കല്യാണം ഞാൻ നടത്തില്ല ഉമ്മ കരഞ്ഞു ​⁠

Поделиться
HTML-код
  • Опубликовано: 11 дек 2023

Комментарии • 285

  • @Shammas6303
    @Shammas6303 6 месяцев назад +361

    നൗഫൽ ഉമ്മാനോട് ഇന്നത്തെ വീടിയോയിൽ പറഞ്ഞത് വെറുതെ ആണെങ്കിലും ഇഷ്ടപ്പെടാത്തവർ ഉണ്ടോ

    • @user-ro3jq8ts4p
      @user-ro3jq8ts4p 6 месяцев назад +13

      കൻഡന്റ് ക്ഷാമം

    • @subaidank8241
      @subaidank8241 6 месяцев назад +5

      ഉണ്ട് ഉ മ്മ പാവ എലെ എതിന അങ്ങനെ പറയുന്നു❤🎉🎉

    • @user-ro3jq8ts4p
      @user-ro3jq8ts4p 6 месяцев назад +6

      എങ്ങനെ എങ്കിലും കല്യത്തിന്ന് വേണ്ടി പണം ഉണ്ടാകണം അപ്പോൾ അങ്ങനെ ഒരു വീഡിയോ ഇട്ടു അത് ഉമ്മക്കും അറിയാം ആയിരിക്കും

    • @ridergirl4642
      @ridergirl4642 6 месяцев назад +1

      😂😂👌

    • @_.shanidha_thesni._
      @_.shanidha_thesni._ 6 месяцев назад

      ​@@subaidank8241😂😂😂😂😂😡😡😡😡😡😡😡😂😂

  • @benzymp.683
    @benzymp.683 6 месяцев назад +72

    എല്ലാം ഞാനാണ് ചെയ്യുന്നത് എന്നുള്ള ഒരു ഭാവം. അല്ലെങ്കിൽ എന്തിനാണ് ഉപ്പാനെ താഴ്ത്തിയിട്ട് ഇതൊക്കെ ഒരു കണ്ടന്റ് ആക്കേണ്ട ആവശ്യം.

    • @Hiza.vlog754
      @Hiza.vlog754 6 месяцев назад +1

      Crt ithiri over aayi poyi

  • @arifamujeeb9954
    @arifamujeeb9954 6 месяцев назад +192

    നൗഫലെ തമാശയിൽ പോലും ഇങ്ങനെ പറഞ്ഞു ഉമ്മാനെ വിഷമിപ്പിക്കല്ലേ 😢പാവം ആണ് ഉമ്മ

  • @user-cg4bm2ne2t
    @user-cg4bm2ne2t 6 месяцев назад +42

    ചക്കരക്ക് ഒരു100 പവനം കൊടുത്താലും മതിയാവില്ല. കാരണം ഉമ്മയും അവളുമാണ് വിഡിയോയിടെ എല്ലാം

  • @rishana842
    @rishana842 6 месяцев назад +149

    ഉമ്മാനോട് വെറുതെ ആണെങ്കിലും അങ്ങനെ ഒലക്കമല് വർത്താനം പറയരുത്

    • @user-hz5sr2fu4q
      @user-hz5sr2fu4q 6 месяцев назад +1

      Eth nalla thala oru brtheresinum ibuthi kodukaruth

    • @riyarifa3581
      @riyarifa3581 6 месяцев назад

      @@user-hz5sr2fu4qente ikkayan avare pengale ketticheth ellam uppak mental problems und ingene onnum parayan padilla

  • @akkupoochi5491
    @akkupoochi5491 6 месяцев назад +24

    ഇന്റെ 3ഇക്കാക്ക മാർ ആണ് എന്നെ കെട്ടിച്ചത് അവർ ഉമ്മനെയും എന്നെയും ഉപ്പനെയും ഒരിക്കൽ പോലും കണ്ടോ കേക്കാതെയോ തമാശക്കോ വേണ്ടി ഇതു പോലെ പുച്ഛിച്ചിട്ടില്ല അങ്ങനെ ആവണം അല്ലാതെ നാട്ടുകാരുടെ മുന്നിൽ കോമാളികളാക്കരുത് അവരെ ഒന്നിനും കഴിയാത്തവരാക്കരുത്

  • @mkbrotherzzzz5321
    @mkbrotherzzzz5321 6 месяцев назад +27

    തമാശയിൽ കാര്യം പറയുകയാണ് നൗഫൽ

  • @fadhilzainudheenp5726
    @fadhilzainudheenp5726 6 месяцев назад +22

    നീ പറഞിരുന്ന ല്ലോ സെക്കന്റ് ചാനൽ വരുമാനം ചക്കര ക്കക്കുള്ളതാണ് എന്ന് അത് മറന്നോ 😮

  • @mkbrotherzzzz5321
    @mkbrotherzzzz5321 6 месяцев назад +33

    വാപ്പാക്ക് ഉമ്മാക്കും പണി കൊടുത്തിട്ടില്ല നൗഫലേ റീച്ച് കൂട്ടല്

  • @SubaidaP-bt6rx
    @SubaidaP-bt6rx 6 месяцев назад +47

    ഉമ്മാനെ വിഷമിപ്പിക്കരുത് പാവം കിട്ടും

  • @mkbrotherzzzz5321
    @mkbrotherzzzz5321 6 месяцев назад +72

    അഹങ്കാരം കുറച്ചുകൂടി പോയി നൗഫൽ

  • @raas650
    @raas650 6 месяцев назад +66

    വാപ്പമാർക് ഉത്തരവാദിത്വമില്ലാഞ്ഞിട്ടാണ് നൗഫൽ ഇങ്ങനെ പറഞ്ഞപ്പോൾ ഉമ്മാക്ക് സങ്കടം വന്നുപോയത് ❤️❤️

  • @suhararafeek3555
    @suhararafeek3555 6 месяцев назад +26

    അല്ലാഹു ഉണ്ടെങ്കിൽ ആരും വേണ്ട അത് ഇല്ലെങ്കിൽ ആര് ഉണ്ടായിട്ടും കാര്യമില്ല

  • @sabi.....4024
    @sabi.....4024 6 месяцев назад +113

    വെറുതെ ആയാലും നൗഫൽ ഇങ്ങനെ ഒന്നും പറയരുത് 😢

    • @manumv80
      @manumv80 6 месяцев назад +2

      Yes😆😆😆😆

    • @gamerasif5730
      @gamerasif5730 6 месяцев назад +5

      വെറുതെ ഒരു നേരം പോക്ക് ആയി കാണു.അതാണ് അവരുടെ സന്തോഷം എങ്കിൽ അവർ സന്തോഷിക്കട്ടെ. നമുക്കും കാണാലോ. അവരവരുടെ ഉമ്മ ഉള്ളിടത്തോളം കാലമല്ലേ ഇങ്ങനെ യൊക്കെ പറ്റു

    • @user-pi2px2tj5m
      @user-pi2px2tj5m 6 месяцев назад +2

      നൗഫൽ പ്രാ ങ്ക് ആ ക്കി യ താ ണ് 😂

  • @seenathseenath826
    @seenathseenath826 6 месяцев назад +12

    എന്നെയും എന്റെ ഏട്ടത്തിയിനെയും കല്യാണം കഴിപ്പിച്ചു കൊടുത്തത് ഞങ്ങടെ മാമൻ മാരാണ്
    അൽഹംദു ലില്ലാഹ്
    മൂന്ന് മാമ്മമാരും കൂടി ആയിരുന്നു
    അവർക്കു വേണ്ടി എത്ര സ്തുതിച്ചാലും മതിയാവൂല്ല

  • @mkbrotherzzzz5321
    @mkbrotherzzzz5321 6 месяцев назад +35

    ഉമ്മാടെ ചിരിയിൽ ഉണ്ട് മനസ്സിൻറെ വേദന

  • @vks480
    @vks480 6 месяцев назад +12

    പ്രാങ്ക് ആണെങ്കിലും അതിര് വിട്ട സംസാരം ആയിപോയി

  • @fathimamehna81
    @fathimamehna81 6 месяцев назад +40

    നീ തന്നെ നടത്തണം അല്ലെ ഉമ്മ 😂

  • @zeenathfasiludeen856
    @zeenathfasiludeen856 6 месяцев назад +3

    Karannum chirichum fullum kandu mashallah allahu anugrahikkatte aameennn

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 6 месяцев назад +33

    നൗഫൽക അങ്ങനെ പറയുരുത് ഉപ്പാക്ക് സുഖിമില്ലാത്തല്ലേ തമാശയാണെകിൽ പോലും ഇങ്ങനെ പറയരുത് മോനെ

  • @iysharafeek922
    @iysharafeek922 6 месяцев назад +48

    പാവം ഉമ്മാനെ നീ ഇങ്ങനെ വിഷമിപ്പിക്കുന്നത്😭

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 6 месяцев назад +12

    എല്ലാം റാഹത്തായി കഴിയട്ടെ ആമീൻ🤲

  • @rashafabin8278
    @rashafabin8278 6 месяцев назад +8

    പാവം ഉമ്മച്ചി കരഞ്ഞു 😭😭🙏🏻🙏🏻

  • @raseenarasi9866
    @raseenarasi9866 6 месяцев назад +14

    പാവം ഉമ്മ ❤️😘

  • @nadeerahameed5411
    @nadeerahameed5411 6 месяцев назад +27

    കളിപ്പിച്ചതാണെന്ശരി. പക്ഷെ ഇത് നല്ലതല്ല

  • @nafeesarazak6990
    @nafeesarazak6990 6 месяцев назад +9

    പ്രാങ്ക് എന്നും പറഞ്ഞു ആ ഉമ്മാനെ കരയിപ്പിച്ചുഅത് ത്ര നല്ലതിന് അല്ല
    അവിടെ നീ തന്നെ വലിയവൻ
    അത് അറിയിക്കാൻ നീ പെടാ പാട് പെടുന്നു 😏

  • @4K.DEMO_YT
    @4K.DEMO_YT 6 месяцев назад +27

    എന്റെ കല്യാണം നടത്തിയത് ആങ്ങള ആണ്

  • @nizarraseena9128
    @nizarraseena9128 6 месяцев назад +30

    പാവം ഉമ്മായേ കരയിപ്പിക്കല്ലേ നൗഫലേ

  • @ShahinaShaji-lq5co
    @ShahinaShaji-lq5co 6 месяцев назад +7

    Ummane karyipikanda pavam❤🥰

  • @ramlathramlath3551
    @ramlathramlath3551 6 месяцев назад +4

    Ameenn❤❤

  • @askerali9800
    @askerali9800 6 месяцев назад +3

    ആമീൻ

  • @AzmeelMuradh
    @AzmeelMuradh 6 месяцев назад +10

    താമസയിലൂടെ കാര്യം പറയുന്നു

  • @shaharbanparayil9833
    @shaharbanparayil9833 6 месяцев назад +7

    തമാശയിൽ പോലും ഉമ്മാനെ വിഷമിപ്പിക്കരുത്

  • @Izza_firos333
    @Izza_firos333 6 месяцев назад +5

    Thamashakkanelum ummad agane paranju vishamippikkale..noufalkka.. Etre vishamam illa ennu paranjalum aa ummakkum uppakkum vishamam undaavum... Nte mrg nte bro aanu nadathiye.. Nte uppachiyum igane thaneyaa.. Oru tntnum purath kannikoola.. Aal coolayittavum undavaa..Kannunorkk uppakku tention illa ennu parayum... Pakshe aa kalyanthinte annu kuduthal tntn nte uppachikayirunnu.. Adh endhinanennariyo..uppachik onum sambathikkan patiyilaa.. Oralodum kadam polum vagikoolaa.. Adhondane klynthinu uppadel oru roopa polum illa.. Aa sthanath ninnu nte ikkakaa oro avishyagalkkumulla cash uppadel koduthu nikathi.. Aa oru sagadam udarnnu nte uppachikk.. Adhupole igale uppakkum undaavum ntel nte mone sahayikkan onumilaallo..nte molku enikichit karudhan patilallo enna vishamam adh purath kannikkathadhaavum..

  • @salmapolath753
    @salmapolath753 6 месяцев назад +1

    Noufala ummanod nee parazhath thamashayanangilum ishtapattilla ninak rahmath thannath allahuvaaan

  • @NafeesaNafeesak-ws9hw
    @NafeesaNafeesak-ws9hw 6 месяцев назад +3

    Endeponnu a ummanevishamipikalle pavama umma😢😢😢

  • @jaseelakt4082
    @jaseelakt4082 6 месяцев назад +4

    Ijjallathe aara noufale Nadathan. Samayakumbo okke sheriyavum.

  • @user-dm3zp4cg2w
    @user-dm3zp4cg2w 6 месяцев назад +2

    Noufal ummane angane onnum parayaruth Noufal
    Ummane sankadapedutharuth
    Pavam umma

  • @user-mc6vz7kr5z
    @user-mc6vz7kr5z 6 месяцев назад +6

    Umma pavam

  • @alhudaabayas1885
    @alhudaabayas1885 6 месяцев назад +11

    ന്റെ കല്യാണവും ന്റെ ആങ്ങള യാണ് kayippichu തന്നത് 😢

    • @SakAamina
      @SakAamina 6 месяцев назад

      കല്യാണം നടതുന്നായിട് ഇങ്ങോട് വന്ന കല്യാണം മുടക്കി ആങ്ങളയും ഉമ്മയും ലാസ്റ്റ് ഞാൻ തന്നെ എൻ്റെ കല്യാണം ശരിയാക്കി

  • @user-pi2px2tj5m
    @user-pi2px2tj5m 6 месяцев назад +17

    ഉമ്മാ ക് അ റി യാം നൗഫൽ എ ന്താ യാ ലും ക ല്ല്യ ണം ന ട ത്തു മെന്ന് ഉ റ പ്പ് 😂

  • @user-mz2pk4xd7x
    @user-mz2pk4xd7x 6 месяцев назад

    Orupadu ishttamulla family noufal familye orupadu ishttapeduna alanu

  • @jamelabeevi9989
    @jamelabeevi9989 6 месяцев назад +22

    ഉമ്മാന്റെ സംസാരം കുറേ ചിരിച്ചു ❤❤❤

    • @LifestyleByMe-xv6in
      @LifestyleByMe-xv6in 6 месяцев назад +3

      എല്ലാ ഓളെ പിയാപ്പിളന്റെ ആൾകാർ കേൾക്കില്ലേ അത് മോശമല്ലേ

  • @user-vy6iv6pq2h
    @user-vy6iv6pq2h 6 месяцев назад +4

    ഉമ്മാനെ കരയിപ്പിക്കല്ലേ

  • @user-ir6kr9sz3n
    @user-ir6kr9sz3n 6 месяцев назад +3

    Ikka orikalum ummanod eigana samsharikaruth kannu edakumbol kanninta vila ariyilla 😢😢😢

  • @suharabijamal8417
    @suharabijamal8417 6 месяцев назад +3

    Ente kallanam kayingatt 23
    Varsham ayi enne ette agallamara ketti chath agane yonum parayarud thamashakanakillum

  • @seenathnizam3200
    @seenathnizam3200 6 месяцев назад +1

    Mashallah Alhamdulillah കണ്ണ് ñer എന്ന

  • @ghsbhzhhd8549
    @ghsbhzhhd8549 6 месяцев назад +1

    Ummane vishamippikkelle 🥰🥰

  • @sanuusman146
    @sanuusman146 6 месяцев назад +5

    ഉമ്മാനോട് പറഞ്ഞത് പോലെ ബാപ്പാനോടും പറയുന്ന വീഡിയോ ചെയ്യ

  • @farsanamubemuze
    @farsanamubemuze 6 месяцев назад

    Ente ummane pole aan nigale umma njgal moon penn kuttikal aam njagal egane njahale kettich enn njahalk ummak vappakum vappak aryu😢

  • @sejybashy
    @sejybashy 6 месяцев назад +1

    😂ummma nallla vitttan karachil kazhnjt to😂uli tholil vecht sooryan mandakk thattiyappo pakvatha vechunnnnn😂ummma uyiru❤😘😘😘

  • @zeenasaide1829
    @zeenasaide1829 6 месяцев назад +3

    അല്ലാഹുവിന്റെ തീരുമാനമാണ്നീ ചെയ്യണമെന്ന് ഉള്ളത്

  • @nusrathnusra7117
    @nusrathnusra7117 6 месяцев назад +5

    അയ്യോ....😂😂😂😂😂
    ചിരിച്ചു ചത്തു

  • @ZakirZakir-lp6fl
    @ZakirZakir-lp6fl 6 месяцев назад +4

    ഉമ്മകരഞ്ഞപ്പോൾ ഞാനും കരഞ്ഞു

  • @reniyasherin6604
    @reniyasherin6604 Месяц назад

    Noufal ninte family vedio kandal chiriyum karachilum ellam koodi nalla rasamanu umma aalu supper❤

  • @sivapriya7433
    @sivapriya7433 6 месяцев назад +4

    💞💞💞

  • @hadisvlog2200
    @hadisvlog2200 6 месяцев назад +5

    നൗഫുനെ പോലോത്ത മകനെ എവിടേയും കിട്ടൂല ഉപ്പയുടെ സ്ഥാനം വെച്ച് എല്ലാം നടത്തുന്നു പാവം മാഷാഅല്ലാ 👍👍

  • @aavibes344
    @aavibes344 6 месяцев назад +17

    ഉമ്മാനെ കരയിപ്പിക്കല്ലേ നൗഫൽ പാവം ഉമ്മ 😢😢😢😢

  • @mohammedyaser3711
    @mohammedyaser3711 6 месяцев назад

    Videokk vendi ingine parayaruth chila time paranjath achattamakum angine onnum varathy nalla reethiyil kaziyztte aameen

  • @sameeramuneer8711
    @sameeramuneer8711 6 месяцев назад +6

    Yendha eganokke parayunnad, thamashakk polum egene parayaruth

  • @swabirak9684
    @swabirak9684 6 месяцев назад +4

    Ummaanod orikkalum engine on numerous parayaruth .anikkum sangadam vannu.😢😢

  • @sajnashaheer8058
    @sajnashaheer8058 6 месяцев назад +1

    Enthina noufale ummanod ingine ok parayunu

  • @Ishamol9245
    @Ishamol9245 6 месяцев назад +1

    പൊതു പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പ്രതേകമായ ട്യൂഷൻ നൽകുന്നു.കൂടുതലായും question papper discussion ആകും ഉണ്ടാകുക..ഇത്തവണ നിങ്ങളുടെ മക്കൾ ആകട്ടെ പൊതു പരീക്ഷയിൽ ഒന്നാമൻ... താല്പയമുള്ളവർ.. ഒമ്പത്. പൂജ്യം. ആറ്. ഒന്ന്. ഒമ്പത്. ഏഴ്. നാല്. പൂജ്യം.രണ്ട്. എട്ട്

  • @shaharamusthafa4454
    @shaharamusthafa4454 6 месяцев назад +7

    ആമീൻ ആമീൻ ആമീൻ

  • @mubashirgaming6633
    @mubashirgaming6633 6 месяцев назад +2

    Pavam umma

  • @SarfuneesaSarfuneesa
    @SarfuneesaSarfuneesa 6 месяцев назад +3

    പൊന്നാര നൗഫൽ ഇങ്ങനെ ഒന്നും പറയരുത് തമാശയിലാണെകിലും അവർക്ക് വേദനനിക്കും

  • @sajadheee
    @sajadheee 6 месяцев назад +13

    ഇങ്ങനെയുള്ള സംസാരങ്ങളൊന്നും ഉമ്മാനോട് പറഞ്ഞ് മനസ്സ് വിഷമിപ്പിക്കരുത് തമാശക്ക് ആണെങ്കിലും പിന്നെ ഉമ്മാക്ക് വിഷമമായി മാറും.

  • @safiyasafiya3048
    @safiyasafiya3048 6 месяцев назад

    Amen

  • @user-dm3zp4cg2w
    @user-dm3zp4cg2w 6 месяцев назад

    Noufal uppak sugamillathath kond
    Alle ijj thenne. Nokannam

  • @shifanas4208
    @shifanas4208 6 месяцев назад +41

    നൗഫലെ എനിക്ക് ഇപ്പോൾ 38വയസ്സായി എന്റെ 17മത്തെ വയസിൽ എന്റെ കല്യാണം കഴിഞ്ഞു എന്റെ ആങ്ങള ആണ് എന്റെ കല്യാണം നടത്തിയത് നിന്നെ പോലെ ആണ് എന്റെ ആങ്ങള ഇപ്പോൾ എന്റെ മോൾക്ക് കല്യാണം ആയി ഏപ്രിൽ 21ന് ആണ് കല്യാണം ഇന്ന് ഞാൻ അറിയുന്നു അന്ന് എന്റെ ആങ്ങള എന്നെ കെട്ടിക്കാനായി എന്ത് മാത്രം കഷ്ടപ്പെട്ട് എന്ന് 😢😢നൗഫലെ നീ ഇന്ന് ഇത് നടത്തിയാൽ ആ പെങ്ങൾ എന്നും നിന്നോട് സ്നേഹം ഉണ്ടാകും ❤

  • @ayshabiabdullah-cd2sd
    @ayshabiabdullah-cd2sd 6 месяцев назад +2

    Boradikkunnu onnum idankittiyillengil idanda ahambavam venda athu nallathinall

  • @ponnusfamily4846
    @ponnusfamily4846 6 месяцев назад

    Umma❤️noufl♥️chakkara♥️

  • @user-pm1yc4ln5l
    @user-pm1yc4ln5l 6 месяцев назад +1

    Ummante varthanam kett kure chirichu.....Anne polle oru mone kittiyath unmanteyum uppanteyum Pengammarudeyum bagiyam annnn

  • @rayanvlogs230
    @rayanvlogs230 6 месяцев назад

    Vappa Umma angane onnumila ninak alle bayetha ullathe vappakke joliyonnumilalo ikka

  • @BasarKhan-hd6gt
    @BasarKhan-hd6gt 6 месяцев назад +1

    ഉപ്പ എവിടെ ഒരു പ്രാവശ്യം കാണിക്കു കുറേആയി 💞

  • @hanizuhanizu6336
    @hanizuhanizu6336 6 месяцев назад +30

    ഉമ്മാനെ കരയിപ്പിക്കല്ലേ നൗഫൽക്ക 😢😢

  • @shahithak8798
    @shahithak8798 6 месяцев назад +5

    തടിയൊക്കെ കുറച്ചു സുന്ദരനായല്ലോ നൗഫലെ 🥰🥰

  • @user-bi1ul3zr8s
    @user-bi1ul3zr8s 6 месяцев назад +1

    Noufal nalla monane orikkalum anganonnum cheyyoola

  • @user-gl1uy9cz9f
    @user-gl1uy9cz9f 6 месяцев назад

    Inn nowfel cherpulasheary kudes pooyinilea jagal kandirunnu bullattmmea

  • @user-bq7ey1yb7u
    @user-bq7ey1yb7u 6 месяцев назад +3

    നീ നല്ല മോനാ അതാണ് അവർക്ക് ഒരു കാര്യത്തിലും ബേജാർ ഇല്ലാത്തത്

    • @mkbrotherzzzz5321
      @mkbrotherzzzz5321 6 месяцев назад +1

      നല്ല മോൻ തന്നെ കുറച്ച് അഹങ്കാരം കൂടി എന്ന് മാത്രം

    • @mkbrotherzzzz5321
      @mkbrotherzzzz5321 6 месяцев назад

      അവർക്ക് ബേജാർ ഉണ്ടോ ഇല്ലയോ എന്നുള്ളത് അവർക്കല്ലേ അറിയൂ എത്രയായാലും ഉമ്മാക്കും ബാപ്പാക്കും ബേജാർ ഇല്ലാതെ ഇരിക്കില്ല

  • @ramlukitchen7914
    @ramlukitchen7914 6 месяцев назад

    Allam allaahuvinde thavakal

  • @shahadvlog9194
    @shahadvlog9194 6 месяцев назад +12

    വെറുതെ ആയാലും നൗഫൽ ഇങ്ങനെ ഒന്നും പറയരുത്. ആ സമയം ആവുമ്പോൾ അത് എങ്ങനെങ്കിലും കഴിയും🤲🤲

  • @chumbichumbi4166
    @chumbichumbi4166 6 месяцев назад

    പാവം ഉമ്മ

  • @ashi...kunjippa2438
    @ashi...kunjippa2438 6 месяцев назад +10

    എന്റെ ഉപ്പ നിങ്ങളുടെ ഉപ്പാന്റെ പോലെ ആയിരുന്നു. എന്റെ കല്യണപ്രായത്തിൽ. ഇപ്പോൾ എനിക്ക് 35വയസ്സ് ആയി. ഇപ്പോൾ കല്യണം ശരിയാകുന്നുമില്ല..എന്റെ അനിയൻ മാരുടെ അവസ്ഥ എനിക്ക് അറിയാം

  • @nabeesakp3359
    @nabeesakp3359 6 месяцев назад +12

    കൊക്കിൽ ഒതുങ്ങുദല്ലേ കൊത്തേണ്ടദ് വലിയ കൊട്ടാരം പോലോത്ത വീട്എടുത്താൽ എവിടെയാ പൈസയുണ്ടാവൽ

    • @Shahinashahi.
      @Shahinashahi. 6 месяцев назад +2

      പൈസക്കെ രണ്ട് ചാനലും ആയിറ്റ് ലക്ഷൾ ഉള്ളത് കൊണ്ടാണല്ലോ വലിയ വീട് ഉണ്ടാക്കുന്നത് - പൈസ ഇല്ലാന്ന് വെറുതേ പറയുന്നതാ

  • @gooddayvlog8791
    @gooddayvlog8791 6 месяцев назад +2

    Vaapakk tension okke indavum 😢 ad kanikkathonda

  • @Yaseen27Yaseen
    @Yaseen27Yaseen 6 месяцев назад

    പിസ സമയാകുമ്പോൾ അള്ളാഹു തരും വേജരാവേണ്ട

  • @kannappi4417
    @kannappi4417 6 месяцев назад +3

    Ahmagaram rabbu kaanunnudu ennu orku

  • @FasnaFasna-kq2xt
    @FasnaFasna-kq2xt 6 месяцев назад

    Ok

  • @user-ju9kq6zx8h
    @user-ju9kq6zx8h 6 месяцев назад

    Pavam Umma kuree chirichu

  • @user-oh5im9jb2g
    @user-oh5im9jb2g 6 месяцев назад

    😊😊

  • @rumeesh
    @rumeesh 6 месяцев назад +3

    ഉമ്മാക്ക് ടെൻഷൻ ഇല്ല എന്ന് നമുക്ക് തോന്നും അത് നമുക്ക് അറിയണ മങ്കിൽ നമ്മൾ ആസ്ഥാന ത്ത് എത്ത ണം വെറുതെ ഏങ്കിലും ഇങ്ങനെ ഉമ്മാനോട് പറയല്ലേ

  • @yasminnaazyasmin3036
    @yasminnaazyasmin3036 6 месяцев назад +1

    Paavam imma ❤️

  • @khairujuman9454
    @khairujuman9454 6 месяцев назад +2

    കല്യാണം നൗഫലെ നടക്കും....
    നിങ്ങൾ വിചാരിച്ച ആർഭാടം ഉണ്ടാവൂലന്നെ ഉള്ളൂ..... Just നികാഹ് കഴിഞ്ഞാൽ അതാണ് കല്യാണം.. അതിനെന്താ ഇത്ര ചെലവ്... അധിക ചെലവ് കൊറക്കുന്നതാ നല്ലത്..

  • @nafeesa786vp
    @nafeesa786vp 6 дней назад

    ഇങ്ങിനെപറയുമ്പോൾ ഉമ്മയുടെ മനസ്സിൽ സാധാരണ രീതിയിൽ ഉപ്പമാരാണല്ലോ മക്കളെ കാര്യം നോക്കാറ് ആ ഒരു ടെൻഷൻ ഉമ്മക്ക് ഉണ്ടാവും -

  • @nafeesathulmisriya7051
    @nafeesathulmisriya7051 6 месяцев назад

    Kurachu ahangaram kooduthala njangal nallu pere kettichathum enta aangalaya innevere kannakku paranjittilla cheyyukayum cheyyum villichu parayukayum cheyyum

  • @poovirafi2560
    @poovirafi2560 6 месяцев назад

    Urupyalla ennalle not undallo

  • @naseerac6452
    @naseerac6452 6 месяцев назад +1

    തമാശയാണങ്കിലും ഉമ്മയെ വിഷമിപ്പിക്കല്ലെ നൗഫലെ
    1

  • @AbdulRazak-jc9bh
    @AbdulRazak-jc9bh 6 месяцев назад +2

    Adipoli

  • @dhilshabanu6201
    @dhilshabanu6201 6 месяцев назад +1

    Ningalude ee vedio ketikondona veetukaroke kelkunille....