ഇത്ര ദയനീയ അവസ്ഥ ഇവനോ? | Top 10 Sedans June 2024 | Honda City | Virtus | Slavia | Verna |Tata |Dzire

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 18

  • @nameischris05
    @nameischris05 3 месяца назад +12

    In the search of so called suv we lost sedans 😢

  • @Real_indian24
    @Real_indian24 3 месяца назад +7

    Sedanനേക്കാളും ഇന്ത്യൻ റോഡ് കൾക്ക് അനുയോജ്യം Suv Type വാഹനങ്ങളാണ്. പക്ഷേ ഇന്ത്യയിലെ വ്രത്തികെട്ട Tax നിർണ്ണായക രീതിയാണ് പ്രശ്നം.

  • @mrbert8851
    @mrbert8851 3 месяца назад +4

    More Sedans like virtus ❤ can revive sedan Market

  • @KiranGz
    @KiranGz 3 месяца назад +5

    Sedan lover❤

  • @KiranGz
    @KiranGz 3 месяца назад +2

    Skoda,VW

  • @binoysworld4552
    @binoysworld4552 3 месяца назад

    👌🏽🤝 Nice video machane ❤ informative video

  • @ashiktomy5391
    @ashiktomy5391 2 месяца назад

    Hybrid sedan cars irakkuvo, sales increase cheyaan?

  • @JithoshJS
    @JithoshJS 3 месяца назад

    Volkswagena and Skoda upto 2 lakhs offer koduth last 2 months atha sale athrakk keriyath, pinne slight modifications um varuthi avanmaar.

  • @Ajlan-vb1bm
    @Ajlan-vb1bm 3 месяца назад +2

    XVU 700 XA7L video Cheyo

  • @mohammedrafeef1907
    @mohammedrafeef1907 3 месяца назад

    I think diesal engin matters the sales rate

  • @MINNALVICTOR1
    @MINNALVICTOR1 3 месяца назад +1

    💕💕❤❤

  • @anupmanohar3762
    @anupmanohar3762 3 месяца назад +4

    Sedan 😢😢😢വംശനാശം സംഭവിച്ചേക്കാവുന്ന species

  • @nithinstephenstephen9760
    @nithinstephenstephen9760 2 месяца назад

    Ciaz ippo kanareyilla

  • @Jeweller-Ullas
    @Jeweller-Ullas 3 месяца назад

    Wrong information, wrong research 🤬

    • @bestcarpicks
      @bestcarpicks  3 месяца назад

      Sales thettayitt njan engane parayana?

  • @shijithlalc4256
    @shijithlalc4256 3 месяца назад +1

    Honda service മോശമാണ്

    • @Jeweller-Ullas
      @Jeweller-Ullas 3 месяца назад +1

      ഏതാ ബൈക്കിന്റെയാണോ ഉദ്ദേശിച്ചത്. അറിയില്ല. ഹോണ്ട കാറിന്റെ സർവീസ് മുട്ടേണ്ട. അടിപൊളി സർവീസ് ആണ്. അക്കെ നല്ല സർവീസ് കൊടുക്കുന്നത് മിഡ് or C സെഗ്മെന്റിൽ അവരെ ഉള്ളു. നിങ്ങൾ അപ്പോ ഷോറൂം കൂടി പറയുക. ഞാൻ പെനിൻസുലാർ ഹോണ്ടയിലാണ് കൊടുക്കുന്നത്. വളരെ നല്ല സർവീസ് ആണ്. പിന്നെ ഈ ചാനലിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് . സെഡാൻ സെഗ്മെന്റ് ഒരിക്കലും അവസാനിക്കില്ല കാർ ഇന്തുസ്യസ്റ്റ്സ് ഉള്ളിടത്തോളം . ഇന്ത്യൻ റോഡിന് കൂടുതൽ suv ആണ് നല്ലത് എന്ന് പറഞ്ഞു ഉണ്ടാക്കിയ മിത്ത് ആണ്. ഏറ്റവും ക്ലീറൻസ് കുറഞ്ഞ ഹോണ്ട സിറ്റി ഇതുവരെ അടി തട്ടിയിട്ടില്ല . നമ്മൾ അത് മനസിലാക്കി ഒടിക്കണം . എന്നുംപറഞ്ഞു സെഡാൻ പാടത്തിൽ കൂടി ഒന്നും ഓടിക്കരുത് suv പൊലെ. ഇപ്പോൾ സ്ലാവിയ വിർട്ടസ് ഒക്കെ വന്നപ്പോൾ c സെഗ്മെന്റ് സെഡാൻ ആക്റ്റീവ് ആയി. കമ്പനികൾ പല സ്ട്രാറ്റജികൾ അവതരിപ്പിക്കുന്ന ഭാഗമായി സെയിൽ വേരിയേഷൻ തീർച്ചയായും വരും. എന്നും പറഞ്ഞു മര്യാദ കെട്ട തമ്പ്നെയിൽ കൊടുത്ത് റീച് ഉണ്ടാക്കുന്നത് നല്ല ഇൻഫ്ല്യൻസർക്ക് ചേർന്നതല്ല. 🎉🤬