30 രൂപയ്ക്ക് WallPaper|Budget friendly Wallpaper Designs|How to install wallpaper|Dr. Interior

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 512

  • @DrInterior
    @DrInterior  3 года назад +13

    Please Follow & Like my FB page :m.me/DrInterior2020
    Instagram :
    instagram.com/invites/contact/?

  • @metinmaryjose
    @metinmaryjose 3 года назад +11

    Wallpaper നെക്കുറിച്ച് നോക്കി കൊണ്ടിരുന്നപ്പോഴാണ് ഇത് കണ്ടത് . Thank you for sharing this information 🙏🙏🥰🥰

  • @paulsamuel3598
    @paulsamuel3598 3 года назад +4

    ഞാനും വീടുണ്ടാക്കാനുള്ള പ്ലാനിംഗ് സ്റ്റേജിലാണ് . താങ്കളുടെ വീഡിയോസ് വളരെ useful ആണ് . Toughened glass നെകുറിച്ചൊരു വീഡിയോ ചെയ്യാമോ ?

    • @DrInterior
      @DrInterior  3 года назад +1

      തീർച്ചയായും ചെയ്യാം, thank u 👍❤

  • @kirankichu1807
    @kirankichu1807 3 года назад +2

    എന്നത്തേയും പോലെ ഇതും ഏവർക്കും ഉപകാരമുള്ള വീഡിയോ.. 🙏🏽

    • @DrInterior
      @DrInterior  3 года назад +1

      Thanks ബ്രോ ❣️❣️❣️

  • @4creation202
    @4creation202 3 года назад +9

    Videos എല്ലാം വളരെ മികച്ചത് ആണ്
    ഉപകാരപ്പെടുന്നതാണ് ❣️
    അറിയാത്ത കാര്യങ്ങൾ അറിയാൻ സാധിച്ചു
    ഇനിയും ഇതുപോലെ ഉള്ള videos പ്രതീഷിക്കുന്നു

    • @DrInterior
      @DrInterior  3 года назад +1

      തീർച്ചയായും ❣️❣️❣️

  • @Nanmacreators
    @Nanmacreators 2 года назад +2

    വളരെ ഉപകാരപ്രദമായ video

  • @rashidarashi6338
    @rashidarashi6338 2 года назад +1

    Eerppam ullath kondakn wall paper ottikkam enn vechath...paint polinju pokunnu roominte akathekk oru side wallil nalla eerppam und...appol ithpattillale pinnenth cheyyum

    • @DrInterior
      @DrInterior  2 года назад

      Wall panels und, upvc & Fibre 👍

  • @murshidayikarappadi4405
    @murshidayikarappadi4405 3 года назад +16

    വാൾ പേപ്പർ ഒട്ടിക്കുമ്പോൾ
    നനവ് ഉള്ള പ്രഥലം ആവാതിരിക്കുക.
    പുട്ടിയിട്ട ചുമർ ആവുക.
    വാങ്ങുമ്പോൾ ജോയിന്റ് ഹെയ്താൽ ഒരു പോലെയുള്ളത് വാങ്ങുക.
    ജോയിന്റ് തമ്മിൽ മുകളിൽ ആവാതിരിക്കുക.
    ടാപ്പ് വെച്ച് അളന്നു വെക്കുക
    കോളിറ്റി കുറവുള്ളത് ടൂൾ കൊണ്ട് കൂടുതൽ പ്രസ്സ് ചെയ്യാതിരിക്കുക.
    😊🌹

    • @DrInterior
      @DrInterior  3 года назад +2

      പിന്നല്ല ❣️❣️❣️🙏

    • @shafikolliyath
      @shafikolliyath 2 года назад

      Wash base ന് മുകളില്‍ ചെയ്യാൻ പറ്റുമോ.

  • @AIstudios2696
    @AIstudios2696 3 года назад +4

    Thanks bro❤. It was really informative.
    Can we install it directly after gypsum plastering?

    • @DrInterior
      @DrInterior  3 года назад +1

      Sure തീർച്ചയായും ചെയ്യാം 👍❣️

    • @AIstudios2696
      @AIstudios2696 3 года назад

      @@DrInterior Thank you.

    • @DrInterior
      @DrInterior  3 года назад

      @RYAN DILIP VARGHESE puttu ഇട്ട് ചെയ്യുന്നതാണ് നല്ലത് 👍

  • @sobhapr1048
    @sobhapr1048 3 года назад +1

    Veeti vannu chaithu kodukumo putti chaiyatha chaithal oru finishing kittumo

  • @VishnuRaj-ve8fe
    @VishnuRaj-ve8fe 3 года назад +2

    Wardrobe nte ullil maathram ottikkaan kazhiyumo. plywood il direct

  • @yathrasnehi23
    @yathrasnehi23 2 года назад +1

    oru samshayam. e wallpaper chythal ethra nal nilkkum?

  • @franciskundukulam821
    @franciskundukulam821 2 года назад +3

    Floral designs would also be
    attractive in the interiors...

  • @salinipradeep5615
    @salinipradeep5615 3 года назад +2

    Kerala weather nu wall paper ok ano? Moisture varumo

    • @DrInterior
      @DrInterior  3 года назад +1

      Mosture വരും , aa ഏരിയ ഒഴിവാക്കി ചെയ്യാം 👍

    • @salinipradeep5615
      @salinipradeep5615 3 года назад

      @@DrInterior thnx

  • @sanoojabiju7204
    @sanoojabiju7204 3 года назад +3

    Sofa cover ന്റെ meterial നെ കുറിച്ച് ഒരു video ചെയ്യണേ plz

  • @vishnukailaspld116
    @vishnukailaspld116 3 года назад +1

    Chettaaa puf panel, sandwich panel, pu roofing ithine kurichu oru video cheyyo...

  • @sonygeorge7435
    @sonygeorge7435 3 года назад +2

    കിച്ചണിൽ ചിമ്മിനി യുടെ back ഇൽ കരി ആകുന്ന ഭാഗം ത്തു ഇത്‌ paste ചെയ്യാൻ പറ്റുമോ

  • @mohammedrashid2858
    @mohammedrashid2858 Год назад +1

    റക്സിൻ പോലെ ഉള്ളത് നമ്മുടെ ബെഡ്‌റൂമിൽ കട്ടിലിന്റെ വുഡ് ഹെഡ്രെസ്റ്റിൽ കൊടുക്കാൻ പറ്റുമോ ❓

    • @DrInterior
      @DrInterior  Год назад

      ചെയ്യാം 👍❤

  • @padmaprasad865
    @padmaprasad865 3 года назад +7

    Pls include some videos in between those who used this products and their houses also.

  • @abdulrahmann.p53
    @abdulrahmann.p53 3 года назад +3

    ഫിക്സിങ് ചാർജിന്റെ കാര്യമാണ് പറഞ്ഞത്...58sq feet ഉള്ള ഒരു റോൾ
    500രൂപ നിരക്കിൽ നല്ല ഫിനിഷിങ്കിൽ ചെയ്തുകൊടുക്കാം
    മിനിമം 5റോൾ വേണം
    ഇതിൽ കുറവുള്ള രോളുകൾ ₹500+ട്രാൻസ്‌പോർട്ടിങ് ചാർജ് എക്സ്ട്രാ

    • @DrInterior
      @DrInterior  3 года назад +1

      👍❣️

    • @anivlr
      @anivlr 3 года назад

      നിങ്ങളുടെ സ്ഥലം എവിടെയാണ്?

    • @abdulrahmann.p53
      @abdulrahmann.p53 3 года назад +2

      @@anivlr perintalmanna
      Malappuram dist

    • @marzookhbinu1052
      @marzookhbinu1052 2 года назад

      Plz nmbr

  • @suniloommen2489
    @suniloommen2489 3 года назад +2

    Hylam sheet and acp sheet ഏതാണ് നല്ലത്? ഗുണവും ദോഷവും? Acp sheet kitchen cabin ചെയ്യ്തു 2year colour fade ആയി.. 20years warranty പറഞ്ഞത്.. എപ്പോൾ മാറ്റിത്തരാം എന്ന് പറഞ്ഞു acp or hylam sheet ഇതുവേണം ഇന്നുച്ചോതയ്ക്കുന്നു which one is best pls answer me

    • @DrInterior
      @DrInterior  3 года назад

      രണ്ടും ഒരേ പോലെ ആണ് അധികം durable ആവില്ല ഇങ്ങനെ ഉള്ള issues വരും ബ്രൊ

    • @suniloommen2489
      @suniloommen2489 3 года назад

      @@DrInterior ഏതു sheet ആണ് kitchen workinu നല്ലത്.. Your suggestion. അവര് sheet change ചെയിത്ത് തരാം എന്ന് പറഞ്ഞു.. ഇതാണ് നല്ല sheet.. ഏതെങ്കിലും പുതിയ sheet നെയിം നല്ലത്... Hylam sheet നല്ല കമ്പനി ഏതാണ്... മറുപടി തന്നതിന് thankyou..

    • @DrInterior
      @DrInterior  3 года назад

      @@suniloommen2489 plywood with മൈക്ക lam ആണ് എപ്പോഴു durable

  • @mrejinair
    @mrejinair 3 года назад +1

    Gypsum plasted wallsil ithu cheyan patumo,and later ithu matanamenkil aa gypsum plasted wall damage aavumo,please reply Ajay bhai

    • @DrInterior
      @DrInterior  3 года назад

      ഇല്ല, water level ഉള്ള ഏത് wall ലും ചെയ്യാം 👍

  • @primasuni4126
    @primasuni4126 3 года назад +5

    Very informative videos... Thanks. Will they provide installation?

  • @maneshm8221
    @maneshm8221 2 года назад +1

    V ബോർഡ്‌ house ആണ് celling വിള്ളൽ കാണിക്കുന്നുണ്ട് അതിനു ഈ wallpaper set ആകുമോ

  • @vkaju9856
    @vkaju9856 3 года назад +1

    Hi I am planning to do interior in my new house… our interior designer bought GREEN GOLD MULTIBOARD … I told them to do with multi wood …. So how is this product… is it good

    • @DrInterior
      @DrInterior  3 года назад

      Not a good one ബ്രോ, ഒന്നുകൂടി ആലോചിച്ചു ചെയ്യുക 👍

  • @dhanyabalachandran8406
    @dhanyabalachandran8406 3 года назад +2

    നമുക്ക് തന്നെ ഒട്ടിക്കാൻ പറ്റുമോ ആമസോൺ ഫ്ലിപ്കാർട്ടിൽ നിനൊക്കെ വാങ്ങി ottikunnapole

    • @DrInterior
      @DrInterior  3 года назад

      ഒട്ടിക്കാൻ പറ്റും but complaint സാധ്യത കൂടുതൽ ആണ് 👍

  • @ushap6821
    @ushap6821 3 года назад +2

    കാണാടിയിൽ ഒട്ടിക്കുന്ന stikers ഉണ്ടോ?

  • @shahadiyapp6322
    @shahadiyapp6322 2 года назад +1

    Wall papercheyyumbol paint kedavumo

  • @raneshganesh8624
    @raneshganesh8624 3 года назад +1

    ട്വൻ എവിടെയാ ulleth

  • @Rkuttamath
    @Rkuttamath 3 года назад +1

    Sir. Cellinginu wallpaper chaiyyan pattumo

    • @DrInterior
      @DrInterior  3 года назад +1

      ചെയ്യാൻ സാധിക്കും 👍

  • @gopikagkrishna444
    @gopikagkrishna444 2 года назад +1

    Sir, ivar online delivery cheyyumo ? Pls rply

  • @shumailshumi6053
    @shumailshumi6053 3 года назад +2

    Sofa &chair cloth material video പ്രദീക്ഷിക്കുന്നു

    • @DrInterior
      @DrInterior  3 года назад

      തീർച്ചയായും ❣️❣️❣️👍

  • @shajikumbalanghi2768
    @shajikumbalanghi2768 3 года назад +1

    അതായത് ഒരു സ്ക്വയർ ഫിറ്റ് വാൾപേപ്പർ ഒട്ടിക്കുന്നതിന് 30 രൂപ മുതൽ തുടങ്ങുന്നു എന്നു വേണം കരുതാൻ പല ഡിസൈനും വെറൈറ്റി ക്കും വില മേലോട്ട് പോവും ബേസിക് വർക്കുകൾ കൂടി വരുമ്പോൾ സ്ക്വയർ ഫിറ്റ് 100 രൂപ വെച്ച് കണക്കാക്കാം.. എവിടെ നിൽക്കുമെന്ന് കണ്ടറിയണം,,

  • @KurianMg
    @KurianMg Год назад +1

    Aic block il direct ottikan patumo

  • @regilabraham6514
    @regilabraham6514 3 года назад +2

    Thanks for introducing the products..

    • @DrInterior
      @DrInterior  3 года назад +1

      ❤❤🙏

    • @regilabraham6514
      @regilabraham6514 3 года назад +1

      Happy to see the rexin finish wallpaper

    • @DrInterior
      @DrInterior  3 года назад

      @@regilabraham6514 ❤❤

    • @regilabraham6514
      @regilabraham6514 3 года назад +1

      @@DrInterior Do you also undertake interior projects..

    • @DrInterior
      @DrInterior  3 года назад +1

      @@regilabraham6514 sorry ബ്രൊ, only consulting 👍

  • @kvn388
    @kvn388 3 года назад +1

    ഇതിനുവേണ്ടി wall എങ്ങനെ ഇരിക്കണം.. പെയിന്റ് ചെയ്ത ഭിത്തിയിൽ ചെയ്യാമോ..??

    • @DrInterior
      @DrInterior  3 года назад

      ചെയ്യാം, wall എങ്ങനെ ഇരിക്കണം എന്ന് വീഡിയോയിൽ ഉണ്ട് 👍

  • @sudheeshms9301
    @sudheeshms9301 9 месяцев назад +1

    Oru roll athra square feat undavum

  • @aravindvg1117
    @aravindvg1117 3 года назад +1

    Bro TV unit , cupboard , kitchen units okke quality MDF vechu pu enamal paint chayithaal durability kitto . Atho better (kitchen ) aluminium aano

    • @DrInterior
      @DrInterior  3 года назад

      ഇല്ല bcz ഒരു ചെറിയ crak വന്നാൽ പോലും പ്രോബ്ലം ഉണ്ടാകും so ബി careful 👍

  • @reshnareshna9710
    @reshnareshna9710 3 года назад +1

    Ms handrail ne kurich oru video cheyyamo

    • @DrInterior
      @DrInterior  3 года назад

      തീർച്ചയായും ചെയ്യാം 👍❣️

  • @shajubhavan
    @shajubhavan 3 года назад +2

    Dr, my home wall is uneven surface (1975 built). Mainly due to dripped cement mortar. Can you suggest a solution either hiding or clearing. I spoke to a building contractor, he told no machines to smoothen. Pls advice...

    • @DrInterior
      @DrInterior  3 года назад

      അത് തന്നെയാണ് ചെയ്യേണ്ടത് മെഷീൻ വച്ചു സ്മൂത്തൻ ചെയ്യണം 👍

    • @shajubhavan
      @shajubhavan 3 года назад

      @@DrInterior contractor says no such machines.

  • @its.me.ragesh
    @its.me.ragesh Год назад +1

    Can we paste directly on plywood

    • @DrInterior
      @DrInterior  Год назад

      Sure 👍❣️

    • @its.me.ragesh
      @its.me.ragesh Год назад

      @@DrInterior which is best and cheap
      Viny self adhesive sticker
      Pvc adhesive sticker
      Plywood sticker ?

  • @renilkarimpurathcyril9527
    @renilkarimpurathcyril9527 2 года назад +4

    What about kochi

  • @framesbyprajeesh
    @framesbyprajeesh 3 года назад +1

    Thanks a lot for consider my query regarding wall paper 😍👌

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️ബ്രോ 😍

  • @aravindvg1117
    @aravindvg1117 3 года назад +1

    Bro e videoil kurach doubts ond . ithil pala rate varunnund . Rate depends cheyyunnath material quality aano design aano .
    Bro de abhiprayathil long lasting aayi nilkunna material ethanu ? Ethannu parayavoo

    • @DrInterior
      @DrInterior  3 года назад

      അതെ design & meterial അടിസ്ഥാനത്തിൽ റേറ്റ് മാറും

    • @aravindvg1117
      @aravindvg1117 3 года назад +1

      @@DrInterior Bro de abhiprayathil long lasting aayi nilkunna material ethanu ? Ethannu parayavoo

    • @DrInterior
      @DrInterior  3 года назад

      @@aravindvg1117 wet area അല്ലെങ്കിൽ wall paper damage ആവില്ല 👍

    • @aravindvg1117
      @aravindvg1117 3 года назад +1

      @@DrInterior Thz bro

    • @DrInterior
      @DrInterior  3 года назад

      @@aravindvg1117 👍

  • @thomasputtenveedan5459
    @thomasputtenveedan5459 2 года назад +1

    Thanks this is very useful for everyone.

  • @aneesajasheen758
    @aneesajasheen758 Год назад +1

    Any shops in trichur for wallpaper designs??

    • @DrInterior
      @DrInterior  Год назад

      അറിയില്ല 🙏

  • @jayaprakasjp287
    @jayaprakasjp287 3 года назад +1

    അടിപൊളി, അവിടെ 3d ടൈപ്പ് വോൾപേപ്പർ കിട്ടുമോ?

  • @vamadevannair1991
    @vamadevannair1991 3 года назад +1

    Please show some designs used in houses so that it will be useful to the customers.

    • @DrInterior
      @DrInterior  3 года назад

      Sure 👍തീർച്ചയായും ചെയ്യാം 👍❣️

  • @jyothimg6971
    @jyothimg6971 3 года назад +1

    ഏറ്റവും ചെറിയ അളവ് എത്രയാണ് വാങ്ങാൻ സാധിക്കുന്നത്? മിനിമം ഒരു റോൾ ആയി മാത്രമെ വാങ്ങാൻ സാധിക്കുകയുള്ളോ

    • @DrInterior
      @DrInterior  3 года назад

      എത്ര വേണമെങ്കിൽ വാങ്ങാം

  • @rithinofficial6674
    @rithinofficial6674 3 года назад +1

    Flooril cheyyan pattumo

  • @sarathat36
    @sarathat36 3 года назад +1

    Outside house wall cheyyan pattumo?

  • @sonarajath687
    @sonarajath687 3 года назад +1

    What is floor veneer? Is this the same thing?

  • @shinykuruvila919
    @shinykuruvila919 3 года назад +2

    Curtain oru video cheyumo

    • @DrInterior
      @DrInterior  3 года назад

      Next സാറ്റർഡേ വരും 👍

  • @anumol3324
    @anumol3324 3 года назад +1

    ഈർപ്പം ഉള്ള part ഇല്‍‌ ഒട്ടിച്ചാൽ എന്താ problem?

    • @DrInterior
      @DrInterior  3 года назад +1

      Product നശിച്ചു പോകും 👍

    • @dineshparappurath9137
      @dineshparappurath9137 2 года назад

      ഈർപ്പം ഉള്ള സ്ഥലത് ഒട്ടിച്ചാൽ 5 year കിട്ടുമോ

  • @nisarmh5511
    @nisarmh5511 3 года назад +2

    Hometeatr roomil cheyaan pattiyath undo

    • @DrInterior
      @DrInterior  3 года назад +1

      എല്ലാ റൂമിലും ചെയ്യാൻ പറ്റിയത് ഉണ്ട് ബ്രോ 👍❣️

    • @nisarmh5511
      @nisarmh5511 3 года назад

      @@DrInterior accoustic metterial aano

  • @rajeshbabu2372
    @rajeshbabu2372 Год назад +1

    Toilet ഇൽ പഴയ ടൈൽസിനു പുറത്തു ഒട്ടിക്കാൻ പറ്റുന്ന വോൾപേപ്പർ ഉണ്ടോ

    • @DrInterior
      @DrInterior  Год назад

      അങ്ങനെ ചെയ്യാത്തതാണ് നല്ലത് 👍

  • @epkillergaming7310
    @epkillergaming7310 3 года назад +1

    Etha brand Raymond Anno

    • @DrInterior
      @DrInterior  3 года назад

      വീഡിയോയിൽ ഉണ്ടലോ 👍

  • @sibiltmoidheen
    @sibiltmoidheen 3 года назад +5

    മുറ്റത്ത് പതിക്കുന്ന കട്ടയെ കുറിച്ച് ഇത് വരെ ഒരു video വന്നിട്ടില്ലല്ലോ... we are waiting..

  • @ajayanaromal907
    @ajayanaromal907 3 года назад +2

    Enthu gum aanu use cheyyunnatu

    • @DrInterior
      @DrInterior  3 года назад

      അവരുടെ നമ്പർ ഉണ്ട് വിളിക്കുമല്ലോ 👍

  • @vijeshpoovakkottil3488
    @vijeshpoovakkottil3488 3 года назад +3

    Installation charge ഒരു sqft നു ആണോ 700രൂപാ ?അതോ ഒരു റോൾ ഇൻസ്റ്റാൾ ചെയാനുള്ള ചാർജ് ആണോ ?

    • @DrInterior
      @DrInterior  3 года назад +1

      Roll ചെയ്യുന്നതിന് ആണ് ചാർജ് 700

    • @mangalasseryneelakandan2188
      @mangalasseryneelakandan2188 3 года назад +2

      57 square feet roll cheyyunnadhinu

    • @Bijulal555
      @Bijulal555 3 года назад +7

      വെട്ടി ഒട്ടിക്കുന്നത് മെനകേട് ആണ്‌, സ്വന്തമായി ചെയ്യൂ ആദ്യം അല്പം ഭയം തോന്നും പിന്നെ ഓടി നടന്ന് ഒട്ടിക്കും

    • @DrInterior
      @DrInterior  3 года назад +3

      @@Bijulal555 ദതാണ്, ആ സ്പിരിറ്റ്‌ വേണം 👍❤

    • @niyasjazz9776
      @niyasjazz9776 3 года назад +2

      Rs -500 cheyam

  • @shibijohn6088
    @shibijohn6088 Год назад +1

    Waterfalls type okay undo

  • @dennysvarakkara6536
    @dennysvarakkara6536 10 месяцев назад +1

    Thrissur undo work cheyyunnavar..?

    • @DrInterior
      @DrInterior  10 месяцев назад

      അറിയില്ല അവിടെ 🙏

  • @shinyvictorjoseph9166
    @shinyvictorjoseph9166 3 года назад +1

    Can we get in Maharashtra...Virar ur service. Pls.respond

  • @majimajeedmajeed7826
    @majimajeedmajeed7826 2 месяца назад +2

    സ്റ്റിക്കർ ടൈപ്പ് ഉണ്ടോ?

  • @johnsonsamuel_8420
    @johnsonsamuel_8420 3 года назад +4

    Thanks for the video brother. 💐

  • @keerikadanjosfance4136
    @keerikadanjosfance4136 3 года назад

    Ee work cheitha oru veed kanikoo sir..

  • @sureshsu9958
    @sureshsu9958 3 года назад +1

    Paintingil paper disen cheyamalo time etukum athramaathramm njagal cheyarundalo gulfil..

    • @DrInterior
      @DrInterior  3 года назад

      👍❤

    • @sureshsu9958
      @sureshsu9958 3 года назад +1

      Paper otichaal kurachu naal kazhinjal athinttie joint kroner ilakithutagumm njagal gulfil kore ilakum kalanjathaanu..enitu wall deisen cheyumm

    • @DrInterior
      @DrInterior  3 года назад

      അത് use ചെയ്യുന്ന gum മോശം ആയാലും വരില്ലേ, പിന്നെ wall paper എന്നത് പല ക്വാളിറ്റി ഉണ്ട്

    • @sureshsu9958
      @sureshsu9958 3 года назад +1

      @@DrInterior athum mattanamegil vellam rollaril adichaal elakiporum but buttyum porum pinne painting cheyanamegil putty itanam. Ho..nallathu..paintigil.disen worku's cheyunathaanuu

    • @DrInterior
      @DrInterior  3 года назад +1

      @@sureshsu9958 അതെ but ഇങ്ങനെയും ചെയ്യാം എന്ന് ഉള്ള ഒരു അറിയിപ്പ് അങ്ങനെയാണ് ഞാൻ ഇതിനെ കാണുന്നത് 👍❣️

  • @smithamartin3385
    @smithamartin3385 3 года назад

    Flood kuzhappam cheyyumo

  • @akkiibacker
    @akkiibacker 3 года назад +2

    Keralathil appo ee wallpaper ottikkan pattillaaa moisture ellaathhaa sthalam evide yevideyaa ullathhuuu🤔🤔🧐🙄 gulf ill nadakkuummm 😀

    • @ranimolel1596
      @ranimolel1596 3 года назад +1

      Njan rough wallil ottichittundu

    • @DrInterior
      @DrInterior  3 года назад +1

      Water proof paint അടിക്കുക എന്നിട്ട് ഒട്ടിക്കാം ബ്രോ no issue 👍❣️

    • @DrInterior
      @DrInterior  3 года назад

      @@ranimolel1596 ❣️❣️❣️👍

    • @akkiibacker
      @akkiibacker 3 года назад +2

      @@DrInterior paint adichittuu ottiikkan anenggii pinnee yenthinnaa wall paper medikkunnee paint cash save cheyaan vendiyaaa ethu medikkaamennuu karuthiyathuu😉🤔🤔🧐😀

  • @sreedevi1573
    @sreedevi1573 3 года назад +1

    പഴയ വീടുകളിൽ ചെയ്യാൻ സാധിക്കുമോ

  • @samee8232
    @samee8232 3 года назад +1

    👍സംഭവം കൊള്ളാം കളറായിട്ടുണ്ട് വാൾപേപ്പർ നിസ്സാരക്കാരനല്ല

    • @DrInterior
      @DrInterior  3 года назад

      😄❤അതെ അതെ

  • @salijoseph1784
    @salijoseph1784 2 года назад +1

    Very informative

  • @tonyjoseph0125
    @tonyjoseph0125 3 года назад +1

    AAC Brick il putty illathe direct wallpaper chaiyyamo

    • @DrInterior
      @DrInterior  3 года назад

      ഇല്ല, gap അടച്ചിട്ട് ചെയ്യണം 👍❣️

  • @sajaadedakkara5188
    @sajaadedakkara5188 Год назад +1

    ഓൾസെയിൽ ഉണ്ടോ

  • @minoyvj4830
    @minoyvj4830 2 года назад +2

    Thank you ❤️

  • @fbhudha7772
    @fbhudha7772 Год назад +1

    Good job

  • @aswiniathul5155
    @aswiniathul5155 2 года назад +1

    Online kittumo

  • @aravindvg1117
    @aravindvg1117 3 года назад +1

    Bro Handrail ne patti video chayyavvo pz

    • @DrInterior
      @DrInterior  3 года назад

      ചെയ്യാം ❤👍

  • @reenastm1506
    @reenastm1506 3 года назад +1

    ഓൺലൈൻ facility undo. Pls reply

  • @DDCRAFTS
    @DDCRAFTS 3 года назад +2

    എന്റെ ഹാളിന്റെ ഭിത്തിയോട് ചേർന്നാണ് ബാത്റൂം ആ ഭിത്തിയിൽ വെള്ളം പിടിക്കുന്നു, അവിടെ ഒട്ടിക്കാൻ പറ്റുമോ.

    • @DrInterior
      @DrInterior  3 года назад

      ഇത് ഒട്ടിക്കാൻ പാടില്ല wet area യിൽ

    • @niroshanimmi8238
      @niroshanimmi8238 3 года назад +1

      Is it possible to fix over tiles?

    • @DrInterior
      @DrInterior  3 года назад

      Yes 👍

  • @aswinta8194
    @aswinta8194 3 года назад +2

    Dampness varathirikan enthelum vazhi??

    • @nishjhony
      @nishjhony 3 года назад +1

      Water proofing

    • @DrInterior
      @DrInterior  3 года назад

      Waterproof ചെയ്യുക 👍❣️

    • @DrInterior
      @DrInterior  3 года назад +2

      @@nishjhony yes ❣️👍

    • @roshym3448
      @roshym3448 3 года назад +3

      proper air circulation in the room

    • @DrInterior
      @DrInterior  3 года назад +1

      @@roshym3448 👍❣️

  • @dream-ov6yh
    @dream-ov6yh 3 года назад +1

    Ith tharayil chayyan patoo

  • @choriyanpuzhu9606
    @choriyanpuzhu9606 3 года назад +3

    ഭിത്തിയിൽ ന്യൂസ് പേപ്പർ ഒട്ടിച്ചാ കൊയപ്പോണ്ടോ ചിലവും ലാഭിക്കാം

    • @DrInterior
      @DrInterior  3 года назад

      👍

    • @sulaimansulai3245
      @sulaimansulai3245 3 года назад +3

      ന്യൂസ് വായിച്ച് Tv ചിലവ് കുറക്കാം

    • @DrInterior
      @DrInterior  3 года назад +2

      @@sulaimansulai3245 വീഡിയോ കാണാതെ കണ്ണിന് ലാഭം ഉണ്ടാക്കാം

    • @sayoojkannan9692
      @sayoojkannan9692 3 года назад +1

      Aswin madappallyude veetil cheythittubdallo..

    • @DrInterior
      @DrInterior  3 года назад

      @@sayoojkannan9692 ആണോ 👍

  • @sheejajoseph9024
    @sheejajoseph9024 3 года назад +1

    Sticker ano.njangalku thanne ottikan patumo.

    • @DrInterior
      @DrInterior  3 года назад +1

      ഇല്ല, പ്രഫഷണൽസ് ചെയ്യണം

    • @sheejajoseph9024
      @sheejajoseph9024 3 года назад +1

      @@DrInterior thanks for quick reply

    • @DrInterior
      @DrInterior  3 года назад

      @@sheejajoseph9024 👍

  • @ramakrishnankp2709
    @ramakrishnankp2709 3 года назад +2

    What kind of gum/glue are you using to install on wall?

  • @wayofminebyshifna7264
    @wayofminebyshifna7264 3 года назад +1

    Thekkatha ചുമരിൽ ഒട്ടികുന്നത് ഉണ്ടോ

  • @kumarl4714
    @kumarl4714 3 года назад +2

    കണ്ണൂർ ജില്ലയിൽ വോൾ പേപ്പർ ഇൻസ്റ്റാൾ ചെയ്യുന്ന നല്ല സ്ഥാപനം ഉണ്ടോ ?

    • @DrInterior
      @DrInterior  3 года назад

      ഇവർ വന്ന് ചെയ്തു തരും , അവിടുത്തെ അറിയില്ല ബ്രോ 👍

    • @kumarl4714
      @kumarl4714 3 года назад

      @@DrInterior thanks bro

  • @raneshganesh8624
    @raneshganesh8624 3 года назад +1

    Tvm എവിടെയാ ullath

    • @DrInterior
      @DrInterior  3 года назад

      അറിയില്ല

  • @jineshputhukkulangara9093
    @jineshputhukkulangara9093 2 года назад +1

    Vinyal sticker ?

  • @hisanasislamicart1790
    @hisanasislamicart1790 Год назад

    transparent availabl ano

  • @binilraj7669
    @binilraj7669 Год назад

    Ernakulam thu aveda ullathu

  • @josephchacko6537
    @josephchacko6537 3 года назад +1

    Yes...here l am.....

    • @DrInterior
      @DrInterior  3 года назад

      Thanks ബ്രോ ❣️❣️

  • @sheebasalim5089
    @sheebasalim5089 2 года назад +1

    ADIPOLI

  • @shanu121100
    @shanu121100 3 года назад +1

    Irrpam ulla place wallpaper ottika pattuvaa

  • @keyemsthrissur8496
    @keyemsthrissur8496 2 года назад +1

    പശ തേച്ഒട്ടിക്കുന്നതും, ഗ്ലു അടക്കം വരുന്ന വാൾ പേപ്പറും തമ്മിൽ എന്തെങ്കിലും വിത്യാസം ഉണ്ടോ...?? അഭിപ്രായം അറിയാൻ താല്പര്യമുണ്ട്...

    • @DrInterior
      @DrInterior  2 года назад +1

      Glue ഒറ്റയ്ക്കുന്നതല്ലേ നല്ലത്

  • @ushap6821
    @ushap6821 3 года назад +1

    ഞാൻ ഒരു കളർ അയച്ചുതരാം അത് കിട്ടുമോ.. എനിക്ക് അതെ കളർ വേണം.. ഞാൻ ദുബായ് യിൽ വാങ്ങിയതാ. കുറച്ച് തക യാതെi പോയി.. കിട്ടുമോ

    • @DrInterior
      @DrInterior  3 года назад

      Description boxil avarude number ഉണ്ട് ബന്ധപ്പെടുക 👍

  • @anirudhmp4258
    @anirudhmp4258 3 года назад +1

    Aah vdol kanicha ah curtain rate parayamo

    • @DrInterior
      @DrInterior  3 года назад

      കർട്ടൻ അല്ല ഇത് wall പേപ്പർ ആണ്

    • @anirudhmp4258
      @anirudhmp4258 3 года назад

      @@DrInterior hoooo crct curtain pole und😮

    • @anirudhmp4258
      @anirudhmp4258 3 года назад +1

      @@DrInterior bro nthaayalum curtain okke patti oru vdo cheyyamo

    • @DrInterior
      @DrInterior  3 года назад +1

      @@anirudhmp4258 next Saturday und വീഡിയോ

  • @salijasunilsunil5821
    @salijasunilsunil5821 3 года назад +3

    Thank you sir

  • @Anjus_sachus
    @Anjus_sachus Год назад +1

    Thrissur shop undo

  • @ukn1140
    @ukn1140 3 года назад +48

    വർക്ക് ചെയ്ത ഏതെങ്കിലും സ്ഥലം കൂടി കാണിച്ചിരുന്നങ്കിൽ കൂടുതൽ നന്നായേനെ

    • @DrInterior
      @DrInterior  3 года назад +10

      നമുക്ക് അത്‌ ഒരെണ്ണം വേറെ ചെയ്യാമെ ഫോള്ളോ up ആയിട്ട് 👍

    • @sajnasameer800
      @sajnasameer800 3 года назад +4

      Waiting that video bro

    • @DrInterior
      @DrInterior  3 года назад +1

      @@sajnasameer800 yes sis 👍

    • @SunilKumar-dc5me
      @SunilKumar-dc5me 3 года назад +3

      ഞാൻ എന്റെ വീട്ടിൽ ചെയ്തിട്ടുണ്ട്

    • @annreji2283
      @annreji2283 3 года назад

      Yes