My wife is 8 years elder than me and ours was a love marriage.. ..And we are having a very happy married life for the last 11 years and is blessed with a son.
@@jeen7795 Age difference nte oru concern avarku undayirunnu.. .. pinne ente ishtam athanengil, angane aavatte ennaayi.. even my parents, elder brother and sister had love marriage. athil njan matre ullu, wife elder aayathu.. chettanum chettathiyum same age aanu. . pinne, they all liked my wife.. avalude veettil ninnum ethirppu undayilla. avalude parents love marriage ayirunu. and she had a sister. tht was arranged. . and moreover, i got job at my younger age, just after my studies. swantham kaalil ninittu thanneya njan premichathu.. wife also have job. ..mariage nu munne, enne pole financially well settled aaenil convince cheyyan atra budhimuttu varilla ennanu ente oru anubhavam. .. pinne ippolum njangal valare nalla pole happy aayittu jeevikkunnu.
നാട്ടാചാര പ്രകാരം നാട്ടുകാർ ചെയ്യുന്ന അത് പോലെ നാട്ടുകാരുടെ പൊതു ബോധത്തിന് അനുസരിച് ജീവിച്ചാൽ.. നമ്മൾ നന്മ മരം . ഒന്ന് different thoughts ഉള്ള ഒരാൾ വേറെ ഒരു രീതിയിൽ കാര്യങ്ങൾ ചെയ്താൽ.. തീർന്നു.. അഹങ്കാരി.. വൃത്തികെട്ടവൻ.. കുടുംബത്തിൽ കേറ്റാൻ കൊള്ളാത്തവൻ.. അങ്ങനെ..
Athippo girls anenkilo? Ente achanokke penkuttikal enn paranja mattullavarude ishtathinn nadakkunnor ayirikkanam 😢. Swanthamayi oru opinion or dreams onnum Padilla.Njan ethirkkumbol enikkum same peru ann
@@jbitv am from malappuram Ee aduth njangalde naattil athyavasyam famous aaya oru motivational speaker come utuber de oru videoil ingane onnu kandu, bhayangara support aayi kore commentum kandu, vimarshanangalum kandu Ennnal kuttikalkk ee timing ingane onnu kittyaaal avar athil veezhum, avarde bhavi thanne chilappol atond kulamaakum....
I am having relationship with 7 yrs younger old guy than me. Ente maturity de oru time il aanu njan avane choose cheythath. Athond enik oru consistency und. No drama at all. Nallath pole thonnunnu sneha bandham. But Avan chila problems deal cheyunnath so problematic. Some times Kure guide cheyenndi varunnu. But ath manasilaakki change aavunnum illa. Avarkum experience varumbo mathre change akoo. But avark oru safety nammude aduth thonnum. Emotionally availability idayk change aakarund. Trust kooduthal aanu younger age il ulla aalk. But avare trust cheyth edukkan time edukkum. Friction period aayirikkum avr eppozhum. But avarude ettavum vulnerable aaya time il relationship aayath kond valare deep aayi enik avane understand aakkan pattunnund. Sense of respect giving space and value each other und. Guide cheyywnde oru karyam ennum varunnilla.
Very Good topics എന്റെ ഒരു കാഴ്ചപ്പാടിൽ 7yeras age difference വല്യ വിഷയം ആയി തോന്നുന്നില്ല ഇങ്ങനെയുള്ള കുറേ couplesനെ അറിയാം അവരൊക്കെ മററുള്ളവരെക്കാ വളരെ സന്തോഷത്തോടെ കഴിയുന്നു
1 year younger aanu ente husband.njnagl cherupam thotte best friends aanu... But marriege aayapol his mother thoongi marikaan poy... But njangal ketti nalla happy aay 2nd year innale celebrate aaki ullu...avarude veetukaar enne accept cheythitillaa..
Age difference actually doesn't matter..it's the person who matters I feel.. conflicts happen in every relationship, but ya, the way you handle it differs with age and experience. At the same time if you can understand why your partner handles it differently than yours and if you give space for each other to grow, then it will work out irrespective of age difference. Also most of the time maturity comes from experience not from aging😂( in my experience).
@@sreekuttan2004 It totally depends on the person's attitude..we are socially conditioned to reject younger men to be a partner. But for friendship i dont think age is a criteria as long as u can vibe with the person. But choosing a partner is majorly influenced by social conditioning of the person.
മുതിർന്ന സ്ത്രീ എന്നല്ല നല്ല വയസ്സു കൂടിയ പുരുഷനെ ഇഷ്ടപ്പെട്ട് പെണ്കുട്ടി കെട്ടിയാലും ഇവിടെ ചില ആളുകൾക്ക് കുരു പൊട്ടും.. ഇവിടെ പരസ്പര സമ്മതത്തിൽ അല്ലേ കല്യാണം കഴിക്കുന്നത് അല്ലെ ബലം പിടിച്ചുള്ള കല്യാണം അല്ലല്ലോ പിന്നെ ഇവർക്ക് എന്താണ് പ്രശ്നം എന്നാണ് മനസ്സിലാവാത്തത്😅😅
പത്തു പതിനഞ്ചു വയസ്സ് കൂടുതൽ ഉള്ളയാൾക്ക് പതിനെട്ടു വയസ്സുള്ള കൊച്ചിനെ വീട്ടുകാരായിട്ട് പിടിച്ചു കെട്ടിച്ചാൽ കുഴപ്പം ഇല്ല.. "പ്രായം ഇത്തിരി കൂടിയാൽ എന്താ.. നല്ല ചെക്കൻ അല്ലേ.. പൈസ ഇല്ലേ വീടില്ലേ " എന്നൊക്ക ആവും പക്ഷേ പ്രണയം ആണെങ്കിൽ ഇത് മാറും "ഇപ്പോഴത്തെ പിള്ളേരുടെ ഒക്കെ കാര്യമേ എത്ര പ്രായം ഉള്ള ആളെയാ കേറി പ്രേമിച്ചേ.. കഷ്ടം.."
എന്റെ ഹസ്ബൻഡ് എന്നേക്കാൾ 11 years മൂത്തത് ആണ്. ലവ് മാരിയേജ് ആണ്.ഏജ് ഗ്യാപ് ഉണ്ടെന്നും പറഞ്ഞു ഫ്രണ്ട്സ് ഒകെ നെഗറ്റീവ് പറഞ്ഞു. ബട്ട് ഞാൻ വളരെ ഹാപ്പി ആണ്. ❤
അതെ.. അപ്പൂപ്പന് എന്തിന്റെ കേട് ആണ് ഈ വയസ്സിൽ ഇയാൾക്ക് വേറെ പണി ഇല്ലേ എന്നൊക്കെ കമന്റ് ഇട്ട് എന്തൊക്കെയോ അമർഷത്തോടെ മോശത്തോടെ കാണുന്ന ഒരു പതിവ്😅.. ഇവരൊക്കെ നാട്ടുകാരുടെ ഇഷ്ട്ടം നോക്കിയാണോ ജീവിക്കേണ്ടത്
പ്രായക്കൂടുതൽ വച്ച് maturity യുടെ കാര്യത്തിൽ നമുക്കൊന്നും Generalise ചെയ്തു പറയാൻ കഴിയില്ല. ഇക്കാലത്ത് ആകെയുള്ള ഒരു സൗകര്യം സംസാരിച്ചു ഏറെക്കുറെ യോജിപ്പുണ്ടെന്നു കണ്ടാൽ സ്വീകരിക്കാം എന്നതാണ്.
മുതിർന്ന സ്ത്രീയെ കെട്ടുന്നത് മാത്രമല്ല ഇവിടെ പ്രശ്നം. ഒരു 10 വയസ്സിനെക്കാൾ കൂടുതൽ age difference ഉള്ള ആണിനെ കെട്ടുന്നതും പ്രശ്നം ആണ്. പെണ്ണിനെ gold digger ആക്കും 😑അത്ര വയസ്സിനു മൂത്ത ആളോട് പ്രേമം തോന്നൂല polum🙄
ഒരു ആൺകുട്ടിക്കും, പെൺകുട്ടിക്കും പരസ്പരം ഇഷ്ടം തോന്നിയാൽ അവിടെ ജാതി, മതം, പ്രായം ഇതിനൊന്നും ഒരു സ്ഥാനവും ഒരു പരിധിയിൽ കൂടുതൽ കൊടുക്കേണ്ടതില്ല.. എന്തിലും വലുത് സ്നേഹമാണെന്നാണ് എന്റെ ഒരു കാഴ്ചപ്പാട്...
My ex was 3 months younger than me... once I called his mother to talk about our relationship.. And that lady asked me " moleeee... Mole familyil ellavarum muthirnna penkuttye aano kettiyath.. " 💥💥💥💥💥💥💥
My lover is 2.5 year elder than me.and its been 5 years we are together.Its very complicated to convince my parents.But her parents accepted me easily.Even my parents like her,but they have thoughts about our f**king society.She's 27 and I'm 25 now and we too have a gud job.However, our parents accepted us and planning to get married soon.😎❤
younger girls ഒരുപാട് option ഉണ്ടാകും.. dating കാലമല്ലേ.. swipe ചെയ്യാൻ അത്ര time വേണ്ടല്ലോ... bt older ആയിട്ടുള്ള ആളെ ഇതിലൂടോക്ക് കടന്ന് പോയ് fedup ആയി ഒരു healthy റിലേഷൻഷിപ് നോക്കുന്നവർ ആയിരിക്കും 😅
Enik തോന്നിയിട്ടുണ്ട് love എന്നൊരു emotion മറ്റൊരു emotion ആയിട്ടും truly depend ചെയ്യുന്നില്ല. Love is love. Ath നമ്മുടെ ഉള്ളിൽ തന്നെ ഉള്ള ഒരു feeling aanu. Movies oke aanu സ്നേഹം എന്നൊക്കെ പറയുമ്പോ ഒരു special ആളുടെ മുഖം ഒക്കെ കാണിച്ച് കാണിച്ച് നമ്മളെ deviate chwyyippichath. Trust hope oke love nte പുറകെ വരുന്ന കര്യങ്ങൾ ആണ്. ഒരു relationship il starting il oru trust ഉണ്ടാകും.. അത് യഥാർത്ഥത്തിൽ trust alla. Trust melle melle build up aayi varunna oru സംഗതി ആണ്. Issues..misunderstandings angane ഒക്കെ ഉള്ള casual relationship cases il koodi build up aayi varunna oru trust und..it's different.. നമ്മൾ സ്നേഹിക്കുന്ന ആൾ വേറെ ആരെയെങ്കിലും സ്നേഹിച്ച് പോകുമെന്ന പേടിയിൽ തീരുന്ന trust alla ath... അത് ഒരു human being nu മറ്റൊരു human nodu തോന്നുന്ന അടിസ്ഥാന വിശ്വാസം. എൻ്റെ ഒരു അനുഭവം ആണ്. After all we should have a relationship towards ourselves. Ennit mathi മറ്റുള്ളവരോട്
Because people think that women are not sexually active after menopause, which usually happens around 45 or 50... Society lacks sex education and they dont know the ways to overcome the problem... Pls include the topic in detail urgently...
Generally പറയുമ്പോൾ 5 വയസിൽ കൂടുതൽ സ്ത്രീയ്ക്ക് പുരുഷനെക്കാൾ age കൂടാത്തത് തന്നെയാണ് നല്ലത്... പക്ഷെ നല്ല understanding ഉണ്ടെങ്കിൽ 8 വയസ്സും 10 വയസ്സും ഒക്കെ കൂടുതൽ ആയാലും കുഴപ്പം ഇല്ല.. ഓരോ ആളുകളെ അനുസരിച്ചിരിയ്ക്കും..
@@shyamdev8810 that's your choice 👍ഞാൻ generally പറഞ്ഞതാണ്..reproductive phase ഒക്കെ സ്ത്രീകൾക്ക് different ആണ് so ഒരു 4 , 5 വയസ്സിൽ കൂടുതൽ സ്ത്രീ മുതിർന്നതാകുന്നത് അത്ര ഗുണകരം അല്ലെന്ന് പൊതുവെ പറയാറുണ്ട് അത് കൊണ്ട് പറഞ്ഞതാണ്.. പിന്നെ ഞാൻ ഒരു സ്ത്രീയാണ് Same age ആണ് എനിക്ക് ഇഷ്ടം..younger boys നോട് താല്പര്യം ഇല്ല..
Bro പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്... നിങ്ങളുടെ content എല്ലാം നല്ലതാണ്, പല കാര്യങ്ങളിൽ നല്ല അറിവും ഉണ്ട്... പക്ഷേ അവതരണം ബോറിംഗ് ആണ്, ഒരുപക്ഷേ വീഡിയോക്ക് length ഉള്ളതുകൊണ്ട് ആയിരിക്കാം... Mallu analyst എല്ലാം ചെയ്യുന്നത് പോലെ കാര്യങ്ങൾ ചുരുക്കി അവതരിപ്പിക്കുകയാണെങ്കിൽ കണ്ടിരിക്കാൻ നന്നായിരിക്കും. പക്ഷേ ഉണ്ണി vlogs ഇതുപോലുള്ള contents ചെയ്യുമ്പോൾ വീഡിയോ lengthy ആയിട്ടിരുന്നാലും ബോർ അടിക്കാറില്ല. അതൊരുപക്ഷേ അവതരണം കൊണ്ടായിരിക്കാം... എന്തായാലും അതൊന്നു ശ്രദ്ധിച്ചാൽ നന്നായിരിക്കും.
Lovely content, Jaiby. Most of the things discussed here are highly relative, isn't it? As per me, Experience, maturity, stability or any layer of a person is not at all age dependent. In a relationship all that matters is compatibility and mutual respect. As long as these two things are there, everything else falls into place. Same age , small or big age differences, height weight or qualification differences, nothing counts if there is genuine mutual respect between the partners. This is my personal opinion.
Ente bf um 1yr young annu ennakalum. Marriage um urapichu epol vtl preshnm onnum undayila. Njn nokit avnu ennakalum ,ente achne kalum cousinsne kalum bodhavum vivaravum und ❤ nj etrem prethikshichila 😂
M christian.. He z hindu.. m typical mallu n je z typical north indian.. younger than me 3 years.. he z fair.. n lill darker side.. love makes everything beautiful..
Time to remember ma Tution sir 😅😅... Still i remember..clasile oru kochinu bf avale kal younger anenu prnjapo he said ath lyfine moshayit baadikum...nd biologically ath sheri akulla..😅😅..now they're married nd having beautiful life.😅
Generation difference may be ...karyangal difference varuthum ..like 2000+ il janicha aalm 1980 to 1990s il ulla aalm .. technology difference bayankara valuthaavm ..2000+ ullavar janichathe tech il aan .. may get synched
Hi, I always watch your videos. This video is very interesting to me. Reason My boyfriend is 6 years younger than me. Our parents also did not approve of our relationship. I appreciate the perspective of uploading these kinds of thoughts. 😊
Oru 30-35 kazhinjaal pinne age gap ethra aayaalum prashnalla.... Pakshe 18-28, 20-30 pole ulla age gap oru tharam predatory grooming aayittaanu enikku thoniyittullathu -- aanaayalum pennayalum.
I used to talk this matter with my mom. She said there is nothing wrong in it. One of my co worker younger than me showed some kind of interest towards me. As I was passionate about my career, I discouraged it in the very beginning.
Ithe age difference thanneyan enikkum njan snehikunna penninum enik 21 avalkk ee yr 31 but enne oru aniyane pole kanan sremikkunnu bt ath maran vella vazhiyumundo🥹
@@jbitv my humble suggestion - to give subtitles in English for such informational videos. Many of our younger generation people, who migrated out of kerala, will be right target for such messages, but they won't be able to understand our malayalam accent so easily. So subtitles will help. 👍😊
I alwyse choose partner of my same age may be or 6 months younger than me I never had a crush with elder person or younger person I only connect with same age
Ivide njaanum ente bfum same age aannu aadhyam 2veetukaarkkum valya thaalparyam illaayirunnu.ippo ok aannu pakshe ath jaathiyum mathavum nokkiyaannu😪😪.
@@Moon.a90 എൻ്റ അഭിപ്രായം പറഞ്ഞാല് ഈ proposal avoid ചെയ്യു എന്നിട്ട് അച്ഛനും അമ്മയും പറയുന്നത് പോലെ കല്യാണം കഴിക്ക് മോളെ ഭാവിയിൽ ഒരു ഇഗോ ഉണ്ടാവാൻ ചാൻസ് ഉണ്ട് ആയാളെ തേക്കരുത് കൺവിൻസ് ചെയ്യുക
My boy friend 4 year younger than me. Now i'm 29 and he is 25. I'm mature girl and he is really stupid. He didn't understand reality, and never thinks about overcome him immature behaviour. So i quit
Age is not barrier.but the risk element is fertility. For a woman, chances of getting pregnant are very low .Even if getting pregnant, chances of miscarriage are very high.I do agree,there are exceptions. And for men, there is no fertility limit. . This is one reason, our society is okay with relationships between elderly men and young women
I agree with the first part... But I believe that the acceptance of such relationships by *society* is mainly driven by patriarchal beliefs, where men believe they can exert greater control over their younger partners. Some men prefer their partners to be at least a month younger than them :D, Thats definitely not because of the health reasons.
Yes.. Fertility issues ഉണ്ട് but after 35 ആണ് risk വരുന്നത്..1st pregnancy after 30 ഇന്ന് ഒരുപാട് common ആണ്.. Late 20s ൽ ഇന്ന് ഒരുപാട് girls കല്യാണം കഴിക്കുന്നുണ്ട് ഒരു risk ഉം ഇല്ലാതെ 30-39 age period ൽ പ്രസവിക്കുന്നും ഉണ്ട് പക്ഷെ എന്നിട്ടും ചില ആളുകൾ 30 കഴിഞ്ഞാൽ തന്നെ risk ആണെന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചു പെൺകുട്ടികൾടെ career നശിപ്പിക്കുന്നു.. പണ്ടത്തെ കാലത്തൊക്കെ 40 ന് ശേഷവും ഒരു പ്രശ്നവും ഇല്ലാതെ പ്രസവിച്ചവർ എത്രയോ ഉണ്ട്.. എന്തായാലും infertility issues ഇല്ലാത്ത ഒരു സ്ത്രീയ്ക്ക് ആണെങ്കിൽ 35 വയസ്സ് വരെ safe ആണ്.. Infertility ഉള്ളവർക്ക് എത്ര നേരത്തെ നോക്കിയാലും issues ഉണ്ടാകും..
@@saju5404 so what? ഇന്ന് എത്രയോ പേരുടെ മക്കൾ അങ്ങനെ തന്നെ ആണ്.. അതിലധികം പേരുടെ second baby യും 35 ലൊക്കെ തന്നെ ആണ്.. പണ്ട് അഞ്ചും എട്ടും ഒക്കെ മക്കൾ ഉള്ള കാലത്ത് 35 പോയിട്ട് 40 ൽ പോലും മക്കൾ ഉണ്ടായിരുന്നു 😂 എന്റെ അച്ഛമ്മ ഇളയ അച്ഛനെ പ്രസവിച്ചത് 40 വയസിൽ ആണ് 5 മക്കൾ ഉണ്ടായിരുന്നു..ഇങ്ങനെ എത്രയെത്ര ആൾക്കാർ? അവരൊന്നും എന്നിട്ട് ജീവിക്കുന്നില്ലേ? എന്റെ മോൻ ഉണ്ടായത് എന്റെ 29-30 age ൽ ആണ് 30 ആവാറായിരുന്നു..ഇപ്പൊ എനിക്ക് 32 വയസ്സ് ആയി.. എന്റെ അഭിപ്രായത്തിൽ 28-34 age period ആണ് നല്ലത്...നല്ല mature ആവുകയും ചെയ്യും career ഉം build ചെയ്യാം
@@tonynadackal8960 അതിൽ ഇപ്പോ age വ്യത്യാസപ്പെട്ടിരിക്കും lifestyle ഒക്കെ അനുസരിച്ചും , ഇന്ത്യയിലെ ആവറേജ് അല്ല മറ്റൊരിടത്തു അതിൽ ഒരു ചിന്ത വന്നോണ്ടാണ് അത്രയ്ക്കങ്ങു സ്ട്രെസ് ചെയാഞ്ഞത് ..ഇപ്പോൾ തോനുന്നു ഇത്തിരി പറയണമായിരുന്നു അല്ലേ ..എനി ഒരു അവസരത്തിൽ ആവാം
അതെ👍.. അത് ഒരു വിഷയം ആണ്.. എന്റെ അഭിപ്രായത്തിൽ generally പറയുവാണെങ്കിൽ couples എപ്പോഴും ഒരേ vibe ഉള്ളവർ ആയിരിക്കുന്നതാണ് നല്ലത്..so partners തമ്മിൽ ഒരു 5 വയസിൽ കൂടുതൽ age difference ഇല്ലാത്തതാണ് നല്ലത്.. അതുപോലെ സ്ത്രീ പുരുഷനെക്കാൾ ഒന്നോ രണ്ടോ വയസ്സിനു വരെ മുതിർന്നതാണെങ്കിൽ വരെ കുഴപ്പം ഇല്ല but അതിൽ കൂടുതൽ ഒക്കെ girl elder ആകുന്നത് sexual life ലേക്ക് വരുമ്പോൾ പ്രശ്നം ഉണ്ടാകാം.. അതുപോലെ തന്നെ പുരുഷൻ സ്ത്രീയെക്കാൾ ഒരു 5 വയസ്സിൽ കൂടുതൽ മുതിർന്നത് ആവാത്തതാണ് നല്ലത്.. സമപ്രായക്കാർ ആണ് കൂടുതൽ നല്ലതെന്ന് തോന്നുന്നു അല്ലെങ്കിൽ boy girl നേക്കാൾ ഒന്നോ രണ്ടോ വയസ്സിനു മൂത്തത്.. ഇത്തരം same age couples ൽ ആണ് കൂടുതൽ happiness എന്നുള്ള ഏതോ സർവേ റിപ്പോർട്ടോ പഠനറിപ്പോർട്ടോ മറ്റോ ഈയടുത്തു വായിച്ചിരുന്നു..
1) Is it good to marry a child? No.. Why? Maturity and growth..If "age doesn't matter" incase of maturity in general sense, then what prohibits to marry a child is the physical growth itself in a relationship as part of compatability.. The physique do play an important role in getting compatability among a couple..Your age will be 14-15 but you may have maturity aswell but it doesn't necessiate you to get married.. Countries put statistical criterias here to avoid child marriage inorder to prevent abuse, not any other criterias..as being a women tend to get abused because of physicality of men and being younger means to get abused from older people.. 2) If partners have mental compatability, then the women in marriage being more elder, career successfull, self sustained is advantageous for men in his career also, but probably less in sexual life compared to younger women.. But advantageous to elder women in both career life and sexual life. 3) if women partner is also young, energetic then its advantageous to men in his career and both their sexual and career life.. 4) Studies show that sexual life plays major role in long term relationship..Compatability runs long.. 5) Also sexual life needs to be productive in nature with purpose..Compatability between partners depends on respect, responsibility and love.. If sexual life is not productive, still factors like love, responsibility and respect binds them well and urge people to take part in developmental process which is necessary.. 6) Since the only purpose of a human cell is to create a similar copy of it from evolutionary and scientific point of view, Having "life" itself ONLY means to be IDLE (the cell already has an existence) , but creating a COPY means that you take part in the 'life cycle' and development process.. You as a cell die, but your copy continues here..Its called a "new advanced generation" which you created...Thats the purpose and responsibilty and planning and maturity to be shown while coming in a relationship which yield long term compatability that the nature prefers for the survival of human race ..Thats the broad perspective..
Not saying from experience but what I think and I could be wrong is that massive age difference between the couple with the women being elder might not last longer. Not that it would last the other way around but the probability will be more. For ex Saif ali khan was 21/22 and Amrita singh was 32/33 at the time of there marriage. 12 years later he was still in early 30ies and she was in mid 40ies. He cheated and then came divorce.
Ladies at 50 to 54 they get menopause, and thus their desires tent to go down, and they also get hot flashes thus it make them weak..but guys they are strong and has very good desires even after 60 years( one major reason why younger girls can be with older boys).. so imagine the guy still in his prime lower 40’s with strong desire to be with his wife and his wife in 50’s already saying no in bed due to her hot flashes..it can definitely lead to irritation in men.. thats what happened with my neighbor he ended up cheating on her.. due to her being 52 and him only 43. According to him her body totally changed in 50’s ( pregnancies also change some women’s body to took older no wonder priyanka chopra opted surrogacy) and he still look so youthful, Now they are divorced
My wife is 8 years elder than me and ours was a love marriage.. ..And we are having a very happy married life for the last 11 years and is blessed with a son.
Really ❤…How did you convince your parents?
@@jeen7795 Age difference nte oru concern avarku undayirunnu.. .. pinne ente ishtam athanengil, angane aavatte ennaayi.. even my parents, elder brother and sister had love marriage. athil njan matre ullu, wife elder aayathu.. chettanum chettathiyum same age aanu. . pinne, they all liked my wife.. avalude veettil ninnum ethirppu undayilla. avalude parents love marriage ayirunu. and she had a sister. tht was arranged. . and moreover, i got job at my younger age, just after my studies. swantham kaalil ninittu thanneya njan premichathu.. wife also have job. ..mariage nu munne, enne pole financially well settled aaenil convince cheyyan atra budhimuttu varilla ennanu ente oru anubhavam. .. pinne ippolum njangal valare nalla pole happy aayittu jeevikkunnu.
Congratulations 🎉
@@robinthomas3168 Lucky man❤️…happy for you. I guess you were same religion.
@@jeen7795 Yes, both of us are Christians
Ente molde Boy friend avalekkal 2 vayas elayatha....
❤️❤️ എന്തോ ഒരു വല്ലാത്ത ഫീൽ ഉള്ള കമന്റ് 😍😍
Great
ahh molkk nalla lucky aanu..
Ente bro de gf 1 age nu moothatha😇
So What .!!!!!!!!!
എന്റെ വൈഫ് എന്നേക്കാൾ 2 വയസ്സ് മൂത്തത് ആണ്😍😍. We are happy together ❣️
Ente boyfriend 2 year younger ariyunnu but break up othu pokan pattunni ella. Enthu ayalum ente vittukar kettikumpol ennekal mutha alle konde kettiku.
@@vvvvv2207 allelum arranged marriage il angane alle cheyu.. Athentha ithra parayan 😂
@@gayathrikb4808allatha case und
Hyy
@@gayathrikb4808 athe😂
നാട്ടാചാര പ്രകാരം നാട്ടുകാർ ചെയ്യുന്ന അത് പോലെ നാട്ടുകാരുടെ പൊതു ബോധത്തിന് അനുസരിച് ജീവിച്ചാൽ.. നമ്മൾ നന്മ മരം . ഒന്ന് different thoughts ഉള്ള ഒരാൾ വേറെ ഒരു രീതിയിൽ കാര്യങ്ങൾ ചെയ്താൽ.. തീർന്നു.. അഹങ്കാരി.. വൃത്തികെട്ടവൻ.. കുടുംബത്തിൽ കേറ്റാൻ കൊള്ളാത്തവൻ.. അങ്ങനെ..
Bloody conformity
Athippo girls anenkilo? Ente achanokke penkuttikal enn paranja mattullavarude ishtathinn nadakkunnor ayirikkanam 😢. Swanthamayi oru opinion or dreams onnum Padilla.Njan ethirkkumbol enikkum same peru ann
My brother 8vayassu kudiya girl married cheythu..6year aayi baby und..happy aayi jeevikunnu
Bro, oru ടോപ്പിക്ക് suggestion
Ee backbencher, padippi ivare kurich sthiram kelkkunna pallavi
Nammude idayile pala motivation speakersum sthiramaayi upayogikkunnathaaanu padippikal verum sadharana joliyil othingippokum, ennal uzhppanmaar aanu pala pala valiya nilayilum ethunnath ennu,
Bhayangara apakadakaramaaya oru prasthavana aanu athu, enete kazhchapaadil
Pala kuttikalum ithu kand padikkanulla intereste pokum, njaan parayunnath enikk neritt anubhavam ullathukondaanu
So pls consider this topic...
motivation speaker mar allaee 😅...njan back bencher ayirunnu 10 th vare ..anubavichu ...enth heroism paranjalum, pacha pidikan patti pani edukanam
padichillel
@@jbitv am from malappuram
Ee aduth njangalde naattil athyavasyam famous aaya oru motivational speaker come utuber de oru videoil ingane onnu kandu, bhayangara support aayi kore commentum kandu, vimarshanangalum kandu
Ennnal kuttikalkk ee timing ingane onnu kittyaaal avar athil veezhum, avarde bhavi thanne chilappol atond kulamaakum....
Nissam
Mallu analyst cheythittundu
Njan completely യോജിക്കുന്നു. You are correct
I am having relationship with 7 yrs younger old guy than me. Ente maturity de oru time il aanu njan avane choose cheythath. Athond enik oru consistency und. No drama at all. Nallath pole thonnunnu sneha bandham. But Avan chila problems deal cheyunnath so problematic. Some times Kure guide cheyenndi varunnu. But ath manasilaakki change aavunnum illa. Avarkum experience varumbo mathre change akoo. But avark oru safety nammude aduth thonnum. Emotionally availability idayk change aakarund. Trust kooduthal aanu younger age il ulla aalk. But avare trust cheyth edukkan time edukkum. Friction period aayirikkum avr eppozhum. But avarude ettavum vulnerable aaya time il relationship aayath kond valare deep aayi enik avane understand aakkan pattunnund. Sense of respect giving space and value each other und. Guide cheyywnde oru karyam ennum varunnilla.
👏❤️❤️ big thanks for this comment vichu
@@jbitv nalla topic aanu choose cheythe... Such people are living around us .. ❤️❤️❤️
Well u shud say that when u hit 50’s and this guy still on fire in his prime 40’s..
എന്റെ Boyfriend എന്നേക്കാൾ 4 വയസ് younger ആണ് 🙂
❤
Enik und ariyunnu 2 year ann break up avanumayi othupokan enik pattunni ella
@@vvvvv2207 പ്രായം കൊണ്ട് അല്ല ചെരേണ്ടത് മനസ്സ് കൊണ്ട് ആണ്....you r good
നല്ല കഴപ്പുള്ളവർക്ക് ബെസ്റ്റ് ആണ്
കണ്ടിന്യൂ❤❤
@@robinsonkurian2720 nine kittuvaride karyam kattapoka
My husband is 1.5 years younger than me.we dated for 4 years and finally decided to get married.both our family accepted and now we are happy
Dint u feel hesitant to tell family and relatives because of social conditioning or judgements?
@@gayathrikb4808 i didnt tell them.they found out my relationship😅
@@Indiakkariii age also found out?
Ente Amma 4 years older than my dad..and she knows the best
Aunty poli aanallooo... 😂
അതെന്ത്യ, ഒരു 70 വയസ്സിൽ കിഴവിയെ കെട്ടിക്കൂടെ
Very Good topics
എന്റെ ഒരു കാഴ്ചപ്പാടിൽ 7yeras age difference വല്യ വിഷയം ആയി തോന്നുന്നില്ല
ഇങ്ങനെയുള്ള കുറേ couplesനെ അറിയാം അവരൊക്കെ മററുള്ളവരെക്കാ വളരെ സന്തോഷത്തോടെ കഴിയുന്നു
❤️❤️❤️
Jk kku iu nodu crush ollapole😇💜😁mootha ale kettiya endha lle😊
@@nilachandana4202 pinnalla😍💜
ഒരു 30 വർഷം മൂത്ത കിഴവിയെ ഒക്കെ കേറ്റാം
@@sumeshs8239Amma enganaa..kettal stop cheythooo
1 year younger aanu ente husband.njnagl cherupam thotte best friends aanu... But marriege aayapol his mother thoongi marikaan poy... But njangal ketti nalla happy aay 2nd year innale celebrate aaki ullu...avarude veetukaar enne accept cheythitillaa..
Amma maricho?
Ennit Amma thoongiyo..
Amma toongiyo
അവരോട് പോകാൻ പറ
@@aparnajyothisuresh632 😂😂😂ഇല്ലായിരിക്കും എന്ന് കരുതാം 😂
Ente boyfriend enne kaal 2.5 to 3 years nu cherutha..but 2 familyum accept cheythu. Oru prashnavum undayilla🙂njangade engagement date fix aayirikya.
Congrats girlfriend of your boyfriend
Congratulations 🎉
Ippo nigalku eathra age und
What’s your age now
Same age marriage polum parentsinu accept cheyan vayya.
Age difference actually doesn't matter..it's the person who matters I feel.. conflicts happen in every relationship, but ya, the way you handle it differs with age and experience. At the same time if you can understand why your partner handles it differently than yours and if you give space for each other to grow, then it will work out irrespective of age difference. Also most of the time maturity comes from experience not from aging😂( in my experience).
But whenever a younger man approaches a older women even for friendship, they get rejected saying that you are immatured
@@sreekuttan2004 It totally depends on the person's attitude..we are socially conditioned to reject younger men to be a partner. But for friendship i dont think age is a criteria as long as u can vibe with the person. But choosing a partner is majorly influenced by social conditioning of the person.
@@sreekuttan2004 because woman doesn't want to mother immature boys
I dated a woman who was twice my age ...
@@fathimairfan7254 younger doesn't mean immature always
മുതിർന്ന സ്ത്രീ എന്നല്ല നല്ല വയസ്സു കൂടിയ പുരുഷനെ ഇഷ്ടപ്പെട്ട് പെണ്കുട്ടി കെട്ടിയാലും ഇവിടെ ചില ആളുകൾക്ക് കുരു പൊട്ടും.. ഇവിടെ പരസ്പര സമ്മതത്തിൽ അല്ലേ കല്യാണം കഴിക്കുന്നത് അല്ലെ ബലം പിടിച്ചുള്ള കല്യാണം അല്ലല്ലോ പിന്നെ ഇവർക്ക് എന്താണ് പ്രശ്നം എന്നാണ് മനസ്സിലാവാത്തത്😅😅
സത്യം 👍🏼
പത്തു പതിനഞ്ചു വയസ്സ് കൂടുതൽ ഉള്ളയാൾക്ക് പതിനെട്ടു വയസ്സുള്ള കൊച്ചിനെ വീട്ടുകാരായിട്ട് പിടിച്ചു കെട്ടിച്ചാൽ കുഴപ്പം ഇല്ല..
"പ്രായം ഇത്തിരി കൂടിയാൽ എന്താ.. നല്ല ചെക്കൻ അല്ലേ.. പൈസ ഇല്ലേ വീടില്ലേ "
എന്നൊക്ക ആവും പക്ഷേ പ്രണയം ആണെങ്കിൽ ഇത് മാറും
"ഇപ്പോഴത്തെ പിള്ളേരുടെ ഒക്കെ കാര്യമേ എത്ര പ്രായം ഉള്ള ആളെയാ കേറി പ്രേമിച്ചേ.. കഷ്ടം.."
@@VildBlomst💯💯💯ithil randamathu paranna karyam aduthu 3 or 4 yrs nunill kelkann sadyatha ulla njn 😂😂
Sathyam😑prayam koodiya aale kettiya appo pennine gold digger aakkum
എന്റെ ഹസ്ബൻഡ് എന്നേക്കാൾ 11 years മൂത്തത് ആണ്. ലവ് മാരിയേജ് ആണ്.ഏജ് ഗ്യാപ് ഉണ്ടെന്നും പറഞ്ഞു ഫ്രണ്ട്സ് ഒകെ നെഗറ്റീവ് പറഞ്ഞു. ബട്ട് ഞാൻ വളരെ ഹാപ്പി ആണ്. ❤
പ്രായം കൂടിയ പുരുഷനും പ്രായം കുറഞ്ഞ സ്ത്രീയും ആയാലും ഈ പറഞ്ഞ കാര്യങ്ങളൊക്കെ ബാധകമാണ്.
അതെ.. അപ്പൂപ്പന് എന്തിന്റെ കേട് ആണ് ഈ വയസ്സിൽ ഇയാൾക്ക് വേറെ പണി ഇല്ലേ എന്നൊക്കെ കമന്റ് ഇട്ട് എന്തൊക്കെയോ അമർഷത്തോടെ മോശത്തോടെ കാണുന്ന ഒരു പതിവ്😅.. ഇവരൊക്കെ നാട്ടുകാരുടെ ഇഷ്ട്ടം നോക്കിയാണോ ജീവിക്കേണ്ടത്
പ്രായക്കൂടുതൽ വച്ച് maturity യുടെ കാര്യത്തിൽ നമുക്കൊന്നും Generalise ചെയ്തു പറയാൻ കഴിയില്ല. ഇക്കാലത്ത് ആകെയുള്ള ഒരു സൗകര്യം സംസാരിച്ചു ഏറെക്കുറെ യോജിപ്പുണ്ടെന്നു കണ്ടാൽ സ്വീകരിക്കാം എന്നതാണ്.
I am 2 years elder than my husband. But most of the time he shows more maturity and caring than me.😁
😁😁
Hello
Only 2 years right ??It is almost of same age🙂
I married 4yr younger than me, that also happened in arranged marriage happily living
ഇതൊക്കെ ഒരു older man and smaller woman case ലും same അല്ലെ.. except family accptnce
മുതിർന്ന സ്ത്രീയെ കെട്ടുന്നത് മാത്രമല്ല ഇവിടെ പ്രശ്നം. ഒരു 10 വയസ്സിനെക്കാൾ കൂടുതൽ age difference ഉള്ള ആണിനെ കെട്ടുന്നതും പ്രശ്നം ആണ്. പെണ്ണിനെ gold digger ആക്കും 😑അത്ര വയസ്സിനു മൂത്ത ആളോട് പ്രേമം തോന്നൂല polum🙄
ഒരു ആൺകുട്ടിക്കും, പെൺകുട്ടിക്കും പരസ്പരം ഇഷ്ടം തോന്നിയാൽ അവിടെ ജാതി, മതം, പ്രായം ഇതിനൊന്നും ഒരു സ്ഥാനവും ഒരു പരിധിയിൽ കൂടുതൽ കൊടുക്കേണ്ടതില്ല.. എന്തിലും വലുത് സ്നേഹമാണെന്നാണ് എന്റെ ഒരു കാഴ്ചപ്പാട്...
അതെ, എനിക്ക് അയല്പക്കത്തെ 70 കഴിഞ്ഞ കിഴവിയെ ഇഷ്ടം
@@sumeshs8239ninte wife nu appuppanmaaraakum ippo koottu lle😅
10.5 വയസ്സ് husbant ഇളയ ആളാണ് 😊
എൻ്റെ wife എന്നെക്കാൾ 3 വർഷം സീനിയറാണ്.... കോളേജിലും വൈവാഹിക ജീവിതത്തിലും..... Domination കുറച്ച് കൂടുതലാണ് എന്നതിൽ കവിഞ്ഞ് വല്യ പ്രശ്നമൊന്നുമില്ല....
@@aida891 👌super
Hii broo
My ex was 3 months younger than me...
once I called his mother to talk about our relationship.. And that lady asked me " moleeee... Mole familyil ellavarum muthirnna penkuttye aano kettiyath.. " 💥💥💥💥💥💥💥
🙂 oh break up ayath nannayi that thalla is little problem
@@jbitv 😂
🚩
@@jbitv 😂
@@jbitv 🤣
My lover is 2.5 year elder than me.and its been 5 years we are together.Its very complicated to convince my parents.But her parents accepted me easily.Even my parents like her,but they have thoughts about our f**king society.She's 27 and I'm 25 now and we too have a gud job.However, our parents accepted us and planning to get married soon.😎❤
Best wishes dears
@@edshorts6660 what's your job bro?
Ente grandmother grandfatherinte 2 years elder aanu....
Njn husbandinekka 10months elder ollu.njngalkkidayil athoru matter alla.but ee months difference polum mattullavark ntho pblm pole anu.
Marriage register Chetan poyappo randaldem dob paranjpo aa officer onnukoode edth chodichu dob correct anonn.ennit njngake onnukoodi nokki
Njan January aalu Nov athanu ayalk doubt undakanulla reason
എന്റമ്മോ 😂ആകെ 10 month difference ഉള്ളൂ.. ഇതാണോ അയാൾക്ക് ഇത്ര അത്ഭുതം 😂
Same here..I am 7 months older to my husband..adyam okke ingana aayrnu..bt as years passed by we learned not to give any shit to what others think
@@sd2659 😆 Athu oru differente alla
Ithokke oru difference aano.......
@@nehafarooq 🤣🤣🤣🤣
younger girls ഒരുപാട് option ഉണ്ടാകും.. dating കാലമല്ലേ.. swipe ചെയ്യാൻ അത്ര time വേണ്ടല്ലോ... bt older ആയിട്ടുള്ള ആളെ ഇതിലൂടോക്ക് കടന്ന് പോയ് fedup ആയി ഒരു healthy റിലേഷൻഷിപ് നോക്കുന്നവർ ആയിരിക്കും 😅
My boyfriend is 7 months younger than me 😌❤️
@@ashnasabu1558 🤍
Enik തോന്നിയിട്ടുണ്ട് love എന്നൊരു emotion മറ്റൊരു emotion ആയിട്ടും truly depend ചെയ്യുന്നില്ല. Love is love. Ath നമ്മുടെ ഉള്ളിൽ തന്നെ ഉള്ള ഒരു feeling aanu. Movies oke aanu സ്നേഹം എന്നൊക്കെ പറയുമ്പോ ഒരു special ആളുടെ മുഖം ഒക്കെ കാണിച്ച് കാണിച്ച് നമ്മളെ deviate chwyyippichath. Trust hope oke love nte പുറകെ വരുന്ന കര്യങ്ങൾ ആണ്. ഒരു relationship il starting il oru trust ഉണ്ടാകും.. അത് യഥാർത്ഥത്തിൽ trust alla. Trust melle melle build up aayi varunna oru സംഗതി ആണ്. Issues..misunderstandings angane ഒക്കെ ഉള്ള casual relationship cases il koodi build up aayi varunna oru trust und..it's different.. നമ്മൾ സ്നേഹിക്കുന്ന ആൾ വേറെ ആരെയെങ്കിലും സ്നേഹിച്ച് പോകുമെന്ന പേടിയിൽ തീരുന്ന trust alla ath... അത് ഒരു human being nu മറ്റൊരു human nodu തോന്നുന്ന അടിസ്ഥാന വിശ്വാസം. എൻ്റെ ഒരു അനുഭവം ആണ്. After all we should have a relationship towards ourselves. Ennit mathi മറ്റുള്ളവരോട്
Agreed enikkum ith thoniyittund
❤that's a good statement
👌👌
Right topic right time
❤️
✌💜
🥰Me. 24🥰
🥰She. 48🥰
നല്ലൊരു topic 👍🏻👏🏻😍
Im in relation with guy 4 years younger than me..
Because people think that women are not sexually active after menopause, which usually happens around 45 or 50... Society lacks sex education and they dont know the ways to overcome the problem... Pls include the topic in detail urgently...
Generally പറയുമ്പോൾ 5 വയസിൽ കൂടുതൽ സ്ത്രീയ്ക്ക് പുരുഷനെക്കാൾ age കൂടാത്തത് തന്നെയാണ് നല്ലത്... പക്ഷെ നല്ല understanding ഉണ്ടെങ്കിൽ 8 വയസ്സും 10 വയസ്സും ഒക്കെ കൂടുതൽ ആയാലും കുഴപ്പം ഇല്ല.. ഓരോ ആളുകളെ അനുസരിച്ചിരിയ്ക്കും..
hello i am looking for a partner who is 6 to 8 years older than me.
@@shyamdev8810 that's your choice 👍ഞാൻ generally പറഞ്ഞതാണ്..reproductive phase ഒക്കെ സ്ത്രീകൾക്ക് different ആണ് so ഒരു 4 , 5 വയസ്സിൽ കൂടുതൽ സ്ത്രീ മുതിർന്നതാകുന്നത് അത്ര ഗുണകരം അല്ലെന്ന് പൊതുവെ പറയാറുണ്ട് അത് കൊണ്ട് പറഞ്ഞതാണ്.. പിന്നെ
ഞാൻ ഒരു സ്ത്രീയാണ് Same age ആണ് എനിക്ക് ഇഷ്ടം..younger boys നോട് താല്പര്യം ഇല്ല..
@@sd2659 it's not a problem are you married?
@@shyamdev8810 what's your age😅
@@sd2659 Annugalu avare anusarikunna sreegale ann esttam .athu kond ann age ulla sreegale pothuve annugalu kettathu.pinee Health oke mosham akkum prayam kudthal ulla sreegalku. Doctor vare athu parayaru und chilapol annugalku kunjnee oke vennam aim ullavar ann engil 25 vasyu vare ullavare kalayanam kazhikum. 28 vasyu kazhinja sreegali valare chance kurayum
വളരെ നന്നായി പറഞ്ഞു jbi 💚💚💚💚💚
❤️
Bro പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്... നിങ്ങളുടെ content എല്ലാം നല്ലതാണ്, പല കാര്യങ്ങളിൽ നല്ല അറിവും ഉണ്ട്... പക്ഷേ അവതരണം ബോറിംഗ് ആണ്, ഒരുപക്ഷേ വീഡിയോക്ക് length ഉള്ളതുകൊണ്ട് ആയിരിക്കാം... Mallu analyst എല്ലാം ചെയ്യുന്നത് പോലെ കാര്യങ്ങൾ ചുരുക്കി അവതരിപ്പിക്കുകയാണെങ്കിൽ കണ്ടിരിക്കാൻ നന്നായിരിക്കും. പക്ഷേ ഉണ്ണി vlogs ഇതുപോലുള്ള contents ചെയ്യുമ്പോൾ വീഡിയോ lengthy ആയിട്ടിരുന്നാലും ബോർ അടിക്കാറില്ല. അതൊരുപക്ഷേ അവതരണം കൊണ്ടായിരിക്കാം... എന്തായാലും അതൊന്നു ശ്രദ്ധിച്ചാൽ നന്നായിരിക്കും.
Chetta entekal 2 vasyinu mutha anninu polum enne esttam alla enik prayam ayyi athre 26 vasyu
Evaru oke glamour nokkiya kettunnathu. Eppol ente glamour kuranju pazhathu pole alla .
Ithonnum nokathe ishtapedunna aalkarum und angane oraal varum wait..
hello marriage kazhinjo
Lovely content, Jaiby. Most of the things discussed here are highly relative, isn't it? As per me, Experience, maturity, stability or any layer of a person is not at all age dependent. In a relationship all that matters is compatibility and mutual respect. As long as these two things are there, everything else falls into place. Same age , small or big age differences, height weight or qualification differences, nothing counts if there is genuine mutual respect between the partners.
This is my personal opinion.
Hi
My husband is 6 years younger than me. We convinced our parents and got married in 2016. Now we have 2 boys ❤. N happy ...
Ente bf um 1yr young annu ennakalum. Marriage um urapichu epol vtl preshnm onnum undayila. Njn nokit avnu ennakalum ,ente achne kalum cousinsne kalum bodhavum vivaravum und ❤ nj etrem prethikshichila 😂
Ntho personally nik orupad Age gap ullath thalpryilla Nnekkalum atleast oru vayas engilm moothath aayirikkanom atrollu allathe nnekkal elethanengil nik "Brother"aayitt matre karuthan sadhikku nnekkal orupad moop illa aalem nik istolla appo nik Umcle aayitte thonnu Minmum age 1 ngilm moothath aarikkano Maximum 5
Pinna mattu couples eletho moothatho kettunnath ath avrde istto athil nik prethyegich ayiprayilla karano avark athinu avardethayattulla karangal kanum athanne👍
2 divasam munp ennekkal 3 vayas kuranja aan enne propos cheidu end kindavumn alojich irikumbaya E video kande
എനിക് കുട്ടികാലത്ത് ഉള്ള ആഗ്രഹം ആയിരുന്നു പ്രായത്തിനു മൂത്തെ 🙄🙄 പെണ്ണിനെ കെട്ടാൻ.👩❤️👨
Ippozho
@@scienceaspirant1208 Same 😜
ഞാൻ പ്രാർഥികം
Same
Majority ബോയ്സിനും അങ്ങനെ തന്നേ.
M christian.. He z hindu.. m typical mallu n je z typical north indian.. younger than me 3 years.. he z fair.. n lill darker side.. love makes everything beautiful..
Ente ex girlfriend ennekal 2 vayass moothath ayirunnu...😅
I and my husband are same age adinte pblm thanne theerunnila
Hugh Jackman also married like nick and jonas
ചെകുത്താൻ ഇപ്പോൾ തന്നെ കുറിച്ച് വീഡിയോ ചെയ്യുന്നില്ലല്ലോ,,, പണി കൊടുത്തു അല്ലെ 🤣🤣❤️🥰
Time to remember ma Tution sir 😅😅...
Still i remember..clasile oru kochinu bf avale kal younger anenu prnjapo he said ath lyfine moshayit baadikum...nd biologically ath sheri akulla..😅😅..now they're married nd having beautiful life.😅
Generation difference may be ...karyangal difference varuthum ..like 2000+ il janicha aalm 1980 to 1990s il ulla aalm .. technology difference bayankara valuthaavm ..2000+ ullavar janichathe tech il aan .. may get synched
My neighbor has married to an Arab lady almost 10 year older than him
10 year 😮god
@@aida891 me & the girl which I have sincere love also same🙏 will propose her
കുട്ടിമാമ ഞാൻ ഞെട്ടി മാമ 😂🤭
Hi, I always watch your videos. This video is very interesting to me. Reason
My boyfriend is 6 years younger than me. Our parents also did not approve of our relationship. I appreciate the perspective of uploading these kinds of thoughts. 😊
വീട്ടുകാർക്ക് എതിർപ്പ് ആണോ??🙂🙂
Hlo sharon
What about a 15 year difference guyz
Oru 30-35 kazhinjaal pinne age gap ethra aayaalum prashnalla.... Pakshe 18-28, 20-30 pole ulla age gap oru tharam predatory grooming aayittaanu enikku thoniyittullathu -- aanaayalum pennayalum.
Correct
💯
Me 21 gf 31
I used to talk this matter with my mom. She said there is nothing wrong in it. One of my co worker younger than me showed some kind of interest towards me. As I was passionate about my career, I discouraged it in the very beginning.
Ithe age difference thanneyan enikkum njan snehikunna penninum enik 21 avalkk ee yr 31 but enne oru aniyane pole kanan sremikkunnu bt ath maran vella vazhiyumundo🥹
Adh nintae aaraa??? Enghanae parijayam?
@@chinchilla4 Aduthulatha
Well said jbi
❤️
@@jbitv my humble suggestion - to give subtitles in English for such informational videos. Many of our younger generation people, who migrated out of kerala, will be right target for such messages, but they won't be able to understand our malayalam accent so easily. So subtitles will help. 👍😊
Age onnum ഒരു കാര്യം അല്ല
Ee edek aayi videos il audio problem ond...oru screeching noise....listen from 0:11..pls check🙂
Very good video
My wife 5 yrs older than me
Halooo
I alwyse choose partner of my same age may be or 6 months younger than me I never had a crush with elder person or younger person I only connect with same age
Crush okke naml aryatheya thonnue chetta
My husband is 2 years younger than me
Haloooo
Ivide njaanum ente bfum same age aannu aadhyam 2veetukaarkkum valya thaalparyam illaayirunnu.ippo ok aannu pakshe ath jaathiyum mathavum nokkiyaannu😪😪.
I am 1 year elder than my husband
Haloooo
My lover 1 year elder ann... After marriage problem valathum undumoo
Menopause is a problem
Fahad-nazriya
Dileep- kavya
Is better
4 age okk oru difference annnoo
+ or - 3/4 is always acceptable... almost they may have same expectations, passions etc0.. but more than that would be exceptional cases....
Sita was 4 years elder than Ram.
This is wrong
Sita was 7 yrs younger than Ram
Ente bf ennekal 1 year ilayath anu
❤️
Entem❤️
Ende hus ennekalum 4 vayasine elayatha.mrg kazhinne 4 year ayi.husinde ammakum sisterinum valiya problem ayirunnu chance kittumbol oke eppozhum ath parayarunde njanethonnum mind cheyyarilla .hus BSF il ane Nalla hight unde njane hight kurava .njangale kandal pullika age thonunne familiyil ulla alkar angane parannapol amma parayya age ulla pennine kettiyal chekkanum vegam vayasakunne ath matramalla pennine age kuranjathayum thonnum polum .alkar palathum parayum athonnum mind cheyyan pokenda pinne athine neram kanu
@@nithinadevanshimadappura2485 adipwli.... Veettil enganeya paranj sammadhippichath?
Bachelor life de benifits entha sir
Njan ennekkal 5 years cheriya ale anu snehikkunnathu enikku 33 akunnu pullikku 28 um but enikku entho pole njan ozhivakkan nokkunnundu
എന്താണോ മനസു പറയുന്നത് അതുപോലെ ചെയ്യുക❤😂🎉
@@AnilKumar-wv3ut athanippol confusion
@@Moon.a90
എൻ്റ അഭിപ്രായം പറഞ്ഞാല് ഈ proposal avoid ചെയ്യു
എന്നിട്ട് അച്ഛനും അമ്മയും പറയുന്നത് പോലെ കല്യാണം കഴിക്ക് മോളെ
ഭാവിയിൽ ഒരു ഇഗോ ഉണ്ടാവാൻ ചാൻസ് ഉണ്ട്
ആയാളെ തേക്കരുത്
കൺവിൻസ് ചെയ്യുക
Enik 32 ente partnernu 29 um aan..
Ang ozhivakk
Aanungalkk prayam oru 10-12 vayassil kooduthal aayalum chelarkk predhnamaa... Chemban vinod inte okke karyam vann scene aakiyath alle
12:00 ആ point correct ആണ്..
My boy friend 4 year younger than me. Now i'm 29 and he is 25. I'm mature girl and he is really stupid. He didn't understand reality, and never thinks about overcome him immature behaviour. So i quit
Boys don't quit easily..
@@SKY4M but boys never change and supportive, just rude behavior
ഇപ്പൊൾ thangalode contact cheyyile
👌😄.. 🙏ഇന്ത്യയിൽ പശ്ചാത്യ സംസ്കാരത്തെ അനുകരിക്കാൻ
സ്ത്രീകൾക്ക് മാത്രമേ ധൈര്യം ഉള്ളു!
😂👌
🙄
That is women ⭐⭐
@@aida891 👌😄..
Women are more adoptable
To all situations!
God made them that way!!.
Age is not barrier.but the risk element is fertility. For a woman, chances of getting pregnant are very low .Even if getting pregnant, chances of miscarriage are very high.I do agree,there are exceptions. And for men, there is no fertility limit. . This is one reason, our society is okay with relationships between elderly men and young women
I agree with the first part... But I believe that the acceptance of such relationships by *society* is mainly driven by patriarchal beliefs, where men believe they can exert greater control over their younger partners. Some men prefer their partners to be at least a month younger than them :D, Thats definitely not because of the health reasons.
@@tonynadackal8960 absolutely right. Except fertility age is not a barrier for a true relationship
@@its4joji 👍
Yes.. Fertility issues ഉണ്ട് but after 35 ആണ് risk വരുന്നത്..1st pregnancy after 30 ഇന്ന് ഒരുപാട് common ആണ്.. Late 20s ൽ ഇന്ന്
ഒരുപാട് girls കല്യാണം കഴിക്കുന്നുണ്ട് ഒരു risk ഉം ഇല്ലാതെ 30-39 age period ൽ പ്രസവിക്കുന്നും ഉണ്ട് പക്ഷെ എന്നിട്ടും ചില ആളുകൾ 30 കഴിഞ്ഞാൽ തന്നെ risk ആണെന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചു പെൺകുട്ടികൾടെ career നശിപ്പിക്കുന്നു.. പണ്ടത്തെ കാലത്തൊക്കെ 40 ന് ശേഷവും ഒരു പ്രശ്നവും ഇല്ലാതെ പ്രസവിച്ചവർ എത്രയോ ഉണ്ട്..
എന്തായാലും infertility issues ഇല്ലാത്ത ഒരു സ്ത്രീയ്ക്ക് ആണെങ്കിൽ 35 വയസ്സ് വരെ safe ആണ്.. Infertility ഉള്ളവർക്ക് എത്ര നേരത്തെ നോക്കിയാലും issues ഉണ്ടാകും..
@@saju5404 so what? ഇന്ന് എത്രയോ പേരുടെ മക്കൾ അങ്ങനെ തന്നെ ആണ്.. അതിലധികം പേരുടെ second baby യും 35 ലൊക്കെ തന്നെ ആണ്.. പണ്ട് അഞ്ചും എട്ടും ഒക്കെ മക്കൾ ഉള്ള കാലത്ത് 35 പോയിട്ട് 40 ൽ പോലും മക്കൾ ഉണ്ടായിരുന്നു 😂 എന്റെ അച്ഛമ്മ ഇളയ അച്ഛനെ പ്രസവിച്ചത് 40 വയസിൽ ആണ് 5 മക്കൾ ഉണ്ടായിരുന്നു..ഇങ്ങനെ എത്രയെത്ര ആൾക്കാർ? അവരൊന്നും എന്നിട്ട് ജീവിക്കുന്നില്ലേ? എന്റെ മോൻ ഉണ്ടായത് എന്റെ 29-30 age ൽ ആണ് 30 ആവാറായിരുന്നു..ഇപ്പൊ എനിക്ക് 32 വയസ്സ് ആയി..
എന്റെ അഭിപ്രായത്തിൽ 28-34 age period ആണ് നല്ലത്...നല്ല mature ആവുകയും ചെയ്യും career ഉം build ചെയ്യാം
Video 4kyil ano shoot cheyyarullath?
No
Goood topic
Me 27 hus 38 love marrage 😁
He is 30 and me 22 5 year relationship 2 year koode kazhinj njan ente career settled aakitt marriage ...
It is wise to have a 5 to10 years younger woman to marry, this is because woman matures some 5 to 7 yesrs yesrs faster.All the rest are exceptions.
old theory😂
Kerala Natilu jivikkunnathine pati alojich orumich jivikkanda enn vakkunnavarun und.. videshath pokan pattathe
You did not bring up the distinction between male and female sex drive. especially about Menopause...
ath paranjitund. karymayi focus cheythillanae ollu. health concerns il paranjitund
@@jbitv 👍
ഇത് എടുത്തു പറയണ്ട ഒരു പോയിന്റ്ആണെന്ന് തോന്നി...
@@tonynadackal8960 അതിൽ ഇപ്പോ age വ്യത്യാസപ്പെട്ടിരിക്കും lifestyle ഒക്കെ അനുസരിച്ചും , ഇന്ത്യയിലെ ആവറേജ് അല്ല മറ്റൊരിടത്തു അതിൽ ഒരു ചിന്ത വന്നോണ്ടാണ് അത്രയ്ക്കങ്ങു സ്ട്രെസ് ചെയാഞ്ഞത് ..ഇപ്പോൾ തോനുന്നു ഇത്തിരി പറയണമായിരുന്നു അല്ലേ ..എനി ഒരു അവസരത്തിൽ ആവാം
@@jbitv 👍
അതെ👍.. അത് ഒരു വിഷയം ആണ്.. എന്റെ അഭിപ്രായത്തിൽ generally പറയുവാണെങ്കിൽ couples എപ്പോഴും ഒരേ vibe ഉള്ളവർ ആയിരിക്കുന്നതാണ് നല്ലത്..so partners തമ്മിൽ ഒരു 5 വയസിൽ കൂടുതൽ age difference ഇല്ലാത്തതാണ് നല്ലത്.. അതുപോലെ സ്ത്രീ പുരുഷനെക്കാൾ ഒന്നോ രണ്ടോ വയസ്സിനു വരെ മുതിർന്നതാണെങ്കിൽ വരെ കുഴപ്പം ഇല്ല but അതിൽ കൂടുതൽ ഒക്കെ girl elder ആകുന്നത് sexual life ലേക്ക് വരുമ്പോൾ പ്രശ്നം ഉണ്ടാകാം.. അതുപോലെ തന്നെ പുരുഷൻ സ്ത്രീയെക്കാൾ ഒരു 5 വയസ്സിൽ കൂടുതൽ മുതിർന്നത് ആവാത്തതാണ് നല്ലത്..
സമപ്രായക്കാർ ആണ് കൂടുതൽ നല്ലതെന്ന് തോന്നുന്നു അല്ലെങ്കിൽ boy girl നേക്കാൾ ഒന്നോ രണ്ടോ വയസ്സിനു മൂത്തത്.. ഇത്തരം same age couples ൽ ആണ് കൂടുതൽ happiness എന്നുള്ള ഏതോ സർവേ റിപ്പോർട്ടോ പഠനറിപ്പോർട്ടോ മറ്റോ ഈയടുത്തു വായിച്ചിരുന്നു..
❤
Hi
1) Is it good to marry a child? No.. Why? Maturity and growth..If "age doesn't matter" incase of maturity in general sense, then what prohibits to marry a child is the physical growth itself in a relationship as part of compatability..
The physique do play an important role in getting compatability among a couple..Your age will be 14-15 but you may have maturity aswell but it doesn't necessiate you to get married.. Countries put statistical criterias here to avoid child marriage inorder to prevent abuse, not any other criterias..as being a women tend to get abused because of physicality of men and being younger means to get abused from older people..
2) If partners have mental compatability, then the women in marriage being more elder, career successfull, self sustained is advantageous for men in his career also, but probably less in sexual life compared to younger women.. But advantageous to elder women in both career life and sexual life.
3) if women partner is also young, energetic then its advantageous to men in his career and both their sexual and career life..
4) Studies show that sexual life plays major role in long term relationship..Compatability runs long..
5) Also sexual life needs to be productive in nature with purpose..Compatability between partners depends on respect, responsibility and love.. If sexual life is not productive, still factors like love, responsibility and respect binds them well and urge people to take part in developmental process which is necessary..
6) Since the only purpose of a human cell is to create a similar copy of it from evolutionary and scientific point of view, Having "life" itself ONLY means to be IDLE (the cell already has an existence) , but creating a COPY means that you take part in the 'life cycle' and development process.. You as a cell die, but your copy continues here..Its called a "new advanced generation" which you created...Thats the purpose and responsibilty and planning and maturity to be shown while coming in a relationship which yield long term compatability that the nature prefers for the survival of human race ..Thats the broad perspective..
Me n husband same age......
Halooo
Nothing official about age and sex...
Not saying from experience but what I think and I could be wrong is that massive age difference between the couple with the women being elder might not last longer. Not that it would last the other way around but the probability will be more. For ex Saif ali khan was 21/22 and Amrita singh was 32/33 at the time of there marriage. 12 years later he was still in early 30ies and she was in mid 40ies. He cheated and then came divorce.
🙋♂️
❤️
Avalk jaada kooduthal aavum
Ladies at 50 to 54 they get menopause, and thus their desires tent to go down, and they also get hot flashes thus it make them weak..but guys they are strong and has very good desires even after 60 years( one major reason why younger girls can be with older boys).. so imagine the guy still in his prime lower 40’s with strong desire to be with his wife and his wife in 50’s already saying no in bed due to her hot flashes..it can definitely lead to irritation in men.. thats what happened with my neighbor he ended up cheating on her.. due to her being 52 and him only 43. According to him her body totally changed in 50’s ( pregnancies also change some women’s body to took older no wonder priyanka chopra opted surrogacy) and he still look so youthful, Now they are divorced
10 വയസ്സ് ഇളയതയാ കുട്ടിയെ കല്യാണം കഴിക്കാവോ.... പ്രായം ഒരു പ്രശ്നം ആകുമോ...?
സ്ത്രികൽകു 40, 50 കളിൽ മേനൊപ്പോസ് ആകും. പിന്നെ കാഴ്ചയിലും പ്രവൃത്തിയിലും വയസാക്കും. പ്രായം കുറഞ്ഞ പെണ്ണിനെ കിട്ടിയോർ ഭാഗ്യവന്മാർ.
hi
❤️
50 kazhinjal koodum
Tt family example