ഒരു രാഷ്ട്രീയക്കാര് ഉണ്ടായിട്ടും കാര്യം ഇല്ല ഇങ്ങനെ ഉള്ള ആൾക്കാർ വേണം നാടിന് ഹാരിഷ് ഭായ് നിങ്ങൾക്ക് ഒരുപാട് ജനങ്ങളുടെ പ്രാർത്ഥനയുണ്ട് ദൈവം അനുഗ്ര ഹിക്കട്ടെ🙏🙏
ഹാരിഷ്ക എന്തു പറയണമെന്നറിയില്ല... അർഹതപ്പെട്ടവർക്കു തന്നെ വെളിച്ചം കിട്ടാൻ സഹായിച്ച താങ്കൾക്കും അണിയറയിൽ പ്രവർത്തിച്ച മുഴുവനാൾക്കും പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു... നിങ്ങളുടെ മനസ്സിന് ഒരായിരം നന്ദി അർപ്പിക്കുന്നു...
വിറക് കത്തിക്കുന്നത് വന്യ മൃഗങ്ങൾ ആക്രമിക്കാതിരിക്കാനും, കൊതുക് മുതലായ പ്രാണികളിൽ നിന്നും രക്ഷ തേടുവാനും ആണ്. ഈ ക്രിസ്മസ് രാവിൽ ദൈവത്തിന്റെ അനുഗ്രഹം ഹരീഷ് ഭായ്ക്ക് ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്തിക്കുന്നു 🙏🎉 ഇതാണ് വ്ലോഗർ ഇങ്ങനെ ആയിരിക്കണം വ്ലോഗർ. 🙏
യഥാർത്ഥ മനുഷ്യസ്നേഹി എന്ന് പറഞ്ഞാൽ നിങ്ങൾ തന്നെ നിങ്ങൾക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് ഇനിയും ഒരുപാട് പേർക്ക് ഇതേമാതിരി സൗകര്യം ചെയ്തു കൊടുക്കാൻ സാധിക്കട്ടെ
ഹരീഷ് സഹോതര നിങൾ ചെയുന്ന ഈ കാര്യങ്ങളാണ് വിലമതിക്കാൻ പറ്റാത്തത് ഇതൊക്കെ ഇവിടുത്തെ രാഷ്ട്രീയ നേതാക്കൾ കണ്ണ് തുറന്ന് കാണട്ടെ ഈ പാവപ്പെട്ട ജനങ്ങളെ പറ്റിച്ച് അവരുടെ ആനുകൂല്യങ്ങൾ തട്ടിയെടുത്ത് അവന്മാർ വലിച്ച് വാരി കൂട്ടി വെക്കുന്നത് ചത്ത് പോകുമ്പോൾ കൂടെ കൊണ്ട് പോകാനും അവൻ്റെ യൊക്കെ മക്കൾക്കും വേണ്ടി യാണ് സഹോത്തര പാവപെട്ട മനുഷ്യരുടെ പ്രാർത്ഥനയും അനുഗ്രഹവും നിങ്ങടെ കൂടെ തന്നെ ഉണ്ടാകും 🙏🙏🙏🙏🙏🙏👏👏👏👏🤝🤝🤝 ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ ❤❤❤❤❤❤❤❤❤❤❤❤❤
ഇവിടെവയനാട് എംപിയും mlaയും ഇല്ലൈ അത് എത്തു പാർട്ടികരോ ആക്കട്ടെ കോൺഗ്രസ്. സിപിഎം ബിജെപി ആരു വന്നാലുംനാട് നാനാവണം ഇലക്ഷൻ സമയത്ത് മാത്രം മതിയോ ഇവരും മനുഷ്യർ ആണ് ഇത് മറക്കരുത് ജനങ്ങളെ സംരഷിക്കാൻ ആണ് ഇവരെ ജയിപ്പിച്ച് വീടുന്നത് അല്ലാതെ അവർക്ക് നന്നാവാൻ അല്ല ഇതിനു പീന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി 🙏🙏🙏
You are an amazing human being ❤❤merry Christmas to you and your family Who won’t like you and your videos ❤❤❤പിന്നെ ആ രണ്ടമ്മച്ചിമാരെ കണ്ടപ്പോൾ വണ്ണമുത്തശ്ശിയെ ഓർമവന്നു ❤❤
Harish bro ദൈവത്തിന്റെ എല്ലാനുഗ്രഹവും ഉണ്ടാകട്ടെ 💓അവരുടെ എല്ലാം സന്തോഷം കണ്ടോ 💥 ഇനിയും ആ നാട്ടിൽ ഉള്ള എല്ലാവർക്കും വെളിച്ചം പകരാൻ കഴിയട്ടെ bro. വനമുത്തച്ചിക്കും കേക്ക് കൊടുത്തോ ബ്രോ. എല്ലാവർക്കും wish you happy CHRISTMAS 🥧🍩🎂☀️🫶
ഇതിന്റെ പിന്നിൽ പ്രവൃത്തിച്ച എല്ലാ നല്ലവരായവരെയും ജഗതീശ്വരൻ 🙏അനുഗ്രഹിക്കട്ടെ 🙏
💛💛💛🙏🙏🙏👍
എന്റെ മോനേ.. ഇത് വരെ യൂട്യൂബിൽ ഇങ്ങനെ ഒരാൾ കണ്ടില്ല നിങ്ങൾ ചെയ്ത നന്മ 💯💯
ഇതാണ് യഥാർത്ഥ ക്രിസ്തുമസ് സന്ദേശം ഹാരീഷ് ഭായ്!🎂🎉❤️
നല്ലൊരു ദിവസത്തിൽ ഇങ്ങനെ ഒരു നന്മ ചെയ്യാൻ ഹരീഷ് ബായ്ക്കൂ കഴിഞ്ഞു.... ഒരുപാട് നന്മകൾ ഉണ്ടാകട്ടെ
ഒരു രാഷ്ട്രീയക്കാര് ഉണ്ടായിട്ടും കാര്യം ഇല്ല ഇങ്ങനെ ഉള്ള ആൾക്കാർ വേണം നാടിന് ഹാരിഷ് ഭായ് നിങ്ങൾക്ക് ഒരുപാട് ജനങ്ങളുടെ പ്രാർത്ഥനയുണ്ട് ദൈവം അനുഗ്ര ഹിക്കട്ടെ🙏🙏
ഈ നല്ല മനസ്സുകൾക്ക് ആയിരം, ആയിരം അഭിനന്ദനങ്ങൾ
ഹാരിഷ്ക എന്തു പറയണമെന്നറിയില്ല... അർഹതപ്പെട്ടവർക്കു തന്നെ വെളിച്ചം കിട്ടാൻ സഹായിച്ച താങ്കൾക്കും അണിയറയിൽ പ്രവർത്തിച്ച മുഴുവനാൾക്കും പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു... നിങ്ങളുടെ മനസ്സിന് ഒരായിരം നന്ദി അർപ്പിക്കുന്നു...
ഹരീഷ് ഭായി ശരിക്കും കണ്ണ് നിറഞ്ഞു പോയി .എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
യൂസുഫ്
വിറക് കത്തിക്കുന്നത് വന്യ മൃഗങ്ങൾ ആക്രമിക്കാതിരിക്കാനും, കൊതുക് മുതലായ പ്രാണികളിൽ നിന്നും രക്ഷ തേടുവാനും ആണ്.
ഈ ക്രിസ്മസ് രാവിൽ ദൈവത്തിന്റെ അനുഗ്രഹം ഹരീഷ് ഭായ്ക്ക് ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്തിക്കുന്നു 🙏🎉 ഇതാണ് വ്ലോഗർ ഇങ്ങനെ ആയിരിക്കണം വ്ലോഗർ. 🙏
👌👍
ഹാപ്പി ക്രിസ്മസ്.. എന്ന വാക്ക്.. ഇപ്പോഴാണ്.. അർത്ഥവത്തായതു.. അവർക്ക് ശെരിക്കും ഹാപ്പി ആയിട്ടുണ്ടാകും.. ❤️❤️❤️
ഹാരീഷ് ഇക്കാ നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല - ദൈവം അനുഗ്രഹികട്ടെ
വളരെ ഉപകാരപെടുന്ന കാര്യങ്ങൾ 👍ജനങ്ങളുടെ പ്രാർത്ഥനയുണ്ടാവും
ഹാരിശ് താലി നിങ്ങളെ നന്ദിയോട് അഭിനന്ദിക്കുന്നു, 🌹🙏
ഹാരിഷ് തളി
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰 എല്ലാവിധ ആശംസകളും 🤝
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാരേയും അവരുടെ കുടുംബത്തെയും നാഥൻ അനുഗ്രഹിക്കട്ടെ... ബർക്കത്ത് നൽകട്ടെ ആമീൻ... 🤲🏻🤲🏻🤲🏻🤲🏻🤲🏻
എല്ലാവർക്കും എന്നും നന്മകൾ ഉണ്ടാകട്ടെ
താങ്കളെയും താങ്കളുടെ ടീമിനെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..... വേറൊന്നും പറയാനില്ല, കണ്ണിൽ വെള്ളം നിറഞ്ഞു....❤❤❤
നിങ്ങൾ ഒരു മാലാഖയാണ് ഭായ്. ഭരണ കൂടത്തിന്റെ കണ്ണ് തുറക്കാൻ ഇത് സഹായിക്കട്ടെ 👌👌🙏🙏❤️❤️
ഇതിനെല്ലാം തുടക്കമിട്ട ഹാരിഷ് താലിക്ക് അഭിനന്ദനങ്ങൽ
യഥാർത്ഥ മനുഷ്യസ്നേഹി എന്ന് പറഞ്ഞാൽ നിങ്ങൾ തന്നെ നിങ്ങൾക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് ഇനിയും ഒരുപാട് പേർക്ക് ഇതേമാതിരി സൗകര്യം ചെയ്തു കൊടുക്കാൻ സാധിക്കട്ടെ
വലിയ മനസിനുടമ ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🥰
ഹരീഷ് സഹോതര നിങൾ ചെയുന്ന ഈ കാര്യങ്ങളാണ് വിലമതിക്കാൻ പറ്റാത്തത് ഇതൊക്കെ ഇവിടുത്തെ രാഷ്ട്രീയ നേതാക്കൾ കണ്ണ് തുറന്ന് കാണട്ടെ ഈ പാവപ്പെട്ട ജനങ്ങളെ പറ്റിച്ച് അവരുടെ ആനുകൂല്യങ്ങൾ തട്ടിയെടുത്ത് അവന്മാർ വലിച്ച് വാരി കൂട്ടി വെക്കുന്നത് ചത്ത് പോകുമ്പോൾ കൂടെ കൊണ്ട് പോകാനും അവൻ്റെ യൊക്കെ മക്കൾക്കും വേണ്ടി യാണ് സഹോത്തര പാവപെട്ട മനുഷ്യരുടെ പ്രാർത്ഥനയും അനുഗ്രഹവും നിങ്ങടെ കൂടെ തന്നെ ഉണ്ടാകും 🙏🙏🙏🙏🙏🙏👏👏👏👏🤝🤝🤝
ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ ❤❤❤❤❤❤❤❤❤❤❤❤❤
Haree👍❤❤❤❤❤❤❤❤❤❤🥰🥰എന്തുപറയാൻ വാക്കുകൾക്കും അതീതമായി സന്ദോഷം God Bless U And all🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
ഹരീഷ്..❤❤❤❤ വളരെ നല്ല കാരിയം... മന്ത്രിമാരെ.... അവര് വെറുതെ...
ഇനിയും കിട്ടിത്തവർക്ക് കൂടി ചെയ്തു കൊടുക്ക് ഹാരിഷിക്ക..... നിങ്ങളുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട്... 👍🔥🔥❣️
പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവം അനുഗ്രഹിക്കട്ടെ
മനുഷ്യൻ്റെ ഇരുണ്ട മനസിലേക്ക് വെളിച്ചം പകർന്ന ഹരീഷിന് അഭിനന്ദനങ്ങൾ ഇങ്ങനെ വേണം ഓരോ ആഘോഷവും
ഇവിടെവയനാട് എംപിയും mlaയും ഇല്ലൈ അത് എത്തു പാർട്ടികരോ ആക്കട്ടെ കോൺഗ്രസ്. സിപിഎം ബിജെപി ആരു വന്നാലുംനാട് നാനാവണം ഇലക്ഷൻ സമയത്ത് മാത്രം മതിയോ ഇവരും മനുഷ്യർ ആണ് ഇത് മറക്കരുത് ജനങ്ങളെ സംരഷിക്കാൻ ആണ് ഇവരെ ജയിപ്പിച്ച് വീടുന്നത് അല്ലാതെ അവർക്ക് നന്നാവാൻ അല്ല ഇതിനു പീന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി 🙏🙏🙏
എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ജനങ്ങളെ തമ്മിലടിപ്പിച്ച് അവർ കോടികൾ ലക്ഷങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ്
ആരും ഒന്നും വിചാരിക്കരുത്
നമ്മുടെ നാട്ടിൽ എന്തിനാണ് രാഷ്ട്രീയ ഭരണം
പഴയ കാല രാജഭരണമാണ് നല്ലത് 💚💚💚❤️❤️❤️
എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ജനങ്ങളെ തമ്മിലടിപ്പിച്ച് അവർ കോടികൾ ലക്ഷങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ്
You are an amazing human being ❤❤merry Christmas to you and your family
Who won’t like you and your videos ❤❤❤പിന്നെ ആ രണ്ടമ്മച്ചിമാരെ കണ്ടപ്പോൾ വണ്ണമുത്തശ്ശിയെ ഓർമവന്നു ❤❤
Harish bro ദൈവത്തിന്റെ എല്ലാനുഗ്രഹവും ഉണ്ടാകട്ടെ 💓അവരുടെ എല്ലാം സന്തോഷം കണ്ടോ 💥 ഇനിയും ആ നാട്ടിൽ ഉള്ള എല്ലാവർക്കും വെളിച്ചം പകരാൻ കഴിയട്ടെ bro. വനമുത്തച്ചിക്കും കേക്ക് കൊടുത്തോ ബ്രോ. എല്ലാവർക്കും wish you happy CHRISTMAS 🥧🍩🎂☀️🫶
ക്രിസ്മസ് ആശംസകൾ🙏❤️❤️
ഹരീഷ്ബായിയുടെ നന്മ നിറഞ്ഞ മനസിന് നന്ദി എത്ര പറഞ്ഞാലും മതിയാവില്ല ♥️♥️🌹🌹
എല്ലാവർക്കും ഒത്തിരി സ്നേഹം❤❤❤
മനോഹരം bro 🙏🙏 ദൈവം നിങ്ങളെയും ഒപ്പം പ്രേവർത്തിച്ചവരെയും അനുഗ്രഹിക്കട്ടെ ❤❤❤
Chetta onnu പറയാനില്ല എല്ലാവരോടും god bless you🙏🙏🙏 ഹാപ്പി ക്രിസ്മസ് y🧑🎄🌲
super .super എന്ത് കൊണ്ടും പ്രോൽസാഹിപ്പിക്കേണ്ട സൽകർമ്മം ആയിരം ആയിരം like
ഒരുപാട് സന്തോഷം ❤️❤️❤️കണ്ണ് നിറഞ്ഞ നിമിഷം 😞
ഒന്നും പറയാനില്ല. ഹരീഷ് സാറിനും, ടീമിനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.❤
ഇതിന് വേണ്ടി സഹായിച്ച എല്ലാവർക്കും 🙏🙏🙏🙏💞💞
❤️❤️❤️❤️നിങ്ങൾ ഈ ചെയ്യുന്നത് വലിയ കാര്യമാ.... ഇതുപോലുള്ള കാര്യങ്ങളാണ് നാടിനാവശ്യം....അല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കെ റെയിൽ അല്ല 🌹🌹🌹🌹
ഇനിയും ഇനിയും ഇരുണ്ട ജീവിതങ്ങളിലേക്ക് വെളിച്ചമെത്തിക്കാൻ താങ്കൾക്ക് സാധിക്കട്ടെ❤ Happy Chrismas
ഇതല്ലേ യഥാർത്ഥ ക്രിസ്തുമസ്... അഭിനന്ദനങ്ങൾ 💐🌟
ദൈവം അനുഗ്രഹിക്കട്ടെ 🤗🤗
Well done dear brother Harish . Go ahead ,,you have miles to go
ഇനിയുള്ള എല്ലാ വീടുകളിലേക്കും ഇതു പോലെ വെളിച്ചം എത്തിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ❤❤
Happy Xmas 🎄
സൂപ്പർ ഇനിയും ഒരുപാട് സഹായം ചെയ്യാൻ കഴിയട്ടെ
എല്ലാവർക്കും സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ നേരുന്നു
Adi poli God bless you harish ❤❤❤❤❤❤❤❤❤❤
Kashtathayil rekshapeduthiya nigalk jagatheeshrwan anugrahikkatte ella veettilum ethikkan kazhiyatte👌🙏🙏🙏🧡
ഹരീഷേട്ടാ ഭൂമിയിൽ ഇറങ്ങിയ ദൈവമാണ്
❤❤❤❤
ദൈവപ്രദിനിധി.....
Harishchetta ningale deivam anugrahikatte happy Christmas ❤
അവിടെ ലൈറ്റ് തെളിയുമ്പോൾ ഞങ്ങൾ കാണുന്നത് ഹാരിഷിന്റെയും ടീമിന്റെയും ആ പാവങ്ങളുടെയും മനസ്സ് തെളിയുന്നതാണ്, ഇനിയും തെളിയട്ടെ അനേകം ആൾക്കാരുടെ മനസ്സ്.
അഭിനന്ദനങ്ങൾ ഹാരിഷ് ജി. ഇത് പോലെ അവർക്കെല്ലാം കുറേ കോമൺ ടോയ് ലെറ്റെങ്കിലും വെച്ചു കൊടുക്കാൻ ആരെങ്കിലും തയ്യാറായിരുന്നെങ്കിൽ നന്നായേനെ.
ഇതാണ് ശരിയായ ക്രിസ്തുമസ് സന്ദേശം❤❤
ഹാരിഷ് നന്മയുള്ള മനുഷ്യൻ
ലൈഫ് പദ്ധതി ഒക്കെ ഇവർക്കല്ലെ കൊടുക്കേണ്ടത്. ഇവരുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു
This is the real christmas. God bless you Harish and team💞💞🌹🎁
Happy Christmas Harish bhai and team ❤️ great effort ❤️ 🎉
നിങ്ങളൊക്കെ ആണ് youtubers ❤❤
ഹരീഷ് ഞാൻ താങ്കളെ പാവങ്ങളുടെ ദൈവം എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നു.❤❤❤
ഗണ്ടി മോനും കുടുംബത്തിനും നന്ദി. അവർ ഉള്ളത് കൊണ്ടാണല്ലോ താങ്കൾക്ക് ഇത് ചെയ്യാൻ അവസരം കിട്ടിയത്.
ഇത് കണ്ടിട്ട് വളരെ സന്തോഷം 😊❤️
MERRY CHRISTMAS 🤗❤️🌲🎄🌲🎄❤️
Nigal ann ikka avarude padachon 🤲🤲🤲
എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ 🙏
ഹാപ്പി ക്രിസ്തുമസ് 👏👏
ഹരിഷ് ഭായ് ഒരുപാട് സ്നേഹം നിങ്ങൾ സൂപ്പർ ആണ് എന്തൊരു സന്തോഷമാണ് അവരുടെ മുഖത്ത് ഇതിലും വലുത് എന്താണ് വേണ്ടത് 👍👍👍
അടി പൊളി ❤😊
കണ്ണും മനസ്സum നിറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ
ഇതാണ് ക്രിസ്മസ് 🙏🙏🥰u
Dear ഹാരിസ്,കലക്കി ❤️
God Bless You. 🌹🌹
കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി
Thank lord almighty bless more brother and team
നിങ്ങളുടെ വീഡിയോ... വേറെ ലെവൽ...
❤
Nigale pole kure nalla youtuber undayenkil orupaaduper rekshapettene🙏🙏🙏👌👌♥️♥️♥️♥️
ഞാൻ ഇന്ന് കണ്ടതിൽ വച്ച് സന്തോഷം തോന്നിയ ഒരു വീഡിയോ. Keep it up bro
മോനേ നിന്നെ ദൈവം ദീർഘ ആയുസ് നൽകി അനുഗ്രഹിക്കട്ടേ
End rasamulla video wow very hpyyy❤❤❤❤
ഹരീഷേട്ടാനിങ്ങളുടെ നന്മമനസിന് സ്തുതി ഹാപ്പി ക്രിസ്തുമസ് ഇതൊക്ക അധികാരികൾ കാണുന്നില്ലേ അവരെ അറിയിക്ക് ഹരീഷേട്ടന് ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
Mashallah pavapettavarude deyvam
Happy christmas 🎉
ഇതാണ് യഥാർത്ഥ ക്രിസ്തുമസ് സന്ദേശം
God bless harish and team .
God bless you Brother ❤
God bless u... sir🤞
ഇതാണ് NO 1 കേരളം സര്‍ക്കാരും രാഷ്ട്രീയക്കാരും കണ്ണ് തുറന്ന് കാണുക
Yes 100%
എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ജനങ്ങളെ തമ്മിലടിപ്പിച്ച് അവർ കോടികൾ ലക്ഷങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ്
Ellavarkem🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
Great initiative. God Bless you all. ❤
Nigal ann bro avarude padachon🤲🤲
ഹാപ്പി ക്രിസ്മസ് ♥️♥️♥️
ഭൂമിയിൽ ഇറങ്ങിയ ദൈവം ആണ് നിങ്ങൾ❤
God bless u brother😍
പിന്നെ അടിപൊളി പറയുന്നത് കുറച്ചു കുറക്കണം ഒരുപാട് തവണ ഈ വിഡിയോയിൽ പറഞ്ഞു 😁
10 വീടുകളിൽ ചെയ്യുന്നതല്ലെ. വീഡീയോ time ഉണ്ടാകും
Harish ningal daivathullyanaya manushyananu no doubt.
Valare sandosham ❤️
🙏👍👌🥰 Happy X mas 🎉🎉🎉🎉🙏
നല്ല മനസ്സിന് ഉടമ 🥰
Harishka nigalude videos bhayakara ishttaman karanam nigul aarum srathikkapedathidagulil eathipedum athan nigalude prathyakatha. God blass you
അർഹതപ്പെട്ട വീടുകളിൽ വെളിച്ചം പരക്കട്ടെ
സന്തോഷം ഈ കാഴ്ചകൾ കാണുമ്പോൾ ❤️
Real Christmas!!