വൃത്തികേടായ വീട്ടിലെ ചുമരുകൾ സുന്ദരമാക്കിയാലോ? How to fix 3D wall paper / home decor with wall paper

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 53

  • @simijayaraj5447
    @simijayaraj5447 Год назад +8

    എനിക്കിതു വളരെ ഉപകാരപ്രദമായി ഞാൻ ഇത് ആരെങ്കിലും ഒട്ടിച്ചു കാണാൻ ആഗ്രഹിച്ചിരിക്കുവായിരുന്നു മലയാളികൾ ആമസോണിൽ ഞാനും കാർട്ടിൽ ഇട്ട് വെച്ചേക്കുവായിരുന്നു ഇനി ധൈര്യമായി ബുക്ക്‌ ചെയ്തു ഇപ്പോൾ തന്നെ 🥳🥳🥳🥳🥳🥳🥳🥳😍😍സന്തോഷം കൊണ്ട് വയ്യ 😂. ടൈലിൽ പറ്റില്ലേ ഇതിൽ വെള്ളം വീണാലും കുഴപ്പം ഇല്ലല്ലോ

    • @NjanOruBangaloreMalayali
      @NjanOruBangaloreMalayali  Год назад +2

      ടൈൽ എനിക്ക് അറിഞ്ഞു കൂടാ but wall correct ആയി ഒട്ടും. ഒന്ന് ശ്രദ്ധിച്ച് ഓട്ടിച്ചോളോ നല്ല ഉഗ്രൻ പശ ആണ്. പിന്നെ നന്നായി പ്രസ്സ് ചെയ്ത് ഒട്ടിച്ചോളോ😊 after work കാണാൻ അടിപൊളി ആണ് 😎

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS Год назад +2

    നല്ലൊരു ഐഡിയ

  • @JiyaNiyasWorld
    @JiyaNiyasWorld 8 месяцев назад +1

    എന്റെ വീട് ഫുൾ ഞാൻ വാൾ പേപ്പർ ഒട്ടിച്ചതാ.4കൊല്ലമായി, പുതു പുത്തൻ പോലെ ഉണ്ട്.

    • @NjanOruBangaloreMalayali
      @NjanOruBangaloreMalayali  8 месяцев назад

      😊😍aww superb 👌

    • @NjanOruBangaloreMalayali
      @NjanOruBangaloreMalayali  8 месяцев назад

      aww ☺️ superb 👌

    • @ബീജിസ്
      @ബീജിസ് 8 месяцев назад

      പൊടി, വല പിടിച്ചാൽ എങ്ങനെ ക്ളീൻ ചെയ്യും?. എന്റെ വീട് മെയിൻ റോഡ് സൈഡ് ആണ്.

  • @suhailsuhail6681
    @suhailsuhail6681 7 месяцев назад +1

    ഇത് 10/10 size ഉള്ള റൂമിനു എത്ര sizinte എത്ര roll വേണ്ടി വരും?? Plz reply soon🛑🛑🛑🛑🛑

    • @NjanOruBangaloreMalayali
      @NjanOruBangaloreMalayali  7 месяцев назад

      ഇത് roll അല്ല. ഒരു sheet size 70 x 77 ആയിരുന്നു. നിങ്ങളുടെ wall measurements എടുത്ത് വാങ്ങിക്കൂ😊

  • @anoopanoop2743
    @anoopanoop2743 Год назад

    Excellent veetil wall tail ottikanundu varmo ....super

  • @ambilidas4661
    @ambilidas4661 Год назад +1

    Super idea

  • @arun_aloysian
    @arun_aloysian Год назад

    Pineed paint cheyubol ...Ethu kalayan padano?

    • @NjanOruBangaloreMalayali
      @NjanOruBangaloreMalayali  Год назад

      Njan first time cheyyunne so I guess ethinte backside gum alle echiri oke paint pokumayirikkum😅 njan paranjath epo wall vrithikedayi erikkanel paint cheyana athra cash ethinu Vendallo so thalkalikamaayi vrithikedu Maran or for a change Ethu cheyyam Kanan super aanu thats it. different look will come.😊

  • @Aja784
    @Aja784 Месяц назад

    ഇപ്പൊ അത് പോലെ തന്നെ ഉണ്ടോ sticker പറിഞ്ഞു വരുന്നുണ്ടോ pls reply

    • @NjanOruBangaloreMalayali
      @NjanOruBangaloreMalayali  Месяц назад

      ഇപ്പോഴും ഉണ്ട്😊 ഒരു problem പോലും ഇല്ല👌

  • @rajammajose128
    @rajammajose128 2 месяца назад

    Nice suggestion. I will try . Thank you mole.

    • @NjanOruBangaloreMalayali
      @NjanOruBangaloreMalayali  2 месяца назад

      Welcome 😊 ഞാൻ വാങ്ങിയത് നല്ല wallpaper ആയിരുന്നു ഇപ്പോ 1 yr ആകാറായി കേടൊന്നും പറ്റിയിട്ടില്ല😊

  • @athirasinu4926
    @athirasinu4926 Год назад

    Hai , thanku for this wonderful idea

  • @joshypjacobputhussery4607
    @joshypjacobputhussery4607 Год назад +1

    Perfect fitting 👍

  • @psycotrollen2.o744
    @psycotrollen2.o744 Год назад

    ഇന്ന് വ്യത്യസ്തമായ ഒരു ടോപ്പിക്കാണല്ലോ.. ഇത് വാങ്ങിയത് എവിടെ നിന്നാ?😮

    • @NjanOruBangaloreMalayali
      @NjanOruBangaloreMalayali  Год назад +1

      Amazon 😃 link description കൊടുത്തിട്ടുണ്ട് rate also ഇപ്പൊൾ കുറഞ്ഞിട്ടുണ്ട് pls check 😊

  • @aseem..
    @aseem.. Год назад

    Amazon link description l add chyyuo

  • @Rieeee1098
    @Rieeee1098 3 месяца назад

    140 ku ethra wall papers kitum

    • @NjanOruBangaloreMalayali
      @NjanOruBangaloreMalayali  3 месяца назад

      1 wall paper😀 epozhathe rate ethra enik arinjuda njan cheythittu 1 yr akarayi 🤓

  • @sruthy4064
    @sruthy4064 7 месяцев назад

    Long lasting ano

  • @HIDEANDSEEK-q3u
    @HIDEANDSEEK-q3u 6 месяцев назад

    തേക്കാത്ത ചുമരിൽ എന്തേലും ചെയ്യാൻ ആകുമോ

    • @NjanOruBangaloreMalayali
      @NjanOruBangaloreMalayali  6 месяцев назад +1

      അതെനിക്ക് അറിഞ്ഞുടാ🙂 youtube search ചെയ്യൂ. video ഉണ്ടാകും

  • @smithamenon6827
    @smithamenon6827 Год назад

    Wow👏👏👏subscribed ur channel💕

  • @priyaraj5335
    @priyaraj5335 4 месяца назад

    Polichu

  • @radhakrishnannair2589
    @radhakrishnannair2589 4 месяца назад

    Good but cost over

    • @NjanOruBangaloreMalayali
      @NjanOruBangaloreMalayali  4 месяца назад

      Depends😊 എനിക്കിത് ലാഭം ആയിരുന്നു ഇപ്പോ more than 8 months ആയി ഒട്ടിച്ചിട്ട്. ഇതേവരെ ഒരു problem വന്നിട്ടില്ല so good quality ആണ്. ഇതൊക്കെ ചെയ്യാൻ താൽപര്യം ഉള്ളവർക്ക് ചെയ്യാലോ thats it😃

  • @bincymukesh9105
    @bincymukesh9105 Год назад

    Link idamo wall paper nte

    • @NjanOruBangaloreMalayali
      @NjanOruBangaloreMalayali  Год назад +1

      Njan nokkiyittu description box kodukkam😊

    • @NjanOruBangaloreMalayali
      @NjanOruBangaloreMalayali  Год назад

      Link add ചെയ്തിട്ടുണ്ട് in description box n also rate കുറഞ്ഞിട്ടുണ്ട് ഇപ്പൊൾ 😊

  • @RasniR-h6d
    @RasniR-h6d 10 месяцев назад

    Ethra ennam vgchu

  • @ബീജിസ്
    @ബീജിസ് 8 месяцев назад

    എത്രദിവസം ഇതേ പകിട്ടോടെ കിടക്കും?. എത്രദിവസം കഴിഞ്ഞപ്പോൾ അടർന്ന് വീണൂ?. 🤔

    • @NjanOruBangaloreMalayali
      @NjanOruBangaloreMalayali  8 месяцев назад

      ഒന്നും സംഭവിച്ചിട്ടില്ല അതേപോലെ തന്നെ ഇപ്പോഴും ഇരിപ്പുണ്ട്🤩 നല്ല quality and review നോക്കി വാങ്ങിയാൽ മതി😊

  • @DaysofAdam
    @DaysofAdam 2 месяца назад

    മീശയോയിൽ ഇതിലും കുറവാണ് 79

    • @NjanOruBangaloreMalayali
      @NjanOruBangaloreMalayali  2 месяца назад

      എന്നാൽ അവിടുന്ന് വാങ്ങിക്കോളൂ😁

  • @LeveLxJust1N
    @LeveLxJust1N 3 месяца назад

    അഴുക്കയാൽ തുടക്കാൻ pattuo

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 6 месяцев назад

    Adipoli