മാസങ്ങൾക്ക് ശേഷം തമിഴ്‌നാട്ടിൽ നിന്നും അവളും മക്കളും വന്നു പേരകുട്ടികളെ കണ്ട സന്തോഷത്തിൽ ഉമ്മ

Поделиться
HTML-код
  • Опубликовано: 27 дек 2023
  • Click Here wa.me/917736022204
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

Комментарии • 244

  • @noufalftkd2822
    @noufalftkd2822  7 месяцев назад +9

    Click Here wa.me/917736022204
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

  • @sidheequep4201
    @sidheequep4201 7 месяцев назад +38

    ഈ ഫാമിലി യില് എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @nabeesaattasheri2367
      @nabeesaattasheri2367 7 месяцев назад

      ഫ്ലൈറ്റ് കേറിന്ന് ട്ട്രെയിൻ കയറി ഇട്ടില്ല

  • @SakeenaUsman-wp4en
    @SakeenaUsman-wp4en 7 месяцев назад +15

    നൗഫൽ നിങ്ങളെ ഉമ്മ യുടെ വർത്താനം കേൾക്കുമ്പോൾ ചിരി വരും എന്റെ ഉമ്മയെ ഓർമ്മ വരു എന്റെ ഉമ്മ മരിച്ചിട്ട് എട്ട് വർഷമായി

  • @sidheequep4201
    @sidheequep4201 7 месяцев назад +19

    വരുമ്പോള് സന്തോഷം പോവുമ്പോൾ സങ്കടം

  • @sidheequep4201
    @sidheequep4201 7 месяцев назад +36

    എങ്ങോട്ട് kalliyanam കയിഞ്ഞാ ലും സുഖവും സമാധാനവും ഉണ്ടായാൽ മതി ഉമ്മാ..

  • @user-dq3qo1tb9z
    @user-dq3qo1tb9z 7 месяцев назад +9

    കുറേ നാളുകൾക്ക് ശേഷം മക്കളെ കണ്ടപ്പോൾ വളരെ സന്തോഷമായി 😂

  • @user-vy6iv6pq2h
    @user-vy6iv6pq2h 7 месяцев назад +13

    ഉമ്മാന്റെ സംസാരം 😄👌

  • @soujukk2193
    @soujukk2193 7 месяцев назад +4

    Allah chirich maduthu rasand ummante english

  • @khadeejapp3838
    @khadeejapp3838 7 месяцев назад +188

    ഞാൻ ട്രെയിനിൽ ഇത് വരെ കഴറിയിട്ടില്ല

    • @sharishari-zv5gu
      @sharishari-zv5gu 7 месяцев назад +4

      Njanum 😂

    • @shefianasanas4623
      @shefianasanas4623 7 месяцев назад +7

      ഞാൻ ഒരു വട്ടം കയറി. ഇനിയും കയറാൻ ആഗ്രഹം ഉണ്ട്

    • @mujeebmuji5824
      @mujeebmuji5824 7 месяцев назад +2

      Veed evide

    • @nasrinshihab9632
      @nasrinshihab9632 7 месяцев назад +4

      ആ സമയം ആവുമ്പോൾ എല്ലാം നടക്കും ഇന്ഷാ അല്ലാഹ്

    • @AbidRamees
      @AbidRamees 7 месяцев назад

      Njanum

  • @ansaransar5124
    @ansaransar5124 7 месяцев назад +3

    Umma super ❤😀🥰

  • @Samah_kb
    @Samah_kb 7 месяцев назад +4

    താത്താനെയും മക്കളെയും വീണ്ടും കണ്ടു സന്തോഷം

  • @thaslima5210
    @thaslima5210 7 месяцев назад +9

    ഉമ്മ മലയാളം മാത്രം സംസാരിക്കാൻ നോക്ക് 😂😂😂😂😍😍😍😍😍🙏🙏🙏🙏

  • @muhammadsaifu9348
    @muhammadsaifu9348 7 месяцев назад +7

    Sinu Anna varaa nalla miss avannund 🥺🤍🤍

  • @sajnashaheer8058
    @sajnashaheer8058 7 месяцев назад

    Masha allha

  • @ansilap1180
    @ansilap1180 7 месяцев назад +2

    ❤❤

  • @shezinmohammedshezin2237
    @shezinmohammedshezin2237 7 месяцев назад

    Masha allah❤

  • @moidunniabubakar8912
    @moidunniabubakar8912 7 месяцев назад

    അസ്സലാമു അലൈക്കും നൗഫലേ ഉമ്മാക്കും മറ്റെല്ലാവർക്കും അള്ളാഹു ആയുസ്സും ആരോഗ്യവും കൊടുക്കു മാറാകട്ടെ എന്ന് ദുആ ചെയ്യുന്നു

  • @shadowgaiming4691
    @shadowgaiming4691 7 месяцев назад +1

    ❤❤❤

  • @Mufeedha70797
    @Mufeedha70797 7 месяцев назад +8

    നൗഫൽ ഫാൻസ്‌ ഉണ്ടോ

  • @user-bj4yv9rw7d
    @user-bj4yv9rw7d 7 месяцев назад

    Mashallah ❤❤

  • @sinshaworld4314
    @sinshaworld4314 7 месяцев назад +5

    Ummaaaa❤❤❤❤ ummade samsaram 😘😘😘 allha arogyavum aayusum kodukenee🤲🏻

  • @muhammedrefath4347
    @muhammedrefath4347 7 месяцев назад

    Nice movement ❤

  • @lathakrishnan4998
    @lathakrishnan4998 7 месяцев назад +1

    Hi Soufi ❤❤

  • @user-tj6xm3ll3h
    @user-tj6xm3ll3h 7 месяцев назад

    Mashaalla❤

  • @Samah_kb
    @Samah_kb 7 месяцев назад +2

    16:57 ചക്കരടെ അതെ മുഖം ചിരി ആണ് sana മോൾക്ക് കിട്ടിയത് മാഷാഅല്ലാഹ്‌

  • @Littileangel234
    @Littileangel234 7 месяцев назад

    😍😍

  • @klsvlog2364
    @klsvlog2364 7 месяцев назад +19

    Kls vlog ഉമ്മാന്റെ ഒരു സന്തോഷം മോള് വരുമ്പോൾ എല്ലാ അമ്മമാർക്കും ഇങ്ങനെ ആണ് അതൊരു സന്തോഷമാണ് അതുപോലെതന്നെ ആ ഉമ്മമാരെ നോക്കാൻ ആർക്കും സമയമില്ല പടച്ച റബ്ബേ ഉമ്മാക്ക് ദീർഘായുസ്സ് നൽകണേ

    • @manumv80
      @manumv80 7 месяцев назад +1

      Yes🥰🥰🤝

  • @sabi.....4024
    @sabi.....4024 7 месяцев назад

    ❤❤❤🥰

  • @yasminnaazyasmin3036
    @yasminnaazyasmin3036 7 месяцев назад

    Mashaallahhhh❤❤❤

  • @mohammedhaadi898
    @mohammedhaadi898 7 месяцев назад

    😊

  • @minhafathima4250
    @minhafathima4250 7 месяцев назад +1

    🤲🤲💛💛

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 7 месяцев назад

    Hi umma soufi chakkare noufu sana miyas

  • @sidheequep4201
    @sidheequep4201 7 месяцев назад +34

    ഇത്ര നല്ല ഒരു ആങ്ങള നെ കിട്ടിയത് നിങ്ങളുടെ ഭാഗ്യം
    നല്ല ഒരു ഇക്ക യാണ് നൗഫൽ❤ ഇക്കാ ക്ക് പറ്റിയ ഒരു
    പെണ്ണിനെ യും കിട്ടി
    നല്ല സ്നേഹം ഉള്ള ഒരു കുട്ടി ആണ് സിനു

  • @safwanmuthuppa5679
    @safwanmuthuppa5679 7 месяцев назад

    ❤❤❤❤

  • @raseenamohammad5201
    @raseenamohammad5201 7 месяцев назад

    ❤️❤️🤩

  • @user-ii5uj6gg5f
    @user-ii5uj6gg5f 7 месяцев назад +1

    Sufiithaaa ഹായ് 🌹🌹🌹
    Sanamiyas 🌹🌹🌹🌹ഹായ്

  • @Shammu363
    @Shammu363 7 месяцев назад +3

    Saufine kure aayi kanditt👍🏻

  • @user-zt3yn2ec9w
    @user-zt3yn2ec9w 7 месяцев назад +3

    രണ്ടു കുട്ടികൾ കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്ന് തിരുവനന്തപുരത്തേക്ക് ഒന്ന് കാസർകോട്ടേക്ക് ആയിരുന്നു

  • @ns_creative.studio229
    @ns_creative.studio229 7 месяцев назад +6

    Areekode Kozhikode Jilla alla Malappuram aan

  • @sameerap9445
    @sameerap9445 7 месяцев назад +1

    മക്കൾ വരുപ്പോൾ താത്താക്ക് ഹാപ്പി യാണ് ❤

  • @NafeesaNafeesak-ws9hw
    @NafeesaNafeesak-ws9hw 7 месяцев назад

    Hi soufi endokeyanvishesham sugamano videosonnum idarille🥰🥰🥰🥰♥️♥️

  • @murshidmubeena903
    @murshidmubeena903 7 месяцев назад

    Umma poliyaan ❤❤❤

  • @shameemashameemakodur5162
    @shameemashameemakodur5162 7 месяцев назад

    🥰🥰🥰

  • @ayshamaheen5154
    @ayshamaheen5154 7 месяцев назад +10

    ഞങ്ങൾ ട്രെയിനിൽ കയറിയിട്ടില്ല😢

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 7 месяцев назад +5

    മാഷാ അള്ളാ കുറെ നാളുകൾക്ക് ശേഷം പേരക്കുട്ടികളെയും മകളെയും കാത്തിരിക്കുന്നു ഉമ്മ ❤️👍

  • @Samah_kb
    @Samah_kb 7 месяцев назад +2

    ചക്കര പർദ്ദ ഇട്ടപോ മൊഞ്ച് കൂടി മാഷാഅല്ലാഹ്‌

  • @seenukitchen4496
    @seenukitchen4496 7 месяцев назад

    🥰🥰

  • @FaseelarashiFaseelarashi
    @FaseelarashiFaseelarashi 7 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shailanasar3824
    @shailanasar3824 7 месяцев назад

    🤲🏻🤲🏻

  • @Shareefshareefmkd96
    @Shareefshareefmkd96 7 месяцев назад +1

    ഞങ്ങൾ തിരുവനന്തപുരം ഹോസ്പിറ്റലിൽ പോവാറുണ്ട് ട്രയിനിൽ

  • @palakkadanshorts
    @palakkadanshorts 7 месяцев назад +1

    ഞാൻ ഇന്ന് റെയിൽവെ സ്റ്റേഷൻ ന്ന് കണ്ടു.. ഉമ്മ നോട്‌ സംസാരിച്ചിരുന്നു ❤️

  • @rahanamahamood6237
    @rahanamahamood6237 7 месяцев назад

    ❤❤🎉🎉😊

  • @ayishaayisha4556
    @ayishaayisha4556 7 месяцев назад +4

    Njan flight kritund train kritilla

  • @fahisafai5746
    @fahisafai5746 7 месяцев назад +1

    Njan kayarittillA

  • @Bindhuqueen
    @Bindhuqueen 7 месяцев назад

    Supr❤❤❤❤❤

  • @MuhamedIbrahim-tv2zc
    @MuhamedIbrahim-tv2zc 7 месяцев назад

    Njn

  • @MinnuMinnumol-cg6ex
    @MinnuMinnumol-cg6ex 7 месяцев назад

    ❤️❤️❤️❤️❤️🥰🥰🥰🥰

  • @AizamashifAjazAshifAizamashifA
    @AizamashifAjazAshifAizamashifA 7 месяцев назад +2

    Chakkarade pallu onnu kettarnnile kalliyanathinte munne

  • @ichoos8128
    @ichoos8128 7 месяцев назад

    Ummaaaa😂😂😂🎉

  • @shuhaibkambath8326
    @shuhaibkambath8326 7 месяцев назад +3

    Njan ethu va re trinil kerittiila

  • @manumv80
    @manumv80 7 месяцев назад +4

    Yalla umma marum ethupola ann noufal ikkaaa

  • @sidheequep4201
    @sidheequep4201 7 месяцев назад +25

    Masha Allah മക്കൾ ആണ് ഉമ്മ മാരുടെ സ്വപ്നം ❤

  • @UmmerNh-pj5zy
    @UmmerNh-pj5zy 7 месяцев назад

    കോങ്ങാട് വഴി ആണോ വരുന്നത്

  • @Ishamol9245
    @Ishamol9245 7 месяцев назад

    പൊതു പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പ്രതേകമായ ട്യൂഷൻ നൽകുന്നു.കൂടുതലായും question papper discussion ആകും ഉണ്ടാകുക..ഇത്തവണ നിങ്ങളുടെ മക്കൾ ആകട്ടെ പൊതു പരീക്ഷയിൽ ഒന്നാമൻ... താല്പയമുള്ളവർ.. ഒമ്പത്. പൂജ്യം. ആറ്. ഒന്ന്. ഒമ്പത്. ഏഴ്. നാല്. പൂജ്യം.രണ്ട്. എട്ട്😊

  • @kichuzzrazi5809
    @kichuzzrazi5809 7 месяцев назад +4

    ഞാൻ കയറിട്ടില്ല 😂😌

  • @mohammedsherif1023
    @mohammedsherif1023 7 месяцев назад

    Njn kayaritilla
    Flight kerin njn

  • @user-hi2lq7zj1x
    @user-hi2lq7zj1x 7 месяцев назад +3

    ഞാനും ഇതുവരെ ട്രൈനിൽ കയറിയിട്ടില്ല

  • @Rifakunjutti
    @Rifakunjutti 7 месяцев назад +3

    Njangal kayariyittilla

  • @pathuzz2215
    @pathuzz2215 7 месяцев назад +1

    കോഴിക്കോട് അല്ല മലപ്പുറം ജില്ലയിൽ അരീക്കോട്

  • @Samah_kb
    @Samah_kb 7 месяцев назад +2

    ഞാൻ ട്രെയിനിലും ഫ്ലൈറ്റിലും കേറീട്ടുണ്ട്

  • @shefinazim9638
    @shefinazim9638 7 месяцев назад

    Train Keri maduth..tirur to alapy

  • @husnathessni1892
    @husnathessni1892 7 месяцев назад

    Njan kayareettilla

  • @saidutm9998
    @saidutm9998 7 месяцев назад +1

    😊❤

  • @sulaikhasulaikha2511
    @sulaikhasulaikha2511 7 месяцев назад

    Soufiyude chanal ille

  • @dayanuzantony503
    @dayanuzantony503 7 месяцев назад

    ഞങ്ങൾടെ സ്വന്തം sabari express❤️❤️പഠിക്കുന്ന കാലത്തു കൊറേ വർഷം ആ train ഒരു വികാരം ആയിരുന്നു🤭secandrabad trivandrum ശബരി express❤️

  • @user-xd1gg3nv2k
    @user-xd1gg3nv2k 7 месяцев назад

    Flight ill kayareettund train ll kayareettilla😊

  • @ahmedzidan2486
    @ahmedzidan2486 7 месяцев назад

    Noufale ninte pengal ellaa varavilum pardha dharikkarilla adh nee paranju seriyakanam inshahalla

  • @jencyhamijency387
    @jencyhamijency387 7 месяцев назад +1

    സൗഫി ഇപ്പോൾ video idarille

  • @binishaeldhose2410
    @binishaeldhose2410 7 месяцев назад

    Aa train number kettappo oru tharippu.... sabari... 4 years yatra cheytha orma... miss u sabari😢

  • @shefinazim9638
    @shefinazim9638 7 месяцев назад

    Chakkare ipo onnum namukku dhooram pblm undavillaa...Kollam varumbol ariyam enganeyenkilm veettil Ethan thonnum

  • @muhammedc9920
    @muhammedc9920 7 месяцев назад +2

    Nan ithvare kazharittilla

  • @Jasimubu
    @Jasimubu 7 месяцев назад +2

    ഞാനിതുവരെ ട്രെയിനിൽ കയറിയിട്ടില്ല.

  • @FasnaFasna-kq2xt
    @FasnaFasna-kq2xt 7 месяцев назад

    Hai

  • @shadowgaiming4691
    @shadowgaiming4691 7 месяцев назад +2

    Fst❤

  • @nihlathannu9335
    @nihlathannu9335 7 месяцев назад

    വീഡിയോ സൂപ്പർ

  • @user-fj3yy8kq6q
    @user-fj3yy8kq6q 7 месяцев назад

    Hi

  • @sabirasabiratp4535
    @sabirasabiratp4535 7 месяцев назад +1

    Njan et train kayarila😭

  • @user-cd5by1rc9w
    @user-cd5by1rc9w 7 месяцев назад

    Njan kerikilla

  • @sajithajaleel4544
    @sajithajaleel4544 7 месяцев назад +2

    ഞാൻ കേറിയിട്ടില്ല 🙂🙂🙂

  • @ansiansi5138
    @ansiansi5138 7 месяцев назад

    Ee vloginte shorts kandappo sathyathil kanninnu vellam vannu😢

  • @safiyakm4422
    @safiyakm4422 7 месяцев назад +2

    Kerittilla

  • @user-eu2bq3mt9q
    @user-eu2bq3mt9q 7 месяцев назад

    Enda sofi video edathad

  • @ramlathpk2473
    @ramlathpk2473 7 месяцев назад

    keriyittilla

  • @UmairaSameer
    @UmairaSameer 7 месяцев назад

    Sofeene njan kandinenu nagoor vech sofi maint cheydilla 😢 sofi arenklum parijayapedan Vanna onn maint cheyyane ellankl sankadaavum 😢

  • @jeslafarsana891
    @jeslafarsana891 7 месяцев назад +1

    Sinu yanna vara

  • @jamsheerarafeek9507
    @jamsheerarafeek9507 7 месяцев назад

    നിങ്ങളുടെ ഉപ്പാനെ ഈനലാ കണ്ടു

  • @yoonus.mangalanmanjeri1063
    @yoonus.mangalanmanjeri1063 7 месяцев назад

    ശബരി ഇൽ ആണ് ഞങ്ങൾ ഹായിദൃബാദ് പോവാർ

  • @molivava3253
    @molivava3253 7 месяцев назад +3

    ഉമ്മാന്റെ ഇംഗ്ലീഷ് 😂😂😂

  • @shamnakalachal7795
    @shamnakalachal7795 7 месяцев назад

    Flight l idak idak kerum train l njn ithuvare kerittilla

  • @shareefshareef1967
    @shareefshareef1967 7 месяцев назад

    ❤❤❤❤❤❤❤