731 2 года назад +41

    Waiting for version 2 ❣️❣️

  • @arshadn4830
    @arshadn4830 2 года назад +1

    മച്ചാനെ ചെങ്ങടം 2.0 കട്ട വെയ്റ്റിങ്💥💥

  • @aibelboby123
    @aibelboby123 2 года назад +1

    Chettooo mulla ude bed double coat aki kazhinjal
    Thera mingathila, stability um athyaveshem kitum

  • @Dileepdilu2255
    @Dileepdilu2255 2 года назад +7

    പൊളിച്ചു മച്ചാനെ♥️💚💙💜💟💛💛😍😍✌️

    • @akkusfamilyvlogAk
      @akkusfamilyvlogAk 2 года назад +1

      Onnu ennik 100 akkan sahaikumoo plss

    • @Dileepdilu2255
      @Dileepdilu2255 2 года назад +2

      @@akkusfamilyvlogAk 👍👍👍❤️❤️❤️

  • @abiz5301
    @abiz5301 2 года назад +5

    കട്ട waiting for version 2❤️❤️

  • @sudhils9216
    @sudhils9216 2 года назад +3

    ചങ്ങാടം 2.0 വേണം 🔥🤩

  • @kkfishing5592
    @kkfishing5592 2 года назад +1

    ഉടനെ ഇതു വച്ചൊരു വീഡിയോ ചെയ്യണം മച്ചാനെ

  • @vishakhvenu3999
    @vishakhvenu3999 2 года назад

    Bro sooshikanam egane വെള്ളത്തിൽ oode പോകുമ്പോ... Nthayalum powli 🔥🔥🔥🔥🔥🔥

  • @abuthahir4246
    @abuthahir4246 2 года назад +8

    Waiting for 8 million celebration😌💕🤤

  • @glossysiblings8328
    @glossysiblings8328 2 года назад +4

    ജിയോ മച്ചാന്റെ ഓരോ വിഡിയോസും കണ്ടിരിക്കാൻ ഒരു thrill തന്നെയാണ്🔥🔥🔥🤩🤩

  • @benadictairtm1611
    @benadictairtm1611 2 года назад +16

    PART 2 BOATinu Waiting ⛵⛵🔥🔥

  • @Sffwnn
    @Sffwnn 2 года назад +1

    Jio chetta next video ee chengadam vech fishingn pokunna video idaneee

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 года назад

    ചങ്ങാടം കെട്ടുമ്പോൾ അടിയിൽ ഒരു ലയർ കൂടി വേണം❤️❤️❤️...
    സംഭവം അടിപൊളി ആയിട്ടുണ്ട്❤️❤️❤️...

  • @madhu24228
    @madhu24228 2 года назад +83

    Waiting for the Second Part 🔥💥🥰

  • @abhiabhiram7261
    @abhiabhiram7261 2 года назад +4

    Version 2 കാണാൻ കട്ട waiting 🤩💥

  • @hishamkavilmoi
    @hishamkavilmoi 2 года назад +1

    മഴ പെയ്യുമ്പോൾ ഹൗസ് ബോട്ട് വേണം... ഇങ്ങനെ ചെയ്യണം 👍🏼👍🏼

  • @abhijithanilkumar8282
    @abhijithanilkumar8282 2 года назад

    Adiyil first cheytha pole oru layer kude koduthal set ann ☺waiting for nxt

  • @vishnus2567
    @vishnus2567 2 года назад +17

    Congrats in advance for 8 million subs 🎉🎊🎊🥳🥳🥂

  • @shafnashafnu123
    @shafnashafnu123 2 года назад +15

    M4 tech ❤️🔥

  • @reox232
    @reox232 2 года назад +5

    now this is what we hv been waiting for

  • @maramamas007gaming2
    @maramamas007gaming2 2 года назад

    Cheyunna workinte porayima parayan venam nallaru manasu aa manasulla jiyo bro big salute 🥰🥰🥰

  • @raihanvs4963
    @raihanvs4963 2 года назад +1

    Machane ith nannakki vdo cheyyanam❤️💥💥💥

  • @mlprider67
    @mlprider67 2 года назад +21

    *machan poliye*
    🔥❤

  • @Felacia
    @Felacia 2 года назад +9

    Proud of your hardwork 🔥 waiting for version 2 ❤️

    • @Hamnamalappuram
      @Hamnamalappuram 2 года назад

      ഹായ് സുഖമല്ലേ 🤝